| ഭക്തി മൂത്ത്‌ കോടികളും ജീവിതവും നശിച്ച ഒരു അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ |

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 893

  • @akhila775
    @akhila775 3 года назад +91

    ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒരു മടിയും കൂടാതെ എല്ലാവരിലേക്കും എത്തിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്. പിന്നെ ആ അമ്മയുടെ കരച്ചിൽ വല്ലാതെ വിഷമിപ്പിച്ചു. എത്രയും പെട്ടെന്ന് ആ അമ്മയുടെ മകൻ എല്ലാം തിരിച്ചറിഞ്ഞു ആ അമ്മയുടെ അടുക്കൽ തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു...👍👍👍👍👍👍👍

  • @കേശുനമ്പൂതിരി-ല7ഖ

    വിശ്വാസം ദൈവത്തിൽ മാത്രം മതി, എന്തിന് മനുഷ്യനെ വിശ്വസിക്കണം? മനുഷ്യ സേവന - നന്മകളെ ആദരിക്കണം, ബഹുമാനിക്കണം പക്ഷെ അന്ധവിശ്വാസങ്ങളെ പടിക്ക് പുറത്താക്കണം. ഈ ചാനലിനും, ബിനോയ് സാറിനും എൻ്റെ ഹൃദയംഗമമായ അനുമോദനങ്ങൾ നേരുന്നു.

    • @jayalaxmi4741
      @jayalaxmi4741 3 года назад

      God or Goddess is inside you.Nothing is kept outside.
      There are so many Ammas and appas just kick them out of sight. Only weak people will go to such cheats.

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 года назад +141

    54 ലക്ഷം മുടക്കാൻ ഒരു മടിയും ഇല്ലായിരുന്നു.....സാരമില്ല ....പാവപ്പെട്ടവൻ വന്ന് കൈ നീട്ടിയിരുന്നെങ്കിൽ ഒരു ആയിരം രൂപ കൊടുക്കുമായിരുന്നോ ...? അനുഭവിച്ചോ ....
    ദുർമന്ത്രവാദികളെ വച്ചു പൊറുപ്പിക്കരുത്!.... അവസാനിപ്പിക്കണം ഇതോടെ

    • @mohammedkoya6845
      @mohammedkoya6845 3 года назад +5

      ഇതുപോലെ മുസ്ലിം സുന്നി എന്ന വിഭാഗത്തിലും ഇതുപോലെ കുറെ വെള്ള തലേക്കെട്ടും വെള്ളക്കുപ്പായവും ഇട്ടു മുസ്‌ലിയാകന്മാർ.. ഉസ്താഥന്മാർ ഒക്കെയുമുണ്ട്!ഇവരുടെ അടുത്തേക്കും നിങ്ങളെപ്പോലുള്ളവർ പോകണം എന്ന് വിനീതമായി അറീക്കുന്നു!!
      മതങ്ങളുടെ പേരിൽ നടത്തുന്ന തട്ടിപ്പുകളാണ്.
      ഇതു പൊതുവായ ഒരു കാര്യമായത് കൊണ്ടു നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തി ഒരു സൽകർമമാണ്🙏🙏k. M. Karimadath

    • @zubaidaaa4654
      @zubaidaaa4654 2 года назад

      Sathym

    • @Homechefsmitha
      @Homechefsmitha 2 года назад

      Correct

  • @suchithrasuchi2587
    @suchithrasuchi2587 3 года назад +69

    സഹോദരാ അവരുടെ മകന്റെ സ്ഥാനത്ത് നിന്ന് നിങ്ങള് അവരെ സംരക്ഷിച്ച് സ്വന്തം മകനെ ആ അമ്മയ്ക്ക് തിരിച്ചു കൊടുക്കണം bros👍🙏🙏

    • @888------
      @888------ 3 года назад

      അവളുടെ ഭർത്താവ് ആണ് അവൻ31വയസ്സിൽ തള്ളയുടെ കൂടെ വന്നിട്ട് എന്ത് ചെയ്യാൻ?? സ്വയംഭോഗം ചെയ്തു തള്ളേ വെക്കുന്നതും തിന്നു കിടന്നാൽ മതിയോ??

    • @suchithrasuchi2587
      @suchithrasuchi2587 3 года назад +4

      @@888------കല്ല്യാണം കഴിച്ചാല് അമ്മയ്ക്ക് മകനല്ലാതാവുമോ?? പിന്നെ അമ്മയെ സ്നേഹിക്കുന്നവര് ഒരിക്കലും തള്ള എന്ന പദപ്രയോഗം ഉപയോഗിക്കാറില്ല bro🙏

    • @888------
      @888------ 3 года назад

      @@suchithrasuchi2587 Avante ഭാര്യ ആയ മന്ത്ര വാദിനിയെ വിട്ട് ലൈംഗിക സുഖം നഷ്ടപ്പെടുത്തി ഈ കിളവിയുടെ കൂടെ വന്നു അയാള് ജീവിതം നശിപ്പിക്കണം എന്നാണോ??

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 года назад +1

      @@888------ 😃😃😃😃😃🤪

    • @888------
      @888------ 3 года назад

      @@suchithrasuchi2587 അയാൽ 31വയസ്സിൽ തിരികെ വന്നു ശിഷ്ട ജീവിതം സ്വയംഭോഗം ചെയ്ത് ജീവിക്കണോ..aa Amma 15വർഷം കഴിയംപോൽ ചത്ത് പോകും..അതോടെ മകൻ ഒറ്റയ്ക്ക് തെണ്ടി വാണം അടിച്ചു nadakkano അതോ മന്ത്രവാദി പെണ്ണിൻ്റെ കൂടെ ഫാമിലി ആയി ജീവിക്കണോ..ഒരു പ്രായം കഴിഞ്ഞാൽ അമ്മ മാർ സ്വതന്ത്രമായി വിട്ടു കൊടുക്കണം😲 അല്ലെങ്കിൽ തോക്ക് സ്വാമിയുടെ അമ്മയെ പോലെ ആയിരിക്കണം😲😀😀

  • @midunsree3111
    @midunsree3111 3 года назад +28

    മതങ്ങളും മതങ്ങളാൽ സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെയും പുറകെ പോകുന്ന എല്ലാവർക്കും ഇത് തന്നെ വരണം ഇത് കണ്ടിട്ട് യാതൊരു സങ്കടവും തോന്നുന്നില്ല

    • @vrindat7595
      @vrindat7595 3 года назад

      സത്യായിട്ടും എനിക്കും 😖

  • @amaladam1430
    @amaladam1430 3 года назад +94

    പാവം അമ്മ.. ആരെങ്കിലും ഇടപെട്ടു ആ മകനെ രക്ഷിക്കട്ടെ..

    • @888------
      @888------ 3 года назад +1

      അവരുടെ ഭർത്താവ് അല്ല മോൻ ആണ് അവൻ്റെ ഭാര്യ ആണ് aa ഭ്രാന്തി..അവനെ വീട്ടിൽ കൊണ്ട് വന്നു എന്ത് കാര്യം?തള്ള 10വർഷം കൊണ്ട് ചത്ത് പോകും..31വയസ്സുള്ള മകൻ വീട്ടിൽ വന്നു സ്വയംഭോഗം ചെയ്ത് ജീവിത അവസാനം വരെ ഒറ്റയ്ക്ക് നിൽക്കണം എന്ന് ആണൊ??

  • @titan1310
    @titan1310 3 года назад +53

    ആ തേജസ്‌ കണ്ട് ചിരിച് മടുത്തു 😂😂😂🤣🤣🤣🤣🤣🤣

  • @anish_ketie
    @anish_ketie 3 года назад +18

    സമൂഹത്തിലെ ഇത്തരം കള്ളത്തരങ്ങളെ പൊളിച്ചടുക്കുന്നതിൽ.... അത് ജന മധ്യത്തിൽ കൊടുവരുന്നതിനും അഭിനന്ദനങ്ങൾ 👍👏👏

  • @Dreamworld705
    @Dreamworld705 3 года назад +43

    ബിനിഷേട്ടാ ഒരുപാട് കാത്തിരിക്കുന്ന ഒരു യൂട്യൂബർ ആണ് താങ്കൾ. ഓരോ വീഡിയോസിനും വേണ്ടി വെയ്റ്റിങ് ആണ് ഒരുപാടു ആൾക്കാർ 🥰

    • @masterbrain2.0
      @masterbrain2.0  3 года назад +1

      ഒത്തിരി നന്ദി

    • @unninc2262
      @unninc2262 3 года назад

      എനിക്ക് ബിനീഷ് ഏട്ടനേ അറിയില്ലാ ഫോണിൽ കൂടുതലായും ഒന്നും . അറിയില്ലാ എനിക്കും എന്റെ നാട്ടിൽ ഉള്ള കാര്യങ്ങൾ പറയാനും ങ്ങ്

  • @sharmilagopinath915
    @sharmilagopinath915 3 года назад +316

    അന്തവിശ്വാസം ഒരു കുടുംബം തകർത്തു എന്ത് പറഞ്ഞാലും കേട്ടാലും ഇനിയും ഇത്തരക്കാരുടെ വലയിൽ ചെന്നു വീഴാൻ ഇവിടെ ആളെ കിട്ടും 🙏🙏

    • @tanmayjampala9178
      @tanmayjampala9178 3 года назад +3

      സത്യം, എത്ര kandaalum kettalum kondaalum padikkilla🤦‍♀️, 5 lakh koduthal 50 lakhs kittumennu പറഞ്ഞാല്‍ ഇപ്പോള്‍ aayirakkanakkinu ആള്‍ക്കാര്‍ കാണും ആ thattippil veezhaan

    • @mercytreasa3574
      @mercytreasa3574 3 года назад +1

      @@tanmayjampala9178 kp

    • @alikoya5173
      @alikoya5173 3 года назад +5

      പാവം അമ്മ....ഇതുപോലെ എത്ര എത്ര അമ്മമാർ വിലസുന്നു.. സാമ്രാജ്യം കെട്ടിപ്പടുക്കുന്നു.... അധികാരികൾ ഇതൊന്നും അറിയുന്നില്ലന്നാണോ??? മകൻ ചറുപ്പക്കാരൻ , നല്ല സാമ്പത്തികം , വിദ്ദ്യാഭ്യാസം അറിവുകൾക് ഒരു കുറവുമില്ല ഒന്നും ഉപകാരപ്പെട്ടില്ല...പിന്നെ എങ്ങനെ ഇത് സംഭവിക്കുന്നു...ദൈവത്തിന്റെ സ്വന്തം നാടെന്ന ബഹുമതി... സാംബാവാമി യുഗേ യുഗേ...

    • @unnikrishnanp.n3681
      @unnikrishnanp.n3681 3 года назад

      വാസ്തവം അനുഭവം

    • @vaisakhvaisu4564
      @vaisakhvaisu4564 3 года назад

      അമ്പലങ്ങളിലും പള്ളിയിലും ഇതുതന്നല്ലോ

  • @anilaprasoon9515
    @anilaprasoon9515 3 года назад +39

    ഈ കഥ അറിഞ്ഞപ്പോഴേ വിചാരിച്ചു ഇതൊന്ന് ക്ലിയർ ആയിട്ട് അറിയണമെങ്കിൽ ചേട്ടൻ വിചാരിക്കണം എന്ന് a👍👍👏

  • @dhanyasiby1165
    @dhanyasiby1165 3 года назад +142

    പാവം അമ്മ ആ മകനെ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം 🙏🙏🙏

    • @888------
      @888------ 3 года назад

      അയാള് തിരിച്ചു വന്നു സ്വയംഭോഗം ചെയ്ത് ജീവിത കാലം കഴിയണം എന്ന് തനിക്ക് എന്താ വാശി?? AA തള്ള 10വർഷം കൊണ്ട് ചത്ത് പോകില്ലേ..അവന് കുടുംബം വേണ്ടെ??

    • @minivinod6795
      @minivinod6795 3 года назад

      Manushya daivate eniyengilum ozhivakuka😏😏

  • @remya1448
    @remya1448 3 года назад +46

    എത്ര എത്ര അനുഭവങ്ങൾ.... ഇതൊക്കെ കണ്ടാലും, കേട്ടാലും, എത്ര കൊണ്ടാലും പഠിക്കാത്ത മനുഷ്യർ ആണ് ഇന്ന് ഈ സമൂഹത്തിൽ ഉള്ളത്... ഈ ആൾ ദൈവങ്ങളെ തേടി പോകുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു . ഭഗവാൻഉള്ളത് നമ്മുടെ ഉള്ളിൽ ആണ് ... അത് മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്ന് ഈ ഒരു അവസ്ഥ വരില്ലായിരുന്നു ഈ അമ്മയ്ക്ക് " വെറുതെ എടുത്തു ചാടി കഴുത്ത് ഒടിഞ്ഞു' എനിക്ക് അതേ പറയാനുള്ളു

  • @manikkuttykitchen5564
    @manikkuttykitchen5564 3 года назад +40

    ഇവളെ എത്രയും പെട്ടെന്ന് ജയിലിനുള്ളിൽ ആക്കുക .ആ അമ്മയ്ക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കാം

  • @kalamvettoor5868
    @kalamvettoor5868 3 года назад +43

    പ്രിയ സോദരിമാരെ, നിങ്ങളുടെ വീട്ടിലെ ആണുങ്ങളെ അറിയിക്കാതെ ഒരിക്കലും ഇതുപോലുള്ള ചതിക്കുഴിയിൽ ചെന്ന് ചാടല്ലേ. ഈ അമ്മയുടെ മകനെ എത്രയും പെട്ടന്ന് അമ്മയ്ക്ക് തിരിച്ചുകിട്ടി,മനസമാധാനം കിട്ടട്ടേ.

  • @swaminathankv7595
    @swaminathankv7595 3 года назад +71

    എത്ര പറ്റിപ്പു പറ്റിയാലും നമ്മുടെ സമൂഹം പഠിക്കില്ലെങ്കിൽ അനുഭവിക്കട്ടെ

  • @saji-official4740
    @saji-official4740 3 года назад +55

    ആ അമ്മയുടെ കരച്ചിൽ ആണ് ഹൃദയം തകർക്കുന്നത്...😥😥

  • @kalidask.dileep6954
    @kalidask.dileep6954 3 года назад +13

    ബിനോയ്‌ ചേട്ടാ ചേട്ടന്റെ ആ അമ്മയോടുള്ള സ്നേഹം കണ്ടു കണ്ണ് നിറഞ്ഞുപോയി 😭😭😭

  • @robyroby6226
    @robyroby6226 3 года назад +36

    ഒരിക്കലും നഷ്ടം വരാത്ത ഒരു ബിസിനസ്സ്,ദൈവവും ആയി ബന്ധപ്പെട്ടത് ആണ്.ആർക്കും തുടങ്ങാം....ധൈര്യമായി മുന്പോട് പോകാം...

  • @shahidharafeek7604
    @shahidharafeek7604 3 года назад +56

    പാവം അമ്മ ഇപ്പോ ഏറ്റവും കൂടുതൽ ക്യാഷ് ഉണ്ടാക്കാൻ പറ്റിയ മാർഗം ഭക്തി...

    • @vijayagopal5425
      @vijayagopal5425 3 года назад +2

      സത്യ ദെെവത്തെ, യേശുക്രിസ്തുവിനെത്തന്നെ
      ഞങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ജനം ഞങ്ങളെ ഓടിക്കുന്നു, പരിഹസിക്കുന്നു...

  • @krishnakrishnakumar5886
    @krishnakrishnakumar5886 Год назад

    ഞങ്ങളുടെ പരിസരത്ത് ഇത്തരം ആൾക്കാർ ഉണ്ട് അവരെയും ഇതുപോലെ ഒന്ന് പുറത്തു കൊണ്ടുവന്നാൽ നന്ന് - പിന്നെ അങ്ങയുടെ അവതരണം ഒരോ ദിവസവും കഴിയുംതോറും. .,..... super super 💞💞💖💖💖

  • @jayajaya9936
    @jayajaya9936 3 года назад +13

    ദൈവമേ ഈ സ്റ്റോറി കണ്ടു ഒരു അന്തവിശ്വാസിയെങ്കിലും രക്ഷ പെട്ടമതിയായിരുന്നു

  • @soumyajebi6374
    @soumyajebi6374 3 года назад +120

    ഇത്രത്തോളം ബുദ്ധി നശിച്ച ആൾക്കാർ ഇപ്പോഴും ഉണ്ടോ.....?🤔🤔🤔🤔🤔

  • @soumyajebi6374
    @soumyajebi6374 3 года назад +103

    ഈ വിഡിയോ ആ അമ്മയ്ക്ക് ഒരു പ്രൊട്ടക്ഷൻ ആകട്ടെ...🙏🙏🙏🙏🙏

  • @vanidhaavlogs6702
    @vanidhaavlogs6702 3 года назад +4

    അതിയം തന്നെ ഒരു സോറി ഞാൻ ബ്രോയുടെ വീഡിയോ കാണാൻ താമസിച്ചു പോയി 🌹ജനങ്ങളെ കൊള്ളയടിക്കുന്ന കുറെ മന്ത്രവാദികൾ ഉണ്ട് ഇവർക്കെതിരെ ഒരു നല്ല നിയമം കൊണ്ട് വരണം എന്നാൽ നമ്മുടെ നാട്ടിലെ കുറെ പ്രശ്നതിന് പരിഹാരം കാണാം 🙄💕💕💕

  • @premkumarkk64
    @premkumarkk64 3 года назад +22

    ഇനിയും ഇത് പോലെ ആളുകൾ പറ്റിക്ക പെടട്ടേ, ജനങ്ങൾക്ക് കൂടുതൽ അനുഭവം ഉണ്ടാവട്ടെ

  • @rasiyasiponnus1411
    @rasiyasiponnus1411 3 года назад +17

    എന്താ കാണാത്തെന്ന് ആലോചിക്കാരുന്നു.... Waiting ആണ് ചേട്ടാ അത്രക്കും ഇഷ്ട്ടമാണ് ചേട്ടന്റെ അവതരണം 😍
    എല്ലാ കഥകളും മാന്തി പുറത്തിട്ടിട്ട് 🤭 ഒരു പ്രൊട്ടക്ഷൻ നല്ലതാ ഒറ്റക്കൊന്നും നടക്കണ്ട 😄

  • @ibuniyam8154
    @ibuniyam8154 2 года назад

    എന്തായാലും ഒരുപാട് നന്ദിയുണ്ട് 🙏(എത്ര കണ്ടാലും കൊണ്ടാലും മനസിലാക്കാത്ത മണ്ടൻമാർ) പ്രിയ സുഹൃത്തേ thanks👍

  • @shoukathali7785
    @shoukathali7785 3 года назад +20

    തട്ടിപ്പിൽ പെട്ട എല്ലാ അന്ധമില്ലാത്ത
    ലോക പരാചയികൾക്ക് നല്ല നടുവിര
    ൽ നമസ്കാരം.

  • @NandakumarJNair32
    @NandakumarJNair32 3 года назад +8

    എത്ര കൊണ്ടാലും നമ്മുടെ ആൾക്കാർ പഠിക്കില്ല. ഇനിയും ഇതൊക്കെ തന്നെ ആവർത്തിച്ച് കൊണ്ടേയിരിക്കും.

  • @nivyasooraj8060
    @nivyasooraj8060 3 года назад +2

    Thrissur cheeror il ingane oru swami ind aal daivam.plzz chettanmare aayalde ithupole oru episode idooo kure andhaviswasikal ayalk adimappettu jeevikkunnavare kannu thurannu jeevikan ulla oru avasaram ningal indakki kodukkoo plzz..njn ithu munneyum request cheithittund.🙏

  • @reeshmalekhachandran1008
    @reeshmalekhachandran1008 3 года назад +149

    പാവം അമ്മ. അവരുടെ കണ്ണീരിനു ഫലം കൊടുത്തേക്കണേ ദൈവമേ 🙏

    • @ubaidkkd6704
      @ubaidkkd6704 3 года назад +5

      ഇനിയിപ്പോ ഏത് ദൈവ തോട് ആണ് പറയുക
      ദൈവം ഇങ്ങനെ ചെയ്‌താൽ

    • @DcMohans
      @DcMohans 3 года назад

      ദൈവം... ഹും...

    • @azeezk8688
      @azeezk8688 3 года назад +8

      പത്ത് പൈസ കിട്ടരുത്....അന്ധവിശ്വാസം മൂലം പോയതല്ലേ..

    • @sureshkomattu6669
      @sureshkomattu6669 3 года назад +1

      ഉലക്കയുടെ മൂട്

    • @vijuvareed9136
      @vijuvareed9136 3 года назад

      ഇപ്പകിട്ടും. നോക്കിയിരുന്നോ....
      പാവം ദൈവം ....

  • @kavianakhas
    @kavianakhas 3 года назад +23

    കേട്ടിട്ട് പേടിയാകുന്നു പാവം അമ്മ

  • @aneeshani2361
    @aneeshani2361 3 года назад +30

    അമ്മയും കൊള്ളാം
    മകനും കൊള്ളാം
    അവളും കൊള്ളാം
    .

  • @vinayakcr7185
    @vinayakcr7185 3 года назад +20

    ഈ അമ്മക്ക് നീതികിട്ടണം.. മകനെ തിരികെകിട്ടണം..💯😪
    കൊടുങ്ങല്ലൂർ അമ്മ ജയിലിലും ആവണം 💪

    • @darckfly8164
      @darckfly8164 3 года назад +2

      ആ കൂതിച്ചിയെ 'അമ്മ എന്നെന്നും വിളിക്കല്ലേ.bro.

  • @preethajosejose7773
    @preethajosejose7773 3 года назад +16

    കാത്തിരുന്നു കാണുന്ന വീഡിയോസ് ആണ് ചേട്ടായിയുടെ അവതരണം ഒരു രെക്ഷയുമില്ല

  • @royjoy6168
    @royjoy6168 2 года назад

    അന്തവിശ്വാസത്തിന്റെ പുറകിൽ പോകുന്നവർക്ക് കിട്ടുന്ന ഒരോ പണി.. ഈ അമ്മ അതിന് ഉത്തമ ഉദാഹരണം.

  • @kollayilanandan137
    @kollayilanandan137 3 года назад +7

    ആ പണം കുറച്ച് കടബാദ്ധ്യതയുണ്ടായിരുന്ന ഇവരുടെ ബന്ധുക്കൾക്ക് കൊടുക്കാമായിരുന്നു...

  • @ArunKumar-ww2ht
    @ArunKumar-ww2ht 3 года назад +10

    എത്ര കൊണ്ടാലും പഠിക്കാത്ത മലയാളി ചെന്ന് കേറിയിട്ട് കൊണച്ച വർത്തമാനവും

  • @royjoseph5061
    @royjoseph5061 2 года назад +2

    MASTER BRAIN TEAM ! THAT MOTHER CRYING TOUCHING MY HEART , THANK YOU M B TEAM 2022

  • @BalajisWorld
    @BalajisWorld 3 года назад +26

    ഇനിയും ആൾ ദൈവങ്ങൾ ഉണ്ടാവും..അവരെ ആരാധിക്കാൻ കുറെ കെട്ട ജന്മങ്ങളും ഉണ്ടാവും..അന്ധവിശ്വാസം നീണാൾ വാഴട്ടെ..😀😀

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 3 года назад

    ഈ ചാത്തൻ പാവമാണ്. ചാത്തൻ സേവ കൊണ്ട് കേരളം ലോകത്തിന്റെ മുന്നിൽ എല്ലാ രംഗത്തും ഒന്നാം സ്ഥാനത്തെത്തും. കേരളം ചാത്തന്മാരുടെ സ്വന്തം നാടാവണം ❤🙏

  • @diyasdreams3132
    @diyasdreams3132 3 года назад +6

    പാവം അമ്മ. വല്ലാത്തൊരു കഷ്ടായിപോയി. എല്ലാം ശെരിയാവും. എല്ലാം തുറന്നു പറഞ്ഞല്ലോ

  • @shabarip2940
    @shabarip2940 3 года назад +6

    അന്ധ വിശ്വാസ മാത്രമല്ല മയക്കു മരുന്നും കാണും. ഇത് കണ്ടിട്ട് ആൾകാർ രക്ഷപെടേട്ടെ 👍

  • @chackochanmathai5001
    @chackochanmathai5001 3 года назад +6

    എംടെക് പാസായ ഒരു മകൻ വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് എന്താ കാര്യം സംസ്കാരവും തിരിച്ചറിവും ഇല്ല എങ്കിൽ ഇതല്ല ഇതിൽ കൂടുതൽ നടക്കും അമ്മ വഴി കാണിച്ചുകൊടുത്തു മകൻ ആ അന്ധവിശ്വാസത്തിന് പിറകെ പോയി അമ്മ എന്ന് പറയുന്ന നിങ്ങൾ തന്നെയാണ് ഇതിന് എല്ലാം കാരണക്കാരി ഇപ്പോൾ അനുഭവിച്ചോ

  • @innusworld4243
    @innusworld4243 3 года назад +23

    ചേട്ടാ, എന്തും തുറന്നു പറയാനും എല്ലാരുടെ അടുത്തും എത്തിക്കാൻ ഉള്ള നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു, സൂക്ഷിക്കണം

  • @soumyas2127
    @soumyas2127 3 года назад +1

    Sir ethupole maha kudupatrm vum durmantravadhavum ulla veroru place undu. Avde sir mar poganm. Niranam thanu. Avan etho pilare peedipichu. Athoke paper il VANATha. Avante sthiram fakthar enu parayuna thazhava yil oru vitukar undu. Avane pokanm ethupole video edanm sir apeksha yanu sir

  • @shinymol5109
    @shinymol5109 3 года назад +8

    ഇപ്പോഴും ഇങ്ങനത്തെ ആൾക്കാർ ഉണ്ടോ?😯ദൈവത്തെ മാത്രം വിശ്വസിക്കുക, ബാക്കി ഉള്ളവർ ഇനി ആരായാലും അവർ നമ്മളെ പോലെ മനുഷ്യൻ ആണ്.ഒന്നിനെയും വിശ്വാസിക്കാൻ ആരും ശ്രെമിക്കല്ലേ

  • @nijinanisars2043
    @nijinanisars2043 3 года назад +3

    പാവം അമ്മ 😔😔ദൈവം അമ്മയുടെ കണ്ണീർ കണ്ടു a മകനെ തിരിച്ചു കൊടുക്കട്ടെ 🤲🤲🤲🤲🤲 ethokke എത്ര കണ്ടാലും പഠിക്കാത്ത ചില ആളുകൾ ആണ് ചുറ്റും 🙏🏽🙏🏽🙏🏽eni nkilum ethokke engane ഉള്ളവർക്കു ഒരു പാഠം ayirikkate😔😔😔😔😔 അമ്മക് അത്രയും pettannu നീതി കിട്ടട്ടെ 🤲🤲 അവതരണം 👍👍👍👍👍👍👍👍👍

  • @kgkg7148
    @kgkg7148 3 года назад +16

    ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ.

  • @divyadivu9455
    @divyadivu9455 3 года назад +3

    Waiting ആയ്യിരുന്നു വീഡിയോക്ക്...😊😍

  • @achuaishu5748
    @achuaishu5748 3 года назад +28

    അമ്മയെ കണ്ടപ്പോ പാവം തോന്നി. But വിവരം കുറച്ചെങ്കിലും വേണ്ടേ

    • @masterbrain2.0
      @masterbrain2.0  3 года назад +1

      അതില്ല

    • @maluarmalu6387
      @maluarmalu6387 3 года назад

      വിവരം കുടി പോയതാ പ്രശ്നം

    • @chithranc2760
      @chithranc2760 3 года назад +1

      വിവരമുളതും വിവരമില്ലാത്തതും അല്ല ഇതിനുകാരണം.
      "മതം, ദൈവ ഭക്തി "

  • @beenaanil9002
    @beenaanil9002 3 года назад +86

    ചോറ്റാനിക്കര അമ്മ ഭക്തരെ പേടിപ്പിക്കുന്ന ദേവീ അല്ല. വാത്സല്യത്തോടെ നെഞ്ചോട്‌ ചേർത്തണയ്ക്കുന്ന അഭീഷ്ട വദായിനിയാണ് ഭദ്രകാളി 🙏

  • @sobhithashajahan7100
    @sobhithashajahan7100 3 года назад +4

    ഞാൻ ഒരിക്കലും ഇങ്ങനെ ഉള്ള നാറികളെ കുറ്റം പറയില്ല കാരണം അത് അവരുടെ ജോലി പറ്റിച്ച് തിന്നുന്നത് ഇവരുടെ ഓക്കേ അടുത്ത് പോകുന്ന വിവരകെട്ട ആളുകളെ പറയും ഇവരെ ഓക്കേ ഇങ്ങനെ വളർത്തുന്നതും വിവരമില്ലാത്ത ആളുകൾ ആണ് എനിക്ക് ഈ അമ്മയുട കഥ കേട്ടിട്ട് ഒരു വിഷമവും ഇല്ല കാരണം അത്ര വിവരമില്ലാത്ത ഒരു അമ്മ അല്ല പിന്നെ എന്തിനാണ് അമ്മേ ഇങ്ങനെ ഉള്ള ആളുകളുടെ അടുത്ത് പോയി പൈസ കൊടുക്കുന്നത് ആ പൈസ ഉണ്ടായിരിന്നെങ്കിൽ പാവപ്പെട്ട പെൺകുഞ്ഞുങ്ങളേ കെട്ടിച്ച് വിടമായിരിന്ന്

  • @anandk.c1061
    @anandk.c1061 3 года назад +5

    എത്രയോ ഉമ്മമാർ മദ്രസ ഉസ്താദുമാരുടെ കെണിയിൽ പെട്ട വീഡിയോ കൂടി നിങ്ങൾ ഇടണം 👍ഇത് കലക്കി

  • @narayanankutty6126
    @narayanankutty6126 Год назад

    Good work. Please expose 'rogasaanthi' xian churches as well!

  • @ashiqdzn
    @ashiqdzn 2 года назад

    ചിന്തിക്കു സമൂഹമേ ഒരു മനുഷ്യനോ കല്ലിനോ പുല്ലിനോ കാടിനോ മരത്തിനോ ഒരു വിഗ്രഹത്തിനോ ദൈവം ആവാൻ കഴിയില്ല.
    അവൻ അദൃശ്യനാണ് ഈ പ്രബഞ്ചം സൃഷ്ടിച്ചവൻ.

  • @mariyamkwt8467
    @mariyamkwt8467 3 года назад +1

    എന്റെ അമ്മോ ഇതെന്തൊരു ലോകം എത്ര പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @geethadevi9430
    @geethadevi9430 2 года назад

    എൻ്റെ ഒരു chachi അവിടുത്തെ ഒരു ഫക്തയാണ് ഇവർ ഹയർ സെക്കൻഡറി അധ്യാപികയാണ് നല്ല സാമ്പത്തികവും ഉണ്ട് അവരെയും കുറേ pattichittundu

  • @miyamichu2301
    @miyamichu2301 3 года назад +2

    വിവരമില്ലാത്ത ആളുകളാണ് ഇങ്ങനെയുള്ളവരുടെ അടുത്ത് പോകുന്നത്

  • @shemishebeer2097
    @shemishebeer2097 3 года назад

    Waiting aayerunnu new vdo, vdo kandapol orupad sangadamai paavam amma edichu nirathanam avaleum aa ambalathineum. Avare niyamathinu munbil konduvaranam

  • @gamingcopyvideos
    @gamingcopyvideos 3 года назад +11

    കാത്തിരുന്നു പുതിയ വീഡിയോക്ക് വേണ്ടിട്ടു 😍😍😍വന്നു സന്തോഷം

  • @albatrose7486
    @albatrose7486 3 года назад +17

    ഒരു Q/A video ചെയ്താൽ നല്ലതായിരിക്കും ❤️❤️❤️❤️❤️

  • @aswathyrajeevan276
    @aswathyrajeevan276 3 года назад +14

    ഇപ്പോളും അന്ധവിശ്വാസം, എത്ര കിട്ടിയാലും ആളുകൾ പഠിക്കുന്നില്ല 🤦‍♀️

  • @sindhuprasad3408
    @sindhuprasad3408 2 года назад

    ആ ദേവി അമ്മക്ക് എന്തൊരു തേജസ്‌ 😆😆😆😄😄😁😁😁😂😂😂😅😅😅

  • @thomaschacko964
    @thomaschacko964 2 года назад

    വലിയ വലിയ ദൈവങ്ങളും മതങ്ങളും ഒക്കെ ഉള്ളതുകൊണ്ടാണ് ഇത്തരം ചെറിയ ദൈവങ്ങൾ ഇവിടെ അപൂർവമായി മാറിയിരിക്കുന്നത് ഇല്ലായിരുന്നെങ്കിൽ ഇതിന്റെയൊക്കെ കേന്ദ്രമായി മാറിയേനെ മാടക്കടകൾ പോലെ ഇതുപോലെയുള്ള ദൈവങ്ങൾ പ്രത്യക്ഷപ്പെട്ടേനേ

  • @narayanankutty6126
    @narayanankutty6126 Год назад

    This man is doing great social service. Helps to devolop scientific tempor and to minimise blind belief.
    I request him to expose the christian rogasaanthi missionaries as well!
    Hope he has the mind and bsck bone for that!!!

  • @oldboy7950
    @oldboy7950 3 года назад +5

    ആശാനെ...... നിങ്ങൾ ഇതെവിടെ ആയിരുന്നു 🥰🥰🥰🥰 waiting ആയിരുന്നു

    • @masterbrain2.0
      @masterbrain2.0  3 года назад +1

      ആഹാ.... Thirakkiyallo

    • @oldboy7950
      @oldboy7950 3 года назад

      @@masterbrain2.0 ചേട്ടൻ ഉയിര്‍ അല്ലെ 🥰🥰🥰

  • @salmannazir4343
    @salmannazir4343 3 года назад +1

    Amma vishamikkanda ellam sheri akum ente dua kude und🤲 thett cheyythavark shiksha kittum

  • @shivanshivan5178
    @shivanshivan5178 2 года назад

    ഹിന്ദുവിന്റെ അന്തവിശ്വാസം ചിലർ മുതലാക്കുന്നു (ഹിന്ദു ഒരിക്കലും ഈശ്വരവിശ്വാസി ആകരുത് എന്ന കമ്യൂണിസ്റ്റ്കാരുടെ അഹങ്കാരം നാല് വോട്ടിനുവേണ്ടി ഒരു സമൂഹത്തെ അന്തവിശ്വാസിയും അനാചാരകാരും ആക്കിയ രാഷ്ട്രീയമിടുക്കൻമാർക്ക് അഭിനന്ദനങ്ങൾ

  • @sreelakshmi4688
    @sreelakshmi4688 3 года назад

    Enikum oru anubhavam undayitund.. Bt ithu Pole Alla Vere oru reethiyil... Lifeil Markan patathe anubhavam...

  • @sajeevkumars9820
    @sajeevkumars9820 3 года назад +8

    പാവം അമ്മയുടെ കഥ കേട്ട് കരഞ്ഞു പോയി കഷ്ടം ഇവൾ ഉടനെ തൂക്കി അകത്തു ഇടണം ആൾ ദൈവങ്ങൾ കുറെ ഇറങ്ങി യുട്ടുണ്ട്

    • @manjukm8928
      @manjukm8928 3 года назад

      ഓരോരുത്തരുടെ കർമ്മം അനുസരിച്ചാണ് ഓരോരുത്തർക്കും ഓരോന്ന് കിട്ടുന്നത്. അതിന് ഇത്ര രോഷം കൊണ്ടിട്ട് ഒരു കാര്യവും ഇല്ല. 😃

  • @anathadam.komban_
    @anathadam.komban_ 3 года назад +6

    തെറ്റുപറ്റി കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല അതിനെ നശിപ്പിച്ചു കളയണം ഇല്ലെങ്കിൽ ഇതുപോലെ ഉള്ളവർ വീണ്ടും ചെന്ന് ചാടും. നമ്മുടെ കുടുംബങ്ങളിൽ വിശ്വാസം ഉള്ളവരെ ദുരുപയോഗപ്പെടുതി അവർ വളരുന്ന നമ്മുടെ ഓരോരുത്തരുടെയും പ്രശ്നം തന്നെയാണ്.

  • @arunpj6121
    @arunpj6121 3 года назад +74

    വിവരവും വിദ്യഫസവും ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം അന്ധവിശ്വസം കൂടി പോയാൽ ഇങ്ങനെ ഓക്കേ ഉണ്ടാവും. പാവങ്ങൾക്ക് നീതി കിട്ടട്ടെ 🙏പോലീസ് കോടതി ഒന്നും ഇല്ലേ ഇടിച്ചു നിരത്തണം എല്ലാം കൂടി 😡

    • @masterbrain2.0
      @masterbrain2.0  3 года назад +1

      Yes

    • @sudhashankar6379
      @sudhashankar6379 3 года назад +5

      അന്ധവിശ്വാസത്തിന്റെ മാത്രം കാര്യമല്ല, പലരുടേയും മനസ്സിൽ നിന്നും വെളിപ്പെടുത്തിയതും, സ്വയം അറിഞ്ഞും അറിയാതെയും ഒളിഞ്ഞിരിക്കുന്നതുമായ ആഗ്രഹം, ദുരാഗ്രഹം, ആർത്തി, അത്യാർത്തി എല്ലാം കൂടി കാരണമാണ്. അല്ലെങ്കിൽ ഇങ്ങനെ അമിതമായ തരത്തിൽ ആൾദൈവങ്ങളേയും, മന്ത്രതന്ത്രങ്ങളേയും വിശ്വസിച്ചു ബുദ്ധിശൂന്യതയ്ക്ക് വഴുതിവീഴണോ!!

    • @mrujanaab3822
      @mrujanaab3822 3 года назад

      Athe

  • @lethajeyan2435
    @lethajeyan2435 3 года назад

    valare valare nannai,andaviswasikalku ithu thanne varanam.ee sthreeyepole kodanukodi janangalundu.ee bhoomiyil ulla ella manushyanum orupoleyanu.aarkum amanushika shakthikalonnumilla.angane avakashapedunnavar melanangathe jeevikanulla oru margamayi ithine kanunnu.aayirathsndukalayi manushyane pattichu jeevikunnaoru vibhagam undu ennu varum thalamurayenkilum manasilakuka.

  • @Shaffffff
    @Shaffffff 2 года назад

    അമ്മയുടെ പണം പോയിട്ടില്ല അമ്മയെ വരെ അടിച്ചെടുത്ത മകൻ ആണ് ഹീറോ😁😁

  • @akhila..8309
    @akhila..8309 3 года назад +3

    ഞങ്ങളുടെ നാട്ടിൽ ഒരു ആശ്രമം ഉണ്ട്... അവിടെയുള്ള സ്വാമി ദൈവം ഏൽപ്പിച്ച ഒരു ശക്തി ആണെന്ന് ആണ് അവർ പറയുന്നത്... ഞങ്ങൾ ആദ്യമെല്ലാം അവിടെ പോവുമായിരുന്ന്... ഇപ്പോ പോവാർ ഒന്നും ഇല്ല.... അത് സത്യം ആണോ എന്ന് അറിയാൻ തൊന്നുവാ ഇതൊക്കെ കാണുമ്പോൾ

  • @swathykallungal284
    @swathykallungal284 Год назад

    Hi chetta njan chettante fanatto ithupole oru chechi njangalude nattil undu gulfil kidannu kashtapettundakkiyaa sambathyam muzhuvanum poyi.ivde villathii amrithanathmayi aanu ennittum padichilla ippozhum avde pvukaya entha cheyyaa oru bhudiyum bodhavum illathe aayalu

  • @rajeshrajeshmr9318
    @rajeshrajeshmr9318 3 года назад +21

    പാർവതി ദേവിയുടെ മുഖം കണ്ടാൽ എന്തൊരു തേജസ്‌ 🤣

    • @satheeshoc4651
      @satheeshoc4651 3 года назад +1

      😄😄😁

    • @khan-vloggertips4441
      @khan-vloggertips4441 3 года назад +2

      അതൊന്നും അല്ല ജസ്റ്റ്‌ ഒരു ബീഡി വലിച്ചതാ....

    • @Enjoyylyf
      @Enjoyylyf 3 года назад +2

      😂😂😂😂

    • @rahuls5470
      @rahuls5470 3 года назад +1

      puRrvathi debhii😅😅

    • @ajiaji.r342
      @ajiaji.r342 3 года назад +1

      😂😂😂

  • @mehrinzariah6980
    @mehrinzariah6980 3 года назад +1

    ഇക്ക ആ അമ്മയെ എങ്ങനെ എങ്കിലും സഹായിക്കണം.
    പാവം അമ്മ എല്ലാവരുടെയും പ്രാർത്ഥന അമ്മയ്ക്കുണ്ടെന്ന് പറഞ്ഞേക്കണേ🙏
    ആ അമ്മയുടെ സങ്കടം നീ കാണുന്നുന്നില്ലേ റബ്ബേ🤲🤲🤲 ആ കണ്ണീരിനു അല്ലാഹുവേ നീ ഉത്തരം കൊടുക്കണേ റബ്ബേ 🤲🤲🤲 ആ മന്ത്രവാതി എന്തായി. പോലീസ് കൊണ്ട് പോയിരിക്ക യാണോ
    എങ്കിൽ അവൾ രക്ഷ പെട്ടു
    പെട്ടെന്ന് തന്നെ പുറത്ത് ഇറങ്ങി വരും എന്നുള്ളത് ഉറപ്പ്. നാട്ടുകാർക്ക് ഇട്ട് കൊടുക്കണം ഇങ്ങനെ യുള്ളവരെ.

  • @anjanamnair999
    @anjanamnair999 3 года назад

    17:15 ആ മകനെ വിവാഹം കഴിച്ചെന്നോ 🤔😂നല്ല ദൈവം ആണല്ലോ

  • @manojmanu12398
    @manojmanu12398 2 года назад

    അന്ത വിശ്വാസങ്ങങ്ങളും മന്ത്രവാദവും അവരുടെ ലഹരിയുമായുള്ള ബന്ധങ്ങളും കാരണം എത്രഎത്ര കുടുംബങ്ങളാണ് തകർന്ന് പോയത്. തകർന്ന് പോയിക്കൊണ്ടിരിക്കുന്നത്.....

  • @sindhuprasad3408
    @sindhuprasad3408 2 года назад

    എന്റെ അമ്മേ ഇത് പോലെ ഉള്ള അന്ധവിശ്വാസത്തിൽ ചെന്ന് ഇനിയും ചാടാതിരിക്കുക

  • @anuanuz2814
    @anuanuz2814 3 года назад

    Chettoiiii ❤️👍😍💯 njangal wait chaiyuvarunnu videoyikayiii👍

  • @Sudhi1212
    @Sudhi1212 3 года назад +2

    എന്റെ വക്കീലേ.... ആാാ ഉടായപ് തള്ള മാമ്പഴം അമ്മയുടെ കളസം ഒന്ന്കീറികാണിച്ചുതരണേ...
    എന്നാൽ ഞാൻതരും ഒരു കുതിരപവൻ..💕💕💕

  • @sallythomas4403
    @sallythomas4403 3 года назад

    ഈ മനുഷ്യൻ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കണം

  • @nezim9803
    @nezim9803 3 года назад +5

    ആയുധമായല്ലാ ആശയം മായി ചിന്തിക്കുക .....logic ഏവിടെയാണെന്ന്....പാവം അ ആമ്മ

  • @sumaadcruz2119
    @sumaadcruz2119 Год назад +1

    പാവപ്പെട്ടവർ പൈസ ചോദിച്ചാൽ കൊടുക്കില്ല. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വാരിക്കോരി കൊടുക്കും. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്തവർ

  • @sivaprasad5502
    @sivaprasad5502 3 года назад

    Medikal storile Tablet vellathil kalakiyanu kodukkunnathu.Oru medikkal rep parayum mikka rogathinteyum Tab ariyam.

  • @disnafathima4393
    @disnafathima4393 3 года назад +1

    ദൈവത്തിന് പുയ്യാപ്ലാ... 😄😄😄😄👏👏👏👏😄😄😄

  • @2onano
    @2onano 3 года назад +1

    വല്ല 😂🤣🔥 മയക്ക് മരുന്നും കൊടുത്തു അമ്മച്ചിയെ വശത്ത് ആക്കി അല്ലെ 😂🤣🔥

  • @ashiqdzn
    @ashiqdzn 2 года назад

    Enthu cheyyana... Andhaviswasam thakarthu

  • @vinusivan1538
    @vinusivan1538 3 года назад +5

    ആ മൂദേവിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല! . ഇതുപോലുള്ള ആൾ ദൈവ വിശ്വാസികൾ ഉള്ളിടത്തോളം കാലം. ഇത്തരം മൂദേവികൾ നാടു നിറച്ചും ഉണ്ടാവും. അടിച്ചോതുക്കുക. ഇത്തരം കൂട്ടരേ സർക്കാർ അറസ്റ്റ് ചെയ്ത് അകത്തിടണം

  • @jennygracerobert6906
    @jennygracerobert6906 3 года назад +13

    ഒരു പാവപ്പെട്ടവനെ സഹായിക്കില്ല.
    ആരാധനാലയങ്ങൾക്ക് വാരിക്കോരി കൊടുക്കും

  • @anvarpta1
    @anvarpta1 3 года назад +3

    നല്ല ഐശ്വര്യമുള്ള ഒരമ്മ പാവം 🙏

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 3 года назад +2

    ഈ കേസ് ഏറ്റെടുത്ത് നടത്തുന്ന വക്കീൽ അന്ധവിശ്വാസ അനാചാര നിയമം നിയമസഭയിൽ പാസാക്കുന്നതിന് വേണ്ടി കോടതിയിൽ വാദിക്കണം നിയമത്തിൻറെ കരട് രൂപം കേരള യുക്തിവാദി സംഘം 15 വർഷങ്ങൾക്ക് മുമ്പ് തന്നെ അന്നത്തെ മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തിരുന്നു കാലാകാലങ്ങളിൽ വരുന്ന എല്ലാ മുഖ്യമന്ത്രിമാരെയും ഓർമ്മിപ്പിക്കാറൂം ഉണ്ട് ഈ കാര്യം കോടതിയെ ബോധ്യപ്പെടുത്തണം താങ്ക്യൂ

  • @dewdropsmkpk6154
    @dewdropsmkpk6154 2 года назад

    Aa nalla suhruthine ningal samsayichathinulla sammanam 🥉 nannayirikkatte

  • @ranjithnairnair
    @ranjithnairnair 3 года назад +17

    പാവം കുടുംബം ആ അമ്മയുടെ കണ്ണുനീർ.... അവൾമാപ്പ് അർഹിക്കുന്നില്ല....

    • @johnappacherry2670
      @johnappacherry2670 2 года назад

      Itharam.kollaruthaymakalku.pinnil.vampan.magiyakal.undakum.rashtreeyathil.pidipadullavar.vareyum.

  • @mini-ii9gq
    @mini-ii9gq 3 года назад +15

    അയ്യോ ഇങ്ങനെയും ആളുകൾ ഉണ്ടോ 🤔.. പറ്റിക്ക പെടുന്നു എന്നറിയാം എന്നിട്ടും അറിഞ്ഞു കൊണ്ട് വീണ്ടും വീണ്ടും.. ആ അമ്മ അവൾക്ക് അടിമ ആകുന്നു.. അപ്പോൾ തന്നെ പരാതി കൊടുക്കാതെ ഇപ്പോൾ എന്തിന് കരയുന്നു.. ഇവളെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.. അതിന് മാസ്റ്റർ brain... ന് കഴിയും ഉറപ്പ്... 👍👍👍.. കാത്തിരിക്കുന്നു അടുത്ത വീഡിയോ അവളെ അറസ്റ്റ് ചെയ്തു എന്നത് കേൾക്കാൻ 😍😍

  • @TrendyVibesCut
    @TrendyVibesCut 3 года назад +8

    ഭർത്താവ് എന്ന ഒരു സാധനം ഉണ്ട്‌. ആ മനുഷ്യനെ കൂടി നിങ്ങൾ ചതിച്ചു. പണം ഉണ്ടാക്കുന്നതിനുള്ള ബുദ്ധിമുട്ട് കഷ്ടപ്പെടുന്നവർക്കേ അറിയൂ. ആ കഷ്ടപ്പാട് അറിയാത്തതിന്റെ സൂക്കേട് ആണ് ഇത്.