മുത്ത് മണികൾ എന്ന് വിളിക്കുന്ന ആ പുഞ്ചിരിച്ച മുഖം അള്ളാഹു എന്നും ആമുഖം പ്രകാഷിക്കട്ടെ തങ്ങളു ഉപ്പായിക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘയുസ്സ് കൊടു ണെ അള്ളാഹ്🤲🤲🤲😊
അല്ലാഹു സുബ്ഹാനവുതാല പറഞ്ഞിട്ടുണ്ടോ സ്ത്രീകൾ പുറത്തിറങ്ങി. പുരുഷന്മാരോട് സംസാരിക്കാൻ പാടുണ്ടോ ഇങ്ങനെയാണോ സ്വർഗ്ഗത്തിൽ പോകുന്നത്.. ഖുർആൻ ഓതി വീട്ടിൽ ഒതുങ്ങി ഇരിക്കാനാണ് റബ്ബ് പറഞ്ഞത് അല്ലാതെ ഇതുണ്ടൊന്നും സ്വർഗ്ഗത്തിൽ പോകില്ല
സ്വലാത്തും ദിക്റുകൾ ദുആ എല്ലാം നല്ലതു തന്നെ അത് അവനവന്റെ വീടിന്റെ ഉള്ളിൽ വെച്ചാണ് ചെയ്യേണ്ടത് അല്ലാതെ അഡ്മിൻ, മുത്ത് മണി ഇതൊന്നും പറഞ്ഞു സ്ത്രീ കളെ ഇതിലേക്ക് ഇറക്കാൻ പാടില്ല 🥲
ഇതിലൊക്കെ നമ്മൾ തന്നെയാണ് പ്രതികൾ ഉംറ ആണ് വലിയ കാര്യമെന്ന് നാം തന്നെ ജനങ്ങളെ പഠിപ്പിച്ചു അയൽവാസികളുടെ കൂട്ടത്തിലെ കുടുംബത്തിലെ പാവപ്പെട്ടവരോട് രോഗികളോ ഉണ്ടെങ്കിൽ അവർക്ക് നിങ്ങൾ ആ ഉംറയുടെ ചെലവഴിച്ചിരുന്നു എങ്കിൽ നൂറുകണക്കിന് ഉംറ ചെയ്ത പ്രതിഫലം അല്ലാഹു നിങ്ങൾക്ക് നൽകും നിങ്ങൾക്ക് നിർബന്ധമായ ഹജ്ജിന് അവസരം ലഭിക്കുമ്പോൾ ഉംറയും ചെയ്യാം പക്ഷേ എന്തുചെയ്യാൻ എല്ലാവർക്കും പണവും സ്ഥാനമാനങ്ങളും ലക്ഷ്യമായി പോയി ഈ രണ്ടു കാര്യമാണ് ദീനിനെ കൂടുതൽ നശിപ്പിക്കുക എന്ന തിരുനബി പറഞ്ഞിട്ടുണ്ട് സ്ത്രീകളോട് പറയാനുള്ളത് പുണ്യ നബിയുടെ ഒരു വാക്കാണ് നിങ്ങൾക്ക് വീടാണ് ഉത്തമം
നിങ്ങൾ പറയുന്നത് ശെരി സ്വലാത്തും സ്വാദഖ യും പാവങ്ങളെ നോക്കും എല്ലാം എന്റെ ചോദ്യം അതല്ല എന്തിനാണ് ഇതിൽ സ്ത്രീ കൾ ഇറങ്ങി യിരിക്കുന്നത് അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവർ വീടിന്റെ ഉള്ളിൽ ഇരുന്ന് അല്ലാഹുവിനു വേണ്ടി ജീവിക്കുകയല്ലേ ചെയ്യേണ്ടത് ഇത് രാവും പകലും തെണ്ടി നടന്നു അന്യ ആണുങ്ങളുടെ മുന്നിലൂടെ ഇങ്ങനെ വിലസി നടക്കാൻ എവിടെയും പറഞ്ഞിട്ടില്ല പിന്നെ ഈ സ്ത്രീ കളുടെ വീട്ടിൽ ഉള്ളവർ ക്ക് അവർ എന്തോരു ബുദ്ധി മുട്ട് ഉണ്ട് എന്ന് ആരും അറിയുന്നില്ല I
ഞങ്ങൾ ക്ക് വിടി ല്ല വാടകക്കാണ് താമസം ഭർത്താവ് മരിച്ചു മൂന്ന് കുട്ടികൾ ആണ് ഓരു വിട് ഉണ്ടാക്കാൻ സഹായിക്കുമോ ഉപാപ്പ വാടകക്കാണ് താമസം സ്വപ്നം മാണ് ഓരു വിട് പൂതിയാണ് സ്വന്തം എന്ത്പറയാൻസഹായിക്കുമോ
പത്തു കോടി വെറുതെ കിട്ടുമ്പോൾ അതിൽ അഞ്ചു കോടി വെറുതെ ചിലവാക്കിയാൽ എന്താ പ്രശനം, ആ റ്കാ പ്രശനം, ഓരോ ആ ൾ വീതം (1000)rs, വെച്ച് എടുത്താൽ കോടികൾ ആ യില്ലേ, നല്ല കാര്യമാണ് 🙏🙏🙏
തങ്ങൾ ഒരിക്കലും സ്വന്തം കറാമത് ആണ് പറയുന്നില്ല, തങ്ങൾ പറയുന്നത് സ്വലാത്തുൽ ഫാത്തിഹ ചൊല്ലിക്കുന്നു പടച്ചോൻ അദ്ദേഹത്തിന്റെ മജിലിസ് ഉയർത്തി അസൂയ ഉള്ളവർ കുറ്റം പറഞ്ഞു വരുന്നു, തങ്ങളുടെ നാവിനു അള്ളാഹു ഒരു കഴിവ് കൊടുത്തിട്ടുണ്ട് അനുഭവം തന്നെ 2പേരുടെ വിഷയം ഉണ്ട്, ആദ്യം സ്വലാത്തുൽ ഫാത്തിഹ എന്താ അറിയുക കുറ്റം പറയുന്നവർ, യൂട്യൂബിൽ അടിച്ചു നോക്കുക സ്വലാത്തുൽ ഫാത്തിഹ ഗുണം നോക്കുക ok,
മുത്ത് മണികൾ എന്ന് വിളിക്കുന്ന ആ പുഞ്ചിരിച്ച മുഖം അള്ളാഹു എന്നും ആമുഖം പ്രകാഷിക്കട്ടെ തങ്ങളു ഉപ്പായിക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘയുസ്സ് കൊടു ണെ അള്ളാഹ്🤲🤲🤲😊
ജീവൻ നൽകേണ്ടത് ആർക്കെങ്കിലും അല്ല അല്ലാഹുവിന്റെ മാർഗത്തിൽ മാത്രം
ഇതാണ് നൂറെ ഹബീബ് മജ്‌ലിസ് 🤲🤲അല്ലാഹുവിന്റെ അനുഗ്രഹം ഉള്ള മജ്‌ലിസ് ആണ് ഇത് 🤲🤲
Masha allah 🤲 മജ്ലിസിനെ കുറിച്ച് അറിയാത്തവരാണ് കുറ്റം പറയുന്നത് .
അൽഹംദുലില്ലാഹ്...
കുറ്റം പറ യുന്നവർ പറ യട്ടെ...
മറുപടി കൊട് ക്കാൻ അള്ളാഹു ഉണ്ട്... ഒരു പാട് പറ യുന്ന് ഉണ്ട്..
എന്നും നില നിർത്തികൊടുക്കട്ടെ
വല്ലാത്തൊരു മുസീബത്ത്
ഇതുകൊണ്ടൊക്കെ സ്വർഗ്ഗത്തിൽ പോകാം നല്ല കാര്യം ആര് ചെയ്തോ അവനെ നല്ലതേ വരൂ അല്ലാഹുവിന്റെ കാവൽ ഉണ്ടാവും
👍👍👍👍👍👍👍♥️
നൂറാ ഹബീബിന് ജീവൻ കൊടുത്തോളൂ നടയിലുള്ള സാധനം കൊടുക്കേണ്ടി തങ്ങൾ അതിന്റെ ആളാണ്@@Nascreative9
@@Nascreative9
തങ്ങൾ കള്ള വെടി വെക്കാറുണ്ടെന്നാ കര കമ്പി 🤪
അല്ലാഹു സുബ്ഹാനവുതാല പറഞ്ഞിട്ടുണ്ടോ സ്ത്രീകൾ പുറത്തിറങ്ങി. പുരുഷന്മാരോട് സംസാരിക്കാൻ പാടുണ്ടോ ഇങ്ങനെയാണോ സ്വർഗ്ഗത്തിൽ പോകുന്നത്.. ഖുർആൻ ഓതി വീട്ടിൽ ഒതുങ്ങി ഇരിക്കാനാണ് റബ്ബ് പറഞ്ഞത് അല്ലാതെ ഇതുണ്ടൊന്നും സ്വർഗ്ഗത്തിൽ പോകില്ല
ഇതാണ് റൂറോ ഹബീബ് മജ്ലിസിൻ്റെ മഹുത്തംഅള്ളാഹുവേ തങ്ങളു ഉപ്പായിക്ക് ആഫിയത്തുള്ള ദീർഘയുസ്സ് കൊടുക്കണെ അള്ളാഹ് ഞങ്ങൾക്ക് കാണാൻ എന്നും നിലനിർത്തി തരണെ അള്ളാഹ്🤲🤲🤲😭😭😭😭
ഞങ്ങളുട thangaluppak ആഫിയത്തുംദീർഗായുസ് ഉം undavattay ആമീൻ ഉപ്പയുടെ കൂടേ annangilum ഉംറ ചെയ്യാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ
അള്ളാഹു ഇത് നിയ നിർത്തി കൊടുക്കെട്ടേ
തങ് ഉപയ്ക് :: നല്ല...ആരെ ഗ്യ തെ...ആ ഫീയ ത്തെ.... ദീർഗായസ്സ..... നൽ ഗി:അ നൂ ഗ്രഹികട്ടെ....ആമീൻ🥺.
❤ ആമി ആമി യാ റബ്ബൽ ആലമീൻ
നിർബന്ധമായ ഉംറ ഹജിന് പോലും നിബന്ധനയുണ്ട്
സ്വലാത്തും ദിക്റുകൾ ദുആ എല്ലാം നല്ലതു തന്നെ അത് അവനവന്റെ വീടിന്റെ ഉള്ളിൽ വെച്ചാണ് ചെയ്യേണ്ടത് അല്ലാതെ അഡ്മിൻ, മുത്ത് മണി ഇതൊന്നും പറഞ്ഞു സ്ത്രീ കളെ ഇതിലേക്ക് ഇറക്കാൻ പാടില്ല 🥲
എല്ലാം നന്നായി വരട്ടെ
അൽഹംദുലില്ലാഹ് 🤲🤲👍👍
അന്യ സ്ത്രീകളെ മുത്ത് മണികൾ എന്ന് പറഞ്ഞ് പ്രദർശിപ്പിക്കുന്നത് തന്നെ തെളിവാണ് ഇത് ശരിയല്ല എന്നതിന്
അതെ ഞാൻഅഡ്മിൻ ഒന്നു മല്ല എന്നാലും ജീവൻപോണവരെ തങ്ങളുപ്പാന്റെ കൂടെഉണ്ടാവും
അൽഹംദുലില്ലാഹ് 🌹🌹🌹🌹👍👍👍👍👌
ഇതിലൊക്കെ നമ്മൾ തന്നെയാണ് പ്രതികൾ ഉംറ ആണ് വലിയ കാര്യമെന്ന് നാം തന്നെ ജനങ്ങളെ പഠിപ്പിച്ചു അയൽവാസികളുടെ കൂട്ടത്തിലെ കുടുംബത്തിലെ പാവപ്പെട്ടവരോട് രോഗികളോ ഉണ്ടെങ്കിൽ അവർക്ക് നിങ്ങൾ ആ ഉംറയുടെ ചെലവഴിച്ചിരുന്നു എങ്കിൽ നൂറുകണക്കിന് ഉംറ ചെയ്ത പ്രതിഫലം അല്ലാഹു നിങ്ങൾക്ക് നൽകും നിങ്ങൾക്ക് നിർബന്ധമായ ഹജ്ജിന് അവസരം ലഭിക്കുമ്പോൾ ഉംറയും ചെയ്യാം പക്ഷേ എന്തുചെയ്യാൻ എല്ലാവർക്കും പണവും സ്ഥാനമാനങ്ങളും ലക്ഷ്യമായി പോയി ഈ രണ്ടു കാര്യമാണ് ദീനിനെ കൂടുതൽ നശിപ്പിക്കുക എന്ന തിരുനബി പറഞ്ഞിട്ടുണ്ട് സ്ത്രീകളോട് പറയാനുള്ളത് പുണ്യ നബിയുടെ ഒരു വാക്കാണ് നിങ്ങൾക്ക് വീടാണ് ഉത്തമം
മാഷാ അള്ളാ അൽഹഠദുലിലലാ 👍👍🤲
Jamseena.alhamdulillah🤲🤲🤲🤲🤲🤲🤲🤲
Masha Allah ....
👍👍👍👍👍👍👍♥️
@@Nascreative9 Thanks🤲🤲🤲
Assalamualikumusthad🤲🏻cheyyane
Masha allah , Alhamdulillah
നൂറേ ഹബീബ് കൊണ്ട് കുറെ സ്ത്രീകൾ രംഗത്ത് വന്നു
Maashaa allaah
തങ്ങളുടെ വനിതാ കൂലി പട്ടാളം 😂
Every one frm my side asslamualikum warahmatullahi wabarakathu respected dr thathss 8:08
101 ഹബീബി
അൽഹംദുലില്ലാഹ്
മാഷാ അള്ളാഹ്
Pavangale vanjich jeevikkunnath nirthi nallath cheyth jeevikkoo..
Katta muthal kond nanma cheytha kallante vakku pole...
Vaikathe ariyaam
ഈ സ്വലാത്തിന് വരുന്ന എത്രയോ പേർക് അന്നത്തെ duhr നമസ്കാരം ഇല്ലാതാകുന്നു.
Alhamdulillah alhamdulillah alhamdulillah
മാഷാ അല്ലഹ് 👌🏻
നിസ്ക്കാരവും മറ്റ് കാര്യങ്ങളും വീട്ടിൽ ഒതുങ്ങിയിരുന്ന് ചെയ്യുക
അതിനോട് ഞാനും യോജിക്കുന്നു.
നിങ്ങൾ പറയുന്നത് ശെരി
സ്വലാത്തും സ്വാദഖ യും പാവങ്ങളെ നോക്കും എല്ലാം എന്റെ ചോദ്യം അതല്ല എന്തിനാണ് ഇതിൽ സ്ത്രീ കൾ ഇറങ്ങി യിരിക്കുന്നത് അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവർ വീടിന്റെ ഉള്ളിൽ ഇരുന്ന് അല്ലാഹുവിനു വേണ്ടി ജീവിക്കുകയല്ലേ ചെയ്യേണ്ടത്
ഇത് രാവും പകലും തെണ്ടി നടന്നു അന്യ ആണുങ്ങളുടെ മുന്നിലൂടെ ഇങ്ങനെ വിലസി നടക്കാൻ എവിടെയും പറഞ്ഞിട്ടില്ല
പിന്നെ ഈ സ്ത്രീ കളുടെ വീട്ടിൽ ഉള്ളവർ ക്ക് അവർ എന്തോരു ബുദ്ധി മുട്ട് ഉണ്ട് എന്ന് ആരും അറിയുന്നില്ല
I
അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് ❤️
👍👍👍👍👍👍♥️
എന്തിനാ എല്ലാവരും മുഖം മറച്ചിരിക്കുന്നത് 🤪 അവർക്ക് തന്നെ അറിയാം മുഖം മറച്ചില്ലങ്കിൽ പിനീട് പണി കിട്ടും എന്ന് 🤪🤪🤪
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
Alhamdhulilah noore habeeb admins❤ pulikuttikalaa❤❤muthumanikal,nanum ഒരു admina avidthe
👍👍👍👍👍♥️
അൽഹംദുലില്ലാഹ് 🤲🤲
👍👍👍👍👍👍♥️
Kudukunnu ath youtube il idnnu contact kittan vendi ഇടതു കൈ അറിയാതെ ദാനം ചെയ്യുക
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
👍👍👍👍👍♥️
ഉംറക്ക് ചാൻസ് കിട്ടിയാൽ മതി ഇറക്കമില്ലാത്ത കയ്യും ഇട്ട്. വീഡിയോയുടെ മുന്നിൽ വന്നു ഇത് ലോകം കാണുകയല്ലേ വല്ലാത്തൊരു മന്ദബുദ്ധി
Al hamdu lellaah.. Maasaa allaah...
👍👍👍👍👍👍♥️
അൽഹമ്ദുലില്ലാ
Ennum eee vaakk venam
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാ
👍👍👍👍👍👍♥️
🙌🏻🙌🏻🙌🏻🙌🏻🙌🏻
👌🏻👌🏻👌🏻
👍👍👍👍👍👍👍👍
Mashaallah alhamdulilah
👍👍👍👍👍👍♥️
🤲🏻
Muthu.maniyil.angam.makan.pattumo
❤🎉🎉❤❤❤❤
Hi soo nice wodrs😊❤❤ 7:24
. ഇവര് പറയുന്നത് സത്യം
🤲🏻🤲🏻🤲🏻
❤
Alhamdulilla
ഇവർക്ക് ഭർത്താക്കന്മാരും ഉത്തരവാദിത്വപ്പെട്ടവരും ഇല്ലേ
Thangaluppa enikkveedilla kunjumakkanu baryhavinu loolipaniyaanu vaadakakodukkan budhimuttilaanu njangalk life lifeil vendathadh avarnoakannuparaju njangakadhkittan dhuwacheyyanam
masha alla🌹🌹🌹🌹🌹
😊
Ivark okke ethrayaa kooli
Angam.makan.enthu.cheyyanam
പാവങ്ങങ്ങളെ സഹായിക്കുന്നതിൽ എന്താണ് തെറ്റ്
തെറ്റില്ല. ആരെയും അറിയിക്കാതെ ചെയ്യുക. ഇസ്ലാം പഠിപ്പിച്ചത് അതാണ്.
ഞങ്ങൾ ക്ക് വിടി ല്ല വാടകക്കാണ് താമസം ഭർത്താവ് മരിച്ചു മൂന്ന് കുട്ടികൾ ആണ് ഓരു വിട് ഉണ്ടാക്കാൻ സഹായിക്കുമോ ഉപാപ്പ വാടകക്കാണ് താമസം സ്വപ്നം മാണ് ഓരു വിട് പൂതിയാണ് സ്വന്തം എന്ത്പറയാൻസഹായിക്കുമോ
ചൂഷണ വീരൻ മാരെ താങ്ങി നടക്കുന്നവരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ
Alhamdulillah anikk oru joli tharumo valare budhimuttilane
Mashalla
ഈ തങ്ങൾ എവിടെ
🤔
ലിങ്ക് kitto
എൻ്റെ മണിമുത്ത് കളെ എനിക്ക് ഒരു വീട് വച്ച് താ ഞാൻ വളരെ പ്രയാസത്തിലാണ്
മദ്രസയിൽ നിന്നും കിട്ടുന്ന 5000 കൊണ്ട് ഞാൻ എന്ത് ചെയ്യാനാ
👍👍👍👍👍😭😭👍👍🤲🤲🤲
Mar marach vannode
Busahara 🌹Alhamdulilah 🌹mashaallah 🌹
Nammalkum thugs chayanam
Admin 😂😂😂😂 noorathathaa undo
അൽ ഹംദുരില്ല
Entey Bharthavin Andamanil service cheyyumbol vayaril 4 operation pale samayavum kazhinchu, paychey muriv onangan Kure samyam edukum. Angane Vayasanpadi vannu, avidenn Duwayil ulpeduthi muriv unangi🤲
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻q
കൊടക്കാട് എന്ന സ്ഥലം എവിടെയാണ്
ഏത് ജില്ലയിലാണ് റൂട്ട് പറഞ്ഞ് തരാമോ
എനിക്ക് വരാനാണ്
MALAPPURAM
enikum varanam
😄😢
😜😜
ക്രിസ്ത്യൻ കുട്ടികളെയും പരിഗണിക്കണം
l ആരെളുപറയു
മരിക്കാൻ തയ്യാറായാൽ നിങ്ങളുടെ ഭർത്താക്കന്മാർക്ക് ഭാര്യമാർ വേണ്ടേ നിങ്ങൾ അതു മാത്രം പറയരുത്
Oru paade nalla katiyam anne😢❤
ഇയാൾ തങ്ങൾ അല്ലാ എന്നാണല്ലോ കോഴിക്കോട് ജുമലുല്ലൈലി തങ്ങൾ പറഞ്ഞത് 🤔
😂😂😂😂തങ്ങൾപാ 🙋♂️100000തരോ
😎😎😎😎🥰🥰🥰🥰🥰🤣🤣🤣
ഇത് കൊണ്ട് ഒന്നും സ്വർഗത്തിൽ പേകൻ പറ്റുക ഇല്ല മക്കെ ളെ അല്ലഹുവിൽ മാത്രം വിശ്വസിക്ക അവനോട് മാത്രം പ്രർഥിക്കുക
Aaru paranchu Allahuvinode Allann vishwasham. Mandathatharam parayalle. Nallad chaidaal teerchayayum swargam kittum, patchey nalla manassu kond aayirikkanam.
Pinne ellavarum Thangalmareyum Aalimeengaleyum bahumanich kond Duwa cheyyan parayum adintey kaaranam avare ullil ilm/Deen und. Adellade, Thangalmar Rasool swa yude perakuttigalaan, aayadu kond avare ELLAVAREYUM bahumanikkal nammalude kadamayaan. Aa bahumanam eppoyum venam. Avar Deeni vashangal padippikunna vayiyil nammal povanam. Adil onnan Swalathul Fathih. Aarokke nalla karyangal Chaid Duwa chaidittundo, Allahu avark theerchyayum adinulla gunam ee logathilum kanikkum, aakirathilum kittum. Aayadu kond vendatha comment itt Allahuvil viswashaked kanikkenda, matramalla, Thangalmarudeyum Aalimeengaludeyum Poruthakked vaangenda.
Njhangalk, Allahuvintey Thoufeek kond, Swalathul Fathihyude Barkath kondum valiya pratifalam kittiyittund. Adu kond ee Thangalpapa cheyyunna nalla karyangal Allahu sweegarikatte. Enik Allahuwintey aduth ninn kittiya Fazal thaye eyudiyittund.
Entey Bharthavin Andamanil service cheyyumbol vayaril 4 operation pale samayavum kazhinchu, paychey muriv onangan Kure samyam edukum. Angane Kottakkal Vayasanpadi poyi Thangale kandu, avidenn parancha pole Swalathil Fathihil chollan thudangi, Duwayil ulpeduthi muriv nalla pole unangi, ippol njhangal ellavarum, makkalum marumakkalum, pera kuttigalum UAE yil nalle pole thanasikkunnu🤲. Insha Allah, keralathil vannal Thangale iniyum kaanum. Patchunnad pole nalla karyangal iniyum cheyyanum nokkum. Allahu Thoufeek Nalkatte🤲🤲🤲
Id allade paladum njhangalk nallad vannukond irikkunnund. Swalathul Fathihil vishwasham illengil ningalude istam. patchey Allahuvine vetch kalikkalle. Nalla bhuddhi tharatte. Aameen. 🤲🤲🤲
Ningalk entey vakkugal ista pettillengil enik Poruth tharanam. Sorry
പത്തു കോടി വെറുതെ കിട്ടുമ്പോൾ അതിൽ അഞ്ചു കോടി വെറുതെ ചിലവാക്കിയാൽ എന്താ പ്രശനം, ആ റ്കാ പ്രശനം, ഓരോ ആ ൾ വീതം (1000)rs, വെച്ച് എടുത്താൽ കോടികൾ ആ യില്ലേ, നല്ല കാര്യമാണ് 🙏🙏🙏
പൈസ ഉണ്ടെങ്കിൽ എന്തും മറ
👍🏻👍🏻👍🏻
👍👍👍👍👍♥️
തങ്ങൾ ഒരിക്കലും സ്വന്തം കറാമത് ആണ് പറയുന്നില്ല, തങ്ങൾ പറയുന്നത് സ്വലാത്തുൽ ഫാത്തിഹ ചൊല്ലിക്കുന്നു പടച്ചോൻ അദ്ദേഹത്തിന്റെ മജിലിസ് ഉയർത്തി അസൂയ ഉള്ളവർ കുറ്റം പറഞ്ഞു വരുന്നു, തങ്ങളുടെ നാവിനു അള്ളാഹു ഒരു കഴിവ് കൊടുത്തിട്ടുണ്ട് അനുഭവം തന്നെ 2പേരുടെ വിഷയം ഉണ്ട്, ആദ്യം സ്വലാത്തുൽ ഫാത്തിഹ എന്താ അറിയുക കുറ്റം പറയുന്നവർ, യൂട്യൂബിൽ അടിച്ചു നോക്കുക സ്വലാത്തുൽ ഫാത്തിഹ ഗുണം നോക്കുക ok,
100% correct.
എന്താണ് സ്വലാത്തുൽ ഫാത്തിഹാ??