CHEST FAT എങ്ങനെ കുറയ്ക്കാം? ഇനി ആരോടും ചോദിക്കേണ്ട...| Transformation Story | From 88kg to 60kg 🔥

Поделиться
HTML-код
  • Опубликовано: 1 окт 2024
  • • How To Remove Manboobs...
    ➡️ Calculate your Maintanance calorie 👇👇
    🔗 tdeecalculator...
    ➡️ Calorie tracking app 👇👇
    🔗 www.myfitnessp...
    🔗 www.caloriekin...

Комментарии • 385

  • @abihabi6498
    @abihabi6498 3 года назад +123

    അഞ്ചു പുഷ്അപ്പ് ചെയ്ത് കണ്ണാടിയിൽ പോയി നോക്കി നിൽക്കുന്ന ഞാൻ😂😂😂

  • @vaseemashraf8287
    @vaseemashraf8287 3 года назад +677

    Vijo bai ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടിട്ട് 3 മാസം കൊണ്ട് 12kg കുറച്ചു . അതും വീട്ടിൽ മാത്രം workout ചെയ്തിട്ട്. Thank you vijo bai

    • @ginujacob9743
      @ginujacob9743 3 года назад +5

      Hai

    • @smileplease7701
      @smileplease7701 3 года назад +5

      👍🏻.Bro yenthallam ozhivakki foodil ninnu

    • @vaseemashraf8287
      @vaseemashraf8287 3 года назад +28

      @@smileplease7701 bro njn caloric deficit nullil ninnukond ellam kazhichu, sugar mothamayit ozhivaki atraye cheythitullu

    • @TopiczMalayalam
      @TopiczMalayalam 3 года назад +5

      Enthellam work out cheythath etra time cardio athellam onn parayumo

    • @U7abhi
      @U7abhi 3 года назад

      @@vaseemashraf8287 rice???

  • @sharunts7322
    @sharunts7322 3 года назад +181

    💯ജിമ്മിൽ പോവുന്നവർക്ക് വേണ്ടത് ക്ഷമയാണ് 🔥

    • @akshaynrmd4750
      @akshaynrmd4750 3 года назад +21

      ക്ഷമ മാത്രം പോര പൈസവേണം നല്ല പ്രോട്ടീൻ ഫുഡ്‌ മേടിച്ചു കഴിക്കാൻ 😊

    • @sharunts7322
      @sharunts7322 3 года назад +12

      @@akshaynrmd4750 അത്യം ക്ഷമ ഉണ്ടാക്കിൽ അല്ലെ bro ജിമ്മിൽ പോവുകയോള്ളു അതിന് ശേഷമാണ് protein foods

    • @akshaynrmd4750
      @akshaynrmd4750 3 года назад +2

      @@sharunts7322 👍

    • @saneesh430
      @saneesh430 3 года назад +3

      സത്യം ❤

  • @theuniquekid4181
    @theuniquekid4181 3 года назад +130

    പൃത്ഥ്വിരാജിന്‍റെ വോയ്സ്...♡

  • @mvpentertainmentvideos
    @mvpentertainmentvideos 3 года назад +185

    10 pushups ഉം കണ്ണാടിയും😂😂

  • @muhammedhaneefa5797
    @muhammedhaneefa5797 3 года назад +33

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്ന ഒരേ ഒരു trainer നിങ്ങളാണ് ബ്രോ... 💞💞💞

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +7

    ഇതു കാണുന്ന മെലിഞ്ഞ അരക്കിലും ഉണ്ടോ എന്നെ പോല്ലേ 🥺🥺🥺🥺

  • @mxmmuh
    @mxmmuh 3 года назад +36

    Ashwin annante vakkukal kettu fullll motivated 🥺🥺🥺🥺🥺🥺
    Nalethott workout cheyyanam enn paranjn povunnanjanum ningalum ellarkum all the best🤩

  • @AizahsDad
    @AizahsDad 3 года назад +10

    Vijo Bro
    workout ചെയ്യുന്ന സമയത് വെള്ളം കുടിക്കുന്നതിന് എന്തേലും protocol ഉണ്ടോ ..?next വീഡിയോ ഒന്ന് പറയുമോ .?

  • @JOBSNEWS573
    @JOBSNEWS573 3 года назад +15

    പൃഥ്വിരാജിന്റെ sound ഉണ്ട്
    എനിക്ക് തോന്നിയത് ആണ് 🌹

  • @kuriencj2026
    @kuriencj2026 Год назад +4

    താങ്കളുടെ വീഡിയോ കണ്ട് വേയ്റ്റ് കുറച്ചു ഒരു മാസം കൊണ്ട് 7.5 കിലോ
    അത്ഭുതം തോന്നുന്നു
    കുറച്ച് മിനക്കെട്ടാൽ റിസൾട്ട് തീർച്ചയാണ്
    104 കിലോ 96.5 കിലോ ആയി

  • @8707479598
    @8707479598 3 года назад +4

    14 മിനിറ്റോളം ഞാൻ ഇത് ക്ഷമിച്ചു കണ്ടു , ഇതിൽ തടി കുറച്ചത് എങ്ങനെ എന്ന് പറയുമെന്ന് കരുതിയിട്ട്ട പക്ഷേ നല്ലം പോലെ മൂഞ്ചി

  • @anwarma2683
    @anwarma2683 3 года назад +60

    I am a fitness trainer. Have more than 25 years experience. But i am learning many more experience from you DEAR trainer. Keep it up

  • @akhilkrishna5489
    @akhilkrishna5489 3 года назад +129

    ഏതു കാണുന്ന gym owners ഇവൻ ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കും😂😂

  • @manumadhavakurup3640
    @manumadhavakurup3640 3 года назад +6

    വിജോ ഭായ്‌ നിങ്ങളുടെ ട്രെനിങ് വീഡിയോ ഫോളോ ചെയ്തു 2മാസം ആയി വർക്ക്‌ ഔട്ട്‌ ചെയുന്നുണ്ട്
    നല്ല റിസൾട്ട്‌ ഒണ്ട് പക്ഷെ ഡയറ്റ് അങ്ങോട്ട് ശരി ആകുന്നില്ല 🤪

  • @Swimming_for_beginners
    @Swimming_for_beginners 3 года назад +13

    ഈ സംശയം ഇതുവരെ ഇവമാർക്ക് തീർന്നില്ലേ?

  • @sandeepmykd87
    @sandeepmykd87 Год назад +1

    ഒരു ദിവസം മിനിമം എത്ര മണിക്കൂർ ആണ് വർക്ക്‌ഔട്ട്‌ ചെയ്യണം?

  • @fridge_magnet
    @fridge_magnet 3 года назад +36

    Walking and intermiitent fasting has done wonders for me. I was 178cm , 83kgs. Through walking, intermiitent (16/8) and bit of resistance training ( push ups , resistance band workouts),I have reduced almost 10kgs in around 4 months. If you are overweight, start walking atleast 8000 steps for couple of months(it's easy to walk than run or resistance workout and hence it becomes a habit) and ease into more harder workouts.

    • @nithinjohn135
      @nithinjohn135 3 года назад

      Bro what meal plan you followed

    • @fridge_magnet
      @fridge_magnet 3 года назад +4

      @@nithinjohn135 I started doing this when I was diagnosed with borderline diabetes. So completely avoided sugar and sweets(ഓണം , വിഷു , പിറന്നാള് ഒക്കെ പായസം കുടിക്കും 😀) . 16/8 intermittent fasting. 12 pm to 8 pm eating window(skipping breakfast is easy for me as I don't generally eat breakfast ). 4-5 തവി ചോറ് കഴിക്കുന്നതിന് പകരം 2 തവി ആയി കുറച്ചു. കറികളും തോരനും കൂടുതൽ കഴിക്കും. പിന്നെ പ്രോട്ടീൻ(വീട്ടിൽ vegetarian ആയതു കൊണ്ട് പയറു വർഗ്ഗങ്ങൾ ) . വൈകുന്നേരം പാൽ ചായ മധുരം ഇല്ലാതെ , പിന്നെ ബദാം , അണ്ടി പരിപ്പ് പോലെ (ഒരു 5-10 എണ്ണം) എന്തെങ്കിലും. ഒരു 8000 steps നടക്കും. പിന്നെ ഒരു പ്രോട്ടീൻ shake. രാത്രി മിക്കവരും ചോറോ ചപ്പത്തിയോ with some curry. What I figured out is that I was eating large portions(4-5 spoons of rice etc.). Controlling the portion size itself helped me reducing the calorie intake. After few days I started feeling full with less amount of food. I was eating enough and wasn't starving. I think keeping a routing and sticking to it really helped me.
      PS: not an advice, but my experience. For me following a diet plan is not sustainable (low carb, keto etc. ). But this restrictive eating I feel I can do it with ease. Might be different for different people.

    • @nithinjohn135
      @nithinjohn135 3 года назад

      @@fridge_magnet ee 8 hr window il choru kari okke kazhikavoo

    • @nithinjohn135
      @nithinjohn135 3 года назад

      Enk belly fat kooduthal und so ath kurakan vendi a nokane

    • @sasidharanp5874
      @sasidharanp5874 3 года назад

      Daily 10 pushup ചെയ്യുന്നു രണ്ടു വർഷമായി ഒരു മാറ്റവും കാണുന്നില്ല. വൈ?

  • @Actual-Psycho
    @Actual-Psycho 24 дня назад

    Proper ഡയറ്റ് പറഞ്ഞു തരാൻ ആളില്ലാത്തതാണ് എന്റെ പരാജയം...😢

  • @vinijnr1205
    @vinijnr1205 3 года назад +2

    Nipple idakke puffy aavunnu idakke normal aavunnu veere fat onnullaa.. appo gyno aano..?

  • @vipinvn8675
    @vipinvn8675 3 года назад +7

    വിവിധ pushup രീതിയിൽ ഉളള വീഡിയോ ചെയ്യുമോ 😊

    • @_f_ar_ha_n_
      @_f_ar_ha_n_ 3 года назад

      Ithil Home Workout without equipment enna video upload cheythattund Vijo Chetan
      Athon nokk bro athil und Various push ups

  • @emmanuu6032
    @emmanuu6032 3 года назад +16

    What a motivation ashwin broh 💗❌️🔥

  • @kolamachaan4802
    @kolamachaan4802 3 года назад +6

    Vijo bhai ningde motivation 10 kg korakkan sahayichu..food quality keep cheyyunnu ippo proper workout also.thank you bro

  • @rahulreghu1676
    @rahulreghu1676 3 года назад +11

    Prithviraj nte voice pole😉😀

  • @shabnashabna4251
    @shabnashabna4251 3 года назад +4

    Hi. Chetta. എന്റെ പേര് ഷബ്‌ന. ഞാൻ ഇന്നാണ് chettatte വീഡിയോ കണ്ടത്. 71 kg ഉണ്ട് ഇപ്പൊ ഞാൻ. Height 155.21 age. Deliveryku ശേഷം ആണ് ഞാൻ തടി കൂടിയത്. ഇപ്പൊ ഞാൻ എത്ര ശ്രമിച്ചിട്ടും 71 ന്നിൽ നിന്നും ഒരു മോചനം ഇല്ല. എനിക്ക് എന്റെ ആദ്യത്തെ weight 55 kg ആകണം. എനിക്കു മോനെ ഒന്നു കുറച്ചു നേരം എടുക്കാനോ അവന്റെ കൂടെ ഒന്നും ചെയ്യാനും പറ്റുന്നില്ല ഈ തടി കാരണം. Plz chetta എനിക്കു നല്ല ഒരു dait പ്ലാൻ പറഞു തരോ. Plzz chetta. ഈൗ mesg ചേട്ടൻ replay തരണം
    ഞാൻ ചോദിക്കുന്ന ആരും എനിക്കു replay തരുന്നില്ല . chetta യെകിലും replay തരും എന്ന് പ്രതീക്ഷിക്കുന്നു 😔😔.

    • @catzone3651
      @catzone3651 2 года назад

      Exasasis cheythal mathi... 👍

    • @muhamedsalih4282
      @muhamedsalih4282 Год назад

      Avoid sugar and avoid more carbo hydrate foods

  • @hilalk.h5199
    @hilalk.h5199 3 года назад +21

    Main thing everyone should know for every transformation 70%diet and 30% workout

  • @rahulkr522
    @rahulkr522 3 года назад +9

    Brooo, very Thanks Brooo.......Your videos are motivating me a lottttt........😍😍😍😍❤️❤️❤️❤️❤️

  • @anuodatt
    @anuodatt 3 года назад +16

    മ്മ്ടെ ആശാൻ 🥰🥰💞💞💪💪💪

  • @shibilyfavasnm1485
    @shibilyfavasnm1485 3 года назад +5

    സമയമെടുക്കും shemavenam🏳️

  • @satheeshchndrn
    @satheeshchndrn 3 года назад +13

    Thanks for providing the valuable lessons. I am an IT employee and sitting almost 9 to 10 hours a day. So having bad lumbar pain. It will be informative if you can do a video to ease the lumbar pain. Thanks

  • @pranavjayadevan557
    @pranavjayadevan557 3 года назад +6

    I am going in gym for last 1 month . After going to gym i reduce my weight 81kg to 72 kg . Yesterday i add more weight during upper body workout . After that i got pain in my back .On 2018 i take treatment for disk pain . So this disk pain can effect in gym , whether i can continue in gym. Please give me advise what to do ?

    • @athikjenu4270
      @athikjenu4270 3 года назад +1

      Consult doctor bro.. not a trainer.

  • @Harrykris_fitness
    @Harrykris_fitness 3 года назад +4

    Third 🥉

  • @riinnshad573
    @riinnshad573 3 года назад +2

    Bro parnitille weight kurakkan ulla shortcut use chdythL ath use cheyyunnath stop chrythaal athinte iratti aayi weight kuudum enn
    Appol ee apple cider vinegar kudiikkan pattumo.ath use cheyyunath stop cheythal problems undaakumo.plz reply

  • @miniatureworld2174
    @miniatureworld2174 3 года назад +7

    ദുൽക്കർ ശബ്ദത്തിൽ ഒളിഞ്ഞിരിക്കുന്നു

  • @abijithabi9505
    @abijithabi9505 3 года назад +2

    വിജോ ചേട്ടാ ഷോൾഡർ സ്ട്രൈറ്റ്നിംഗ് ചെയ്യാനുള്ള ഒരു വീഡിയോ ചെയ്യാമോ

  • @mxmmuh
    @mxmmuh 3 года назад +3

    Chest fat ullavarude mikkavarudeyum avasthyanu aa paranja msg

  • @alenlegend
    @alenlegend 3 года назад +7

    Sir, Thanks for sharing the video.
    But i wanted to understand one aspect. Is this 10000 Steps Myth (Which is a mix of jogging and walking) is really a good option for weight loss. Or should we focus on training muscles as well (Like body weight work out)
    Basically wanted to understand , (10000steps+ Good Nutrition = Will it result in weight loss)
    Your viewpoints will be much appreciated.

  • @Zyuooo
    @Zyuooo 3 года назад +4

    Hai,Pre-workout lu L-ARGININE use cheythaal enthelum side effects undo??

  • @shameemulfiros6540
    @shameemulfiros6540 3 года назад +7

    Ningale channel very simple and powerful aan bhabi ♥️💥💪🏻

  • @Bettinghubmalayalam
    @Bettinghubmalayalam 3 года назад +20

    dislike അടിക്കുന്നവർ അടികട്ടെ അതൊക്കെ അസൂയ ആണ് ബ്രോ keep going luv u

    • @shahink9248
      @shahink9248 3 года назад

      I think gym trainers will give dislike 😂😂🤣

  • @seemaphilip966
    @seemaphilip966 2 года назад +1

    ലേഡീസിനു പറ്റിയ വർക്ക്‌ ഔട്ട്‌ വെയിറ്റ് ലോസിനുള്ളത് പറഞ്ഞു തരുമോ

  • @karthik6294
    @karthik6294 3 года назад +5

    Vijo chetta boxing tutorial inte plan drop cheythoo?

  • @sreehari3768
    @sreehari3768 3 года назад +5

    Vijo bro nigada video kand njn enthe fat kurachu you are so motivating
    Thank you Bro

  • @kila7053
    @kila7053 3 года назад +1

    ഏട്ടാ വീട്ടിൽ ചെയ്യാവുന്ന ഫുൾ ബോഡി workout വീഡിയോ ചെയ്യാമോ. അതായത് ഡമ്പൽ ഒന്നും വീട്ടിൽ ഇല്ലാത്തവർക്കായിട്ട്. Plsss especially for ladies plsss

  • @achoosz
    @achoosz 3 года назад +2

    ചേട്ടാ. എനിക്ക് 124.1 kg ആയിരുന്നു sept 5ന് വർക്ഔട്ട് തുടങ്ങുമ്പോൾ. But 3 ഡേയ്‌സ് കഴിഞ്ഞപ്പോ 121.1 ആയി. നല്ല പോലെ diet and workoout നോക്കി. But after just 2 days, pinnem 124.3 ആയി
    . ഞാൻ diet ബ്രേക്ക്‌ ചെയ്‌തില്ല. വർക്ഔട്ട് കാർഡിയോ മാത്രം ചെയ്ത്. ഇപ്പോൾ one വീക്ക്‌ ആയി വർക്ഔട് and calorie deficit diet strict ആയി ചെയുന്നു. Still 124 kg. I won't give up. But ഈ sudden weight loss and gain എന്തുകൊണ്ടാവും.?. Pls reply.

    • @shamsadalit9638
      @shamsadalit9638 Год назад +1

      May be waiting മെഷീൻ കംപ്ലൈന്റ് aavum

  • @Harrykris_fitness
    @Harrykris_fitness 3 года назад +4

    Information ℹ️🔥

  • @Hyperlapsestation
    @Hyperlapsestation 3 года назад +6

    Juice at morning and dinner (palak+green apple+banana+ strawberry+oats), 300-400gram rice with channa at lunch with exercise. reduced my chest fast.... Not completely but getting result.

    • @aswinpm544
      @aswinpm544 3 года назад +2

      If possible better to avoid juice and consume fruits direct as the juice didn't have any fibres..

    • @Hyperlapsestation
      @Hyperlapsestation 3 года назад

      @@aswinpm544 sure. Will try✌️

  • @uchihaobito723
    @uchihaobito723 2 года назад +1

    Enik like adikan ishtamalla. Athu kondann nan dislike adichath

  • @infostitch7704
    @infostitch7704 3 года назад +1

    നിങ്ങളെ കോൺടാക്ട് ചെയ്യാൻ എന്താ മാർഗം ആ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ

  • @RAHUL-fo7kn
    @RAHUL-fo7kn 3 года назад +3

    Bro ipo vaccine edthal ethra day kazhinja gymil povm ? 1 , 2 day kazhinjit poyal kozhapamundo?

  • @gopikrishnan2386
    @gopikrishnan2386 3 года назад +1

    Workout ennu undeshikunathe excercise mattaram anno..running or cycling okke cheythallum fat kurayuvo..?? Njan 2 hours running and cycling cheyunde..but fat kurayunilla..food valara kurave anne..but daily pokare illa..2 divasam poyalle pinne adutha divasam valiya pade anne body pain and back pain okke akum .athine enthu cheyum..eppo 87 kg unde..height 158 ollu..

  • @malhazzpaa7782
    @malhazzpaa7782 3 года назад +2

    Hai bro,,, I am eagerly watching ur videos... in this slide u told 3 times pls don’t text me about how to reduce chest fat,,,, and u were requesting as if pls pls pls .... chetta it gives negative impression to the viewers... I know because of ur sincerity to the viewers u told , even though ,,, it’s my opinion,,, go ahead,,,m ur silent follower🤝🤝

  • @harisanthh7409
    @harisanthh7409 3 года назад +3

    Chetta korachu motivation video cheyyamo .

  • @shaheemmc4990
    @shaheemmc4990 3 года назад +2

    Bro..verum dieting maathram cheytha thadi kurayo work out cheyyathe

  • @nabeeln6487
    @nabeeln6487 3 года назад +11

    പാവപ്പെട്ടവൻ ചോദ്യം കേട്ട് മടുത്തു 😂. വിജോ bro karanju parayunnu. Illa bro ini aarum choikkoola

  • @manojlm1093
    @manojlm1093 3 года назад +1

    Chetta Melija alukal gymil varunathine patti video cheyamo

  • @vishnudasmlprm142
    @vishnudasmlprm142 3 года назад +1

    Cheriya oru trick njan panjutjaraam
    (Chilappo athe nallathakooola)
    Night food kayichitt oru 5 minute waite cheythitt oru 30 miniute slowel nadannal eniku vayaru nannayi kuravaayi. 🥰(Avoide sugar and junk foods fastfood)

  • @_nafi_5684
    @_nafi_5684 3 года назад +2

    Bro enikku 15 vayassu aanu enikku ippo 72 kg weight undu.
    Njan foootball coaching nu povunnd pakshe ippo lockdown aazhath kondu coaching illa October il thurakkan chance undu ennaan parayunnath. Njan innu muthal diet thudagi ravile 6:00 njan work out cheythu athin shesham kulick breakfast kazhichu 4 pathiri aanu kazhichath (nice pathiri) pinne uchakku chorum fish curry um chore nte alav sadharana kazhikkunnathilum kurachaan kazhichath pinne evening kalikkaan povum athum kazhinju night 2 chappathi enthenkilum oru curry.
    Ee oru diet cheythaal enikku risult undaavum pls reply 😊

    • @kazuoo6
      @kazuoo6 2 года назад

      Maintainance calorieyekaal calorie kuranjaal korayyum

  • @abdusamad2194
    @abdusamad2194 3 года назад +2

    Nanjalk dislike cheyyan oru reasonum kitiyilla ❤️

  • @sachindas6226
    @sachindas6226 3 года назад +3

    വിജോ ചെട്ടോയ് 😘നല്ല അവതരണം

  • @oshovlog3367
    @oshovlog3367 2 года назад +1

    പൃഥിരാജിന്റെ ശബ്ദം. 😜

  • @suryakanthanc.v8578
    @suryakanthanc.v8578 3 года назад +2

    Sir. Enthu Karanam kondaanu e bubble gut six pack varunnathu.

  • @harshadbinhameed2682
    @harshadbinhameed2682 3 года назад +1

    Brother enikku gynecomastia und adh maaran pattiya workout undo?

  • @shibinschacko5804
    @shibinschacko5804 2 года назад +1

    Chetta randu dhivasamayit enik olla 1.5 gb data vechu chettante ella videosum kandodirikuva enganelum ente fat ohnu kurakan vendi🙃🤕

  • @godfatherxiv
    @godfatherxiv 3 года назад +2

    Bro oru nalla diet plan paranju tharamo

  • @nijinkp65
    @nijinkp65 3 года назад +1

    Fatum oily faceum aayi nthenkilum bendham indo 🥺

  • @keralaboy8111
    @keralaboy8111 3 года назад +1

    Chetta ee gaynocomastin enthan enikum chest fat Ind ith enganelum ponam

  • @rajt0000
    @rajt0000 3 года назад +1

    അടുത്ത ജന്മത്തിൽ എനിക്കു ബ്രോയെ പോലെ ഒരു ആൾ ആയി ജനിക്കണം...😍😍😍😀😀😀😀

  • @aswinpm544
    @aswinpm544 3 года назад +5

    Thank you very much Vijo bai 💪💪💪

  • @gamesfood
    @gamesfood 2 года назад

    ഞാൻ 4 വർഷം മുമ്പ് jym നിറുത്തി fat കേറി..ഇപ്പോ ഒന്നര മാസമായി ഷുഗർ ഒഴിവാക്കി ചോറ് കുറച്ചു oil food ഒഴിവാക്കി ഒപ്പം jym പോകുന്നുണ്ട്.ഒന്നര മാസം കൊണ്ട് 4.5 kg കുറഞ്ഞിട്ടുണ്ട്

  • @jrAB-hz1jy
    @jrAB-hz1jy 3 года назад +1

    Bro ella divasavum 5 kilometre odiyal mathi pinne kurachu exerciseum 1monthil 10 kilo kurayum

  • @ajaskollam910
    @ajaskollam910 Год назад

    ബ്രോ ഞാൻ ഗൈനക്കോമാസ്റ്റിയ ചെയ്തു. അതിനുശേഷം ചെസ്റ്റ് ഫാറ്റ് കുറയുന്നില്ല എന്താ ചെയ്യേണ്ടത് കുറയാൻ? എന്തെങ്കിലും മറുപടി തന്ന് എന്നെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കണം.

  • @akhilprasanna3489
    @akhilprasanna3489 3 года назад

    ചേട്ടാ. Stretchmark വരാതെ എങ്ങനെ workout ചെയ്യാം. സാധാ വീട്ടുജോലി ചെയ്യുമ്പോ തന്നെ chestinte sidil stretchmark വരുന്നുണ്ട്. Instayil മെസ്സേജ് അയച്ചാരുന്നു. റിപ്ലൈ കിട്ടാത്തോണ്ടാ ഇവിടെ ചോദിക്കുന്നെ. Stretchmark ine പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @mqreditz4924
    @mqreditz4924 3 года назад +2

    Bro" eeth praayathil aan gym il pokeendatha" 18 vayyass kazhiyanoo?
    Areelum reply tharuo?

    • @gauthamsagar28
      @gauthamsagar28 3 года назад +2

      എന്നാണോ സ്വന്തമായി സാമ്പത്തിക്കാൻ തുടങ്ങുന്നത് അന്ന്
      കാരണം gym fee ക്ക് പുറമെ മറ്റൊരുപാട് ചെലവ് ഉണ്ടാകും like സുപ്ലിമെന്റ്സ് പ്രോട്ടീൻ etc
      15 വയസിലാണ് ഞാൻ തുടങ്ങിയത് bodybuild cheyyan upto 2years എടുക്കും

    • @mqreditz4924
      @mqreditz4924 3 года назад +1

      @@gauthamsagar28 thanks bro😍

  • @jazeemjalal4745
    @jazeemjalal4745 3 года назад

    സർ എനിക്ക് ജോലിയുടെ ഭാഗം ആയിട്ട് പല ദിവസങ്ങളിലും ഒരേ സമയത്തു workout ചെയ്യുവാൻ സാധിക്കുന്നില്ല ... ഒരേ സമയത്തുworkout ചെയ്യാത്തത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?? പ്ളീസ് ഹെല്പ് 😊

  • @shanhameed3631
    @shanhameed3631 3 года назад

    After Corona എങ്ങനെ work out start ചെയ്യാം. എങ്ങനെയാണു food maintain ചെയ്യേണ്ടത് Pls ഒന്നു പറഞ്ഞു തരാമോ

  • @statushubshots5156
    @statushubshots5156 3 года назад +3

    Aswin ചേട്ടന്റെ ഡേറ്റ് ഒന്ന് പറഞ്ഞു തരുമോ 😁

  • @hashirkp6477
    @hashirkp6477 3 года назад +23

    What a powerful voice 👏

  • @skyridersrc3644
    @skyridersrc3644 Год назад

    മലയാളികൾക്ക് ഫ്രീ
    ആയി പേഴ്സണൽ ട്രെയിനിങ് കൊടുക്കുന്ന വിജോ ഭായ് 💪

  • @nazarudheenkk5198
    @nazarudheenkk5198 3 года назад +1

    Steroids, sarms kurich oru video venam plz

  • @abhijithabhijith2417
    @abhijithabhijith2417 2 года назад +1

    Aswin bro. work out il dumbels aduthino

  • @Maraanatha
    @Maraanatha 3 года назад

    വലിച്ചുനീട്ടാതെ കാര്യം പറ സാറെ😏

  • @vimalks4047
    @vimalks4047 3 года назад

    Bro Chest രോമം permanent ആയിട്ട് കളയാൻ പറ്റുമോ?

  • @hafsalappulu6274
    @hafsalappulu6274 3 года назад +4

    Sir Thank you so much for this video ❤️... 💯% useful

  • @akshay4338
    @akshay4338 3 года назад +1

    Single dumbbell workout chyamo???

  • @noufalkodakkad3861
    @noufalkodakkad3861 3 года назад +1

    Kuttikalkulla workout venam

  • @legendarygamers732
    @legendarygamers732 3 года назад +1

    Njan 5kg korechu

  • @mhdsinanfs9342
    @mhdsinanfs9342 3 года назад +1

    10 knee adikunna njan
    Me:yes kurach fat poyi
    Kannadi:ivan ith thanne aanoo pani💫

  • @lucifermorningstar6291
    @lucifermorningstar6291 2 года назад

    ഞാൻ ലൈക് ചെയ്യുന്നു..കാരണം: it's helpfull❤🔥

  • @lootzsergaming8111
    @lootzsergaming8111 2 года назад +6

    97 TO 75 TRANSFORMATION NJAN CHEYDHU ❤️

  • @anoopchalil9539
    @anoopchalil9539 3 года назад

    Oru famous south movie star inte boxibg related movie trasformation il manboobs develop cheythallo....steroids / hormines use cheythittanu ennu parayunnu?
    How it happens?

  • @sreeharib4929
    @sreeharib4929 3 года назад

    Chetto oru dbt....onn reply tarane..nmk ee whey protein mixil itt adich kudiknnen kozhpmillalo...ato proper aaytt shakerill itt tanme adiknmnn indo...iva tammil.entlm difference vallm indo..reply taran patvnl valare useful aayrkm

  • @shahanadkottayi5380
    @shahanadkottayi5380 3 года назад

    വിജോ ചേട്ടാ കേരളത്തിൽ ഓൺലൈൻ ക്ലാസ്സ്‌ എന്താണ് തുടങ്ങാത്തതു ? Excersise ഓക്കെ ഫുഡ്‌ ആണ് നമുക്ക് പ്രോബ്ലം.

  • @JubinJoseph-k7p
    @JubinJoseph-k7p 6 месяцев назад

    Enthoke exercise cheyyanam onnu paraju tharumo?

  • @jasjo_world
    @jasjo_world 15 дней назад

    Thanks 👍❤️

  • @Anushka4610
    @Anushka4610 2 года назад

    Disc bulging ullavar gymil pokunnathu kondu kuzhappam undo

  • @trickyx2972
    @trickyx2972 3 года назад +1

    Chetta enik nov il 14 age aakum but enik bhayangharam fat und athukond jimmil chernnaal prob undo😴

  • @lucagamingyt1043
    @lucagamingyt1043 3 года назад +1

    Midhun ettan voice pole thonni

  • @sanjayk5704
    @sanjayk5704 2 года назад +1

    Ashwin Bhai motivation thannu💯

  • @Whitesandcouples
    @Whitesandcouples 3 года назад

    Sir , njan ippazanu nigalude videos kannunathu…evidee anuu sirnta fitness center location. Plz replyy