ശരിക്കും താങ്കൾ ചെയ്യുന്നത് ഒരു നല്ല കാര്യം തന്നെ ആണ് വിശ്വാസത്തെ മുതലെടുത് ജീവിക്കുന്ന കള്ളന്മാരുടെ ഒരു വലിയ നാടാണ് നമ്മുടേത് അത് പൊതുജനങ്ങളെ തുറന്നു കാട്ടുന്നതിൽ ൽ നിങ്ങൾ വിജയിക്കുന്നു അഭിനന്ദനങ്ങൾ
ഓരോ കല്ലെടുക്കുമ്പോഴും അകത്തേക്ക് പോയി ഓരോ കല്ല് വായിലിട്ടു കൊണ്ടുവരുന്നു 😂😂😂 സ്വാമി പൊളിയാണ്🤣🤣 ഓരോരോ ഉടായിപ്പുകൾ🤣 എപ്പോഴും പോലെ ബിനോയ് ചേട്ടാ ആശാനേ നിങ്ങളും പൊളിയാണ്
അതേ മറ്റേ പത്രം കഴിച്ച് അസുഖം മാറ്റുന്ന ഒരു സ്ഥലമില്ലേ വലിയവിവരമുണ്ടെന്നുഅവകാശപ്പെടുന്നവരും അവിടെ വരാറുണ്ട് അതിനെ കുറിച്ചുചെയ്യാൻ ചങ്കൂറ്റമുണ്ടോഈപാവങ്ങളെ വിട്ടുപിടി,ഇവരുംചെയ്യുന്നതുംതെറ്റുതന്നെഎന്നാലുംനിത്യവൃത്തിക്കല്ലേ
എല്ലാ മതത്തിൽ പെട്ട ഉടായിപ്പ് സാമി ഉസ്താദ് പള്ളിയിൽ അച്ഛൻ എല്ലാവരുടെ വീഡിയോ ഇയാളുടെ ചാനൽ ഉണ്ട് ഏറ്റവും കൂടുതൽ ഇയാളുടെ കെണിയിൽ പെടുന്നത് സ്വാമിമാർ ആണ് എന്ന് മാത്രം
@@abhi4236 ചേട്ടാ 😊 V. T ബട്ടത്തിരിപാടിന്റ, രുദ്രക്ഷ്യ മഹത്മ്യം വായിച്ചിട്ടുണ്ടോ 1000 ആളുകൾ വിശ്വസിക്കും അതിൽ ഒരാൾക്കു കാര്യം നടക്കും അത് നിമിത്തം, ആ ഒരാൾക്കു നടന്ന കാര്യം മാത്രം എല്ലാരും വിശ്വസിക്കും, ഇന്നത്തെ ലോകത്തു ഇത്രയും ആളുകളെ വിശ്വസിക്കാൻ കഴിഞ്ഞ ഈ സ്വാമിക്ക്, ഈ വെക്തി കളിയാകുന്നതാണെന്നു നന്നായി മനസിലാക്കാൻ കഴിയും 😊 ചുരുക്കി പറഞ്ഞാൽ ആ സ്വാമി ഉദ്ദേശിച്ചത് ചിലവില്ലാതെ ഒരു പബ്ലിസിറ്റി, ഇവിടെ മണ്ടൻ ആയത് ആരാണ് 😊 Nb: നമ്മൾ ആരെയെങ്കിലും കളിയാകുന്നുണ്ടെങ്കിൽ നമ്മൾ എല്ലാം തികഞ്ഞവർ ആയിരിക്കണം
*_മൂത്രത്തിൽ കല്ല് എനിക്ക് മൂത്രത്തിലൂടെ തന്നെ 2 തവണ വന്നൊരു വ്യക്തിയാണ് ഞാൻ...മൂത്രത്തിൽ കല്ലുണ്ടെൽ അനുഭവിക്കുന്ന വേദന ചില്ലറ ഒന്നുമല്ല😢ആ കല്ല് ഇരിക്കുന്നത് വെള്ള paint അടിച്ച മാതിരിയും അല്ല ഒരു light colour ആണ് എന്ന് മാത്രവും അല്ല പയങ്കര അരം ആണ് ഇതിന്.ഇതുണ്ടെൽ നമുക്ക് back pain ഉം,മൂത്രം ഒഴിക്കുമ്പോൾ വേദനയും,എപ്പോഴും മൂത്രം ഒഴിക്കാൻ ഉള്ള tentency ഉണ്ടാകുകയും ചെയ്യും.അത്യാവശ്യം മുഴുത്ത ഒരു കല്ലാണ് urin ലുടെ പുറത്തു വന്നത് blood ഉം ആയി..സ്വർഗം കണ്ടു പോകും നമ്മൾ...😢ഇത്രയും വലിയ ഒരു സാധനം ഇത്രയും ചെറിയ ഒരു ഹോളിൽ കൂടി വരുമെന്ന് നമ്മൾ തന്നെ അത്ഭുതപെട്ടു പോകും...ആർക്കും ഇതേപോലെ അവസ്ഥ വരാതിരിക്കട്ടെ....അദ്ദേഹം പക്കാ തട്ടിപ്പ് ആണ്..._*
ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയാണ്. എന്തു കൊണ്ട് താങ്കള്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലുള്ള ചാത്തന്‍ ക്ഷേത്രങ്ങളെ ഇതു പോലെ തുറന്നു കാണിക്കുന്നില്ല...?
ചേട്ടാ : ഇതെന്റെ കല്ലല്ല, എന്റെ കല്ല് ഇങ്ങനല്ല 😢😢😢. സത്യം പറ എങ്ങനാ ഇങ്ങനൊക്കെ.... സമ്മതിച്ചു. നിങ്ങളെയൊന്നു നേരിൽ കാണണം ചേട്ടാ. അടുത്തെവിടെയേലും വന്നാൽ പറയണേ.. അതെ വായലോ അല്ലെങ്കിൽ ചിലപ്പോൾ ആ കുഴലിലോ ആരിക്കും കല്ല് വെക്കുന്നത്. അതിനാണ് ആയാൽ അകത്തേക്ക് പോകുന്നത്
😄😄ചിരിക്കാൻ വരട്ടെ... എനിക്ക് കല്ലുണ്ടായിരുന്നു... Ct സ്കാനിൽ കണ്ടു..നാളെ സർജറിക് വരാൻ പറഞ്ഞു.. നാളെ എന്നുള്ളത് മറ്റന്നാൾ വരാമെന്നു പറഞ്ഞു.. എന്റെ കല്ലു നാളെ തന്നെ എടുത്തു.. പിന്നെ വേദന വന്നില്ല... നാല് വർഷം ആയി..... അനുഭവം ഗുരു ആണല്ലോ... ഞാൻ എല്ലാം ടെസ്റ്റ് ചെയ്യും... നമുക്ക് എന്ത് നഷ്ടം.. ഏറിയ അഞ്ഞൂറ് രൂപ ..
Chetayee 😍ithinoru aruthiyille😅divasam chellum thorum chetayiyude komalitharam koodi koodi varikayaanallo😅😅ivarkonnum entha ee kaliyakal manassilavathe🤔🤔
ശരിക്കും താങ്കൾ ചെയ്യുന്നത് ഒരു നല്ല കാര്യം തന്നെ ആണ് വിശ്വാസത്തെ മുതലെടുത് ജീവിക്കുന്ന കള്ളന്മാരുടെ ഒരു വലിയ നാടാണ് നമ്മുടേത് അത് പൊതുജനങ്ങളെ തുറന്നു കാട്ടുന്നതിൽ ൽ നിങ്ങൾ വിജയിക്കുന്നു അഭിനന്ദനങ്ങൾ
പക്ഷേ ഇതൊക്കെ ആരെങ്കിലും അംഗീകരിക്കുന്നുണ്ടോ, സ്വീകരിക്കുന്നുണ്ടോ....കാണുന്നൂ മറക്കുന്നൂ ,അത്രതന്നെ....സരിയല്ലേ...?
8:55
അദ്ദേഹം വായയിൽ കല്ല് ഇടുന്നത് ക്രിത്യമായി കാണാം 😁😁😁😁
അയ്യോ ചിരിച്ച് ചത്ത് 😂 ബിനോയിചേട്ടായീടെ ആ ഞെട്ടൽ. പൊളി 😂😂😂😂😂
സാമി പേടിപ്പിക്കല്ലേ 😂
സാമി കൊഴലെടുക്കാൻ പോവുമ്പോ കല്ലും വായിലാക്കി തിരിച്ചു വരും 😂😂
ബിനോയ് ചേട്ടന്റെ വീഡിയോ കണ്ടാൽ എല്ലാം ടെൻഷനും മാറും 🥰🤣🤣
😄മറക്കാൻ പറ്റിയ വീഡിയോ
ഓരോ കല്ലെടുക്കുമ്പോഴും അകത്തേക്ക് പോയി ഓരോ കല്ല് വായിലിട്ടു കൊണ്ടുവരുന്നു 😂😂😂 സ്വാമി പൊളിയാണ്🤣🤣 ഓരോരോ ഉടായിപ്പുകൾ🤣
എപ്പോഴും പോലെ ബിനോയ് ചേട്ടാ ആശാനേ നിങ്ങളും പൊളിയാണ്
🤣🤣🤣🤣🤣🤣👌👌👌അതെ ശരിയാ
അത് തന്നെയാണ് അയാൾ ചെയ്യുന്നത്
😂😂
എന്തായാലും നിങ്ങളുടെ വായിൽ പൈപ്പ് വെച്ചു അതൊന്നു തിരിച്ചു വലിച്ചു നോക്കിയിരുന്നെങ്കിൽ സ്വാമിയുടെ കല്ല് നിങ്ങളുടെ വായിൽ വന്നേനെ 😂
കല്ല് വായിലേക്ക് ഇട്ടത് കണ്ടവരുണ്ടോ 😂
വയറിൽ ഉള്ള കല്ല് ഇങ്ങനാണോ ഇരിക്കുന്നെ 🤭🤭🤭🤭ഞാൻ കണ്ടിട്ടുണ്ട് ഓപ്പറേഷൻ ചെയ്ത് എടുത്ത കല്ല് 🤭🤭🤭🤭ബിനോയ് ചേട്ടാ 😂😂😂😂😂
അടിപൊളി ഞാൻ അടുത്തവീഡിയോ കാത്തിരിക്കുകയായിരുന്നു
ഞാനും
8.52 😂😂😂 കല്ല് എടുത്ത് വായിൽ വെക്കുന്നു 🤣🤣🤣 തുടർന്നുള്ള സംസാരമാണ് കോമഡി 😂😂😂
അയാൾ കല്ല് ഇടുന്നത് ശെരിക്കും കാണുന്നുണ്ട് ആ കുട്ടിയുടെ കല്ല് എടുക്കാൻ നിക്കുമ്പോ ശ്രദ്ധിച്ചാൽ മനസിലാവും 😆
ഇതുപോലെ രോഗം മാറ്റാൻ കഴിയും എന്നുള്ള വിശ്വാസം ഇല്ല എല്ലാ മത വിഭാഗങ്ങളിൽ പെട്ടവരിലും ഇത്തരം ആൾക്കാർ ഉണ്ട് അത്തരം വീഡിയോകളും പ്രതീക്ഷിക്കുന്നു
Athin avanu gads illa
😅
അതേ മറ്റേ പത്രം കഴിച്ച് അസുഖം മാറ്റുന്ന ഒരു സ്ഥലമില്ലേ വലിയവിവരമുണ്ടെന്നുഅവകാശപ്പെടുന്നവരും അവിടെ വരാറുണ്ട് അതിനെ കുറിച്ചുചെയ്യാൻ ചങ്കൂറ്റമുണ്ടോഈപാവങ്ങളെ വിട്ടുപിടി,ഇവരുംചെയ്യുന്നതുംതെറ്റുതന്നെഎന്നാലുംനിത്യവൃത്തിക്കല്ലേ
എല്ലാ മതത്തിൽ പെട്ട ഉടായിപ്പ് സാമി ഉസ്താദ് പള്ളിയിൽ അച്ഛൻ എല്ലാവരുടെ വീഡിയോ ഇയാളുടെ ചാനൽ ഉണ്ട് ഏറ്റവും കൂടുതൽ ഇയാളുടെ കെണിയിൽ പെടുന്നത് സ്വാമിമാർ ആണ് എന്ന് മാത്രം
Oo adhinte edeel kudi madham kuthi ketiyo😄
അയാളുടെ അഭിനയം കണ്ട് ചേട്ടൻ വരെ ചിരിച്പോയി 🤣😂😂
ഓരോ കല്ല് എടുക്കും മുൻപ് പുജക്ക് പോകുമ്പോൾ ഓരോ കല്ല് പോയ് വായിൽ ഇട്ടു വരും 😂😂
Hans vekkn ariyunna ala😅😅😅😅 pulli
@@pistnboy1356 😂😂
😂
Curect
എനിക്ക് ചിരിവന്നത് പേരുകെട്ടിട്ടാണ് 😄😄😄പൂജ എല്ലാറ്റിനും മുമ്പ് പോകുന്നത് കല്ല് എടുക്കാനായിരിക്കും 😄
ഡ്യൂട്ടിയിലാണ് എന്നാലും സാരമില്ല ഇപ്പോൾ തന്നെ കണ്ടുതീർത്തു തന്നെ ബാക്കി കാര്യം😂😂😂അണ്ണാ
എനിക്ക് വിനോയ് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്
Peranu പൊളി 🤣🤣🤣കുക്കുടാനന്ദൻ.. പണ്ട് ബാലരമ വായിച്ച oarma 🙏🤣
🤣🤣🤣🤣🤣🤣🤣🤪🤣🤣🤣🤣🤣🤣🤣🤣യാ പടച്ചോനെ എന്തൊക്കെ കാണണം നമ്മൾ🙆
ആ പയ്യന്റെ കല്ലെടുക്കുന്നതിനു മുമ്പ് അയാൾ കല്ല് വായിൽ ഇടുന്നത് കാണുന്നുണ്ട് 🤣🤣🤣
ഈ വീഡിയോ ഒരു കോമഡി സിനിമ കണ്ടപോലെ തോന്നി😂😂😂😂😂
8:53 dhe..vadyaru kaikond vaayayil kallu vaikkunnathalle athu😂
Vaydhyare movements nokkiyaa kaanaam
👍👍നല്ല അവതരണം, ഇത് തമിഴ് നാട്ടുകാർ ശരിക്കും കാണേണ്ടതാണ് ഈ തട്ടിപ്പ്, 👌👌
😂😂 5.2 saze കല്ല് വന്ന എനിക്ക് വേദന സഹിക്കാൻ പറ്റാതെ പുളഞ്ഞു എന്നിട്ട് ഇത്രേം വല്ല്യ കല്ല് ഉള്ള ഈ കുട്ടി എന്ത് സിമ്പിൾ ആയിട്ടാണ് നിൽക്കുന്നെ
😊ഇന്നത്തെ koottukaran😂വയറു വലി സൂപ്പർ അഭിനയം
അകത്തോട്ടു കയറി വായിൽ എന്തോ ഇടുന്നത് കാണാം 😄
കലക്കി ചേട്ടായി 😄😄👍🏻
നിങ്ങൾ നല്ല കാര്യമാണ് ചെയ്യുന്നത് ' നിങ്ങടെ വീഡിയൊ കണ്ടിട്ടെങ്കിലും പലരും ഇങ്ങനെയുള്ളവരുടെ തട്ടിപ്പിൽ പെടുന്നത് കുറയട്ടെ👍👌
സാറിന്റെ പരിപാടി കാണാൻ ഭയങ്കര ഇഷ്ടം ആണ് സൂപ്പർ ആണ്.
ആദ്യം കാണിച്ച കുട്ടിയെ നോക്കുന്ന നു മുൻപ് പുള്ളി വായിൽ തിരിഞ്ഞു നിന്ന് കല്ലു വക്കുന്നത് ക്രത്യമായി കാണാം😂
വളരെ സത്യമായ കാര്യം👍
ഞാനും കണ്ടു
അയാൾ അകത്തേക് പോയപ്പോൾ കല്ല് എടുത്തുവായിൽ ഇട്ടത് കണ്ടവരുണ്ടോ
കണ്ടു
കണ്ടു
മറ്റുള്ളവരെ കളിയാക്കിയുള്ള യാത്രയിൽ എവിടെ നിന്നും തല്ല് കിട്ടാതെ മുന്നോട്ട് പോവുക 🥰
😄😄😄 എന്തായാലും കിട്ടും 😀😀😀😀😀😀😀😀😀
@@vazhakkadansapa8671
😮.
Bhayapedendathilla pullik nalla karuthal und internetinte parisarathe illathavarude kudeyanu pulli video edukunath aa avare prankunathanenu avarkariyila oru mandane kitti ena tharathil avar abhinayich thakarth oscarum vangunu😂
കളിയാക്കുന്നത് അല്ല സഹോ ഇങ്ങനെ ഒക്കെ ഉള്ള പരിപാടികൾ നാട്ടിൽ നടക്കുന്നുണ്ട് എന്ന് മറ്റുളവരെ അറിയിക്കാൻ വേണ്ടി മാത്രം 😊
@@abhi4236 ചേട്ടാ 😊
V. T ബട്ടത്തിരിപാടിന്റ, രുദ്രക്ഷ്യ മഹത്മ്യം വായിച്ചിട്ടുണ്ടോ
1000 ആളുകൾ വിശ്വസിക്കും അതിൽ ഒരാൾക്കു കാര്യം നടക്കും അത് നിമിത്തം, ആ ഒരാൾക്കു നടന്ന കാര്യം മാത്രം എല്ലാരും വിശ്വസിക്കും,
ഇന്നത്തെ ലോകത്തു ഇത്രയും ആളുകളെ വിശ്വസിക്കാൻ കഴിഞ്ഞ ഈ സ്വാമിക്ക്, ഈ വെക്തി കളിയാകുന്നതാണെന്നു നന്നായി മനസിലാക്കാൻ കഴിയും 😊
ചുരുക്കി പറഞ്ഞാൽ ആ സ്വാമി ഉദ്ദേശിച്ചത് ചിലവില്ലാതെ ഒരു പബ്ലിസിറ്റി, ഇവിടെ മണ്ടൻ ആയത് ആരാണ് 😊
Nb: നമ്മൾ ആരെയെങ്കിലും കളിയാകുന്നുണ്ടെങ്കിൽ നമ്മൾ എല്ലാം തികഞ്ഞവർ ആയിരിക്കണം
ഈ വീഡിയോയിൽ തന്നെ കല് വയയിഇ ടുന്ന്ന്നത് കാണുന്നുണ്ട്😂😂😂😂😂
ആട് പാമ്പേ ആട് പാമ്പേ ആടാട് പാമ്പേ 😂😂😂😂
12:05 eeth daivam anenkilum bhaarya onn thanne dhaaralam 😂😂😂😂😂😂😂😂😂😂😂😂😂😂😂
സാമി കുക്കുടനന്ദ 😂😂അത് പൊളിച്ചു കേരളത്തിൽ രക്ഷ ഇല്ല അതോണ്ടാണോ തമിഴ് നാട്ടിൽ 🥰🥰
ഒരു രക്ഷയും ഇല്ല മാഷേ 😄😄😄👌👌👌
😂😂😂 ചിരിപ്പിക്കല്ലെ പഹയാ😂😂
ഓരോ വീഡിയോ കാണുമ്പോഴും ചിരിച്ചു കുഴഞ്ഞു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അവതരണം 👍🏻😅😅😅😅
Kalla bidu swami akathu kayari kallu vayil vechittanu thirichu vannathu.. Akathu poojacheyyan kayarunnathu kallu eduthi vayil vekkana pokunne..8:56 ithineyokke adiya kodukkendathu
8:56 entho vayilidunnund😂
8.50 മുതൽ സൂക്കിച്ചു നോക്കുക സാമി കല്ല് വായിൽ ഇടുന്നത് കാണാം 😂😂😂
Sheriya bro njnum കണ്ട് 😂😂😂
Chettayi supper aanutto
തമിഴ്നാട്ടിൽ ഒരു പാട് അന്ധവിശ്വാസം കൂടുതലാണ്
സാമി കല്ല് എടുത്ത് വായിലിടനാ അകത്തേക്ക് പോയത് 🤣🤣🤣
ഹായ് ബ്രോ, പൊളിച്ചു 🤣🤣
9:03 മിനിറ്റിൽ കുക്കുടു അങ്ങോട്ട് തിരിഞ്ഞു കല്ല് വായിൽ ഇടുന്നത് കണ്ടവരുണ്ടോ ആരെങ്കിലും.
ഇത്രയും ഈസി യായി മുഖത്ത് നോക്കി കളിയാക്കാനുള്ള ഇയാളുടെ കഴിവ് സമ്മതിച്ചു... ഈ കല്ല് വായിലൂടെ എടുക്കുന്നതിനേക്കാൾ എളുപ്പം മൂലത്തിൽ കൂടി എടുക്കുന്നതല്ലേ
Chettan poliya ttoo... വിശ്വാസം മുതലെടുക്കുന്നവരുടെ കള്ളത്തരം പുറത്തു കാണിക്കുക തന്നെ വേണം....
Bro from where did you get like this people u r great bro keepgoing bro full support
Ayyoo, ithu evidanaavo? Oru chooral vadi eduthu swami- yude rantu chanthikkittum 4 adi veetham kodukkdanam.
എനിക്ക് ഇഷ്ടപ്പെട്ടദ് നിങ്ങൾ അവരുടെ മുന്നിൽ നിന്ന് അവരെ പൊട്ടനാകുന്നദ് അയാളെ എല്ലാം potteteravum നിങ്ങൾ മുന്നിൽ വെച്ച് പറയുന്നദ് 😅
Eniku thonnunnu vayattil ninnu aduthathu samyide pallano
*_മൂത്രത്തിൽ കല്ല് എനിക്ക് മൂത്രത്തിലൂടെ തന്നെ 2 തവണ വന്നൊരു വ്യക്തിയാണ് ഞാൻ...മൂത്രത്തിൽ കല്ലുണ്ടെൽ അനുഭവിക്കുന്ന വേദന ചില്ലറ ഒന്നുമല്ല😢ആ കല്ല് ഇരിക്കുന്നത് വെള്ള paint അടിച്ച മാതിരിയും അല്ല ഒരു light colour ആണ് എന്ന് മാത്രവും അല്ല പയങ്കര അരം ആണ് ഇതിന്.ഇതുണ്ടെൽ നമുക്ക് back pain ഉം,മൂത്രം ഒഴിക്കുമ്പോൾ വേദനയും,എപ്പോഴും മൂത്രം ഒഴിക്കാൻ ഉള്ള tentency ഉണ്ടാകുകയും ചെയ്യും.അത്യാവശ്യം മുഴുത്ത ഒരു കല്ലാണ് urin ലുടെ പുറത്തു വന്നത് blood ഉം ആയി..സ്വർഗം കണ്ടു പോകും നമ്മൾ...😢ഇത്രയും വലിയ ഒരു സാധനം ഇത്രയും ചെറിയ ഒരു ഹോളിൽ കൂടി വരുമെന്ന് നമ്മൾ തന്നെ അത്ഭുതപെട്ടു പോകും...ആർക്കും ഇതേപോലെ അവസ്ഥ വരാതിരിക്കട്ടെ....അദ്ദേഹം പക്കാ തട്ടിപ്പ് ആണ്..._*
8:56 il maman kal vayil idunudu 🤣🤣🤣
കേരളത്തിലുമുണ്ട് ഇതുപോലെ കുറെ ennam
8:56 entha vaayilitath 😂😂😂
Kallu 😁
പേര് പോലെ തന്നെ ആ രൂപവും കുക്കൂടാനന്ദൻ 🤣🤣 എന്റെ അണ്ണാ 🤣
😂😂😂😂😂😂
@@shijinammshijinamm9993 🤣
Vaidyanta valiyundooooo😂😂😂😂😂
Video Adutha shasham voice dubu cheydu idunna anno⚡⚡
നിന്നെക്കൊണ്ട് തോറ്റു.ബ്രോ..അയുസും ആരോഗ്യവും.ഉണ്ടാകട്ടെ...ചിരിക്കാനുണ്ട്
ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയാണ്.
എന്തു കൊണ്ട് താങ്കള്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലുള്ള ചാത്തന്‍ ക്ഷേത്രങ്ങളെ ഇതു പോലെ തുറന്നു കാണിക്കുന്നില്ല...?
8:53 kallu vayil vekkunnu 😂😂
അടിച്ചു കിണ്ടിയായാൽ ഞങ്ങളുടെ വീടിനു അടുത്തെ തങ്കപ്പൻ ചേട്ടൻ ഇത് പോലെ കാണിക്കും
ചേട്ടാ : ഇതെന്റെ കല്ലല്ല, എന്റെ കല്ല് ഇങ്ങനല്ല 😢😢😢.
സത്യം പറ എങ്ങനാ ഇങ്ങനൊക്കെ.... സമ്മതിച്ചു. നിങ്ങളെയൊന്നു നേരിൽ കാണണം ചേട്ടാ. അടുത്തെവിടെയേലും വന്നാൽ പറയണേ..
അതെ വായലോ അല്ലെങ്കിൽ ചിലപ്പോൾ ആ കുഴലിലോ ആരിക്കും കല്ല് വെക്കുന്നത്. അതിനാണ് ആയാൽ അകത്തേക്ക് പോകുന്നത്
വായിൽ ettanu വന്നത്
അതാണ് വരുമ്പോൾ മിണ്ടാതെ
8:56 കല്ല് വായ്ക്കുള്ളിൽ വെക്കുന്നത് കാണാം 😂
ഞാൻ ഈ കല്ലൊക്കെ എടുത്ത് holesale ചെയ്യട്ടെ 🤣🤣🤣
എന്റെ കല്ലാണോ 🤣🤣🤣🤣🤣ഉം 🤣🤣🤣🤣🤣
ആട് പാമ്പേ ആടാട് പാമ്പേ 😂😂😂😂😂😂
08:56 ntho ayal vaayil idunna pole thonni aarkeylum thonniyaa 😮😮😮
Each time he goes into the Pooja room he put a stone in his mouth 😂😂😂
Yes.... World fraud 😃
8:55-8:57😂😂😂😂😂kall vaaykakath Kunnathur kaanam
@Master Brain 2.0
😜😜😜😄കൊള്ളാലോ സ്വാമി
ഇവനെയൊന്നും വൈദ്യനെന്ന് പറയരുത്, സർക്കാർ അംഗീകരിച്ച അഷ്ടവൈദ്യ പരമ്പരകൾ നമ്മുടെ നാട്ടിലുണ്ട്, അവരാരും ഇങ്ങനത്തെ കോപ്റായം കാണിക്കാറില്ല.
8:56 അയാൾ വായിലേക്ക് കല്ല് ഇടുന്നത് ഞാൻ മാത്രമാണോ കണ്ടത്
എന്റെ വീട് പണിക്കു കുറച്ചു കല്ല് വേണം.. 🙏🙏🙏🙏🤣💞🤣🤣🤣
9:48 😂ഇദ് ന്ദോന്ന്..... വെള്ളാരം കല്ലോ?
ചെക്കനോക്ക ഡെയിലി കൂലി ആണെന് തോനുന്നു 😂😂😂
ഇജ്ജാതി 😂😂😂
@@aiswarya2k27 😁
Enikku. Orulod. Kalle. Irakkanunde. Onnu. Sahayikamo.
Pls pls pls എന്നെ കൂടി ഒന്ന് കൂട്ട് അത് എന്റെ ജീവിതം മട്ടിമറിക്കും
എല്ലാ. കല്ലും. ഒരുപോലെയാ
😄😄ചിരിക്കാൻ വരട്ടെ... എനിക്ക് കല്ലുണ്ടായിരുന്നു... Ct സ്കാനിൽ കണ്ടു..നാളെ സർജറിക് വരാൻ പറഞ്ഞു.. നാളെ എന്നുള്ളത് മറ്റന്നാൾ വരാമെന്നു പറഞ്ഞു.. എന്റെ കല്ലു നാളെ തന്നെ എടുത്തു.. പിന്നെ വേദന വന്നില്ല... നാല് വർഷം ആയി..... അനുഭവം ഗുരു ആണല്ലോ... ഞാൻ എല്ലാം ടെസ്റ്റ് ചെയ്യും... നമുക്ക് എന്ത് നഷ്ടം.. ഏറിയ അഞ്ഞൂറ് രൂപ
..
എന്തു പറഞ്ഞാലും സ്വാമിയുടെ മുരൾച്ചയും നിങ്ങളുടെ അല ർച്ചയും supper timing ആയിരുന്നു
Nice video Thanks. Maximum of us still unaware. Even Laser is not 100 % successful
സ്വാമി ഒരു ഗസ്റ്റ് വന്നിട്ടുണ്ട് 😂👌
Palarum vayilitta aa pipe thankalum upayogikuanu, 😂puthiya asugham vallathum vannittundo ennu nokkiko 😂😅
പുള്ളി തിരിഞ്ഞു നിന്നു കല്ല് വായിൽ ഇടാൻ ശ്രമിക്കുന്നുണ്ട് -8:13
ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി
കല്ല് എടുക്കുന്നതിനു മുൻപ് അദ്ദേഹത്തിൻറെ വായിൽ കല്ലുണ്ടോ എന്ന് പരിശോധിക്കണ ആയിരുന്നു.
ഓസ്ക്കാർ അവാർഡിന് അപേക്ഷിക്കാവുന്ന ഉഗ്രൻ നാടകം
ചേട്ടന്റെ ഞെട്ടൽ പൊളിച്ചു. ചിരിച്ചു ചത്തു 🤣🤣🤣🤣
ബിനോയ് ചേട്ടന്റ ഒരു അവസ്ഥ😂
Onnum parayanilla😂😂😂😂😂😂😂😂😂😂😂😂😂😂 manasu vishamichirunna Njan ith kanu ammo yenik onnum parayanilla😂😂😂😂
Binoy.....kollandaa. vayattipizhappalle.pavam jeevichu potte ethilum valiya perum kallanmar evideyille🥰🥰🥰🥰🥰
kidney.stone.vellakallaril.kaannunnathu.ithu.Aadhyamaayittaannu...enikku.Nirayapraavashyam.stonite.Asukam.Baathichittunndu...operationum.cheithu.kallu.eduthittundu...pakche.Athellaam.karutha.kallaayippoyi...endhellaam.Thattippukallaannu.vayittupozhappinaayi.cheyyenndi.irikkunnu...
ആദ്യം തന്നെ ചിരിച്ചു ചിരിച്ചു വയ്യ ചേട്ടാ........ നിങ്ങളെ കണ്ണ് വെക്കാതെ നോക്കണേ 😘😘😘😘😘😘😘😘അടിപൊളി............ ളി
8:56 കല്ലുവായിൽ ഇടുന്നു
Chetayee 😍ithinoru aruthiyille😅divasam chellum thorum chetayiyude komalitharam koodi koodi varikayaanallo😅😅ivarkonnum entha ee kaliyakal manassilavathe🤔🤔
😄😄😄😄😄ഐയോയോ 😄😄ചിരിക്കാൻ meleee