MUSCLE BUILDING| FAT LOSS| പഞ്ചസാര എന്ന വില്ലനും| Fitnessഉം| Do We Need To Avoid Sugar Completely ?

Поделиться
HTML-код
  • Опубликовано: 6 фев 2025
  • 🔺ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് പഞ്ചസാര ചെറിയ അളവിൽ ഉപയോഗിച്ചു കഴിഞ്ഞാൽ അത് നിങ്ങളുടെ ഒരുതരത്തിലുള്ള ഫിറ്റ്നസ് ഗോളിനേയും ബാധിക്കില്ല എന്നുള്ളതാണ്... ഈ ഒരു ടോപിക്കിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറുന്നതിനായി ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനും കാണുക
    🔺For more details and to book a free personal training session & assessment to set your specific goal, contact 👇👇👇
    call 📱 or WhatsApp : +971 586100154
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Are you ready to transform yourself??
    .
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training
    .
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Click the link below to purchase genuine supplements from @myproteinin
    🔗www.myprotein....
    Use coupon code - VIJOBI
    🔺You can purchase wide range of wellness products from @revive_md_middleeast
    Use coupon code - VIJOFIT
    🔗www.revivesups.ae
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ✅ 📩 DM for all queries.👇👇
    teamvijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Subscribe to my RUclips channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    Link 🔗 in bio 👆
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    #joinmyfitnessjourney #vijofitness #vijofitnessandlifestyle #teamvijofitness #personaltrainer #fitdubai #fitover35 #fitnessdxb #fitnessinfluencers #onlinefitnesscoach #indianbasketballpalyer #fitnessmodel #ifbbmensphysique #competitor #sleepwell #eatclean #staylean #trainsafe #dubai #dubaipersonaltrainer #dubaipt #malayaleepersonaltrainer #indian #malayalee #dubaifitfam #dubaifitamily #prepcoach #fitmenindia

Комментарии • 355

  • @SK-ek7iy
    @SK-ek7iy 3 года назад +264

    ഇത്‌ താണ്ടാ പെർഫെക്ട് ഫിറ്റ്നസ് ട്രൈനെർ 👏, ശെരിയായ കാര്യങ്ങൾ ✌️, എല്ലാത്തിനും ഒരു ലിമിറ്റ് അതാണ്‌ ✌️

    • @raayanyt2218
      @raayanyt2218 3 года назад +3

      Yes Correct Nan 83 Aayeronno weight eppo 70 Within 3 months I go to Jym and control food Not Avoid Food AI Got good result

    • @fcadxn1077
      @fcadxn1077 3 года назад

      Bro.. adaptogens kurichu aariyyathoondaa
      ..no limit,no side effects,non toxic,non sedating

  • @Viduthalai-k8
    @Viduthalai-k8 3 года назад +146

    ഞൻ ഇപ്പോൾ fat loss ചെയ്ത് കൊണ്ട് ഇരിക്കുവാ.91. to 89 അയി 1 month കൊണ്ട്. ചേട്ടൻ ആണ് എന്റെ inspiration 🤩

  • @subairameri2680
    @subairameri2680 3 года назад +33

    പ്രിത്വിരാജ്ന്റെ സൗണ്ട്. അടിപൊളി 😍😍😍

  • @a.x.e.i.t.7252
    @a.x.e.i.t.7252 3 года назад +6

    ഇതൊക്കെ കാണുമ്പോൾ ഒരുനേരത്തെ അന്നം സ്വോപ്നം ആയി കാണുന്ന മനുഷ്യരെ ഓർമ വരുന്നു.

  • @pmuvais4650
    @pmuvais4650 3 года назад +40

    ഇഷ്ടമുള്ളതെല്ലാം കഴിക്കാം...
    ഇഷ്ടമുള്ളിടത്തോളം കഴിക്കരുത്...😎

  • @shanidmk186
    @shanidmk186 3 года назад +54

    നിങ്ങളെ ബോഡി 🔥💥💥💥
    മാഷാ അള്ളാ ♥️

  • @maluji5564
    @maluji5564 3 года назад +2

    ഒഹ്ഹ്ഹ് പ്രിത്വിരാജ് സർ വോയിസ്‌ ആണ് താങ്കളുടെ. വീഡിയോ നോക്കാതെ കേട്ടാൽ കറക്റ്റ് 🥰👌🏻👌🏻👌🏻👌🏻👌🏻

  • @Lifestoryy__1
    @Lifestoryy__1 3 года назад +70

    കുറെ ദിവസായി ഒരു ചായ കുടിച്ചിട്ട്. നാളെ ഒരു ചായ കുടിക്കണം 😄♥️

    • @keralatechvlog4740
      @keralatechvlog4740 3 года назад

      kudikarillankil kudikanda

    • @fcadxn1077
      @fcadxn1077 3 года назад

      Also you can try Ganoderma tea ☕🍄

    • @venkidesh11
      @venkidesh11 2 года назад

      Njan 3 masamaayi , 4 maasamayi sugar kazhichitt

  • @di4113
    @di4113 3 года назад +5

    സാർ...താങ്കൾ പറയുന്ന പല കര്യങ്ങളും ഞാൻ follow ചെയ്യുന്നു.6വർഷം gulf ലെ ജീവിത സാഹചര്യങ്ങൾ.. ഒരു workout പോലും ഞാൻ ചെയ്തിരുന്നില്ല.ശരീരം വളരെ week ആയിരുന്നു.body fat വളരെ കൂടിയിരുന്നു.രണ്ട്‌ മാസത്തോളമായി നാട്ടിൽ workout ചെയ്യുന്നു.നല്ല change ഉണ്ട്.എനിക്കുറപ്പുണ്ട് ഞാൻ പഴയതുപോലെ ആവും.സാറിന്റെ workout videos കൂടുതൽ പ്രതീക്ഷിക്കുന്നു.

    • @powerofmind9791
      @powerofmind9791 Год назад

      ജിമ്മിൽ പോകുന്നുണ്ടോ ?

  • @its-logan-here
    @its-logan-here 3 года назад +20

    വളരെ നാളായി കാത്തിരുന്ന ഒരു ഉത്തരം ഇന്നാണ് കിട്ടിയത്😘😘🤣🤣🥳🥳

  • @pmuvais4650
    @pmuvais4650 3 года назад +1

    ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ weight loss തുടങ്ങിയത് ഇപ്പൊ 20 ദിവസമായി 90 ഇൽ നിന്ന് 86 ലെത്തി....😍😍

  • @dinilgopik2717
    @dinilgopik2717 3 года назад +42

    കറക്റ്റ് ചായ കുടിക്കാൻ ഇരുന്നപ്പോ തന്നെ നോട്ടിഫിക്കേഷൻ വന്നു... 😁

    • @9048901214
      @9048901214 3 года назад +1

      എനിക്കും

    • @fayizmohd08
      @fayizmohd08 3 года назад +3

      Sathyam....chaya + pakkavada + mazha

    • @arshadmohd454
      @arshadmohd454 3 года назад +1

      Me too

    • @9048901214
      @9048901214 3 года назад +2

      @@fayizmohd08 ചായ + മുതിര +കാറ്റ് 😜

    • @fayizmohd08
      @fayizmohd08 3 года назад +2

      @@9048901214 😁

  • @traveldiariesbyamk9203
    @traveldiariesbyamk9203 3 года назад +9

    ചേട്ടന്റെ വീഡിയോ ഞാൻ ഫോളോ ചെയ്യുന്നത്. ഫാറ്റ് ലോസ് ചെല്ലെജനിൽ ആണ് almost 45 days ആയി 96 to 88 ആയി

  • @midhun9575
    @midhun9575 3 года назад +51

    Prithviraj nte voice aayittu nalla samyam ondu💥

  • @iamshamil
    @iamshamil 3 года назад +17

    Chettananu ente Aashan💪

  • @anjithsrz9791
    @anjithsrz9791 3 года назад +12

    prithvirajinte voice onnu try cheythu nokk bro 😎 perfect match

  • @irshuvlogs466
    @irshuvlogs466 3 года назад +3

    Nalla oru arivaanu bro parannu mnassilakki thannath. Ee vishayathe oru paad shamshayam undaayirunnu ink. Ippo settayi🙌🏻🙌🏻🙌🏻💝

  • @Lince.S.Kottaram
    @Lince.S.Kottaram 2 месяца назад

    Complete ആയി sugar നിർത്താൻ ആരെക്കൊണ്ടും സാധിക്കില്ല. ചായയിലും കാപ്പിയിലും പഞ്ചസാരക്ക് പകരം " സ്റ്റിവിയ " ഉപയോഗിക്കൂ. ബാക്കി മധുര പലഹാരങ്ങൾ വിഡിയോയിൽ പറയുമ്പോലെ control ചെയ്യൂ എല്ലാം ശെരിയാകും.

  • @freedomovement
    @freedomovement 3 года назад +7

    You r my trainer
    The best trainer 👌

  • @sherlyshaji1848
    @sherlyshaji1848 3 года назад +5

    I like your way of presentation which is highly appreciated. I just followed fatloss method madly and decreased weight from 76 to 66 but within 40days due to avoiding food vitamin D became low and I was too tired. Now I follow methods from only this channal❤which is the BEST.

  • @freelife6124
    @freelife6124 3 года назад +3

    Njan എന്നും വാർക്ക പോകുന്നു. Correct bmi six pack ആണ് ഞാൻ. ദിവസം 1200 രൂപയും. അവധി ദിവസം വർക്കപണിക്കു പോകൂ. Six പാക്കയും കാശും നേടൂ.

  • @freddyfrancis1240
    @freddyfrancis1240 3 года назад +6

    This was the best video I heard about sugar intake. After watching this video like many others my too perception about sugar intake is clear. Thank you Vijo Chetai. Just continue posting such contents😀

  • @sunilbabuk7602
    @sunilbabuk7602 3 года назад +5

    Good information 👍🏻👍🏻👍🏻

  • @sonuvs2108
    @sonuvs2108 3 года назад +2

    Sir broiler chicken kazhikunathinte oru VDO cheyyoo ,,

  • @akhilvineeth3572
    @akhilvineeth3572 3 года назад +1

    5:48to6:00.. Perfect video brother

  • @samueljohnson7989
    @samueljohnson7989 3 года назад +4

    Agrhachiruna video annu
    Thanks bro 🙏🏻

  • @philipcyriac007
    @philipcyriac007 3 года назад +1

    Everything is a balance.. Excercise, Nutrition, rest,sleep whatever.. 80% it's your diet and nutrition, 10%workout and 10% sleep...

  • @As-bv7yt
    @As-bv7yt 3 года назад +4

    Nice...............👍👍👍bro

  • @davidbeckham7154
    @davidbeckham7154 3 года назад +4

    Oily foods nne kurich oru video cheyyamo

  • @iamdonantony
    @iamdonantony 3 года назад +6

    ഞാൻ മധുരം കുറച്ചു എൻ്റെ weight simple ആയി കുറഞ്ഞു.

  • @prabhupavu4499
    @prabhupavu4499 3 года назад +3

    Good advice sir.

  • @Jamshi36997
    @Jamshi36997 3 года назад +3

    Good information👌😍💪

  • @adcreation2152
    @adcreation2152 3 года назад +2

    Chetta normal fite body work out video cheyyo full body please 1 video akki cheyyo,😞

  • @akhil_7060
    @akhil_7060 3 года назад +2

    Bro dumbbells and bar purchase cheyyan pattiyath parayo for home workout and other essential equipments also

  • @shibintk5981
    @shibintk5981 3 года назад +5

    Thanks for the best lessons

  • @yaminyazeed2159
    @yaminyazeed2159 3 года назад +1

    എനിക്ക് വീട്ടിൽ dumbbell ഉപയോഗിച്ച് biceps and triceps ൻ മാത്രം work out ചെയ്താൽ അതിന് ഗുണം കിട്ടുമോ?
    അത് എത്ര ദിവസം ഇട വിട്ട് ചെയ്യണം.രണ്ടും ഒരുമിച്ച് ചെയ്യാൻ പറ്റോ.അറിയുന്നവർ റിപ്ലൈ pls🙏

  • @arunkk8015
    @arunkk8015 3 года назад +1

    Effective video brother..👏👍

  • @Rahulkrishnan-d3y
    @Rahulkrishnan-d3y 3 года назад +1

    ചേട്ടാ നമസ്കാരം 🙏🏻 ഞാൻ രാഹുൽ ഞാൻ gold സ്റ്റാൻഡേർഡ് whey protien isolate use ചെയ്യുന്നുണ്ട് വൈകുന്നേരം ജിമ്മിൽ പോയി വന്നതിനു ശേഷം ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ creatine എടുക്കണം എന്ന് ആഗ്രഹമുണ്ട് എപ്പോൾ കഴിക്കുന്നതാണ് നല്ലത് എത്ര use ചെയ്യണം എന്നൊന്ന് പറഞ്ഞു തരുമോ? Pls🙏🏻 ചേട്ടൻ ആണ് എന്റെ inspiration😜♥♥♥

  • @worldride78
    @worldride78 3 года назад +2

    ഞാൻ ഇന്ന് ഫോട്ടോ കണ്ടു ഇൻസ്റ്റയിൽ മെസ്സേജ് വിട്ട് ചോയ്ച്ചാർന്നു ചായയിൽ പഞ്ചസാര ഇട്ടർന്നോന്ന് 😄😍

  • @raayanyt2218
    @raayanyt2218 3 года назад +3

    You are a Talented Man you saying is very useful content
    I really Know About That I still waiting for your fitness videos I liked very much

  • @conquer6727
    @conquer6727 3 года назад +3

    Stereo type thumbnail "I cut suger from my food for 30 days and this happened"
    "Use this drink at morning before breakfast u will lose 5kg in a week"
    "No diet no workout jappanees water therapy I lose 10 kg in a week"

  • @thegodxxxx
    @thegodxxxx 7 месяцев назад

    എനിക്ക് അനുഭവം ഉണ്ട്... പൂർണമായും മധുരവും ഭാഗികമായി എണ്ണയും ഒഴിവാക്കിയപ്പോൾ 4 മാസം കൊണ്ട് 15 കിലോ കുറഞ്ഞു...

  • @sinank1634
    @sinank1634 3 года назад +3

    Muscle imbalance kurich oru video cheyyo

  • @nandakishorp4408
    @nandakishorp4408 3 года назад +1

    Posture deformities correction video please..

  • @ansilkm2539
    @ansilkm2539 3 года назад +4

    ഞാൻ 12 വർഷമായി ചായയും കാപ്പിയും പഞ്ചസാരയും കഴിച്ചിട്ട്
    എനിക്ക് ലിമിറ്റ് ചെയ്ത് കഴിക്കാൻ കഴിയില്ല
    അല്പം കഴിച്ചാൽ അഡിക്റ്റ് ആയിപ്പോകും

  • @ajithkumar-mh6jq
    @ajithkumar-mh6jq 3 года назад +2

    Nice video sir ❤❤🙏🙏💪💪

  • @Serbianmallu
    @Serbianmallu 2 года назад

    Smoking and alcohol consumption while working out oru video chyuo detail explanation plz

  • @johnpunnen
    @johnpunnen 3 года назад

    How about adding Jaggery in Tea instead of sugar. Which is better

  • @bijuaugustine2159
    @bijuaugustine2159 3 года назад +1

    Good information bro

  • @amaldevasia828
    @amaldevasia828 3 года назад +16

    ചിലർ sugar avoid ചെയ്യുമ്പോൾ, body ലെ sugar level നന്നായി കുറയുന്നുണ്ട് അതിനെപ്പറ്റി ഒരു video ചെയ്യാമോ?

    • @abhinavabhi3401
      @abhinavabhi3401 3 года назад +1

      ശർക്കര uppayokikam no problem

    • @noahnishanth9766
      @noahnishanth9766 Год назад +1

      ഷുഗർ അവോയിഡ്‌ ചെയ്താൽ ഒന്നും നമ്മുടെ ഗ്ലൂക്കോസ്‌ ലെവൽ അങ്ങ്‌ കുറഞ്ഞ്‌ പോകത്തില്ല. നമ്മൾ കഴിക്കുന്ന അരിയാഹാരങ്ങൾ, കിഴങ്ങ്‌ വർഗ്ഗങ്ങൾ, ഫ്രൂട്സ്‌ എന്നുവേണ്ട്‌ മിക്ക ആഹാരങളിലും ഷുഗർ അടങ്ങിയിട്ടുണ്ട്‌.

  • @jamesvarghese7081
    @jamesvarghese7081 3 года назад +2

    Vedio i was waiting for thanks vijo chetaaa ❤️

  • @vibishkv
    @vibishkv 3 года назад

    Super vijo bai👌👌

  • @zainudin3587
    @zainudin3587 3 года назад +2

    കഴിക്കാൻ പാടില്ലാത്ത് ഭക്ഷണം ഏതാണ്. നിത്യഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണം ഏതാണ്

  • @vayalapuramsukumaran5355
    @vayalapuramsukumaran5355 3 года назад +3

    പ്രിത്വിരാജിന്റെ ശബ്ദസാമ്യം എനിക്ക് മാത്രം തോന്നിയതാണോ 😀

  • @VibrantFlicks
    @VibrantFlicks 3 года назад +1

    Awesome video ❤️🥰 || Very informative ❤️🥰

  • @_shehin_shazzon5
    @_shehin_shazzon5 3 года назад +1

    Sound🥰kelkumbo🥰raju💯vetande polle

  • @anwarsalahudeen1252
    @anwarsalahudeen1252 3 года назад +1

    Creatine benefits, kurichu video cheyyumo?.. Mass gaining aano

  • @vinayakvijayan5805
    @vinayakvijayan5805 3 года назад

    Bro biceps tendon rupture oru vedio cheyuo..

  • @rosemaria7131
    @rosemaria7131 3 года назад

    Hi could you please do a video related to shoulder mobility ..how to check shoulder mobility and stretches to improve shoulder mobility..

  • @azadmogral5283
    @azadmogral5283 3 года назад +1

    I reduced my whight with in 3month 9 kg
    As per ur plan thankyou bro

  • @ajikumarsumi2009
    @ajikumarsumi2009 3 года назад +3

    Good...Information......

  • @noufi3905
    @noufi3905 3 года назад +1

    Hatsoff to u bro

  • @everythingsamsungpro445
    @everythingsamsungpro445 3 года назад +2

    Waiting for your detailed workout videos.

  • @muzammilnazim1337
    @muzammilnazim1337 3 года назад

    Skinny fat nu pattiya workoutsne patti onn detail aayitt cheyyaamo.?

  • @Bavara_Ironside
    @Bavara_Ironside 3 года назад +1

    Thankss for the good information ❤️😘

  • @vishnuchikku2513
    @vishnuchikku2513 3 года назад +2

    Motivation Aanu chettan

  • @adhidevkbiju7991
    @adhidevkbiju7991 3 года назад +8

    Adipoli fitness trainer❤️

  • @shahin.aa.392
    @shahin.aa.392 2 года назад

    ഇതാണ് അവതരണം. Nice

  • @favasism
    @favasism 3 года назад +1

    Thank you vijo chetta….. njan ente diet experience’l enik thonniya karyamanu… but oru certified trainer parayumboyanu ath urapikan pattunath…. Njan kandathil ettavum helpful aay fitness page… correct malayali’k aniyojyamaaya diet… thanks alot vijo chetta

  • @oblu43
    @oblu43 3 года назад +2

    Very good video🙏🙏❤❤

  • @harikrishnanp6030
    @harikrishnanp6030 3 года назад +2

    Well said bro

  • @maanas9613
    @maanas9613 3 года назад +4

    Broo nice content love you♥️

  • @muhammedanzil2772
    @muhammedanzil2772 3 года назад +1

    16_17 vayassullavarkkulla work out video post cheyumoo😭

  • @sreejithms7102
    @sreejithms7102 3 года назад +1

    Sir interminant fasting നെ കുറിച്ച് ഒന്ന് പറയാമോ?

  • @rejeeshjoseph3612
    @rejeeshjoseph3612 2 года назад

    പഞ്ചസാര. Kazikkathirikkanulla കഴിവ് ഉണ്ടെങ്കിൽ അതാണ് നല്ലത്

  • @stran_g_er
    @stran_g_er 3 года назад +2

    Thanks for this video

  • @sunilchellan8306
    @sunilchellan8306 3 года назад +1

    Thank you Chetta ❤❤❤

  • @msrgaming7886
    @msrgaming7886 3 года назад

    Perfect trainer 🥰🥰🥰

  • @zainvlogzz1069
    @zainvlogzz1069 3 года назад

    Sir ഇപ്പൊ അവിടെ ഫിസിക്കൽ ട്രെയിനിങ് job ന്റെ കാരിയങ്ങള് പറഞ്ഞു തരാമോ വക്കാൻസി അങ്ങനെ ഉള്ള കാരിയം വേറെ vedio one year old അല്ലെ അപ്പ്ഡേറ്റ് ചെയ്യാമോ

  • @jishnuprakash8537
    @jishnuprakash8537 3 года назад +1

    Chetan poliii

  • @ribinjd2598
    @ribinjd2598 3 года назад

    Sugar free tap daily use cheiethal kuzhppam undo oru video cheieyuvo...?

  • @aravindsuresh4578
    @aravindsuresh4578 3 года назад +2

    കഴുത്തിന്റേം shoulder ന്റെം posture correction video ചെയ്യാമൊ ?

  • @roshidbuddha53
    @roshidbuddha53 3 года назад

    Bro wait again exasise onnu cheyyo oru video pls................................................................................................................................................................................................................................................................................................................................................................................................................................

  • @ahamedkabeer188
    @ahamedkabeer188 3 года назад +1

    Great video 💞❤️❤️

  • @sudhi07
    @sudhi07 3 года назад

    Bro appol honey + green tea egane use cheyam... Athum koodi oru video...

  • @aghilpaul8325
    @aghilpaul8325 3 года назад +3

    Bro.. 5.9 inch height und.. 63kg weight ollu.. oru 10 kg koodi koottan ...natural aayit mass gain cheyyan Ulla tips parayamo

  • @maksoodm9522
    @maksoodm9522 2 года назад

    Prithvi touch voice 👍

  • @insafmtp5616
    @insafmtp5616 3 года назад

    What about bakery items.. Cakes etc..?

  • @shuhaibrehman9482
    @shuhaibrehman9482 3 года назад +1

    Ithaan daiva vidhi......
    Innum koodi ithine kurich mooperude vdo thappeettollu

  • @rahulknt4740
    @rahulknt4740 5 месяцев назад

    Vijo chetta രാവിലെ എണീറ്റ ഉടനെ ഒരു ഗ്ലാസ് chaya കുടിയ്ക്കും with one സ്പൂൺ ഷുഗർ.. Pinne work out athinu ശേഷം ആണ് food കഴിക്കാർ eee ശീലം എന്തെങ്കിലും കുഴപ്പം ഉണ്ടോ വെറും വയറ്റിൽ ഷുഗർ കഴിച്ചാൽ എന്തെകിലും കുഴപ്പം ഉണ്ടോ...

  • @ajeshsoman7675
    @ajeshsoman7675 3 года назад +22

    Vijo ബ്രദർ.. വളരെ നന്ദി..❤️
    കപ്പലണ്ടി കൂടുതൽ കഴിച്ചാൽ അത് കൊഴുപ്പ് ആയിട്ട് മാറുമോ?? ഒന്ന് മൻഷൻ ചെയെനെ..അടുത്ത വീഡിയോയിൽ..

    • @saeedclm7441
      @saeedclm7441 3 года назад

      50 Nd 80 gram no prblm

    • @favasism
      @favasism 3 года назад +2

      Onnum kooduthal kayikan paadilla.. ath adheham parayunnund.. ellam control cheyth kayikam… calorie intake

  • @vidhyasaji3633
    @vidhyasaji3633 3 года назад +2

    Thank you vijo

  • @rahulrajrockzzz5834
    @rahulrajrockzzz5834 3 года назад +4

    Chaayayil Sharkara use chaiyyune ok aano daily 2 times

  • @MrALAVANDAN
    @MrALAVANDAN 3 года назад +7

    ഫ്രൂട്ട്സിലുള്ള മധുരം ദോഷമാണോ..
    ധാരാളം ഫ്രൂട്ട്സ് കഴിക്കാറുണ്ട്

    • @raayanyt2218
      @raayanyt2218 3 года назад +1

      Enikum Aaa Doubt Und

    • @ardhra23
      @ardhra23 3 года назад +1

      @@raayanyt2218 avoid fruits at night
      athile sugars [fructose] digest aakillallo rathri kazhikkumbo
      since we just go to sleep after that[another thing early eater aakunnathanu nallath so that you complete your meals for the day by 8 PM]

    • @sharafudheenpoochengal8144
      @sharafudheenpoochengal8144 3 года назад +1

      ശരീരത്തനറിയില്ല ഉള്ളിലെത്തിയ ഗ്ലൂക്കോസ് പഞ്ചസാരയിൽ നിന്നു വന്നതാണോ ഫ്രൂട്ടിൽ നിന്ന് വന്നതാണോയെന്ന്,പഞ്ചസാരയും കരിമ്പിൽ നിന്ന് ഉണ്ടാക്കുന്നതാണ്,എല്ലാം ആവശ്യത്തിനു മാത്രം കഴിക്കുക,ഫ്രൂട്ട് കഴിക്കുമ്പോ കൂടുതൽ പഴുക്കാത്തവ കഴിക്കുക

    • @ardhra23
      @ardhra23 3 года назад

      @@sharafudheenpoochengal8144 bro..ee fructose ,lactose,maltose okke nammude saliva[thuppal] il cherumbo mathram aanu glucose aakunnath
      appo paal kudich fruits kazhich pinne 2 chaya okke oru divasam kudikkunna aal aanenkil of course aa alavu of glucose[which we commonly call sugar] kooduthal aayirikkum

  • @alansabraham8040
    @alansabraham8040 3 года назад +4

    Bro, Oil എത്ര കഴിക്കാം എന്ന് വീഡിയോ ചെയ്യുമോ..

    • @iamanindian5790
      @iamanindian5790 3 года назад

      Ok

    • @ABHIRAJRJ
      @ABHIRAJRJ 3 года назад

      Ethu. Oil anoo. Ahh 1 table spoon I'll. Ethra calorie unden net il nokki knd pidich. Aim anusarech use chy

  • @vahid9934
    @vahid9934 3 года назад +3

    Thirichvarav⚡️

  • @shameerthozhiyoor1716
    @shameerthozhiyoor1716 Год назад

    Great ❤

  • @teamshavakkallara8396
    @teamshavakkallara8396 3 года назад +1

    Thank you
    Chaya athrem ishtamulla njan

  • @nithintogy3780
    @nithintogy3780 3 года назад +2

    Ishtamullath ellam kazhikam ishtamulla athrayum kazhikaruth

  • @aliashkarpalakkal4869
    @aliashkarpalakkal4869 3 года назад

    Good message