സൗദിയിൽ ഇരുന്ന് കൊണ്ടാണ് കാണുന്നത് .... തേനിച്ച യുടെ അക്രമത്തിൽ നിന്നും അവരെ രക്ഷിച്ച ഇരുവർക്കും അഭിനന്ദനങ്ങൾ ... എൻ്റെ പ്രിയപ്പെട്ട ഉമ്മ മരണപ്പെട്ടത്. ഇതു പോലെ. വീട്ടിൽ. നിന്നും കടന്നൽ കുത്തേറ്റായിരുന്നു... 2020 മാർച്ചിലായിരുന്നു സംഭവം....പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ. 🥲 മൊയ്നുക്കാ.. എല്ലാ വിത നന്മകളും നേരുന്നു ....
മലയാളികൾ വളരെ മനസ ലിവ് ഉള്ളവരാണ്...... സ്വന്തം ജീവൻ നോക്കാതെ പല കാര്യങ്ങളിലും ഇടപെടും പക്ഷെ പോലീസ് അതിൽ ഒരു വില്ലനായി വരുന്നുണ്ട്. അത് കൊണ്ട് പല ആളുകളെയും അപകടങ്ങളിൽ നിന്നു രക്ഷപ്പെടുത്താനാവാതെ നോക്കി നില്കേണ്ട അവസ്ഥയാണിപ്പോൾ കണ്ടു വരുന്നത്.,,,,,
തേനീച്ച കൂടിൽ നിന്ന് അവറ്റകളെ പുക യിട്ട് ഓടിച്ചിട്ട് തേൻ ഷേകരിക്കുന്നത് നമ്മൾ കണ്ടിട്ടില്ലേ ഇങ്ങിനെത്തെ ഇൻസിഡന്റ് വന്നാൽ ഉടനെ പുകയിട്ട് കൊടുക്കുക എല്ലാ തേനീച്ചയും പബ്ബ കടക്കും ഇല്ലങ്കിൽ നമുക്കും കിട്ടും കുത്ത്
സമയബന്ധിതമായി ഇടപെട്ട ആ ചേട്ടന്മാർക്ക് ഒരു ബിഗ് സല്യൂട്ട് 🥰👍🏻
സൗദിയിൽ ഇരുന്ന് കൊണ്ടാണ് കാണുന്നത് .... തേനിച്ച യുടെ അക്രമത്തിൽ നിന്നും അവരെ രക്ഷിച്ച ഇരുവർക്കും അഭിനന്ദനങ്ങൾ ... എൻ്റെ പ്രിയപ്പെട്ട ഉമ്മ മരണപ്പെട്ടത്. ഇതു പോലെ. വീട്ടിൽ. നിന്നും കടന്നൽ കുത്തേറ്റായിരുന്നു... 2020 മാർച്ചിലായിരുന്നു സംഭവം....പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ. 🥲
മൊയ്നുക്കാ.. എല്ലാ വിത നന്മകളും നേരുന്നു ....
അള്ളാഹു ഉമ്മയുടെ ഖബറിടം സന്തോഷത്തിൽ ആക്കട്ടെ പെട്ടന്നുള്ള മരണത്തെ നമ്മെ കാത് രക്ഷിക്കട്ടെ ആമീൻ
ആ ഉമ്മാൻറെ കബറിടം വിശാലമാക്കട്ടെ സ്വർഗ്ഗ പൂന്തോപ്പ് ആകട്ടെ
@@ummerkhan786 Aameen ya rabbal alameen
Aameen
പകച്ചു നിൽക്കാതെ സഹായത്തിന് ഓടി എത്തിയല്ലോ എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
അവസരോജിത മായി വേണ്ടത് ചെയ്യാൻ കഴിയണം അത് എല്ലാവർക്കും നടക്കില്ല അൽഹംദു ലില്ലാഹ്
സ്വന്തം ജീവിതം നോക്കാതെ മറ്റുള്ള കുട്ടികളെ ജീവൻ രക്ഷിക്കാൻ നോക്കിയ എല്ലാവർക്കും അല്ലാഹുവിന്റെ രക്ഷയും കരുണയും ഉണ്ടാവട്ടെ ഉണ്ടായിരിക്കട്ടെ
Aameeen
Aameen
ആമീൻ
ആ മീൻ
മോനിസ്. ഇക്ക. നിങ്ങൾ. ഇടുന്ന. വിഡിയോ. എല്ലാം
അടിപൊളി. എല്ലാ. വിഡീയോ യിലും. ഓരോ. മെസേജ്. ഉണ്ട്
ഒരുപാട്. ഇഷ്ടം 🌹🌹🌹
അല്ലാഹു ഇതിന് അർഹമായ പ്രതിഫലം നൽകട്ടെ
സ്വന്തo ശരീരത്തിൽ തേനീച്ചകുത്തുമ്പോയും അത് വകവെക്കാതെ അഭയം തേടി വന്ന കുട്ടിയെ രക്ഷപ്പെടുത്തിയ എല്ലാവർക്കും അഭിന്ദനങ്ങൾ
സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു🤲🤲🤲
ഇവരെ രക്ഷിച്ച ചേട്ടൻ മാർക്ക് അഭിനധനങ്ങൾ
നല്ല മനസ്സിന് അല്ലാഹു കൈർ പ്രദാനം ചെയ്യട്ടെ. ആമീൻ
കൈറോ 🤔
മലയാളികൾ വളരെ മനസ ലിവ് ഉള്ളവരാണ്...... സ്വന്തം ജീവൻ നോക്കാതെ പല കാര്യങ്ങളിലും ഇടപെടും പക്ഷെ പോലീസ് അതിൽ ഒരു വില്ലനായി വരുന്നുണ്ട്. അത് കൊണ്ട് പല ആളുകളെയും അപകടങ്ങളിൽ നിന്നു രക്ഷപ്പെടുത്താനാവാതെ നോക്കി നില്കേണ്ട അവസ്ഥയാണിപ്പോൾ കണ്ടു വരുന്നത്.,,,,,
Thank you for all♥️
Nee yano
@@ani_fathima7779 👍🏻
First molude mugath vanna eechakk ninde adi kondirunnalle.
എന്റെ മോനും ഇത് പോലെ സമ്പവിച്ചിട്ടുണ്ടായിരുന്നു റോട്ടിൽ ഓടുന്നത് കണ്ടു ഒരാൾ അവരുടെ വെള്ള ട്ടാങ്കിൽ ഇറക്കി നിർത്തി
Njan aanu avare rakshichath ennulla oru ahangaravum illatha aa nirtham kandille...god bless you bro
Shoukath ekkaakka,manu chettanu big salute😘😘😘😍😍😍
പ്രയാസത്തിൽ മലയാളിക്ക് വർഗ്ഗീയതയില്ല."നമുക്കു മനുഷ്യരായാൽ പോരേ?"
Videos poliyaannn
Great 👏 👏 👏
ആ നല്ല മനസ്സിന് ❤
Padachone rakshichu masha Allaah
Mash allh
👍👍👍👍
Big salute
👍👍👍👍👍❤️❤️❤️🤲🤲🤲🤲🤲
Kaburam👍👍
തേനീച്ച കൂടിൽ നിന്ന് അവറ്റകളെ പുക യിട്ട് ഓടിച്ചിട്ട് തേൻ ഷേകരിക്കുന്നത് നമ്മൾ കണ്ടിട്ടില്ലേ ഇങ്ങിനെത്തെ ഇൻസിഡന്റ് വന്നാൽ ഉടനെ പുകയിട്ട് കൊടുക്കുക എല്ലാ തേനീച്ചയും പബ്ബ കടക്കും ഇല്ലങ്കിൽ നമുക്കും കിട്ടും കുത്ത്
👍🥰🥰🥰
😍😍😍👍
Mashalla👍👍
😍😍😍
Ente veedunaduth
🤲🤲🤲🤲🤲🤲
ഇയാളെ ഷൗക്ക് ത്ത് നെ അള്ളാഹു അനുഗഹി ഖട😵😵😵🌹🌹🌹🤲🤲🤲
👌🏻👌🏻👌🏻👌🏻👌🏻
Ente relationil oral randaycha munp kadunnal kuthett maranapettu😥
Kuttipuram
Vadopuliyudepoleyud
Alla idhippo veediyo aakande aavisyam endha 🙄
Sajahan.polisentay.no.onnutharumo
അവളോട് മുടി മറക്കാൻ പറയ്
"Never Ever Comment On My Costume" My Life My Rules !!
@@ani_fathima7779 👍👍👍
👍👍👍👍👍