നൂറേ ഹബീബെ | മജ്ലിസ് നടക്കുമ്പോൾ പാമ്പിനെ കണ്ട് ജനങ്ങൾ പരിഭ്രാന്തരായി |Noore habeebe |Nas creative

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 321

  • @true2393
    @true2393 Месяц назад +53

    അഹങ്കാരമില്ല അത് സത്യം മന്ദ ബുദ്ധിയും വിവരദോഷിയുമാണെന്ന അഹങ്കാരം നിങ്ങൾക്കുമില്ല മുമ്പിലും പിമ്പിലും ഇരിക്കുന്ന ആ ജാഹിലുകൾക്കും ഇല്ല എന്നതാണ് അല്ലാഹുവേ ഈ സകല ജാഹിലുകൾക്കും ഹിദായത്ത് കൊടുക്കണേ 🤲ആമീൻ.

  • @amshihabt4473
    @amshihabt4473 Месяц назад +34

    തലച്ചോറിൽ ആൾതാമസമില്ലാത്ത ഇത്രയധികം ആളുകൾ ഇപ്പോഴും ഉണ്ടല്ലോ എന്നതാണ് അത്ഭുതം

  • @bilalkv3628
    @bilalkv3628 Месяц назад +20

    അള്ളാഹുവേ നീ ഈ ലോകത്തു നിന്നെ കുറിച്ചും ഹബീബിനെ കുറിച്ചും പഠിക്കാനും മനസിലാക്കാനും എത്ര സാഹചര്യങ്ങളും സന്ദർഭങ്ങളുണ്ടായിട്ടും വീണ്ടും വീണ്ടും വിവരമില്ലാത്തവർ ഇങ്ങിനെ വളർന്നു കൊണ്ടിരിക്കുന്നത് എന്തു കൊണ്ടാണ് റബ്ബേ സംഘടിപ്പിക്കുന്നവരുടെ ലക്ഷ്യം ദുന്യവു സമ്പാദ്യം ഇതിൽ വന്നു ചേരുന്നവരോ എല്ലാം പെട്ടെന്ന് സാധിക്കണം സാദിക്കും അല്ലാഹുവിലേ വിശ്വാസം നഷ്ടപ്പെട്ടവർ അല്ലാഹുവിനേക്കാളും വലുത് ഈ വ്യാജൻമാരിലുള്ള വിശ്വാസം

  • @tkrasaquetk6989
    @tkrasaquetk6989 Месяц назад +24

    യഥാർത്ഥ ഇസ്ലാം മനസ്സിലാക്കാനുള്ള ഭാഗ്യം ഉസ്താദിനും ഉസ്താദിനെ കേൾക്കുന്നവർക്കും കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @maxmedia1029
    @maxmedia1029 14 дней назад

    ഈ sharril നിന്നും നമ്മുടെ സമുദായത്തെ രക്ഷിക്കണേ അല്ലാഹ്

  • @ShabiShabeer-m9i
    @ShabiShabeer-m9i Месяц назад +4

    സ്വലാത്തിന്റെ പവർ 👌അത് വേറെ തന്നെ ആണ് 👍

    • @AbdulSalam-xn1ow
      @AbdulSalam-xn1ow Месяц назад +1

      @@ShabiShabeer-m9i സ്വലാത്തിന്റെ മഹത്വം പറഞ്ഞാൽ തീരില്ല. But സ്വയം പൊക്കലും മണ്ടത്തരം പറയലും ഒന്നും നിർത്തിയാൽ കൊള്ളാമായിരുന്നു

    • @ShabiShabeer-m9i
      @ShabiShabeer-m9i Месяц назад

      @AbdulSalam-xn1ow അഹങ്കരിക്കാൻ പറ്റിയ ഒരേ ഒരു അമൽ സ്വലാത്തെ ഉള്ളു മോനേ അങ്ങേര് പൊളിക്കട്ടെ നീ അസൂയപ്പെട്ടു മുടിയത്തെ ഒള്ളു...

  • @AvAbdulla-le8nn
    @AvAbdulla-le8nn Месяц назад +10

    പൈസയുണ്ടാക്കാൻ. ഉള്ള. മജ്‌ലിസ്... പൈസ. പൈസ. എന്ന. ഒറ്റ. ചിന്ത.......

  • @basheermullan2556
    @basheermullan2556 Месяц назад +19

    സമസ്ത അംഗീകരിക്കുന്നില്ല ഈ മജ്‌ലിസ് . . അത് കൊണ്ട് ഞാനും

    • @MaariyaKozhikkal
      @MaariyaKozhikkal Месяц назад

      സമസ്ത ആരാണ് അംഗീകരിച്ചിട്ടുള്ളത് 100 വർഷത്തിനുള്ളിൽ ഉണ്ടായതല്ലേ
      അല്ലാഹുവിനെ അനുസരിക്കുന്നു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം കാണിച്ചു തന്ന രീതിയിൽ ജീവിക്കുന്നുണ്ടോ? 5നേരം നമസ്കരിക്കുന്നുണ്ടോ
      ആണ് പെണ്ണ് മിക്സല്ലേ
      അവരെയെല്ലാം അള്ളാഹു കാക്കും
      സമസ്തയാണെങ്കിലും സംസ്ഥാന ആണെങ്കിലും മുസ്ലിം ആണെങ്കിലും

  • @SakeerHussain-o4g
    @SakeerHussain-o4g День назад

    എന്നു നേരം വെളുക്കും നമ്മുടെ കൗമിന്

  • @musthafap-j1f
    @musthafap-j1f Месяц назад +22

    നല്ല ബംഗിയുള്ള മജ്‌ലിസ് അൽഹംദുലില്ലാഹ്

    • @Legend-hn7fv
      @Legend-hn7fv Месяц назад +1

      😂

    • @abbukad5947
      @abbukad5947 Месяц назад +5

      എന്താണ് നിന്നെ കുറിച്ച് പറയാ

    • @studiofamous9424
      @studiofamous9424 Месяц назад +1

      monna...adima

    • @AbdulSalam-xn1ow
      @AbdulSalam-xn1ow Месяц назад +1

      @@musthafap-j1f നല്ല മജ്‌ലിസ് പോലും. എന്തെങ്കിലും ഒരു സമസ്ത ഇവരെ അംഗീകരിച്ചിട്ടുണ്ടോ

  • @sayyidazeez3903
    @sayyidazeez3903 Месяц назад +26

    ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തരികിട സദസ്സ്

  • @RashidK.k-z7u
    @RashidK.k-z7u Месяц назад +3

    ജാഇലീങ്ങൾ പറയുന്നതും കേൾക്കാൻ ആളുകൾ ഈ കാലത്തും ഉണ്ട് എന്നത് അത്ഭുതം തന്നെ....

  • @zinuddinworlsport958
    @zinuddinworlsport958 Месяц назад +4

    ഒരു പാട് theettangal മുന്നില്‍ ഇരിക്കുന്നു എന്ന് കാണുമ്പോ ചിരി വരുന്നു

  • @SalmaNazar-q3o
    @SalmaNazar-q3o Месяц назад +8

    അല്ലാഹുവിന്റെ അഭാരമായ സഹായം ഉണ്ടാവട്ടെ ☝🏻🤲🏻 തങ്ങളെ 😢😢രണ്ട് ലോകത്ത്തും ഒരു മുതൽ കൂട്ടായി കൊണ്ട അല്ലഹ് ഈ മജിലിസ് 🤲🏻🤲🏻😢 ആമീൻ 🤲🏻🤲🏻

    • @Musthuet
      @Musthuet Месяц назад

      അല്ലാഹ് ബുദ്ധി കൊടുക്കട്ടെ

  • @nasarnbr2965
    @nasarnbr2965 Месяц назад +8

    അഹങ്കരിക്കണമെങ്കിൽ എന്തെങ്കിലുമൊന്ന് വേണ്ടേ ഭായ്😂😂😂

  • @JafarSaqafi
    @JafarSaqafi Месяц назад +1

    തിരിച്ചറിവ് നൽകട്ടെ

  • @NoushadNoush-sf3jj
    @NoushadNoush-sf3jj Месяц назад +3

    സ്വാലത്തുൽ ഫാത്തിഹ് സ്വാലത്തുൽ nnariya thaj svalaath👍🏻👍🏻👍🏻🤲🏻🤲🏻🤲🏻

  • @ShabiShabeer-m9i
    @ShabiShabeer-m9i Месяц назад

    ഈ മജ്‌ലിസ് എന്നും നില നിൽക്കട്ടെ

    • @AbdulSalam-xn1ow
      @AbdulSalam-xn1ow Месяц назад

      @@ShabiShabeer-m9i എന്തിനു? ഏതെങ്കിലും ഒരു സമസ്ത ഇതിനെ അംഗീകരിച്ചിട്ടുണ്ടോ?

    • @ShabiShabeer-m9i
      @ShabiShabeer-m9i 27 дней назад

      @@AbdulSalam-xn1ow ഓ സമസ്ത യാണോ ഈ നാട്ടിൽ എല്ലാം തീരുമാനിക്കുന്നത്? പോയി സമസ്തക്കാരോട് പറ.. പറ്റുമെങ്കിൽ നാല്പത് അംഗ മുശാവറയിൽ നിന്ന് വഹാബി ളിയായുദ്ദീൻ ഫൈസിയെ പുറത്താക്കാൻ... ബാബരി പൊളിച്ചു രാമ ക്ഷേത്രം നിർമിച്ചത് മതേതരത്വം ആണെന്ന് പറഞ്ഞ തങ്ങളോട് പോയി മാപ്പ് പറയാൻ പറ... നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലാൻ ഒരു മോന്റെ മോന്റെയും അട്ടിപ്പേർ അവകാശവും അംഗീകരവും വേണ്ട ട്ടോ...

  • @jabirm8757
    @jabirm8757 Месяц назад +13

    ദീനിൻ്റെ പേരിൽ ഓരോ തമാശകൾ

  • @azadkhalam5199
    @azadkhalam5199 Месяц назад +12

    ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ ആണ് ഇതെല്ലാം

    • @azadkhalam5199
      @azadkhalam5199 Месяц назад

      @Minnamedia ഈ കാണുന്നത് തന്നെ

    • @Minnamedia
      @Minnamedia Месяц назад

      @@azadkhalam5199 എന്ത് കണ്ടത്

    • @Minnamedia
      @Minnamedia Месяц назад

      @@azadkhalam5199 എന്ത് കണ്ടത്

  • @ramlabeevi1078
    @ramlabeevi1078 Месяц назад +1

    അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് 🌹🌹

  • @MSworld221
    @MSworld221 28 дней назад

    അങ്ങിനെ വ്യൂസ് 1.2ലാക്ക് ആയി masha അല്ലാഹ് 😂

  • @RafeequeAhmed
    @RafeequeAhmed Месяц назад +4

    ഇത്രയും ആളുകൾക്ക് അള്ളാഹു ആരാണെന്നും എന്താണെന്നും അറിയില്ല

  • @HashirAshik
    @HashirAshik Месяц назад +12

    തങ്ങൾ പ്രാര്നയിൽ ഉൾപെടുത്തുക ആമീൻ

    • @AbdulSalam-xn1ow
      @AbdulSalam-xn1ow Месяц назад

      @@HashirAshik ഒരു സുന്നിയായ താങ്കൾക്കെങ്ങനെ ഇതിനെ അംഗീകരിക്കാൻ പറ്റും. ഏതെങ്കിലും ഒരു സമസ്ത ഇതിനെ അംഗീകരിച്ചിട്ടുണ്ടോ? സ്വയം പൊക്കി പറയലും വിഡ്ഢിർഹാരവും ഒരു പാട് പറഞ്ഞിട്ടുണ്ട്. " ഒരിക്കൽ പറഞ്ഞു "പടച്ചോനെ നിന്റെ നബിയുടെ പേരക്കുട്ടിയാണ് ചോദിക്കുന്നത്, നീ ഉത്തരം ചെയ്യണേ ". ഇങ്ങനെ ബുദ്ദിയുള്ള ഒരാൾ പ്രാർത്ഥിക്കുമോ?

  • @muhammedsayyednk4075
    @muhammedsayyednk4075 Месяц назад +1

    സ്വകാര്യ മജ്ലിസ് സമുദായം ബഹിഷ്കരിക്കുക മഹല്ല് നേതൃത്വം നല്‍കുന്ന മജ്ലിസ് നടത്തുക

  • @ShabiShabeer-m9i
    @ShabiShabeer-m9i 27 дней назад

    അഹങ്കരിക്കാൻ പറ്റിയ ഒരേ ഒരു അമലേ ഉള്ളു തങ്ങളെ.. അത് സ്വലാത്താണെ... നിങ്ങൾ അഹരിച്ചോ തങ്ങളെ സ്വലാത്ത് അല്ലേ... 👍👍👍

  • @afimishu6216
    @afimishu6216 Месяц назад +12

    അൽഹംദുലില്ലാഹ് എന്നും പങ്കെടുക്കാൻ അള്ളാഹു തൗഫീഖ് നൽകനെ 🤲

    • @Legend-hn7fv
      @Legend-hn7fv Месяц назад +4

      😂😂.. ഇപ്പോഴും ബുദ്ധി ഇല്ലാത്ത ടീമ്സ്

    • @sundumoncm
      @sundumoncm Месяц назад

      ഇജാസത്ത് കിട്ടിയോ😂

  • @shafit2542
    @shafit2542 Месяц назад

    Nannayinnaa

  • @RamlathBeevi-f2x
    @RamlathBeevi-f2x 19 дней назад

    അൽഹംദുലില്ലാഹ്

  • @nuaman8847
    @nuaman8847 Месяц назад +4

    ഇത്രയും അന്ധം ഇല്ലാത്തവർ ഒക്കെ ഉണ്ടോ

  • @Jnja-y2e
    @Jnja-y2e Месяц назад +3

    Kashtam thannea😮

  • @SoudhamuhammadRasheed
    @SoudhamuhammadRasheed Месяц назад +4

    മാഷാ allah kanubol കൊതിയാകുന്നു ഞഗങ്ങൾക്കും കൂടാൻ ഭാഗ്യം തരണേ

  • @SharfuA-z8i
    @SharfuA-z8i Месяц назад +16

    ദജ്ജാലിന്റെ കൂടെ ഇതിലേറെ ആളുകൾ ഉണ്ടാകും

  • @ShamsCapital
    @ShamsCapital Месяц назад +20

    Udaipp thangal

  • @mohamedjowhar1684
    @mohamedjowhar1684 Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ameenihsan5688
    @ameenihsan5688 Месяц назад +4

    ഈ പുതിയ സ്വലാത്ത് എവിടെ നിന്നാണ് വന്നത്

  • @padiyath7173
    @padiyath7173 Месяц назад

    കറാമത്തു ❤

  • @SakeerHussain-o4g
    @SakeerHussain-o4g День назад

    ഇയാൾ വെറും സാമ്പത്തികം എന്ന ലക്ഷ്യം മാത്രമാണ്

  • @sinan4420
    @sinan4420 Месяц назад +1

    മക്കളെ അല്ലാഹുവാണ് വലുത് നബിമാര് വരെ അല്ലാഹുവിനോടാണ് വിളിച്ച് പ്രാർഥിച്ചത് നബിമാരെന്നും ഇങ്ങനെ മജ് ലിസ് നടത്തിയിട്ടില്ല.

  • @mohamedbavakaladibava7931
    @mohamedbavakaladibava7931 Месяц назад

    വ്യാജതങ്ങൾ

  • @ShamnaShamnu-v4m
    @ShamnaShamnu-v4m Месяц назад +4

    ആമീൻ 😭🤲🤲🤲🤲

  • @jasmiazad1172
    @jasmiazad1172 Месяц назад +2

    Ameen 5:05

  • @BilalKochi-c2r
    @BilalKochi-c2r Месяц назад +5

    ഇതുതന്നെയാണ് പാസ്റ്റർമാരും ചെയ്യുന്നത്,, അവർ യേശുവിൻറെ ശബ്ദം വരെ റെക്കോർഡ് ചെയ്തു ഓഡിയൻസിനെ കബളിപ്പിക്കുന്നു,,, ഇതിപ്പോൾ പാമ്പ് വരെയായി,,, ഇനി പലതും വരും

  • @Latheef123-u4s
    @Latheef123-u4s Месяц назад +3

    ഇപ്പോൾ എവിടെ നോക്കിയാലും മതം വിറ്റ് ജി വിക്കുന്ന അവസ്തയാ .അള്ളാഹു ഫർള്ളാക്കിയത് ചെയ്യാതേ ശീർക്ക് പ്രചരിപ്പിക്കുക.അള്ളാഹു ഇ.ഉമ്മത്തിന് ഹിദായത്ത് കൊടുക്കട്ടെ🤲🤲😒

  • @sumayya-mi1rt
    @sumayya-mi1rt Месяц назад +44

    ഇജാസത് ഉണ്ടല്ലോ അത് കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടു അതുകൊണ്ട് കിട്ടിയവർ കൈ വിടരുത് ഇന്ഷാ അള്ളാഹ് 🤲

    • @abdulasees695
      @abdulasees695 Месяц назад

      പൊന്നാര താത്ത ആ ചെങ്ങായി ക്ക് ഒരു കുന്തവും അറീല

    • @Minnamedia
      @Minnamedia Месяц назад +5

      ഞാൻ വാങ്ങിട്ടുണ്ട് ഇജാസിയത്

    • @sabiyanisar4339
      @sabiyanisar4339 Месяц назад +1

      എവിടെ ന്ന് കിട്ടും

    • @Minnamedia
      @Minnamedia Месяц назад

      @@sabiyanisar4339 തങ്ങളെ അടുത്ത് നിന്ന്

    • @Asif-yz9ur
      @Asif-yz9ur Месяц назад

      എന്തിനുള്ള ഇജാസത്...? ഒന്ന് വ്യക്തമാക്കാമോ

  • @Jasmi1-w1j
    @Jasmi1-w1j 14 дней назад

    പലരും പലതും പറയും അത് ഒന്നും കോട്ട് ആരും ഈ മജ്ലിസ് വിട്ട് പോവല്ലേ അത് നഷ് ട്ടമാകും കോട്ടോ

  • @noufalmon7951
    @noufalmon7951 Месяц назад +16

    ഇതിലും എത്രയോ വലിയ പരിപാടി ഉണ്ട്. മർക്കസ് സമ്മേളനം
    പട്ടിക്കാട് ജാമിഅ സമ്മേളനം
    ഇത് കഴിഞ്ഞിട്ട് ഒള്ളു ഇ. പരിപാടി.

    • @SaleenaKabeer-df1qb
      @SaleenaKabeer-df1qb Месяц назад

      പരിപാടി ഉണ്ടെങ്കിൽ നീ കണ്ടോ ഞങ്ങടെ മജ്‌ലിസ് എന്തിനാ കാണാൻ വരുന്നത്

    • @Adamnoushad-v9h
      @Adamnoushad-v9h Месяц назад

      😂😂😂

  • @latheefmji8305
    @latheefmji8305 27 дней назад

    ദുഷ്ടന്മാരെ അള്ളാഹു പന പോലെ വളർത്തും 😄😄😄😄😄😊

  • @rayanasraf-ql3nb
    @rayanasraf-ql3nb Месяц назад

    Kopp uppapa

  • @naadd7779
    @naadd7779 Месяц назад +7

    തങളുപ്പാ മകൻ്റ കല്യാണം വേകത്തിൽ ശെരിയാവാൻ ദുആ ചെയ്യണം

    • @farismon5934
      @farismon5934 Месяц назад +2

      😅

    • @weone603
      @weone603 Месяц назад +5

      മകൻ നല്ലത് ആണെങ്കിൽ കല്യാണം ശെരിയാവും

    • @zakariya.k9937
      @zakariya.k9937 Месяц назад +1

      നല്ലൊരു പെണ്ണിനെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്ക്

    • @safeerkk2500
      @safeerkk2500 Месяц назад +1

      😂😂😂😂

    • @ajmalmannala8977
      @ajmalmannala8977 Месяц назад +1

      തങ്ങളുപ്പാന്റെ മോളെ ഒന്ന് ആലോചിക് ചിലപ്പോ ശെരിയാകും

  • @mubarakadikarathil1944
    @mubarakadikarathil1944 Месяц назад +2

    ഈ നാട് അല്ലാഹു, അക്രമികളുടെ കയ്യിൽ നിന്ന് മോചിപ്പിക്കില്ല, കാരണം ഇവനെ കാണാൻ അവിടെ തടിച്ചു കൂടിയ വിവരമില്ലാത്ത സമുദായം തന്നെ... 😔😥

  • @Adheey00
    @Adheey00 Месяц назад

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen

  • @AzeezMisiriya
    @AzeezMisiriya Месяц назад +6

    Aameen❤❤❤❤

  • @sameerashamisammerashami
    @sameerashamisammerashami Месяц назад +4

    Ameen

  • @rashidrashi8957
    @rashidrashi8957 Месяц назад +6

    🤲🤲🤲🤲

  • @Berlin-cj5ly
    @Berlin-cj5ly Месяц назад +17

    😢😢തങ്ങൾ ഉപ്പ യെ ഞാൻ ഒരു പാട് കളിയാക്കി ട്യൂൺട്അറിവില്ലായ്തേ എനിക്ക് പൊറുത്തു തരണം

  • @JaseenaJaseenapp
    @JaseenaJaseenapp Месяц назад +2

    Enday molkum monkum hiyraya kallianam shariavan usthath dua chayyanay

  • @lovesempire3863
    @lovesempire3863 Месяц назад +9

    എന്റെ കയ്യിലുള്ള നൂറ് രൂപ 20 ന്റെ 5 നോട്ട് കണ്ടപ്പോ അഹങ്കാരമില്ലാത്തോണ്ട് ആണോ എന്നറിയൂല amount കുറഞ്ഞോണ്ട് ആണോ
    പരിഗണിച്ചില്ല 😢

  • @shaijalodungakkadofficial
    @shaijalodungakkadofficial Месяц назад +2

    ഇത് ഞമ്മളെ നാറ്റകോയ അല്ലെ

  • @SainabaSainaba-o2v
    @SainabaSainaba-o2v 5 дней назад

    Nallabuddi. Ullavark. Ahankaaramundaayaal ahankaaramullavarim allaakveenda aapaavamthangle rabb inistaùndank?kilò

  • @JamsheerPoongattil
    @JamsheerPoongattil Месяц назад

    Jahileengal.. quboorigal

  • @Jiluei
    @Jiluei Месяц назад +3

    Ende maganu joliyil thadasamanu thangalee dua cheyyanee 🤲🏽🤲🏽🤲🏽

  • @FathimaFathima-el2mo
    @FathimaFathima-el2mo Месяц назад

    🤲🏻ആമിൻ

  • @Shameer-z2p
    @Shameer-z2p Месяц назад +2

    കുന്നംകുളം വാക അവിടെ വന്നു നോക്ക് തങ്ങളെ. കണ്ണ് തള്ളിപ്പോകും അവിടെ വാരുന്ന ആളുകളെ കണ്ടാൽ

  • @MUHAMMEDFAISALMP
    @MUHAMMEDFAISALMP Месяц назад +2

    ഇതിൽ ഒന്നും പെട്ട് പോകല്ലേ പെങ്ങളെ.....

  • @AbdulSalam-xn1ow
    @AbdulSalam-xn1ow Месяц назад +24

    അത് താങ്കളുടെ അല്പത്തരം ആണ്. വേറെ എവിടെയും പോകാത്തത് കൊണ്ടാണ്. താങ്കൾക്കു അഹങ്കാരമില്ലെന്നു താങ്കളങ്ങു പറയുകയാണോ? അത് തന്നെ സ്വയം പൊക്കി പറയൽ അല്ലെ.

  • @MuthuMon-zz9dx
    @MuthuMon-zz9dx Месяц назад +1

    ആമീൻ 🤲എന്റെ ഭർത്താവ് ന് നാട്ടിൽ പെട്ടെന്ന് ജോലി ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

    • @hussainV-xw6qu
      @hussainV-xw6qu Месяц назад +1

      2000 രൂപ കവറിൽ ആക്കി കൊണ്ടുവരുക എന്നാൽ ജോലി കിട്ടും

  • @khadeejakhadeeja2219
    @khadeejakhadeeja2219 Месяц назад +1

    ഉണ്ട്

  • @samiyathsami
    @samiyathsami Месяц назад +1

    امين

  • @hzhshs6159
    @hzhshs6159 Месяц назад +1

    Aameen

  • @Ajila-r5x
    @Ajila-r5x Месяц назад

    6:48

  • @abdullatheef931
    @abdullatheef931 Месяц назад

    ജ്ജാത്ത് വേണം തങ്ങളെ

  • @Allfire101
    @Allfire101 Месяц назад

    ദുആ ചെയ്യണം വലിയ വിഷമത്തിലാണ് രോകങൾ മാറാൻ ദൂആ ചെയ്യണെ

    • @Legend-hn7fv
      @Legend-hn7fv Месяц назад

      ഹോസ്പിറ്റലിൽ പോവൂ .. മാറും

  • @hassanarhasnu1439
    @hassanarhasnu1439 Месяц назад +2

    തലക്ക് വെളി ഇല്ലെങ്കിൽ എന്തു ചെയ്യും😮

  • @Suhara-z6n
    @Suhara-z6n Месяц назад

    Aameen, ameen, meen

  • @makkarmm165
    @makkarmm165 Месяц назад

    പേര കുട്ടി എന്ന അഡ്രസ്സിൽ മുതലെടുപ്പ് നടത്താത്ത ഒരാൾ

  • @SainabaIbrahim-hq5kg
    @SainabaIbrahim-hq5kg Месяц назад +2

    Aameenaaneenaameen ❤❤❤😂

  • @safeersafeer5325
    @safeersafeer5325 Месяц назад +1

    E chodyam tannai ahankaramellay....

  • @Majeed-xl3ze
    @Majeed-xl3ze Месяц назад +4

    ഞാൻ. ഒന്ന്. സലാത്ത്. മജ്‌ലിസ്. നടത്താൻ. തീരുമാനിച്ചു. കുറച്ചു. അഡ്മിനിമാരുടെ. ഒഴിവുണ്ട്. സ്ത്രീകളെ. മാത്രം. സുന്ദരികളായവർക്ക്. മാത്രം. എല്ലാം. ഫ്രീ. ഫ്രീ. ഫ്രീ..

    • @sabiyanisar4339
      @sabiyanisar4339 Месяц назад

      എല്ലാം നിന്റെ പെണ്ണുങ്ങളെ ആക്കു 😂

  • @jasmiazad1172
    @jasmiazad1172 Месяц назад +1

    ആക്സിമീൻ

  • @asuamasuam2822
    @asuamasuam2822 Месяц назад +1

    സമസ്ഥ സുന്നി അള്ളാഹുവിനെ ഇഷ്ട്ടപെടുന്നതിനേക്കാൾ കണ്ണിൽ കണ്ട ഉടായിപ്പുകളെ ഇഷ്ട്ടപെടുന്നു... തൗഹീദ് എന്തെന്നു പഠിക്കാതെ ഞാൻ ഒരു മുസ്ലിം ആണ് എന്ന് പറഞ്ഞു നടന്നാൽ എഥാർത്ഥ ഇസ്ലാം കിട്ടില്ല....

  • @thuhrmedia5932
    @thuhrmedia5932 Месяц назад +3

    തമ്പ് നെയിൽ കണ്ടപ്പോൾ ഞാൻ കരുതി തങ്ങൾ പാമ്പിനെ വടിയാക്കി മാറ്റിയെന്ന്..😂😂😂

  • @Assaqaff
    @Assaqaff Месяц назад +1

    ദീനുൽ ഇസ്‌ലാം ഇപ്പൊ പക്ക buissiness aakki മാറ്റി. ഒരു പിരിവും ഇല്ലാത്ത സംഘം തബ്ലീഗ് ജമാഅത്ത്.

  • @MUHAMMEDFAISALMP
    @MUHAMMEDFAISALMP Месяц назад +2

    പൊട്ടനും അത് കേൾക്കാൻ പൊട്ടത്തികളും പൊട്ടൻമാരും 😅😅😅

  • @AhlaAhla-r2b
    @AhlaAhla-r2b Месяц назад

    Asthahfirllah ee kaalakattathilum edhu pola korayannam undallo 😢😢
    Onnu orakkathilurunnu enitto 😂

  • @SainabaIbrahim-hq5kg
    @SainabaIbrahim-hq5kg Месяц назад +1

    Yaallahaameenaamernaameen ❤❤❤😂

  • @saithalavi5632
    @saithalavi5632 Месяц назад +1

    Eeee kaiuthaaaa chateelleee

  • @veerappan9822
    @veerappan9822 Месяц назад +3

    Thatippann makaleeea

  • @suharasaifu1603
    @suharasaifu1603 Месяц назад +2

    തങ്ങൾ ഉപ്പ മകൻ കൂട്ട് കൊട്ട് ഒഴിവാക്കാൻ ദുഹാ ചെയ്യണം

    • @Legend-hn7fv
      @Legend-hn7fv Месяц назад +2

      ഓഹ് .. ആയിക്കോട്ടെ .. ആദ്യം നിങ്ങൾ നന്നായാൽ മക്കൾ നന്നാവും ..
      അല്ലാതെ ഉടായിപ്പ് തങ്ങൾ വിചാരിച്ചാൽ നടക്കൂല്ല

  • @rasheedthottathilrasheed2872
    @rasheedthottathilrasheed2872 Месяц назад

    🥹🥹🥹😮😮😮😊

  • @abdullahcholkkal4739
    @abdullahcholkkal4739 Месяц назад +1

    പാമ്പ് എവിടെ?

  • @AbdulrassakPa
    @AbdulrassakPa Месяц назад +1

    🤲🤲

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt Месяц назад +1

    Kadam kodutha paisa etrayum pettennu thirichu kittan dua irakkane thangaluppa

    • @Legend-hn7fv
      @Legend-hn7fv Месяц назад

      വീട്ടിൽ കയറി പോയി 2 കൊടുത്തു വാങ്

    • @SerajAlr
      @SerajAlr Месяц назад

      😂😂😂​@@Legend-hn7fv

  • @Suhara-z6n
    @Suhara-z6n Месяц назад

    Aameen, ameen, ameen, dacheyanadc

  • @JaleelRumana
    @JaleelRumana Месяц назад

    India kanda valiya ahangari anu Evan

  • @AbdulSalam-zd5rc
    @AbdulSalam-zd5rc Месяц назад +1

    എടാ എല്ലാ കാലത്തും നിനക്ക് ആളെ പറ്റിക്കാൻ പറ്റില്ല. പടച്ചവൻ നിന്നെ പൂട്ടാതിരിക്കില്ല

  • @rafeequechully3350
    @rafeequechully3350 Месяц назад +2

    ഇത് എങ്ങനെ സാധിക്കുന്നു മൊയില്യരെ നാളെ തങ്ങൾ 🤔🤔🤔ബല്ലാത്ത മനുശ്യർ ഈ നാട്ടിൽ തരികിട തട്ടിപ്പ് ഇതിന് വിജയം 😜😜😜

  • @AmeerAshim
    @AmeerAshim Месяц назад +1

    🤲🏻🤲🏻🤲🏻

  • @khadeejakhadeeja2219
    @khadeejakhadeeja2219 Месяц назад +2

    ഞാൻ ഒരുപാട് വർഷം മുമ്പേ കേട്ടത് ആ ണ് സ്വലാത്തുൽ ഫാത്തിഹ്. എന്താ നിങ്ങൾ ഈ പറയുന്നത്

    • @MuthuMon-zz9dx
      @MuthuMon-zz9dx Месяц назад

      ഞാനും

    • @Raihanath123-u7b
      @Raihanath123-u7b 12 дней назад

      30 വർഷം മുമ്പ് എന്റെ കയ്യിൽ ഫാത്തിഹ് സ്വലാത്ത് ഉണ്ടായിരുന്നു

  • @AEr-mx6hq
    @AEr-mx6hq Месяц назад +5

    ഇവൻ തങ്ങളെ അല്ല 100% വ്യക്തം