Nas creative
Nas creative
  • Видео 446
  • Просмотров 14 282 998

Видео

മോനെ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ
Просмотров 4,1 тыс.19 часов назад
#arjun #nascreative
ഈ വർഷത്തെ ഏറ്റവും മികച്ച ദഫ് മുട്ട് |duff muttu |meelad |Nas creative
Просмотров 221День назад
ഈ വർഷത്തെ ഏറ്റവും മികച്ച ദഫ് മുട്ട് |duff muttu |meelad |Nas creative
പ്രതീക്ഷയോടെ തിരച്ചിൽ പുരോഗമിക്കുന്നു|arjun |Nas creative
Просмотров 1,5 тыс.14 дней назад
പ്രതീക്ഷയോടെ തിരച്ചിൽ പുരോഗമിക്കുന്നു|arjun |Nas creative
നമ്മൾ പ്രതീക്ഷിച്ച പോലെ സംഭവിച്ചു ഡ്രഡ്ജർ ഷിരൂരിൽ എത്തി | Nas creative
Просмотров 3,1 тыс.14 дней назад
നമ്മൾ പ്രതീക്ഷിച്ച പോലെ സംഭവിച്ചു ഡ്രഡ്ജർ ഷിരൂരിൽ എത്തി | Nas creative
ജിഫ്രി തങ്ങളുടെ നാട്ടിൽ AP വിഭാഗത്തിന്റെ നബിദിന ഘോഷയാത്ര |Nas creative
Просмотров 3,2 тыс.14 дней назад
ജിഫ്രി തങ്ങളുടെ നാട്ടിൽ AP വിഭാഗത്തിന്റെ നബിദിന ഘോഷയാത്ര |Nas creative
ജിഫ്രി മുത്തുകോയ തങ്ങൾ നബിദിന പ്രോഗ്രാമിന് വരുന്ന കാഴ്ച |Nas creative
Просмотров 39 тыс.21 день назад
ജിഫ്രി മുത്തുകോയ തങ്ങൾ നബിദിന പ്രോഗ്രാമിന് വരുന്ന കാഴ്ച |Nas creative
പൂമ്പാറ്റ മക്കളുടെ ഫ്ലവർ ഷോ | നബിദിന റാലി|Nas creative
Просмотров 2,7 тыс.21 день назад
പൂമ്പാറ്റ മക്കളുടെ ഫ്ലവർ ഷോ | നബിദിന റാലി|Nas creative
കുട്ടികളോട് കാരുണ്യം കാണിച്ച മുത്ത് നബിയുടെ ജന്മദിന ആഘോഷം കുറ്റിക്കാട്ടൂർ |Nas creative
Просмотров 1,5 тыс.21 день назад
കുട്ടികളോട് കാരുണ്യം കാണിച്ച മുത്ത് നബിയുടെ ജന്മദിന ആഘോഷം കുറ്റിക്കാട്ടൂർ |Nas creative
നിക്കാഹിന്റെ സദസ്സിൽ സ്ത്രീകൾ വരരുത് മുത്തനൂർ തങ്ങൾ| Nas creative
Просмотров 35721 день назад
നിക്കാഹിന്റെ സദസ്സിൽ സ്ത്രീകൾ വരരുത് മുത്തനൂർ തങ്ങൾ| Nas creative
കുത്തി പറഞ്ഞവർക്കും അപമാനിച്ചവർക്കും തങ്ങളുടെ ഈ വിജയം കണ്ടുനിൽക്കാനാവില്ല |Nas creative
Просмотров 2,7 тыс.28 дней назад
കുത്തി പറഞ്ഞവർക്കും അപമാനിച്ചവർക്കും തങ്ങളുടെ ഈ വിജയം കണ്ടുനിൽക്കാനാവില്ല |Nas creative
കേരളത്തിലെ ആദ്യത്തെ മന്തി കട കിഴിശ്ശേരിക്ക് സ്വന്തം |Nas creative
Просмотров 29628 дней назад
കേരളത്തിലെ ആദ്യത്തെ മന്തി കട കിഴിശ്ശേരിക്ക് സ്വന്തം |Nas creative
നൂറെ ഹബീബെ | പണം കൊടുക്കാൻ ജനങ്ങളുടെ തിക്കുംതിരക്കും | ഹാമീദ് ആറ്റക്കോയ തങ്ങൾ |Nas creative
Просмотров 4,6 тыс.Месяц назад
നൂറെ ഹബീബെ | പണം കൊടുക്കാൻ ജനങ്ങളുടെ തിക്കുംതിരക്കും | ഹാമീദ് ആറ്റക്കോയ തങ്ങൾ |Nas creative
നൂറെ ഹബീബെ | ഹാമിദ് ആറ്റക്കോയ തങ്ങൾ | ജനസാഗരം തീർത്ത 31മത് മാസാന്ത മജ്ലിസ് |Nas cteative
Просмотров 16 тыс.Месяц назад
നൂറെ ഹബീബെ | ഹാമിദ് ആറ്റക്കോയ തങ്ങൾ | ജനസാഗരം തീർത്ത 31മത് മാസാന്ത മജ്ലിസ് |Nas cteative
കൊമ്പൻ കാട് കോയയും കുഞ്ഞാപ്പും തകർത്താടി |Nas creative |kombankad kunjappu
Просмотров 702Месяц назад
കൊമ്പൻ കാട് കോയയും കുഞ്ഞാപ്പും തകർത്താടി |Nas creative |kombankad kunjappu
കേരളക്കാർക്ക് നന്ദി പറഞ്ഞ് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ |Nas creative
Просмотров 2,1 тыс.Месяц назад
കേരളക്കാർക്ക് നന്ദി പറഞ്ഞ് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ |Nas creative
ഈശ്വർ മാപ്പെ അർജുന്റെ വീട്ടിൽ വന്നപ്പോൾ |Nas creative
Просмотров 6 тыс.Месяц назад
ഈശ്വർ മാപ്പെ അർജുന്റെ വീട്ടിൽ വന്നപ്പോൾ |Nas creative
ഈശ്വർ മാല്പയുടെ തിരച്ചിൽ തൽക്കാലികം നിർത്തിവെച്ചു |Nas creative
Просмотров 105 тыс.Месяц назад
ഈശ്വർ മാല്പയുടെ തിരച്ചിൽ തൽക്കാലികം നിർത്തിവെച്ചു |Nas creative
ലോറി കണ്ടെത്തിയത് ലക്ഷ്മൺ നായിക്കിന്റെ ചായക്കടയുടെ പിൻവശത്തെന്ന് ലോറി ഉടമ മനാഫ്
Просмотров 42 тыс.Месяц назад
ലോറി കണ്ടെത്തിയത് ലക്ഷ്മൺ നായിക്കിന്റെ ചായക്കടയുടെ പിൻവശത്തെന്ന് ലോറി ഉടമ മനാഫ്
വാട്ടർ പൈപ്പ് പൊട്ടിയാൽ ഇനി ഇങ്ങനെ ചെയ്തു നോക്കൂ |Nas creative
Просмотров 253Месяц назад
വാട്ടർ പൈപ്പ് പൊട്ടിയാൽ ഇനി ഇങ്ങനെ ചെയ്തു നോക്കൂ |Nas creative
പതിനായിരങ്ങൾക്ക് ഭക്ഷണം നൽകി തൃപ്പനച്ചി ഉസ്താദ് മഖാമ് ഉറൂസിൽ |Nas creative
Просмотров 384Месяц назад
പതിനായിരങ്ങൾക്ക് ഭക്ഷണം നൽകി തൃപ്പനച്ചി ഉസ്താദ് മഖാമ് ഉറൂസിൽ |Nas creative

Комментарии

  • @BasheerVp-i9v
    @BasheerVp-i9v Час назад

    Bava🤲🤲🤲

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 17 часов назад

    കടം വിടാൻ ദുഹാ ചെയ്യണേ തങ്ങളുപ്പ 🤲🏻

  • @Sameeraiqbal6605
    @Sameeraiqbal6605 2 дня назад

    ❤️❤️❤️❤️❤️❤️manafkja❤️❤️❤️

  • @mummus_kitchen
    @mummus_kitchen 2 дня назад

    ❤❤❤❤❤❤

  • @lekshmikanath2098
    @lekshmikanath2098 3 дня назад

    ❤️❤️❤️❤️💕💕💕🥰🥰🥰💞💞

  • @mohammedkambar1232
    @mohammedkambar1232 3 дня назад

    നീ ഞങ്ങളെ കണ്ണ് തുറപ്പിച്ചു മോനെ. നിയാണ് ശരി

  • @hishanvlog
    @hishanvlog 3 дня назад

    Manafkkak nallathu mathram varatte

  • @PradeepKumar-uz4pv
    @PradeepKumar-uz4pv 4 дня назад

    അയ്യോ😂😂😂

  • @BNPalakkad777
    @BNPalakkad777 7 дней назад

    Aniya arjun 🌹

  • @hishanvlog
    @hishanvlog 7 дней назад

    തങ്ങളെ സ്വലാത്തിന്റെ👍 മഹത്വം

  • @NasarThavanur
    @NasarThavanur 7 дней назад

    👍👍👍👍👍👍👍

  • @sharafudheen682
    @sharafudheen682 7 дней назад

    😭

  • @NafeesaMuhammed-pe5bd
    @NafeesaMuhammed-pe5bd 8 дней назад

    😢😢

  • @MiniMini66-xn8nu
    @MiniMini66-xn8nu 11 дней назад

    ❤❤❤❤

  • @prakashkrishna1490
    @prakashkrishna1490 11 дней назад

    🤬🤬🤬🤬🤬🤬

  • @Buy_Sell_anything
    @Buy_Sell_anything 15 дней назад

    112 ൽ വിളിക്കൂ : നിയമ വിരുദ്ധമായ കോളാമ്പി ശബ്ദ മലിനീകരണം ഇല്ലാതാക്കാൻ 112 ൽ വിളിച്ച് പരാതി പറയുക. തീർച്ചയായും നടപടിയുണ്ടാകും. കാരണം, ഇന്ത്യയിൽ കോളാമ്പികൾ നിരോധിച്ചു കൊണ്ട് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. അത് നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. നടപടി ഉണ്ടാവുന്നതുവരെ എല്ലാ ദിവസവും 112 ൽ വിളിച്ചുകൊണ്ടേയിരിക്കുക. വിളിക്കുമ്പോൾ പേര് വെളിപ്പെടുത്തണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. തലവേദനയുണ്ടാക്കുന്ന കോളാമ്പി ശല്യം കൊണ്ട് ശാന്തമായ അന്തരീക്ഷത്തിൽ പൗരന്മാർക്ക് ജീവിക്കുവാനുള്ള മൗലികാവകാശമാണ് നിഷേധിക്കപ്പെടുന്നത്. // ശബ്ദ മലിനീകരണം നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും മനുഷ്യരുടെ ആയുസ്സ് കുറക്കുമെന്നും ആധുനിക വൈദ്യശാസ്ത്രം കൃത്യമായി തെളിയിച്ചിട്ടുള്ളതാണ്. ഇസ്ലാമിന്റെ നിലനില്പിന് ജൂതന്മാർ കണ്ടുപിടിച്ച ഉച്ചഭാഷിണി അനിവാര്യമാണോ ? ജൂതന്മാർ കോളാമ്പി കണ്ടുപിടിക്കുന്നതിനു മുമ്പും നിസ്കരിച്ചിരുന്നില്ലേ? ഒരു വിശ്വാസി നിസ്ക്കരിക്കണം എന്നു വിചാരിച്ചാൽ കൃത്യ സമയത്തു തന്നെ നിസ്കരിക്കും. അതിന് ഉച്ചഭാഷിണിയിലൂടെത്തന്നെ ബാങ്ക് കേൾക്കണമെന്നുണ്ടോ ? ഒരാൾ നിസ്ക്കരിക്കേണ്ടാ എന്നു തീരുമാനിച്ചാൽ അയാളുടെ ചെവിയിൽ കതിന പൊട്ടിച്ചിട്ടും കാര്യമില്ല. ഇക്കാലത്ത് സമയം അറിയുവാൻ എത്രയോ മാർഗ്ഗങ്ങളുണ്ട്. ബാങ്ക് വിളിക്കുന്ന മൊബൈൽ ആപ്പുകളുമുണ്ട്. കോടതി വിധികൾ മാനിച്ചു കൊണ്ട് 90% ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി വോള്യം അവർ ഗണ്യമായി കുറച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യൻ പള്ളികളിലെയും കോളാമ്പികൾ മാറ്റി ബോക്സുകൾ സ്ഥാപിച്ചു. എന്നാൽ, കേരളത്തിലെ മുസ്ലിം പള്ളികളിൽ നിന്നുള്ള കോളാമ്പി ശല്യം ഈ അടുത്ത കാലത്തായി വളരെയധികം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. പണ്ടൊക്കെ നബി ദിന പരിപാടി എന്നാൽ ഒരു ദിവസത്തെ കോലാഹലമായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ദിവസത്തെ മൗലിദ് പാരായണം, ദിക്ക്റ്, സ്വലാത്ത്, റാത്തീബ്, വയള്....എന്നിങ്ങനെ നിരവധി ആക്രോശങ്ങളാക്കി മാറ്റി. നോമ്പുകാലത്ത് ഒരു മാസത്തെ പ്രത്യേക കോളാമ്പി പ്രാർത്ഥന വേറെയും, രാപ്പകൽ വ്യത്യാസമില്ലാതെ ഒരു കാലത്തും മനുഷ്യർക്ക് സ്വൈരം നൽകുന്നില്ല. ഒരു മതത്തിന്റെ ആചാരങ്ങൾ പുറത്തേക്ക് തള്ളി മുഴുവൻ നാട്ടുകാരേയും നിർബ്ബന്ധമായും കേൾപ്പിക്കേണ്ടതുണ്ടോ? പള്ളിക്കകത്ത് ബോക്സ് വെക്കാമല്ലോ? കാതടപ്പിക്കുന്ന ശബ്ദത്തിൽ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്ന നിയമ വിരുദ്ധമായ ഈ ശല്യം ലോകാവസാനം വരെ പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ ? ഒരു ബഹുസ്വര സമൂഹത്തിൽ ശിശുക്കളോടും രോഗികളോടും പോലും യാതൊരു ദയയും മനുഷ്യത്വവും കാണിക്കാത്ത ഈ സാമൂഹ്യദ്രോഹം നിർത്തേണ്ടതല്ലേ ? മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലാത്ത കോളാമ്പി ശല്യം തടയുവാൻ 112 ൽ വിളിച്ച് പരാതി പറഞ്ഞാൽ മതി. തീർച്ചയായും പരിഹാരമുണ്ടാവും. കോളാമ്പികൾ താഴെയിറക്കേണ്ടി വരും. 100% ഉറപ്പ്. കോളാമ്പി ശബ്ദം കൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്ന മതമാണോ "ചമാധാന" മതം ? മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്ന നിയമ വിരുദ്ധമായ ഈ ഏർപ്പാട് ഇനിയും സഹിക്കേണ്ടതില്ല. ഇക്കാലത്ത് IT മേഖലയിൽ ജോലിയുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. അവരുടെ clients അധികവും US, Europe, Canada എന്നിവിടങ്ങളിലാണ്. clients ൻ്റെ സമയമനുസരിച്ച് നമ്മുടെ രാത്രിയിലാണ് ജോലി അധികവും. ജോലി ചെയ്ത് ക്ഷീണിച്ച് കിടന്ന് ഉറങ്ങാൻ തുടങ്ങുമ്പോഴേക്കും ഞെട്ടിപ്പിക്കുന്ന ഭീകര ശബ്ദത്തിൽ സുബഹ് ബാങ്ക് കേൾപ്പിക്കുകയായി. ഈ ആധുനിക കാലത്തെ മാറ്റങ്ങളൊന്നും ഇവർ അറിയുന്നില്ലേ ? നേരം പുലരുന്നതിനു മുമ്പുള്ള സുബഹ് ബാങ്കിനെങ്കിലും വോള്യം കുറക്കാതിരിക്കുന്നത് ഇവന്മാരുടെ ഹുങ്കല്ലേ ? ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയിലെ പള്ളികളിൽ നിന്ന് കോളാമ്പികൾ എടുത്തു മാറ്റി പകരം ബോക്സുകൾ സ്ഥാപിച്ചു. സൗദിയിൽ ശബ്ദം നാലിലൊന്നായി കുറച്ചു. ഇവിടെ വിശ്വാസികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ മതം ഭരണഘടനക്കു മുകളിലാണെന്നാണോ ഇവരുടെ വിചാരം ? ഈ ശല്യം ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം: എല്ലാ നന്മകളുടെയും മൊത്തക്കുത്തക അവകാശപ്പെടുന്ന ചമാധാന മതക്കാരല്ലേ ഈ സാമൂഹ്യദ്രോഹം ആദ്യം നിർത്തേണ്ടത് ? അവരല്ലേ ആദ്യം കോളാമ്പികൾ താഴെയിറക്കേണ്ടത് ? "ചമാധാന" മതക്കാരല്ലേ മറ്റുള്ളവർക്ക് മാതൃകയാവേണ്ടത് ? അസഹ്യമായ ഈ ഘോര ശബ്ദം മനുഷ്യരുടെ ആയുസ്സ് കുറക്കും. ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചതിൻ്റെ ഫലമായി ഇന്ത്യയിൽ ഇതിനകം എത്രയോ കോളാമ്പികൾ താഴെ ഇറക്കിയിട്ടുണ്ട്. എല്ലാ മതങ്ങളും ഭരണഘടക്കു കീഴിലാണെന്ന് ഇവർ അറിയണം. എല്ലാവരും 112 ൽ വിളിച്ച് പരാതി പറയുക.

  • @ShabeebaMk
    @ShabeebaMk 16 дней назад

  • @ShabeebaMk
    @ShabeebaMk 16 дней назад

  • @ayisha479
    @ayisha479 16 дней назад

    Ameen🤲🏻🤲🏻❤❤

  • @jayafarvadakkekoleth4071
    @jayafarvadakkekoleth4071 17 дней назад

    മാഷാ അല്ലാഹ്

  • @soppysoppytk869
    @soppysoppytk869 17 дней назад

    പോസ്റ്റ്മാന് മാത്രമേ ഉള്ളൂ എപി ഇ കെ ഞങ്ങൾക്കെല്ലാം ഒന്നാണ് രണ്ടുപേരും വലിയ പണ്ഡിതന്മാർ

    • @Nascreative9
      @Nascreative9 17 дней назад

      Correct 👍👍👍👍👍👍👍

  • @KabeerVKD
    @KabeerVKD 17 дней назад

    അവസാനം ഉദ്ദേശ്യം ലക്ഷ്യം കണ്ടു...

  • @MuhammadMuzammilMuzzu-d3i
    @MuhammadMuzammilMuzzu-d3i 17 дней назад

    Nad evide

  • @RashidK.k-z7u
    @RashidK.k-z7u 17 дней назад

    പഞ്ചായത്ത് മൊത്തം ഉള്ള ആൾ ആണോ ഇത്?

  • @ajmalaju9347
    @ajmalaju9347 17 дней назад

    Ap കാരെ റാലി അടിപൊളി ആണല്ലോ

  • @abdussalamolavattur7682
    @abdussalamolavattur7682 17 дней назад

    . . ഇതിൽ ഒരു കൂട്ടരേ ഉള്ളു വീഡിയോ ആളുകളെ വഞ്ചിച്ചിരിക്കുന്നു.

  • @maharoofali6953
    @maharoofali6953 17 дней назад

    👍

  • @suneerchenackal3574
    @suneerchenackal3574 17 дней назад

    അല്ലെങ്കിലും ഇത് സമസ്തകൾ തമ്മിലുള്ള മത്സരമാണല്ലോ. നിങ്ങളല്ലേ ഐഖ്യപ്പെടാൻ പോകുന്നു എന്ന് കെട്ടിരുന്നത്

  • @kca7094
    @kca7094 18 дней назад

    എഴുത്ത് തെറ്റാതെയെങ്കിലും നോക്കി ക്കൂടേ ...ഗോ....ഷയാത്ര അതെന്തരോ എന്തോ

  • @farsanaap4649
    @farsanaap4649 18 дней назад

    ഞാൻ ap സുന്നി ap ആയാലും ek ആയാലും സമസ്തയുടെ കോടി മാത്രം നബിദനത്തിന് ഉബയോഗിക്കുക അത് ഒരു നല്ലതായി തോനുന്നു നാട്ടു കാർക് അറിയാമല്ലോ സംഘടന ethan എന്ന്

  • @nisar1371
    @nisar1371 18 дней назад

    Nas Createve വീഡിയോ ആരും കാണരുത് റീച്ചിന് തരികിട നടത്തുന്ന ടീംസ് . വാക്ക് പാലിക്കണടോ.... കപട സ്വഭാവം കാട്ടരുത്

  • @Majeed-xl3ze
    @Majeed-xl3ze 18 дней назад

    എന്തൊരു. പ്രവാചക. സ്‌നേഹം. നിങ്ങൾ. ഗ്രൂപ്പുണ്ടാക്കി. ഈ. മതത്തെ. നശിപ്പിച്ചു.. ആമാശയ. പാർട്ടിയാക്കി.. തെരുവിൽ. തല്ലി. ചാവുന്ന. വെറും. കോമാളികൾ

  • @Asharafasharaf-z6x
    @Asharafasharaf-z6x 18 дней назад

    മാഷാഅല്ലാഹ്‌

  • @AbuayishaYamani
    @AbuayishaYamani 18 дней назад

    രണ്ട് മദ്രസയും വെവ്വേറെ ആഘോഷിച്ചു വീഡിയോമൻ ഒരുമിച്ച് കൂട്ടി എന്ന് മാത്രം

  • @GeeMaco
    @GeeMaco 18 дней назад

    രണ്ട് ദിവസം മുമ്പേ ap കാരുടെ പതാക ഇല്ലാതെ ek കാരെപ്പതാ കമ്ത്രം വെച്ച് രണ്ടാളും കൂടി നബിദിനം എന്നുഎഴുത്തിവിട്ട കോമരങ്ങൾ ഇതുകാണട്ടെ

  • @SainaaSainaba-ty7fe
    @SainaaSainaba-ty7fe 19 дней назад

    Ap അത് ഒരു വ്യക്തിയുടെ സംഘടനയാണ് സമസ്ത അത്പോലെയല്ല

  • @SainaaSainaba-ty7fe
    @SainaaSainaba-ty7fe 19 дней назад

    സമസ്ത ഒന്നേ ഒള്ളു Ap മേനോൻ സമസ്ത

  • @AyoobVallikkadan
    @AyoobVallikkadan 19 дней назад

    Kalaveeloodepanamsabbathikunnamarkam. Avasanippikukanallathvaradde....

  • @Sayyidmuhammed-y7y
    @Sayyidmuhammed-y7y 19 дней назад

    കുത്തിത്തിരിപ്പ് ഒളിച്ചുകടത്താൻ നല്ല മിടുക്കൻ

  • @musthafamuhammad2202
    @musthafamuhammad2202 19 дней назад

    Marhaba Rabeeh Ya Nabi Salam Alikum Ya Rasool Salam Alikum Ya Habeeb Salam Alikum Salavathullah Alikum Nabidina Ralikkum Ponnu Makkalkkum Yella Muthrnnavar Youvakkum Nabidina Aashamshagal

  • @abbasabbas6534
    @abbasabbas6534 19 дней назад

    കോടിയിൽ എന്തിരിക്ക് ണ് കോടി പിടിച്ചാൽ സ്വര്ഗം കിട്ടുമോ

  • @muhsina2195
    @muhsina2195 19 дней назад

    പല സ്ഥലങ്ങളിലും രണ്ട് കൊടിയുഠ ഒറ്റത്തൂണിൽ الحمد لله

  • @riyaskll5203
    @riyaskll5203 19 дней назад

    Ap usthadinte shishian mar

  • @juraij-b7z
    @juraij-b7z 19 дней назад

    2നടത്തുന്ന നാട്ടിൽ 2ആയി നടന്നു വീഡിയോവിൽ ഒന്നാക്കി ജനത്തെ പറ്റിച്ചു 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Haris-p9m
    @Haris-p9m 19 дней назад

    Mashaallah

  • @user-cf3sb2py8h
    @user-cf3sb2py8h 19 дней назад

    എടോ ഇങ്ങനെയൊക്കെ എഴുതി വിടാൻ തനിക്ക് ആരാണ് ലൈസൻസ് തന്നത്... എ പി ഇ കെ ഇത് ആരുടെ ജന്മദിനമാണ്... കഷ്ടം തന്നെ

  • @abdulgafoor6432
    @abdulgafoor6432 19 дней назад

    പച്ച കള്ളം പറയണടോ.

  • @SabithM-dp8bd
    @SabithM-dp8bd 19 дней назад

    വരക്കൽ മുല്ല കോയ തങ്ങൾ പിടിച്ച പുണ്യ സമസ്തയുടെ കോടി അതിൽ കാണാനില്ലല്ലോ വരക്കൽ മുല്ല കോയ തങ്ങളും ഇപ്പോൾ ഇവർ പിടിച്ചു നടക്കുന്ന കൊടിയും തമ്മിൽ എന്ത് ബന്ധമുണ്ട് കഷ്ടം കാര്യം

  • @tharikulfavas6142
    @tharikulfavas6142 19 дней назад

    Aameen 🤲🤲🤲

  • @rasheedvly1213
    @rasheedvly1213 20 дней назад

    Ningalഒരു കാലത്തും നന്നാവുലെ