18-24 വയസിനു ഇടയിൽ ഉള്ള യുവാക്കൾക് ആണ് ഈ ചിന്ത കൂടുതൽ ഉള്ളത്, ചിലർ 2 മാസം ജിമ്മിൽ പോയാൽ സ്വയം ഒരു trainer ആയെന്ന് വിചാരിക്കുകയും ഫിറ്റ്നസ് ആണ് അവരുടെ profession എന്ന് കരുതുകയും ചെയ്യുന്നുണ്ട് ശെരിക്കും ഇതൊക്കെ വെറും temporary curiosity മാത്രം ആണ് അത് മനസിലാക്കാൻ ഒരുപാട് സമയം എടുക്കും പിന്നെ ഇത് നല്ല രീതിൽ മുതലെടുത്തു നാട്ടിൽ കുറെ അക്കാദമികൾ വളരുന്നുണ്ട് 3 മാസം 6മാസം കോഴ്സുകൾ ചെയ്താൽ അമേരിക്കയിൽ trainer ആവാം എന്നൊക്കെയാണ് പരസ്യം കൊടുന്നുത് Anyway, ഇതെല്ലാം പറഞ്ഞു മനസിലാക്കി തന്ന നിങ്ങൾക് ഒരു വല്യ സല്യൂട്ട് ❤️❤️❤️
Bro ഇതൊക്കെ ആരോട് ചോദിക്കും എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു. പല ജോലികൾ ചെയ്തു ഒന്നിലും ഒരു satisfaction കിട്ടാതെ അവസാനം ഞാൻ തിരഞ്ഞെടുത്തത് ഫിറ്റ്നസ് ട്രൈനർ ആണ്. പക്ഷെ ഇതിനെ പറ്റി ഒരു ഐഡിയയും ഇല്ലാരുന്നു. നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു ❤️
Id say this IS THE BEST GUY in the malayalam youtube fitness industry.. ive heard many coaches literally talkin bullsh”t in their videos and giving false information… But this guy is the real deal… says the right stuff in the most simplest way.. cheers bro.. may ur channel grow to the best extremes ever..
Very useful content . I was really confused about my current job and I wished to start a fitness carrier like you said about the passion. But you showed me the real scenario, and now am clear about what to do and when. Thanks alot brother, and all the best ...
അത്രക്ക് സുഖമില്ല ഈ ഫീൽഡ്... പ്രീമിയം ജിം ട്രൈനെർ ആണ് ഞാൻ... ഒന്നിരിക്കാൻ പോലും ടൈം കിട്ടാറില്ല.. 1.30 മുതൽ രാത്രി 10 വരെ നിക്കണം, മൊബൈൽ യൂസ് ചെയ്യാൻ പെർമിഷൻ ഇല്ല, മുള്ളാൻ പോണേൽ വരെ പറയണം, വർക്ഔട് ചെയ്യാൻ പറ്റില്ല, കസ്റ്റമറും ആയി ഒന്ന് കമ്പനി ആയി സംസാരിക്കാൻ പോലും പറ്റില്ല, ഫുൾ ടൈം cctv നോക്കി ഇരിക്കുന്ന ജിം ഓണർ...😢😢😢.... കൂട്ടിൽ അടച്ച കിളിയുടെ അവസ്ഥ. സാധാ ജിം ട്രൈനെർസ് ഭാഗ്യവാന്മാർ....
I am a martial arts trainer And a martial arts personal trainer in Bangalore running my own academy .if you think in fitness field you will get a lot of freedom that's not a real story. You have to work more then 10 hours even if you can't take A single holiday in A month . So better don't leave your current job if you are working in a company you will be getting a lot of benefits.
💯 informative video💯 Iam also a level 3 certified trainer. Its just a certification. Only a basic foundation of the building. പണ്ടൊക്കെ പറയുമായിരുന്നു ഒരു കല്ല് എടുത്തു മുകളിലേക്ക് ഇട്ടാൽ അത് തായെ വീയുമ്പോൾ ഒരു എൻജിനീയരുടെ ദേഹത്തു ആയിരിക്കുമെന്ന്. എന്നാൽ ഇന്ന് അത് LEVEL 3 ആയി മാറിയിട്ടുണ്ട് 🤕
സാർ....ഞാൻ ITI കഴിഞ്ഞ ഒരു student ആണ്.... കൂറേ വർഷമായി gym ഇൽ പോകുന്നു.....( 2017 - 2023 ).... No Drinking, No smoking.... വളരെ നല്ല മാറ്റം ഉണ്ട് എനിക്ക്..... ഞാൻ പോകുന്നത് കണ്ടു റിസൾട്ട് വന്നതിനു ശേഷം എന്റെ ഫ്രണ്ട്‌സ് ഉം join ചെയ്തു...... എനിക്ക് gym training course പഠിക്കണം എന്ന് ഉണ്ട്...... അത് എവിടെ ആണ്... പഠിക്കേണ്ടത് എന്നൊക്കെ detail ആയി ഒന്ന് പറയാമോ...
70-80 customer(50%free personal training) nja daily training cheyyunnund athil current 4 customer mathramanu enikku personal training ullathu nilavil gulf air club bahrain l work cheyyunnu full tired aanu body , koode stress m , vere nalla joli kalanju orikkalum cheyyaruthu ee field. Every month l enthelum injury sure. Ithrayum ego ulla paripadi 4 marumakkal ulla veetil polum undavoola😂.
100% sathyamanu success akan orupadu kashtapedanam but social mediayil set ayal pinne velya scene illa .ipol kochiyilthanne pala gym kalilum target aanu achive cheyan thanne padanu
brother these are all the perfect informations, but i just want to talk with you, bcoz am stuck in taking a decision about this... could you pls help me out?
Chetta enikkoru ladies gymnasium thudanganamenn aagrahamund,njhan oru trainer onnumalla njhan enthucheyyanam,veettamma maarkku asukhakkarakaathirikkanum saundaryam nilanirthanum vendiyulla oru help athaanu ente udhesham pls replay me
Sales target fininsh cheyathente peril gym management inte pressure sahikan pattathe resign cheyendi vanna le njan ( eg: salary cutting, over time work, rude behaviour, personal training inte commission kude cut cheythu )
18-24 വയസിനു ഇടയിൽ ഉള്ള യുവാക്കൾക് ആണ് ഈ ചിന്ത കൂടുതൽ ഉള്ളത്,
ചിലർ 2 മാസം ജിമ്മിൽ പോയാൽ സ്വയം ഒരു trainer ആയെന്ന് വിചാരിക്കുകയും ഫിറ്റ്നസ് ആണ് അവരുടെ profession എന്ന് കരുതുകയും ചെയ്യുന്നുണ്ട്
ശെരിക്കും ഇതൊക്കെ വെറും temporary curiosity മാത്രം ആണ്
അത് മനസിലാക്കാൻ ഒരുപാട് സമയം എടുക്കും
പിന്നെ ഇത് നല്ല രീതിൽ മുതലെടുത്തു നാട്ടിൽ കുറെ അക്കാദമികൾ വളരുന്നുണ്ട് 3 മാസം 6മാസം കോഴ്സുകൾ ചെയ്താൽ അമേരിക്കയിൽ trainer ആവാം എന്നൊക്കെയാണ് പരസ്യം കൊടുന്നുത്
Anyway,
ഇതെല്ലാം പറഞ്ഞു മനസിലാക്കി തന്ന നിങ്ങൾക് ഒരു വല്യ സല്യൂട്ട് ❤️❤️❤️
ഫിറ്റ്നസ് രംഗത്തെ ഞങ്ങളുടെ വല്യേട്ടൻ ❤❤❤🔥🔥🔥
😁
Thank you sir
yes
Bro ഇതൊക്കെ ആരോട് ചോദിക്കും എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു. പല ജോലികൾ ചെയ്തു ഒന്നിലും ഒരു satisfaction കിട്ടാതെ അവസാനം ഞാൻ തിരഞ്ഞെടുത്തത് ഫിറ്റ്നസ് ട്രൈനർ ആണ്. പക്ഷെ ഇതിനെ പറ്റി ഒരു ഐഡിയയും ഇല്ലാരുന്നു. നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു ❤️
എനിക്കു എല്ലാം മനസ്സിലായി ഉപകാരപ്രദമായ വീഡിയോ കൃത്യ സമയത്തു കാണാൻ സാധിച്ചു നന്ദി
അക്കരെ പച്ച .. അതാണ് എല്ലാരുടേം പ്രശ്നം . എല്ലാ ജോബിലും പ്രശനം ഉണ്ടാകും . ജോബ് ഷിഫ്റ്റിംഗ് എന്നത് ടൈം എടുത്ത് ചെയ്യേണ്ടതാണ്
Id say this IS THE BEST GUY in the malayalam youtube fitness industry.. ive heard many coaches literally talkin bullsh”t in their videos and giving false information…
But this guy is the real deal… says the right stuff in the most simplest way.. cheers bro.. may ur channel grow to the best extremes ever..
Thank you for the support and love 🙏❤️💪
💯
Correct annu.
Trainers ഇന്റെ life അവർക്ക് മാത്രമേ അറിയൂ
Engane Venam Oru Trainer Very Useful Video ☮️🔥
He said the truth..
Very useful content .
I was really confused about my current job and I wished to start a fitness carrier like you said about the passion. But you showed me the real scenario, and now am clear about what to do and when.
Thanks alot brother, and all the best ...
Njanum oru lady fitness trainer ann ee professionil nallaoru profile illekil. nallapole nammal struggle cheiyyendi varum athil oru samshayavum venda ee professionilek varunnathin munp nannayi think cheithitt maathram oru nalla decision eddukuka.passion undayathkond maathram kaaryam illa😊😊😊
Ohh😢
Elalrde avasthayum ithpole aan alle
എനിക്ക് ആഗ്രഹം ഉണ്ട് അത്രക് റിസ്ക് ആണോ
Hlo
@@anfasvloge8074 cherudhayitt 😁😁
അത്രക്ക് സുഖമില്ല ഈ ഫീൽഡ്...
പ്രീമിയം ജിം ട്രൈനെർ ആണ് ഞാൻ...
ഒന്നിരിക്കാൻ പോലും ടൈം കിട്ടാറില്ല..
1.30 മുതൽ രാത്രി 10 വരെ നിക്കണം, മൊബൈൽ യൂസ് ചെയ്യാൻ പെർമിഷൻ ഇല്ല, മുള്ളാൻ പോണേൽ വരെ പറയണം, വർക്ഔട് ചെയ്യാൻ പറ്റില്ല, കസ്റ്റമറും ആയി ഒന്ന് കമ്പനി ആയി സംസാരിക്കാൻ പോലും പറ്റില്ല, ഫുൾ ടൈം cctv നോക്കി ഇരിക്കുന്ന ജിം ഓണർ...😢😢😢.... കൂട്ടിൽ അടച്ച കിളിയുടെ അവസ്ഥ.
സാധാ ജിം ട്രൈനെർസ് ഭാഗ്യവാന്മാർ....
Very very informative video chetta....
Njan ee fieldil varan agrahikkunna oralannu enik ee video valare helpful anu....
ithokke kettit enik vecha lkau purakot vekkan thonnunnilla vijo chetta,im so impressive but pinneyum time eduthanenkilum munnot pokanam
Pakka pakka .. ur correct bro
I am a martial arts trainer And a martial arts personal trainer in Bangalore running my own academy .if you think in fitness field you will get a lot of freedom that's not a real story. You have to work more then 10 hours even if you can't take A single holiday in A month . So better don't leave your current job if you are working in a company you will be getting a lot of benefits.
💯 🙏💪
🔥🔥🔥 nice info machaane
💯 informative video💯
Iam also a level 3 certified trainer.
Its just a certification. Only a basic foundation of the building.
പണ്ടൊക്കെ പറയുമായിരുന്നു ഒരു കല്ല് എടുത്തു മുകളിലേക്ക് ഇട്ടാൽ അത് തായെ വീയുമ്പോൾ ഒരു എൻജിനീയരുടെ
ദേഹത്തു ആയിരിക്കുമെന്ന്. എന്നാൽ ഇന്ന് അത് LEVEL 3 ആയി മാറിയിട്ടുണ്ട് 🤕
ഈ coment കാണുന്ന എഞ്ചിനിയറിങ് ജോലി ഒഴിവാക്കി gym trailner ആയ ഞാൻ 🙄🙄🙏🙏🙏😑😶
🥲
@@vvlyfestyle8088 engineering job vendennu vech gym trainer Avan Vanna njan🙄🙄🙄🙄🙄
Bro evdeya padichath...?
Please tell your experience @@vvlyfestyle8088
Very Good Information Vijo Bro
Gud information 💓🔥💪🏻
Lady trainers nu e field lekulla scope eganeyanu oru video cheyumoo for ladies
Personl Trainer course cheyyan plan indo
@@prinshakp5065ys iam itrested
Good information ❤ vijo brrooii🎉
Well said bro.. 👏
Very good content. thank you
Great information bro ❤️
Good. Nice vedio🎉 Tgank you
Very useful one 👍
Grt effort 😘
Good information 👍💯
thanks so much my dear brother 🤗🙌
The real master always...
Best malayalam fitness youtuber ❤❤❤❤❤❤❤❤❤❤❤❤❤
I bileve passion is much more than just 9-5 job😍
Moonjitettumpol manasilakum. Avante kunjammede passhan
ആഹ് അത് കുഴപ്പം ഇല്ല. അവസാനം passion ഉം ഇല്ല proffesion ഉം ഇല്ലാണ്ട് മൂഞ്ചരുത് എന്നാണ് ഉദ്ദേശിച്ചത്... 🤣
Well done bro.... Such an amazing and relevant content.... Expecting more from you🥰
നാട്ടിലൊക്കെ രണ്ട് പെമ്പിള്ളാരെ കൊണ്ട് നിർത്തിയ മതി ; കോഴികൾ ഇടിച്ചു കേറും . Best marketing
🤣🤣
സാർ....ഞാൻ ITI കഴിഞ്ഞ ഒരു student ആണ്.... കൂറേ വർഷമായി gym ഇൽ പോകുന്നു.....( 2017 - 2023 )....
No Drinking, No smoking.... വളരെ നല്ല മാറ്റം ഉണ്ട് എനിക്ക്..... ഞാൻ പോകുന്നത് കണ്ടു റിസൾട്ട് വന്നതിനു ശേഷം എന്റെ ഫ്രണ്ട്‌സ് ഉം join ചെയ്തു...... എനിക്ക് gym training course പഠിക്കണം എന്ന് ഉണ്ട്...... അത് എവിടെ ആണ്... പഠിക്കേണ്ടത് എന്നൊക്കെ detail ആയി ഒന്ന് പറയാമോ...
Broi
Good
Well said👏👌
True words and really inspiring 👍👍👍
Informative content.thanku
Thanks for your advice.
Our big brother 💖
Soya boll ne masil building kurach our video cheyamo
Good information👍
Dedicated aavan pattathavarkk orikkalum ee field il pidichu nilkkan pattilla..
Trainer feild is verry competitive career
Exceptional one
Thank you sir thankyou so much 😍💕
Sr enta mol handbal kerala University player ane mol ane fitnus coruse cheyyan pogunne ith padichhat porath pogaan ane udthyshikunne
ഞാനും ജിമ്മിൽ പോയ് തുടങ്ങി 5 മാസം ആയി ഇപ്പോൾ ആഗ്രഹം ഇപ്പോൾ ഉള്ള വലിയ ജോലി കളഞ്ഞു ഒരു cochu ആയാലോ ആഗ്രഹം 🥰
Very important message 👍👍
Good information broo
This is what we need. ♥️ Thank you..⚡
Thank you so much Sir good information 👍👍
Sir enik triner ആവണം എങ്ങനെ തുടങ്ങണം അറിയില്ല
Brode watch yethu brand aanu?
ഞാൻ ചോദിക്കാൻ വന്ന ചോദ്യം ചോദിക്കരുത് 😄
Huawei gt3 or gt3
Amazing content and good delivery of information 🙌
Nellikathalam vekan varan para avaroad
Nammal gym ashanayitt pone
Allathe thenghino vazayko thada edukan ala
Thada edukunnathum atra moshamulla karymonumalla ketto
Thank you very much.. sir
ചെട്ടായി ..
എനിക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കോഴ്സ് പടികണമെന്നുണ്ട് എറണാകുളത്തു എവിടെയാണ് നല്ല കോഴ്സ് സെന്റർ ഒള്ളത് ഒന്നു പറഞ്ഞു തരാവോ pls.
Please check certification related videos, already uploaded 👍
ഇതു കാണുന്നതിന് മുൻപ്
ഞാൻ: വരുന്നെടാ....
കണ്ട ശേഷം
അല്ലെങ്കി പിന്നെയാവട്ടെ😅
Very well Said.... Really useful Video 🙌
Cleared ❣️
70-80 customer(50%free personal training) nja daily training cheyyunnund athil current 4 customer mathramanu enikku personal training ullathu nilavil gulf air club bahrain l work cheyyunnu full tired aanu body , koode stress m , vere nalla joli kalanju orikkalum cheyyaruthu ee field.
Every month l enthelum injury sure.
Ithrayum ego ulla paripadi 4 marumakkal ulla veetil polum undavoola😂.
😂
Sathyam bro
100% sathyamanu success akan orupadu kashtapedanam but social mediayil set ayal pinne velya scene illa .ipol kochiyilthanne pala gym kalilum target aanu achive cheyan thanne padanu
💯🙏💪
Gym trainingilum targeto😕
ഇതാണ് സത്യം
brother these are all the perfect informations, but i just want to talk with you, bcoz am stuck in taking a decision about this... could you pls help me out?
Sir njan +12 la padikkne
+12 kazhinjal njan entha padikande
Chetta enikkoru ladies gymnasium thudanganamenn aagrahamund,njhan oru trainer onnumalla njhan enthucheyyanam,veettamma maarkku asukhakkarakaathirikkanum saundaryam nilanirthanum vendiyulla oru help athaanu ente udhesham pls replay me
Tnq sir information 💪🏻
Big B of fitness
Bro njanipo fitness trainig join cheythat und …..
Bro injuries rehab certification evde cheyyan pattum
You are right. I could understand because I am a freelancer.
Congratulations 👏 Well said, I appreciate
TRUE ADVICE
Ithinidayil trainer avarude body engane nokkum
He is my mentor ❤❤
💯 sathyam
Your right ❤bro
So true ☝🏼
Pushup boardil push up adikkunnathu aano atho sadha tharayil edukkanna aano
Nallathu....pettennu shareeram settavaan
Kuninj ninn adikkanat aanu better
@@livetoexperience7737 🤣🤣🙏
@@livetoexperience7737 🤣🤣🤣🤣🤣👍
Board since it gives you a better stretch
100%correct
Gud talk👌
Valuable information bro Monday iam joining in IBIS
Set
@@fayis thanks
@@englishboy2562 ibis ഉടായിപ്പ് അല്ലെ 🙄
@@installallah7427 ano bro
@englishboy2562 what is your current status. Please tell.
Brother wnikk ippoo 18 age aan enikk fitness trainer aghan nalla interest und qualification 10 mathram ulla +2 2 sub fail ayiitund enikk fitness trainer avan kazhiyumoo😢
Muscles injuries completely recover cheyyan pattuvo?
bro bodybuildinginum physiqueinum vere vere workout aano
Sales target fininsh cheyathente peril gym management inte pressure sahikan pattathe resign cheyendi vanna le njan ( eg: salary cutting, over time work, rude behaviour, personal training inte commission kude cut cheythu )
😵💫😵💫😵💫
Uae yl gym start up cost ethra avum ariyooo
Ipo ntha cheyunne ennit ladies um ee field vanna ithe pole nne presure indvule
Bro...oru beginner fitness trainer kk engeneyan online and offline clients ne kittuka ?
Chettante videoyil cheriya coursukale kurich parayunund.. Ath ethokke aanenu onnu parayan pattumo?
Athinte details evda thappiyal kittum?
Onnu help cheyyamo..
Kitya
Thanks Bro 🔥🔥🔥💯💯
സെയിൽസ് ആണ് സാറേ എവിടേം മെയിൻ.... 🤷🏽♂️
100% true
Absolutely correct, everything you said 👍🏻
👍 സത്യം
Bro, njan kurach fat unde enik fat burning cheyth kurach lean muscle body aakaane agraham. 20 days aayi gymil povununde . Njaan kooduthal time weight training cheythathine shesham kurach neram cardio cheyyaaraane. Ingane thanne aano cheyyandath? Please reply🙏🙏🙏
👍
@@VIJOFITNESSLIFESTYLE sheriyaaya reethi aanenano uddeshiche?
Njan chernnitund.. 29 nu class starting.... Ibis acadamy calicut.. 140000 fees
Ee course enganeyanu?
Njan Trivandrum
Ninte number tharuo for more details?
Ethra month aanu
@@englishboy2562 tvml avide undu
Nice sir ❤️
Exactly 💯
💯💯💯💯💯 correct
Bro uae yl gym estimate start up cost ethra avum..?