അവിശ്വാസിക്കും പ്രേതബാധ jyothishsm astrology horoscope ghost vasthu exorcism

Поделиться
HTML-код
  • Опубликовано: 11 сен 2021
  • അവിശ്വാസിക്കും പ്രേതബാധ jyothishsm astrology horoscope ghost vasthu exorcism

Комментарии • 47

  • @sobhananair8005
    @sobhananair8005 4 месяца назад +3

    പുതിയ പുതിയ അറിവുകൾ പറഞ്ഞു തന്നതിന് വളരെ സന്തോഷം തിരുമേനിക്ക് ദീർഘായുസ്സ് ഉണ്ടായിരിക്കട്ടെ

  • @Adhivava12
    @Adhivava12 2 года назад +8

    Sir , ഒരു സംശയം ചോദിക്കാൻ ആണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു 3.30 മുതൽ 4 മണി വരെ വളരെ പേടിപ്പിക്കുന്ന തരത്തിൽ ഒരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. വീടിന്റെ മുറ്റത്ത് കൂടി എന്തോ ഒന്ന് വടി കുത്തി കുത്തി വീടിന്റെ മുൻവശത്ത് നിന്നും പിൻവസത്തേക്ക് നടന്നു നീങ്ങുന്ന സൗണ്ട് ആയിരുന്നു. പക്ഷേ വെറും ഒരു വടി വെച്ച് കുത്തി നടന്നാൽ ഉണ്ടാകുന്ന സൗണ്ട് അല്ലായിരുന്നു അത്. ഒരു അമ്മികല്ലു വടി ആയി ഉപയോഗിച്ച് മണ്ണിൽ കുത്തിയാൽ ഉണ്ടകുന്നതിനേക്കൾ സൗണ്ട് ഉണ്ടായിരുന്നു. സ്വപ്നം കണ്ട് കിടന്ന ഞാൻ ഈ സൗണ്ട് കേട്ട് പേടിച്ച് ഞെട്ടി ഉണർന്നു. ഞെട്ടി തിരിഞ്ഞു ഞാൻ അമ്മയെ നോക്കി. ഞാൻ നോക്കുമ്പോൾ അമ്മയും പേടിച്ച് ഉണർന്നു കിടക്കുന്നുണ്ടായിരുന്നു . 3 മസം പ്രായമായ എന്റെ കുഞ്ഞും സൗണ്ട് കേട്ട് ഞരങ്ങി മൂളി കിടക്കുന്നുണ്ടായിരുന്നു. ഞാനും അമ്മയും സൗണ്ട് നിക്കുന്ന വരെ അങ്ങനെ തന്നെ കിടന്നു. ഒരിക്കലും അതൊരു കള്ളൻ അല്ലെങ്കിൽ ഒരു മൃഗം അല്ല എന്ന് ഞങ്ങൾക്ക് ഉറപ്പ് ഉണ്ടായിരുന്നു. ഒരു മനുഷ്യൻ ഒരിക്കലും ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത വല്ലാത്ത ഒരു സൗണ്ട് ആയിരുന്നു. ചുരുക്കത്തിൽ വീടിന്റെ മുൻ വശത്ത് നിന്നും പിൻഭാഗത്കു വടി അല്ലാതെ അമ്മി കല്ലു പോലെ അല്ലെങ്കിൽ അതിനേക്കാൾ strong aaya entho vech kuthi kuthi nadakkunna pole aayirunnu ath. നേരം പുലരുമ്പോൾ മിറ്റം nokkiyappo ഒന്നും തന്നെ കാണാൻ പറ്റിയില്ല. ഒരു മാറ്റവും ഇല്ലായിരുന്നു. അത് കണ്ടപ്പോ തന്നെ ടെൻഷൻ ആയി. Enik ippo 24 vayasund .ഇത്രയും കൊല്ലത്തിനു ഇടയ്ക്ക് ഇത് ആദ്യം ഉണ്ടായ അനുഭവം ആണ്. അതിനു മുമ്പ് വരെ വീട്ടിൽ തനിച്ച് ഇരിക്കാനോ വൈകി ഇരിന്ന് പഠിക്കുവാൻ പോലും പേടി ഇല്ലാരുന്നു. But ee സംഭവത്തിന് ശേഷം ഒരു മുറിയിൽ നിന്നും അടുത്ത മുറിയിൽ നിന്നും അടുത്ത മുറിയിലേക്ക് പോലും പോകാൻ പേടിയാണ് . പകൽ പോലും ഇപ്പൊ വീട്ടിൽ ഇരിക്കാൻ പേടിയാണ്. Enik mathram alla ee pedi. Ente ammaykum സഹോദരനും പോലും വല്ലാത്ത ഒരു പേടി ആണ്. ഈ സംഭവത്തിന് ശേഷം ഞങ്ങൾ എല്ലാവരും കൂടെ ഹാളിൽ ആണ് ഉറങ്ങുന്നത്. ഇരുമ്പും ചുണ്ണാമ്പും ഒക്കെ വെച്ച് ആണ് കിടക്കുന്നത്. അച്ഛൻ മരിച്ചിട്ട് ഈ നവംബറിൽ 25 ന് 2 years aavum. അച്ഛന്റെ നക്ഷത്രം ചിത്ര ആണ്. മരിച്ചത് 2019 November 25 nu 2.51 പുലർച്ചെ ആണ്. അന്ന് ചോതി നക്ഷ്രത്തിൽ ആയിരുന്നു മരണം. Cause of death lung Cancer aayirunnu. അച്ഛന്റെ മരണത്തിന് ബലി ഇട്ടിരുന്നു . എന്നൽ അണ്ട് ബലി enik idan സാധിച്ചില്ല. ഞാൻ carrying aayirunnu. Pinne കർക്കിടക വാവുബലിയും ഇടൻ പറ്റിയില്ല. അന്ന് മോന്റെ നൂല് കേട്ട് ആയിരുന്നു. ആണ്ടു ബലി enik idan pattathondu ente സഹോദരൻ enik പകരം ബലി ഇട്ടിരുന്നു. തിലഹോമം ചെയ്തിരുന്നു. ഇനി അതിന്റെ എന്തേലും പ്രശനം ആണോ. എന്റെ നക്ഷത്രം ഉത്രാടം, 13/12/1996, അമ്മയുടെ മകം, 20/5/1976, സഹോദരന്റെ 2/6/1998
    പറയാൻ വിട്ടു പോയ ഒരു കാര്യം കൂടെ ഉണ്ട്. അന്ന് സ സൗണ്ട് കേട്ടതിനു ശേഷം ഈച്ചകൾ ചീഞ്ഞ എന്തിനെയോ പൊതിയുന്ന പോലെ സൗണ്ട് കേട്ടിരുന്നു. Next dayum athe pole ഈച്ചയുടെ സൗണ്ട് കേട്ടു. ഒരു സമാധാനം ഇല്ല സാർ.

  • @alinprasanth
    @alinprasanth 2 года назад +10

    നന്ദി..... അക്ഷമനായി വെയിറ്റ് ചെയുവാരുന്നു... കേൾക്കാൻ... And i will meet U soon തിരുമേനി... 🙏🏻❤

  • @premav4094
    @premav4094 11 месяцев назад +2

    പ്രണാമം തിരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @jessybijijessybiji4321
    @jessybijijessybiji4321 Год назад +1

    Ee arivukal valare upakarapettu

  • @highcreature5933
    @highcreature5933 Год назад +3

    Shadow people എന്നാണ് ഇതിനെ പറയുന്നത് ശരീരം കാണില്ല നിഴൽ മാത്രമേ കാണു എല്ലാടത്തും ഈ സാദനം ഉണ്ട്

  • @rajeevabraham476
    @rajeevabraham476 4 месяца назад +1

    Thank you sir

  • @kaleshkumar6371
    @kaleshkumar6371 2 года назад +1

    🙏

  • @minisundaran1740
    @minisundaran1740 Год назад +1

    👍👍👍

  • @rehananobin5252
    @rehananobin5252 2 года назад +1

    🙏🙏🙏🙏

  • @devusvlog4391
    @devusvlog4391 Год назад

    ❤️🌹👍

  • @sony_p
    @sony_p Год назад +2

    നമസ്കാരം തിരുമേനി . ആത്മാവിന് ഒരു ശരീരത്തിൻറെ സഹായമില്ലാതെ ഒരു പഞ്ഞി പോലും അനക്കുവാൻ സാധിക്കില്ല എന്നാണല്ലോ പറഞ്ഞത്. അപ്പോൾ എങ്ങനെയാ മുകളിലൂടെ ഓടുന്നതിന്റെ ശബ്ദം ഒക്കെഉണ്ടാക്കാൻ സാധിക്കുന്നത് ? എൻറെ ഒരു സുഹൃത്തിൻറെ ഫ്ലാറ്റിനു മുകളിൽ മേശയും കസേരയും ഒക്കെ വലിച്ചു നീക്കുന്ന ശബ്ദം കേൾക്കാറുണ്ട് രാത്രി സമയങ്ങളിൽ എല്ലാവരും ഉറങ്ങിയതിനു ശേഷം . ഒടുവിൽ അവർ ഫ്ലാറ്റ് മാറുകയും ഉണ്ടായി. ദയവായി ഒരു വിശദീകരണം തരണം🙏

    • @Ms-a_1
      @Ms-a_1 Год назад +1

      You hear that inside you head. It's not physical sound.

  • @Gopikrish516
    @Gopikrish516 Год назад +2

    നമസ്കാരം തിരുമേനി പെട്ടെന്ന് personalityl ഉണ്ടാവുന്ന മാറ്റം കുറച്ചു കഴിഞ്ഞു തിരിച്ചറിയാൻ പറ്റും Njn ഇങ്ങനെയൊന്നും അല്ലായിരുന്നു എന്ന് പിന്ന അതോർത്തു കുറ്റബോധം ഇത് negativente ദോഷം കൊണ്ടാണോ reply പ്രേതീക്ഷിക്കുന്നു

  • @dimalmathew6
    @dimalmathew6 2 года назад +3

    👍👍👍👍👍👍👍👍👍👍

  • @AKSHAYSt-cq8pt
    @AKSHAYSt-cq8pt 20 дней назад +1

    😮

  • @anumonkg1304
    @anumonkg1304 2 года назад +2

    നന്ദി, നമസ്കാരം സർ !നമ്മൾഇപ്പോൾ താമസിക്കുന്ന ഭൂമിയുടെ അടുത്ത് കിടക്കുന്ന ഭൂമി വാങ്ങുമ്പോൾ (അതിൽ ഒരു വീടുണ്ട് ) അതിന് പ്രത്യേകിച്ചു എന്തെങ്കിലും നോക്കേണ്ടതുണ്ടോ..

  • @angelkunjuuus7540
    @angelkunjuuus7540 2 года назад +1

    Namasthe swamiji... 🙏😊

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 года назад +2

    തൂങ്ങി മരിച്ച ആളുടെ ആത്മാവിന് എന്ത് സംഭവിക്കും ഒരു vedeio ചെയ്യാമോ pls.......

    • @sunilsunderraman
      @sunilsunderraman  2 года назад +1

      ചെയ്യാം

    • @devusvlog4391
      @devusvlog4391 Год назад

      @@sunilsunderraman thanks. എനികും അറിയണം 😔😪

  • @sreeramcr
    @sreeramcr 2 года назад +6

    നമസ്കാരം വ്യാഴമാറ്റത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

    • @sreeramcr
      @sreeramcr 2 года назад

      @@user-hw3oy9rr7o എന്ത് ചെയ്യാം.ആർക്കും ഉപകരിക്കാത്ത ചില പാഴ്മരങ്ങൾക്ക് വസന്തം കാണുമ്പോൾ വല്ലാത്ത ചൊറിച്ചിൽ. കഷ്ടം

    • @sreeramcr
      @sreeramcr 2 года назад

      @@user-hw3oy9rr7o ആ വിഴുപ്പിന് പനിനീർ പൂവിന്റെ സുഗന്ധമാണ്. പൂക്കാത്ത മരത്തിന് വല്ലതും അറിയോ

    • @Ms-a_1
      @Ms-a_1 Год назад

      ​@@user-hw3oy9rr7oandha vaishwasam illatha oru samoohathinte example onnu parayamo

  • @athiraa1340
    @athiraa1340 2 года назад +3

    സാർ
    കൈവിഷം 3 തവണ കിട്ടി, ശേഷം ഒഴിവാക്കിയാൽ ഉള്ള മാനസിക ബുദ്ധിമുട്ടുകൾ മാറാൻ എന്തു ചെയ്യണം. Over അല്ല മാനസികം എന്ന് പറഞ്ഞാൽ,ബട്ട്‌ ചെറ്യേ രീതിയിലുള്ള ഓർമ കുറവ്, dipression മാറാനെല്ലാം എന്ത് ചെയ്യും?ആയുർവേദ treatment ഉണ്ടോ?
    മാത്രല്ല കൈവിഷം കളഞ്ഞാൽ അത് പോയി എന്ന് എങ്ങനെ മനസിലാകും.എത്രേം പെട്ടെന്ന് ഒരു video ചെയ്യൂ സാർ?

    • @athiraa1340
      @athiraa1340 2 года назад +1

      ഇതിനു പരിഹാരമായി കഴിക്കാവുന്ന ആയുർവേദ മരുന്നുകൾ ഉണ്ടോ ? സാരസ്വതാരിഷ്ട്ടം ഓക്കേ നല്ലതാണോ?

  • @jithin8484
    @jithin8484 2 года назад

    🙏🙏🙏

  • @renuka7191
    @renuka7191 2 года назад +3

    കട്ട വെയ്റ്റിങ് ആയിരുന്നു സ്വാമി....

  • @fathima5049
    @fathima5049 2 года назад +3

    ആഭിചാരത്തിലൂടെ ശിവന്റെ 9 തലയുള്ള സർപ്പത്തിനെ ശരീരത്തിൽ കയറ്റിയ പൂജാരിക്കെതിരെ കേസ് കൊടുക്കാൻ പറ്റുമോ. ഇത് കാരണം അവർ 10 വർഷത്തോളമായി വിവാഹം പോലും ശരിയാവാതെ തുടരെത്തുടരെ അസുഖങ്ങളുമായി കഷ്ട്ടപ്പെടുന്നു. ഇതിനൊരു പരിഹാരം എന്താണ്. ഇങ്ങനെ ചെയ്യുന്ന പൂജാരിമാർക്ക് ഒരു ആപത്തും വരാതെ സുഖമായി കഴിയുന്നുമുണ്ട്. സത്യത്തിൽ ഈ ശിവൻ എന്നൊക്കെ പറയുന്നത് ദൈവമോ പിശാചോ.

    • @sunilsunderraman
      @sunilsunderraman  2 года назад +3

      ഈ അറിവ് പൂർണ്ണമായും ശരിയല്ല.
      ശിവനെ വച്ച് ആഭിചാരം ചെയ്യുമെന്ന് പറയുന്നത് ശുദ്ധനുണയാണ്.

    • @fathima5049
      @fathima5049 2 года назад

      Homam cheyyunna samayath avark ilakum.appol avar parayunnath njan shivante pambu anannanu.pinne avare cheyyipicha alkkarude perukalokke vilich nighalaghane cheythille ennu sangadapett karayum.

    • @fathima5049
      @fathima5049 2 года назад

      @@sunilsunderraman ee bhadayil ninnu poornamai mukthi kittumo.21divasam homam cheythu vannapoyekkum shatru pinneyum entho kondu vechu.ithokke ilakunna samayath avar vilichu parayunnathanu.nighalaarum ath thodaruth olu(vechavar) thanne euthu kondovatte ennokke aval vilichu paranju.

    • @Ms-a_1
      @Ms-a_1 Год назад

      ​@@fathima5049Shivan ennu patanjal oru positive ayitulla daivam anu. Avar Shivan enna Peru upayogikunnathu kondu athu Shivabagavan ayittu bandham onnum illa. For example arkki venemengillum enthum vayil ninnu vilochu parayam. Athu enthu peril anengil. Ningalude Peru vechu parayanum pattum. Angane patanjal ningalano utharavathi

    • @AbhiS-zd9fu
      @AbhiS-zd9fu Год назад

      ​@@fathima5049 ah njan parayam karyam ente koodukarante amakku ithupole undayi but keriya saathanm paranjatha bhadrakali ahnu ennan pinne avr kandupidichu ath nunayanenn kallan parayunna bhaadhayum und ithil

  • @lekha817
    @lekha817 Год назад +1

    🙏

  • @abhijithv6959
    @abhijithv6959 2 года назад +3

    🙏