എത്ര സാധൂക്കളായ നിസ്സഹരായ മനുഷ്യർ..... എന്തിനാണ് ദൈവമേ ഇവരെ ഇങ്ങനെ പരീക്ഷിക്കൂന്നത് ... ഇദ്ദേഹത്തിന് ഈ സാഹചര്യം മറികടക്കാനുള്ള മനക്കരുത്ത് കിട്ടട്ടെ ....
മകൾക്ക് ജന്മം കൊടുത്ത് വളർത്തി വലുതാക്കിയ ഒരു പിതാവിന്റെ. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലുള്ള വിങ്ങൽ. കാണുന്ന ഇത് കേൾക്കുന്ന പ്രേക്ഷകരായ ഞങ്ങളെ പോലും കരയിപ്പിച്ചു കളഞ്ഞു. 🙏 നമുക്കിടയിൽ ഇതുപോലെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കൾ ഉണ്ടാവാതിരിക്കട്ടെ 🙏
സങ്കടപെടാതെ സഹോദര കണ്ണ് നനയാതെ ഈ കാര്യം കേൾക്കാൻ കഴിയുന്നില്ല. നമ്മൾ ഇരിക്കെ മക്കൾ നഷ്ടപെട്ടാൽ. മരണം വരെയും മറക്കാൻ കഴിയില്ല. എന്നാലും മറക്കാൻ ശ്രമിക്കുക. ഈശ്വരനോട് പ്രാർത്ഥിക്കുക.
ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യണേ .അപേക്ഷയാണ്
ഈ അച്ഛന് ദൈവം എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കട്ടെ
ആ പാവത്തിനു ക്ഷമിക്കാനുള്ള നല്ല മനസ്സും ആരോഗ്യവും നൽകട്ടെ👍👍👍😘👍👍
എത്ര സാധൂക്കളായ നിസ്സഹരായ മനുഷ്യർ..... എന്തിനാണ് ദൈവമേ ഇവരെ ഇങ്ങനെ പരീക്ഷിക്കൂന്നത് ... ഇദ്ദേഹത്തിന് ഈ സാഹചര്യം മറികടക്കാനുള്ള മനക്കരുത്ത് കിട്ടട്ടെ ....
ആർക്കും ഈ അവസ്ഥ വരുത്തരുത് നാഥാ... ആമീൻ
വല്ലാത്തൊരു അവസ്ഥ ... ആ ചേട്ടന്റെ അസുഗം ഒക്കെ പെട്ടെന്ന് മാറട്ടെ മനസ്സിന് നല്ല ശക്തി കൊടുക്കട്ടെ ദൈവത്തോട് പ്രാർഥിക്കാം .. 😭😭😭😭
എന്റെ ദൈവമേ ആ പിതാവിന്റെ വേദന കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല
ആർക്കും ഈ ഗതി വരുത്തല്ലേ റബ്ബേ
ഈ അച്ഛന്റെ വേദനയിൽ വീഡിയോ കാണുന്ന എല്ലാവരും പങ്കു ചേരുന്നു.
മുകളിൽ എല്ലാം കാണുന്ന ഒരാൾ und ഏട്ടാ, karayaruth😥ഒപ്പമുണ്ട് ellavarum👍😘😘😘😘😘😘😘😘😘😘
കൊറോണയേക്കാൾ ദുരന്തമാണ് മുബയിൽഫോൺ
Correct 👍🏻
Valare satyam
പാവം ഒരച്ഛൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🤲
ഞാൻ ഈ വിഡിയോ ഇന്നാണ് കണ്ടത് ഹോ സഹിക്കാൻ പറ്റിയില്ല ഈ മനുഷ്യന്റെ പ്രയാസം കണ്ടിട്ട് ഈ മനുഷ്യനും കുടുംബത്തിനുംദൈവം സമാദാനംനൽകട്ടെ
ഞാൻ ഇന്നാണ് കണ്ടത്. ദൈവമേ.
എല്ലാ കുഞ്ഞുങ്ങളെയും സർവശക്തൻ കാക്കട്ടെ അച്ഛനും അമ്മയ്ക്കും സഹനശക്തി കൊടുക്കട്ടെ
പാവം അച്ഛന്റെ സങ്കടം കാണാൻ വയ്യ
ആ കുടുബത്തിന് ദൈവം ക്ഷമ കൊടുക്കട്ടെ 🤲🤲
പാവം ആ ചേട്ടന് സമാധാനം കൊടുക്ക് നാദാ
😪.... ക്ഷമ കൊടുക്കട്ടെ പാവം അച്ഛൻ 😪😪😪
കണ്ടിട്ടും കേട്ടിട്ടും സഹീകാൻ പറ്റുന്നില്ല. ആാാാാ അച്ഛൻ ക്ഷമ കൊടുക്കന്നെ
മൊയ്തുകാ ഇത് വിദ്യഭ്യാസ മന്ത്രിക്ക് നോട്ടീസ് അയക്കുക ഇനി മൊബൈൽ വഴി ഓം വർക്കും മറ്റും ഒഴിവാക്കി പഴയ രീതിയിൽ പഠനം തുടങ്ങട്ടെ
Mobile phone ആണ് എല്ലാത്തിനും കാരണം
ആ മനുഷ്യൻ മനക്കരുത്ത് കൊടുക്കട്ടെ
പാവം ചേട്ടൻ 😔
Aa achan padachon ellam sahikkanulla mannakkaruth nalgatte.. aameen
ഇതൊക്കെ പറഞ്ഞു തീർത്തപ്പോ ഒരു മഴ പെയ്തു തോർന്ന പോലെ ഉണ്ടാകും അദ്ദേഹത്തിന്റെ മനസ് 😪
Rabba aa pavem kuttiyuday marnathinu karanakkaranaya aa chakkana ni vegham naraghippikkana aameen
moinukka ee vdio kand karanjh poyi..
endhellaam nombrangal aan padchonay...
chettan Dhyryamairikku..dhyvam nallad varutthum..
ആർക്കും ഇങ്ങനെ ഒരവസ്ത വരുത്തല്ലേ റബ്ബേ
എന്റെ റബ്ബെ എങ്ങനെ സഹിക്കും 😭😭ഇതൊക്കെ
Mobile check chaythaal ariyoolay aara kutyod entho parangath ennokkay
Ariyamallo moinuka vijarichal athum nadakkum onn nokkanam ikka
Maranathin karanakaarayavare pettan pidikoodanam😢😢
Kandit ..sahikunnilla..arkum..ingane .oru .vidi..kodkaklle .rabbe😭😭
സഹിച്ചു കൂടല്ലോ ദൈവമേ കാണുബോൾ.. അല്ലാതെ തന്നെ ഉണ്ട് ആ പാവത്തിന് മാനസിക വേദന.. ഇങ്ങനെ കൂടെ കൊടുക്കണമായിരുന്നോ ദൈവമേ..... പാവം 😔
പാവം സഹിക്കാൻ പറ്റുന്നില്ല അച്ഛന്റെ കരച്ചിൽ കണ്ടിട്ട്
മകൾക്ക് ജന്മം കൊടുത്ത് വളർത്തി വലുതാക്കിയ ഒരു പിതാവിന്റെ. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലുള്ള വിങ്ങൽ.
കാണുന്ന ഇത് കേൾക്കുന്ന പ്രേക്ഷകരായ ഞങ്ങളെ പോലും കരയിപ്പിച്ചു കളഞ്ഞു. 🙏
നമുക്കിടയിൽ ഇതുപോലെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കൾ ഉണ്ടാവാതിരിക്കട്ടെ 🙏
പാവം മനുഷ്യൻ😭😭😭
Orupadu vishamichu 😔😰 e videos kandappol 😰 idhil paranja vakugal 💯 sathiyam 👍🏻👍🏻
സങ്കടപെടാതെ സഹോദര കണ്ണ് നനയാതെ ഈ കാര്യം കേൾക്കാൻ കഴിയുന്നില്ല. നമ്മൾ ഇരിക്കെ മക്കൾ നഷ്ടപെട്ടാൽ. മരണം വരെയും മറക്കാൻ കഴിയില്ല. എന്നാലും മറക്കാൻ ശ്രമിക്കുക. ഈശ്വരനോട് പ്രാർത്ഥിക്കുക.
ഹൊ കരച്ചിൽ അമർത്തിപ്പിടിച്ചിട്ട് ചങ്ക് വേദനിക്കുന്നു
ഞാനും അത് ഒരു അനുഭവിച്ച് ഇരികുന്ന ഒരു ഉമ്മയാണ്
എന്താണ് പറ്റിയത്, ബുദ്ദിമുട്ടാണെങ്കിൽ പറയണ്ടാട്ടോ 😭
nthanelum pariharikuka arodelum parayuka late akaruthe
Chetta ningale Voice kett sahikkan kazhiyunilla kaneer kond
Aa veedinte avstha kando sahikn patunilaa padchone endoru avsthyaa😢
ആാാ ചേട്ടനെ വെല്ലൂരിൽ കൊണ്ടു പോയാൽ ശരിയാവില്ലേ
Goodmsg ippozhathekalam onlinallo adkondanitharamkesukalvarunnad😭😭😭😭😭
Children must share with others things that can happen on a daily basis 😭😭😭
Allah samadannam kudukanne
കുട്ടികൾക്ക് സ്വന്തമായി ഫോൺ ഒരിക്കലും വാങ്ങി കൊടുക്കാതിരിക്കുക
പാവം യെന്താ ചെയ്യ
Ee achankkum ammakkum manassin samaadanam kodukkane
Ippol nadakkunna ella premavum kaapadyamaan
പാവം ആ അച്ഛന് ക്ഷമ കൊടുക്കട്ടെ 😔😔
നമ്മൾ എത്ര നോക്കിയാലും ഇപ്പോഴത്തെ മക്കൾ നമ്മളെ മനസിലാകില്ല നമ്മളോട് ഒന്ന് പറയും പക്ഷെ അവർ ചെയ്യുന്നത് വേറെ ഒന്നും
Onlin padanam thudangiya sheaham an keralathil ethra prblm varan thudangiyadh
Allah ha kudumbathinu samadhanam kodukatte
Vishamam thonni. Enkilum orupaduperku prechodhanamaya video. Nallthu chetta...
പടച്ചോനെ നീ കാണുന്നു ഉണ്ടല്ലൊ ഈവിഷമം
Aa kudumpathilullsvarke sahikanulla manase kodukane Allah
🤲🤲🤲
Chetta nagal kude unde
🙂
Achante hridayam pottiyulla karchil kandittu sahikunnilla pariharikan pattatha pras nagal onnumilla pinne kuttikal enta engane kudumbam thakarnnille😭😭😭
കുട്ടികളുടെ കൈയിൽ മൊബൈൽ ഫോൺ കൊടുത്ത് രക്ഷിതാക്കൾ ശ്രദ്ധിക്കാതിരിക്കരുത്. ഈ അച്ഛൻ്റെ അവസ്ഥ മറ്റാർക്കും ഉണ്ടാകരുത്.
Aarkk entu prashanam vannaalum avavarude ammayudeyum achandeyum aduttu parayanam atu etra valutaayaalum
Ente channel community postil idumo Please
Reply
Eth nari aano aa kuttyne Yee avasthayil etgichath.. Aa paranari chath oralum thirijolkathe Nari pokanam.. Iblees.. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲
Aa manussiyante mukam kaanumbo manass kathunnu
Ennathe kuttikalude reethi aarkkum pidikittilla. avasanam ellam kyvittupokumbol aarkkum onnum cheyyan saadhikkathe varum.
Achante sankadam kanan kazhiyunnillalo dhaivame
Chattan karayalle. Koodeyund
😭😭😭😭 ee vethana koduthu aaru end parenjitt aanu athmahathya cheythu ennu manasil aayille pavam
Anna I don't know what to tell . Manasine oru vadana
😥😥😥
Kann Niranj poyi 😌😌😌
Samadanam diyvam tharatte
ആര് പറഞ്ഞിട്ട എന്ത് പറഞ്ഞിട്ട ആരാ കാരണ ക്കാരൻ എന്ന് കണ്ട് പിടിച്ചു കേസ് തെളിക്കുക
سبحان الله
Keattittu saghikkunnilla annum prathanayundakum appayum
Mobil pandaaram aanu yente jeevithavum nashippichath
😢
Pavum 😭😭😭😭😭😭achan
First view😍
🙁🙁🙁
Sathyadaivatha.arenjugeevekkunnakuttekalenganachayyathellaa
ഓൺലൈൻ ക്ലാസ് അപകടം മാണ് മക്കൾ നാശ വാൻ കാരണം മാണ്
Kandittu sankadavunnu😕😕
Mobile oru paadu problums varum
😪😪😪😪
Othri makkal ethupole veedinullil keniyil akappettu arodum prayan kazhiyathe onnukil marikkunnu alla enkkll perantsine vethanayayi theerunnunde
😥
😌😌😌
🥺🥺
Hmmmmmmm😔😔😔😔
Ndhum മനസ്സിലാവുന്നില്ല
🤲😪😪
😔....
Ottiri vishamamund
Ya allah kakkename
😢😢😢😢😢😢
😔🙏🏽
🙏🙏🙏🙏🙏
😭😍
😭😭😭😭😭😭
😭😭😭🤲