ദേവി വരുന്ന ശരീരത്തിന് ദാരുണാന്ത്യം jyothisham

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ദേവി വരുന്ന ശരീരത്തിന് ദാരുണാന്ത്യം അടിച്ചു തളിക്കാരിയുടെ പ്രേതം തുള്ളൽ ഇങ്ങനെയും പ്രേതം പിടിക്കും അടിച്ചു തളിക്കാരിയുടെ പ്രേതം തുള്ളൽകാമുകനോെടൊപ്പം പോയ ഭാര്യ ഇതാണ് ദൈവം God jyothishsm 2022 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Комментарии • 72

  • @kgvaikundannair7100
    @kgvaikundannair7100 Год назад +12

    നമസ്കാരം🙏 അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.❤

  • @remak8646
    @remak8646 Год назад +3

    സത്യമാണ് സാർ . ശരിയാണ് 100%🙏🙏🙏🙏👌👌👌👌🌹

  • @arjunck441
    @arjunck441 Год назад +4

    നിങ്ങളുടെ video interesting ആണ് 👌

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +5

    നമസ്കാരം പ്രിയ സുനിലേട്ടാ... ❤️❤️❤️

  • @amminikutty9857
    @amminikutty9857 Год назад +6

    ഹൈന്ദവ സംസ്കാരത്തിൽ ദേവതകളും , ദേവന്മ്മാരും ഉണ്ട് എന്നാൽ ഒരോ ദേവതകൾക്കും നമ്മളെ സംരക്ഷിക്കുക എന്നത് ഹൈന്ദവ വിധിപ്രകാരം നവ ഗ്രഹങ്ങള് അതിന്റ സ്വാധീനം,പവർ റിനെ ആശ്രയിച്ചയിരിക്കുന്നു ശരീരസംരക്ഷണം സൂഷ്മ്മമായി ഗ്രഹിച്ചാൽ ഇതിന്റെ ഏറ്റക്കുറച്ചിൽ അതായത് ഗ്രഹ പീഡ ഗ്രഹപ്പഴാ കാലഘട്ടം എന്ന് പറയുന്നു എന്നാൽ ഹൈന്ദവ സിസ്റ്റം അനുസരിച്ചു ഓരോ ഗ്രഹങ്ങള്ക്കും ഓരോ ദേവതകൾ ഉണ്ട് കാരണം പല ഈശ്വരഭാവത്തിൽ അധിഷ്ട്ടിതമാണ് ഹൈന്ദവ ആരാധനരീതി തന്നെ അതുകൊണ്ട് ഏതു ഗഗ്രഹത്തിന്റ ഭാവത്തിനാണ് പവർ ഇല്ലാത്തതു എന്ന് സൂഷ്മമായി സെർച് ചെയ്താൽ ഉദാഹരണത്തിന് ഒരാളിൽ കണ്ടകശനി ആണന്നുവച്ചോ അതിന്റെ ദേവതയെ ഉപസിക്കണം ആസമയത്തു ആപത്തു മാറാൻ, ഈ സ്ഥാനത്തു ശാസ്താ, ഹനുമാൻ, ശിവൻ , ദേവീ സാനിത്യം കണ്ടകദോഷം മാറ്റുമോ , ചൊവ്വ ദോഷങ്ങൾ, ചന്ദ്രൻ ഗ്രഹ ദോഷങ്ങൾ ഇതിന് ദേവി ഉപാസനയും, ഉദാഹരണം പറഞ്ഞന്നേ ഉള്ളു എന്നാൽ ഋഗ്വേദത്തിൽ പരബ്രഹ്മം ,എന്ന ഭാവത്തെ പരമോന്നത ഈശ്വരീക ശക്തിയായും ഏകത്വമായ ദൈവീകതയെ വെളിപ്പെടുത്തുന്നു അതിൽ സൃഷ്ട്ടാവ് , ബ്രഹ്മാവ്, ബ്രഹ്മം, ബ്രഹ്മ്മാണ്ടം, ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതും ആവശ്യമായിരിവരുന്നു ഹൈന്ദവർ പൊതുവെ അപ്പോൾ നല്ല നല്ല മാർഗങ്ങൾ ഈശ്വരൻ തെളിച്ചു തരുന്നു എല്ലാവർക്കും നല്ലതുണ്ടാകട്ടെ ഓം ശാന്തി

  • @bindu2051
    @bindu2051 Год назад +4

    Thankal paranjathu correct anu

  • @Lathika412
    @Lathika412 3 месяца назад +1

    ഇങ്ങനെയുള്ളവർ സ്കീസോഫ്രീനിയ രോഗികളാണ്

  • @premav4094
    @premav4094 Год назад +1

    Namaskaaram thirumeni 🙏🏾
    ഹരേകൃഷ്ണ 🙏🏾👍

  • @jajasreepb3629
    @jajasreepb3629 Год назад +3

    Namaskaram ji.Hare Krishna. Arkum Daivamakan kazhiyilla.Prathichal japichal Deviye Kanan pattum.Anugraharhe Nammal vittu paisayakkaruth.

  • @muralivasuacharya4098
    @muralivasuacharya4098 2 месяца назад +1

    സത്യമാണ് പറഞ്ഞത് ഇത് ഒരു മനോരോഗം മാത്രം 🙏

  • @swathisreyaz9847
    @swathisreyaz9847 Год назад +3

    Namaskaram Thirumeni

  • @vipinraj553
    @vipinraj553 Год назад +2

    Bagavan aatu shareerathilum avidayum appol venamakilum varum

  • @shalinicd7
    @shalinicd7 Год назад +1

    You are 100% truth... some mental persons weak mental health is the reason behind this imaginary drama..

  • @rajasreepk9336
    @rajasreepk9336 Год назад +1

    നമസ്തെ സാർ ,,👃👃👃
    Good information💐💐💐
    എനിക്ക് ഒരു സംശയം
    നാഗകളത്തിൽ കന്യകമാർ തുള്ളുന്നത് സത്യം അല്ലെ

  • @vipinraj553
    @vipinraj553 Год назад +1

    Bagavan Krishnana Vara ambuchaitanu konnath annanu parayanathu

  • @vipinraj553
    @vipinraj553 Год назад +1

    Etinallam marupadi pradeeshikkunnu

  • @vipinraj553
    @vipinraj553 Год назад +1

    Chottanikkara ammaya kurichu parayumpol chammagattu battatiri kurichu onnu tirakki nokkunnathu nallathanu

  • @anjalinv2895
    @anjalinv2895 Год назад +1

    Sir appol mandalakalath vilakkinte samayath ayyappan kayarunnath ollathalo?

  • @ssvgh8685
    @ssvgh8685 Год назад +2

    തത്ത്വമസി❤

  • @lathat2660
    @lathat2660 Год назад +1

    കറക്റ്റ് 🙏🙏🙏

  • @mathrukripa4626
    @mathrukripa4626 Год назад +6

    യഥാർത്ഥത്തിൽ തിരുമേനിയും സിപിഎം അനുഭാവിയാണോ.... എന്തുകൊണ്ടാണ് തീയ്യാട്ടസമയം പൊള്ളൽ ഏൽക്കാത്തത്... നമ്മൾ കാണുമ്പോൾ നല്ല ചുട്ടുപഴുത്തകനലിലൂടെയാണ് അവർ നടക്കുന്നത്.. അതും കാണിക്കാൻ ചെയ്യുന്നതാണോ... അറിയാൻ വേണ്ടി ചോദിച്ചതാണ്.....

    • @sunilsunderraman
      @sunilsunderraman  Год назад +3

      അതൊന്നും ദൈവമല്ലാ എന്നാണ് പറഞ്ഞത്,
      നമുക്കറിയാത്ത കാണാൻ സാധിക്കാത്ത ഒരു പാട് മറ്റ് ശക്തി കൾ അന്തരീക്ഷത്തിലുണ്ട്

    • @vipinraj553
      @vipinraj553 Год назад

      ​@@sunilsunderraman appol pradam matrama manusha shareerathil kayathullu alla 😂

    • @sajithksajithk3150
      @sajithksajithk3150 Год назад

      ​@@vipinraj553 predathinu pattum daivathinu pattilla

  • @shaminaraashraf7848
    @shaminaraashraf7848 Год назад +1

    🙏👍

  • @vipinraj553
    @vipinraj553 Год назад

    Sree Rama Krishna paramahamsar asukam batichanu marichatannu parayunnu

  • @prajeeshm115
    @prajeeshm115 Год назад +4

    സിഗ്ഗ്‌ബിഭജ് 10:59

  • @vipinraj553
    @vipinraj553 Год назад

    Chottanikkara vaikkathappan vannath oru pradam badichu vanna aala dehathanu potti onnu tirakkiyal nannayirikkum chottanikkara olla aarodakilum

  • @vipinraj553
    @vipinraj553 Год назад

    Appol vadikayari maricha aalantu bagayavatiyanu kidannu naragichillallo allam Shivam annalla parayaru chatta arijukoodathathu kodu chodikkunnathanu marupadi taranam

  • @vipinraj553
    @vipinraj553 Год назад +1

    A temple aayi adutha bantamulla aarodakilum

  • @saynanisree7510
    @saynanisree7510 7 месяцев назад

    ശെരിയാണ്

  • @manutharuvana3812
    @manutharuvana3812 Год назад +3

    🙏🙏🙏🙏🙏🙏🙏🌹🌹🌹💕💕

  • @abinjoy666
    @abinjoy666 Год назад +1

    ഏക ദൈവത്തിന്റെ കൈയാളുകളാണ് ദൈവത്തിലേക്ക് എത്തിക്കാൻ വേണ്ടിയിട്ടാണ് ഒരു ദേവതകളും ദേവമാരും ഉത്ഭവിച്ചത് ഉണ്ടായിരിക്കുന്നത് ദേവ ദേവിമാരും നമ്മളെ സംരക്ഷിക്കാനു നമ്മളെ ധർമ്മബോധം ഉണർത്താനും ഈശ്വര സാക്ഷാത്കാരത്തിലേക്ക് എത്തിയ ഈശ്വരൻ എന്താണ് എങ്ങനെയാണ് ജീവിക്കേണ്ടത് ധ്യാനിക്കേണ്ടത് പ്രാർത്ഥിക്കേണ്ടത് മനസ്സിലാക്കേണ്ടത് പഠിപ്പിക്കുന്നതാണ് ഓരോ ദേവതകളുടെ ചരിത്രം ഇതിഹാസങ്ങളും വേദഗ്രന്ഥശാസ്ത്രങ്ങളും എല്ലാ മതങ്ങളിലുള്ള ദേവതമാരും ദേവികളും ഏക ദൈവത്തിന്റെ ശക്തി എന്താണെന്നും അത് അനുഭവിച്ചവരുമാണ് അത് നമ്മളെ കൊണ്ട് അനുഭവിക്കുന്ന നമ്മുടെ അതിലേക്ക് എത്തിക്കാൻ സഹായിക്കുന്നവരാണ് അവർ സഹായികളും രക്ഷാ മാർഗവും രക്ഷകനും രക്ഷകമാണ് സംരക്ഷകരു നമ്മൾ അധർമ്മം ചെയ്യുമ്പോൾ തെറ്റുകൾ ചെയ്യുമ്പോൾ നമ്മുടെ ദൈവത്തിലേക്ക് ഏക ദൈവത്തിലേക്ക് എത്തിക്കാൻ വന്ന ദേവതകൾ ദേവിമാരും രക്ഷകനായി മാറിയത് നമുക്ക് നമ്മൾ ചെയ്തുകൂട്ടി തെറ്റുകൾക്ക് പാവങ്ങൾക്ക് അധർമ്മങ്ങൾക്കും ശിക്ഷിക്കും വിധികർത്താക്കൾ ആയിരിക്കും അതുകൊണ്ട് നമ്മൾ ധർമ്മം ചെയ്യുക സൽകർമ്മം ചെയ്യുക സഹായിക്കുക സ്നേഹിക്കുക കൊടുത്ത വാക്ക് പാലിക്കുക കൊടുക്കേണ്ടത് കൊടുക്കുക ദൈവങ്ങൾക്ക് നേർച്ച കാഴ്ചകളും എല്ലാം നേർന്നിട്ടുണ്ടെങ്കിൽ വിനയം കരുണാവിനയം ക്ഷമ ഉള്ളവരായി തീരുക സഹോദരങ്ങളെപ്പോലെ കാണുക കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കുക നന്മ ചെയ്ത് ജീവിക്കുക എല്ലാ ദേവീശക്തികളും നമ്മളെ സഹായിക്കും തുണയ്ക്കും സംരക്ഷണം നമ്മുടെ സംരക്ഷണം ഉത്തരവാദിത്വം അവരെ ഏറ്റെടുക്കും നമ്മുടെ എല്ലാ കാര്യങ്ങളും അവരെ നോക്കിക്കോളും നമ്മുടെ ഭാഗത്ത് നീതി വേണം ധർമ്മം വേണം സൽക്കർമ്മം വേണം സൽപ്രവർത്തികളുമായി സൽ ചിന്തകൾ വേണം ധാർമികത വേണം ധാർമിക സ്വഭാവം വേണം

    • @abinjoy666
      @abinjoy666 Год назад +1

      ഏക ദൈവത്തിന്റെ ശക്തി നമുക്ക് മനസ്സിലാക്കാൻ കഴിയും ഹൃദയത്തിലേക്ക് എത്തിക്കുന്ന ശക്തികളാണ് വ്യക്തികളാണ് ഓരോ ദേവത ദേവീ ദേവന്മാരും

  • @rajakrishnanr3039
    @rajakrishnanr3039 Год назад

    You are the print of God refer to ramayana lord siva says it so when all of us are the print of lord then iam the God due to over subject iam not aware of myself

  • @prasanthmannadiar2784
    @prasanthmannadiar2784 Год назад +4

    എല്ലാം ശാന്തിക്കാരൻ തന്നെ ചെയ്യണം എന്ന് പറയുന്നത് ശരിയല്ല . ദേശ കാല ഭേദങ്ങൾ കൂടെ പരികണിക്കണം എന്ന് ആണ് എൻ്റെ അഭിപ്രായം

    • @aparnaaparna375
      @aparnaaparna375 Год назад

      പരിഗണിക്കണം എന്നാണ് ശരി

  • @indhusudhi6653
    @indhusudhi6653 Год назад +5

    ദേവി കയറി, ദേവി ഉണ്ട് എന്നൊക്കെ പറയുമ്പോൾ, ആരാണ് ദേവി എന്ന് കൂടി പറയേണ്ട ബാധ്യത നമുക്കുണ്ട്. എന്തുകൊണ്ടാണ് ഹിന്ദുക്കളിൽ ഭൂരിഭാഗം ആളുകൾക്കും നമ്മുടെതന്നെ വിശ്വാസങ്ങളെ, നമ്മുടെ തന്നെ ദൈവ സങ്കൽപ്പങ്ങളെ അറിയാൻ പാടില്ലാത്തതു എന്ന് വെച്ചാൽ അതും പണ്ട് മുതൽ മനുഷ്യൻ ഉണ്ടാക്കിയ ഇരു അജണ്ട യുടെ ഭാഗമാണ്. സിംപിൾ ആയി പറഞ്ഞാൽ ദേവി നമ്മുടെ പ്രണശക്തിയാണ് manassu ശുദ്ധമായി ഈശ്വരനെ ആരാധിച്ചു തുടങ്ങുമ്പോൾ അതിനു ശക്തിയുണ്ടാകുന്നു, ശരീരത്തിൽ വൈബ്രേഷൻ ഉണ്ടാകും. അതുപോലെ ചില കാര്യങ്ങളൊക്കെ മുൻകൂട്ടി നമ്മൾ അറിയുന്നു, ഇത്രയെങ്കിലും പറയണം എന്ന് തോന്നി ഏതു കണ്ടപ്പോൾ

    • @janardhananp6992
      @janardhananp6992 7 месяцев назад

      Kasaragod chilakshetrangalilEdupoleDeviSarirathilVarunnadayikanarunde pujasamayathilEnginekanarunde chamundeswariDurgadeviKoprayangal kanikkarillaEndengilumprarthichalEnikEndutharumDeviAnginechodikkillaEnnaviswasakarananenjanEngilumonnumkodukkadeparayunnakaryangalNadakkarumunde pakshe70sadamanavumThattippane

  • @ushavijayan8837
    @ushavijayan8837 7 месяцев назад

    Sunil sar enikuoru anubavem unde

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 8 месяцев назад +1

    അല്ല സാർ പാമ്പും മാർ വെറാറുണ്ട് തുള്ളും എന്റെ വൈഫിന് പ്രശ്നം ഉണ്ടായിരുന്നു ഡോക്ടറെ കണ്ടു അമ്പലങ്ങളിൽ പോയി ഒരു രെക്സയു ഇല്ല ലാസ്റ്റ് അവരുടെ പാമ്പും കാവിൽ തുള്ളൽ നടത്തുന്ന ടൈം ആ തറയിൽ വെച്ച് പുള്ളുവൻ മാറ്റി ആ പ്രശ്നം 2001 മുതൽ 2013 വരെ ഞാൻ അനുഭവിച്ച വേദിന ആരോട് പറയും മാറി പാമ്പും ക്കാവിൽ വെച്ച് 🙏🏻🙏🏻🙏🏻🙏🏻

  • @vilasiniamma5285
    @vilasiniamma5285 Год назад +3

    തിരുമേനി അങ്ങനെ ചോദിക്കുന്നവർക്ക് തെളിവായി കാണിക്കാൻ ഞാൻ തന്നെ വരാം യൂടുബിൽ കാണിക്കാo

  • @jeep2173
    @jeep2173 5 месяцев назад +2

    തള്ള തുള്ളുന്നതിന് മുൻപേ തന്നെ വിലക്കിയാൽ പോരെ😮😮😮😮

    • @sunilsunderraman
      @sunilsunderraman  5 месяцев назад +1

      വിലക്കിയപ്പോൾ ഞാൻ പുറത്തായി

  • @soumyaranjeev3378
    @soumyaranjeev3378 Год назад +1

    Sarppan thullunnavar kallatharam ano ennu engane ariyam

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +3

    സുനിലേട്ടാ, ഈ സംഭവം നടന്നത് മംഗലപുരം ജംഗ്ഷൻ ൽ ആണ്, ഞാൻ കേട്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെ ഒരു കാര്യത്തിന് ശേഷമാണു ആ സ്ത്രീ വന്നതെന്ന് അറിഞ്ഞിരുന്നില്ല... 🙏🏻

  • @sameerasami1438
    @sameerasami1438 Год назад +1

    അവസ്മാര ദേവത എന്റെ ശരീരത്തിലെ ചെറുതാകുന്ന സമയത്ത് ഉള്ളതാണ് എന്ന് ഞങ്ങൾ അടുത്തുള്ള ഒരു ആള് പറഞ്ഞു പ്രശ്നം വെച്ചു നോക്കിയപ്പോൾ അത് നല്ലതാണ് എന്നാണ് ആള് പറഞ്ഞത് അത് ശരീരം വിട്ടു പോവൂല എന്നാണ് ആള് പറഞ്ഞത്

    • @kingfisher366
      @kingfisher366 Год назад

      യേശുക്രിസ്തുവിൻ്റെ നാമത്തിനു മുന്നിൽ പോകത്ത ദേവതയും ദൈവവുമില്ല.

    • @gireeshkumargireesh3839
      @gireeshkumargireesh3839 Год назад +1

      ​@@kingfisher366 അതെയോ,,,,,,

    • @user-pi4tu8cg8k
      @user-pi4tu8cg8k Год назад

      ​@@kingfisher366 അത് ഞാൻ ചെയ്തിട്ടുണ്ട് അത് തിരിച്ചു വരും . യക്ഷി ബാധ ആണെങ്കിൽ യക്ഷിയമ്മയുടെ നടയിൽ പോയാലെ അത് പോകൂ അനുഭവം 🙏🙏

    • @kingfisher366
      @kingfisher366 Год назад

      @@user-pi4tu8cg8k അതേ, അതു തിരിച്ചു വരും. അതുകൊണ്ട് തന്നെ ദൈവകൃപയിൽ നിലനിൽക്കുന്ന ജീവിത ക്രമം ആവശ്യമാണ്. തോന്നിയ പോലെ ജീവിച്ചാൽ ഭൂതങ്ങൾ എപ്പോഴും കൂടെ കാണും.

  • @santhirs2474
    @santhirs2474 Год назад +1

    ഒരു വീട്ടിൽ മരണം നടന്നു കഴിഞ്ഞ് ഒരു വർഷം തികയുമ്പോൾ ആണ്ടിന്റെ ചടങ്ങ് നടത്താറുണ്ടല്ലോ. അങ്ങനെ നടത്തുമ്പോൾ അന്നദാനം കൊടുക്കുന്നത് നമ്മുടെ നാട്ടുകാർക്ക് തന്നെ കൊടുക്കണമെന്ന് ഉണ്ടോ. അതോ നമ്മൾ ബലി കർമ്മങ്ങൾ ചെയ്തിട്ട് വൃദ്ധസദനത്തിലോ പാവപ്പെട്ട മനുഷ്യർക്കോ കൊടുത്താൽ മതിയോ. ദയവായി എത്രയും പെട്ടെന്ന് ഇതിനൊരു മറുപടി തരാമോ

    • @santhirs2474
      @santhirs2474 Год назад

      ദയവായി ഇതിനൊരു മറുപടി തരാമോ

  • @madhavannair5763
    @madhavannair5763 Год назад +1

    റിസേർച് ഏരിയ യിൽ വർക്ക്‌ ചെയ്യുന്ന ആൾക്ക് നല്ല ബുദ്ധി ശക്തി, IQ, കോൺസെൻട്രേഷൻ ഒക്കെ കിട്ടാൻ ഏതു ഏലസ്സ് ആണ് നല്ലത്. വശ്യം ഇവിടെ ആവശ്യമില്ല. ഗ്രൂപ്പ്‌ ആയിട്ടല്ല ജോലി. ഒറ്റക്കാണ് ജോലി ചെയ്യുന്നത്. ഇതിനു

  • @omanaramachandran206
    @omanaramachandran206 Год назад +2

    തിരുമേനി ദയിവം ശരീരത്തിൽ വരുന്നില്ലായിരിക്കാം, പിന്നെ എന്താണ് തീക്കനാലിൽ നൃത്തം ചെയ്യുകയും തിളച്ച മഞ്ഞൾ വെള്ളം ദേഹത്ത് ഒഴിക്കുകയും ചെയ്യുമ്പോൾ പൊള്ള അതാതു. നെഞ്ചിൽ നിറയെ രോമം ഉള്ള ഒരാൾ തീപ്പന്തം നെഞ്ചോടു ചേർത്ത് പിടിച്ചു തുള്ളുന്നു. അയാളുടെ ഒരു രോമം പോലും കരിഞ്ഞില്ല, അതിനർദ്ധം ദയവ്ക മായ ഒരു ശക്തി അപ്പോൾ ആ ശരീരത്തിൽ ഉണ്ട് എന്നല്ലേ. അല്ല എങ്കിൽ ആ അദൃസ ശക്തി എന്താണെന്നു തിരുമേനി vivarikkanam

    • @csb4
      @csb4 Год назад +3

      അദ്ദേഹം പറഞ്ഞത് ശരിക്ക് മനസ്സിലാക്കിയില്ല, ദേഇവ ഭക്തി ഉള്ളവർക്ക് ദേഇവനുഗ്രഹം തീർച്ചയായും ഉണ്ടാകും, ഭക്തി എന്ന ഒരു ശക്തി ഉള്ളവർക്ക് ഒരു പൊള്ളലും എൽക്കില്ല പക്ഷെ സ്വയം deivam ചമഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കുന്ന ആൾക്കാരെ പറ്റിയാണ് പറഞ്ഞത്.

    • @sunilsunderraman
      @sunilsunderraman  Год назад +2

      സത്യം

    • @vipinraj553
      @vipinraj553 Год назад

      @@csb4 bakthi matram pora yuktiyum venam manusha shareerathil orikalum daivam varattilla annuparayana oralu agana pradathatha kaanunnu aarudayum shareerathil daivatha kanunnathumilla atanu chodyam e potiyuda shareerathil daivamundanna njan parayunnllu orikkalum aaradikkano vilakku vaikkano parayunnilla bakavan kudikondal matrama e potti parayunnathallam chayyan pattathullu Anna parayunnullu

  • @BusinessAccount-um3mt
    @BusinessAccount-um3mt Год назад +1

    Sir
    എന്റെ ആശങ്ക ഒന്ന് മാറ്റിത്തരണം.
    ഞാൻ എന്ത് വിചാരിച്ചാലും നടക്കാതിരിക്കുകയും ദൈവത്തിൽ നിന്ന് അകലുകയും ചെയ്യുന്നു. ചെറുതു മുതൽ വലിയ കാര്യങ്ങൾക്കു വരെ ശപഥം ചെയ്യുകയും അത് തെറ്റിച്ചു പോവുകയും ചെയ്യുന്നു. അങ്ങനെ ഇപ്പോൾ അമ്പലത്തിൽ പോകാൻ പോലും പറ്റുന്നില്ല. ഇതെല്ലാം ദൈവകോപം ഉണ്ടാക്കുമോ. ഇതെല്ലാം നെഗറ്റീവ് energy ചെയ്യിക്കുന്നതാണോ അതോ പോസിറ്റീവ് എനർജി യുടെ ശാപമാണോ. ഇപ്പൊ രക്ഷപെട്ടില്ലെങ്കിൽ പിന്നീട് ഒരിക്കലും രക്ഷപെടാൻ കഴിയില്ല. അതുകൊണ്ട് ഒന്ന് പറയണേ.

    • @BusinessAccount-um3mt
      @BusinessAccount-um3mt Год назад +1

      Please sir ഒന്ന് പറയണേ. വീഡിയോസിൽ കണ്ടപോലെ ഉപ്പു വെള്ളം ഒക്കെ ഗ്ലാസിൽ വെച്ച് നോക്കി ഒരു color change ഉം ഉണ്ടായില്ല അപ്പൊ negative energy ഇല്ലന്നല്ലേ.
      എന്റെ തലയ്ക്കുള്ളിൽ ആണ് നെഗറ്റീവ് energy eഎന്ന് പറഞ്ഞപ്പോൾ മിക്കവാറും പല്ലി ചിലക്കുന്നു അല്ലെങ്കിൽ അമ്പലത്തിൽ പടകത്തിന്റെയോ മണിയടി യുടെയോ ഒച്ച കേട്ടിട്ടുണ്ട്. .

    • @sunilsunderraman
      @sunilsunderraman  Год назад +1

      വിശദമായി പരിശോധിച്ചാലെ പറയാൻ സാധിക്കുകയുള്ളു

    • @BusinessAccount-um3mt
      @BusinessAccount-um3mt Год назад

      Ok sir

  • @abhishek.s5868
    @abhishek.s5868 Год назад +2

    തിരുമേനി ഈ മുടിപറ എടുക്കുന്നവരുടെ ശരീരത്തിൽ ദൈവം വരുമോ, ചിലടുത്ത അവർ അനുഗ്രഹിക്കുന്നു?

  • @sujihponmalasujithpulloved5597
    @sujihponmalasujithpulloved5597 Год назад +3

    മനുഷ്യ ശരീരത്തിൽ ദേവീ വരില്ല എന്ന് തീർത്ത് പറയുന്ന അങ്ങ് .... മാതാ അമൃതാനന്ദമയീദേവിയ്ക്ക് ലഭിച്ച ദൈവീക സിദ്ധി കള്ളമാണ് എന്ന് പറയാൻ ഒക്കുമോ ?

  • @sulthanpillaipillai5233
    @sulthanpillaipillai5233 Год назад +1

    👍👍👍🙏👌👌👌🌹♥️

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Год назад +3

    സുനിലേട്ടാ, തിരുവനന്തപുരത്തെ സംഭവങ്ങൾ കാസറഗോഡ് നടന്നെന്നും തിരിച്ചും പ്രേതകഥകൾ പറയാല്ലോ, അപ്പൊ അനുഭവസ്ഥർക്ക് വിഷമം വരില്ലല്ലോ, എന്താന്നറിയോ ഞാൻ പാരസൈക്കോളജി വിശ്വസിക്കുന്ന ആളാണ്‌, അതുകൊണ്ട് നെഗറ്റീവ് എനർജി ഉണ്ടെന്നും വിശ്വസിക്കുന്നു, സുനിലേട്ടൻ പറയുന്നത് പൂർണ്ണമായും വിശ്വസിക്കുന്നു, അതാണ്‌ അങ്ങയെ അനുഭവകഥകൾ പറയാൻ പ്രോത്സാഹിപ്പിക്കുന്നത്... 🙏🏻🙏🏻🙏🏻🙏🏻

  • @dimalmathew6
    @dimalmathew6 Год назад

    🙏🙏👍👍