ക്ഷേത്രത്തിൽ തൊഴാൻ പോയി തിരിച്ചു വന്നപ്പോൾ ദൈവം കൂടെ വന്നു

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 509

  • @ShajiBindhu
    @ShajiBindhu 9 месяцев назад +53

    ഏത് ആപത്തിലും ഞങ്ങളെ കാത്തു രക്ഷിക്കുന്നത് ഞങ്ങളുടെ ശ്രീ കൊടുങ്ങല്ലൂർ അമ്മ ആണ് 🙏🏻🙏🏻🙏🏻

  • @SumaSoman-x6z
    @SumaSoman-x6z 8 месяцев назад +44

    ഈ അവതാരകന് പകരം മാസ്റ്റർ ബ്രെയിൻ ബിനോയ്‌ ആയിരുന്നേൽ... കൂടുതൽ 👌🏿

    • @AnjuVijayan
      @AnjuVijayan 8 месяцев назад +2

      ചെയ്തിട്ടുണ്ടല്ലോ😊, കണ്ടില്ലേ

    • @Francis-p2x
      @Francis-p2x 6 месяцев назад

      😊😅😅jo​@@AnjuVijayan

  • @JayasreePb-x7e
    @JayasreePb-x7e 10 месяцев назад +77

    അവർ വീട്ടിൽ വച്ച് ആരാധിക്കട്ടെ.. നാമംജപിക്കട്ടെ. അതുകൊണ്ട് ദോഷമില്ല. 🙏🌹

  • @gayathrivs6539
    @gayathrivs6539 8 месяцев назад +11

    വിജി മോളെ ഒരുപാട് ഇഷ്ട്ടം 🙏🏻🙏🏻🙏🏻🙏🏻🙏🏻 കൊടുങ്ങല്ലൂർ അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sreejabhagya7271
    @sreejabhagya7271 10 месяцев назад +35

    വിജിയമ്മക്ക് അമാനുഷികമായ ഒരു ചൈതന്യം ഉണ്ട്.. അത്‌ എനിക്ക് അനുഭവം ആണ് ...

    • @bababluelotus
      @bababluelotus 9 месяцев назад

      What's her contact details ??

  • @FashionWorld-u9u
    @FashionWorld-u9u 10 месяцев назад +48

    ദൈവവിശ്വാസം മനസ്സിന് വല്ലാത്തൊരു ശാന്തിയും സമാധാനവും നൽകും
    അമ്മേ ശരണം ദേവീ ശരണം 🙏🏻

  • @dhanyasunil8143
    @dhanyasunil8143 10 месяцев назад +19

    അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരയണ🙏🙏😄

  • @maneshveliyaremmal
    @maneshveliyaremmal 10 месяцев назад +27

    അമ്മേ എനിക്ക് ഒരു govt ജോബ് ന് വേണ്ടി ഞാൻ 6 വർഷമായി ശ്രമിക്കുന്നു എപ്പോളും തടസമാണ്. ഈ വരുന്ന ld എങ്കിലും എനിക്ക് ജോലി കിട്ടണേ 🙏🙏🙏🙏🙏🙏

    • @sudheesvk
      @sudheesvk 10 месяцев назад +1

      എന്തിനു ഹുണ്ടായ് ക്രെറ്റയിൽ പൊവുന്ന ഞാൻ ഇവിടെ പാഷൻ പ്രൊ ബൈക്കിൽ പൊവുന്ന സർക്കാർ ജോലിക്കാരൻ ഇവിടെ കിടക്കുന്നു 😆😆

    • @SindhuRajan-c5b
      @SindhuRajan-c5b 9 месяцев назад

      @@sudheesvk തേങ്ങാ.

    • @prasannasajeevan3621
      @prasannasajeevan3621 9 месяцев назад

      😮😢😮😅😮😮😮😮😮😮😅😢

    • @meghamadhukumar1776
      @meghamadhukumar1776 8 месяцев назад

      Entem dream aahda ath

    • @sindhusiji5759
      @sindhusiji5759 8 месяцев назад +1

      All is well

  • @arshidarshid2602
    @arshidarshid2602 9 месяцев назад +15

    ഞാനും ഇവിടെ പോയിട്ടുണ്ട് എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു അത് അവിടെ ചെന്നാണ് തീർത്തത് എന്റെ പ്രശ്നങ്ങൾ തീർന്നിട്ട് ചോറ്റാനിക്കര പോണോന്ന് പറഞ്ഞിട്ട് പോകാൻ പറ്റിയില്ല

    • @sradharaj-yp1my
      @sradharaj-yp1my 9 месяцев назад +1

      Chottanikkara poku, ah ambalathil pokumbol ulla oru samadhanam anubhavich ariyendath thanne aanu

    • @Sumifaisivlogs
      @Sumifaisivlogs 8 месяцев назад

      നീ മുസ്ലിം ആണോ 😄😄😄

    • @naveensajikumar6487
      @naveensajikumar6487 8 месяцев назад

      @@Sumifaisivlogs Enthinaanu religionokke chodikkunnathu?

    • @vishnunarayananr652
      @vishnunarayananr652 8 месяцев назад

      ചേച്ചി ഒരു മുസ്ലിം ആണെന്ന് മനസിലാക്കുന്നു എങ്കിലും ഏതേലും അയൽവാസി ഹിന്ദു അലവലാതി ആവും അവിടെ കൊണ്ട് പോയതെന്നും വിശ്വസിക്കുന്നു... ദയവു ചെയ്തു ഈ ടൈപ്പ് പര പടക്കങ്ങളുടെ കയ്യിൽ ചെന്ന് ചാടി ലാസ്റ്റ് നരബലി ആയി ഫോട്ടോയിൽ ഇരിക്കരുത്.. ഏതു ദൈവത്തിൽ വേണേലും വിശ്വസിച്ചോ നിങ്ങടെ ഇഷ്ടം.. പക്ഷെ നിങ്ങടെ പ്രശനം ആ പെണ്ണുംപിള്ള ആണ് teerthennu കരുതുന്നത് മണ്ടത്തരം.. നിങ്ങടെ ഭാഗ്യം കൊണ്ട് നിങ്ങടെ പ്രശനം തീർന്നു.. ഇപ്പൊ ഈ കുടിലിൽ കിടക്കുന്ന ഇവളൊക്കെ നാളെ കൊട്ടാരത്തിലെ മറ്റൊരു സുധാമണി ആവും.. പോയി വേറെ വല്ല പണിയുo നോക്ക്

    • @chakkuzfamily
      @chakkuzfamily 8 месяцев назад +1

      Ithu place evideya

  • @sreevalsancv7021
    @sreevalsancv7021 10 месяцев назад +10

    Please mention the place

  • @jayaramck2471
    @jayaramck2471 Год назад +180

    നല്ല ചികിത്സ ആവശ്യമുണ്ട്. പെട്ടെന്നൊന്നും മാറുന്ന ലക്ഷണമില്ല!!

  • @gangothri8117
    @gangothri8117 10 месяцев назад +13

    ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijithdancer
    @shijithdancer 10 месяцев назад +35

    അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവി കാത്തുരക്ഷിക്കണേ ❤️🙏🙏🙏

  • @rathnamattingal8954
    @rathnamattingal8954 Год назад +25

    അമ്മേ കൊടുങ്ങല്ലൂരമേ എൻറെ പ്രാർത്ഥന കേൾക്കണമേ എൻറെ കടങ്ങളെല്ലാം പെട്ടെന്ന് തീർക്കണേ അമ്മേ അമ്മയ്ക്ക് ഒരുപാട് നന്ദി നന്ദി നന്ദി

  • @sreenisreenivasan1552
    @sreenisreenivasan1552 Год назад +27

    അമ്മ... കൊടുങ്ങല്ലൂരമ്മ.... അഗ്‌നിയായ...(തീയോടടുക്കുമ്പോൾ ശ്രദ്ധിക്കണം ).... അല്ലെങ്കിൽ അനുഭവിക്കും.......

    • @ramaniradhakrishnan4499
      @ramaniradhakrishnan4499 10 месяцев назад

      ആറ്റിങ്ങൽ എവിടെ യാണ് അമ്പലം

  • @shaimashaima7579
    @shaimashaima7579 9 месяцев назад +14

    അമ്മോ ഞങ്ങളെ അനുഗ്രഹിക്കണം എന്റെ മകൾ നീറ്റ് പരീക്ഷ എഴുതുക്കമാണ് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ വലിയ കുട്ടിയുടെ കല്ല്യാണം ഞായർ ആഴച്ചയാണ് നല്ലത് പോലെ എല്ലാം മംഗളമായി നടക്കാൻ പ്രാർത്ഥിക്കണം അമ്മേ നാരയണ ദേവി നാരയണ ലക്ഷ്മി നാരയണ ഭദ്രേ നാരയണ 🙏🙏🙏🙏🙏🙏🙏🙏

    • @Exoticmind1
      @Exoticmind1 8 месяцев назад

      Sathyam aanu goa il oru aal und kaali bhakthan aanu
      Enik Nalla jeevitha Matam und

  • @BijuVm-w5c
    @BijuVm-w5c Год назад +14

    അമ്മേ ശരണം ദേവിശരണം കൊടുങ്ങലൂര് അമ്മേ ശരണം

  • @Bhadra36
    @Bhadra36 10 месяцев назад +54

    അമ്മയെ വിശ്വാസം ഉള്ളവർക്ക് ഇതൊക്കെ വിശ്വസിക്കാനാകൂ അല്ലാത്തവർ അന്തവിശ്വാസം ആണെന്ന് പറഞ്ഞു കളിയാക്കും

  • @BijimolBijimolvk-li4vr
    @BijimolBijimolvk-li4vr 9 месяцев назад +4

    അമ്പലങ്ങളിൽ പോയ്‌ കരഞ്ഞു വിളിച്ചിട്ട് കാര്യങ്ങൾ നടക്കുന്നില്ല പിന്നെയാ ഇവര് നടത്തുന്നെ

  • @ReshmaNitha
    @ReshmaNitha 9 месяцев назад +6

    Place എവിടെ

  • @KamalakshiKamalu
    @KamalakshiKamalu 7 месяцев назад

    അമ്മേ നാരായണ അമ്മയെ കണ്ട് സംസാരിക്കണമെന്നുണ്ട് അതിന് സാതിക്ക മേ ദേവി അമ്മക്ക് നമസ്കാരം നന്ദി

  • @DEVUZZ4391
    @DEVUZZ4391 10 месяцев назад +6

    അമ്മേ ശരണം..❤❤🙏🙏

  • @sheelasainath1436
    @sheelasainath1436 Год назад +46

    അവതാരകൻ മാന്യമായി അവതരിപ്പിച്ചു 🙏🙏🙏🙏

  • @veenamani8472
    @veenamani8472 Год назад +30

    അമ്മേ. കൊടുങ്ങളുറമേ. 🙏🙏🙏🙏🙏

  • @lathasuresh5263
    @lathasuresh5263 Год назад +6

    ഒരു സംശയം കൊറോണ സമയത്തു എന്തേ ജനം ദുരിതം അനുഭവിച്ചപ്പോൾ കണ്ടില്ല
    വിഷമിയ്ക്കുന്ന മനുഷ്യ മനസ്സിനെ ചൂഷണം ചെയ്തു ജീവിയ്ക്കുന്ന ഒരു വിഭാഗം
    മാമൻ മരിച്ചു ശരീരം ഇല്ല പിന്നെ കാവികൈലി എന്തിന് വസ്ത്രം ശരീരം ഉള്ള മനുഷ്യനാണ് മരിച്ച ആൾക്ക് ശരീരം ഇല്ല വസ്ത്രം എന്തിന് അത് കൂടി പറയുക

    • @TinkumolSr
      @TinkumolSr 10 месяцев назад

      സത്യം.. വിവരം എന്നത് അടുത്ത് കൂടി പോയിട്ടില്ല..ജീവിക്കാൻ പണം ഉണ്ടാക്കാൻ ഉള്ള ഏക വഴി ഇതാണെന്ന് ഇവരെ പോലെ ഉള്ളവർക്കു അറിയാം.. വരച്ചതാണെന്ന് കണ്ടാൽ അറിയാം..

    • @krishnalalkr4641
      @krishnalalkr4641 6 месяцев назад

      Corona vannu... 70 laksh aalukal marichu... Oru daivathem kandilla..... Vaccine kandu pidichathu aal daivam allalo... Nalla ability ulla humans aanu....

  • @VijayanVijayan-sp5bo
    @VijayanVijayan-sp5bo Год назад +57

    എന്തായാലും വിശക്കുംമ്പോൾ ആഹാരം കഴിക്കുന്നുണ്ടല്ലൊ😊😊😊😊

    • @SindhuRajan-c5b
      @SindhuRajan-c5b 9 месяцев назад

      നീ ആഹാരമല്ലേ കഴിക്കുന്നത്

  • @arzanal_channel
    @arzanal_channel 2 месяца назад

    എന്നെ സഹായിക്കണമേ എനിക്ക് കടം ഉണ്ട് അത് തീർക്കാൻ ഒരു വഴി കാണിച്ചു തരമേ ദൈവമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ

  • @DivyaAneesh-rb3rl
    @DivyaAneesh-rb3rl 3 месяца назад

    താങ്ക്യൂ അമ്മ കൊടുകളുറമ്മ അവതാരണ്ണം സൂപ്പർ

  • @വീണനാഥം
    @വീണനാഥം 9 месяцев назад +36

    ആ ചുമർ ചിത്രത്തിൽ കാണുന്ന ദേവിയുടെ ചിത്രത്തിൽ തന്നെ ഒരു തേജസ് കാണാൻ കഴിയുന്നു

  • @Ami.official2
    @Ami.official2 6 месяцев назад

    അത് ശരിയാണ് 😮എന്ത് വിജി ചേച്ചി വിളിക്കാത്തത്, അങ്ങനെ ഉണ്ടങ്കിൽ വിളിക്കരുന്നു ❤❤❤എന്റെ വീട് ആറ്റിങ്ങൽ തോട്ടവരാം

  • @geethathilakan1790
    @geethathilakan1790 10 месяцев назад +37

    മനസ്സിലെ ഭക്തി കൂടുമ്പോൾ ഉണ്ടാകുന്ന മാനസികമായ ഒരു രോഗമാണ്

    • @anilachari1
      @anilachari1 10 месяцев назад +9

      നിന്റ അളവുകോലിലാണോ ഭക്തി.

    • @resmisadeep39
      @resmisadeep39 10 месяцев назад +1

      Ithonnum paranju manassilakki kodukkan pattillla .......

    • @Satyabhamakrishnan108
      @Satyabhamakrishnan108 10 месяцев назад +4

      Nthayalum theevravadham narabali onnum cheyyunnillallo

    • @SindhuRajan-c5b
      @SindhuRajan-c5b 9 месяцев назад

      @@resmisadeep39 ഹ്ഹോ oompi പോടാ

    • @jyothilotusbudz5948
      @jyothilotusbudz5948 9 месяцев назад +3

      എല്ലാവർക്കും മാനസിക രോഗം എന്നു തോന്നുന്നവർക്കും ചെറിയ മാനസിക രോഗം കാണണം.ഓരോരോ വിശ്വാസങ്ങൾ അങ്ങനെ കണ്ടാൽ മതി.

  • @Luffi261
    @Luffi261 9 месяцев назад +2

    Amme sharanam
    Ente bharthavinte madhyabhanam
    Nirthananugrahikkane

  • @user-iv3pm3yc4u
    @user-iv3pm3yc4u 9 месяцев назад +12

    അമ്മേ കൊടുങ്ങല്ലൂരമ്മേ എന്റെ ഭർത്താവിന് 35 ലക്ഷം കടം ഉണ്ട്, ഈ മാസം 10 ലക്ഷം വേണം, ഞങ്ങൾക്ക് എന്ത് ചെയ്യണം എന്നറിയില്ല ഒരു വഴി കാണിച്ചുതരുമോ കടം വീട്ടാൻ,കൈവിടരുത് അമ്മേ എന്റെ തറവാട്ടമ്പലത്തിൽ വാഴും പൊന്നമ്മേ കൊടുങ്ങല്ലൂരമ്മേ ശരണം ശരണം ശരണം

    • @anithasarathks
      @anithasarathks 9 месяцев назад +1

      35 ലക്ഷം കടമോ.... എങ്ങനെ ഉണ്ടായി

    • @thomasutube1
      @thomasutube1 9 месяцев назад

      ഈ കാര്യം Suresh Gopi യുടെ ശ്രദ്ധയിൽ പെടുത്തൂ, തീർച്ചയായും അദ്ദേഹം സഹായിക്കും

  • @AmalAmal-cv6ky
    @AmalAmal-cv6ky 9 месяцев назад +6

    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ഇല്ല കഷ്ട്ടപാടും മാറണം 😭😭😭😭🙏🙏🙏🙏

  • @sibu.p.lsibupadannayil
    @sibu.p.lsibupadannayil Год назад +5

    Tamil.... English,.... ഹിന്ദി എല്ലാ ഭാഷേo സംസാരിക്കും... വിജി മോൾക്കും എല്ലാ ഭാഷേo അറിയാം... എല്ലാവർക്കും

  • @bindhusantosh330
    @bindhusantosh330 8 месяцев назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sibu.p.lsibupadannayil
    @sibu.p.lsibupadannayil Год назад +44

    വീടില്ലാത്തവർക്ക് 2 നില വീട് വച്ചു കൊടുക്കും, എല്ലാവർക്കും തൊഴിൽ.... എല്ലാം കൊടുക്കും വിജി മോൾ

    • @riffuksdrifu2304
      @riffuksdrifu2304 10 месяцев назад

      അങ്ങനെ ഒരു കുടുംബം ഉണ്ട് ഹെല്പ് ചെയ്യുമോ

    • @SindhuRajan-c5b
      @SindhuRajan-c5b 9 месяцев назад

      @@riffuksdrifu2304 ആ ... യളിക്ക് ഭ്രാന്ത്.

  • @ReshmaNitha
    @ReshmaNitha 7 месяцев назад +1

    എവിടെ place

  • @VijayanVijayan-sp5bo
    @VijayanVijayan-sp5bo Год назад +34

    അടുത്ത കാലത്തായിദൈവം പല മതങ്ങളിലും കൂടി വരുന്നുണ്ട്

  • @മന്ത്രദീപ്തി
    @മന്ത്രദീപ്തി 9 месяцев назад +2

    എന്താണ് ?ആത്മീയത,എന്താണ് ? ശ്രീ വിദ്യാ തത്വം ..ഇതോന്നും ഒരു കോപ്പും അറിയാത്ത അറിയാൻ ശ്രമിക്കാത്ത ഭക്തിയുടെ അന്തതയിൽ മനസ്സു കാണിക്കുന്ന പ്രഹേളിക ...അഭഭ്രംശം ...
    ഭക്തി മൂത്ത് വട്ടയതാണ്

  • @beenar7267
    @beenar7267 10 месяцев назад +1

    ഇവർ എന്തൊക്കെയാ ഈ പറയുന്നത്. അമ്മയുടെ ശക്തി ചൈതന്യം ക്ഷേത്രത്തിൽ ഉണ്ട്. അമ്മേടെ വിശ്വാസി ആണ് പക്ഷെ ഇതൊക്കെ അല്പം കൂടുതൽ ആണ്. ഭിത്തിയിൽ തെളിഞ്ഞു ആദ്യം പറഞ്ഞു പെൻസിൽ തൊട്ടില്ല ന്നു പിന്നെ പറഞ്ഞു പെൻസിൽ കൊണ്ട് വരച്ചെന്നു. ആൾദൈവങ്ങളെ നിരോധിക്കേണ്ട സമയം കഴിഞ്ഞു. പ്രാർത്ഥിക്കാൻ എല്ലാവർക്കും അവരുടേതായ പുണ്യസ്ഥലങ്ങൾ ഉണ്ട് പവിത്രമായി അത് സംരക്ഷിക്കുന്നും ഉണ്ട്. ഉടായിപ്പ് പ്രോത്സാഹിപ്പിക്കരുത് pls 🙏🏻🙏🏻
    മാസ്റ്റർ ബ്രെയിൻ അല്ലേൽ ഫൈസൽ വരേണ്ടി വരും 😂

  • @sreelathap4127
    @sreelathap4127 10 месяцев назад +3

    AMME MAYE SARANAM..

  • @poojam2068
    @poojam2068 10 месяцев назад +3

    ഇത് എവിടെയാ സ്ഥലം pls mension

  • @VijayanVijayan-sp5bo
    @VijayanVijayan-sp5bo Год назад +22

    അന്നം തന്നെ ഉന്നം

    • @SindhuRajan-c5b
      @SindhuRajan-c5b 10 месяцев назад

      അത് കമ്മികൾക്ക്.

    • @SindhuRajan-c5b
      @SindhuRajan-c5b 9 месяцев назад

      അത് അന്തംകമ്മികൾക്ക്.

  • @SanthoshSanthosh-ie1ec
    @SanthoshSanthosh-ie1ec 9 месяцев назад +2

    അമ്മേ ശരണം ദേവി ശരണം എനെ യു എന്റെ മക്കളെ യു കാതി ട്ടോ ണെ

  • @VSTV-yt
    @VSTV-yt 19 дней назад

    Anugrahikkane🙏

  • @prasadartlove
    @prasadartlove Год назад +10

    എന്റെ ഇളകുട്ടിയേ

  • @bennypaul9146
    @bennypaul9146 10 месяцев назад +4

    Amazing n surprising that these things happens in kerala even today.

    • @bilnasasi9159
      @bilnasasi9159 9 месяцев назад

      കേരളത്തിൽ മാത്രം..... എന്തുകൊണ്ട്

  • @ushacoorg7231
    @ushacoorg7231 7 месяцев назад

    I want location please explain

  • @KrishnaDas-e5r1c
    @KrishnaDas-e5r1c Месяц назад

    13:51 13:52 13:53

  • @subrahmanianmp
    @subrahmanianmp 10 месяцев назад +8

    ലോകം മുഴുവൻ അമ്മ വരും ഇത് ശരി യാണ്

  • @_vinayak_vinu___
    @_vinayak_vinu___ 9 месяцев назад +2

    രാവിലെ തന്നെ കോമഡി ആണല്ലോ കാണുന്നെ.... 🤣🤣🤣🤣🤣🤣🤣🤣

  • @_.ashtuz._
    @_.ashtuz._ 9 месяцев назад +1

    amme mahamaaye 😭🙏🏼❤️

  • @Anjalibabu-cr2jf
    @Anjalibabu-cr2jf 9 месяцев назад +3

    അമ്മേ കൊടുങ്ങല്ലുരമ്മേ ദേവി കാത്തുരക്ഷിക്കണം കഷ്ടപാട് ആണ് മാറ്റി തരണം അമ്മേ

  • @reenaramankutty7433
    @reenaramankutty7433 9 месяцев назад +1

    വിശ്വാസം ഒരിക്കലും അന്ധവിശ്വാസമായി മാറാതിരിക്കട്ടെ

  • @khanmajeed1
    @khanmajeed1 Год назад +29

    ഇങ്ങനെ ആൾ ദൈവങ്ങളെ സൃഷ്ട്ടിക്കുന്നത് നിങ്ങളെ പോലെ ഉള്ള യൂട്യൂബർമാർ ആണ് ഇതേ വീഡിയോ കുറച്ചു മുൻബ് മാസ്റ്റർ ബ്രെയിൻ എന്നാ ചാനൽ പൊളിച്ചടുക്കി കൊടുത്തിട്ടുണ്ട് അതൊന്ന് പോയി കാണുക

    • @MuthuKumar-fx1el
      @MuthuKumar-fx1el 10 месяцев назад

      njaan kadavul aanennu aaa chechi paranjittillallo god ammayanennanu sister parayunnathu 😊

  • @RemadeviAlingal
    @RemadeviAlingal 7 месяцев назад +1

    Amme Kali Devi Katholane

  • @sajithanijeshsajuniju4034
    @sajithanijeshsajuniju4034 9 месяцев назад +3

    അമ്മേ ദേവി ഞങ്ങടെ കുടുംബം കാത്തോണേ 🙏🙏🙏

  • @UnnikrishnanBabu-vx2kk
    @UnnikrishnanBabu-vx2kk Месяц назад

    അമ്മേ രക്ഷിക്കണ്ടെ രക്ഷിക്കത്തെ രക്ഷിക്കാനെ
    😮

  • @muralivasuacharya4098
    @muralivasuacharya4098 Год назад +10

    അമിത ഭക്തി ഭ്രാന്താണ് മനുഷ്യന് ദൈവമാകാൻ കഴിയില്ല

  • @saradaraveendran8924
    @saradaraveendran8924 9 месяцев назад +1

    അമ്മേ മഹാമായേ 🙏 ദേവിയെ ഇങ്ങനെ കാണാൻ തൊട്ട് ആരാധിക്കാനും പറ്റിയ ഭാഗ്യവതി🙏 ജീവിതത്തിൽ എല്ലാവർക്കും കിട്ടാത്ത ഭാഗ്യം 🙏 ഈ അമ്മയുട കാലിൽ തൊട്ട് ഞാൻ വണങ്ങുന്ന എന്റെ മകൻ പോയതിനുശേഷം ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല ഭദ്രകാളി അമ്മയെ ഞാൻ രണ്ടു നേരവും പ്രാർത്ഥിക്കും എന്റെ സങ്കടങ്ങൾ ഒരിക്കലും തീരില്ലെന്നറിയാം😢 ഇനിയെങ്കിലും എന്റെ മക്കൾക്കും എനിക്കും ജീവിക്കാൻ ഒരു വഴി കാണിക്കണേ ഭഗവതി എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @BindhuVinod-s1r
    @BindhuVinod-s1r 5 месяцев назад

    മോന് ഈ വരുന്ന ഒക്ടോബർ 5 ന് 21 വയസാവും 2 വർഷമാവുന്നു ഒരു അറിയും ഇല്ല🙏😭

  • @SureshkumarSureshkumar-f2b
    @SureshkumarSureshkumar-f2b 10 месяцев назад +51

    അവർ പറയുന്നത് പരമ സത്യമാണ് പക്ഷെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല

  • @jinidevan9165
    @jinidevan9165 7 месяцев назад

    ഇത് എവിടെയാണ് സഥലം

  • @Rajaniks-c9o
    @Rajaniks-c9o 20 дней назад

    Amme Saranam🙏🙏🙏

  • @remadevibiju7217
    @remadevibiju7217 Год назад +43

    മനസ്സിന്റെ വിഭ്രാന്തി... പാവം... യാഥാർത്യങ്ങളെ ഉൾകൊള്ളാൻ കഴിയാതെ വരുമ്പോൾ മനസ്സ് കാണിക്കുന്ന വേലത്തരം

    • @sncreation9701
      @sncreation9701 10 месяцев назад +2

      സത്യം. മണിച്ചിത്രത്താഴ് പോലെ😂. സ്പ്ലിറ്റ് പേഴ്‌സണാലിറ്റി.ഡ്യൂഎൽ പേഴ്‌സണലിറ്റി

    • @SindhuRajan-c5b
      @SindhuRajan-c5b 9 месяцев назад

      അനുഭവം ഗുരു.

  • @vijayapillai1139
    @vijayapillai1139 8 месяцев назад +2

    Thank you Godess.

  • @manoharankarumathil7613
    @manoharankarumathil7613 Год назад +23

    ആർകെങ്കിലും അറിയുമോ കൊടുങ്ങല്ലൂർമ്മതമിഴ്നാട്ടുകാരിയാണ് ഇപ്പോഴെങ്കിലും അറിയാൻ പറ്റിയത് നന്നായി 🥸

    • @rajeshpk2990
      @rajeshpk2990 Год назад

      മണ്ടൻ, എടോ തമിഴകം എന്നായിരുന്നു ഇതിന്റെ പേര് 1956ൽ രാഷ്ട്രീയ ക്കാർ അവരുടെ അന്നത്തിനു വേണ്ടി തട്ടിക്കൂട്ടിയ പേരാണ് കേരളം. അതിനു മുൻപേ കേരളമില്ല.... ഇളങ്കോവടികളുടെ, തിരുക്കുറൾ, ചിലപ്പതികാരം വായിച്ചു വാ......

    • @FashionWorld-u9u
      @FashionWorld-u9u 10 месяцев назад +2

      മധുര ചുറ്റുചെമ്പലാക്കിയ kannaki അമ്മയിൽ ലയിച്ച സ്റ്റോറി കേട്ടിട്ടില്ലേ? Tamil അല്ലെ?

  • @ValsalaParuVishnu
    @ValsalaParuVishnu 6 месяцев назад

    അമ്മാ@എനിക്കെനമ്പർ ഒന്ന് തരുമോ 12:13

  • @ishanimom622
    @ishanimom622 9 месяцев назад +1

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ എനിക്ക് ഒരു ഗവ ജോലി കിട്ടാന്‍ അനുഗ്രഹിക്കണേ🙏🙏🙏

  • @signalmobiles4703
    @signalmobiles4703 Год назад +12

    Kodungallure Ammaye arum kaliyankkanda arayalum anumbavichirikkum parajore karim pokka athe anumbavam varumbazhe ariyu sukshicho

    • @janjan16rjchh
      @janjan16rjchh 10 месяцев назад

      അത് ശരിയാണ് കൊടുങ്ങല്ലൂർ അമ്മയുടെ ചൈതന്യം കുടികൊള്ളുന്ന തറവാട്ട് അമ്പലത്തിലെ പ്രതിഷ്ഠ ഫോട്ടോ എടുക്കാൻ പാടില്ല എന്ന് പൂജ ചെയ്യുന്ന വ്യക്തിയും കുടുംബത്തിലെ ഒരാളും പറഞ്ഞിട്ടും ആരുമറിയാതെ ഫോട്ടോ എടുത്ത ഉടനെ അതിനുള്ള ശിക്ഷ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഒരു തിരിച്ചടിയായി കിട്ടിയിട്ട് അനുഭവം ഉണ്ട്

  • @amallllll
    @amallllll 9 месяцев назад +2

    E nattukark orikalum bodam varullenn comment boxil ninn manasilavum

  • @sukumaranpm9272
    @sukumaranpm9272 7 месяцев назад

    Sukumaran pururuttathi ammasharanam davesharanam lashesharanam

  • @amalbindu5001
    @amalbindu5001 9 месяцев назад +1

    🙏🙏🙏 അമ്മേ കാത്തുകൊള്ളണമേ

  • @arathihits7480
    @arathihits7480 6 месяцев назад

    ഇത് ഇപ്പൊ ഗംഭീര ബിസിനസ്സ്

  • @bijukp1676
    @bijukp1676 9 месяцев назад +4

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ എന്റെ തൈറോയിഡ് മാറ്റണമേ ശരണം ശരണം

  • @Savithryvlogs
    @Savithryvlogs 10 месяцев назад +7

    അമ്മേ ദേവി രക്ഷികണേ മേലുകൊരുത്തരിക്കുന്നെ

  • @manoharankarumathil7613
    @manoharankarumathil7613 Год назад +10

    എന്തായാലും മൊതലാണ്

  • @bindhubindhu9133
    @bindhubindhu9133 7 месяцев назад

    അമ്മ അനുഗ്രഹിക്കട്ടെ 😍🙏

  • @barshadasan7970
    @barshadasan7970 Год назад +20

    ഇപ്പോഴു ഇങ്ങനെ മനുഷ്യ ര്‌യുണ്ടോ ?

    • @SindhuRajan-c5b
      @SindhuRajan-c5b 9 месяцев назад

      എന്തരമ്മച്ചി???

  • @Ajithasruthy
    @Ajithasruthy 7 месяцев назад

    അമ്മേ ശരണം 🙏🙏🙏ദേവി ശരണം 🙏🙏🙏🙏

  • @anamika.s2068
    @anamika.s2068 Год назад +6

    ❤ amme kaliye 🙏🌹

  • @LathaSuresh-g1f
    @LathaSuresh-g1f 9 месяцев назад

    അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Karenglan
    @Karenglan Год назад +7

    🙏🏻🙌🏻

  • @soumyasanil3300
    @soumyasanil3300 8 месяцев назад

    ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ട് സ്ത്രീയുടെ മെന്റൽ രോഗമാണ്

  • @deepusudheer5848
    @deepusudheer5848 9 месяцев назад +1

    Ith…anubhavichavarkke ath manassilaakooo
    Illathavar puchich chirikkum…🫥

  • @suresh.kk.suresh1707
    @suresh.kk.suresh1707 10 месяцев назад +5

    കഥ പറച്ചിൽമാത്രം അനുഭവം ഒന്നും ഇല്ലേ പറയാൻ 😂

  • @subijose7248
    @subijose7248 Год назад +7

    ഭദ്രകാളിയുടെ രൂപം ചിത്രത്തിൽ പതിഞ്ഞെങ്കിൽ ഭദ്രകാളിയുടെ രൂപം ഏകദേശം എല്ലാവർക്കും അറിയാവുന്നതല്ലേ ആ ഭിത്തിയിലെ രൂപമാണോ കുറച്ചൊക്കെ വിശ്വസിക്കാം എല്ലാം വിശ്വസിക്കാൻ സാധിക്കുന്നില്ല സഹോദരി

    • @sarvavyapi9439
      @sarvavyapi9439 Год назад +3

      😂😂😂😂😂 അവർക്ക് കലാപരമായ കഴിവ് അത്രയേ ഉള്ളൂ 😂

    • @manitha5945
      @manitha5945 Год назад +1

      മുക്കിലാണോ നാവു

  • @vishnun869
    @vishnun869 9 месяцев назад +1

    അമ്മേ നാരായണ ദേവി നാരായണ കാത്തു രക്ഷികണേ 🙏🙏🙏🙏🙏🙏🙏

  • @vidhyakuzhippally2948
    @vidhyakuzhippally2948 7 месяцев назад

    എൻ്റെ കുളങ്ങര കവിൽ അമ്മയും ഇങ്ങനെ ആണ്

  • @LeelaK-z7u
    @LeelaK-z7u 10 месяцев назад +3

    അമ്മേ ദേവീ 🙏🙏🙏

  • @nayanaa1780
    @nayanaa1780 9 месяцев назад +1

    Amme devi

  • @arshidarshid2602
    @arshidarshid2602 9 месяцев назад

    എന്റെ കയ്യിൽ നിന്നും നമ്പർ നഷ്ടപ്പെട്ടു വിജി അമ്മയുടെ നമ്പർ നഷ്ടപ്പെട്ടു ഇത് അവനവഞ്ചേരിയിലാണ്

  • @neerajrajanrajan2361
    @neerajrajanrajan2361 5 месяцев назад

    Devi ശരണം

  • @anithaanitha867
    @anithaanitha867 9 месяцев назад +9

    God bless you

  • @rajeshp6214
    @rajeshp6214 10 месяцев назад +4

    Koduggalluramma....valara...sathiyamana

  • @JBElectroMedia
    @JBElectroMedia 10 месяцев назад

    ഒരു തരം മാനസികവിഭ്രാന്തിയാണ് ഭക്തി അമിതമായി കൂടുമ്പോൾ ഉള്ള ഇല്യൂഷൻ. ഇതെല്ലാം വിശ്വസിക്കാനും കുറെ മണ്ടൻമാരും. കഷ്ടം. ഇതിന് കേരളത്തിൽ ചികിൽസയുണ്ടോ എന്ന് സംശയം. ദേവിയെ ഇതിന് മുൻപ് മുൻപരിചയം കാണും . കോവിഡ് കാലത്ത് എല്ലാ ദൈവങ്ങൾക്കും കൊറോണ വൈറസിനെ പേടിയായിരുന്നു. കാരണം വൈറസ് ചെകുത്താനാണോ മനുഷ്യനാണോ ദൈവമാണോ എന്നൊന്നും നോക്കാൻ പറ്റില്ലല്ലോ. കിട്ടുന്നവരുടെ ശരീരത്ത് കയറിപ്പറ്റും.

  • @bijiabraham7935
    @bijiabraham7935 8 месяцев назад +1

    😢 amme mahamaya

  • @AmalAmal-cv6ky
    @AmalAmal-cv6ky 9 месяцев назад +4

    അമ്മേ ഞാനും കൊടുങ്ങല്ലൂർ അമ്മേടെ ഭക്തയാണ് ഒപ്പം ദുർഗാദേവിയുടെയും എനിക്ക് സ്വപ്നത്തിൽ കൊടുങ്ങല്ലൂർ അമ്മയെ കാണാൻ കഴിഞ്ഞു ഇപ്പോ എനിക്ക് നല്ല വിശ്വാസം ആണ് അമ്മയെ 🙏🙏🙏🙏🙏🙏

  • @shajikannadi
    @shajikannadi 7 месяцев назад

    കൊടുങ്ങലൂർ പൂരം? ഭരണി ആണോ ഉദ്ദേശിച്ചത്... ഞാൻ കൊടുങ്ങല്ലൂർ കാരനാണ്