അമ്മയുടെ സംസാരം കേട്ടിട്ട് കൈ നോട്ടക്കാര് സംസാരിക്കുംപോലെയുണ്ട്..അങ്ങനെ ഈ അമ്മയും വളർന്ന് പന്തലിക്കട്ട്.അതിനായി നമ്മുടെ കേരളത്തിലുളള ചില കോടീശ്വരന്മാർ പണം വാരി വിതറട്ടെ.
അങ്ങനെ അല്ല നാട്ടുകാർ വിളിക്കുന്നത്. അദ്ദേഹത്തിനെ കുഞ്ഞികൂനൻ എന്നാണല്ലോ. അപ്പോൾ സ്വയം ഒരു വില നേടണ്ടേ. മറ്റുള്ളവർ നമുക്ക് വില തന്നില്ലങ്കിലും. നമ്മൾ സ്വയം വില ഉണ്ടാക്കണം. ഇങ്ങനെനാട്ടുകാർ വൈകല്ല്യംകൂട്ടി പേര് വിളിക്കുംമ്പോൾ. ഈ ആത്മാഭിമാനം ഉള്ള, കഥാപാത്രം സ്വയം ഒരു വില ഇടുന്നു അതിൽ എന്താണ് തെറ്റ്.
ഏറ്റവും ലാഭവും സുരക്ഷിതവുമായ ഒരു വ്യവസായം അത് ഇതു തന്നെ. ഇത്തരം അവതാരങ്ങൾ ഇനിയും ഉണ്ടാകും ഈ വെളിവില്ലാത്ത മനുഷ്യർക്ക് വെളിവു വരുന്നതുവരെ..... ഏതായാലും ചേട്ടന്മാരെ നിങ്ങൾ സൂപ്പർ....
@@annievarghese6 നിങ്ങളെന്തിന് കേരളത്തെ പറയുന്നു . നിങ്ങൾക്ക് മക്കളില്ലേ. അച്ഛനും അമ്മയും ബന്ധുക്കലുമില്ലേ . ഭർത്താവും അവരുടെ ബന്ധുജനങ്ങളുമില്ലേ. അവരൊക്കെ . ഈ നിങ്ങൾ പറഞ്ഞ ബുദ്ധിമാന്ദ്യം സംഭവിച്ച പ്രഭുധരല്ലാത്ത വിവരദോഷികളുടെ ഗണത്തിൽ പെട്ടവരാണോ ആണെന്ന് നിങ്ങൾ തന്നെ പറയുന്നു. കേരളത്തിലെ എല്ലാവരും ഇങ്ങണനെയാണെന്നാണോ നിങ്ങളുടെ വിചാരം... അടച്ചാക്ഷേപിക്കല്ലേ മാഡം ആരെങ്കിലും തോന്യവാസം കാണിച്ചാൽ അത് കേരളം എന്ന വാക്കിനോട് കൂട്ടണ്ട....രാഷ്ട്രീയം മാറിവരും .. പക്ഷേ നാട് അത് പെറ്റമ്മയ്ക്കു തുല്യം. ഓർത്താൽ നന്ന്. .....
ഞാൻ ഒരു മുസ്‌ലിം ആണ് ആ അമ്മയെ വെറുതെ വിട്ടേക്കൂ അവർ ദൈവം ആയിട്ടില്ല എങ്കിലും ദൈവത്തിനു ഇഷ്ടമുള്ളത് ചെയ്യുന്നുണ്ടല്ലോ അങ്ങനെ ഒരു ആശ്രമത്തിൽ ചെന്ന് വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കഴിക്കാലോ വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നവരാരോ അവരാണ് ഏറ്റവും നല്ലവർ
കുറെ ദിവസം ആയല്ലോ വിഡിയോക്ക് വേണ്ടി നോക്കിയിരിക്കുകയായിരിന്നു........ നമ്മുടെ ഇടയിലുള്ള ആളുകൾ തന്നെ അല്ലേ ഇവരെപോലുള്ളവർക്ക് സപ്പോർട്ട് അതുകൊണ്ട് ഇതുപോലുള്ള ആളുകൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും അടുത്ത അടുത്ത വീഡിയോ ഉടനെ പോരട്ടെ 😊😊🥰
ആ അമ്മ ഒരു സാധാരണ സ്ത്രീ മാത്രമാണ്. എന്നാൽ അവർക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് മറ്റുള്ളവരുടെ വിശപ്പ് മാറ്റാൻ അവർ ശ്രമിക്കുന്നുണ്ട്. അത് പുണ്യ പ്രവൃത്തി തന്നെയാണ്.
കലിയുഗമാണിപ്പോൾ ഈ യുഗത്തിൽ ദൈവ അവതാരങ്ങളുടെ ശക്തി വിശേഷങ്ങൾ സാധാരണ മനുഷ്യരിൽ ചിലരിൽ കാണപ്പെടും ചോറ്റാനിക്കര അമ്മയുടെ ശക്തി വിശേഷങ്ങൾ ഇപ്പോൾ കാണുന്നു എന്ന് മാത്രം ഇത് ആർക്കും ദോഷം ചെയ്യുന്നില്ലല്ലോ ശക്തി വിശേഷം കണ്ടിട്ട് ഇപ്പോ 1 മാസം മാത്രമെ യായുള്ളു ഇത് ലോകം മുഴുവൻ വ്യാപിക്കും സംശയം വേണ്ട ...... സമൂഹ നന്മയ്ക്കായി പലതും ചെയ്യും ആരെയും ഉപദ്രവിക്കില്ല അത് ഉറപ്പ് ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന ജനങ്ങളെ കഴുതകളാക്കുന്ന രാഷ്ടീയക്കാരക്ക ൾ എത്ര ഭേദം .... അമ്മയ്ക്ക് എല്ലാ വിധ ആശംസകളും ..... അമ്മയുടെ നന്മകൾ നാട്ടിൽ പരക്കട്ടെ .....അമ്മേ ശരണം :-
അവരെ അങ്ങിനെ തരം താഴ്ത്തരുത്.... ഒന്നുമില്ലെങ്കിലും അവിടെ കാണിക്കയായി കിട്ടുന്ന കാശ്ശെടുത്തു അവർ അന്നദാനം നടത്തുന്നുണ്ടല്ലോ.... അതു തന്നെ മഹത്തായ കാര്യം.....നല്ല കാശുള്ളവന്മ്മാർ ഇവിടെ ഇങ്ങനെ അന്നദാനം ചെയ്യുന്നുണ്ടോ?...…
എവിടെ നിന്ന് ആണ് റേഷൻ വാങ്ങിക്കുന്നത്. അമ്മ ദൈവത്തിന്റെ സാരി നല്ല ഭംഗി ഉണ്ട്. അമ്മേ ഈ മെസ്സേജ് അയച്ച ആൾക്ക് വല്ല അസുഖവും ഉണ്ടോ എന്ന് ഈ അമ്മക്ക് പറയുവാൻ പറ്റുമോ
സിസ്റ്ററേ, ഈ പ്രപഞ്ചത്തിൽ ഏതോ ഒരു ശക്തിയുണ്ട്. അത് ഹിന്ദു ക്കൾ, കൃസ്ത്യൻ, മുസ്ലിമുകൾ എല്ലാവരും അവരവരുടെ ദൈവമാണെന്ന് പറഞ്ഞ് വിശ്വസിക്കുന്നു. എനിക്ക് അങ്ങനെ വിശ്വസിക്കാനിഷ്ടം. എല്ലാ മതത്തിലും പറയുന്നത് എല്ലാവരേയും സ്നേഹിക്കാനും മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന നന്മകൾ ചെയ്തു കൊടുക്കാനുമാണ്. കൊറോണ പിടിച്ചതും മരിച്ചതും പ്രളയത്തിൽപ്പെട്ട് മരിച്ചതും എല്ലാ മതത്തിലും പ്പെട്ട ആൾക്കാർ തന്നെയായിരുന്നു. അവിടെ മുസ്ലീമാണോ ഹിന്ദുവാണോ ക്രിസ്ത്യനാണോ എന്നൊന്നുമില്ല. എല്ലാ മനുഷ്യരും നന്നായിരിക്കട്ടെ.👍🙏
അമ്മയോട് ഇഷ്‌ടം തോന്നുന്നു. ഒരു അമൃതാനന്ദമയി ആയി വളരട്ടെ! ചെറുതായി ആലിംഗനം തുടങ്ങണം! കൊറോണ ഉത്തരം പൊളിച്ചു! ഏതെങ്കിലും ഒരു പത്രത്തിൽ ഞായറാഴ്ചപ്പതിപ്പിൽ ഒരു കോളം തുടങ്ങണം. ആ മെറൂൺ കുപ്പായക്കാരനെ (സ്വാന്തനം😳🙈) എഴുതിത്തരും. ഈ അമ്മേ മഹാമായേ..🙏
വരുന്നത് ട്രോള്ളാനാണെന്ന് പോലും മനസിലായില്ലല്ലോ അമ്മേ. അപ്പൊ എങ്ങനെയാണ് കോറോണയുടെ കാര്യം??? അല്ല അത് പിന്നെ ഞാൻ ചുവരിനോടൊക്കെ പറഞ്ഞിട്ടുണ്ട്. അയ് ശെരി...
അമ്മക്ക് കോടാനു കോടി ജനങ്ങളുടെ പ്രണാമം. ഞങ്ങളെ എത്രയും വേഗം പറ്റി ക്കൂ... ഞങ്ങളെ കയ്യിലെ പണം എത്രയും വേഗം കെ ക്കലാക്കൂ... ഒരു ചില്ലികാശുമില്ലാതെ കുത്ത് പാള എടുത്ത് തിരിച്ച് ഞങ്ങളെ വീട്ടിൽ പോകാനാണ്. ഞങ്ങളെ അനുഗ്രഹിക്കൂ...
😂😂😂master brain ശരിക്കും കളിയാക്കുവാണെന്നു പാവം അറിയുന്നില്ല.. ഓരോ ചോദ്യം.. നല്ല രസം ആണ്.. 😂😂😂.. പുതിയ അമ്മ.. Avathar 😂😂😂.. അയ്യോ വയ്യ ഇനി ചിരിക്കാൻ.. ഞാനും ഒന്ന് ദൈവം ആയാലോ.. എന്ന് ചിന്തിക്കുവാ.. അപ്പോൾ എന്നെ ഇന്റർവ്യൂ ചൈയ്യാൻ വരണേ 🤣🤣🤣.. സൂപ്പർ സൂപ്പർ.. 👍🏾👍🏾.. ഞാൻ കൊടുങ്ങല്ലൂർ അമ്മ യായി അവതരിക്കാമെ. 😂😂
@@masterbrain2.0 മാസ്റ്റർ ബ്രൈൻ ഇടക്ക് കാണാറുണ്ട് പക്ഷേ ഈ വീഡിയോ എനിക്ക് ഇഷ്ടമായില്ല ഇഷ്ടമാവത്ത കാരണം അവരെ നിങ്ങൾ പറ്റിച്ചു ഇന്റർവ്യൂ എന്ന വ്യാജ ഐഡിയിൽ വീഡിയോ ചെയ്തു കബളിപ്പിച്ചു നിങ്ങളെ വിശ്വസിച്ചതിന്റെ പേരിലാണ് നിങ്ങൾക്കു ഇന്റർവ്യൂ തന്നത് അതിനെ നിങ്ങൾ കളവാക്കി 🤔
മനുഷ്യരുടെ അഹങ്കാരത്തിന് ഈശ്വരൻ കൊടുത്ത ശിക്ഷയാണ് കൊറോണ വായ് മൂടിക്കെട്ടി ആസനത്തിൽ വാലും ചുരുട്ടി മുറിക്കുള്ളിൽ കിടന്ന കാലം ഇനിയും വരാതിരിക്കണമെങ്കിൽ ഓരോ മനുഷ്യനും സ്വയം നന്നാവണം ആർക്കും ആരും പാര പണിയാതെ ഇരിക്കണം അടുത്ത തലമുറയ്ക്കെങ്കിലും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
തേച്ചോട്ടിക്കാൻ വന്നവരെപ്പോലും തിരിച്ചറിയാൻ കഴിയാത്ത പാവം ദൈവം
😄😄😄
Crct🤣🤣🤣
🤣🤣🤣🤣🤣
സത്യം
Hahahaha 💯% crct.....
I'd madhi chindikaaan......
അമ്മേ ഒരു പാട് നന്ദി അമ്മേ അമ്മക്ക് തൊഴിലുറപ്പിലോ കുടുബ ശ്രീ ലോ. പോയി എന്തങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടെ 😭
😅
😂
😂😂
Kudumba sree yil joliyonnum illa..thozhilurappil alle joli
@@discorajan2415 യെസ്
അമ്മയുടെ സംസാരം കേട്ടിട്ട് കൈ നോട്ടക്കാര് സംസാരിക്കുംപോലെയുണ്ട്..അങ്ങനെ ഈ അമ്മയും വളർന്ന് പന്തലിക്കട്ട്.അതിനായി നമ്മുടെ കേരളത്തിലുളള ചില കോടീശ്വരന്മാർ പണം വാരി വിതറട്ടെ.
Correct
Correct... കൈനോട്ടക്കാരി ആയിരുന്നിരിക്കും...
അതെ ഈ അമ്മ ആദ്യം കൈനോട്ടക്കാരി ആയിരുന്നിരിക്കാം
Ivarekka sameepich rakshapedan palishakedth kaanan kure paavangalum ethra kittiyalum aarum padikkilla 🥴🥴 kashtam
🤣🤣🤣🤣🤣
ഈ അമ്മയേക്കാൾ വലിയ നടൻ നിങ്ങൾ തന്നെ. ഇനി നിങ്ങളുടെ മുന്നിൽ ഒരാൾ പോലും ഇത് പോലെ വന്നിരിക്കില്ല
😅😂😅😂
Happy vishu dream girl
ചേട്ടൻ നല്ലണം തേച്ചോട്ടിക്കുന്നുണ്ടല്ലോ 😄👍. ആ അമ്മ ഈ video കാണുമ്പോൾ ഉള്ള അവസ്ഥ 🤣
സത്യം 🤣🤣
😂😂😂😂
Le amma*.appo enne thecchathaanalle😂😂
മറ്റേ 'അമ്മ കടപുറത്തു മീനുവിറ്റു,,,
ഈ 'അമ്മ ഹോട്ടലിൽ ചോറു വിറ്റു... എന്തായാലും ദൈവമായി അവതരിച്ചല്ലോ...തതുമതി...തൃപ്തിയായി അമ്മേ തൃപ്തിയായി..
😃😃👍🏻
ഇനി അച്ഛൻ എന്നാണാവോ വരുന്നത്.
ശോഭ സുരേദ്രന്റെ ചെറിയെ സാമ്യം എനിക്ക് തോന്നി. 😁
ഈ അമ്മയുടെ സംസാരം കേട്ടിട്ട് എനിക്ക് മാത്രമാണോ ചിരി വന്നത്... 😆
😄😄
enikum
😂😂😂😂😂
😆😆😆😆
Kainottakariyyude samsaram
ഒരാള് കൂടി സ്വയം തൊഴിൽ തുടങ്ങി, സന്തോഷം.
ഈ സ്വയം തൊഴിലിനു ലോൺ കിട്ടുമോ
😂😂😂😂😂😂
ഞങ്ങളുടെ നാട്ടിൽ പറയുന്നതൊക്കെ നടക്കുന്നവരെ കരിനാക് ന്ന പറയാറ് 😛
ഹിഹി
@@jishabenny8392 kittum veno
മൂന്ന് അഭിനേതാക്കൾ ഒരുമിച്ചുകൂടിയ മുഹൂർത്തം .
നീ ഉസ്താദ് തുപ്പൽ ത്തിനുന്നു 😂
@@dinoopbhai6065 നീ ദേവിയുടെ മൂത്രം കുടിച്ചോ!
🤣🤣
@@dinoopbhai6065 keralattile manushya daivatte mottam vedi vechu kollanam
@@ahmadabdullah4149 😁
രണ്ടു വാക്സിൻ എടുത്തപ്പോൾ ദൈവങ്ങൾ ഒക്കെ പുറത്തിറങ്ങി തുടങ്ങി ഇതുവരെ ഒക്കെ ഒളിവിൽ ആയീരുന്നു ഇനി എന്തെല്ലാം കാണണം നമ്മൾ 🙏🙏
Good comment 😀😀😀👍
😂😂😂😂
Onnu a omikromine pidichu kettitha ammeee😆😆😆😆
🤣🤣🤣
😄😄😄😝
നിങ്ങടെ ആ അഭിനയം ഒണ്ടല്ലോ അത് കലക്കി ..ചോദ്യം ചോദിച്ചുള്ള ആ അഭിനയും സുപ്പർ
ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചേട്ടൻ ചെറുതായി ചിരിക്കുന്നത് പോലെ thonni🤣🤣🤣
Chodyangal pinneed edit cheythu kayattiyathalle? Doubt aanu. Background okke vere. 13.05 nu munpu vare ulla chodyangal
എല്ലാം അറിയുന്ന അമ്മ ഇവരുടെ വരവിന്റെ ഉദ്ദേശം മനസിലായില്ല 😂😂😂
😂😂😂
ഉദ്ദേശം അറിയണമെങ്കിൽ പുറകിൽ ഒളിഞ്ഞിരിക്കുന്ന --- താപസവരിയനെ പിടിച്ചാലറിയാം.... 🙄😀👍
😂
ഹഹഹഹ
@@bhargaviamma7273 ഹഹഹ
ഇതുപോലുള്ള കള്ളന്മാർ എല്ലാ മതത്തിലും ഉണ്ട് ഇതുപോലുള്ള കള്ളത്തരങ്ങൾ പൊളിച്ചടുക്കാൻ നിങ്ങളെപ്പോലുള്ള ആളുകൾ മുന്നോട്ടുവരണം 👌🙏
അമ്മയ്ക്ക് പ്രവചനം വന്നാൽ അമ്മ ചുവരിനോട് പറയും🤣🤣🤣🤣🤣
കൊറോണയെ കുറിച് അമ്മ പറയില്ല മക്കളെ...... കാരണം കൊറോണ കാരണമാണ് അമ്മ "അമ്മയായത്"😆😆👍💃💃💃💃💃💃💃💪
😀😀😀
ഇങ്ങനെ ഉള്ള ആൾദൈവങ്ങളെ ഒന്നും പറയരുത്.. അത് അവരുടെ കഴിവാണ്.. പിന്നെ പറയേണ്ടത് ഇതൊക്കെ വളർത്തി കൊണ്ട് വരുന്ന വെളിവില്ലാത്ത മനുഷ്യരെയാണ് 🥴🥴🥴🥴🥴
സ്വന്തമായി അമ്മയെ 'അമ്മ ന്ന് വിളിക്കുന്ന 'അമ്മ,, ഇതിന്റെ ഒക്കെ പുറകെ പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ...😄😄
സത്യം 😂😂
സത്യം 👌👌👌
'ഞാൻ എന്നെ വിമൽകുമാർ എന്നാണ് വിളിക്കുന്നത് 'എന്ന ദിലീപ് ഡയലോഗ് ഓർമ്മ വരുന്നു 🤗😁😁
😄😄😄😄👌
👍👍😂😂😂
😂😂seriya
അങ്ങനെ അല്ല നാട്ടുകാർ വിളിക്കുന്നത്. അദ്ദേഹത്തിനെ കുഞ്ഞികൂനൻ എന്നാണല്ലോ.
അപ്പോൾ സ്വയം ഒരു വില നേടണ്ടേ.
മറ്റുള്ളവർ നമുക്ക് വില തന്നില്ലങ്കിലും.
നമ്മൾ സ്വയം വില ഉണ്ടാക്കണം.
ഇങ്ങനെനാട്ടുകാർ വൈകല്ല്യംകൂട്ടി പേര് വിളിക്കുംമ്പോൾ. ഈ ആത്മാഭിമാനം ഉള്ള, കഥാപാത്രം സ്വയം ഒരു വില ഇടുന്നു അതിൽ എന്താണ് തെറ്റ്.
,,🤣🤣🤣🤣
അമ്മേ........അയൽരാജ്യങ്ങളുടെ....
ആക്രമണത്തിൽ നിന്നും നമ്മുടെ ഇന്ത്യയെ രക്ഷിക്കുക...
അമ്മ :ഞാനൊന്ന് ആലോചിക്കട്ടെ..
അതിന് ഈ അമ്മക്ക് പുഷ്പക വിമാനം വാങ്ങി കൊടുക്കുമോ?
അതിന് മൈനോ ശ്രമിച്ചു കൊണ്ടിരിക്കയാ.... ആവശ്യം. വന്നാൽ നോക്കാം: ഒറപ്പായും. 👍🙄
എന്നാൽ പിന്നെ പട്ടാളത്തിൽ ചേർന്നൂടെ ഈ അമ്മക്ക് 😄
ഈ അമ്മയെ പാക് അതിർത്തിയിൽ ആശ്രമം കെട്ടാൻ അനുവദിക്കൂ പ്ലീസ്.. 👍🏻
ഏറ്റവും ലാഭവും സുരക്ഷിതവുമായ ഒരു വ്യവസായം അത് ഇതു തന്നെ. ഇത്തരം അവതാരങ്ങൾ ഇനിയും ഉണ്ടാകും ഈ വെളിവില്ലാത്ത മനുഷ്യർക്ക് വെളിവു വരുന്നതുവരെ.....
ഏതായാലും ചേട്ടന്മാരെ നിങ്ങൾ സൂപ്പർ....
Thanks viju
@@masterbrain2.0 with you
കേരള ജനതപ്രബുദ്ധരാണല്ലേ.വിഡ്ഡികൾ.
Aduthath nan enikkipol Joli onnumilla Maha kashttam eth nalla thozhil ennu thonnunu,
@@annievarghese6 നിങ്ങളെന്തിന് കേരളത്തെ പറയുന്നു . നിങ്ങൾക്ക് മക്കളില്ലേ. അച്ഛനും അമ്മയും ബന്ധുക്കലുമില്ലേ . ഭർത്താവും അവരുടെ ബന്ധുജനങ്ങളുമില്ലേ. അവരൊക്കെ . ഈ നിങ്ങൾ പറഞ്ഞ ബുദ്ധിമാന്ദ്യം സംഭവിച്ച പ്രഭുധരല്ലാത്ത വിവരദോഷികളുടെ ഗണത്തിൽ പെട്ടവരാണോ ആണെന്ന് നിങ്ങൾ തന്നെ പറയുന്നു. കേരളത്തിലെ എല്ലാവരും ഇങ്ങണനെയാണെന്നാണോ നിങ്ങളുടെ വിചാരം... അടച്ചാക്ഷേപിക്കല്ലേ മാഡം ആരെങ്കിലും തോന്യവാസം കാണിച്ചാൽ അത് കേരളം എന്ന വാക്കിനോട് കൂട്ടണ്ട....രാഷ്ട്രീയം മാറിവരും .. പക്ഷേ നാട് അത് പെറ്റമ്മയ്ക്കു തുല്യം. ഓർത്താൽ നന്ന്. .....
കോറോണയെ കുറിച്ചുള്ള ചോദ്യവും ഉത്തരവും കലക്കി 😄😄😄
😂അമ്മ പൊളിച്ചടുക്കുകയാ 😂😂😂🤦🏼♀️. ചേട്ടാ ഇന്നും വീഡിയോ സൂപ്പർ 👍🏻👍🏻😍
Thanks
പുതിയ ചാനെൽ ആണോ
അതെ 👍🏻
ഞാൻ ഒരു മുസ്‌ലിം ആണ്
ആ അമ്മയെ വെറുതെ വിട്ടേക്കൂ
അവർ ദൈവം ആയിട്ടില്ല എങ്കിലും ദൈവത്തിനു ഇഷ്ടമുള്ളത് ചെയ്യുന്നുണ്ടല്ലോ അങ്ങനെ ഒരു ആശ്രമത്തിൽ ചെന്ന് വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കഴിക്കാലോ വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നവരാരോ അവരാണ് ഏറ്റവും നല്ലവർ
ചേച്ചി പോയി
@@pradeeps4389 എങ്ങോട്ട്
എവിടുന്നു വരുന്നു തനോക്കെ കുറെ ജനങ്ങളെ പറ്റി ചിട്ട് കുറച്ചു കഞ്ഞി കൊടുക്കുന്നതനോ ഗോഡ് ഇഷ്ട പെടുന്നത്
🙄
കൊറോണയുടെ കാര്യം പറഞ്ഞപ്പോൾ അമ്മച്ചി എണീറ്റ് ഓടാൻ തോന്നി 🤣🤣🤣🤣🤣
ഏറ്റവും നല്ല എഡിറ്റിംഗിനുള്ള സമ്മാനം ഇയാൾക്കു തന്നെ!
കുറച്ചു ദിവസം മുൻപ് ട്രോൾ കണ്ടതായി ഓർക്കുന്നു 😇 . ഇത്ര പെട്ടെന്ന് വിഡിയോ വരും എന്ന് വിചാരിച്ചില്ല 😜
കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന ഒന്നാണ് ഭക്തി... അതാണ്...അത് നന്നായി മനസ്സിലാക്കിയവർ നന്നായി മുതലെടുക്കുന്നു...
😄😄🤣
ഈ ചേച്ചി തത്തമ്മയും ആയി നടന്നിരുന്ന കൈനോട്ടകാരി ആയിരുന്നു അല്ലെ 😍😄😄
അമ്മയുടെ മുൻപിൽ പോയി വിനയകുലമായി നിൽക്കുന്നു...
അവിടെ നിന്ന് ഇറങ്ങി എഡിറ്റ് ചെയ്തു ഹീറോയിസം കാണിക്കുന്നു...
😂😂😂
അതാണ് സത്യം.
Correct
അല്ലാതെ ഇങ്ങനെ ഒരു ഇന്റർവ്യൂ എങ്ങനെ എടുക്കും ഭായ്
Pattippanenn polum manssilavatha divam😂😂😂😂
കുറെ ദിവസം ആയല്ലോ വിഡിയോക്ക് വേണ്ടി നോക്കിയിരിക്കുകയായിരിന്നു........ നമ്മുടെ ഇടയിലുള്ള ആളുകൾ തന്നെ അല്ലേ ഇവരെപോലുള്ളവർക്ക് സപ്പോർട്ട് അതുകൊണ്ട് ഇതുപോലുള്ള ആളുകൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും അടുത്ത അടുത്ത വീഡിയോ ഉടനെ പോരട്ടെ 😊😊🥰
അമ്മ. amma🤣
സ്വയം അമ്മയെ അമ്മയെന്ന് വിളിക്കുന്ന അമ്മ..... 😅😂😂😂😂😂അമ്മയാണമ്മേ... സാക്ഷാൽ അമ്മ. 🤣🤣🤣🤣🤣
മണ്ണിലും വെണ്ണിലും തൂണിലും തുരുമ്പിലും പുള്ളിക്കാരന്‍ ഉണ്ട് എന്ന് പറയുന്നത് പക്ഷേ പുറത്ത് കാണുന്നില്ല അതാണ് പ്രശ്‌നം, ദാ എപ്പോൾ കണ്ട് 👈🙉🙈🤣🥵
ഞാൻ എന്നെ ദേവി എന്നാണ് വിളിക്കുന്നത്. 🤣🤣😂🤣😂
ചേട്ടാ ഒരു സിനിമ എടുക്കണം, ചേട്ടൻ തന്നെ നായകൻ 👌👌👌👌😘😘😘
ശെരിക്കും അമ്മ എങ്ങനെയ അമ്മേ അമ്മ അയ്യേ ആ പുള്ളിടെ ചോദ്യം 😄😄😄😄😄😄😄എല്ലാം😄😄😄
കൊടുങ്ങല്ലൂർ അമ്മ ആകാഞ്ഞത് നന്നായി.... 😉🤭🤭😇😇
ഉടനെ ആകും 😂😂😂
😄😄😄
😂😂😂😂ath kollaaammm
🤣🤣
😀😀😀
എന്റ പൊന്ന് ചേട്ടൻമാരേ(ദുഷ്ടൻമാരേ)
ഈ വല്ല്യമ്മയെ ഇങ്ങനെ തേച്ചൊട്ടിക്കണമായിരിന്നോ.
എന്തായാലും കലക്കി.😂😂😂😂
ആ അമ്മ ഒരു സാധാരണ സ്ത്രീ മാത്രമാണ്. എന്നാൽ അവർക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് മറ്റുള്ളവരുടെ വിശപ്പ് മാറ്റാൻ അവർ ശ്രമിക്കുന്നുണ്ട്. അത് പുണ്യ പ്രവൃത്തി തന്നെയാണ്.
To start it required.
കലിയുഗമാണിപ്പോൾ ഈ യുഗത്തിൽ ദൈവ അവതാരങ്ങളുടെ ശക്തി വിശേഷങ്ങൾ സാധാരണ മനുഷ്യരിൽ ചിലരിൽ കാണപ്പെടും ചോറ്റാനിക്കര അമ്മയുടെ ശക്തി വിശേഷങ്ങൾ ഇപ്പോൾ കാണുന്നു എന്ന് മാത്രം ഇത് ആർക്കും ദോഷം ചെയ്യുന്നില്ലല്ലോ ശക്തി വിശേഷം കണ്ടിട്ട് ഇപ്പോ 1 മാസം മാത്രമെ യായുള്ളു ഇത് ലോകം മുഴുവൻ വ്യാപിക്കും സംശയം വേണ്ട ...... സമൂഹ നന്മയ്ക്കായി പലതും ചെയ്യും ആരെയും ഉപദ്രവിക്കില്ല അത് ഉറപ്പ് ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന ജനങ്ങളെ കഴുതകളാക്കുന്ന രാഷ്ടീയക്കാരക്ക ൾ എത്ര ഭേദം .... അമ്മയ്ക്ക് എല്ലാ വിധ ആശംസകളും ..... അമ്മയുടെ നന്മകൾ നാട്ടിൽ പരക്കട്ടെ .....അമ്മേ ശരണം :-
കടപ്പുറം സുധാമണിയെ അനുകരിക്കുന്നു ചിലപ്പോ നാളെ ഇവരും അവരെ പോലെ ആയാലോ comblit ഉടായിപ്പു ആയി ഇംഗ്ലീഷ് കാരെ പറ്റിച്ചു ജീവിക്കാം
നിങ്ങൾ ചെയുന്ന വലിയ പുണ്യ പ്രവർത്തനം ആണ് ഇനിയെകിലും മലയാളികൾ ഒന്ന് മനസിലാക്കിയെങ്കിൽ
കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് അവസാനം അങ്ങ് അമ്മയായി 😜😜😜😜ചോദ്യം ചോദിക്കുന്ന ശൈലി 👍👍👍🤣🤣🤣🤣
അപ്പുറത്തും ഇപ്പുറത്തും ഇരുന്നു താങ്ങുന്നവന്മാർ താങ്ങുവാണെന്നു പോലും മനസ്സിലാക്കാൻ കഴിയാത്ത അമ്മയാണമ്മേ "അമ്മ ::
😂😅
വെയ്റ്റിംഗിൽ ആയിരുന്നു ഏട്ടാ,,, supper 👌👌👌👌👌👌👌
ബിനോയ് ചേട്ടനും, സുബി ചേട്ടനും
അടിപൊളി,,,
Thanks ശിവാനി
സൂപ്പർ ബ്രോ🌹🌹🌹 ഇവരെ ഒക്കെ ആരാധിക്കുന്ന കുറെ മനോരോഗികൾ
ഇപ്പൊ ആരുടെ മുന്നിലും കൈ നീട്ടാതെ പറ്റിച്ചു ജീവിക്കുന്നു 😄
😄
😂😂😂
🤣🤣🤣കേട്ടു കേട്ടു ചിരി നിർത്താൻ പറ്റണില്ല
അമൃതാനന്ദമയി യേക്കാൾ കാണാൻ ഗ്ലാമർ ഉണ്ട്
pinnea pullikaruthi item dancer allea😅
😀😀😀
😀🙄👍
🤣🤣🤣🤣😌😌😌😌
CC അടഞ്ഞ് തീരാറായില്ലേ? പണ്ട് ആള് പുലി ആയ്ര്ന്ന്
@@ajilbabu13 😁😁😁
ഇനി അവർ തമ്മിൽ ആയിക്കോളും 🙏🙏🙏🙏
കോറോണയെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ കാലാവസ്ഥ പ്രവചനം പോലെ ഒന്നും ക്ലിയർ ആയി paranjilla🤣🤣🤣🤣 ഇടക്കൊക്കെ അമച്ചി കോപിച്ചു 🤐🤐🤐🤐 കോള്ളം സൂപ്പർ വീഡിയോ 👌👌👌
😄😄😄😄😄😄😄
Bro, പൊളി.ഇത് പോലെ എത്ര ആൾദൈവത്തിനും കേരളത്തിൽ ആവശ്യക്കാറുണ്ട്.scope ഉം ഉണ്ട്.. 😄😄😄
നല്ല എഡിറ്റിങ്💙
ഒരുപാട് വൈകിപ്പോയി☹️. പോട്ടെ സാരമില്ല അടുത്ത പ്രാവശ്യം നേരത്തെ കാണാം.നല്ലമെസേജായിരുന്നു കൊള്ളാം........
Super amma. Ammaye dhayaneeyay madhuramay thechottikunna aalukale ottum manasilakaathoru paavam amma 😂😂😂👌
ആശാൻ... ആശാൻ.... ആശാൻ.... എന്ന് പറയുന്നത് പോലെ അമ്മ..... അമ്മ...... അമ്മ.... 🤣🤣🤣🤣🤣ജോലി രാത്രി നല്ല തിരക്കായിരുന്നു 🤣🤣🤣
ഹോ വല്ലാത്ത ജാതി കേട്ടിട്ട് ചിരി വരുന്നു 😄😄😄
ഇതു ആരാ കോമഡി അമ്മ ആണോ അമ്മ അമ്മ അമ്മ അമ്മ
അമ്മക്ക് കൊറോണ ചേച്ചി യെ പേടിയാ... അതാണ്.. കൊറോണ ചോദിച്ചപ്പോൾ നൈസ് ആയിട്ട് മാറിയേ 😂😂
ഇനി ഇതിന്റെ പുറകെയും ആളുകൾ പോകുമല്ലോ എന്ന് ഓർക്കുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രം ആണോ... 😁😆😆
ഇടയ്ക്കിടെ അല്ലെ സുബി അല്ലെ സുബി
സുബി : അതെ അതെ
🤣🤣🤣🤣🤣🤣🤣🤣
നിങ്ങൾ പോളിയാണ് ബ്രോസ്.....
ഈ ലൈനിൽ നിങ്ങൾ തുടരുക.....
പുബ്ലിക്കിന് മുന്നറിയിപ്പ് കൊടുക്കുക.
Congrats.
രണ്ട് ചേട്ടൻമ്മാരും ഭൂമിയിലുള്ള എല്ലാ സകല ദൈവത്തേയും പുകച്ച് പുറത്ത് ചാടിക്കുകയാണ് ...، ഇത് വെറും നാവിൻതുമ്പിലൂടെ ചേട്ടൻമാർക്ക് അഭിനന്ദനം
കൊറോണയുടെ കാര്യം ചോദിച്ചപ്പോഴേ മനസിലായി, എല്ലാ ശക്തിയും ഉണ്ടെന്നു 😆
🤣🤣😂😂🤭
Athe athe
കൊറോണയെ പറ്റി മാത്രം എന്നോട് ചോദിക്കരുത്... ങ്ങീ ങ്ങീ ങ്ങീ...എന്ന് അമ്മ
ഹഹഹഹ
😀👍
ഈ അമ്മ ഒരൊന്നൊന്നര അമ്മച്ചിയാണല്ലോ അമ്മേ പാവം കടപ്പുറമമ്മയുടെ കഞ്ഞിയിൽ കല്ലിടുമോ അമ്മേ,, അമ്മേ മഹാ മായേ
അമ്മ മാത്രം അല്ല നിങ്ങളും നല്ല അഭിനയം 😀😀
എന്തു കൂറ അഭിനയമാടോ തന്റെ. എന്തുവാടെ ഇതു കൊച്ചു tv യുടെ അവതാരകനാണോ ഇയാൾ
@@shameermejo1430 താനും അമ്മയുടെ അടിമയായോ??????
വീണ്ടും - - - - വീണ്ടും - - - - അഭിനന്ദനങ്ങൾ സാർ - - - - അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
അവതരണം സൂപ്പർ 👍👍👍👍👍👍ചിരി അടക്കി പിടിച്ചുള്ള ഇന്റർവ്യൂ അതിലും super👍👍👍👍👍. Ethokke kandu eniyum chathikuzhiyil chadan vidhikkapettavar arokke 🤔🤔🤔 chanal ethupole nannayi pokan padachon anugrahikkate🤲🤲🤲🤲🤲
ഒത്തിരി നന്ദി
Thanks👍👍🥰
അവരെ അങ്ങിനെ തരം താഴ്ത്തരുത്.... ഒന്നുമില്ലെങ്കിലും അവിടെ കാണിക്കയായി കിട്ടുന്ന കാശ്ശെടുത്തു അവർ അന്നദാനം നടത്തുന്നുണ്ടല്ലോ.... അതു തന്നെ മഹത്തായ കാര്യം.....നല്ല കാശുള്ളവന്മ്മാർ ഇവിടെ ഇങ്ങനെ അന്നദാനം ചെയ്യുന്നുണ്ടോ?...…
നമ്മൾ മലയാളികൾ അധികവും ചുളുവിൽ എല്ലാം ഒപ്പിക്കാൻ നോക്കുന്നവരാണ് ഇവർ അത് നല്ലപോലെ ഉപയോഗപ്പെടുത്തുന്നു 😊😊
എവിടെ നിന്ന് ആണ് റേഷൻ വാങ്ങിക്കുന്നത്. അമ്മ ദൈവത്തിന്റെ സാരി നല്ല ഭംഗി ഉണ്ട്. അമ്മേ ഈ മെസ്സേജ് അയച്ച ആൾക്ക് വല്ല അസുഖവും ഉണ്ടോ എന്ന് ഈ അമ്മക്ക് പറയുവാൻ പറ്റുമോ
ഒറ്റ ഒരു ദൈവമേ ഉള്ളൂ.
അത് ഈശോ മാത്രം... മരിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു
അന്നു ഇന്ന് എന്നു ജീവിക്കുന്ന ഒരേയൊരു ദൈവം... യേശുക്രിസ്തു......
സിസ്റ്ററേ, ഈ പ്രപഞ്ചത്തിൽ ഏതോ ഒരു ശക്തിയുണ്ട്. അത് ഹിന്ദു ക്കൾ, കൃസ്ത്യൻ, മുസ്ലിമുകൾ എല്ലാവരും അവരവരുടെ ദൈവമാണെന്ന് പറഞ്ഞ് വിശ്വസിക്കുന്നു. എനിക്ക് അങ്ങനെ വിശ്വസിക്കാനിഷ്ടം. എല്ലാ മതത്തിലും പറയുന്നത് എല്ലാവരേയും സ്നേഹിക്കാനും മറ്റുള്ളവർക്ക് നമ്മളാൽ കഴിയുന്ന നന്മകൾ ചെയ്തു കൊടുക്കാനുമാണ്. കൊറോണ പിടിച്ചതും മരിച്ചതും പ്രളയത്തിൽപ്പെട്ട് മരിച്ചതും എല്ലാ മതത്തിലും പ്പെട്ട ആൾക്കാർ തന്നെയായിരുന്നു. അവിടെ മുസ്ലീമാണോ ഹിന്ദുവാണോ ക്രിസ്ത്യനാണോ എന്നൊന്നുമില്ല. എല്ലാ മനുഷ്യരും നന്നായിരിക്കട്ടെ.👍🙏
Vivaraked
അമ്മയോട് ഇഷ്‌ടം തോന്നുന്നു. ഒരു അമൃതാനന്ദമയി ആയി വളരട്ടെ! ചെറുതായി ആലിംഗനം തുടങ്ങണം! കൊറോണ ഉത്തരം പൊളിച്ചു! ഏതെങ്കിലും ഒരു പത്രത്തിൽ ഞായറാഴ്ചപ്പതിപ്പിൽ ഒരു കോളം തുടങ്ങണം. ആ മെറൂൺ കുപ്പായക്കാരനെ (സ്വാന്തനം😳🙈) എഴുതിത്തരും. ഈ അമ്മേ മഹാമായേ..🙏
Face to face inyerview allaaa.... Just awesome editing
Answer kittiyadin shesham question undaakki 👌
കൊറോണ ചോദ്യത്തിൽ നിന്ന് നൈസായിട്ട് അമ്മ അമ്മയെ രച്ചപ്പെടുത്തി.
ഞാൻ എന്നെ ദേവി എന്നാണ് വിളിക്കുന്നത്. 🤣🤣🤣
Vattiyoorkavooo....sho kashtamayi poyiii.....ethayumm nalummm....kandillallloooo....😎😉😉🤨
പൊളിയായോ പൊളിഞ്ഞോ ബ്രോ. അവർ ആരെയുംകൊല്ലുകയോ വഞ്ചിക്കുകയോ ചെയ്തില്ലല്ലോ.ആശ്രമം അവിടെ പോയാൽ ഭക്ഷണം കിട്ടുമല്ലോ.അതെങ്കിലും നടക്കട്ടെ.
സത്യ
അമ്മേ അമ്മയുടെ അമ്മയെ അമ്മ എന്ത് വിളിക്കും അമ്മേ...😂😂😂
മോനെ എന്തൊരു നിഷ്കളങ്കതയാണ് നിൻ്റെ
ചോദ്യങ്ങളിൽ😊😊😊😊😊
🤣🤣
അമൃതാനന്ദമയിയുടെ അച്ഛൻ പണ്ട് ഈ വഴി പോയിട്ടുണ്ടാവും... 😃😃😃😃
😀😀
വാടക വീട്ടിൽ താമസിക്കുന്ന ഡൈബത്തിനെ ആദ്യം ആയ്യി കാണുന്നു 😁
ദൈവത്തിന് വാടക വീട്ടിൽ കിടന്നൂടെ .....
Sammadhichu ithrayum kashttapettu kaliyaakky chothyam chothichallo super
എന്താ അമ്മേ അമ്മേടെ മുഖത്തിത്ര സന്തോഷം 🤣🤣🤣🤣
അമ്മയുടെ പ്രവചനം ചുവരിനോടൊപ്പം അലിഞ്ഞു ചേരും 🤣🤣
വരുന്നത് ട്രോള്ളാനാണെന്ന് പോലും മനസിലായില്ലല്ലോ അമ്മേ.
അപ്പൊ എങ്ങനെയാണ് കോറോണയുടെ കാര്യം???
അല്ല അത് പിന്നെ ഞാൻ ചുവരിനോടൊക്കെ പറഞ്ഞിട്ടുണ്ട്.
അയ് ശെരി...
അമ്മക്ക് കോടാനു കോടി ജനങ്ങളുടെ പ്രണാമം. ഞങ്ങളെ എത്രയും വേഗം പറ്റി ക്കൂ... ഞങ്ങളെ കയ്യിലെ പണം എത്രയും വേഗം കെ ക്കലാക്കൂ... ഒരു ചില്ലികാശുമില്ലാതെ കുത്ത് പാള എടുത്ത് തിരിച്ച് ഞങ്ങളെ വീട്ടിൽ പോകാനാണ്. ഞങ്ങളെ അനുഗ്രഹിക്കൂ...
അമൃതാനന്ദമയിയുടെ അന്മാവന്റെ മകളാണ്
നല്ല Troll ഇന്റർവ്യൂ..
ഈ പ്രപഞ്ചവും അതിലെ സകല വസ്തുക്കളും സൃഷ്ടിച്ച ദൈവം ഇവരിൽ നിന്നും എല്ലാം എത്രയോ പരിശുദ്ധൻ😢
എന്ത് കൊണ്ട് പരിശുദ്ധയായിക്കൂടാ
@@Binoyxxx9 ആവണം എങ്കിൽ അവർ ജീവൻ ഉള്ള ഒരു ഉറുമ്പിനെ എങ്കിലും സൃഷ്ഠിച്ചു കാണിക്കട്ടെ
@@arafu3 aah best ewidunu varunede
ഇതിനിടയിൽ നൈസ് ആയിട്ട് സ്വന്തം ദൈവത്തിന്റെ പ്രൊമോഷൻ..കാക്കമാരുടെ കാര്യം കോമഡി തന്നെ😂
പാവം അവരെ അവരുടെ വഴിയേ വിടു ...അവരുടെ വിശ്വാസം അവരുടെ ചിന്തകൾ ഒരു സാധു സ്ത്രീ
ബിനോയ് ചേട്ടോ ഇന്റർവ്യൂവിൽ editing 😁😁അവിടെ പോയി ചോദ്യങ്ങൾ ചോദിച്ചത് hide ചെയ്ത്.. പിന്നെ എടുത്തതല്ലേ ഞങ്ങളെ കാണിച്ചത് 😜cut editing അങ്ങനെ തോന്നി 😁
Correct
അമ്മപോലും അറിയാതെ സ്നേഹത്തോടുകൂടി ചവച്ചു ഒട്ടിച്ചു,, സൂപ്പർ
ഇത്ര പാവമായ ഒരു ദൈവം🙏🙏
Chetto.. 🙏🙏powli... Thechottichu.. 😂😂😂
😂😂😂master brain ശരിക്കും കളിയാക്കുവാണെന്നു പാവം അറിയുന്നില്ല.. ഓരോ ചോദ്യം.. നല്ല രസം ആണ്.. 😂😂😂.. പുതിയ അമ്മ.. Avathar 😂😂😂.. അയ്യോ വയ്യ ഇനി ചിരിക്കാൻ.. ഞാനും ഒന്ന് ദൈവം ആയാലോ.. എന്ന് ചിന്തിക്കുവാ.. അപ്പോൾ എന്നെ ഇന്റർവ്യൂ ചൈയ്യാൻ വരണേ 🤣🤣🤣.. സൂപ്പർ സൂപ്പർ.. 👍🏾👍🏾.. ഞാൻ കൊടുങ്ങല്ലൂർ അമ്മ യായി അവതരിക്കാമെ. 😂😂
തുടങ്ങു..... വരാം അവിടെ
@@masterbrain2.0 മാസ്റ്റർ ബ്രൈൻ ഇടക്ക് കാണാറുണ്ട് പക്ഷേ ഈ വീഡിയോ എനിക്ക് ഇഷ്ടമായില്ല ഇഷ്ടമാവത്ത കാരണം അവരെ നിങ്ങൾ പറ്റിച്ചു ഇന്റർവ്യൂ എന്ന വ്യാജ ഐഡിയിൽ വീഡിയോ ചെയ്തു കബളിപ്പിച്ചു നിങ്ങളെ വിശ്വസിച്ചതിന്റെ പേരിലാണ് നിങ്ങൾക്കു ഇന്റർവ്യൂ തന്നത് അതിനെ നിങ്ങൾ കളവാക്കി 🤔
മനുഷ്യരുടെ അഹങ്കാരത്തിന് ഈശ്വരൻ കൊടുത്ത ശിക്ഷയാണ് കൊറോണ വായ് മൂടിക്കെട്ടി ആസനത്തിൽ വാലും ചുരുട്ടി മുറിക്കുള്ളിൽ കിടന്ന കാലം ഇനിയും വരാതിരിക്കണമെങ്കിൽ ഓരോ മനുഷ്യനും സ്വയം നന്നാവണം ആർക്കും ആരും പാര പണിയാതെ ഇരിക്കണം അടുത്ത തലമുറയ്ക്കെങ്കിലും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
ലോകമാതാവേ അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ.. 😂😂😂😂😂😂...
കൊള്ളാം 👍🤣🤣🤣
അമ്മ ഇരിക്കുന്ന back ground നീല ഭിത്തി നിങ്ങൾ ഇരിക്കുന്ന ബാക്ക് ground വൈറ്റ്.
Erunnirunnu alojichu kanddupidichavazi kollam😊
ചേട്ടന്റെ ചോദിയം. കേൾക്കുമ്പോൾ അറിയാം അവരെ. ആക്കി സംസാരിക്കുവാ എന്ന് 😄 അമ്മയുടെ സംസാരം കേട്ടാൽ ഇപ്പോൾ തല്ലും എന്ന് 🤔തോന്നും 😂
Nalla interview ayittund parihasikkunnumilla manasilakki tharunnund endayalum suupr ithuvare ok
ആ അമ്മയുടെ നടയിൽ ചെയ്ത പുണ്ണ്യം തന്നെയാണ് ഇനിയും അതുപോലെ തന്നെയാവട്ടെ
കുറച്ചു താമസിച്ചുട്ടോ. എന്നാലും പുതിയൊരമ്മയെയും കൊണ്ടു വന്ന വീഡിയോ കൊള്ളാം സൂപ്പർ
വെറുതെ ദൈവം എന്ന് പറയല്ലേ തന്നതാൻ പുകഴ്ത്തതെ അമ്മേ ദൈവം
ഇവരെ ഒക്കെ കണ്ടിട്ട് കൊറോണ പോലും സഹിക്കൂല 😂😂😂😂😂😂 പുരുഷു എന്നെ അനുഗ്രഹിക്കണ്ട 😁😁😁😁😁😁😁
അമ്മ നല്ലൊരു സ്ത്രീയാണ്. അവരിൽ നന്മയും സ്നേഹവും ഉണ്ട്. അതു തന്നെയാണ് ആ അമ്മക്ക് തിരിച്ചു കിട്ടുന്നതും.. 🙏🏻
Chellu poyi kumbidu
നിങ്ങള് ചെന്നോളൂ ഇങ്ങനെയുള്ള കള്ളികളുടെ അടുത്ത്
Coronade Karyam enthaakum Ammeeee....
Amma: Bla bla bla blaaaaa😁😁😁😁