പ്രേതാനുഭവങ്ങൾ ആറു പേരെ കൊന്ന പ്രേതം

Поделиться
HTML-код
  • Опубликовано: 22 сен 2023
  • പ്രേതാനുഭവങ്ങൾ ആറു പേരെ കൊന്ന പ്രേതം ദോഷം മാറാൻ കൂടപ്പിറപ്പിനെ പറ്റിക്കുന്നവർ jyothishsm 2023 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 28

  • @rajeshmp5072
    @rajeshmp5072 10 месяцев назад +3

    ഇനിയും പ്രതീക്ഷിക്കുന്നു പ്രേതകഥകൾ 🙏

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 10 месяцев назад +4

    പ്രിയ സുനിലേട്ടാ, താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്... ഈ പറഞ്ഞ കഥ എന്റെ ജീവിതത്തിൽ നടന്നതാണ് ഒരു വീട് വാങ്ങിയതിലൂടെ... 😒😒😒

    • @aruns8918
      @aruns8918 10 месяцев назад +1

      ആണോ 😳

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 10 месяцев назад

      @@aruns8918 എന്റമ്മോ, ആണോന്നോ... ജീവിതം തകർന്നു തരിപ്പണമായി, സുനിലേട്ടനെ പോലെ ആരെയെങ്കിലും കൊണ്ട് വന്നു രഹസ്യമായി എങ്കിലും കാണിക്കാതെ വീടൊന്നും വാങ്ങരുത്... പ്രത്യേകിച്ച് പഴയ വീടുകൾ... ദൈവം പോസിറ്റീവ് എനർജി ആണെങ്കിൽ നിശ്ചയമായും നെഗറ്റീവ് എനർജി ഉണ്ട് ഇവിടെ...

  • @susansusan2033
    @susansusan2033 10 месяцев назад +1

    സൂപ്പർ 👍👍👍👌🙏🙏

  • @badalsandhya1327
    @badalsandhya1327 6 месяцев назад +1

    Enikkum anubhavamundu😊

  • @rajeshthyagarajan4788
    @rajeshthyagarajan4788 10 месяцев назад +1

    🙏

  • @reethal992
    @reethal992 10 месяцев назад +1

    എന്റെ ഇഷ്ട്ട song sir 👌👌🙏🙏🙏

  • @NarutowhatappGamer2.0
    @NarutowhatappGamer2.0 8 месяцев назад +1

    Veedu panidhu ethra divasam kondu bhuddhimuttu kanich thudangum. Dosham ulla sthalamanengil

  • @anoljoseph2050
    @anoljoseph2050 10 месяцев назад +2

    Thank you so much

  • @user-br5lu9zf8o
    @user-br5lu9zf8o 10 месяцев назад +2

    Sir, background ല് ഒരുപാട് ശബ്ദം കേള്ക്കുന്നു. പറയുന്നത് കേള്ക്കാന് തടസ്സം വരുന്നു

  • @vaishnavas6155
    @vaishnavas6155 10 месяцев назад +2

    Super

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 4 месяца назад +1

    Thirumeni paranjathu 100% correct aanu

  • @premav4094
    @premav4094 10 месяцев назад +2

    പ്രണാമം തിരുമേനി
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏾

  • @ramakrishnakorrapati9064
    @ramakrishnakorrapati9064 10 месяцев назад +1

    Namaskkaram thirumani🙏🙏🙏

  • @user-gd4eh9uz3s
    @user-gd4eh9uz3s 3 месяца назад +1

    Hi tirumeni

  • @rajeeshrk3259
    @rajeeshrk3259 10 месяцев назад +1

    Namaskam thirumeni

  • @anilkblr
    @anilkblr 10 месяцев назад +3

    നിങ്ങൾ എങ്ങിനെ ഇവരെ സഹായിച്ചു എന്ന് പറയാത്തത് എന്താണ്.

  • @jijiprasad4130
    @jijiprasad4130 10 месяцев назад +2

    പ്രേതം നു കണ്ട ഓടി വരുന്ന ഞാൻ 😜... ഇങ്ങനെ ഉള്ള കഥകൾ കേൾക്കാൻ ഇഷ്ട്ടം 😂

    • @thelady6968
      @thelady6968 8 месяцев назад

      പ്രേത കഥകൾ ഇഷ്ട്ടമാണോ ആഹാ .അനുഭവങ്ങൾ വന്നാൽ റബ്ബ് കാക്കട്ടേ.

    • @rajashekaranadat882
      @rajashekaranadat882 8 месяцев назад

      ​@@thelady6968p