പ്രേതത്തെ തോൽപ്പിച്ച യുവതി jyothisham

Поделиться
HTML-код
  • Опубликовано: 9 мар 2023
  • പ്രേതത്തെ തോൽപ്പിച്ച യുവതി jyothishsm 2022 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 42

  • @abinjoy666
    @abinjoy666 Год назад +3

    നീ ഇതുപോലത്തെ വീഡിയോ ചെയ്യാൻ ദൈവം സാറിനെ സഹായിക്കട്ടെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളും കുട്ടികളും വൃത്തമാരും സ്ത്രീകളും കുട്ടികളും ഇതുപോലെ ചെയ്യാറുണ്ട് വേസ്റ്റ് സ്ഥലങ്ങൾJ കഴിക്കാറുണ്ട് മാനസിക രോഗികളും ഇങ്ങനെ ചെയ്യാറുണ്ട് മണ്ണ് വാരി കളിക്കുന്നു ചെളി ചാടുന്നു നല്ല ചികിത്സ ലഭിക്കുന്ന സ്ഥലത്തെവിടെയെങ്കിലും അവരെ ആകാമായിരുന്നില്ലേ ഇങ്ങനെ ഉപകാരപ്രദമായ രീതിയിൽ വലിയ വലിയ നെഗറ്റീവ് പവർകളെ നേരിടാനുള്ള മാർഗവും വഴിയും ദൈവം സാറിന് നൽകിക്കൊണ്ടിരിക്കട്ടെ മറ്റുള്ളവർക്ക് അത് പകർന്നു കൊടുക്കാൻ സാറിനെ അനുഗ്രഹിക്കട്ടെ സർവ്വേശ്വരൻ നീ ഇതുപോലെ വീഡിയോ ചെയ്യണം ഉപകാരപ്രദമാകുന്ന രീതിയില് എല്ലാ രക്ഷ മാർഗങ്ങൾ പക്ഷേ മാർഗ്ഗങ്ങൾ വഴികളും സാറിനെ ദൈവം നൽകിക്കൊണ്ടിരിക്കട്ടെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള കഴിവ് വലിയ വലിയ പവർ നെഗറ്റീവ് നേരിടാൻ വഴിയും മാർഗവും പ്രദേശങ്ങളും മറ്റുള്ളവർക്ക് അത് പറഞ്ഞു കൊടുക്കണം ഇനിയും ഇതുപോലത്തെ ഉപകാരപ്രദമായ രീതിയിൽ എല്ലാവരും അറിയണം ഇതുപോലെത്തെ സംഭവങ്ങൾ ഉണ്ടെന്ന് ദൈവികമായ നിയോഗം ആ ആയിരിക്കും എല്ലാവരും ഇതിലൂടെ അറിയാൻ

  • @ranjithmenon7047
    @ranjithmenon7047 Год назад +10

    എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.. 17 വയസ്സിൽ എല്ലാ ജ്യോത്സ്യന്മാരും ഒന്നിൽ കൂടുതൽ ബാധോപദ്രവമുണ്ടെന്ന് പറഞ്ഞിട്ടും, മാനസിക ബലം കൊണ്ട് അതിനെ നേരിട്ട് ഇതുവരെയെത്തി . ഇപ്പോൾ അതൊരു ത്രില്ലാ യാണ് തോന്നുന്നത് ... 😂 ഞാൻ മനസ്സിലാക്കിയിടത്തോളം സാത്വികമായി ചെയ്യുന്ന ഒഴിപ്പിക്കൽ കർമ്മം 50-60 % മാത്രമേ വിജയകരമാകൂ..

    • @lakshmiamma7506
      @lakshmiamma7506 Год назад

      മാനസിക ബലം കൊണ്ട് ജീവിക്കുന്ന ആൾ ആണ് ഞാനും. ഇതുപോലെ ഒരു പ്രശ്നം എന്റെ വീടിനടുത്തുളണ്ട്‌. ജോലി കഴിഞ്ഞു ഒറ്റയ്ക്ക് 9.30 pm നും 10 pm നും ഇടക്ക് ഒറ്റയ്ക്ക് സ്കൂട്ടറിൽ വരാറുണ്ടായിരുന്നു, പരീക്ഷണം നേരിട്ടിട്ടുണ്ട്.😮

  • @premav4094
    @premav4094 11 месяцев назад +3

    നമസ്കാരം തിരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @radamaniamma749
    @radamaniamma749 Год назад +3

    ആദ്യമെതന്നെ നമ്മെ നമ്മൾ തന്നെ രക്ഷിക്കണം - നല്ല ഈശ്വര ചിന്ത അടിയുറച്ച നിന്നാൽ ഒന്നും സംഭവിക്കില്ല.

  • @sankarcg6305
    @sankarcg6305 Год назад +3

    Sir parayunnathu ellam sheriyanu

  • @rajeshmp5072
    @rajeshmp5072 Год назад +7

    സർ ഇങ്ങനെയുള്ള പ്രേതത്തിന്റെ എപ്പിസോഡ്നായി കാത്തിരിക്കുന്നു 🙏🙏

  • @preethavinod4764
    @preethavinod4764 Год назад +3

    Interesting narration

  • @jameelasoni2263
    @jameelasoni2263 Год назад +5

    🙏🙏🙏❤️👏👏

  • @krishnakailas6396
    @krishnakailas6396 Год назад +3

    🙏🙏🙏

  • @amalb4936
    @amalb4936 Год назад +4

    നമസ്കാരം സർ 🙏🙏🙏

  • @sreedevi7757
    @sreedevi7757 Год назад +3

    Narration is super

  • @raveendranravi8491
    @raveendranravi8491 Год назад +3

    എങ്ങനെയാണ് സാർ
    ഒരാളിൽ ഡ്യുവൽ പേഴ്സണാലിറ്റി ഉണ്ടാകുന്നത് എങ്ങനെയാണ് ഒന്ന് വിസ്തരിക്കാമോ?

  • @CrazyBoyEditz737
    @CrazyBoyEditz737 Год назад +2

    🙏

  • @nibin3596
    @nibin3596 Год назад +2

    sir, gowrav thivariyude jeevithavum maranavum dhuroohamanallo sathyavastha enthanu athine kurichoru video cheyyumo

  • @sumacs8823
    @sumacs8823 Год назад +2

    Njanum ethupoloru veetil thamasichittundu

  • @jamesmathew1532
    @jamesmathew1532 Год назад +1

    Ante swarnapathram.....medichu...tharaamo?

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +5

    സാർ വിജിത്രം തന്നെ ഒരു നിഴൽ കണ്ടാൽ എനിക്ക് പേടിയാണ് അപ്പോൾ അവരെ സമ്മതിക്കണം ഹോ എന്താ പറയേണ്ടത് അവരുടെ ഒരു തൈര്യം 🙏

    • @lakshmiamma7506
      @lakshmiamma7506 Год назад

      വിചിത്രം എന്നാണ്

    • @meeramanojmeeramanoj1522
      @meeramanojmeeramanoj1522 Год назад

      @@lakshmiamma7506 എനിക്ക് നന്നായി മലയാളം അറിയില്ല

  • @susansusan2033
    @susansusan2033 Год назад +3

    സർ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം വളരെ അറിവ് പകരുന്നു 👌👌👍👍🙏🙏

  • @digitalmarketer8381
    @digitalmarketer8381 Год назад +2

    ഈ ബാധ ദോഷം, പ്രേത ദോഷം ഗൾഫ് രാജ്യത്തുള്ള മറ്റുരാജ്യകാർക്ക് അല്ലെങ്കിൽ മലയാളികൾക്ക് വരുമോ?

  • @NISHA-eu3ie
    @NISHA-eu3ie Год назад +5

    ഇത് കേട്ടപ്പോൾ എന്റെ അനുഭവങ്ങൾ, തോന്നലുകൾ സാറിനോട് ഷെയർ ചെയ്യണമെന്ന് തോന്നുന്നു.

  • @akhilaakhila8856
    @akhilaakhila8856 Год назад +5

    അവർക്ക് എന്തോ കുടുംബത്തിൽ നിന്നോ ഈശ്വരൻ നിൽ നിന്നോ ഒരു ശക്തി രക്ഷ കൂടെ കാണും

  • @abinjoy666
    @abinjoy666 Год назад +2

    ആ സ്ത്രീയെ മാനസിക രോഗികൾ ചികിത്സിക്കുന്ന സ്ഥലത്ത് ആകാമായിരുന്നില്ലേ അങ്ങനെയൊരു സഹായം ചെയ്യാമായിരുന്നല്ലോ അവർക്ക്

  • @mangalakk3390
    @mangalakk3390 Год назад +4

    Sir ithu my sister anu

  • @AsiyabevviAsiyabevvi-bn2lo
    @AsiyabevviAsiyabevvi-bn2lo 10 месяцев назад +1

    മൂന്നുവർഷംകൊണ്ട് എൻറെ മകളുടെ ശരീരത്തിൽ ഈ പ്രേതബാധയും ഉണ്ട് അവളുടെ മനസ്സിൻറെ ധൈര്യത്തിലാണ് അങ്ങനെ പോകുന്നത്

    • @sunilsunderraman
      @sunilsunderraman  10 месяцев назад +1

      ധൈര്യം കൈവിടരുത്

  • @simlawoldsimlaswold346
    @simlawoldsimlaswold346 Год назад +1

    സാർ എനിക്ക് ഒരു കാര്യം അറിയണം എന്നുണ്ട് ഇതിന് മറുപടി തരണം. പ്ലീസ്... ഞങ്ങളുടെ വീട്ടിൽ ഒരു പ്രശ്നം ഉണ്ട് ഒരുപാട് വർഷം ആയി ഇതു തുടർന്ന് കൊണ്ടിരിക്കുന്നു ഒരുപാട് പാട് ആളുകളോട് പറഞ്ഞു നോക്കി പക്ഷേ ആർക്കും ഇതിനെ കുറിച്ച് അറിയില്ല പ്രശ്നം ഞാൻ പറയാം ഇപ്പോൾ ഏകദേശം പത്തു പതിനെട്ടു വർഷം ആയിട്ടുണ്ട് ഒരു മണം ആണ് മുറുക്കാൻ അതിന്റെ മണം ആണ് വരുന്നത് അത് ഒരു സ്ഥലത്ത് മാത്രമായിരിക്കു ഉണ്ടാവുക ഒരാൾ മാത്രം ഉള്ളിടത്തു ഒരു മുറിയിൽ ചിലപ്പോൾ ഒരാൾക്ക് മാത്രം അങ്ങനെ ഒക്കെ രൂക്ഷ മായ ഗന്ധം ആണ് ഉണ്ടാവുക ചിലപ്പോൾ ശിരസിലേക് അടിച്ചു കയറും അപ്പോൾ തല വേദനിക്കും എന്തായിരിക്കും ഇത് ഒന്ന് പറഞ്ഞു തരാമോ 🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 Год назад

    Pretham ethrayo bheedhm. Nasoolangal aaya jeevanulla manushiyan ennu parayunnavare kkaal.😏 Aa ladykku dheerathakkulla award kodukkanam.🙏🙏🙏👍👌

  • @sayjen123
    @sayjen123 Год назад +2

    BORING NARRATION

  • @unnikrishnan.v737
    @unnikrishnan.v737 Год назад

    സാർ. കാൽ പാദത്തിൽ പൊള്ളൽ പോലെ എപ്പോഴും അനുഭവപെടുന്നത് ശുദ്ര കർമ്മങ്ങളുടെ അല്ലെങ്കിൽ ശത്രു ദോഷത്തിന്റെ ഫലം ആയിട്ടാണോ ഇങ്ങനെ ഉണ്ടാകുന്നത് ❓️

  • @lekha817
    @lekha817 Год назад +2

    🙏