പാവം... Multiple peraonality disorder പോലെയുള്ളെ എന്തെങ്കിലും മാനസിക പ്രശ്നം ആയിരിക്കും.. അവർ നുണ പറയുന്നതവില്ല... പ്രോപ്പർ medication കിട്ടിയിരുന്നെങ്കിൽ നന്നായേനെ.... എനിക് തമാശയായിട്ട് തോന്നിയില്ല... സഹതാപം തോന്നി... ഒറ്റക്ക് താമസിക്കുന്നു.. ആരും കൂട്ടില്ല.. അവരുടെ മനസ്സ് മെനഞ്ഞെടുത്ത ഭാവനകൾ ആവാം... മാനസികനില തെറ്റിയ പലരെയും കാണാറുണ്ട്... കാണുമ്പോ വിഷമം തോന്നാറുണ്ട്.... ഒരാളുടെ മാനസികനില തെറ്റിപ്പോവാൻ അധികസമയം ഒന്നും വേണ്ട.... ആ സ്ഥാനത്തു നമ്മൾ ആരെങ്കിലും ആണെങ്കിലോ എന്നൊന്ന് ആലോചിച്ചു നോക്കുമ്പോൾ ആണ് അതിന്റെ വേദന മനസിലാവുന്നത്..
ഒരു പാവം സ്ത്രീ.... Heart touching 😢😢 അതിപ്പോ പണ്ട് ഞാൻ സിംഗിൾ ആയിരുന്ന കാലത്ത് കൈലാസനാഥൻ സീരിയൽ കണ്ടിട്ട് ഞാൻ പാർവതി ആയിരുന്നു എങ്കിൽ എന്ന് എത്രയോ മോഹിച്ചിട്ടുണ്ട്.. അത് പോലെ ഈ സ്ത്രീ ഇതൊക്കെ സങ്കൽപ്പിക്കുന്നത് ആണ്. കളർ മാറുന്നത് ലിവർ ൻ്റെ പ്രശ്നം കൊണ്ട് ആവും..
ശെരിക്കും പാവം തോന്നുന്നു.. അവരുടെ ഭർത്താവ് മരിച്ചതിലും സാമ്പത്തിക ബുദ്ധിമുട്ടിലും അവർക്ക് മനസ്സിന് വന്ന അസുഖമാണ്.. ഇയാൾ ഇങ്ങനെ തന്നെ എല്ലാവരെയും കളിയാക്കാൻ ഇറങ്ങി നടക്കു.. സ്വന്തം കുടുംബത്തിൽ വരുമ്പോൾ അറിയാം അവസ്ഥ..
എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷം ആയി. എനിക്ക് 33 വയസ് ആണ് ഉള്ളത് 2 മക്കൾ ഉണ്ട് അവരെ നല്ലരീതിയി പഠിപ്പിക്കുന്നു. ഒറ്റക്ക് ആണെന്ന് കരുതി ഇതുപോലുള്ള കോപ്രായം കാണിക്കണ്ട കാര്യം ഇല്ല
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് സങ്കടമാണു തോന്നിയത്. അവർ മന: പൂർവം കള്ളം പറയുന്നതായിരിക്കില്ല. അവരുടെ മനസിൻ്റെ തോന്നലാവാം. അവരെക്കൊണ്ട് ആർക്കും ഒരു ശല്യവും ഉപദ്രവവും ഇല്ലല്ലോ. അവർ അവരുടെ വിശ്വാസത്തിൽ ഉറച്ച് സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ.
അവര്‍ ഒരു പാവം ആണ്. എനിക്ക് അവരെ ariyam.avarude ഭർത്താവ് മരിച്ചു. ജീവിതം samkdngalil കൂടെ poyappol എല്ലാം shivanill അര്‍പ്പിച്ചു. ഇപ്പൊ എല്ലാം ശിവന്‍ എന്ന തോന്നല്‍ ആണ്. പാവം സ്ത്രീ ആണ്
ശിവൻ ബെഡ്‌റൂം രഹസ്യത്തെ മറച്ചു കേട്ടാ. എന്റെ ശിവൻ ഇങ്ങനെ അല്ല. ശരിക്കും ഉള്ള പാർവതി എത്ര കഷ്ട്ടം അനുഭവിച്ചു പാവം എന്നിട്ടാൻ ആ വശത്തു ഒന്നു ഇരിക്കാൻ കഴിഞ്ഞത് അപ്പൊ ഒരു തപസും ചെയ്യാതെ എത്തുവാൻ പറ്റിയതിൽ നന്ദി ചേച്ചി
ഈ വ്യക്‌തി ആ സ്ത്രീയെ കളിയാക്കുകയല്ല. കാരണം എന്തെന്ന് വെച്ചാൽ ആ സ്ത്രീയുടെ ഭർത്താവ് മരിച്ചു പോയപ്പോൾ മാനസികമായി തകർന്നപ്പോൾ അവർക്ക് ഇതൊക്കെ ഒരു ഹലുസിനേഷൻ ആയി തോന്നുവാ. അവരുടെ കൂടെ നിന്നും തളർത്താതെ അവരുടെ സന്തോഷത്തിൽ കൂടെ നിൽക്കുക ആണ്.. മാനസികമായി തകർന്നവരെ കൂടെ അവരെ സതോഷിപ്പിക്കുക ആണ് വേണ്ടത്. അല്ലാതെ അവരോട് സിംപതി അവർക് ഇഷ്ടമില്ല ക്കെ ഒരു
എങ്ങനെങ്കിലും ജീവിച്ചു പോട്ടെ ഭായ്... ഭർത്താവ് മരിച് സങ്കടപെട്ട് ഒറ്റക്കിരിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മനസ്സ് കണ്ടുപിടിച്ച ഒരു വഴിയായിരിക്കും ഈ കഥ... പാവം 😔😔
ശെരിക്കും ആർക്കാണ് കുഴപ്പം? ഈ സ്ത്രീക്കോ, അതോ ഇവർക്ക് ചികിത്സ ആവശ്യമായ രോഗാവസ്ഥ ഉണ്ടെന്ന് അറിഞ്ഞിട്ടും അത് maximum ചൂഷണം ചെയ്യാൻ മൈക്കും ക്യാമറയും തൂക്കി ചെന്ന് പോയ മഞ്ഞ ഷർട്ട് ഇട്ട ചേട്ടനോ? എനിക്ക് ഈ ലോകത്തെ മനസ്സിലാകുന്നില്ല. ഒരു പക്ഷെ എനിക്ക് ആയിരിക്കും കുഴപ്പം, sorry. 🙏🏻🫡
ശെരിക്കും പാവം തോന്നുന്നു.. അവരുടെ ഭർത്താവ് മരിച്ചതിലും സാമ്പത്തിക ബുദ്ധിമുട്ടിലും അവർക്ക് മനസ്സിന് വന്ന അസുഖമാണ്.. ഇയാൾ ഇങ്ങനെ തന്നെ എല്ലാവരെയും കളിയാക്കാൻ ഇറങ്ങി നടക്കു.. സ്വന്തം കുടുംബത്തിൽ വരുമ്പോൾ അറിയാം അവസ്ഥ..
മാനസിക പ്രശ്നം ആണെന്ന് അറിഞ്ഞുകൊണ്ടു അവരുടെ അടുത്തുപോയി അവരുടെ പ്രവർത്തികൾ ക്യാമെറയിൽ പകർത്തി അത് നാട്ടുകാരെ കാണിക്കുന്ന നിങ്ങൾക്കും അത് കണ്ടു ചിരിക്കുന്ന നമ്മൾക്കും അല്ലെ ശരിക്കും മാനസിക പ്രശ്നമെന്നു തോന്നിപോകുന്നു. ഇവിടെ എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റു തരത്തിൽ മാനസിക പ്രശ്നം ഉണ്ട്. അത് വേറെ frequency ആണെന്ന് കരുതി അവരെയും ജീവിക്കാൻ വിട്ടുകൂടെ? അവരുടെ കഞ്ഞികുടി മുട്ടിക്കണോ...?
ഇവർക്ക് എത്രയും വേഗം നല്ല ട്രീറ്റ്മെൻ്റ് കൊടുക്കണം. ഇവർക്കു ഹാലൂസിനേഷൻ ആണ്. നല്ല ഉറക്കം കിട്ടിയാൽ എല്ലാം ശരിയാകും. ഇവർ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും എല്ലാം യാഥാർത്ഥ്യമായിട്ട് അവർക്ക് തോന്നുന്നതാണ്. അവരുടെ മക്കളോട് എത്രയും വേഗം ഇവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറയൂ. അല്ലെങ്കിൽ മുഴുമെൻ്റൽ ആയി പോകും. ഇത് ഭക്തി മൂത്ത് പ്രാന്തായതാ.
അവതാരാകാൻ അങ്ങനെയുള്ളവരെ കണ്ടെത്തി ഇന്റർവ്യൂ എടുത്ത ശേഷം അല്പം മനുഷ്യത്വം കൂടി കാണിക്കണം. ഇങ്ങനുള്ളവരെ അവിടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ചികിൽസിക്കാനും അവർ normal life ൽ എത്തുമ്പോൾ വീണ്ടും ഒരു ഇന്റർവ്യൂവിലൂടെ പൊതുജനത്തെ അറിയിക്കണം. അതിലൂടെ രണ്ടു നന്മകൾ താങ്കൾ സമൂഹത്തിനു നൽകുന്നു.1. അന്ധമായി ഇങ്ങനെയുള്ളവരുടെ അടുത്തേയ്ക്ക് പോകുന്നവർ പതിയെ പതിയെ ഇല്ലാതാകും.2. ഈ രോഗികൾ സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കും. അത്രയും കൂടി ചെയ്യണം. അല്ലാതെ ഇതൊരു ഹാസ്യ പരമ്പരയാക്കരുത്
ഇതാണ് പറയുന്നത്...... ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ശേലാണ് എന്ന്. സ്വന്തംഅമ്മയാണ് ഇതുപോലെസംസാരിക്കുന്നതെങ്കിൽഇതുപോലെ ഒപ്പം നിൽക്കുമോ....രസിപ്പിക്കാൻ?!!😢😢 എന്തായാലും പുള്ളിക്കാരി എപ്പോഴും Happyയാ😊. ഭാഗ്യം
എന്റെ ഒരു friend, labil worke ചെയുന്നുണ്ടായിരുന്നു, ഭർത്താവ് നല്ല കുടിയനായിരുന്നു, അങ്ങനെ സ്നേഹം കിട്ടാതെയായി സമാധാനത്തിനു വേണ്ടി യൂട്യൂബ് നോക്കി ഒരു spirutual വീഡിയോസ് കാണാൻ തുടങ്ങി, പിന്നെ full time യോഗ ചെയ്യാനും ശിവൻ കൂടെയുണ്ടെന്ന് പറഞ്ഞു ഓരോ ആൾക്കാരെയും വിളിച്ചു രോഗമാണെന്നും, മരിക്കുമെന്നും പറയൽ തുടങ്ങി, അവസാനം വീട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഇപ്പോൾ ചെറുതായി മാറിവരുന്നു 😢
ജിവിതത്തിൻ്റെ കണക്കു കൂട്ടലുകൾ തെറ്റുമ്പോൾ മാനസിക നില തന്നെ തെറ്റി പോകുന്ന ചില ആളുകൾ .അവർക്ക് ജീവിച്ചിരിക്കാൻ ഉപബോധമനസ്സ് കണ്ടു പിടിക്കുന്ന ഓരോ കാരണങ്ങൾ😢
Paavam she needs treatment. Please don’t make fun of her. May be she has hallucinations.. She had from her childhood and the death of her husband has made it worse . She seems to be a good person.
കണ്ടിരുന്നപ്പോൾ വിഷമം വന്നു.... മനുഷ്യന്റെ മാനസ്സികാവസ്ഥ എന്ന് പറയുന്നത് തീവണ്ടി പോലെയാണ്.... ഒന്ന് പാളം തെറ്റി പോയാൽ പിന്നെ തിരിച് പിടിക്കാൻ വലിയ പാടാണ്.... ഈ അമ്മക്ക് അങ്ങനെ മനോനില തെറ്റിയതാണ്...ഒരുപാട് താമസിച്ച് പോയി എന്നാലും ചികിത്സ കൊണ്ട് ഒരു പരുതി വരെ പിടിച്ച് നിർത്താൻ പറ്റിയേക്കും.... ഇവരെയൊക്കെ കളിയാക്കാൻ നിക്കുന്ന സമയത്ത് അവർക്ക് ചികിത്സ എത്തിച്ചു കൊടുക്കാൻ നിങ്ങൾക്ക് ശ്രമിച്ചൂടെ 😑
എന്റെ അമ്മേ... ശിവ ഭഗവാൻ ഇതെങ്ങാനും അറിഞ്ഞാലും.. എന്നോർത്തു... എനിക്ക് തന്നെ നാണം വരുന്നല്ലോ.. ഭഗവാനെ.. എല്ലാം പൊറുക്കാൻ അങ്ങേയ്ക്ക് സാധിക്കണേ.. ഭഗവാനെ 🙏🙏🙏😢
Aa ചേച്ചിതന്നെ പറയുന്നുണ്ട് ഭർത്താവ് മരിച്ചു സ്വത്തുക്കൾ പോയി വീട് പോയി പിന്നെ മക്കളോട് എന്ത് പറയും ഇതിൻ്റെ ഒക്കെ shock കൊണ്ട് മാനസികനില തെറ്റിയതായിരിക്കാം🙁😓 9:43 ഇതൊക്കെ അതിൻ്റെ ലക്ഷണം ആണ്
അത് അറിഞ്ഞില്ലേ ശിവൻ പാർവതിയെ ഡിവോഴ്സ് ചെയ്തു കാരണം എന്തെന്നാൽ ഗണപതിയുടെ കൊമ്പ് ഇതുവരെയും ശരിയാക്കികൊടുത്തില്ല ഡിവോഴ്സ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മനോരമ മാട്രിമോണിയിൽ ശിവൻ marriage proposal പരസ്യം ഇട്ടിരുന്നു അത് ഈ വിജി കാണുകയും ചെയ്തു അങ്ങനെ ശിവനെ ഭർത്താവായി സ്വീകരിച്ചു ഇതിന്റെയൊക്കെ തലയിൽ കുറച്ചു കളിമണ്ണ എങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു ജീവിച്ചിരിക്കുന്ന ദൈവങ്ങൾ കഷ്ടം ഈ വീഡിയോ കണ്ടു പകുതി ആയ സമയത്ത് ആണ് ഞാൻ ഈ കമന്റ് ഇട്ടത് മുഴുവൻ കണ്ടു തീർന്നപ്പോൾ ആണ് മനസ്സിലായത് ഇത് ചെറിയ പ്രശ്നം ഒന്നുമല്ല ഇനി ഇതിനെ ഒരിടത്ത് കൊണ്ടുപോയാലും എടുക്കില്ല കോവിഷിൽഡ് മൂന്നും എടുത്ത ആള് ആണെന്ന് തോന്നുന്നു
എല്ലാം ok. പക്ഷേ ഒരു ചെറിയ സംശയം saar- ഒരു മെൻ്റലി unstable ആയ ഈ സ്ത്രീയെ മുൻനിർത്തി താങ്കളുടെ ഈ ഹിന്ദു ദൈവങ്ങളെയും ,ആചാരങ്ങളെയും അപഹസികുന്നതായി തോന്നുന്നു. ഇനി അങ്ങനെ അല്ലെങ്കിൽ - ജിന്നുകളെ പിടികുന്ന മൗലിയന്മാരെയും, മുട്ട കൂടോത്രം ചെയ്യുന്ന ഉസ്താദുമാരും കൂടെ vids udan തന്നെ പ്രതീക്ഷിക്കുന്നു. 😊
ഇവിടെ എന്റെ അമ്മ വിഷ്ണുവിന്റെ ഭാര്യ എന്നു പറഞ്ഞു നടക്കുന്നത്. ഇതു പോലെ ദൈവങ്ങളുടെ ച൪ച്ച പോലും കേൾക്കയും കാണുകയും ചെയ്യാറുണ്ട് പോലും. അമ്മയോട് ഒരേസമയത്ത് ദേഷ്യവും സഹതാപവും തോന്നിയ പല സന്ദ൪ഭളു൦ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്
പാവം മനസ്സിന് എന്തോ അസുഖം ഉണ്ടാവാം ഇങ്ങനെ ഉള്ളവരെ കളിയാക്കി രസിക്കുമ്പോ ഓർക്കുക സഹോദര ഇങ്ങനത്തെ അവസ്ഥ നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ വരാം. നിങ്ങളുടെ എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽ അതുപയോഗിച്ച് യൂട്യൂബിൽ പണം ഉണ്ടാക്കൂ. നിങ്ങൾ ചെയ്യുന്നതെല്ലാം എന്തോ മാനസിക പ്രശ്നങ്ങൾ ഉള്ളവരെ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിച്ചു പരിഹാസ്യരാക്കുന്ന വീഡിയോസ് ആണ്. ഉറപ്പായും നിങ്ങള്ക്ക് ഭാവിയിൽ ഇതിന്റെ പ്രതിഫലം കൊടുക്കേണ്ടിവരും
എന്തിനാ അവരെ ഇങ്ങനെ കളിയാക്കുന്നെ... അവർ ആരെയും ശല്യം ചെയ്യാതെ ജീവിക്കുകയല്ലേ.... പറ്റിച്ചു മാളികയിൽ ഒന്നും അല്ലല്ലോ.... വന്ദിക്കണ്ട... കളിയാക്കണ്ട..... നമുക്കു എല്ലാവർക്കും മനസാക്ഷി ഉള്ളതല്ലേ 😢😢😢😢
Grandiosity and hallucinationum koodi combine cheythulla oru psychiatric illness ann grandisity ennu paranjal onnikil than ann daivam oru thannik enthow pretheka sakthi und enn avar vicharikun pne hallucination ennu paranjal ellatha orallumayi eppozhum samarikunnathayi thonnum please refer this patient to any mental health centre
ഇവർക്ക് മാനസിക മൊന്നുമില്ല പറയുന്ന കാര്യങ്ങൾ എല്ലാം വ്യക്തമാണ് അവരുടെ മനസ്സിൽ ഇങ്ങിനെ ഒരു അന്ധവിശ്വാസം വന്നുപ്പെട്ടു അത് അഗാദമായി വിശ്വാസിച്ച് അവർ ജീവിക്കുന്നു. ന്നവർക്കതെല്ലാം സത്യമാണ് ആരു പറഞ്ഞിട്ടും കാര്യമില്ല അവർ ആ വിശ്വാസമായി തന്നെ മുന്നോട്ടു പോവും അത്രക്കും അവരുടെ മനസിനെ ആ വിശ്വാസം കിഴടക്കി ഇനി രഷയില്ല ഇതുമായിട്ടുള്ള പുതിയ പുതിയ കഥകൾ ആസ്തി മെനഞ്ഞു കൊണ്ടയിരികും
ലെ പാർവതി. എടീ വിജീ നീ ആരുന്നല്ലേ എന്റെ ശിവേട്ടന്റെ സെറ്റപ്പ്.... ഉന്നെ നാൻ വിടമാട്ടേൻ... ഉന്നെ കൊന്നു ഉൻ രക്തത്തെ കുടിച്ചു ഓംകാര നടന്നമിടുവൻ ലെ ശിവൻ.. പാർവതീ ലെ പാർവതി... ശിവേട്ട.... എനിക്കെന്താ പറ്റ്യേ ലെ ശിവൻ.. നിനക്കൊന്നൂല്ല പാർവതി... പറ്റിയത് മുഴുവൻ എനിക്കല്ലേ ലെ .വിജി.. ശിവേട്ട ലെ ശിവൻ... പോ പെണ്ണുമ്പിള്ളേ..... നീ ഏതു... എനിക്കെന്റെ പാറു മതി.. ആ ഇന്റർവ്യൂ എടുക്കാൻ വന്ന ചെക്കനെ ലിംഗം കാണിക്കാണ് പറഞ്ഞു എന്നെ നാണം കെടുത്തീട്ട്... ഛെ.... ലെ കാലൻ.. ശിവണ്ണ... ഒന്നൂടി കയറെടുത്തു ചെല്ലട്ടെ... ആ പെണ്ണുംപിള്ള ഇനീം എന്റെ കയറു പിരിച്ചു കളയുവോ...😢😢
It seems to be a mental health issue, possibly similar to multiple personality disorder. These individuals are not lying and would benefit from proper medical treatment. I did not find it amusing; rather, I felt pity. She lives alone, with no one to help her. It might be a product of their imagination. I see many people struggling with unstable mental health, and it saddens me to witness their condition.. stay blessed everyone. 😊
ആരെയും കുറിച്ച് അറിയാതെ അധികം ചിരിക്കേണ്ട. Avarepole ഒരു smkdngalum ningl കടന്നു പോയി കാണില്ല. അതാ ഇത്ര പുച്ഛ0.avru കോടികള്‍ ആസ്തി ഉള്ള ഒരാളുടെ ഭാര്യ ആരുന്നു. ആരെയും vishvsikkan പറ്റാത്ത sahachrymglil അവരുടെ ആശ്വാസം മഹാദേവന്‍ ആണ് എന്ന് കരുതി ജീവിക്കുന്നു. Areyum avar pattichattilla.ellam nashtpedumpol ഉണ്ടാകുന്ന chila avsthakl ആണ് അതു. അത് കണ്ട് ചിരിക്കേണ്ട. നാളെ നിങ്ങള്‍ക്കു ഇങനെ ഉണ്ടാകാതെ ERIKKAN DAIVTHODU PRARTHIKKU
തേങ്ങാ വെട്ടുകാരൻ ശിവ അണ്ണൻ പടിച്ച മിടുക്കൻ തന്നെ രാത്രിയിൽ വന്നു കാര്യവും കഴിഞ്ഞു സിന്ദൂരവുമടിച്ച് അക്കയെ ബ്രെയിൻ വാഷും ചെയ്തു മുങ്ങി.... ഇനി അണ്ണന്റെ കാലം ❓
സഹോദര എവിടെ നിന്ന് കിട്ടുന്നു ഇങ്ങനെ യുള്ള മാനസിക രോഗികളെ
ഇത്തരംകേസുകൾവിനോയിക്ക്മാത്രം.ലിംഗംഎനിക്കുംകാണാം
(എൻറെ)
😅😅😅😅
😂😂😂
🏋️♂️😂😂😂😂😂😂
ഒന്നാം തരം ബിസ്സിനെസ്സ് കാരിയാണ്. കുറെ ആൾക്കാരെ പറ്റിച്ചു കാശ് ഉണ്ടാക്കും. ഇതൊക്കെയാണ് മക്കളെ ബിസ്സിനെസ്സ്
ഏതോ ഒരുത്തൻ ശിവൻ ആണെന്ന് പറഞ്ഞ് ഇവരെ പറ്റിക്കുന്നുണ്ട്😂😂
Correct
തേങ്ങ വെട്ട് കാരൻ ശിവഅണ്ണൻ ആണോ എന്തോ
😂😂
😂😂😂😂😂
😅😅😅😅😅😅😅😅😅😅
പാവം... Multiple peraonality disorder പോലെയുള്ളെ എന്തെങ്കിലും മാനസിക പ്രശ്നം ആയിരിക്കും.. അവർ നുണ പറയുന്നതവില്ല... പ്രോപ്പർ medication കിട്ടിയിരുന്നെങ്കിൽ നന്നായേനെ.... എനിക് തമാശയായിട്ട് തോന്നിയില്ല... സഹതാപം തോന്നി... ഒറ്റക്ക് താമസിക്കുന്നു.. ആരും കൂട്ടില്ല.. അവരുടെ മനസ്സ് മെനഞ്ഞെടുത്ത ഭാവനകൾ ആവാം... മാനസികനില തെറ്റിയ പലരെയും കാണാറുണ്ട്... കാണുമ്പോ വിഷമം തോന്നാറുണ്ട്.... ഒരാളുടെ മാനസികനില തെറ്റിപ്പോവാൻ അധികസമയം ഒന്നും വേണ്ട.... ആ സ്ഥാനത്തു നമ്മൾ ആരെങ്കിലും ആണെങ്കിലോ എന്നൊന്ന് ആലോചിച്ചു നോക്കുമ്പോൾ ആണ് അതിന്റെ വേദന മനസിലാവുന്നത്..
👏👏👏 Correct aanu 👍
Yes
Mind maran nammale thalarthi kalayunna... Nnammude priyapetta arude enkilum verpadumathi🙏
💯
സത്യം 🙏🙏🙏🙏👍👍👍
ഒരു പാവം സ്ത്രീ....
Heart touching 😢😢
അതിപ്പോ പണ്ട് ഞാൻ സിംഗിൾ ആയിരുന്ന കാലത്ത് കൈലാസനാഥൻ സീരിയൽ കണ്ടിട്ട് ഞാൻ പാർവതി ആയിരുന്നു എങ്കിൽ എന്ന് എത്രയോ മോഹിച്ചിട്ടുണ്ട്..
അത് പോലെ ഈ സ്ത്രീ ഇതൊക്കെ സങ്കൽപ്പിക്കുന്നത് ആണ്.
കളർ മാറുന്നത് ലിവർ ൻ്റെ പ്രശ്നം കൊണ്ട് ആവും..
😂
പാവം ഒരു രോഗിയാണെന്ന് സത്യം ഇവർ തിരിച്ചറിയുന്നില്ല 😢
ശെരിക്കും പാവം തോന്നുന്നു.. അവരുടെ ഭർത്താവ് മരിച്ചതിലും സാമ്പത്തിക ബുദ്ധിമുട്ടിലും അവർക്ക് മനസ്സിന് വന്ന അസുഖമാണ്.. ഇയാൾ ഇങ്ങനെ തന്നെ എല്ലാവരെയും കളിയാക്കാൻ ഇറങ്ങി നടക്കു.. സ്വന്തം കുടുംബത്തിൽ വരുമ്പോൾ അറിയാം അവസ്ഥ..
ഇവരുടെ അടുത്തുള്ളവരോടെ ചോതിച്ചാൽ അറി യാം കുറെയൊക്കെ സത്യാവസ്ഥ.
Parihasikarude pattiyal chikilsikan endengilem chydukoduku
സത്യം anchor കളിയാക്കുന്ന പോലെ തോന്നി
Karma will pay back. അയാൾക്ക് ഇങ്ങനെ ചെയ്യുന്നത് തിരിച്ചു കിട്ടും
Yee chanel full video ithupoke anu hindhu samuhathe pavam pidicha manushyare kaliyakki video eduthu kasu undakkunnu ivanethire nadapadi edukkanam
ആരുമില്ലാത്ത അവസ്ഥയിൽ അവർ സങ്കൽപിച്ച ഒരു ലോകം.ശിവനും പാർവ്വതിയും ഒക്കെ ചേർന്ന ഒരു ലോകം.ആർക്കും ഉപദ്രവം ഇല്ലെങ്കിൽ അവർ അങ്ങനെ ജീവിക്കട്ടെ.
അതെ ഞാനും അങ്ങനെയാ ജീവിക്കുന്നത് എൻ്റെ ഭഗവാൻ എൻ്റെ എല്ലാം
stress ഉണ്ടാകുമ്പോൾ സങ്കൽപ്പത്തിലെങ്കിലും ആശ്വാസം കണ്ടെത്തട്ടെ😀
അതെ
Psychiatry യിൽ ഇതിനെ schizophrenia എന്ന് പറയും✅
അപ്പോൾ കിടപ്പറ രഹസ്യം. അതും സങ്കല്പം ആണോ?
ആരും കലി.യാക്കണ്ട. ജീവിതത്തിൽ ഒറ്റക്ക് ആയിപ്പോയി എന്ന സത്യം ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സാധു സ്ത്രീയുടെ മാനസികാവസ്ഥ ആണ്.
വട്ടാണല്ലേ 😢
എന്നാലും ഇത്രയും വരുമോ ഒറ്റയ്ക്കയാൽ
@@KesiyaMol-y6g ചികിത്സിക്കാൻ ആളില്ലാരിക്കും. സൈക്യർടൈസ്റ് നെ കാണിക്കണം ബന്ധുക്കൾ. മാനസിക രോഗം ആണ്.
എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷം ആയി. എനിക്ക് 33 വയസ് ആണ് ഉള്ളത് 2 മക്കൾ ഉണ്ട് അവരെ നല്ലരീതിയി പഠിപ്പിക്കുന്നു. ഒറ്റക്ക് ആണെന്ന് കരുതി ഇതുപോലുള്ള കോപ്രായം കാണിക്കണ്ട കാര്യം ഇല്ല
Mmm . Avum
പാവം.. ഇയാള് കളിയാക്കാണെന്നു മനസിലാവുന്നില്ല.. ❤️❤️
😂😂
ശിവന്റെ ഭാര്യ അല്ല 😂😂 ഓന്തിന്റെ ഭാര്യ 😅😅 അതാ നിറം മാറുന്നത് 👍
😂😂
😂😂😂
Crct
ഒന്തിന്റെ ഭാര്യ അല്ല ഓന്തും കുഞ്ഞാ ഈ മുതല്ല്. ....😂😂😂
ഇവരുടെ ജീവിതത്തിലെ വില്ലൻ ആ ജ്യോതിഷേർ ആണ് 😮😮
Sathyam😂
അതെ അവനാണ് ശിവൻ
Chelappo ayalayirikum sivan 😂😂
😂😂😂😂ത്ങളെ സമ്മതിക്കണം
അതെ അയാൾ ഓരോന്നു പറഞ്ഞി വരെ പറ്റിക്കുവാ
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് സങ്കടമാണു തോന്നിയത്. അവർ മന: പൂർവം കള്ളം പറയുന്നതായിരിക്കില്ല. അവരുടെ മനസിൻ്റെ തോന്നലാവാം. അവരെക്കൊണ്ട് ആർക്കും ഒരു ശല്യവും ഉപദ്രവവും ഇല്ലല്ലോ. അവർ അവരുടെ വിശ്വാസത്തിൽ ഉറച്ച് സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ.
അയ്യോ പാവം... അങ്ങെനെയോ
Athe...aarem avar shalyam cheyunillel....e ottapettaa life il avar daiwathe kandunn vishwasich happy aayii jeevikkatte
അവര്‍ ഒരു പാവം ആണ്. എനിക്ക് അവരെ ariyam.avarude ഭർത്താവ് മരിച്ചു. ജീവിതം samkdngalil കൂടെ poyappol എല്ലാം shivanill അര്‍പ്പിച്ചു. ഇപ്പൊ എല്ലാം ശിവന്‍ എന്ന തോന്നല്‍ ആണ്. പാവം സ്ത്രീ ആണ്
@@UNKNOWN-vz6zkഅതേ
@@ExcitedAzaleaFlower-ee8hv അതെയോ... പാവം... ഈ ചേച്ചിയുടെ വീട് എവിടെയാ..
പാവം ഏതോ സാമുഹ്യ ദ്രോഹി ശിവനാണ് ന്നും പറഞ്ഞ് ഇവരെ ഉപയോഗിക്കുന്ന്😢😢😢
ശിവൻ ബെഡ്‌റൂം രഹസ്യത്തെ മറച്ചു കേട്ടാ. എന്റെ ശിവൻ ഇങ്ങനെ അല്ല. ശരിക്കും ഉള്ള പാർവതി എത്ര കഷ്ട്ടം അനുഭവിച്ചു പാവം എന്നിട്ടാൻ ആ വശത്തു ഒന്നു ഇരിക്കാൻ കഴിഞ്ഞത് അപ്പൊ ഒരു തപസും ചെയ്യാതെ എത്തുവാൻ പറ്റിയതിൽ നന്ദി ചേച്ചി
ഈ വ്യക്‌തി ആ സ്ത്രീയെ കളിയാക്കുകയല്ല. കാരണം എന്തെന്ന് വെച്ചാൽ ആ സ്ത്രീയുടെ ഭർത്താവ് മരിച്ചു പോയപ്പോൾ മാനസികമായി തകർന്നപ്പോൾ അവർക്ക് ഇതൊക്കെ ഒരു ഹലുസിനേഷൻ ആയി തോന്നുവാ. അവരുടെ കൂടെ നിന്നും തളർത്താതെ അവരുടെ സന്തോഷത്തിൽ കൂടെ നിൽക്കുക ആണ്.. മാനസികമായി തകർന്നവരെ കൂടെ അവരെ സതോഷിപ്പിക്കുക ആണ് വേണ്ടത്. അല്ലാതെ അവരോട് സിംപതി അവർക് ഇഷ്ടമില്ല
ക്കെ ഒരു
എങ്ങനെങ്കിലും ജീവിച്ചു പോട്ടെ ഭായ്... ഭർത്താവ് മരിച് സങ്കടപെട്ട് ഒറ്റക്കിരിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മനസ്സ് കണ്ടുപിടിച്ച ഒരു വഴിയായിരിക്കും ഈ കഥ... പാവം 😔😔
പാവമോ. ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നത്.
@@justrelax9964 oo pinne athu janangal mandanmaar aayittalle avare aadhyam paranju manasilaaku onnu podo pattan nikumbol pattikalo
@@adithyanandhakumar6182 get lost
Stupid
താങ്കളുടെ മറുപടി ഉചിതമായ മറുപടിയാണ് ഗുഡ് 👍
No bharthavu marikkunna dhivasum paranu chennu kalante kayar pichi kallanju ennu parayunud so athinum munbu manasinu problem vannu thudangi.
ശെരിക്കും ആർക്കാണ് കുഴപ്പം? ഈ സ്ത്രീക്കോ, അതോ ഇവർക്ക് ചികിത്സ ആവശ്യമായ രോഗാവസ്ഥ ഉണ്ടെന്ന് അറിഞ്ഞിട്ടും അത് maximum ചൂഷണം ചെയ്യാൻ മൈക്കും ക്യാമറയും തൂക്കി ചെന്ന് പോയ മഞ്ഞ ഷർട്ട് ഇട്ട ചേട്ടനോ? എനിക്ക് ഈ ലോകത്തെ മനസ്സിലാകുന്നില്ല. ഒരു പക്ഷെ എനിക്ക് ആയിരിക്കും കുഴപ്പം, sorry. 🙏🏻🫡
ശെരിക്കും പാവം തോന്നുന്നു.. അവരുടെ ഭർത്താവ് മരിച്ചതിലും സാമ്പത്തിക ബുദ്ധിമുട്ടിലും അവർക്ക് മനസ്സിന് വന്ന അസുഖമാണ്.. ഇയാൾ ഇങ്ങനെ തന്നെ എല്ലാവരെയും കളിയാക്കാൻ ഇറങ്ങി നടക്കു.. സ്വന്തം കുടുംബത്തിൽ വരുമ്പോൾ അറിയാം അവസ്ഥ..
ആരാന്റെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് എന്ന മെന്റാലിറ്റി ആണ് നമ്മുടെ നാട്ടുകാർക്ക്
നിങ്ങൾക്കാണ് കുഴപ്പം 😂
Ivanu ith thanne pani, ithoru manasika prashnam anennu arinju kond 😢😢
മാനസിക പ്രശ്നം ആണെന്ന് അറിഞ്ഞുകൊണ്ടു അവരുടെ അടുത്തുപോയി അവരുടെ പ്രവർത്തികൾ ക്യാമെറയിൽ പകർത്തി അത് നാട്ടുകാരെ കാണിക്കുന്ന നിങ്ങൾക്കും അത് കണ്ടു ചിരിക്കുന്ന നമ്മൾക്കും അല്ലെ ശരിക്കും മാനസിക പ്രശ്നമെന്നു തോന്നിപോകുന്നു. ഇവിടെ എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റു തരത്തിൽ മാനസിക പ്രശ്നം ഉണ്ട്. അത് വേറെ frequency ആണെന്ന് കരുതി അവരെയും ജീവിക്കാൻ വിട്ടുകൂടെ? അവരുടെ കഞ്ഞികുടി മുട്ടിക്കണോ...?
ഭർത്താവ് മരിച്ച ഷോക്ക് ആണ് ഈ ചേച്ചിക്ക് അതിന് നല്ല ട്രീറ്റ്മെന്റ് കൊടുത്താൽ അത് ജീവിതത്തിലേക്ക് തിരിച്ചു വരും...
Sheriya
Sathyam
Alla broiii , shivan ennuparayana Aaro aayettu entho udayeppu aanu😅 , athinulla oru setup aanu ethu
Ini varanda 😂😂😂
ഇത്രയും കേട്ടു നിന്ന.. യൂട്യൂബർക്ക്...സല്യൂട്ട്...
ഇവർക്ക് എത്രയും വേഗം നല്ല ട്രീറ്റ്മെൻ്റ് കൊടുക്കണം. ഇവർക്കു ഹാലൂസിനേഷൻ ആണ്. നല്ല ഉറക്കം കിട്ടിയാൽ എല്ലാം ശരിയാകും. ഇവർ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും എല്ലാം യാഥാർത്ഥ്യമായിട്ട് അവർക്ക് തോന്നുന്നതാണ്. അവരുടെ മക്കളോട് എത്രയും വേഗം ഇവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറയൂ. അല്ലെങ്കിൽ മുഴുമെൻ്റൽ ആയി പോകും. ഇത് ഭക്തി മൂത്ത് പ്രാന്തായതാ.
അവതാരാകാൻ അങ്ങനെയുള്ളവരെ കണ്ടെത്തി ഇന്റർവ്യൂ എടുത്ത ശേഷം അല്പം മനുഷ്യത്വം കൂടി കാണിക്കണം. ഇങ്ങനുള്ളവരെ അവിടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ചികിൽസിക്കാനും അവർ normal life ൽ എത്തുമ്പോൾ വീണ്ടും ഒരു ഇന്റർവ്യൂവിലൂടെ പൊതുജനത്തെ അറിയിക്കണം. അതിലൂടെ രണ്ടു നന്മകൾ താങ്കൾ സമൂഹത്തിനു നൽകുന്നു.1. അന്ധമായി ഇങ്ങനെയുള്ളവരുടെ അടുത്തേയ്ക്ക് പോകുന്നവർ പതിയെ പതിയെ ഇല്ലാതാകും.2. ഈ രോഗികൾ സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കും. അത്രയും കൂടി ചെയ്യണം. അല്ലാതെ ഇതൊരു ഹാസ്യ പരമ്പരയാക്കരുത്
സൈക്കോസിസിന്റെ ഓരോ അവസ്ഥാന്തരങ്ങളേ .
ശിവന്റൊരു ഗതികേട്
ശരിയാ ശിവ മൂർത്തിക്കൊരു ധാരാ ചെയ്താൽ പണിക്കർക്ക് പണി ഉറപ്പാ ✌️👹
😂😂🤣🤣🤣🤣
😂😂😂😂
😂😂😂😂😂😂😂😂
ശിവന് അങ്ങനെ തന്നെ വേണം
വിഷമം ഉണ്ടാക്കുന്ന ഇതുപോലെ ഉള്ളത് മാറ്റി പിടിക്ക് രോഗികളെ വച്ച് 🙏
Avide irikkunna bike Shivante aano ?
ഇതാണ് പറയുന്നത്...... ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ശേലാണ് എന്ന്.
സ്വന്തംഅമ്മയാണ് ഇതുപോലെസംസാരിക്കുന്നതെങ്കിൽഇതുപോലെ ഒപ്പം നിൽക്കുമോ....രസിപ്പിക്കാൻ?!!😢😢
എന്തായാലും പുള്ളിക്കാരി എപ്പോഴും Happyയാ😊. ഭാഗ്യം
അത് അവരുടെ ഒരു മാനസിക പ്രശനം ആകും. ഒരു മാനസിക രോഗിയെ പരിഹസിക്കുന്നത് വലിയ തെറ്റ് ആണ്. ഇതിൽ ആനന്ദം കണ്ടെത്തുന്ന അവതാരകൻ ആണ് ശരിക്കും സൈക്കോ
😀
ഇവരെ മാനസിക രോഗ ആശുപത്രിയിൽ കൊണ്ട് പോവുക..
എന്റെ ഒരു friend, labil worke ചെയുന്നുണ്ടായിരുന്നു, ഭർത്താവ് നല്ല കുടിയനായിരുന്നു, അങ്ങനെ സ്നേഹം കിട്ടാതെയായി സമാധാനത്തിനു വേണ്ടി യൂട്യൂബ് നോക്കി ഒരു spirutual വീഡിയോസ് കാണാൻ തുടങ്ങി, പിന്നെ full time യോഗ ചെയ്യാനും ശിവൻ കൂടെയുണ്ടെന്ന് പറഞ്ഞു ഓരോ ആൾക്കാരെയും വിളിച്ചു രോഗമാണെന്നും, മരിക്കുമെന്നും പറയൽ തുടങ്ങി, അവസാനം വീട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഇപ്പോൾ ചെറുതായി മാറിവരുന്നു 😢
ജിവിതത്തിൻ്റെ കണക്കു കൂട്ടലുകൾ തെറ്റുമ്പോൾ മാനസിക നില തന്നെ തെറ്റി പോകുന്ന ചില ആളുകൾ .അവർക്ക് ജീവിച്ചിരിക്കാൻ ഉപബോധമനസ്സ് കണ്ടു പിടിക്കുന്ന ഓരോ കാരണങ്ങൾ😢
അതെ പാവം തോന്നുന്നു . ആരെയും ദ്രോഹിക്കാതെ എങ്ങനെയെങ്കിലും ജീവിക്കട്ടെ പാവം . അവരെ വിറ്റ് കാശാക്കി ജീവിക്കുന്നവരെ എന്ത് വിളിക്കണം?
True
അവരെ ജ്യോതിഷി പറ്റിചതാവും..അവരുടെ മാനസിക തെ മുതലെടുത്
ശിവൻ വന്ന ബൈക്ക് മുറ്റത് 😂😂
😂
കൈലാസത്തിലെ ശിവൻ ആയിരിക്കില്ല തൊട്ട വീട്ടിലെ കൈലാസ നിവാസിലെ ശിവൻ ചേട്ടൻ ആയിരിക്കും varunnath
ആ പാവത്തിന് മാനസികമായി പ്രശ്നം ആയതാണ്. അത് തമാശയ്ക്ക് വീഡിയോ എടുത്തു ഇടുന്നത് വളരെ മോശം
എന്റെ ശിവ ഭഗവാനെ അങ്ങു പൊറുക്കണം
🤣🤣🤣🤣🤣🤣
ഈശ്വരാ ഇവരുടെ മാനസിക രോഗം മാറ്റിക്കൊടുക്കണേ 🙏
Paavam she needs treatment. Please don’t make fun of her. May be she has hallucinations.. She had from her childhood and the death of her husband has made it worse . She seems to be a good person.
ശിവൻ ആണെന്ന് പറഞ്ഞ് അമ്മച്ചിയുടെ അടുത്ത് ആരോ വന്ന് പോകുന്നുണ്ട്... പാവം ശിവന് പേരുദോഷം കേൾപ്പിച്ച് 😅😅😅
ഇത് ഒരു തരം മാനസികാരോഗം ആണ്, ഇവർ പറയുന്നത് നുണ ആയിരിക്കില്ല അവർക്ക് ഉണ്ടാകുന്ന illution aakam
എന്റെ ശിവ ഭഗവാനെ ഇവരോട് ക്ഷമിക്കണേ ഇവരെ എത്രയും പെട്ടന്ന് ചികിത്സിക്കണം ഇങ്ങനെ ഉള്ളവരാണ് വിശ്വസത്തെ വളച്ചൊടിക്കുന്നത്
കണ്ടിരുന്നപ്പോൾ വിഷമം വന്നു.... മനുഷ്യന്റെ മാനസ്സികാവസ്ഥ എന്ന് പറയുന്നത് തീവണ്ടി പോലെയാണ്.... ഒന്ന് പാളം തെറ്റി പോയാൽ പിന്നെ തിരിച് പിടിക്കാൻ വലിയ പാടാണ്.... ഈ അമ്മക്ക് അങ്ങനെ മനോനില തെറ്റിയതാണ്...ഒരുപാട് താമസിച്ച് പോയി എന്നാലും ചികിത്സ കൊണ്ട് ഒരു പരുതി വരെ പിടിച്ച് നിർത്താൻ പറ്റിയേക്കും.... ഇവരെയൊക്കെ കളിയാക്കാൻ നിക്കുന്ന സമയത്ത് അവർക്ക് ചികിത്സ എത്തിച്ചു കൊടുക്കാൻ നിങ്ങൾക്ക് ശ്രമിച്ചൂടെ 😑
🌹
Athe
unda….ivaru padicha kalliya…Aal daivam akanulla paripadiya
മറ്റേ കടപ്പുറം സുധാമണി ഇങനെ ആണ് മാതാ അമൃതാന്ദ മായി ആയത്
സത്യം
രാവിലെ മുതൽ ഈ പെണ്ണുമ്പിള്ളേ ഒരു മുറിയിൽ പൂട്ടി ഇട്ടിട്ട് നിറം മാറുന്നത് shoot chaiyyane 🤣🤣എന്റെ ശിവനെ 😄😄😄😄
ഇതാണ് നിറമാറി പക്കി
ഇവർക്ക് മാനസിക രോഗം ആണെങ്കിൽ അതിൻ്റെ ട്രീറ്റ്മെൻ്റ് എടുക്കണം..എന്തിന് ഇവരെ ഒക്കെ ഇൻ്റർവ്യൂ എടുക്കുന്നു മനസ്സിലാകുന്നില്ല
ഇത് save ചെയ്‌തിടം... തീരെ ദുഃഖം സഹിക്കാൻ പറ്റാതെ വരുമ്പം ഇട്ടു കാണാം.😅
ചിരിക്കാതെ ഇതൊക്കെ കേട്ടിരിക്കുന്നു താങ്കൾക്കിരിക്കട്ടെ ബിഗ് സല്യൂട്
അഗസ്തി മുനിയെ പിടിച്ചു തള്ളിയത് ശെരിയായില്ല 😂
😂😂😂
സത്യം 😌
കേസ് കൊടുക്കണം പിള്ളേച്ചാ 😅
Chiripikathe...
@@mahimauli2406 ചുമ്മാ ചിരിക്കൂന്നേ 😂
എന്റെ അമ്മേ... ശിവ ഭഗവാൻ ഇതെങ്ങാനും അറിഞ്ഞാലും.. എന്നോർത്തു... എനിക്ക് തന്നെ നാണം വരുന്നല്ലോ.. ഭഗവാനെ.. എല്ലാം പൊറുക്കാൻ അങ്ങേയ്ക്ക് സാധിക്കണേ.. ഭഗവാനെ 🙏🙏🙏😢
Aa ചേച്ചിതന്നെ പറയുന്നുണ്ട് ഭർത്താവ് മരിച്ചു സ്വത്തുക്കൾ പോയി വീട് പോയി പിന്നെ മക്കളോട് എന്ത് പറയും
ഇതിൻ്റെ ഒക്കെ shock കൊണ്ട് മാനസികനില തെറ്റിയതായിരിക്കാം🙁😓
9:43 ഇതൊക്കെ അതിൻ്റെ ലക്ഷണം ആണ്
ഞങ്ങള് കാണുമ്പോൾ കരിഞ്ഞ കളർ ആണല്ലോ 🤣🤣🤣🤣🤣😄😄😄😄😄
കുറച്ചുമുന്‍പായിരുനെകിൽ ചികിൽസിച്ചാൽ മാറിയെനെ...ഇനി കറണ്ട് അടിപ്പിച്ചാലും കാര്യമില്ല എന്നു തോന്നുന്നു...😂
😅😅😅😅😅😅😅😅😅😅😅
🤣🤣🤣🤣🤣
😅😅😅😅😅
😂😂😂😂
Sathyam 😂
ലെ കാലൻ : കയറീന്ന് വിട് പെണ്ണുമ്പുള്ളെ ഇത് സീൻ ആവൂട്ടാ 😂😂😂
Pullu chirippich😂😂😂
😃
😂😂😂😂😂
🤣🤣👍🏻
😄😄😂😂
ഇതൊക്കെ കേട്ട് മറിഞ്ഞു വീഴാതെ നിന്ന ചേട്ടനെ സംമ്മതിക്കണം😂
😂
🤣🤣🤣🤣🤣
😀🤣
😂😂😂
🙄🙄🙄🙄
Eagil shiruril kanathe poya njagalude arjune jeevanode kondu vannu tha pattumo?
കറുപ്പ് കളർ പാൻ്റും കറുപ്പ് കളർ കോട്ടും ഇട്ട് തൊപ്പിയും വെച്ച് ഡാൻസ് കളിച്ചെന്ന് ജയലളിത.... എന്തൊന്നാടെയ് ഇത് (11:56) 😂😂😂😄😄😆😆🤣
മാനസിക പ്രശ്നമാണ്. visual hallucinations ഉണ്ട്. പാവത്തിന് psychiatric ചികിത്സയാണ് ആവശ്യം.
അവരുടെ ഭർത്താവ് മരിച്ചതിനു ശേഷമുള്ള മാനസികാവസ്ഥ ആണെന്ന് തോന്നുന്നു. പാവം അതും വിറ്റു കാശാക്കുന്നു
തീർച്ചയായും ഓരോ മനുഷ്യരുടെ അവസ്ഥ ആണ് ഇതൊക്കൊ അതും വിറ്റു കാശ് ഉണ്ടാക്കുന്ന നാറിയെ എന്താ പറയണ്ടേ എന്നു എനിക്ക് അറിയില്ല
ഇവരുടെയൊക്കെ കമൻ്റ്സ് വായിച്ചാൽ ചിരിച്ച് ചിരിച്ച് മണ്ണടിയും
ഹിപ്നോട്ടീസം ചെയ്താൽ അറിയാൻ പറ്റും ശിവൻ ആരാണെന്നു
കഞ്ചാവ് എവിടെന്നോ കിട്ടുന്നുണ്ട്... Hypnotisam ആവശ്യം ഇല്ല.
സഹോദരി ദൈവത്തെ ഓർത്ത് ആ ശിവന് താഴെ ഇടരുത്
മഹാദേവന് അങ്ങനെ തന്നെ വേണം 😤എന്റെ പ്രാർത്ഥന കേൾക്കാത്തതിന് കിട്ടിയ ശിക്ഷയാ 🙂😂
എനിക്ക് വയ്യ😂
😂
😂😂😂😂😂
😂😂
😂
കമൻ്റുകൾ മുഴുവൻ വായിച്ചരുണ്ടോ?😅
യെസ്
Illa
Ys
Yes
Ela
കേരളത്തിൽ ഒരുപാട് ഹോസ്പിറ്റൽ ഉണ്ട് തമിഴ്നാട്ടിൽ ഹോസ്പിറ്റലുകൾ കുറവാണ് അതാണ് ചേച്ചിയുടെ ഈ അവസ്ഥയ്ക്ക് കാരണം
ഈ ചാനൽ കാണുമ്പോൾ എല്ലാ സങ്കടവും marum👍
ജ്യോതിഷ്യൻ ആളൊരു പുലിയ രാത്രിയിൽ ശിവൻ പകൽ ജ്യോതിഷ്യൻ 😂😂
പാവം ചേച്ചി രോഗം ഒരു കുറ്റമല്ല
അവർക്ക് പരിഹാസമല്ല ചികിൽസയാണാവശ്യം
നല്ല ആരോഗ്യമുള്ള സ്ത്രീയാണ് വല്ല തൊഴിലുറപ്പിനും പോയി ജീവിക്കൂ സഹോദരീ 😂😂😂
അത് അറിഞ്ഞില്ലേ ശിവൻ പാർവതിയെ ഡിവോഴ്സ് ചെയ്തു കാരണം എന്തെന്നാൽ ഗണപതിയുടെ കൊമ്പ് ഇതുവരെയും ശരിയാക്കികൊടുത്തില്ല ഡിവോഴ്സ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മനോരമ മാട്രിമോണിയിൽ ശിവൻ marriage proposal പരസ്യം ഇട്ടിരുന്നു അത് ഈ വിജി കാണുകയും ചെയ്തു അങ്ങനെ ശിവനെ ഭർത്താവായി സ്വീകരിച്ചു ഇതിന്റെയൊക്കെ തലയിൽ കുറച്ചു കളിമണ്ണ എങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു ജീവിച്ചിരിക്കുന്ന ദൈവങ്ങൾ കഷ്ടം ഈ വീഡിയോ കണ്ടു പകുതി ആയ സമയത്ത് ആണ് ഞാൻ ഈ കമന്റ് ഇട്ടത് മുഴുവൻ കണ്ടു തീർന്നപ്പോൾ ആണ് മനസ്സിലായത് ഇത് ചെറിയ പ്രശ്നം ഒന്നുമല്ല ഇനി ഇതിനെ ഒരിടത്ത് കൊണ്ടുപോയാലും എടുക്കില്ല കോവിഷിൽഡ് മൂന്നും എടുത്ത ആള് ആണെന്ന് തോന്നുന്നു
ഭഗവാന്റെ വേഷം കെട്ടി ആരെങ്കിലും ഇവരെ പറ്റിക്കുന്ന ഉണ്ടാവും മിക്കവാറുംതമിഴനായിരിക്കും അതാമലയാളികളെഇഷ്ടമല്ലാത്തത്
😂😂😂😂😂
😂😂😂
😂😂😂
എനിക്ക് ചിരിക്കാൻ വയ്യാ ചേട്ടാ.. ചേട്ടന്റെ അഭിനയം കാണുമ്പോൾ എനിക്ക് ചിരിനിർത്താൻ പറ്റില്ല 🤣🤣🤣
എന്റെ പൊന്നു ചേട്ടാ നിങ്ങൾ എങ്ങനെ ചിരിക്കാതിരിക്കുന്നു 😅
എന്നാലും എന്റെ മഹാദേവന് ഈ ഗതി വന്നല്ലോ 🙂എന്ത് നല്ല മനുഷ്യനായിരുന്നു..ശേ, ദൈവമായിരുന്നു..... 🙂
യ്യോ 🤣🤣🤣
😂
2024 ലെ ഏറ്റവും വലിയ നുണയ്ക്കുള്ള അവാർഡ് ഇവടെ കൊടുക്കണേ🙏
9:42 😂😂😂😂😂😂😂😂😂😂😂😂😂😂
പാവമാണ് ഇവർ. ഇവർക്ക് മാനസികമായി പ്രശ്നമാണ്😢
ചേട്ടാ ഏങ്ങിനെയാണ് ഇതൊക്കെ കണ്ടിട്ട് ചിരിക്കാതെ പിടിച്ചു നിന്നത്. വയ്യചിരിച്ച് ചിരിച്ച് ഒരു പരുവമായി🙏😂😂😂😂
എല്ലാം ok. പക്ഷേ ഒരു ചെറിയ സംശയം saar- ഒരു മെൻ്റലി unstable ആയ ഈ സ്ത്രീയെ മുൻനിർത്തി താങ്കളുടെ ഈ ഹിന്ദു ദൈവങ്ങളെയും ,ആചാരങ്ങളെയും അപഹസികുന്നതായി തോന്നുന്നു. ഇനി അങ്ങനെ അല്ലെങ്കിൽ - ജിന്നുകളെ പിടികുന്ന മൗലിയന്മാരെയും, മുട്ട കൂടോത്രം ചെയ്യുന്ന ഉസ്താദുമാരും കൂടെ vids udan തന്നെ പ്രതീക്ഷിക്കുന്നു. 😊
ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്
@@krishnamehar8084 ഉണ്ടോ, പക്ഷെ ഇത്രക്ക് vulgur ആയി ചെയ്തു കണ്ടിട്ടില്ല...*കൃഷ്ണ മെഹർ 😂..നല്ല പേര്
ഇദേഹത്തിന്റെ വീഡിയോകൾ ഒന്നും കണ്ടട്ടില്ലേ
ഇത് മെന്റലി പ്രശ്നമല്ല കാശ് അടിക്കാനുള്ള ഉടായിപ്പാണ്
പാസ്റ്റർ മാരുടെ ഉടായിപ്പ് കൂടെ വേണം 😄
ഇവിടെ എന്റെ അമ്മ വിഷ്ണുവിന്റെ ഭാര്യ എന്നു പറഞ്ഞു നടക്കുന്നത്.
ഇതു പോലെ ദൈവങ്ങളുടെ ച൪ച്ച പോലും കേൾക്കയും കാണുകയും ചെയ്യാറുണ്ട് പോലും. അമ്മയോട് ഒരേസമയത്ത് ദേഷ്യവും സഹതാപവും തോന്നിയ പല സന്ദ൪ഭളു൦ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്
പാവം മനസ്സിന് എന്തോ അസുഖം ഉണ്ടാവാം ഇങ്ങനെ ഉള്ളവരെ കളിയാക്കി രസിക്കുമ്പോ ഓർക്കുക സഹോദര ഇങ്ങനത്തെ അവസ്ഥ നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ വരാം. നിങ്ങളുടെ എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽ അതുപയോഗിച്ച് യൂട്യൂബിൽ പണം ഉണ്ടാക്കൂ. നിങ്ങൾ ചെയ്യുന്നതെല്ലാം എന്തോ മാനസിക പ്രശ്നങ്ങൾ ഉള്ളവരെ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിച്ചു പരിഹാസ്യരാക്കുന്ന വീഡിയോസ് ആണ്. ഉറപ്പായും നിങ്ങള്ക്ക് ഭാവിയിൽ ഇതിന്റെ പ്രതിഫലം കൊടുക്കേണ്ടിവരും
Jyotsan ratri shivan costumil karangunundo nu check cheyanam
കർത്താവേ ശിവൻ ഇത്രയും ഗതികേടിൽ ആണോ 😂
😂😂😂
Kaliyakkanda.ithokke aarkkum varamedo.manushyante avastha.avarkku treatment koduthu jeevithathilekku thirichu varan kazhiyatte.pavam
കന്യാസ്ത്രീകൾ കർത്താവിന്റെ മണവാട്ടികൾ അല്ലെ 🤣
😂😂😂
കർത്താവെ.. എന്നല്ല. എന്റെ ശിവനെ
കഷ്ടം ആദ്യം ആ അവതാരകനെ കൊണ്ട് പോയി കറണ്ട് അടിപിക്കണം 😡😡
അവർ ആളുകളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്നതിൽ പ്രശ്നമില്ലേ...
സത്യം
Oru current adi onum pora engerku....thalaku velivilatha oral annu.....ennitu master mind ennum perum......
പാവം അമ്മയെഉടനെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം കളിയാക്കരുത്
അവര്‍ക്കു ഒരു കുഴപ്പം ഇല്ല. Athidhika ഭക്തി. അത്രേ ഉള്ളു
@@ExcitedAzaleaFlower-ee8hv athun oru rogam aanu
Athe.pavam
എന്തിനാ അവരെ ഇങ്ങനെ കളിയാക്കുന്നെ... അവർ ആരെയും ശല്യം ചെയ്യാതെ ജീവിക്കുകയല്ലേ.... പറ്റിച്ചു മാളികയിൽ ഒന്നും അല്ലല്ലോ.... വന്ദിക്കണ്ട... കളിയാക്കണ്ട..... നമുക്കു എല്ലാവർക്കും മനസാക്ഷി ഉള്ളതല്ലേ 😢😢😢😢
Grandiosity and hallucinationum koodi combine cheythulla oru psychiatric illness ann grandisity ennu paranjal onnikil than ann daivam oru thannik enthow pretheka sakthi und enn avar vicharikun pne hallucination ennu paranjal ellatha orallumayi eppozhum samarikunnathayi thonnum please refer this patient to any mental health centre
വിജി ശിവൻ അകത്തുന്നു തന്നെ മൈക് ആയി ആണല്ലോ വരുന്നത് 😂😂😂 അത്ഭുതം തന്നെ ശിവ ശിവ
മൈക്ക് ശിവൻ കൊടുത്തതാണ് ഹേ😌😌🤣
😂😂😂
ശിവനെയും കൂട്ടി live il വരാത്തതെന്തു
Can you take her to hospital and give good treatment
ഞാൻ നല്ല മനോവിഷമത്തിലായരുന്നു. ഇത് കണ്ടപ്പോൾ ചിരിച്ച് പണ്ടാരമടങ്ങി.
പാവം മനസ്സിൻ്റെ താളം തെറ്റിയാൽ എല്ലാപേരടേയും അവസ്ഥ ഇതാണ് '
ഇവർക്ക് മാനസിക മൊന്നുമില്ല പറയുന്ന കാര്യങ്ങൾ എല്ലാം വ്യക്തമാണ് അവരുടെ മനസ്സിൽ ഇങ്ങിനെ ഒരു അന്ധവിശ്വാസം വന്നുപ്പെട്ടു അത് അഗാദമായി വിശ്വാസിച്ച് അവർ ജീവിക്കുന്നു. ന്നവർക്കതെല്ലാം സത്യമാണ് ആരു പറഞ്ഞിട്ടും കാര്യമില്ല അവർ ആ വിശ്വാസമായി തന്നെ മുന്നോട്ടു പോവും അത്രക്കും അവരുടെ മനസിനെ ആ വിശ്വാസം കിഴടക്കി ഇനി രഷയില്ല ഇതുമായിട്ടുള്ള പുതിയ പുതിയ കഥകൾ ആസ്തി മെനഞ്ഞു കൊണ്ടയിരികും
എവിടെ, എവിടെ ലിംഗം എവിടെ, എനിക്ക് ലിംഗം ആണ് കാണേണ്ടത് - ബിനോയ് കുഞ്ഞുമോൻ ചേട്ടോ..... ഒരേ പൊളി😂😂😂😂😂
"ലിംഗം ആണ് വേണ്ടത് " അത് കലക്കി !
😅😅😅😅ഇച്ചിരിവലിയ ലിംഗംവേണം
എൻ്റമ്മേ എൻ്റെ ീവിതത്തിനിടയിൽ ഇന്ന് വരെ ഞാനിങ്ങനെ ചിരിച്ചിട്ടില്ല, ഇത് treat ചെയ്താലും മാറില്ല, കൂടിയ കേസ്😂😂😂😂😂😂 ഇവരെയൊക്കെ എങ്ങനെ തേടിപിടിക്കുന്നു?
Sathyam
Amme parvatidevi ente kurachu gold nashttappettu evide yannu parayamo enikku tirichu vangitaramo
എടൊ അവതാരകാ നിനക്ക് വേറെ പണിയില്ലേ
@@SasikumarSasikumarnp ഇങ്ങനെയുള്ള കാര്യങ്ങ ൽ ജനങ്ങളിൽ എത്തിക്കണം, ബഹുജനം പലവിധം
😂😂😂
വട്ട് ഇങ്ങനെയും ഉണ്ടല്ലോ എന്റെ ശിവനെ 😂😂🫢
ലെ പാർവതി. എടീ വിജീ നീ ആരുന്നല്ലേ എന്റെ ശിവേട്ടന്റെ സെറ്റപ്പ്.... ഉന്നെ നാൻ വിടമാട്ടേൻ... ഉന്നെ കൊന്നു ഉൻ രക്തത്തെ കുടിച്ചു ഓംകാര നടന്നമിടുവൻ
ലെ ശിവൻ.. പാർവതീ
ലെ പാർവതി... ശിവേട്ട.... എനിക്കെന്താ പറ്റ്യേ
ലെ ശിവൻ.. നിനക്കൊന്നൂല്ല പാർവതി... പറ്റിയത് മുഴുവൻ എനിക്കല്ലേ
ലെ .വിജി.. ശിവേട്ട
ലെ ശിവൻ... പോ പെണ്ണുമ്പിള്ളേ..... നീ ഏതു... എനിക്കെന്റെ പാറു മതി.. ആ ഇന്റർവ്യൂ എടുക്കാൻ വന്ന ചെക്കനെ ലിംഗം കാണിക്കാണ് പറഞ്ഞു എന്നെ നാണം കെടുത്തീട്ട്... ഛെ....
ലെ കാലൻ.. ശിവണ്ണ... ഒന്നൂടി കയറെടുത്തു ചെല്ലട്ടെ... ആ പെണ്ണുംപിള്ള ഇനീം എന്റെ കയറു പിരിച്ചു കളയുവോ...😢😢
Plz mention the place?
It seems to be a mental health issue, possibly similar to multiple personality disorder. These individuals are not lying and would benefit from proper medical treatment. I did not find it amusing; rather, I felt pity. She lives alone, with no one to help her. It might be a product of their imagination. I see many people struggling with unstable mental health, and it saddens me to witness their condition.. stay blessed everyone. 😊
Jolsyan thanne vesham maari Shivante figure aakki varunnathano? 🤔
ചിരിച്ചും ചിരിക്കാതെയും പിടിച്ചു നിൽക്കുന്ന anchor....😅🙏🙏🙏
ഞാൻ ഒരുപാട് വിഷമിച്ചിരിക്കേണ്... ഇത് കണ്ടപ്പോൾ ചിരിക്കാതെ വയ്യ... 😄😄😄😄
നന്ദി എവിടെയാണ് കിടക്കുന്നത് നിങ്ങടെ മടിയിൽ ആണോ
🤣🙏🏻🙏🏻🙏🏻
ആരെയും കുറിച്ച് അറിയാതെ അധികം ചിരിക്കേണ്ട. Avarepole ഒരു smkdngalum ningl കടന്നു പോയി കാണില്ല. അതാ ഇത്ര പുച്ഛ0.avru കോടികള്‍ ആസ്തി ഉള്ള ഒരാളുടെ ഭാര്യ ആരുന്നു. ആരെയും vishvsikkan പറ്റാത്ത sahachrymglil അവരുടെ ആശ്വാസം മഹാദേവന്‍ ആണ് എന്ന് കരുതി ജീവിക്കുന്നു. Areyum avar pattichattilla.ellam nashtpedumpol ഉണ്ടാകുന്ന chila avsthakl ആണ് അതു. അത് കണ്ട് ചിരിക്കേണ്ട. നാളെ നിങ്ങള്‍ക്കു ഇങനെ ഉണ്ടാകാതെ ERIKKAN DAIVTHODU PRARTHIKKU
@@ExcitedAzaleaFlower-ee8hv😄😄😄😄😄😄😄
ഇതിനെ ഒക്കെ മുള്ള് മുരുക്കു കൊണ്ട് അടിക്കണം 😂😂😂
😂😂😂😂😂
😂😂😂
😂😂😂
😂😂
തേങ്ങാ വെട്ടുകാരൻ ശിവ അണ്ണൻ പടിച്ച മിടുക്കൻ തന്നെ രാത്രിയിൽ വന്നു കാര്യവും കഴിഞ്ഞു സിന്ദൂരവുമടിച്ച് അക്കയെ ബ്രെയിൻ വാഷും ചെയ്തു മുങ്ങി.... ഇനി അണ്ണന്റെ കാലം ❓
Brother enganeyokkeulla video cheythu thangal areyum kaliyakkaruthe
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയപ്പോൾ മനസ് ഒന്ന് താളം തെറ്റി 😢.. ബന്ധുക്കൾ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് ചികിത്സ കൊടുക്കുക..
Chechik nalla oru treatment avasyamund😮 ethrapettann treatment kodkanam
'ഞാൻ പറന്ന് പോയി കാലന്റെ കയ്യീന്ന് കയർ വാങ്ങി പിച്ചിയിട്ട് "
ആ അമ്മ അടിക്കുന്ന സാധനം ഏതാണോ ആവോ .. ന്റെ പൊന്നോ 😂😂