വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് തന്റെ വീടും വസ്തുവും എഴുതി നൽകിയ ചന്ദ്രമതിയമ്മ👇

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 273

  • @subhajayakumar5323
    @subhajayakumar5323 2 года назад +139

    ഈ അമ്മയാണ് ദൈവം.നമുക്ക് തലചായ്യ്ക്കാൻ ഒരിടം.ആരും ഇറങ്ങി പോകാൻ പറയില്ലല്ലോ. എല്ലാ മനുഷ്യരും ഈ അമ്മയെ മാതൃകയാക്കിയെങ്കിൽ . ഈ അമ്മ ആരോഹ്യത്തോടെയും സന്തോഷത്തോടെയും ❤️ജീവിതം സുഖമായി പോകാൻ പ്രാർത്ഥനയോടെ. 🙏❤️🌹👍.

  • @joytk6807
    @joytk6807 2 года назад +39

    എന്റെ അമ്മേ, അമ്മയാണ് വാസ്തവം പറഞ്ഞാൽ, ഈ ഭൂമിയിലെ ദൈവം, ഈ പ്രായത്തിൽ ഇത്രയും വിശാലമായി ചിന്തിച്ചു, ഇത്രയും നല്ല സൽപ്രവർത്തി ചെയ്ത, അമ്മ യാതൊരു അസുഖവും ഇല്ലാതെ, ഇനിയും 100വയസ്സ് കൂടി ജീവിക്കാൻ, ദൈവതോട് പ്രാർത്ഥിക്കുന്നു.

  • @mubeenajasmine9779
    @mubeenajasmine9779 2 года назад +65

    മോളെ ആ അമ്മയെ മരിക്കുന്നത് വരെ നല്ലവണ്ണം നോക്കണം അമ്മക്ക് പിറക്കാതെ പോയ മകൾ 👍

  • @sugunakumar4756
    @sugunakumar4756 2 года назад +109

    പൊന്നു മോൾ ഈ അമ്മുമ്മയെ നന്നായി നോകും അത് കാണുമ്പോൾ അറിയാം നന്നായി വരട്ടെ ഈശ്വരൻ രക്ഷിക്കട്ടെ -🙏🙏🙏👍👍👍

  • @basheerctech
    @basheerctech 2 года назад +58

    ഇൗ അമ്മ ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ എന്ന് ഞാൻ പ്രാർ ത്തിക്കുന്നൂ

  • @sabuts5958
    @sabuts5958 2 года назад +43

    ഇതാണ് അമ്മേ മനസ്സ് .ഈ മനസ്സ് വർണ്ണിക്കുവാൻ വാക്കുകൾ ഇല്ല .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌷🙏 അമ്മയുടെ കയ്യിൽ നിന്നും ഒരു ഗ്ളാസ് വെള്ളം കുടിച്ചാൽ തന്നെ അതെ പുണ്യം മഹാപുണ്യം💟

  • @shajielambilayi9779
    @shajielambilayi9779 2 года назад +162

    ഈ കുടുംബത്തിനെ സഹായിക്കാൻ കഴിവുള്ളവർ മുന്നോട്ടു വരണം

    • @ngpanicker1003
      @ngpanicker1003 2 года назад +6

      ആ കുട്ടി എന്തു പഠിച്ചു എന്ന് കൂടി കൊടുക്കാമായിരുന്നു, റിപ്പോർട്ട്‌ ചെയ്ത ആൾ ന്റെ ബുദ്ധി മോശം.

    • @punarjani4474
      @punarjani4474 2 года назад

      @@ngpanicker1003 a kuttikk just 18 yrs ayite undaku..may be she complted plus two

    • @thetruth1682
      @thetruth1682 2 года назад

      She completed plus two

  • @umasaraswathy6890
    @umasaraswathy6890 2 года назад +63

    അമ്മയുടെ കാലിൽ തൊട്ടു നമസ്കരിക്കയാണ്. അമ്മയുടെ സ്ഥാനം ദൈവപാദങ്ങളിലാണ്.

    • @raveendrantp4990
      @raveendrantp4990 2 года назад +2

      എന്തൊരു മഹനീയ മുഹൂർത്തം വളരെ സ്നേഹം നിറഞ്ഞ സംസാരം മണ്ണടി അമ്മ തൻ കനിവിൽ പിറന്ന നേനമ്മ തൻ പാദ രവിന്ദ് ത്തിൽ കോടാനുകോടി ശാഷ്ട് ഗ പ്രണാമം മണ്ണടി അമ്മതന്നെ ആയിട്ടാണ്
      പൊതുജനം അമ്മയ കാണുക 🙏🙏🙏

  • @praveenchembottil
    @praveenchembottil 2 года назад +29

    രക്തബന്ധത്തെക്കാൾ നല്ല സ്നേഹബന്ധം നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് വീണ്ടും തെളിയിച്ചു 🙏

  • @lissysantosh3661
    @lissysantosh3661 2 года назад +59

    ഈ അമ്മ യെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏👏👏👏👏👏😘

  • @gladwinanselam503
    @gladwinanselam503 2 года назад +58

    ദൈവത്തിന്റെ പര്യായം ആണ് അമ്മ. ദൈവം അമ്മയെ സമൃദ്ധമായ അനുഗ്രഹിക്കട്ടെ.... 🙏🙏🙏

  • @shivam-lr7gw
    @shivam-lr7gw 2 года назад +8

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലുള്ള എത്ര ആൾക്കാർ ഉണ്ട് പാവങ്ങളെ സഹായിക്കുന്നവർ അമ്മയുടെ നല്ല മനസിന്‌ ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @adhikanav-family
    @adhikanav-family Год назад +6

    സ്വപ്നത്തിൽ പോലും യഥാർദ്യം ആക്കാൻ പറ്റാത്തത് അവർക്ക് നേടി കൊടുത്ത ഈ അമ്മയുടെ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🏻🥰നല്ല ദീർഘായുസ് കിട്ടട്ടെ അമ്മയ്ക്ക്

  • @anujumulavana7474
    @anujumulavana7474 2 года назад +107

    അമ്മ 101 വയസ്സുവരെ ജീവിക്കട്ടെ🥰🥰🥰🥰🙏🙏🙏🙏🌹🌹🌹🌹🌹

  • @maheshmadhu6179
    @maheshmadhu6179 2 года назад +48

    ഈ അമ്മയുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ

  • @valsalavijayan6900
    @valsalavijayan6900 2 года назад +69

    അമ്മക്ക് എല്ലാ നന്മയും ഉണ്ടാകും 😍😍😍👍🌹

  • @mg.p.g.4566
    @mg.p.g.4566 2 года назад +8

    എന്താ എന്റെ അമ്മേ പറയുക . എന്തുപറഞ്ഞാലും അമ്മ ചെയ്ത ഈ പുണ്യത്തിന് മേലെ പറയാൻ ഒരു വാക്കും ഇല്ല. ദൈവം അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു.

  • @afreenaafreena7886
    @afreenaafreena7886 2 года назад +11

    നല്ല അമ്മ നല്ല തീരുമാനം സർവേശ്വരൻ അനുഗ്രഹിക്കട്ടെ. പൊന്നു ആ അമ്മയെ കൈവിടരുത് മോളെ.

  • @bijutambibijuvk3944
    @bijutambibijuvk3944 2 года назад +60

    പൊന്നു... നീ കേട്ടല്ലോ എല്ലാം... അച്ഛമ്മയെ പൊന്നും പോലെ നോക്കണം....

  • @yousufpk9443
    @yousufpk9443 2 года назад +4

    ഈ കുടുംബത്തിന് ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് പ്രാർത്ഥനയോടെ

  • @anilkumarrpillai4301
    @anilkumarrpillai4301 2 года назад +6

    വളരെ, വളരെ ദയയുള്ള amma🥰 💯 ദീർഹായുസ്സ് ഈശ്വരൻ കൊടുക്കട്ടെ. ഈ സന്തോഷ വാർത്ത കണ്ട നമ്മൾക്കും മനസ്സ് കുളിർമ കൊണ്ടു.

  • @mohammedhafi3034
    @mohammedhafi3034 2 года назад +10

    ഈ ലോകത്ത് ജീവിച്ചു മരിക്കുന്നിടയിൽ മറ്റു ള്ളവർക്ക് അവരുടെ ജീവിതത്തിൽ ഉപകാരിക്കുന്ന വല്ല നന്മയും ചെയ്യാൻ കഴിഞ്ഞാൽ അതായിരിക്കും നാം ചെയ്യുന്ന ഏറ്റവും വലിയ ധർമ്മം

    • @babymathews9061
      @babymathews9061 2 года назад

      കല്ലിൽ കൊത്തിയ വിഗ്രഹം അല്ല ദൈവം ഈ അമ്മ യാണ് ദൈവം

  • @libinloveshore555
    @libinloveshore555 2 года назад +4

    ഈ അമ്മയ്ക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മോക്ഷം കിട്ടും.. ആയുരാരോഗ്യ സൗഖ്യം പകരട്ടെ ഈശ്വരൻ.. 🙏🙏

  • @ponnustechandfood5463
    @ponnustechandfood5463 2 года назад +6

    ആത്മാർത്ഥമായി ഇവരെ വിളിക്കാം അമ്മ എന്ന്. അവരെ ഇറക്കി വിടാതെ ചേർത്തുനിർത്താൻ കാണിച്ച മനസ്സ് 👍👍👍👍👍❤️

  • @niyamajalakam6316
    @niyamajalakam6316 2 года назад +29

    ആ കുട്ടിക്ക് ഒരുജോലികൂടി vedio കാണുന്നകഴിവുളളവർ നൽകണം.

  • @aquesh
    @aquesh 2 года назад +6

    ദൈവം എങ്ങനെയിരിക്കുകയാണ് എന്ന് ചോദിച്ചാൽ.... ഏതാണ്ട് ഈ അമ്മയെപ്പോലിരിക്കും 💞🙏💞

  • @NM-zi5kx
    @NM-zi5kx 2 года назад +7

    മണ്ണടിപൊന്നമ്മയുടെ നാട് ,🙏 ഐശ്വര്യത്തിൻ്റെ നാട് 🙏 വേലുത്തമ്പി ദളവ അന്തിയുറങ്ങുന്ന എൻ്റെ നാട് 🙏ചന്ദ്രമതി അമ്മയ്ക്ക് ദീർഘായുസ്സ് നേരുന്നു 🙏.മൈടി പൊന്നമ്മ ഈ നാടിന്റെ ഐശ്വര്യം🙏

  • @sivakumar7748
    @sivakumar7748 2 года назад +17

    അഭിനന്ദനങ്ങൾ അമ്മൂമ്മേ 👍👍👍👍👍🙏🙏🙏🙏

  • @ajihaneefa7886
    @ajihaneefa7886 2 года назад +4

    ഞാൻ ദൈവത്തെ നേരിൽ കണ്ടു. കൺകണ്ട ദൈവം. നുറായുസ്സ് ഈ അമ്മയ്ക്കും കുടുംബത്തിനും

  • @rajank6847
    @rajank6847 2 года назад +26

    ദൈവം അനുഗ്രഹിക്കട്ടെ

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 года назад +3

    ആറന്മുള പൊന്നമ്മ ചേച്ചിയുടെ ഒരു മാ നറിസം ഉള്ള അമ്മ. ഏതായാലും ഈ പ്രവർത്തി അള്ളാഹു അറിഞ്ഞു പ്രതിഭലമാക്കട്ടെ. ആമീൻ

  • @yaseenashraf5568
    @yaseenashraf5568 2 года назад +6

    ദൈവത്തെ നേരിൽ കാണുക ഇത് ആണ് 🌹🌹🙏🙏

  • @nafsarvaliyakath2735
    @nafsarvaliyakath2735 2 года назад +4

    കേരളത്തിലെ കോടിശ്വരാൻ മാർ ഇത് കണ്ട് പഠിക്കണം പാവങ്ങൾക്ക് ഇതേ പോലെ ഉപകാരം ചെയാൻ ഈ പാവം അമ്മ കാണിച്ചത് പോലെ

  • @petlover8381
    @petlover8381 2 года назад +9

    Marriage alla Ippo vendath education aann aa pengalkk..ammamaye othiri othiri ishttayi 😘😘😘😍😍

    • @vijili2489
      @vijili2489 2 года назад

      🙏🙏🙏🙏🙏🙏🙏

  • @GirijaGirija-c4t
    @GirijaGirija-c4t Год назад

    അമ്മയുടെ നല്ലാ മനസ്ന് ശർവ്വേശ്വരൻഅനുഗ്രഹിക്ക ട്ടെ ആയിരരോഗ്യംതന്ന് കേൾ ള്ളട്ടെ🙏🙏🙏🙏

  • @asilasva6142
    @asilasva6142 2 года назад

    നല്ലൊരു കുട്ടി ആണ്. ഇത് കണ്ടപ്പോൾ എനിക്ക് പറയാൻ ഉള്ളത്. നന്മയുള്ള ചെറുപ്പക്കാർ ഇവരെ നോക്കാൻ ശേഷി ഉള്ളവർ ആ കുട്ടിയെ marriege ചെയ്ത് ഈൗ കുടുമ്പത്തെ നോക്കണം. സഹായിക്കാൻ കഴിവില്ലേലും ഈ കുടുമ്പത്തെ പോറ്റാം എന്ന് ഉറപ്പുള്ളവരുടെ തണൽ ഈ കുടുംബത്തിന് വലിയ ആശ്വാസമാകും. 🥰😍

  • @shariyudevazhi5301
    @shariyudevazhi5301 2 года назад +23

    ആരും സഹായിക്കാൻ ഇല്ലാത്തവർക്ക് കൂടെ അല്ലാഹുവിൻറെ സഹായം ഉണ്ട് അതാണ് ഖുർആനിൽ പറഞ്ഞിട്ടുള്ളത് അതുപോലെതന്നെ ഇവിടെ സംഭവിച്ചിട്ടുണ്ട് ഇനിയുള്ള കാലം അല്ലാഹു ഒരുപാട് സഹായങ്ങൾ ഉണ്ടാകട്ടെ എന്നും നല്ല രീതിയിൽ തന്നെ നിലനിർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🌹🙋

    • @sajeevcr1913
      @sajeevcr1913 2 года назад

      യാ റബ്ബൽ ആലമീൻ എന്നതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരാമോ ? 🙏

    • @ameenakollam6905
      @ameenakollam6905 2 года назад

      @@sajeevcr1913 meaning... "Oh!Lord Of The World's"

    • @sajeevcr1913
      @sajeevcr1913 2 года назад

      @@ameenakollam6905 Thank you very much🙏

  • @പച്ചയായജീവിതങ്ങൾ

    ഇതുപോലുള്ള മനുഷ്യർ ഈ ഭൂമിയിൽ ഇന്നുംഉണ്ടോ എല്ലാനന്മകളും നേരുന്നു

  • @radharavi2891
    @radharavi2891 2 года назад +21

    പറയാൻ വാക്കൊന്നും പോരാ
    ദൈവം കൂടെയുണ്ട്
    നല്ലതു വരും അമ്മയ്ക്ക്

  • @fasnashabeer6042
    @fasnashabeer6042 2 года назад +1

    ഭൂമിയിൽ ഒരു ദൈവം ഉണ്ടെങ്കിൽ അതാണ് ( അമ്മ🙏🏻 🤲🏻ഉമ്മ )

  • @jimmykn7564
    @jimmykn7564 2 года назад +8

    ഇത് അമ്മയാ ) 🙏 🙏🙏 👍 👌👌

  • @lavanv.r718
    @lavanv.r718 2 года назад +34

    വലിയ മനസ്സിന് സ്തുതി.

  • @babumathai4132
    @babumathai4132 2 года назад +18

    കോടിശ്വരന്മാർ കണ്ണ് തുറന്ന് കാണൂ

  • @bahuleyanmathrakkott4175
    @bahuleyanmathrakkott4175 2 года назад +1

    ഈ അമ്മയുടെ ദീർഗായുസ്സിന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @sheelashaji7086
    @sheelashaji7086 2 года назад +5

    അമ്മേ ദൈവം അനുഗ്രഹിക്കട്ടെ

  • @muhammedkunjuumuhammedkunj6064
    @muhammedkunjuumuhammedkunj6064 2 года назад +2

    അമ്മയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @shameentt9644
    @shameentt9644 2 года назад +4

    കൊച്ചേ കാര്യം കിട്ടിയപ്പോൾ ആ അമ്മയെ ഒഴിവാക്കല്ലേ പൊന്നുപോലെ നോക്കണേ 🌹🌹🌹🌹

  • @chandranthavaranayil6597
    @chandranthavaranayil6597 2 года назад +5

    അമ്മയുടെ കാൽച്ചുവട്ടിലാണ് ശരിക്കും,,സ്വർഗം,,എന്ന് വിശ്വസിക്കുന്നു 🙏🏾🙏🏾

  • @bennyjohn8130
    @bennyjohn8130 2 года назад +12

    ഇവർ ദൈവത്തിന്റെ അനുഗ്രഹീത മനുഷ്യർ.

  • @fabconaluminiumfabrication6140
    @fabconaluminiumfabrication6140 2 года назад +2

    ഞങ്ങൾ 4 വീട്ടുകാർക് പോകാനുള്ള വഴി വീതി കൂട്ടാൻ വേണ്ടി ഇറങ്ങിയപ്പോൾ എന്റെ ഒരു തരി മണ്ണ് ഞാൻ തരില്ലെന്ന് പറഞ്ഞ എന്റെ അയൽവാസി തള്ളമാർ ഇതൊക്കെ കണ്ട് പഠിക്കട്ടെ.

  • @joudyjoudy8669
    @joudyjoudy8669 2 года назад +2

    നല്ലൊരു amma എല്ലാവരും കുടെയുണ്ട് 🌹🌹

  • @reenashibu9222
    @reenashibu9222 2 года назад

    വിധവയുടെ ചില്ലിക്കാശ് എന്ന് ബൈബിൾ പറയുന്നത് ഇവിടെ സത്യമായി.... തന്റെ മുഴുവൻ സ്വത്തും അങ്ങനെ തന്നെ ദാനം ചെയ്ത പുണ്യവതിയമ്മ 🙏🙏🙏🙏

  • @nizashajahan3802
    @nizashajahan3802 2 года назад

    പോണു മോളേ അമ്മയെ നല്ലത് പോലെ നോക്കണേ നിനക്കു കിട്ടിയ ആഗ്രഹങ്ങൾ വലുതാണ്

  • @sreekalapillai4047
    @sreekalapillai4047 2 года назад +1

    ഇപ്പോഴത്തെ കാലം വളരെ മോശമാണ്. സ്വത്ത് എഴുതി കൊടുത്തു കഴിഞ്ഞാൽ നോക്കാത്ത മക്കളുള്ള കാലമാണ്. അതുണ്ടാവരുതേ ആ അമ്മയെ മരിക്കുവോളം പൊന്നുപോലെ നോക്കണേ മോളേ🙏🙏

  • @minimol2246
    @minimol2246 2 года назад +10

    സുന്ദരി കുട്ടി

  • @prevasiassociated6102
    @prevasiassociated6102 2 года назад

    ഞാൻ ഈ അമ്മയ് പൊന്നമ്മ എന്ന് വിളിക്കുന്നു 🙏🙏🙏 പൊന്നമ്മച്ചി എന്തിനാ പണം, അത് കൂടുതൽ കൈയിൽ യുണ്ടങ്കിൽ സമാധാനം പോകും, സ്നേഹംഉള്ള ഒരു അമ്മയും മോളും എന്തിനും ഉണ്ടല്ലോ, പിന്നെ ആ പെങ്കൊച്ചിന്റെ കാര്യം നല്ലവരായ നാട്ടുകാർ സഹായിക്കും എന്ന് വിശ്വസിക്കുന്നു. 🙏🙏🙏

  • @rachanarannilive9122
    @rachanarannilive9122 2 года назад +8

    💞💞 അമ്മേ ദൈവം അനുഗ്രഹിക്കട്ടെ 💞💞💞

  • @juliyacatherinejohn4293
    @juliyacatherinejohn4293 2 года назад +5

    Big salute to this great mother... 👍🏼🥰

  • @maheedharan9815
    @maheedharan9815 2 года назад +2

    പരസ്പര സ്നേഹം എന്നും ഉണ്ടാകട്ടെ 🙏

  • @ashakumari4974
    @ashakumari4974 2 года назад +5

    Very good,nalla manasinte udama,,

  • @satharsathar798
    @satharsathar798 2 года назад +26

    അമ്മക്ക് കോടി പുണ്ണ്യo കിട്ടും.അമ്മയുടെ കാലം കഴിഞ്ഞാലും അമ്മ ജീവിക്കും ആ വീട്ടിലൂടെ

  • @lissythomas158
    @lissythomas158 2 года назад +3

    അമ്മയാണ് ഇലോകത്തിലേക്കും വലിയ ഒരു നിധി യാണ്‌

  • @prithvi969
    @prithvi969 2 года назад +2

    ആ കുട്ടിക്ക് വിവാഹം അല്ല ഇപ്പോൾ വേണ്ടത്, നല്ല ഒരു വിദ്യാഭ്യാസം ആണ്, എന്ത് പഠിച്ചു, എന്ത്‌ പഠിക്കാനാണ് ആഗ്രഹം ഇതൊക്കെ കൂടി ഉൾപെടുത്തുക ആയിരുന്നെങ്കിൽ ഉപകാരികൾക്ക് ഉപയോഗപ്രദമായിരുന്നു. സ്വയം ഒരു നല്ല ജോലി, ജീവിതം തിരഞ്ഞെടുക്കാൻ പ്രാപ്തയാകട്ടെ

  • @abdullaabdullaa4785
    @abdullaabdullaa4785 2 года назад +2

    ഈ അമ്മക്ക് ദൈവം ആരോഗ്യവും ദീര്ഗായുസും നൽകട്ടെ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад

    അയ്യോടാ പാവം അമ്മച്ചി നല്ല കൊച്ചുമോളും 🥰

  • @arattupuzhaprasenan6690
    @arattupuzhaprasenan6690 Год назад

    ലോകംമ്പ ആയ ഭാഗവതിയുടെ അനുഗ്രഹം അമ്മക്ക് എന്നും ഉണ്ടാവും അമ്മയുടെ കൊച്ചുമകൾക് നല്ലൊരു ഭാവി ഉണ്ടാവും

  • @rajeshvk2299
    @rajeshvk2299 2 года назад +5

    നല്ല അമ്മ ❤❤❤❤❤❤❤

  • @thyagarajanpillai585
    @thyagarajanpillai585 2 года назад +2

    അമ്മ ചെയ്തത് നല്ലകാരൃം.

  • @achusachu1896
    @achusachu1896 2 года назад +3

    മോള് ഒരു പൊന്നു തന്നെ 💞

  • @kaleshgkvlogs3710
    @kaleshgkvlogs3710 2 года назад +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @pavammalayali593
    @pavammalayali593 2 года назад

    ദൈവം ഉണ്ട് എന്നതിന് വേറെ എന്ത്‌ തെളിവ് വേണം. അമ്മ,, വലിയ മനസ്.

  • @LaluAk-b9k
    @LaluAk-b9k Год назад

    Aamac😢 3:10
    Super 😂😢 3:57 3:58 namaste 🙏 👌 😍 ❤️ ♥️ 🙌 🙏 👌 😍 ❤️

  • @dr.josepulickan2053
    @dr.josepulickan2053 2 года назад +3

    Daiva Matha Chandramathiyammakku Aadaravoda Bahumanathoda Kaikooppi Vandanam Aayurarogyavum Dheerghayussum Nalki Samrudhamayi Ennum Ennennum Anugrahikkatta Praise the Lord Halleluya halleluya halleluya Ammen ammen ammen

  • @BemolMB
    @BemolMB Год назад

    This ammuma is real god mother god bless you amma

  • @vijaybalan2459
    @vijaybalan2459 2 года назад

    Swantham enna padhathinnu enthartham.An excellant example of TRUE LOVE.👌👌👍👍🙏🙏

  • @india200
    @india200 2 года назад +9

    God bless you ammachi

  • @shafeekkoupurath5693
    @shafeekkoupurath5693 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ...

  • @glrijaseakharan8816
    @glrijaseakharan8816 2 года назад +1

    Ammayude Nalla manasinu Nanni Amma ennu e lokathu pananthinuveady chila manushyer pavangale pichy keerunnu e lokathinu Amma oru madhruka annu cheithathu god bless you

  • @goodthoughts9292
    @goodthoughts9292 2 года назад

    പൊന്നുവിനോട് പറയാനുള്ളത് രണ്ട് അമ്മമാരെയും മരണം വരെ സംരക്ഷിക്കണം 👍

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +4

    "കൺകണ്ട ദൈവം അമ്മ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevcr1913
    @sajeevcr1913 2 года назад +1

    അമ്മയുടെ കാലശേഷം അവർക്ക് എന്നെഴുതിയാൽ മതിയായിരുന്നു. അത് തന്നെയും വലീയ പുണ്യമല്ലേ!

  • @shibuponnu
    @shibuponnu 2 года назад +2

    EE AMMAYE PONNUPOLE NOKKAN AA MAKALKUM AMMAKUM DAIVAM THONNIPIKKATTE ...ANGANE MARANAM VARE AA AMMUMAKU SAMADHANATHODE KAZHIYAN SATHIKKATTE...GOD BLESS YOU ALL

  • @nishachacko8811
    @nishachacko8811 2 года назад

    Ullathu onnu pora paranju inndakkun naddakknar ehh ammae kandu paddikunm🧡🧡🧡🧡

  • @jisnajoseph2154
    @jisnajoseph2154 Год назад

    നിഷ്കളങ്കമായ അമ്മ പോന്നുപേ ല അമമൂമെയ നേഒകേ

  • @sheebasudheer6111
    @sheebasudheer6111 2 года назад

    Allahuvinte anugraham epozhum undakum Amme 😍😍😘

  • @mohankv9172
    @mohankv9172 2 года назад +3

    Please inform Sudesh Gopiji. He will definitely help this mother and this Girl.

  • @Alakode2000
    @Alakode2000 2 года назад +6

    God is love.He loves us,This is true love

  • @sheebanajeeb3493
    @sheebanajeeb3493 2 года назад

    ആരും ചെയ്യാത്ത ഒരു കാര്യമാണ് ഈ അമ്മൂമ ചെയ്തത് സ്വന്തം ആളുകൾ പോലും ചെയ്യൂല ഇത് കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു.

  • @muhammedsaheed6136
    @muhammedsaheed6136 2 года назад +9

    Amma❤️

  • @ramachandranr8648
    @ramachandranr8648 2 года назад +3

    Eakkar kanakkine vasthukkalulla kodiswaranmar kaiyum kalum sugamillathavare eduthu kond pokan polum alpam vazhi e samoohathil. E ammumma chaytha punya pravarthikk orayiram 🙏🙏🙏

  • @nimmis1305
    @nimmis1305 2 года назад

    Great salute Ammumma🙏🏻🙏🏻🙏🏻

  • @ranidevadas5197
    @ranidevadas5197 2 года назад +9

    ഈ അമ്മയുടെ കാൽക്കൽ പ്രണാമം

  • @kalakumari8459
    @kalakumari8459 2 года назад +6

    Amma. Kodi punnaym🙏🌹🙏

  • @jasminnasar2137
    @jasminnasar2137 2 года назад

    പെറ്റ അമ്മ ഇങ്ങനെ ചയില്ല 🙏🥰👍

  • @mohanannair1748
    @mohanannair1748 2 года назад +2

    ചേച്ചിയെ ishtappettu

  • @syamasagar7378
    @syamasagar7378 2 года назад +2

    Great❤️ ..amma🥰❤️

  • @sethuprabhakaran4398
    @sethuprabhakaran4398 2 года назад +1

    Vadakakku. Thamasicha. 32.varsham.Athinte.vedana.njangal.Anubhavichatha.Ammaye.daivam.Anugrahikatte.🙏❤🥰

  • @winwavepampady9182
    @winwavepampady9182 2 года назад +2

    അവർ പരസ്പരം സഹായം ആയി ജീവിക്കുന്നു

  • @Alapanam528
    @Alapanam528 2 года назад

    അമ്മയെ നല്ലോണം നോക്കണം

  • @nizartachayilnizartachayil1669

    നല്ല അമ്മമ്മ