ഇവിടെ ഉള്ള എല്ലാവരുടെയും കമന്റ് വായിച്ചപ്പോൾ എനിക്കു അത്ഭുതം ആയി. ഞാൻ കരുതി എനിക്ക് മാത്രേ ഇങ്ങനത്തെ പ്രശ്നങ്ങൾ ഒക്കെ ഉള്ളു എന്നാണ്. എനിക്ക് ഒരു അനുഭവം ഉണ്ടായത് എന്റെ അച്ഛന്റെ അമ്മ മരിച്ച സമയം കർമങ്ങൾ ചെയ്യുമ്പോൾ ഒരു എല്ലാവരും എന്നെ നോക്കുന്ന പോലെ തോന്നി ഒന്നിനും ഒരു ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല., 😔 but ee video use full akum thonunnu . Thankz bro
You have to follow a calorie deficit diet at first and workout properly. If you are eating a lot, you won't get any results even though you are working out very hard.
@@mysterypanda8650 Bro first oru doctor ne consult cheyyanam gynecomastia aanonnu ariynam. Angane aanenkil surgery thanne cheyyanam vere vazhi illa. Sadha chest fat aanenkil workout, diet kond maattan pattum. Pinne age 15-20 aanenkil ith sadharana aanu prayapoorthi aayi enna oru symtom aanu. Ath thaane maarum. Ennalum doctor ne kaanikunnathil kuzhappam illa. Don't worry bro pettanu maaratte. Vere kure vazhakal und kaliyakkan mathram ariyavunna vazhakal
This is warm up steps, really if need to get ride of chest fat do light weight down declined bech press more reps like 4kg 50 to 100 5 reps one week you can notice changes
എനിക്ക് 15 വയസ് ആയിട്ടുള്ളു.ഞാൻ ശെരിക്കും ഇത് കാരണം കുറേ കരഞ്ഞിട്ടുണ്ട് കുറെ ഫ്രണ്ട്‌സ് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് എന്താടാ ഇവിടെ ഇത്ര തടി എന്ന് അതൊക്കെ കേൾക്കുമ്പോ ശെരിക്കും നല്ല വിഷമം വരും ഷർട്ട് ഇല്ലാതെ ഒന്ന് നിൽക്കാൻ പോലും കഴിയില്ല ഇഷ്ടമുള്ള t shirt ഇടാൻ കഴിയില്ല അപ്പോൾ ചെസ്റ്റ് തൂങ്ങി നിൽക്കുന്നത് കാണും. ഫ്രണ്ട്സിന്റെ കൂടെ കുളത്തിൽ കുളിക്കാൻ പോകാൻ കഴിയില്ല അമ്പലത്തിൽ പോയാൽ ഷർട്ട് ഊരാൻ മടി ആകും 🙁. ഇത്തിരി ടൈറ്റ് ഉള്ള ഷർട്ട് ഇട്ട് എവിടേക്കെങ്കിൽ പോയാൽ എല്ലാരും എന്നെത്തന്നെ നോക്കിനിൽക്കും അതൊക്കെ കാണുമ്പോൾ ശെരിക്കും ഉള്ളിൽ നല്ല വിഷമം ആണ്.. ഇത് അനുഭഹിക്കുന്നവർക്ക ഇതിന്റെ വിഷമം മനസിലാവൊള്ളൂ., 🥺🥺 ഇത് കാരണം എനിക്ക് ഏതെങ്കിലും പരിപാടിക് പോകാൻ ഇഷ്ടം ഉണ്ടെഗിൽ പോലും ഞാൻ പോകാറില്ല. സ്കൂളിൽ ഒകെ പോകുമ്പോൾ ശെരിക്കും നല്ല മടി ആണ് 😓😢
ജിമ്മിൽ പോയിട്ട് വാർക്കോട്ട് ചെയ്യണം..... ഏകദേശം ഒരു വർഷം കൺസിസ്റ്റന്റ് ആയിട്ട് അവർക്ക് വോട്ട് ചെയ്ത് കഴിഞ്ഞാൽ നല്ല റിസൾട്ട് കിട്ടും 👍🏻... തുടക്കത്തിലെ തീപ്പൊരി അവസാനം വരെ കാണണം
😆😆😆 ഇവിടെ ഇതേ സാധനം വൈറ്റ് ഇട്ട് gym ല് 2 month ആയി ചെയ്യുന്നു......ഇത് വരെ നല്ല റിസൽട്ട് ഇല്ല പിന്ന വെറുതെ കയ് അനക്കി 12 day 😆😆😆 ഇതൊക്കെ slow പ്രോസസ് ആണ് മിനിമം 1 year എടുക്കും നല്ല റിസൽട്ട് കിട്ടനെൽ
Hello Sir, I am from Rajasthan. I watch all your videos. I liked it very much Sir. Do I have to take a bath on the excise floor or while standing? Please tell me Sir.
wall pushups were the most valid of them all. others were just warmups plus man boobs are literaly boobs meaning theyre glands(for the majority of cases). training and building muscle around it may hide. caloric deficit+weight training for hypertrophy is the second best way to "get rid"(hiding) of gyno. surgery is the ultimate option if its reaallly bothersome.
work out kond mathram karyamilla diet koodi sradhichale body set aakoo ath aadhyam parayanam, protein rich food kazhikkuka carbs reduce cheyyuka (note reduce cheyyuka muzhuvanayi ozhivakkaruth energy kk aavashyamanu carbs) ingane cheyth melparanja work out koodi cheythal body set aakum
ഇന്നത്തെ കാലത്ത് ഒത്തിരി പേർ ബുദ്ധിമുട്ടുന്ന ഒരു സംഭവം തന്നെയാണ് താങ്കൾ ഇന്ന് ഈ അവതരിപ്പിക്കുന്ന വിഷയം സുഹൃത്തേ ഒരുപാട് നന്ദിയുണ്ട് താങ്കൾ ഈ ചാനലിന്റെ താഴെ റിസർട്ടുകൾ കണ്ടപ്പോൾ തന്നെ എനിക്കൊരു പോസിറ്റീവ് എനർജി വന്നു. എന്റെ സുഹൃത്തുക്കൾ ഇതുമായി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് അവർക്ക് ഞാൻ ഇത് മാക്സിമം ഷെയർ ചെയ്യും
2 nd channel link😉👇 please suscribe
ruclips.net/channel/UCaomfY1W2kw9qYiPSqPb0Jw
🥺🥺
❤️❤️❤️❤️❤️
Thank you so much ❤
Super thank you
ഇവിടെ ഉള്ള എല്ലാവരുടെയും കമന്റ് വായിച്ചപ്പോൾ എനിക്കു അത്ഭുതം ആയി. ഞാൻ കരുതി എനിക്ക് മാത്രേ ഇങ്ങനത്തെ പ്രശ്നങ്ങൾ ഒക്കെ ഉള്ളു എന്നാണ്. എനിക്ക് ഒരു അനുഭവം ഉണ്ടായത് എന്റെ അച്ഛന്റെ അമ്മ മരിച്ച സമയം കർമങ്ങൾ ചെയ്യുമ്പോൾ ഒരു എല്ലാവരും എന്നെ നോക്കുന്ന പോലെ തോന്നി ഒന്നിനും ഒരു ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല., 😔 but ee video use full akum thonunnu . Thankz bro
Ippo mariyo bro
EE SAME ENIKKU SAMBAVICHITTUNTU BUT ENTE MAMAN AANU MARICHATHU
Very Good work out. Thanks.
Master, please show the excercises for stomach simply as you previously show for the 5 min workout for chest.
Check out Igor Voitenko
Thanks for the information 👌👍😊
സമൂഹത്തിന്റെ ആവശ്യം.. 👍👍👍
Hi bro enik ithe polle thane anu friends ayittu kulikan pokan pollum pattila
Same bro anakum
Bro enikkum
Appo namal elavarum kabiniya
@@dailyvlogsmalayalam2.o173 pinnella
Evideya veedu
Sherikkum effective aan nice . 👍Iniyum pratheekshikkunnu 🎉🎉🙏
You have to follow a calorie deficit diet at first and workout properly. If you are eating a lot, you won't get any results even though you are working out very hard.
എല്ലാം നന്നയിട്ടു detailed ആയി paraju തന്നതിനു .....ബിഗ് thankzz
താങ്ക്സ് സഹോ.. 👍🔥🔥
ഇനിയു ഇതുപോലെയുള്ള വീഡിയോസ് ഇടുക. 👍
Thanks a lot...i am really tired of this..faced lotta body shaming and other issues too🥺
spot reduction work avila bro ipolrnkilum manasilaku
@GRAYSER proper ayi cheythilla..bcoz of that no change
@@mysterypanda8650 there is no chest fat and leg fat. It's body fat if you want shap your chest loss your body fat..
@@mufeie thank u for your comment. I m working on it. But .
@@mysterypanda8650 Bro first oru doctor ne consult cheyyanam gynecomastia aanonnu ariynam. Angane aanenkil surgery thanne cheyyanam vere vazhi illa. Sadha chest fat aanenkil workout, diet kond maattan pattum. Pinne age 15-20 aanenkil ith sadharana aanu prayapoorthi aayi enna oru symtom aanu. Ath thaane maarum.
Ennalum doctor ne kaanikunnathil kuzhappam illa. Don't worry bro pettanu maaratte.
Vere kure vazhakal und kaliyakkan mathram ariyavunna vazhakal
താങ്ക്സ് ബ്രോ. ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ. 👍
Podaa thadiyaa 😅😅
🤣🤣
@@Status.Media...96 poda achilooki funde
@@Status.Media...96 ooomban
@Eren Yeager polida
Thanks sir it's very useful to me
Super 👍 workouts that are possible to do.
Great 👍👍 thanks bro ❤️
Prem.... Enikku ithe avastha thanne.nanakkedu thonniyittund.
Try my level best... Thanks 🤝
Enganeyundu improvement undo
Bro orikkalum proper diet illaathe onnum kurayilla .spot reduction is not possible
വളരെ ഉപകാരമുള്ള വീഡിയോ മച്ചാനെ super
Great, job bro arum ithuvare Parayathathanu.
Bro i can't understand but really works Telugu Love ❤ any vegetarian diet suggest me bro?
Daily workout lover's undo?? 🥰
Ndenki😑
👍👍👍👍👍. Can you please tell the names of theses excercises
I cant understand malayalam . But thank bro i can understand youer body language 🤞
Thanks from 🇱🇰
❤️
Good information and thanks for sharing 🎉🎉🎉
നല്ല വീഡിയോ താങ്കൾ കൂടുതൽ വളിപ്പടിക്കാതെ കാര്യങ്ങൾ പറഞ്ഞ് തരുന്നു Thanks
very very thanks bro എനിക്ക് ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട് 🥰🥰🥰
😃👍
ശെരിക്കും?
@@Krossboy ഉണ്ട്
Dait edutho
@@shemeenalittlethings1730 kurach😊
😨😨😨😨😨 thank you so much... എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല sir.. Ellam poyiiii 🔥🔥🔥🔥
Bro sathyam aannoo
Sthym ano ❤️
@@frozenfps4096 🥺 yss bro ithin mumb njan cheyyarind.... Bro കെയ്യിൽ weght ഉള്ള എന്തെങ്കിലും പിടിക്കണേയ്... 💕🔥 min 2 ' 3 kg 🥺 urappa ..... ഞാൻ ivarkk paisa കൊടുക്കണോ.. 😭🥺🥺🥺 ippo eente ഫിറ്റ് aayyiii
@@ak-allgamer bro nee ithintta koode diet vallom edutharno🥰💞
@@ak-allgamer 💞
This is warm up steps, really if need to get ride of chest fat do light weight down declined bech press more reps like 4kg 50 to 100 5 reps one week you can notice changes
എനിക്ക് 15 വയസ് ആയിട്ടുള്ളു.ഞാൻ ശെരിക്കും ഇത് കാരണം കുറേ കരഞ്ഞിട്ടുണ്ട് കുറെ ഫ്രണ്ട്‌സ് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് എന്താടാ ഇവിടെ ഇത്ര തടി എന്ന് അതൊക്കെ കേൾക്കുമ്പോ ശെരിക്കും നല്ല വിഷമം വരും ഷർട്ട് ഇല്ലാതെ ഒന്ന് നിൽക്കാൻ പോലും കഴിയില്ല ഇഷ്ടമുള്ള t shirt ഇടാൻ കഴിയില്ല അപ്പോൾ ചെസ്റ്റ് തൂങ്ങി നിൽക്കുന്നത് കാണും.
ഫ്രണ്ട്സിന്റെ കൂടെ കുളത്തിൽ കുളിക്കാൻ പോകാൻ കഴിയില്ല അമ്പലത്തിൽ പോയാൽ ഷർട്ട് ഊരാൻ മടി ആകും 🙁. ഇത്തിരി ടൈറ്റ് ഉള്ള ഷർട്ട് ഇട്ട് എവിടേക്കെങ്കിൽ പോയാൽ എല്ലാരും എന്നെത്തന്നെ നോക്കിനിൽക്കും അതൊക്കെ കാണുമ്പോൾ ശെരിക്കും ഉള്ളിൽ നല്ല വിഷമം ആണ്.. ഇത് അനുഭഹിക്കുന്നവർക്ക ഇതിന്റെ വിഷമം മനസിലാവൊള്ളൂ., 🥺🥺 ഇത് കാരണം എനിക്ക് ഏതെങ്കിലും പരിപാടിക് പോകാൻ ഇഷ്ടം ഉണ്ടെഗിൽ പോലും ഞാൻ പോകാറില്ല. സ്കൂളിൽ ഒകെ പോകുമ്പോൾ ശെരിക്കും നല്ല മടി ആണ് 😓😢
Nalla oru doctor ne kaanikku bro..maarum sure aanu..🤩👍
@user-zl3ut4lu1b korch oke mari
Same bro, i surely know how you feel 🥲same situation for me too. Did you got any results till now?
Yes same aanu enikkum ullaf
ജിമ്മിൽ പോയിട്ട് വാർക്കോട്ട് ചെയ്യണം..... ഏകദേശം ഒരു വർഷം കൺസിസ്റ്റന്റ് ആയിട്ട് അവർക്ക് വോട്ട് ചെയ്ത് കഴിഞ്ഞാൽ നല്ല റിസൾട്ട് കിട്ടും 👍🏻... തുടക്കത്തിലെ തീപ്പൊരി അവസാനം വരെ കാണണം
Very nice 🥰 thank you for your great tips 👌
Chest bulging എല്ലാം fat അല്ല. മിക്കവാറും കേസ് gynacomastia അണ്. അത് surgical removal കൊണ്ട് മാറുക ഒള്ളു. Fat ആണെങ്കിൽ കുറയും
Every exercise how many time work time? Please ask English or Tamil..
ബ്രോ ഞാനൊരു തടിയനാണ് എനിക്ക് ഈ പ്രശ്നമുണ്ട്.
തടിയൻസ് come here 😁😁
Njnum😆
@@തോന്ന്യാസംമീഡിയ najum😰
@@oukaff8139 bro ff kalikkunnundo
Nchan 17.vayass . 100kg😂
@@muhammedrafi8217 same bro njan 17 aan age
ചേട്ടൻ ഞാൻ ഇന്ന് തൊട്ടു ഈ challenge ഏറ്റു എടുത്തു thank you ചേട്ടാ ❤️❤️❤️
Me too. Starting now
14 day kazhinje ivde thanne kaanane
@@radhulkrishna3779 Will update here. Spot reduction ethra bhalikum enu paraya.
Marakkarutheee
Ormipicha mathi
Inner chest workout video cheyyaamo chetta❤️
THANKS BRO NICE WORK OUT IM SEE IN BEST RESULT BRO IM IN TAMILNADU THANKS SO MUCH BRO
Bro one month la result kedachita
bro spot reduction work avath ith false information thane
Nalla result und..... Thanks
Bro ethra day eduth kurayaan
@@AJ-bv7nv 10 to 20 days
ലളിതമായി പറഞ്ഞുതന്നതിന് നന്ദി 👍👍👍👍👍👍
Chetta 4:00 പലഹാരങ്ങളെ kurich oru video cheyyamo athente calories
Very good workout. Thanks. ❤❤
Tnks bro❤️❤️
God bless you💖
Sure, 2nd part please brow
Very good, thank you.
Please do a vedio on tummy reduction
Waavuu, amazing it's 12days no more words
Awesome ✨
Wow..
Will start from today
O
Cmpnykaran avum allee🤣
@@malayalamvlog2307 dark addikathe do
😆😆😆 ഇവിടെ ഇതേ സാധനം വൈറ്റ് ഇട്ട് gym ല് 2 month ആയി ചെയ്യുന്നു......ഇത് വരെ നല്ല റിസൽട്ട് ഇല്ല പിന്ന വെറുതെ കയ് അനക്കി 12 day 😆😆😆 ഇതൊക്കെ slow പ്രോസസ് ആണ് മിനിമം 1 year എടുക്കും നല്ല റിസൽട്ട് കിട്ടനെൽ
Superb
Adipoli aayi work out cheyyunna reethi present cheythu
Kollam bro👌👌👌
Any tips for stomach?
Informative 💪🔥
Hello Sir, I am from Rajasthan. I watch all your videos. I liked it very much Sir. Do I have to take a bath on the excise floor or while standing? Please tell me Sir.
🥰വളരെ നന്ദി സഹോദരാ🤝
Which translator
Spot reduction nadakkilla ennu arinjitum ingane video undakki vidunnathinu ningaleyokke sammadikkanam. athu ketitu nalla feeling undennu parayan kure pottanmarum..sammadichirikkunnu.
Very well explained and good language, thanks
bro, ,which, is, the, easy, way, to, get, muscles
Fantastic explanation
Pollichu. Please train for belly for man
Bro six-pack,nulla work outs ethokeyan cheyamo?
T shirt idan polum pattarilla.... Njn inn muthal thudanguvaan. 🔥🔥.
Chettan girls nu vegam push-up edukkan pattunna video edo please 🤗
Thanks bro.... thank you so much
Great... getting burning feel from chest
Thanke you bro❤🎉 for the worke outing tips
Thanks chetta 💯💯💯💯 succesfull
Thank You So Much for your valuable information Sir
Bro I will do my best
Entha friendinodu koode onnu kulathil poyi kulikan poolum patarilla
Tq Anna I Am from Tamil Nadu
❤️
Hi bro super information 👍 thank you ❤️
Well information 👍🏻
ഫാറ്റ് ലോസിന് ഏറ്റവും കൂടുതൽ ആവശ്യം പ്രോപ്പർ diet ആണ്. Remember that.....keep it up boysss🥲🚶🏻♂️
What about gynacomastia?
Amazing Guy...🔥❤️🔥
Bro I am from Andhra pradesh - please add English subtitles
wall pushups were the most valid of them all. others were just warmups plus man boobs are literaly boobs meaning theyre glands(for the majority of cases). training and building muscle around it may hide. caloric deficit+weight training for hypertrophy is the second best way to "get rid"(hiding) of gyno. surgery is the ultimate option if its reaallly bothersome.
This is the only correct answer.
work out kond mathram karyamilla diet koodi sradhichale body set aakoo ath aadhyam parayanam, protein rich food kazhikkuka carbs reduce cheyyuka (note reduce cheyyuka muzhuvanayi ozhivakkaruth energy kk aavashyamanu carbs) ingane cheyth melparanja work out koodi cheythal body set aakum
Bro nalla diet paranjt theruo
ഇന്നത്തെ കാലത്ത് ഒത്തിരി പേർ ബുദ്ധിമുട്ടുന്ന ഒരു സംഭവം തന്നെയാണ് താങ്കൾ ഇന്ന് ഈ അവതരിപ്പിക്കുന്ന വിഷയം
സുഹൃത്തേ ഒരുപാട് നന്ദിയുണ്ട് താങ്കൾ ഈ ചാനലിന്റെ താഴെ റിസർട്ടുകൾ കണ്ടപ്പോൾ തന്നെ എനിക്കൊരു പോസിറ്റീവ് എനർജി വന്നു. എന്റെ സുഹൃത്തുക്കൾ ഇതുമായി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് അവർക്ക് ഞാൻ ഇത് മാക്സിമം ഷെയർ ചെയ്യും
Super workout nalla changes undu
വളരെ നന്ദിയുണ്ട് ബ്രോ, ദിവസവും രാവിലെയും വൈകുന്നേരവും ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതോ കൂടുതൽ പ്രയോജനം കിട്ടുമോ?
Sir can women also do this ? Please give subtitles
എനിക്ക് നല്ലൊരു അനുഭവമായിരുന്നു സൂപ്പർ വർക്കൗട്ട്
Sir eniku shoulder and arms annu pidutham verune full....chest velliya pidutham pain onnum illa .....
6 months munne anu njan ee video kanunnath ippol ente chest set ayi thanks chetta
Bro oru doubt choychote
Sir, english also please 🙏
thank u bro it is very usefull😁💕
Tq bro 🙏🏻🙏🏻🙏🏻👍
Lower chestine kurichu oru supparate vedio cheyyamo plzzzz❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ok
@@F2malayali ❤️
Super amazing result
വളരെ ഉപകാരപ്രദമായ വീഡിയോ
Bro work out chayan patteya best time apola
Thanks for the advice bro ✌️✌️
super anu chadda thank you
ഒരുപാട് സന്തോഷം ഇന്ന് മുതൽ ചെയ്യണം വളരെ നന്നി
Change ayo
104 കിലോയുണ്ടായിരുന്നു ഇപ്പൊ83 ആയി 540 ആയിരുന്നു കൊളസ്ട്രോൾ ഇപ്പൊ നോർമൽ Thank you
Love you chetta ❤❤❤❤❤❤thanks ❤❤❤❤❤aarodu choodhikkum enghane cheyyumennariyathe irikkuvarunnu❤❤❤❤love you❤❤❤❤
🤩very very thanks sir , ente chest nanaayit indaarnu ,ipol ee work out njan 3 week chythapol thane 70 % koranju , 1 month chythal set avum 👏
Super... Bro 👌
Good നല്ല പ്രസന്റേഷൻ
ബ്രോ..കൈതണ്ടയുടെ തടി വളരെ കുറവാണ്...22 age ആയി..വാച്ച്ന്റെ സ്ട്രാപ്പിന്റെ ലാസ്റ്റ് തുളയിലൂടെ ഇട്ടാലും ലൂസ്..any soultion you have 😐help me bro
വാച്ച് കെട്ടതിരിക്കു problem solved 😂 if you build muscle on forearms still your wrist size will not increase
Prem ji dumble workout chaiyo
ബ്രോ നോർമൽ push up ചെയ്യുന്നവർ wall push up ചെയ്യണമോ
No dear
Hai Achaya iam from Israel good video
Thanks bro❤