ബ്രോ ഈ വീഡിയോ കണ്ടപ്പോൾ പപ്പു ചേട്ടനും. ജഗതി ചേട്ടനും. മാള ചേട്ടനും. കുഞ്ചൻ ചേട്ടനും അഭിനയിച്ച മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമ കാണുന്നത് പോലെ തോന്നി... ഇവരുടെ നാലുപേരുടെയും കഥാ പാത്രങ്ങളെയും ഒരുമിച്ച് അവതരിപ്പിച്ച പട്ടാളം പുരുഷു ചേട്ടന് എന്റെ ബിഗ്സല്യൂട്ട്....
ബിനോയ് ചേട്ടനോട് പറയാനുള്ളത്.. നല്ല പരിപാടിയാണ്.. ഒത്തിരി ജീർണിച്ച കാര്യങ്ങൾ ജനങ്ങളെ പരിചയപെടുത്തുന്നു... പ്രോഗ്രാം നിലവാരം കുറക്കരുത്.. ഇത് കോമഡി ഷോ അല്ല
ബിനോയ് ചേട്ടാ പാവം അല്ലെ എങ്ങനേലും ജീവിച്ചുപോട്ടെ പാവം ആർക്കും ഒരു ദ്രോഹവും ഇല്ലാലോ ജീവിച്ചു പോട്ടെ മനസ്സിൽ കളംഗം ഇല്ലാത്ത അച്ഛൻ പുള്ളി പിടിച്ചുനിൽക്കാൻ ഓരോന്ന് പറയുന്നതാ പാവം പോട്ടെ ഇങ്ങനത്തെ പാവങ്ങളെ വെറുതെവിടു ഒരുപാട് കള്ളൻ മാർ നമ്മടെ നാട്ടിൽ ഇല്ലേ അവരെപിടിക്കു പാവം അച്ഛൻ
ചെറിയ ഒരു തീ പൊള്ളൽ, എല്ലൻക്കിൽ ഓപ്പറേഷൻ ചെയ്തതിന്റെ കല പൂർണമായും ആരുടെയും പോയി കാണില്ല😁ബോംബ് വന്നു മുഖത്ത് വീണിട്ട് അതിന്റെ ഒരു കല പോലും ഇല്ല😂അതാണ് നമ്മുടെ വൈത്യർ😎
ഈ പരിപാടി.. ഒരു കോമഡി ഷോ ആകുന്നുണ്ടോ എന്ന് സംശയം... ഇങ്ങനെ പോയാൽ എന്താകും ഈ പ്രോഗ്രാം എന്ന് പറയട്ടെ.. ബിനോയ് തന്നെ ആൾ ദൈവങ്ങളെ സൃഷ്ട്ടിക്കും പരിപാടി വിജയിക്കാൻ...
പാമ്പ് വിഷത്തിനു പുരാതന ചികിത്സ ഇല്ലേ അവരും ദൈവത്തിൽ വിശ്വാസം അർപ്പിച്ചു കൊണ്ടല്ലേ ചികിൽസിക്കുന്നത്.അപ്പോൾ കളിയാക്കൽ അതിരു കടക്കാതിരിക്കാൻ ശ്രദ്ദിക്കുക.
അല്ല മാന്യരേ..... ഈ വൈദ്യൻ പറയുന്നത് ശരി ആയിക്കൂടെ.... എനിക്ക് വിശ്വാസ മാണ്.. ഞാൻ ഒരു യുക്തി വാ ധി യാണ്... എന്നിട്ടും ഞാൻ ഇയാളെ വിശ്വസിക്കുന്നു. ഞാൻ ഇയാളുമായി ചേർന്ന് കൂടുതൽ പ്രൊഡ്യൂസ് ചെയ്താലോ....
അവതാരകന്റെ എല്ലാ വിഡിയോയും കണ്ടിട്ടുണ്ട്, ഇത് അതിൽ നിന്നും വ്യത്യസ്തമാണ്... അവതാരകൻ ആ മനുഷ്യനെകൊണ്ട് ഞാൻ ദൈവമാണ് എന്ന് പറയിപ്പിക്കുകയാണ്... അയാൾ ഒരിക്കലും അങ്ങനെ പറയുന്നില്ല... പ്രോഗ്രാമിന്റെ നിലവാരം കുറയുന്നത് പോലെ തോന്നുന്നു...ആയുർവേദത്തിൽ അതി ശൿതമായ മരുന്നുകൾ ഉണ്ട് "ഒറ്റമൂലി" എന്നാൽ എന്താണ്... അയാൾ പറഞ്ഞത് ശരിയല്ലേ..
93+20=113 അപാരം തന്നെ ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ബിനോയിക്ക് ബിഗ് സല്യൂട്ട് 😂😂😂😂😂😂😂😂 ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്റെ വല്യമ്മയും മരിക്കില്ലായിരുന്നു 😭
ഒറ്റ ആഴ്ച കൊണ്ട് ഇത്രയും പൊങ്ങിയെന്നോ... ചുമ്മാ കള്ളം പറയല്ലേ അല്ല നിങ്ങൾ ഇപ്പോൾ ചെന്ന് നോക്ക് രണ്ടു കുട്ടികൾ ആയി.... ആരും ഇല്ലടെ ഈ വൈദ്യരെ പുകച്ചു പുറത്ത് ചാടിക്കാൻ....
ഹോസ്പിറ്റലെല്ലാം പൂട്ടിക്കോ, ഡോക്ടർമാരെല്ലാം കോട്ടഴിച്ചുവെച്ചു തൂമ്പാപണിക്ക് പോകൂ..... ഈ സത്യസന്ധൻ കേരളത്തെ രക്ഷിക്കും.... ഇദ്ദേഹം ചാവാതെ എല്ലാവരും കാവൽ നിൽക്കണം, എന്നുമാത്രമാണ് എനിക്ക് പറയാനുള്ളത്...🤣🤣🤣 ബിനോയ് ഇല്ലെങ്കിൽ...... വലിയനഷ്ട്ടമായേനെ.... വലിയനഷ്ട്ടം 😜😜
Bro.. എന്ത് വിശ്വസിച്ചു ആണ് അങ്ങേര് തന്നത് വാങ്ങി തിന്നത്?? വല്ല പട്ടിക്കാട്ടം ആണോ ഫ്യൂരിടാൻ വിഷം ആണോ എന്ന് പോലും അറിയില്ല... അതുപോലെ ഏതോ സർട്ടിഫിക്കറ് ന്റെ കാര്യം പറയുന്നുണ്ട് ഇടയ്ക്ക്.. അതൊക്കെ വാങ്ങി നോക്കാമായിരുന്നു.. അയാളുടെ വീട്ടിൽ വേറെ ആരും ഇല്ലേ എന്നറിയാൻ ആകാംഷ ഉണ്ട്.. ഈ വട്ട് കാരണം ഓടിക്കാണും... ഒരിക്കൽ കൂടി അയാളുമൊത്തുള്ള വീഡിയോ വേണം കേട്ടോ 👌👌👌👌❤️
ചില പരിഹാസം ഒക്കെ നല്ലതാണ് എന്നാൽ ഇതിലും ഭംഗിയായി ജനത്തെ പറ്റിച്ചു ചികിത്സ ചെയ്യുന്ന 5 സ്റ്റാർ സെറ്റപ്പിൽ ഉള്ള ഹോസ്പിറ്റലിൽ നിനക്കു പോയ് ഈ പട്ടിഷോ കാണിച്ചു വീഡിയോ എടുത്തു പോസ്റ്റുചെയ്യാമോ ❓️❓️ ഇവരുടെ ഒക്കെ മരുന്നിനു സൈഡ് എഫ്ഫക്റ്റ് കാണില്ലയിരിക്കും എന്നാൽ മോഡേൺ മെഡിസിന് അത് ധാരാളം ഉണ്ട്.. പറ്റുമെങ്കിൽ അത് ചെയ്തു കാണിക്കു... ശുഭരാത്രി
എന്താണ് സൈഡ് എഫ്ഫക്റ്റ് എന്ന് പോലും അറിയാത്ത ആളുകളാണ് കൂടുതൽ സംസാരിക്കുന്നത് മരുന്ന് കഴിക്കുമ്പോൾ ഉണ്ടാവുന്ന എഫക്റ്റിൽ നിന്നും ഉണ്ടാവുന്നത് തന്നെയാണ് സൈഡ് എഫ്ഫക്റ്റ് അതില്ലാതെ ഒരു മരുന്ന് കഴിച്ചിട്ടും കാര്യമില്ല നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന എഫക്ട് ആണ് നമുക്കുള്ള ഊർജ്ജം ഈ ഊർജ്ജത്തിൽ നിന്നും നിങ്ങൾ പറയുന്ന ഒരുപാട് സൈഡ് എഫക്ടുകൾ ഉണ്ട് അത്തരം സൈഡ് എഫ്ഫക്റ്റ്കളെ ലിവർ പ്രോസസ് ചെയ്ത് കിഡ്നിയിലൂടെ പുറന്തള്ളി വിടുന്നതൊക്കെ ആയിരിക്കാം മൂത്രം ഇത് ശരീരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന സൈഡ് എഫക്റ്റും ബാക്കി ഭാഗങ്ങളും കൂടിയിട്ടുള്ളതാണ് അപ്പോൾ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലാക്കാം എഫക്ട് ഉണ്ടെങ്കിൽ ആണ് സൈഡ് എഫ്ഫക്റ്റ് ഉണ്ടാവുകയുള്ളൂ അപ്പോൾ സൈഡ് എഫക്ട് ഇല്ലാത്ത മരുന്നുകൾക്ക് എഫക്റ്റും ഇല്ല എന്ന് പറയേണ്ടിവരും പക്ഷേ ഒരിക്കൽ പോലും ഒരു എഫക്ട് പോലുമില്ലാത്ത ഒരു സാധനവും ഇല്ല എന്ന് വിചാരിക്കാം
Did the princes learn it (cosmic dance) from the 'hamsa' (arayannam) or the other way round? (Nalacharitham) Did vydyar learn this from christisn roga chihilsa or the other way round?
എനിക്ക് അദ്ദേഹത്തെ കണ്ടപ്പോൾ സഹതാപമാണ് തോന്നുന്നത്. വിനോയിയുടെ ചോദ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ സന്തോഷിപ്പിച്ചു.
ഗുണ്ടാസനം ഗുൽഗുലാഭി തൈലം🤣🤣🤣🤣🤣🤣🙆🏼♀️🙆🏼♀️🙆🏼♀️🙆🏼♀️
11:40...😂ഈ മുഴ മാറും... പക്ഷെ ഈ മുഴ മാറ്റിയാൽ വേറെ വല്ല മുഴയും വരും 🤣ചിരിപ്പിച്ചു കൊല്ലാ 😂
ബ്രോ ഈ വീഡിയോ കണ്ടപ്പോൾ പപ്പു ചേട്ടനും. ജഗതി ചേട്ടനും. മാള ചേട്ടനും. കുഞ്ചൻ ചേട്ടനും അഭിനയിച്ച മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമ കാണുന്നത് പോലെ തോന്നി... ഇവരുടെ നാലുപേരുടെയും കഥാ പാത്രങ്ങളെയും ഒരുമിച്ച് അവതരിപ്പിച്ച പട്ടാളം പുരുഷു ചേട്ടന് എന്റെ ബിഗ്സല്യൂട്ട്....
ചേട്ടന്റെ അഭിനയം കലക്കി 😂😂😂ബിനോയ് ചേട്ടാ സിനിമയിൽ ഒരു ചാൻസ് നോക്കാൻപാടില്ലേ... നാഷണൽ അവാർഡിന് ചാൻസുണ്ട്...🤣🤣🤣🤣
😂😂😂😂അതു കലക്കി
@@masterbrain2.0 🤣🤣🤣🤣🤣🤣🤣🤣🤣അണ്ണാ...
👍😂
@@masterbrain2.0വൈദ്യരുടെ നമ്പർ ഉണ്ടോ സ്ഥലം എവിടെയാണ്
ബിനോയ് ചേട്ടനോട് പറയാനുള്ളത്.. നല്ല പരിപാടിയാണ്.. ഒത്തിരി ജീർണിച്ച കാര്യങ്ങൾ ജനങ്ങളെ പരിചയപെടുത്തുന്നു... പ്രോഗ്രാം നിലവാരം കുറക്കരുത്.. ഇത് കോമഡി ഷോ അല്ല
നിങ്ങൾ പൊളിയാണ് ആശാനേ
❤️🤣🤣🤣🤣
ഈ പുള്ളിക്കുള്ള മരുന്ന് ലോകത്ത് കിട്ടില്ല 🤭അത്ര കൂടിയ അവസ്ഥയാ 🤣🤣🤣🤣
🤣🤣🤣
🤣🤣🤣
എവിടെ ചെന്നാലും അവിടുത്തെ ആളായി മാറിക്കോളും വല്ലാത്ത കഴിവാണ് ചേട്ടന്.
ഇത്രയും സത്യസന്ദമായ നുണ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല 😂😂
ബാനോയ് ചേട്ട അഭിനയം സൂപ്പർ
Krishnan vaidyar evidaya kaanan patumo
😂നിങൾ പോയിട്ടുണ്ടോ
@@henrycj9315തീട്ടം കണ്ടാ മനസ്സിലാവില്ലേ ബ്രോ തിന്നു നോക്കേണ്ടല്ലോ
@@anuanu7488❤
അന്ന്.. ബോംബ് വീണപ്പോ പോയ ബോധമാ പിന്നെ ഇതുവരെ തിരിച്ചു വന്നിട്ടില്ല 🤣🤣🤣
ചേട്ട ഈ വർഷത്തെ ഓസ്ക്കാർ
ചേട്ടന്റെ അഭിനയ മികവിന്😂😂😂😘
06:10 കല്ല് നട്ടെല്ലിൽ 😂😂
10:04..... ക്യാൻസർ മൂന്നു ദിവസം കൊണ്ട് മാറും... പക്ഷെ കണ്ടിന്യൂ ആയിട്ട് കുറച്ച് ദിവസം കഴിക്കണം 😂
ഇന്നത്തെ വീഡിയോ അപ്പച്ചൻ കൊണ്ട് പോയി 😍😍😍😍😍🤲🏻😍
ബിനോയ് ചേട്ടാ പാവം അല്ലെ എങ്ങനേലും ജീവിച്ചുപോട്ടെ പാവം ആർക്കും ഒരു ദ്രോഹവും ഇല്ലാലോ ജീവിച്ചു പോട്ടെ മനസ്സിൽ കളംഗം ഇല്ലാത്ത അച്ഛൻ പുള്ളി പിടിച്ചുനിൽക്കാൻ ഓരോന്ന് പറയുന്നതാ പാവം പോട്ടെ ഇങ്ങനത്തെ പാവങ്ങളെ വെറുതെവിടു ഒരുപാട് കള്ളൻ മാർ നമ്മടെ നാട്ടിൽ ഇല്ലേ അവരെപിടിക്കു പാവം അച്ഛൻ
Athee pavam😢😢
“മരുന്ന് കഴിച്ചപ്പോൾ ചത്തിട്ടില്ല അത് കഴിഞ്ഞ് പക്ഷെ...“ ഈജാതി കോമഡി 😂😂👌
നിങ്ങൾ രണ്ടു പേരും കൂടി കേരളത്തിലെ സകല ആശുപത്രിയും പൂട്ടിക്കുമോ ഈശ്വര 😂
ഈ ബിനോയ് ചേട്ടന്റ ഒരു കാര്യം ചിരിച്ചു സത്തു 😂😂😂😂😆😆😁😁😁
ഇക്ക് വയ്യ 😁😁 ഈ ചെങ്ങായി 😀😀 ഒരു രക്ഷയും ഇല്ല 😂😂 ചിരിച്ചു ചിരിച്ചു വയ്യാ
എല്ലാ ജയിലിലേക്കും പെട്ടന്ന് വിതരണം ചെയ്യുക
ആദ്യത്തെ കരച്ചില് ചിരിപ്പിച്, ചിരി നിർത്താൻ പറ്റണില്ല 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ചെറിയ ഒരു തീ പൊള്ളൽ, എല്ലൻക്കിൽ ഓപ്പറേഷൻ ചെയ്തതിന്റെ കല പൂർണമായും ആരുടെയും പോയി കാണില്ല😁ബോംബ് വന്നു മുഖത്ത് വീണിട്ട് അതിന്റെ ഒരു കല പോലും ഇല്ല😂അതാണ് നമ്മുടെ വൈത്യർ😎
ബിനോയ് ചേട്ടനെ നോക്കും തോറും എനിക്ക് ചിരി വന്നു സഹിക്കാൻ പറ്റുന്നില്ല 😂😂😂
😂😂😂👍🏼
Apol ithu real ale
ഈ പരിപാടി.. ഒരു കോമഡി ഷോ ആകുന്നുണ്ടോ എന്ന് സംശയം... ഇങ്ങനെ പോയാൽ എന്താകും ഈ പ്രോഗ്രാം എന്ന് പറയട്ടെ.. ബിനോയ് തന്നെ ആൾ ദൈവങ്ങളെ സൃഷ്ട്ടിക്കും പരിപാടി വിജയിക്കാൻ...
മിസ്റ്റർ നിങ്ങൾ
മഹാനായ ഫിലിം ആക്‌റ്റർ ആകും ഉറപ്പാണ്
നല്ല കോമഡി ഏതായാലും പൊളിച്ചു
😂😂
ബാലഭൂമിയിലെ ഡിങ്കൻ കഥയിലെ വൈദ്യർടെ ലേഹ്യം പോലെ
ന്റെ ദൈവമേ ഇജ്ജാതി അഭിനയം, ബിനോയ് ചേട്ടാ ഒരു രക്ഷയും ഇല്ല
പാമ്പ് വിഷത്തിനു പുരാതന ചികിത്സ ഇല്ലേ അവരും ദൈവത്തിൽ വിശ്വാസം അർപ്പിച്ചു കൊണ്ടല്ലേ ചികിൽസിക്കുന്നത്.അപ്പോൾ കളിയാക്കൽ അതിരു കടക്കാതിരിക്കാൻ ശ്രദ്ദിക്കുക.
Chilar chikilsikunna sathiyamund
Entharo entho
Hospital vendey venda
വിഷമില്ലാത്ത പാബാണെങ്കിൽ വൈദ്യരുടെ മരുന്ന് സൂപ്പറാണ്.വൈദ്യരും സൂപ്പറാകും.
അപ്പച്ചന് ബോംബ് വീണ് റിലേ പോയി ഇവരെ നേരെ യാക്കാൻ പറ്റില്ല 🤣🤣
മനസിൻ്റെ സമതല തെറ്റിയാൽ ഉള്ള ഒരു അവസ്ത... ആർകും ഇങ്ങനെ വരാതെ ഇരിക്കട്ടെ... പാവം
✨👌🏼😂 താങ്കൾ അടിപൊളി മെസ്സേജ് ആണ് തമാശ യിലൂടെ കൊടുക്കുന്നെ 👌🏼
ഇത്രക്ക് അമിത ആത്മവിശ്വാസം വേണ്ട വൈദ്യരെ. ബിനോയ്‌ന്റെയും ക്യാമറമാന്റെയും ചിരിക്കാതിരിക്കാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു.👍👍👍👍
അപ്പച്ചൻ പൊളി..... അടിപൊളി.. 😂😂😂😆😆
അല്ല മാന്യരേ..... ഈ വൈദ്യൻ പറയുന്നത് ശരി ആയിക്കൂടെ.... എനിക്ക് വിശ്വാസ മാണ്.. ഞാൻ ഒരു യുക്തി വാ ധി യാണ്... എന്നിട്ടും ഞാൻ ഇയാളെ വിശ്വസിക്കുന്നു. ഞാൻ ഇയാളുമായി ചേർന്ന് കൂടുതൽ പ്രൊഡ്യൂസ് ചെയ്താലോ....
Acting അടിപൊളി ചേട്ടാ. Spr👏👏
വൈദ്യര് ഹോർലിക്സ് എല്ലാം ഒരുപാട് കഴിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ ഒരുപാട് ഹോർലിക്സിന്റെ കുപ്പികൾ ഇരിക്കുന്നത്
ഇയ്യാൾക്കണോ അസുഖം അതോ. ഈ വിഡിയോ കാണുന്ന
എനിക്കാണോ . അസുഖം
ബിനോയിയുടെ അഭിനയം കലക്കി
കാലികപ്രസക്തമായ വിഷയം സരസമായി അതരിപ്പിച്ചു.
ഈ കുലയിൽ ഇതേലത്തെ ഇനിയും ഉണ്ടോ...🤣😂😂
അപാരം തന്നെ..
ഒരു കോമഡി ഷോർട് ഫിലിം കണ്ടമാതിരി തോന്നി
ക്രിസ്ത്യാനി അമൂമ്മ 😄മകൻ വിക്രമൻ വൈദ്യര് തള്ളലിൽ പേര് ശ്രദ്ധിച്ചില്ല 😄
പക്ഷെ, അയാളുണ്ടാക്കുന്ന മരുന്നെല്ലാം ആരാണ് കൊണ്ട് പോകുന്നത് ?
അത് കൊണ്ടുപോകുന്നവന്റെ അവസ്ഥ??
അവതാരകന്റെ എല്ലാ വിഡിയോയും കണ്ടിട്ടുണ്ട്, ഇത് അതിൽ നിന്നും വ്യത്യസ്തമാണ്... അവതാരകൻ ആ മനുഷ്യനെകൊണ്ട് ഞാൻ ദൈവമാണ് എന്ന് പറയിപ്പിക്കുകയാണ്... അയാൾ ഒരിക്കലും അങ്ങനെ പറയുന്നില്ല... പ്രോഗ്രാമിന്റെ നിലവാരം കുറയുന്നത് പോലെ തോന്നുന്നു...ആയുർവേദത്തിൽ അതി ശൿതമായ മരുന്നുകൾ ഉണ്ട് "ഒറ്റമൂലി" എന്നാൽ എന്താണ്... അയാൾ പറഞ്ഞത് ശരിയല്ലേ..
നീ ഏത് കാട്ടുവാസിയാ?
@@JtubeOnesathyam😂😂
93+20=113 അപാരം തന്നെ ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ബിനോയിക്ക് ബിഗ് സല്യൂട്ട് 😂😂😂😂😂😂😂😂 ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്റെ വല്യമ്മയും മരിക്കില്ലായിരുന്നു 😭
😅
ഒറ്റ ആഴ്ച കൊണ്ട് ഇത്രയും പൊങ്ങിയെന്നോ... ചുമ്മാ കള്ളം പറയല്ലേ അല്ല നിങ്ങൾ ഇപ്പോൾ ചെന്ന് നോക്ക് രണ്ടു കുട്ടികൾ ആയി.... ആരും ഇല്ലടെ ഈ വൈദ്യരെ പുകച്ചു പുറത്ത് ചാടിക്കാൻ....
ഊക്ക് ന്ന് പറഞ്ഞാൽ എജ്ജാതി ഊക്ക്.. ഊക്ക് കൊള്ളുന്നവന് മനസ്സിലാവുന്നില്ല എന്ന് മാത്രം 🤣🤣🤣🤣🤣. ചിരിച്ചു ഒരു വഴിയായി
ശങ്കരാടിച്ചേട്ടന്റെ വോയിസ്
ഫിലിം ലെ ഡയലോഗും ഓർമ്മവരുന്നു 😊
ഹോസ്പിറ്റലെല്ലാം പൂട്ടിക്കോ, ഡോക്ടർമാരെല്ലാം കോട്ടഴിച്ചുവെച്ചു തൂമ്പാപണിക്ക് പോകൂ..... ഈ സത്യസന്ധൻ കേരളത്തെ രക്ഷിക്കും.... ഇദ്ദേഹം ചാവാതെ എല്ലാവരും കാവൽ നിൽക്കണം, എന്നുമാത്രമാണ് എനിക്ക് പറയാനുള്ളത്...🤣🤣🤣 ബിനോയ് ഇല്ലെങ്കിൽ...... വലിയനഷ്ട്ടമായേനെ.... വലിയനഷ്ട്ടം 😜😜
நான் தமிழ்நாட்டுல உள்ள ஓருவர்
உங்களுடைய வீடியோ பார்த்து பார்த்து சிரிச்சு சிரிச்சு என்னுடைய நோய் எல்லாமே பேச்சு...நன்றி நன்பா
Iyala vedio part 2 cheyyo chettaa plzzz 😂😂
iyala thall Karanam samayam poyath arinjillaa 😂😂😂😂😂
We are waiting..
Cheyyooo?
Breyin tyumar yullavar otta day kond thirumanam akum,,,,(chenthi 🎵🎵🎵poloru 🎶🎶malaka. )
സാധാ ഒരു പനി വന്നാൽ മാറാൻ ഒരാഴ്ച എങ്കിലും വേണം 😁അപ്പോൾ ആണ് ക്യാൻസർ മൂന്ന് ദിവസം കൊണ്ട് മാറുന്നെ😂😂തള്ള് കണ്ട് പിടിച്ച ആൾ ആണെന് തോന്നുന്നു😎
😅😅😅op
ഫസ്റ്റ് കമൻഡ് 🤣🤣🤣ഹഹഹഹ അപ്പന്റെ ആഗ്രഹം പൊളി
😂
10 വയസിൽ ബോംബ് വീണ് 🤣🤣🤣🤣
10 വയസ്സ് മുതൽ മരുന്നുണ്ടാക്കാൻ തുടങ്ങി 😂
Atenta vinoyi samanam eneekkanulla marunnano chodiche?
അദ്ദേഹത്തിനു മാനസിക വിഭ്രമം ഉള്ള ആളാണെങ്കിൽ ദൈവത്തെയോർത്തു അവഹേളിക്കരുത് 🙏മനുഷ്യൻ ആണ് ഈ അവസ്ഥ ആർക്കും ഉണ്ടാകാം. 😭
തീർച്ചയായും... അങ്ങനെ ആണെങ്കിൽ സങ്കടമുണ്ട്.
ചുറ്റുവട്ടം കണ്ടിട്ടും, പ്രതികരണം കണ്ടിട്ടും അങ്ങനത്തെ ഒരാൾ ആണെന്ന് തോന്നിപ്പിക്കുന്നു
പാവം ആരെങ്കിലും എവിടെയെങ്കിലും കൊണ്ടുപോയി നോക്കാമായിരുന്നു
സത്യം😢
ഒരു ഡോസ് ആ വാദ്യരുടെ അണ്ണാക്കിൽ കൊടുത്തിട്ട് പോരാരുന്നു. 😂😂
BINOY.... EDA NEE പുലിയല്ല പൂപ്പുലിയാണ്.. നിന്നെ കാണുമ്പോ ചിരിയാണ് വരുന്നത് 😂
ആ അപ്പാപ്പൻ പൊളി ആണ് ഫ്രീക്ക് അപ്പച്ചൻ
അയാളെ interview ചെയ്യുന്ന Binoy de ഒരു അവസ്ഥ..സമ്മതിച്ചു bro..ചിരിക്കാതെ പിടിച്ചു നിന്നല്ലോ
Chirich chathu. binoy chettan pwoli😅
Climax ejjathi😂🤣🤣🤣apachan theer item🔥🤣🤣🤣
Bro.. എന്ത് വിശ്വസിച്ചു ആണ് അങ്ങേര് തന്നത് വാങ്ങി തിന്നത്?? വല്ല പട്ടിക്കാട്ടം ആണോ ഫ്യൂരിടാൻ വിഷം ആണോ എന്ന് പോലും അറിയില്ല... അതുപോലെ ഏതോ സർട്ടിഫിക്കറ് ന്റെ കാര്യം പറയുന്നുണ്ട് ഇടയ്ക്ക്.. അതൊക്കെ വാങ്ങി നോക്കാമായിരുന്നു.. അയാളുടെ വീട്ടിൽ വേറെ ആരും ഇല്ലേ എന്നറിയാൻ ആകാംഷ ഉണ്ട്.. ഈ വട്ട് കാരണം ഓടിക്കാണും... ഒരിക്കൽ കൂടി അയാളുമൊത്തുള്ള വീഡിയോ വേണം കേട്ടോ 👌👌👌👌❤️
😂😂🤣🤣🤣🤣🤣🤣🤣ചിരിപ്പിച്ചു കൊല്ലാൻ വന്നു 🤣😂🤣🤣
എൻറെ ബെന്നി ചേട്ടാ കൗണ്ടർ അടി ഒരു രക്ഷയില്ല കേട്ടോ തകർത്തു ചിരിക്കാൻ വയ്യ എനിക്ക്
Ith സ്ഥലം etha?
തകർത്തു 👍
നമ്മൾ എപ്പോൾ മരിക്കും അതിന് ഉള്ള മരുന്നു ഇനി വരും
ചത്തു പോയ മീൻ അതിനെ തിരിച്ചു ജീവൻ കൊടുത്തു വെള്ളത്തിൽ കൂടി ഓടിക്കും
Avide chikilsa nadatheett ipol kuravundo ❓
ഗുണ്ട ബിനുവിന്റെ കാര്യത്തിൽ ഒരു തീരുമാനമായി😂😂😂
പണ്ട് ബാലമംഗളത്തിൽ ഒരു കുട്ടിക്ക് ശക്തിക്കു ഈ വൈദ്യർ തന്നെയാണോ മരുന്ന് കൊടുത്തത് 😀❓️
5:54 , ഇതെന്തുവ???
ഇതോ,,ഇതു, സാമ്പാർ...എനിക്ക് കഴിക്കാനുള്ളതാ....... 🤣🤣🤣🤣🤣
ഈ ബിനോയ് ഇച്ചിരി ഉപയോഗിച്ചോ ഒരു സംശയം
കള്ള പിള്ളേ..😂ഇതല്ലെ ചെവിയിൽ പറഞ്ഞത് ❤
ഗുണ്ട യുടെ ഗു മാറി ഉണ്ടയാകും🤣🤣🤣🙆🏼♀️🙆🏼♀️🙆🏼♀️🙆🏼♀️🙆🏼♀️
😅😅😅😅
ആരോഗ്യത്തിനു ഉള്ള മരുന്നാണ് എന്നാണ് ആദ്യം പറഞ്ഞത് 😜🤣അതാണ് കൊടുത്തത്
മകന് പറ്റിയ അപ്പച്ചൻ തന്നെ അഭിനയം സൂപ്പർ ✅️💚💚💚💚
10.54 ഇതുവരെ മര്യാദക്ക് നടക്കാത്ത ബിനോയ് bro മര്യാദക്കാരനാകും alle 😅.
ന്നാലും ന്റെ ബാബേട്ടാ ജാലിയൻ കണാരനെ വരെ തോൽപിച്ച് കളഞ്ഞല്ലൊ
Krishnan videer location prayamo
ചില പരിഹാസം ഒക്കെ നല്ലതാണ് എന്നാൽ ഇതിലും ഭംഗിയായി ജനത്തെ പറ്റിച്ചു ചികിത്സ ചെയ്യുന്ന 5 സ്റ്റാർ സെറ്റപ്പിൽ ഉള്ള ഹോസ്പിറ്റലിൽ നിനക്കു പോയ് ഈ പട്ടിഷോ കാണിച്ചു വീഡിയോ എടുത്തു പോസ്റ്റുചെയ്യാമോ ❓️❓️ ഇവരുടെ ഒക്കെ മരുന്നിനു സൈഡ് എഫ്ഫക്റ്റ് കാണില്ലയിരിക്കും എന്നാൽ മോഡേൺ മെഡിസിന് അത് ധാരാളം ഉണ്ട്.. പറ്റുമെങ്കിൽ അത് ചെയ്തു കാണിക്കു... ശുഭരാത്രി
എന്താണ് സൈഡ് എഫ്ഫക്റ്റ് എന്ന് പോലും അറിയാത്ത ആളുകളാണ് കൂടുതൽ സംസാരിക്കുന്നത് മരുന്ന് കഴിക്കുമ്പോൾ ഉണ്ടാവുന്ന എഫക്റ്റിൽ നിന്നും ഉണ്ടാവുന്നത് തന്നെയാണ് സൈഡ് എഫ്ഫക്റ്റ് അതില്ലാതെ ഒരു മരുന്ന് കഴിച്ചിട്ടും കാര്യമില്ല നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന എഫക്ട് ആണ് നമുക്കുള്ള ഊർജ്ജം ഈ ഊർജ്ജത്തിൽ നിന്നും നിങ്ങൾ പറയുന്ന ഒരുപാട് സൈഡ് എഫക്ടുകൾ ഉണ്ട് അത്തരം സൈഡ് എഫ്ഫക്റ്റ്കളെ ലിവർ പ്രോസസ് ചെയ്ത് കിഡ്നിയിലൂടെ പുറന്തള്ളി വിടുന്നതൊക്കെ ആയിരിക്കാം മൂത്രം ഇത് ശരീരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന സൈഡ് എഫക്റ്റും ബാക്കി ഭാഗങ്ങളും കൂടിയിട്ടുള്ളതാണ് അപ്പോൾ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലാക്കാം എഫക്ട് ഉണ്ടെങ്കിൽ ആണ് സൈഡ് എഫ്ഫക്റ്റ് ഉണ്ടാവുകയുള്ളൂ അപ്പോൾ സൈഡ് എഫക്ട് ഇല്ലാത്ത മരുന്നുകൾക്ക് എഫക്റ്റും ഇല്ല എന്ന് പറയേണ്ടിവരും പക്ഷേ ഒരിക്കൽ പോലും ഒരു എഫക്ട് പോലുമില്ലാത്ത ഒരു സാധനവും ഇല്ല എന്ന് വിചാരിക്കാം
ബോംബ് മുഖത്തു വീണു ഞാൻ മരിച്ചു ഛെ മരിച്ചില്ല ഇങ്ങനെയും തള്ളുന്ന ആളോ എന്റമ്മോ
Comments വായിച്ചു ചിരിക്കുന്ന ഞാൻ ജബ ജബാ 🤭
Ayooo kidu anne😂😂😂😂
Ayurveda marunninu apara shakthiyund 👍👍pilleru kaliyalla
ചിരികടിച്ചുപിടിച്ചു ബിനോയ്ച്ചേട്ടന്റെ നോട്ടം കന്റിട്ടന്റെ ദൈവമേ എന്നെയങ്ങു കൊല്ല് കൊല്ല് കൊല്ല് എനിക്ക് വയ്യേ ചിരിക്കാൻ
ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂
ചിരിക്കാതെ പിടിച്ചു നിന്നതിനു 🙏🥰❤❤❤
ബോംബ് വീണപ്പോ വല്യച്ഛന് കാര്യമായിട്ട് എന്തോ പറ്റി 🤣🤣🤣🤣🤣🤣
എന്തായാലും ബിനോയി കുറച്ചു ഡീസൻെറണ്ണ വാങ്ങി തലയിൽ പുരട്ടണേ ,അതുകണ്ടിട്ടുവേണം എനിക്ക് തലയിൽ തേക്കാൻ😅😂
എൻ്റെ ചേട്ടാ ഇദ്ദേഹത്തെ ഇത്ര രസമായി ഇൻ്റർവ്യൂ ചെയ്തത് ആരും കാണില്ല.... ഇദ്ദേഹം ulamparayil നിന്നാണോ വന്നത്...
ഇത്രയും വലിയ ബ്ലണ്ടർ സ്വപ്നങ്ങളിൽ മാത്രം😂😂😂
എവിടെ ആണ് സ്ഥലം
എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി ചേട്ടാ . ചേട്ടൻ ഈ വീഡിയോ ഷൂട്ട് ചെയ്യാൻ വൈദ്യരുടെ അടുത്ത് പോയത് ഏപ്രിൽ ഒന്നിനാണോ...?.
കണാരൻപോലും ഒന്നും അല്ല ഈ വൈദ്യന്റെ അടുത്ത് 🤣
ഞാൻ ഒരു ഉണ്ട ഗുണ്ട ആണ്... എനിക്ക് നേരെ ആവാൻ ഉള്ള എണ്ണ ഒരു ബോട്ടിൽ വേണം... മടുത്തു ഗുണ്ട ലൈഫ് 😬😬
😂😂😂😂😂
Super vedio👍appol maruthvamalayile annu thaankal kazhicha marunnum avide kaanum urappu.
😂😂😂😂ഉറപ്പാ
Ee vidyar evideyanu@@masterbrain2.0
എന്റെ പൊന്നു ചേട്ടാ അവതരണം അറുബോറായി തുടങ്ങി 🙏🙏🙏
😄😄😄😄😄
ശരിയാണ് നിങ്ങൾ അവതരിപ്പിക്കുന്നത് ഒരു സാമൂഹിക പരിഷ്കരണം ആണ് കുറച്ചുകൂടി സീരിയസ് ആകാം തമാശ കുറയ്ക്കും
Athe, ithu njaan valare mumpu thanne paranju comment ittathaanu.
Yes
Yes അല്പം bore ആകുന്നുണ്ട്... നോർമൽ ആയി അങ്ങ് പറഞ്ഞാൽ പോരെ
മാട്ടു പെട്ടി മച്ചാനെ 😍😍
സ്ഥലം എവിടെ എന്നു കൂടി പറഞ്ഞു തരണേ എല്ലാ വീഡിയോയിലും
Did the princes learn it (cosmic dance) from the 'hamsa' (arayannam) or the other way round? (Nalacharitham)
Did vydyar learn this from christisn roga chihilsa or the other way round?
ഇതിന് സാമ്യമുള്ള ചരിത്രം 1995 കാലത്തൊക്കെ നാൻ പണ്ട് ബലമങ്കളത്തിൽ വായിച്ചിട്ടുണ്ട്.
Nambolan