എന്നെ പറ്റിച്ചപ്രേതം jyothishsm astrology horoscope online jyothishsm vasthu ghost exorcism

Поделиться
HTML-код
  • Опубликовано: 7 сен 2024
  • എന്നെ പറ്റില്ല പ്രേതം jyothishsm astrology horoscope online jyothishsm ghost vasthu exorcismസൂക്ഷിക്കു കർമ്മഫലം അനുഭവിക്കണം jyothisham l astrology l online jyothisham l horoscopes I ghost l exorcism I vasthuനൂറ്റണ്ട്കളോളം മനുഷ്യരെ ദ്രോഹിച്ചപ്രേതംjyothisham l astrology l online jyothisham l horoscopes I ghost l exorcism I vasthuഇത്തരം മനുഷ്യരെ പ്രേതം പിടിക്കും jyothisham l astrology l online jyothisham l ghost l vasthuകുടോത്രം ചെയ്ത് ശിക്ഷ വാങ്ങിയവർ Jyothisham l Astrology l Online jyothisham l ghost l Vasthuഉത്രാടം നക്ഷത്രക്കാർ ഇത് കാണാതെ പോകരുത് Jyothisham l Astrology l Online jyothisham l ghost l Vasthu 👻 #SUNIL SUNDER RAMAN Please Subscribe our channel
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
    നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
    വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
    നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
    കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
    വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
    വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
    #sunilsunderraman #kuberan #temple #venjaramoodu
    നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
    നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
    ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
    online Astrology, online vastu
    Jyothisham
    Horoscope
    Vastu sastra
    Pooja
    Exorcism
    ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
    വാസ്തുപരമായ അറിവുകൾ • Video
    പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
    പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
    ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
    കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
    പിതൃദോഷവും പരിഹാരവും • How to grow Knowledge ...
    27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
    ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ'
    #online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Комментарии • 51

  • @vdhgc8004
    @vdhgc8004 2 года назад +6

    തിരുമേനിയുടെ ചാനൽ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ.എനിക്ക് വളരെയധികം ഇഷ്ടമാണ്.

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 3 года назад +6

    Sr.Very interested to hear ur wonderful experience. Sr pls don't be delay for next video its a request.Advance wishes for Happy Onam to you& ur family.

    • @sunilsunderraman
      @sunilsunderraman  3 года назад +1

      ഒരുപാട് നന്ദിയുണ്ട് സുഹൃത്തേ,
      താങ്കൾക്കും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @harisanker9467
    @harisanker9467 3 года назад +6

    കുറ്റം പറയുന്നവർ പറയട്ടെ
    അനുഭവങ്ങൾ ആണ് ഗുരു
    അല്ലേലും നല്ലത് കേൾക്കുന്നതും കാണുന്നതും ചിലർക്ക് ഒട്ടും ഇഷ്ട്ടം അല്ല
    🙏🙏🙏🙏🙏🙏🙏🙏🙏

  • @anniesoans1253
    @anniesoans1253 Год назад

    ഇത്രയും അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്നതിന് വളരെ നന്ദി

  • @geethasajan8729
    @geethasajan8729 Год назад +1

    Go ahead thirumrni. Don't be bother about negative comments and dislikes 🙏🙏

  • @sobharajan2204
    @sobharajan2204 3 года назад +3

    Thanks sir njan wait cheyyuvayirunnu sir nte videyos vendi

  • @geethakumari7325
    @geethakumari7325 3 года назад +4

    🙏 അങ്ങയുടെ narration.. സൂപ്പർ... അനുഭവങ്ങളും.. 🙏🙏

  • @vishnumohan4898
    @vishnumohan4898 6 месяцев назад +1

    നമസ്തേ തിരുമേനി 🙏🙏❤️

  • @neethurp5986
    @neethurp5986 Год назад

    Njan subscribe cheytu sir. swantam anubhava karhakal anennaringappo orupadu 🙏 respect

  • @lalybangera5384
    @lalybangera5384 2 года назад +2

    Avarkittu naalu peda koduthal shariyayene

  • @chichuthirupathi
    @chichuthirupathi 3 года назад +2

    Sir super , sughamallae sir ne

  • @anoopsubashbabu8456
    @anoopsubashbabu8456 3 года назад +1

    Good sir

  • @reghunathanpillai5021
    @reghunathanpillai5021 3 года назад +2

    🙏🙏🙏

  • @alinprasanth
    @alinprasanth 3 года назад +1

    നല്ല എപ്പിസോഡ്... 👍🏼

  • @aswathaachu1380
    @aswathaachu1380 3 года назад +1

    Gud video

  • @saneeshsanu2138
    @saneeshsanu2138 2 года назад +1

    Supar. Sir👍👍👍👍👍

  • @soosymohan634
    @soosymohan634 3 года назад +1

    👍👍

  • @truce111
    @truce111 Год назад

    Pretha kadha kelkan ishtam anu

  • @kannangopi3694
    @kannangopi3694 3 года назад +2

    Hello

  • @jithin8484
    @jithin8484 3 года назад +1

    🙏🙏🙏👍👍👍

  • @achuanu4059
    @achuanu4059 2 года назад

    Very very interesting ആണ് story അത് ghost story ആയതു കൊണ്ടു ആണ്. Next vidoes ന് വേണ്ടി waiting ആണ്. ഇനിയും ഇത് പോലെ ghost story പറയണം സർ നന്ദി 🙏🙏🙏

  • @sundaranarayanan8606
    @sundaranarayanan8606 Год назад +1

    തിരുമേനി 2023 ൽ പുതിയത് വല്ലതും ഉണ്ടോ ?

  • @renuka7191
    @renuka7191 3 года назад +1

    വെയ്റ്റിംഗ് ആയിരുന്നു സാറിന്റെ വീഡിയോക്ക്

  • @pradeepnair5751
    @pradeepnair5751 3 года назад +2

    Appo vannu vannu ee prethagalkkum sathya sandatha ellathayo? Ethra ruupa pattichu...

    • @sunilsunderraman
      @sunilsunderraman  3 года назад

      പ്രേതം പറ്റിച്ചില്ല.

  • @ramanraviravi518
    @ramanraviravi518 3 года назад +1

    Supar🙏🙏🙏🙏🙏🙏

  • @rajeshmp5072
    @rajeshmp5072 2 года назад +1

    Sir viddikal ella karyathinum dislike cheyyum...karyamakkanda vivaram illanjittanu.

  • @madhuritn157
    @madhuritn157 2 года назад +1

    😂😂😂😂😂😂😂😂😂😂

  • @menonksa
    @menonksa 3 года назад +4

    കുറ്റം പറയുന്നവരുടെ ക്ലാസ് ആണ് ഇതെന്ന് തോന്നിപോയി, അവരെ വിട്ടേയ്ക്കൂ താങ്കൾ യുക്തി യുക്തമായ കാര്യങ്ങളിലേക്ക് വരൂ എങ്കിൽ കാണുന്നവർക്ക് സത്യത്തിൽ എന്തെങ്കിലും പഠിക്കാം.
    ഇടയ്ക്കു താങ്കൾ പറഞ്ഞു അദ്ദേഹം സരസനാണ് അതാണ് അതിലെ ഒരു വിഷയം.
    ഡോക്ടറെ കാണിക്കാം എന്ന് പറഞ്ഞതിനോട് യോജിക്കുന്നു പക്ഷെ ജ്യോതിഷിയെ കാണിക്കുക എന്നത് ശരിയായ മാർഗ്ഗം അല്ല എന്ന് തോന്നുന്നു കാര്യം ഇനി ഇല്യാത്ത പ്രേതം അഥവാ പ്രേതം ആണെന്ന് സങ്കല്പിച്ചാൽ പോലും ജ്യോതിഷി - താങ്കൾ പറഞ്ഞത് പോലെ നമ്പർ ഇറക്കി ഒഴിവാക്കും വേറെ വഴി ഇല്ല്യ എന്നത് കൊണ്ട്.
    ഇതും കുറ്റം പറഞ്ഞതായി എടുക്കില്യ എന്ന് കരുതുന്നു.

    • @sunilsunderraman
      @sunilsunderraman  3 года назад +1

      ഒരിക്കലും അങ്ങനെ ചിന്തിക്കില്ല.
      ഇതൊരു നല്ല അഭിപ്രായമാണ്

    • @menonksa
      @menonksa 3 года назад

      @@sunilsunderraman 🙏🙏

    • @abinjoy666
      @abinjoy666 Год назад

      നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം ഇത് കണ്ടാൽ പോരെ ഈ ചാനലിന്റെ വീഡിയോ കണ്ട പോരേ

    • @abinjoy666
      @abinjoy666 Год назад

      താല്പര്യമുണ്ടെങ്കിൽ മാത്രം കണ്ടാൽ മതി ഈ ചാനൽ താല്പര്യമില്ലെങ്കിൽ ഇത്തരം കാര്യങ്ങൾ വിശ്വാസമില്ലെങ്കിൽ വിട്ടേക്കുക ഇത്തരം കാര്യങ്ങൾ ഇല്ലെങ്കിലും ഉറപ്പാണെങ്കിൽ പിന്നെ എന്തിനാ ഇക്കാര്യങ്ങളെ പറ്റി പ പറഞ്ഞ് സമയം കളയണ്ട വിശ്വാസമുള്ളത് മാത്രം സ്വീകരിച്ചാൽ മതി

  • @beenanambiar9843
    @beenanambiar9843 Год назад

    Ghost is there i had faced lot of problems when my husband died nd u refused to give money from my husband's school to my in-laws as they looted nd mentally harassed him when he got cancer but after two years when they patched up with me the trouble stopped it was my husband's ghost ihad seen many times

  • @deepasathyan3058
    @deepasathyan3058 3 года назад +2

    🙏🙏🙏

  • @kannangopi3694
    @kannangopi3694 3 года назад +1

    Hi

  • @lekha817
    @lekha817 Год назад +1

    🙏