നിങ്ങൾക്കു വേണ്ടി ഒരു ദിവസം ഇതുപോലെ മാറ്റി വെച്ചില്ലാ എങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരും

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 30

  • @saidareekadan2292
    @saidareekadan2292 Месяц назад +8

    മിംസിൽ ഫുള്ബോഡി ചെക്കപ് ചെയ്യണമെങ്കിൽ ബേങ്കിൽ പോയി ഒരു ലോൺ ശെരിയാക്കേണ്ടി വരും അയ്യാദി കഴുത്തുമുറിയാ

  • @ashrafadhinm
    @ashrafadhinm Месяц назад +4

    ഹലോ മൊയ്‌നുക്ക pls corona വാക്‌സിനേഷൻ ന്റെ സൈഡ് എഫക്ട് നെ പറ്റി blood test ചെയ്താൽ വല്ലതും അറിയാൻ പറ്റുമോ reply pls

  • @JabbarRahman-f5p
    @JabbarRahman-f5p Месяц назад +4

    Full checkup price please

  • @HaneefVk786
    @HaneefVk786 Месяц назад

    👍👍

  • @kcrasheed
    @kcrasheed Месяц назад +2

    ഇങ്ങിനത്തെ പരസ്യം കൊടുക്കാൻ നിങ്ങളുടെ ചാർജ് എത്രയാണ്... എനിക്കും ഒന്ന് ചെയ്യാനാണ്

  • @FaisalFaisal-eu3sl
    @FaisalFaisal-eu3sl Месяц назад +6

    പാക്കേജിന്റെ prise പറയാമായിരുന്നു...

    • @rasheedk7316
      @rasheedk7316 Месяц назад +2

      അങ്ങനെ പറയാൻ പറ്റാത്ത റെയ്റ്റാവും😅

    • @shabnanajeeb3418
      @shabnanajeeb3418 Месяц назад

      😂​@@rasheedk7316

  • @salukuttan9129
    @salukuttan9129 Месяц назад +4

    ആധാരം കൊണ്ടുപൊയ്ക്കോളൂ

  • @SihabvikasVikas
    @SihabvikasVikas Месяц назад +2

    മോയിൻകുട്ടി നിങ്ങൾക്ക് പ്രശ്നമില്ല ആറുമാസത്തിൽ ഒരിക്കൽ പോയി ചെക്കപ്പ് ചെയ്യുന്നതിന് ഇതൊരു പ്രമോഷൻ വീഡിയോ ആയതുകൊണ്ട് നിങ്ങൾക്ക് ഇടക്കിടക്ക് പോയി ഫ്രീയായി ചെക്കപ്പ് ചെയ്യാം മിംസിൽ നിന്ന് ഭാര്യയുടെ ഒരു ഓപ്പറേഷൻ വേണ്ടി മൂന്നുലക്ഷം രൂപ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഇപ്പോഴും അതിൻറെ പലിശ അടക്കുന്ന അവനാണ് ഞാൻ

  • @udayakumar1197
    @udayakumar1197 Месяц назад +1

    Roopayethra..?

  • @MuhammedAli-eg1is
    @MuhammedAli-eg1is Месяц назад

    മനുഷ്യന് മരിക്കാനുള്ള പേടി നല്ല ഭക്ഷണം കഴിച്ച് മനോധൈര്യം ഉണ്ടായാൽ മതി

  • @hrp5549
    @hrp5549 Месяц назад

    Mooyinkuttinte karanakuttikku randennam pottikkanam. Pishaj hospitalilekku aale undaakkunnu

  • @ummerqi3239
    @ummerqi3239 Месяц назад

    ഇത് എവിടെ സ്ഥലം

  • @SHAFEEQ-KP
    @SHAFEEQ-KP Месяц назад

    കമൻറ് ബോക്സിൽ അധികമാരെയും കാണുന്നില്ലല്ലോ

  • @naharna6051
    @naharna6051 Месяц назад

    പ്രൈവറ്റ് ഹോസ്പിറ്റൽ സാധാരണക്കാരൻ പോയാൽ അവൻ അറം പറ്റും പിന്നെ വീട് വിറ്റ് വാടകയ്ക്ക് പോകാം ഇതിനൊരു ഗവൺമെൻറ് നിയന്ത്രണം കൊണ്ടുവരണം

  • @mansormohamed4808
    @mansormohamed4808 Месяц назад

    ചാർജ് പറയൂ

  • @AbdulJaleel-g6u
    @AbdulJaleel-g6u Месяц назад

    ഫുൾ ചെക്കപ്പ് എത്ര രൂപ വരും?

  • @shukoorkalidkalid4606
    @shukoorkalidkalid4606 Месяц назад

    ഇത് പ്രമോഷന് വേണ്ടിയുള്ളത് അല്ലെ സാധാരണക്കാരൻ പോയാൽ 500 രൂപ ഫീസ് വാങ്ങി പെട്ടെന്ന് പറഞ്ഞു വിടും

  • @saifis190
    @saifis190 Месяц назад

    Adress??

    • @maree-8822
      @maree-8822 Месяц назад

      മിംസ് കോട്ടക്കൽ... മലപ്പുറം ജില്ല

  • @mansormohamed4808
    @mansormohamed4808 Месяц назад

    താങ്കൾക് ഫ്രീ അല്ലെ

  • @MuneerTk-v5m
    @MuneerTk-v5m Месяц назад

    മൊയ്തുക്കൻ്റെ നംബർ

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 Месяц назад

    Business

  • @MuneerTk-v5m
    @MuneerTk-v5m Месяц назад

    നിങ്ങളെ നംബർ തരുമോ

  • @goodthoughts9292
    @goodthoughts9292 Месяц назад

    😂😂😂