ഒൻപത് കാമുകന്മാർക്ക് ഒരേ ഒരു കാമുകി | അപ്പോഴും ഭാര്യക്കു വേണ്ടി കഷ്ടപ്പെടുന്ന ഭർത്താവ്

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 626

  • @sheenusvlogchannel700
    @sheenusvlogchannel700 Год назад +251

    ഈ ചേട്ടൻ നല്ല smart ആയി തിരിച്ചു വരുമ്പോൾ ഒരു video കൂടി ചെയ്യണേ ഏട്ടാ 🤝💙

    • @raffijm1643
      @raffijm1643 Год назад +2

      Correct...,

    • @aleemaali9454
      @aleemaali9454 Год назад +5

      ഒരു പെണ്ണ് അങ്ങിനെ ഇട്ടിട്ട് പോയി എന്ന് വിചാരിച്ച ഒട്ടും സങ്കടപ്പെടേണ്ട ആവശ്യം ഇല്ല. നല്ലൊരു പങ്കാളി വന്ന് സന്തോഷമായി ജീവിക്കാൻ കഴിയും ആരോഗ്യത്തോടെ ജീവിക്കാൻ ശ്രമിക്കുക. ഇന്നരം അവസ്ഥ വന്നാൽ സാധാരണയായി ഒരു സ്ത്രീയാണ് നിസ്സഹായയായിപ്പോകുന്നത്.

    • @YousafpmPm
      @YousafpmPm 9 месяцев назад

      😊chettaty​@@raffijm1643

  • @bushrashareef1429
    @bushrashareef1429 Год назад +34

    അവസാനം കണ്ണ് നിറഞ്ഞു അല്ലാഹ് ഈ ഒരു അവസ്ഥ ആർക്കും നീ നൽകല്ലേ നാഥാ.. 😭😭😭😭😭

  • @jamaludheenjamaludheen6926
    @jamaludheenjamaludheen6926 Год назад +130

    ഒരു പെണ്ണിന് വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കാതെ അസുഖംമാറ്റി പുതിയ ജീവിതം തുടങ്ങു ചേട്ടാ 🌹🌹🌹ആ തേവിടിച്ചി പോയാൽ പോട്ടെ 👍👍👍ചേട്ടന്റ മനസുള്ള ഒരു അപ്സരസ്.. ചേട്ടനെ എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാവും 🌹🌹🌹🌹

    • @shanvc6084
      @shanvc6084 Год назад

      അളിയാ ഇതിൽ പകരത്തിനു പകരം ചെയ്യണം. എങ്ങനെ എന്ന് ചോദിച്ചാൽ. ആ കാമുകൻ എന്ന് പറയുന്ന പൂറിമോന്റ് ഭാര്യയെ പണിയണം അപ്പോൾ അവനു മനസ്സിൽ ആകും ❤❤❤❤

  • @ahammedfaaiz3761
    @ahammedfaaiz3761 Год назад +47

    38 വയസ്സ് അല്ലെയുള്ളു 🙏🙏🙏 പഴയതൊക്കെ മറന്ന് പുതിയൊരു ലൈഫ് നു ഇഷ്ടം പോലെ സമയം ഉണ്ട്. ഒരിക്കലും ലഹരിക്ക് പിറകെ പോകരുത് ❤️🙏🙏🙏

  • @shaliniomana6295
    @shaliniomana6295 Год назад +30

    🙏നല്ലൊരു വീഡിയോ ആയിരുന്നു........രാജീവിനെ സപ്പോർട്ട് ചെയ്തതിനു 👍👍👍👍👍.... ലാസ്റ്റിൽ പറഞ്ഞ മെസ്സേജ് 👌👌👌👌👌👌👌

  • @sith213
    @sith213 Год назад +66

    നിഷ്കളങ്കനായ മനുഷ്യൻ💯❤️ഇത്രയും പാവമാകരുത് ചേട്ടാ🥺🥺ആത്മാർത്ഥത കൂടുന്നിടത്ത് പലപ്പോഴും വീഴ്ചകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ 💯💯

    • @thrishnasunil2825
      @thrishnasunil2825 Год назад +1

      ചേട്ടായി എന്ന ആ ചേട്ടന്റെ വിളിയിൽ തന്നെ ആ മനുഷ്യന്റെ മഹത്വം കാണം. അവൾ പോയൻ പോട്ടെ ചേട്ട ... ചേട്ടൻ ഇനിയും ജീവിക്കാണം.

  • @shibuksshibu-ue7uu
    @shibuksshibu-ue7uu Год назад +227

    എന്റെ പൊന്നു ചേട്ടാ അവളെ ഓർത്തു കരയാതെ, അടിപൊളി ആയി ജീവിക്കാൻ നോക് നല്ല ഒരു ജീവിതം കിട്ടാൻ ഞങ്ങൾ പ്രാർത്ഥിക്കാം

    • @rejinyahel2170
      @rejinyahel2170 Год назад +4

      Edo chelork angane vittu kalayan patilla ...

    • @dasgracejoshua9324
      @dasgracejoshua9324 Год назад +1

      @@rejinyahel2170 yes

    • @omanapanicker9427
      @omanapanicker9427 Год назад

      ​@@dasgracejoshua9324 1

    • @premyjos
      @premyjos Год назад

      അവൾക്കു മാപ്പ് കൊടുക്കണ്ട അതിനുള്ള യോഗ്യത അവൾക്കില്ല... നിങ്ങൾ ജീവിക്കാൻ നോക്ക്. ആ കൊച്ചിന് വേണ്ടി ജീവിക്കു.. ദൈവം കൂടെയുണ്ടാകും ഞങ്ങളുട പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് 👏👏👏

  • @shahishahi5297
    @shahishahi5297 Год назад +52

    ചേട്ടാ ധൈര്യമായി മുന്നോട്ട് ജീവിച്ചു കാണിക്കു..... ആത്മഹത്യ ഒന്നിനും പരിഹാരമല്ല 🥰🥰🥰🥰

    • @shemeenashemi5954
      @shemeenashemi5954 Год назад

      Yes

    • @aleemaali9454
      @aleemaali9454 4 месяца назад

      തന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കണം

  • @Meledath-gw6jb
    @Meledath-gw6jb Год назад +20

    ചേട്ടന്റെ ഒരു പാട് എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഈ വീഡിയോ കണ്ട പ്പോൾ കണ്ണു നിറഞ്ഞു പോയി

  • @DDCPIndia
    @DDCPIndia Год назад +33

    ഒരു ഒൻപതു കുടുംബം കൂടി വെയ്റ്റിംഗ് ലിസ്റ്റിലാണ് ഇതേ ഗതിയിലേക്ക് അത് പത്തിലേക്ക് എത്താതിരിക്കാൻ ചേട്ടായി അവരെ ഫോട്ടോ കൂടി ഇതിലേക്ക് ആഡ് ചെയ്യേണ്ടിയിരുന്നു ആ സ്ത്രീയുടെ ആ സ്ത്രീ ചിലപ്പോൾ ഫിൽറ്റർ ഇട്ട് ജീവിക്കുക ആയിരിക്കും ഫോട്ടോ ഇട്ടിരുന്നെങ്കിൽ അതിനൊരു തീരുമാനമായി ഇരുന്നേനെ ചിലപ്പോൾ ഒരു കൂട്ടക്കരച്ചിൽ അല്ലെങ്കിൽ ഒരു മാപ്പ് പറച്ചിൽ🙏🏿😪

  • @SSK369-S6U
    @SSK369-S6U Год назад +320

    ഇങ്ങനെ ഒരു ഭർത്താവിനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ പൊന്നുപോലെ നോക്കിയേനോം .. പാവം

  • @seelavathik1469
    @seelavathik1469 Год назад +7

    ഇത് കാണുന്ന ആരെങ്കിലും ആ ജീവിതത്തിലേക്ക് വരട്ടെ 🙏

  • @sulfathshamsudheen8713
    @sulfathshamsudheen8713 Год назад +14

    കരഞ്ഞു പോയി ആർക്കും ഈ ഗതി വരുത്തല്ലേ റബ്ബേ ഈ വീഡിയോ കണ്ടിട്ട് ഈ സഹോദരന്റെ ജീവിതത്തിലേക്ക് ആരെങ്കിലും കടന്നു വരട്ടെ

  • @PathusWorld-nq5eq
    @PathusWorld-nq5eq Год назад +63

    സങ്കടം തോന്നുന്നു. ഇത്രയൊക്കെ സ്നേഹിക്കുന്ന ഒരാളെ വിട്ടിട്ട് ആണല്ലോ അവർ പോയത് 😔അവർ ജീവിതത്തിൽ പഠിക്കും sure 🥰

  • @bobbyjohnson5101
    @bobbyjohnson5101 Год назад +146

    ആദ്യം ചതിച്ചപ്പോഴേ ചവിട്ടിപ്പുറത്താക്കണമായിരുന്നു. ഒൻപതു കാമുകന്മാരുടെ എണ്ണം നോക്കിയിരിക്കുന്നു കരഞ്ഞു നടക്കുന്നു മരിക്കാൻ നോക്കുന്നു. കഷ്ട്ടം ഇനി അവളെ എന്നന്നേക്കും മറന്നു പുതിയ ജീവിതം തുടങ്ങണം.

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 Год назад +67

    കരഞ്ഞുപോയി, ആർക്കും ഈ അവസ്ഥ വരുത്തല്ലേ റബ്ബേ....

  • @travelscapebyvarunnambeesann
    @travelscapebyvarunnambeesann Год назад +97

    വളരെ നിഷ്കളങ്കനായ ഒരു മനുഷ്യൻ … ആ സ്ത്രീ നരകിച്ചു ചാവും …😢😢😢😢😢😢

  • @krishnapriya2952
    @krishnapriya2952 Год назад +51

    ഭക്ഷണത്തിന് ഗതിയില്ല. വന്നു. അവൾക്ക് സൗകര്യം കിട്ടി മുതലെടുത്തു... അവൾ ഒരിക്കൽ ഇദ്ദേഹത്തിന്റെ സ്നേഹം മനസ്സിലാക്കി വന്നാലും കേറ്റരുത്
    , വിസ്മയക്കും മറ്റും ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയില്ല😥

  • @008coolrk
    @008coolrk Год назад +122

    ഇത്രയും നാളും കണ്ടതിൽ മനസ്സിൽ തട്ടിയ പ്രോഗ്രാം ഇത് ആയിരുന്നു.😭😭.. ബാക്കി എല്ലാം ചിരിപ്പിച്ചു കൊല്ലുന്ന തായിരുന്നു 😂😂😂

  • @haseenahasee3190
    @haseenahasee3190 Год назад +160

    എനിക്ക് ഇയാളെ വിവാഹം ചെയ്തു മക്കളെയും നോക്കി മരണം വരെ ജീവിക്കാൻ താല്പര്യം ഉണ്ട്. തയ്യാറാണോ 😢

    • @amiashkar4702
      @amiashkar4702 Год назад +19

      നിങ്ങൾ ഒരുമിക്കുന്ന വീഡിയോ വരട്ടെ

    • @amiashkar4702
      @amiashkar4702 Год назад +2

      ഈ പറഞ്ഞ ആളെ പിന്നെ കണ്ടിട്ടില്ല

    • @amiashkar4702
      @amiashkar4702 Год назад +3

      @@haseenahasee3190 good എങ്ങനെ കോൺടാക്ട് ചെയ്യും

    • @MohammedAli-wu1ss
      @MohammedAli-wu1ss Год назад +6

      താങ്കളുടെ ഫോട്ടോ അവർക്ക് അയച്ചു കൊടുക്ക്‌ തീർച്ച റെഡി ആവും 😆

    • @aradhya7011
      @aradhya7011 Год назад +10

      Angane aanegil athor u Ponya prevarthi aavum.... ayal jeevithathil Jayikum🙏🙏🙏

  • @sv8081
    @sv8081 Год назад +18

    എൻ്റെ ഭർത്താവിൻ്റെ ഫോട്ടോസ്റ്റാറ്റ് ആണല്ലോ ഈ സ്ത്രീ.ആത്മഹത്യ ചെയ്യുന്നതെന്തിനാ?സ് നേഹിക്കുന്നവരോട് ചെയ്യുന്ന പ്രതികാരമാണ് ആത്മഹത്യ. ജീവിത പങ്കാളിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ത് സംഭവിച്ചാലും വേറൊരാളിനോടൊപ്പം സുഖം തേടി പോകില്ല.പിന്നെ നമ്മളെ സ്നേഹിക്കാത്തവർക്ക് വേണ്ടി നമ്മളെന്തിന് മരിക്കണം.സന്തോഷത്തോടെ, നമ്മളെ പരിഹസിക്കുന്നവരുടെ മുമ്പിൽ ജീവിച്ച് കാണിക്കൂ

  • @salimpm2684
    @salimpm2684 Год назад +39

    നമ്മളോട് ആര് അകന്നാലും അതിന്റെ പിറകെ പോകരുത്, അത് ശുദ്ധ മണ്ടത്തരമാണ് മരുഭൂമിയിലെ മരീചിക പോലെയാണ് ഒരിക്കലും എത്തിപ്പെടാൻ കഴിയില്ല..

  • @sinuchandan6837
    @sinuchandan6837 Год назад +153

    ആ സ്ത്രീയുടെ ഫോട്ടോ കൂടി ഇടമായിരുന്നു ഇനി ആരും ചതിയിൽ പെടരുത് പാവം മനുഷ്യൻ 😔

    • @arjunvlogs3445
      @arjunvlogs3445 Год назад

      your1w

    • @zamzam663
      @zamzam663 Год назад +6

      കൂടെ phone നമ്പറും😂

    • @sanam4898
      @sanam4898 Год назад

      ​@@zamzam663 🥺🤨🤨🙄

    • @niyasniyas1316
      @niyasniyas1316 Год назад +3

      👀10 മത്തേ ആൾ വന്നല്ലോ 😂

    • @sinuchandan6837
      @sinuchandan6837 Год назад

      @@niyasniyas1316 ഇയാൾ ആണോ

  • @shibudhananjayan3476
    @shibudhananjayan3476 Год назад +18

    അയാൾ അമിതമായി അവളെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത സ്നേഹിച്ച് മനസിക നില തെറ്റിയതുപൊലെയായി അല്ലെങ്കിൽ ഇപ്പോഴും അവൾക്ക് വസ്ത്രങ്ങൾ മേടിച്ച് കാത്തിരിക്കുമോ അത്മഹത്യ ഒന്നിനും പരിഹാരമില്ല ജീവിച്ച് കാണിച്ച് അവളെ തോൽപ്പിക്കണം

  • @Lekshmiammuh
    @Lekshmiammuh Год назад +72

    ചേട്ടായി ചെന്ന് സമാധാനിച്ചപ്പോ ആ പാവത്തിന് നല്ല സന്തോഷം ആയി.... എന്ത് ചെയ്യാനാ അവൾക്ക് ഒരു ദിവസം... ഇതേ അവസ്ഥ വരും 👍........ പാവം ആ മനുഷ്യൻ 🙏🏻🌹🌹🌹🌹

    • @saleenasaleem5142
      @saleenasaleem5142 Год назад +5

      ആ പെണ്ണിനെ എന്റെ കയ്യിൽ കിട്ടുകയിരുന്നെങ്കിൽ വാഴയ്ക്ക് വളമാക്കുമായിരുന്നു🎉🎉🎉🎉🎉😢😢😢😢😢

    • @jithuiv2159
      @jithuiv2159 Год назад +3

      കരഞ്ഞ് പോയിഞാൻപാവംപയ്യൻ

    • @abulhassan9932
      @abulhassan9932 Год назад

      . എം എം അക്ബറിനെ പോലുള്ള മത പണ്ഡിതൻമാർ വേണം ഈ വിഡിയോ കാ . ണേണ്ടത് പുരുഷൻമാർക്കു മാത്ര മല്ല സ്ത്രീകളിലും ഇങ്ങനെയൊ ക്കെ പറ്റുന്നവ രു ണ്ടു എന്നു് മന സ്സി ലാക്ക് സ്ത്രീ വിരുദ്ധൻ മാർകാണേണ്ടത്‌

    • @darsanakannan751
      @darsanakannan751 Год назад +1

      ദൈവമേ അർഹിക്കാത്തവന് സ്നേഹം വാരിക്കോരി നൽകും അർഹത ഉള്ളവർക്ക് അവഗണന. ചേട്ടാ ഇതിൽ വന്നിരിക്കുന്ന കമന്റ്‌ മുഴുവൻ വായിക്കു ചേട്ടന് അതുമതി തുടർന്ന് ജീവിക്കാൻ. അവൾ വേദനിക്കും പക്ഷെ സമയമെടുക്കും. എല്ലാവരും പറയും അതു വിട് അടിച്ചുപൊളിച്ചു ജീവിക്കു എന്ന്. പക്ഷെ ഇത്ര ത്തോളം സ്നേഹിച്ച അവർക്കുവേണ്ടി മാത്രം ജീവിച്ചിട്ട് അവൾ ഇട്ടിട്ടുപോയി. ഇതു സഹിക്കണമെങ്കിൽ മനസ് കുറച്ചു കട്ടിവേണം

    • @shihabdubai5462
      @shihabdubai5462 Год назад +1

      സത്യസന്ധനായ ആ മനുഷ്യനെ വഞ്ചിച്ച ആ നരഭോജിയായ സ്ത്രീയെ ദൈവം തമ്പുരാൻ ഒരു കാലത്തും വെറുതെ വിടൂല രാജീവിന് ദൈവം തമ്പുരാൻ ആയുരാരോഗ്യവും സൗഖ്യവും സന്തോഷവുംന്നൽഗട്ടെ

  • @fidhaup123
    @fidhaup123 Год назад +25

    പാവം 😓ഈ വീഡിയോ കണ്ടിട്ട് നല്ല ഒരാൾ കൂടെ ജീവിക്കാൻ വരട്ടെ ഇനി ആ സ്ത്രീയെ ജീവിതത്തിൽ കൂടെ കൂട്ടരുത്

  • @muhammad7215
    @muhammad7215 Год назад +42

    അവൾ പോട്ടെ ചേട്ടാ 😢തീർച്ചയായും നിങ്ങൾക്ക് നല്ലൊരു പെൺ കുട്ടിയെ കിട്ടും... ഉറപ്പ്

  • @hafsath2833
    @hafsath2833 Год назад +6

    ഒരിക്കൽ ഞാനും പിന്മാറി എൻ്റെ മക്കളുടെ വിളി കേട്ട്...ഇന്ന് alhamdulillaah...സന്തോഷം...ഇത് പോലെ കഷ്ട്ടപ്പെടുന്ന പെണ്ണ് ങ്ങളും ഉണ്ട്..സഹോദരാ...😢😢

  • @hope4you888
    @hope4you888 Год назад +35

    ഒരു നല്ല പെണ്ണിനെ കിട്ടട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു സഹോദര ❤

  • @Lathift
    @Lathift Год назад +72

    ഒരിക്കലും അതിര് വിട്ട് Soft ആകരുത് , അത് നമളെ മറ്റുള്ളവർ വില കുറച്ചു കാണും.

    • @anshadp9537
      @anshadp9537 Год назад +2

      Sathyam

    • @ashrafnp104
      @ashrafnp104 Год назад +5

      ജീവിതത്തിൽ ആത്മാർഥത കൂടി പോയവരാണ് എപ്പോഴും ഒറ്റപ്പെട്ടു പോയിട്ടുള്ളത് 'അദ്ദേഹത്തിൻ്റെ മനസിൻ്റ വിങ്ങൽ കടലിൻ്റെ തിരമാല പോലെ മറക്കാൻ ശ്രമിക്കുമ്പോൾ കുടുതൽ കൂടുതൽ തിരയടിച്ചു കൊണ്ടിരിക്കും. ആ പാവത്തിന് മനസിന് ധൈര്യം നൽകണേ.... എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

    • @raffijm1643
      @raffijm1643 Год назад +4

      Vila kurachu kanunnathilupari nammale muthaledukkum. 100% urappanu ente experience anu ketto ...😊

    • @marygreety8696
      @marygreety8696 Год назад +1

      @@raffijm1643 sathyam aanu.

  • @abdulnazar4747
    @abdulnazar4747 Год назад +15

    ചൊട്ടാ നിങ്ങൾ ഇവളെ ഒഴിവാക്കി നല്ലൊരു പെണ്ണിനെകൊട്ടി സുഖമായി ജീവിക്കുക🙏🙏🙏🙏🙏

    • @nirmalanimmi1392
      @nirmalanimmi1392 Год назад

      പെണ്ണിനെ കൊട്ടുന്നത് enthinu😂😂

    • @ashwathymr4029
      @ashwathymr4029 Год назад

      @@nirmalanimmi1392
      ചോട്ടൻ" അല്ലേ" കൊട്ട ട്ടെ" 😂😂

  • @sudheerzaman3659
    @sudheerzaman3659 Год назад +45

    പോട്ടെ ചേട്ടാ പൂ കഞ്ഞ കെള്ളി പുറത്ത് ചേട്ടൻ ഹാപ്പി ജീവിച്ചു കാണിക്കു 👍

  • @shajip.n.9467
    @shajip.n.9467 Год назад +27

    സഹോദരാ സ്നേഹം സ്നേഹിക്കുന്നവർക്കുള്ളതാണ്., താങ്കൾക്ക് നല്ലൊരു കൗൺസിലിംഗ് ആവശ്യമാണ്, 👍

  • @shyamalavasu6816
    @shyamalavasu6816 Год назад +48

    🥰🥰 സ്നേഹം ഒരിക്കലും പിടിച്ചുവാങ്ങാൻ കഴിയില്ല സത്യം തന്നെ 🥰🥰

    • @raffijm1643
      @raffijm1643 Год назад +2

      Athu sathyam anu chechi...ente yum anubhavam athanu...

  • @Nichoosfamilyvlog
    @Nichoosfamilyvlog Год назад

    ഈ ചേട്ടനെ ഒരു നല്ല കൗൺസിലർനെ കാണിക്കൂ. അദ്ദേഹത്തെ നല്ലൊരു ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരണം. ഈശ്വരൻ എന്നും കൂട്ടിനുണ്ടാവട്ടെ പോയവൾ പോയിനി നല്ലൊരു പെണ്ണിനെ കല്യാണം കഴിച്ചുകുഞ്ഞിനേയും കൂട്ടി സുഖമായി ജീവിക്കട്ടെ. പ്രാർത്ഥിക്കാം നമുക്ക്. 🙏. ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് മുന്നിലെത്തിച്ച ചേട്ടനെയും ഈശ്വരൻ എന്നും തുണക്കട്ടെ 🙏🙏

  • @manikandannair7885
    @manikandannair7885 3 месяца назад

    വൈകി എങ്കിലും കാണാൻ പറ്റി 🙏 super vedio ബിനോയ്‌ ❤️❤️❤️

  • @sabiraks5195
    @sabiraks5195 Год назад +3

    സാറിനെ പോലുള്ള ബ്ലോഗർമാർക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @vishalpullad4563
    @vishalpullad4563 Год назад +22

    നല്ലൊരു മനുഷ്യൻ ആണ് അവിടെ മുന്നിൽ ജീവിച്ച് കാണിക്കണം ചേട്ടാ ഇത് കണ്ടപ്പോൾ കരഞ്ഞുപോയി

  • @saritapreman5771
    @saritapreman5771 Год назад +5

    എന്തിനാ ആ വൃത്തികെട്ട സ്ത്രീയെ കുറിച്ച് ഓർത്ത് നിങ്ങളുടെ ഈ നല്ല ജീവിതം കളയുന്നത്.. അവൾ അവളുടെ വഴിക്ക് പോട്ടെ.. എല്ലാം മറന്നു നന്നായി ജീവിക്ക് രാജീവ്.. എല്ലാ ബ്ലെസ്സിങ്ങും.. ദൈവം തരട്ടെ ❤

  • @majithashajar3159
    @majithashajar3159 Год назад +28

    ദുഷ്ടൻമാർക് പാവം ഭാര്യ,, പാവം ഭർത്താവ്ന് ദുഷ്ടകളായ ഭാര്യ,, ഇതാണ് കണ്ടുവരുന്നത്‌, ഇത് കണ്ട് നല്ലൊരു പെൺകുട്ടി വരണം ഇവന് വധുവായി, അടിച്ചുപൊളിച്ചുജീവിച്ചു കാണിച്ചുകൊടുക്കുക,, ഈ ഡ്രസ്സെല്ലാം വരുന്ന പെണ്ണിന് കൊടുക്കുക,, അപ്പോ ആദ്യ ഭാര്യ നശിച്ചു കഴിഞ്ഞിരിക്കും, പിന്നെ ഒരു പെണ്ണിനേയും ചതിച്ചാൽ പിന്നെ ഇതുപോലെ സ്നേഹിക്കരുത്, ചതിക്കാത്ത ഭാര്യയെ സ്നേഹിക്കുകയും വേണം,, അത് ശ്രദ്ധിക്കുക, ഒമ്പതു പേരെ കാമുകനാക്കിയിട്ടും പിന്നെയും ഇങ്ങനെ സ്നേഹിക്കുന്ന താങ്കളോട് പുച്ഛവും ഉണ്ട്..

  • @Sophia-lf9sc
    @Sophia-lf9sc Год назад +7

    മനുഷ്യൻ ഒരിക്കലും ഇത്രയും പാവം ആവരുത്.. നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട എന്ന് തീരുമാനം എടുക്കുക... പഴയത് എല്ലാം മറക്കാൻ ശ്രെമിക്കുക... പതിയെ എല്ലാം മാറും... മാറണം....നിങ്ങൾക്ക് നല്ലൊരു പുതു ജീവിതം ഉണ്ടാവട്ടെ.... നല്ലത് മാത്രം വരട്ടെ.... God bless you...

  • @JumailaJumaila-ug1es
    @JumailaJumaila-ug1es Год назад +6

    എനിക്ക് ഇതുപോലത്തെ ഒരു ഭർത്താവിനെ കിട്ടണം പൊന്നുപോലെ ഞാൻ നോക്കും ചേട്ടാ അവളെ മുന്നിൽ ജീവിച്ചു കാണിച്ചുകൊടുക്കുക ഒരു പുതിയ ജീവിതം ആയിട്ട്

  • @aryaomanakuttan7043
    @aryaomanakuttan7043 Год назад +8

    കണ്ണ് നിറഞ്ഞു പോയി 😢

  • @leelapb5580
    @leelapb5580 Год назад

    എന്റെ ചേട്ടാ ഇനി വേറെ പെണ്ണ് കെട്ടി ജീവിക്കാൻ നോക്ക് നിങ്ങളെ പോലെ തന്നെ എന്റെ ഏട്ടൻ എന്നെ പൊന്ന് പോലെ നോക്കുന്നു ഇതു പോലുള്ള മനസ് ഉള്ള ആളെ കിട്ടാൻ പുണ്യം ചെയ്യണം ഞാനും ഏട്ടനും ഹാപ്പി ആയി ജീവിക്കുന്നു അത് പോലെ ചേട്ടന്റെ മനസറിഞ്ഞു അറിയുന്ന പെണ്ണ് കുട്ടി വരും സ്നേഹം പണം കൊണ്ടോ നമുക്ക് കിട്ടില്ല നമ്മുടെ മനസറിഞ്ഞു കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം ചേട്ടന് നാലൊരു ജീവിതം കിട്ടാൻ എന്റെ പ്രാത്ഥന എന്നും കാണും അവൾ പോയി തുലയട്ടെ അവളെ ഓർത്തു ചേട്ടൻ കരയരുത് തളരുത് അവൾക്ക് മുന്നിൽ തല കുനിയാതെ ജീവിതം എന്താണ് എന്ന് കാണിച്ചു കൊടുക്കണം 👍👍👍👍👍👍🥰

  • @prajeeshprajeesh7334
    @prajeeshprajeesh7334 Год назад +7

    സത്യത്തിൽ ഈ മനുഷ്യൻ രക്ഷപെട്ടു

  • @ITSMEMINI
    @ITSMEMINI Год назад +11

    Bro.. ഏറ്റവും ആശ്വാസം എന്തെന്നാൽ, ആ പിശാചിന്റെ ഒരു കുഞ്ഞിനെ വളർത്തേണ്ടി വന്നില്ലാലോ.. അവൾക്ക് ഭാഗ്യം ഇല്ല.. ഇങ്ങനെ ഒരു മനുഷ്യനെ കിട്ടാൻ യോഗ്യത യും ഇല്ല.. അനുഭവിച്ചിരിക്കും ഇതിന്റെ ഫലം.. മരിക്കാൻ കിടക്കുമ്പോഴും പശ്ചാത്തപിച്ചു ഉരുകി തീരും അവൾ.. കർമ എന്നൊരു കാര്യം സത്യമാണ്

  • @askar-areechola786
    @askar-areechola786 Год назад +1

    അവൾക്ക് ഇതൊന്നും കണ്ടിട്ട് ഒരു കൂസലും ഉണ്ടാവാൻ പോകുന്നില്ല.. "!
    അവളുടെ ഹൃദയം മാനസാന്തരം സംഭവിക്കുന്ന മനുഷ്യ ഹൃദയത്തിന്റെ കൂട്ടത്തിൽ അല്ല.."!
    ദയവായി അനിയാ താങ്കൾ ദൈവം തന്ന ഈ ജീവിതം ഇങ്ങനെ ഉരുക്കി തീർക്കരുത്.."!
    എല്ലാം ഒരു നിയോഗം.. ജീവിതം മായ എന്ന സത്യത്തിൽ താങ്കൾ ഒരിക്കൽ മാത്രം ഈ ഭൂമിയിൽ താങ്കൾക്ക് മാത്രം ദൈവം തന്ന അസുലഭ ജന്മം ജീവിച്ചു തന്നെ തീർക്കുക...🙏❤️
    കഴിഞ്ഞതെല്ലാം ഒരു പാഴ്ക്കിനാവ്.. പേ കിനാവ്.. അത്രയേ ഉള്ളൂ.."!
    ബാഹ്യ സൗന്ദര്യമൊന്നും നോക്കണ്ട ഇപ്പോൾ താങ്കളുടെ അരികിൽ വന്ന ആലോചനയിൽ ഉള്ള ആ പെൺകുട്ടിയെ ചേർത്ത് നിർത്തുക.. ജീവിതകാലം നിങ്ങൾ സുഖമായി ജീവിക്കുക.."!!
    നല്ലാതെ വരൂ.. 🥰❤️🙏🌹
    ഒരു മനഃശാസ്ത്രജ്ഞന്റെ ഉപദേശം തേടുക.. 🥰❤️🙏🙏
    🌹🙏❤️🥰സ്നേഹാശംസകൾ..ആദരവോടെ.. ഇശ്ഖ്🥰❤️🙏🌹

  • @krishnamohan2404
    @krishnamohan2404 Год назад +17

    പാവം മനുഷ്യൻ ❤

  • @zuharabasheerctcl879
    @zuharabasheerctcl879 Год назад

    Super super super 👌 👍 😍 manasilthattiya katha😢😢😢 chetta avale vitt kala yenntt nallaoru jivitha undakum visamikkalle pinne oru kariyam vidiyo cheyyan banna chettan mone yeduth balarthiyathann monte mubbil bech yeni aggane parayaruth ath monikk nalla😢 vishamam undakum😢 chettan nallaoru pennine kittatte aameen aameen yarabbal aalameen 🤲🏻 👌 ❤️ 😀

  • @vineethak3298
    @vineethak3298 Год назад

    ഇനി അടുത്ത വിഡിയോവിൽ നല്ല ഒരു സുന്ദര കുട്ടപ്പനായി നമുക്കൊക്കെ കാണണം ചേട്ടാ 🥰🥰🥰🥰

  • @noushadkalathil5893
    @noushadkalathil5893 Год назад +2

    ഈ കാലഘട്ടത്തിൽ സത്യസന്ധമായ മാധ്യമപ്രവർത്തകർ കുറവാണ് അതിൽനിന്നും വ്യത്യസ്തമായി സത്യസന്ധമായ മാധ്യമപ്രവർത്തകൻ

  • @jayalekhasg65
    @jayalekhasg65 6 месяцев назад

    നിങ്ങളുടെ വീഡിയോസ് നല്ല യിഷ്ടമാണ്

  • @deepu7ful
    @deepu7ful Год назад +17

    അതിരുവിട്ട് ആരെയും സ്നേഹിക്കരുത്. തന്നെ തന്നെ സ്നേഹിക്കാൻ പടിക്കു. നിരാശ വരില്ല

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Год назад

    ഇനിയും അവളെ രാജീവ്‌ മറന്നില്ലെങ്കിൽ ഞങ്ങൾ മറക്കും, രാജീവിനെ സ്നേഹിക്കാത്ത അവളെ വേണോ കടലോളം സ്നേഹം തരുന്ന ഞങ്ങളെ വേണോ, പറ ♥️♥️♥️♥️🥰

  • @praveenkumarpraveen1937
    @praveenkumarpraveen1937 Год назад +8

    താങ്കളുടെ സംസാരം ശെരിയല്ല... അയാളെ ഒന്നുടെ ഡൌൺ ആക്കുവാണ്...

  • @binsanuja247
    @binsanuja247 Год назад +10

    താങ്കളുടെ വീഡിയോ കളിൽ ഏറ്റവും നല്ലത് ഈ വീഡിയോ ആണ്.... എത്രയും പെട്ടന്ന് ഈ ചേട്ടന് നല്ലൊരു ജീവിതം കിട്ടാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @zamzam663
    @zamzam663 Год назад +41

    വല്ല ദേശാടനപക്ഷികള്‍ക്ക് വേണ്ടി സ്വന്തം ജീവിതം കളയാതിരിക്കുക ....അടിച്ച് പൊളിച്ചു ജീവിക്കുക.....
    താങ്കള് നല്ല ഒരു ഡോക്ടറുടെ ഉപദേശം തേടുക

  • @tastebuds3588
    @tastebuds3588 Год назад +2

    അവളെപോലെ വൃത്തികെട്ടവളേ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നതുകൊണ്ടാ ആൾക്ക് അറ്റാക് വന്നത് ഇപ്പോഴും ഗിഫ്റ്റ് വാങ്ങി കൊണ്ടുവരുന്നത് കണ്ടപ്പോൾ അവനെ തല്ലിക്കൊല്ലാനാണ് തോന്നുന്നത് ഇനിയെങ്കിലും ആ ജന്തുവിനെ മനസ്സിൽ നിന്നും പിഴുതെറിയു നല്ല ഒരു പെണ്ണിന് ജീവിതം കൊടുക്ക് അതിന് കഴിയുന്നില്ലെങ്കിൽ രാമനാമം ജപിച്ചു ഇനിയുള്ള കാലം ജീവിക്കു ആ ജന്തു തിരികെ വന്നാൽ ആട്ടി ഓടിക്കാനുള്ള ശക്തി പരമേശ്വരൻ നിങ്ങള്ക്ക് തരട്ടെ ഒരു പവിത്രമായ പെണ്ണിനെ കൂടെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു സർവം കൃഷ്ണാർപ്പണമസ്തു 🙏

  • @venikrishna4351
    @venikrishna4351 Год назад

    എല്ലാം.. ഉണ്ടായിട്ടും.. ഇത്രെയും നല്ല വീടു.. Food... നല്ല ഭർത്താവ് എല്ലാം ഉണ്ടായിട്ടും... ഇവള് പോയെങ്കിൽ.... ഇവൾ... ഒരിക്കലും ഗതി പിടിക്കില്ല..... ചേട്ടൻ വിഷമിക്കല്ലേ 😔😔😔... നമ്മളെ.. ഇഷ്ടപെടുന്ന ഒരാൾ വരും... അവളുടെ മുന്നിൽ സന്തോഷമായി ജീവിച്ചു കാണിക്കണം 🙏🏼🙏🏼🙏🏼plz.. മരണം ഒന്നിനും.. ഒരു പരിഹാരം അല്ല സഹോദര🙏🏼👍👍👍നല്ലതെ വരും ചേട്ടാ 💕

  • @ajmalshapunnala5460
    @ajmalshapunnala5460 Год назад +4

    പറയാൻ വാക്കുകൾ ഇല്ല ചേട്ടാ...

  • @abduaman4994
    @abduaman4994 Год назад +4

    മുടി മുറിക്കാറായിട്ടുണ്ട് മച്ചാനെ 😂സമയം കിട്ടുമ്പോൾ മുറിക്കണം 😅

  • @maloottynithi9334
    @maloottynithi9334 Год назад +3

    അവിടെ ആയിരുന്നു.... ചേട്ടാ..... ഒരുപാട് miss ചെയ്തു...

  • @vineethak3298
    @vineethak3298 Год назад +1

    കേട്ടപ്പോ സങ്കടം തോന്നി 😢😢😢😢വാശിയോട് കൂടെ ജീവിക്കണം സഹോദര. ഇതൊക്കെ കാണുന്ന ഒരു പെണ്ണ് വരും. 🥰

  • @renjumol415
    @renjumol415 Год назад +1

    Chetta marunnu kazhikkunathinta oppam. Natural life enna naturopathyil treatment edukkan sahayikkavo chetta. Paavam athinta rogam varatha erikkan help cheyum please 🙏. Paavam.

  • @kalidask.dileep6954
    @kalidask.dileep6954 Год назад +4

    കരയിച്ചു കളഞ്ഞല്ലോ ബിനോയ്‌ ചേട്ടാ 😰😰😰🙏🙏🙏

  • @Ananyadailyvideo
    @Ananyadailyvideo Год назад

    എന്റെ ചേട്ടാ ചേട്ടന്റെ എല്ലാ എപ്പിസോടും കാണും എങ്കിലും ഇത്‌ കണ്ണ് നനയിച്ചു

  • @aradhya7011
    @aradhya7011 Год назад

    Karanju poyi... Nishkalagamaya jeevitham.....Paguthi jeevithathile ke ayal Vannu....ee video Karanam.... Thanks chetta....

  • @ammuappu6021
    @ammuappu6021 Год назад +1

    ചേട്ടൻ ജീവിക്കണം അവളെ ഫോട്ടോ ഇടണേ അവളെ എല്ലാവരും കാണട്ടെ അവളെ അവൾ പിഴുതു ചാകും ചേട്ടൻ വിഷമിക്കണ്ട ട്ടോ നല്ലത് പോലെ ആയി ജീവിക്കുബോൾ ഒരു വീഡിയോ ഇടണേ നല്ലത് വരട്ടെ

  • @gourinandhana2836
    @gourinandhana2836 Год назад

    ബ്രദർ.... ഞാനും ഒരു പെണ്ണ് ആണ്. എങ്കിലും മനസ്സിൽ തട്ടി പറയുവാ.... ജീവിതത്തിൽ പല സാഹചര്യങ്ങളിൽ കൂടി മുന്നോട്ടു പോകുമ്പോൾ പലപ്പോഴും നമുക്ക് ജീവിതം അവസാനിപ്പിച്ചാൽ മതി എന്നൊരു പ്രേരണ തോന്നും. അത് ജീവിതത്തിലെ ഒരവസ്ഥ കൊണ്ട് തോന്നുന്നതല്ല. പല സാഹചര്യങ്ങൾ കൊണ്ടും. സാമ്പത്തികം, ദാമ്പത്യം, ബിസ്സിനസ്സ് തകർച്ച, ജോലി ഇല്ലായ്മ, രോഗവസ്ഥ..... ഇങ്ങനെ. പക്ഷെ... ഈ അവസ്ഥകൾ ഒക്കെ കടന്നു പോകുന്ന ഒരു സമയം ഉണ്ട്.. അതുകൊണ്ട് ഒന്ന് മാത്രമേ താങ്കളോട് പറയുവാൻ ഒള്ളു. ഒരിക്കലും ആ സ്ത്രീയെ ജീവിതത്തിൽ ഇനി കൂട്ടായി കൊണ്ട് പോകരുത്. രോഗം വന്നു മാത്രമല്ലല്ലോ മരണം സംഭവിക്കുന്നത്. ഇന്ന് ഹാർട്ട്‌ പ്രോബ്ലെംസ് ഇല്ലാത്തതായി ചുരുക്കം ആൾക്കാർക്ക് മാത്രമേ ഉണ്ടാകു. നിങ്ങള്ക്ക് ഇനിയും നല്ല ഒരു ബന്ധം കിട്ടും. നിങ്ങളുടെ അസുഖം പകുതിയും നല്ല ഒരു കുട്ടി ജീവിതത്തിൽ കടന്നു വരുമ്പോൾ മാറും. മുടി നരക്കുന്നത് ടെൻഷൻ കുറയുമ്പോൾ മാറിക്കോളും... നിങ്ങൾ ഇനി ആരും ലൈഫ്യിൽ കൂടെ ഇല്ലെങ്കിൽ പോലും നിങ്ങളെ മനസ്സിലാക്കിയ കുറച്ചു നല്ല ഫ്രണ്ട്സ് നിങ്ങൾക്കു കിട്ടും. മരണം ഒന്നിനും പരിഹാരമാകില്ല.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @VRR-sj3bn
    @VRR-sj3bn Год назад +1

    എന്റെ ലൈഫിൽ ആദ്യമായിട്ടാണ് ഞാൻ ഇതുപോലൊരു വ്യക്തിയെ കാണുന്നത് പാവം ചേട്ടൻ

  • @bobyachayan8784
    @bobyachayan8784 Год назад +8

    ദൈവം തന്ന ജീവനല്ലേ ദൈവം കൊണ്ടുപോട്ടെ അല്ലാതെ ഒരു സ്ത്രീക്ക് വേണ്ടി മരിക്കാൻ പോകുവല്ല വേണ്ടത് ഇനിയും മുന്നോട്ടുപോകാൻ നോക്കൂ എന്തോ അത്ര ആശ്രമങ്ങളുണ്ട് അവർക്കൊക്കെ പോയിട്ട് നേരത്തെ ഭക്ഷണം കൊടുക്കാൻ നോക്കൂ കഴിഞ്ഞ ജന്മം ചെയ്ത പാപങ്ങൾ ആയിരിക്കാം അത് തീരട്ടെ അപ്പൊ എല്ലാം ശരിയാവും ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്നായിട്ട് ഈശ്വരൻ കൂടെയുണ്ട് അല്ലെങ്കിൽ എപ്പോഴോ മരിച്ചേനെ ഈശ്വരൻ കൂടെ ഉള്ളതുകൊണ്ടാണ് മരിക്കാത്തത് ഒരു ദിവസം അവളുടെ കയ്യിലും കണ്ണിന്റെ മുമ്പിൽ കാണിച്ചുതരും. അതുവരേക്കും ജീവനോടിരിക്കണം നല്ല ആണായിട്ട് അവളുടെ പതനം നിങ്ങളുടെ കണ്ണിന്റെ മുമ്പിൽ കാണും പോലത്തെ ബ്ലഡ് ഒഴുകുന്നത് ഒന്നും കാര്യമല്ല കണ്ടോളൂ ഈശ്വരനോട് പ്രാർത്ഥിക്കൂ നല്ല ആരോഗ്യം വീണ്ടെടുക്കുമോ

  • @marygreety8696
    @marygreety8696 Год назад

    Kettittu sahikkunnilla. Sahodara. Ningal ini avare orthu vishamikkalle. Vegam nallaro sthreeye vivaham kazhikku. Ningalude kuttiye nokkan manasulla arengilum koode aavanam. Pls. . I'll also pray for u. ..jeevitham kalayalle. Ningal depression il aavum ingane poyal...

  • @rejinraju9030
    @rejinraju9030 Год назад +5

    പോകാൻ പറയണം എന്നിട്ട് വേറെ ഒരാളെ കെട്ടി അന്തസായി ജീവിച്ചു കാണിക്കണം 👍👍👍👍

  • @Mohammadamaanpn
    @Mohammadamaanpn Год назад

    Chetta chettan avale orthu vedhanikaruth...ponath potte ...avalku daivam kodukum...ath urappaaanu...chettan tension adichu asugam varuthalle...daivam ennum chettante koode indu....pls brother onnu ushaaraayi...adutha video il varanam....ithokke oru asugamaaano... tension maati manasu happy aaakiya asugam okke pamba kadakkum. Pls brother 🎉

  • @shinemishal8921
    @shinemishal8921 Год назад

    Aa mmodeveede photo idanam

  • @beenachacko4113
    @beenachacko4113 Год назад +4

    Ethra nalla manasanu ente yee Binoy chettaiku..kannu niranju
    Rajeev ....plz u go nd marry a girl who is ready to give u a life
    Forget ur ex wife,now she is a partner of somany that means she don't deserve your love
    Poyaval pokattu....Binoy chettan paranjapole aa makanu vendi jeevikuka
    Chumma karanjondu irikandu life enjoy cheyuka
    Binoy chetta....u r great man ....❤ U always.
    Katta support 😊

  • @renjith6053
    @renjith6053 Год назад +9

    അവളുടെ ഫോട്ടോയിൽ പേരും വെളിപ്പെടുത്തണമായിരുന്നു ഇനി ബാക്കിയുള്ള ആത്മാക്കൾ കെണിയിൽ വീഴാതിരിക്കാൻ

  • @sumisujesh1906
    @sumisujesh1906 11 месяцев назад

    ഇങ്ങനെ ഒരു ഭർത്താവിനെ ആണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക 😢😢😢😢😢😢😢😢😢😢😢😢

  • @mrwolftlsgaming4392
    @mrwolftlsgaming4392 Год назад +2

    Chetai aa manushyane kayvidalle pavam mind ok aakum vare kude nilkane👍

  • @SR-world939
    @SR-world939 Год назад +7

    ആ സ്ത്രീയുടെ ഫോട്ടോ കൂടി കാണിക്കു. ഇല്ലെങ്കിൽ അവൾ വേറെ പലരുടെയും ജീവിതം നശിപ്പിക്കും. ഇവളുടെ അസുഖം മറ്റേതാണ് 😁. ഇൾക് നല്ലത് കച്ചോടം aanu😂

  • @poovirude1067
    @poovirude1067 Год назад

    Njanum oru pravishiyam marikan noki ithe anubavam.enttekuttikal undayath kind mathram😥😥😥😥 njan jeevikkunnu.

  • @saniyaiqbal9951
    @saniyaiqbal9951 Год назад

    എന്റെ പൊന്ന് ചേട്ടാ ന്ന് തന്നെ വിളിക്കുവാ... ചേട്ടൻ ആത്മഹത്യ ചെയ്താൽ ചേട്ടൻ മാത്രം അല്ലെ പോവതുള്ളൂ ചിന്തിച്ചു നോക്കിയേ... പോയ അവൾ അവന്റെ കൂടെ സന്തോഷത്തോടെ തന്നെ ജീവിക്കും.. പിന്നെ ചേട്ടൻ ആർക്കുവേണ്ടിയാ മരിക്കണത്.. ചേട്ടാ സ്നേഹം ഒരാൾക്ക് മാത്രം ഉണ്ടായിട്ട് കാര്യമില്ലലോ... ചേട്ടൻ ജീവിക്കണം അവൾ കൂടെ ഉള്ളതിനേക്കാളും കൂടുതൽ happy ആയി ഉയർന്ന നിലയിൽ ജീവിക്കണം ഉപേക്ഷിച്ചു പോയതിൽ കുറ്റബോധം കാരണം തിരിച്ചു കാൽക്കൽ വരണം... അപ്പോഴേ.. കാർക്കിച്ചു തുപ്പികൊടുത്തിട്ട് നമ്മക്ക് നമ്മളെ വഴി പോകാം.. എല്ലാം ഓരോ പാഠങ്ങൾ അല്ലേ... വരും അവളെക്കാൾ നല്ലൊരു ഒരാൾ ഉറപ്പാണ്... നല്ലത് അല്ലാത്ത ഒന്ന് ജീവിതത്തിൽ നിന്ന് പടച്ചോൻ തട്ടി മാറ്റി എന്ന് കരുതിയ മതി കേട്ടപ്പോ..... എല്ലാരും ഉണ്ട് ചേട്ടന് 💗

  • @sunithapg74
    @sunithapg74 Год назад +1

    ഈശ്വരൻ തന്ന ജീവിതം ഈശ്വരൻ തിരിച്ചെടുക്കും വരെ മരണത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. അന്തസ്സായി ജീവിക്കാൻ ശ്രമിക്കുക. ബിനോയ്‌ സാറിന്റെ വിവരണം കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി സാർ.

  • @SHAJUTR-vj3go
    @SHAJUTR-vj3go Год назад +1

    ഇങ്ങനെയുള്ളവരെ കാണുവാൻ ദൈവത്തിന് കണ്ണുണ്ടോ

  • @ajitharajan3468
    @ajitharajan3468 Год назад +12

    എന്റെ പൊന്നു സഹോദര അമ്മയും അപ്പനും ഇല്ലാത്ത പാവങ്ങൾക്ക് ദാനം ചെയ്യ് പുണ്യം കിട്ടും

    • @majithashajar3159
      @majithashajar3159 Год назад +1

      ആരെ ദാനം ചെയ്യാൻ?

    • @chinchuanil6733
      @chinchuanil6733 Год назад

      🤭

    • @ajitharajan3468
      @ajitharajan3468 Год назад

      @@majithashajar3159 നിന്നെയോ അങ്ങേരെയോ അല്ല ഡ്രെസ്

    • @majithashajar3159
      @majithashajar3159 Год назад

      @@ajitharajan3468 താൻ എത്ര സംസ്കാര സൂന്യമായാണ് റിപ്ലൈ ഇട്ടേക്കുന്നെ, ഞാൻ ചോദിച്ചത് സീരിയസ് ആയിട്ടാണ്, എനിക്ക് മനസ്സിലായില്ല അതുകൊണ്ട് ചോദിച്ചതാ, എന്ത് ദാനം ചെയ്യേണ്ടതെന്നു.. ഇതിന്റെ റിപ്ലൈ നോക്കിയിട്ട് ഞാൻ റിപ്ലൈ തരാം

  • @sreeshavp5516
    @sreeshavp5516 Год назад

    Oru Counciling cheyyu chetta. Allam sariyavum. Aval anubavikkum.

  • @ShaheeraShaheera-mo6wy
    @ShaheeraShaheera-mo6wy Год назад +1

    പാവം 😔😔😔 നിങ്ങൾ വിഷമിക്കണ്ട

  • @krishnapriya2952
    @krishnapriya2952 Год назад +17

    പണ്ട് ആണുങ്ങൾ പോയി 1 കൂടുതൽ ഭാര്യ എന്ന് കേട്ടു കലികാലം സ്ത്രീകളും തുടങ്ങി ...
    .മരിച്ച് പ്രതികാരം വേണ്ട😥

  • @nasiya111
    @nasiya111 Год назад +3

    Chetayee ❤paavam aa manushyan...ingane ulla poothanakale kettiyit adikanm...ithrem snehm ulla bharthavine kitiyitum😢😢😢

  • @RMYcreation
    @RMYcreation Год назад

    രണ്ടു തവണ ദൈവം ഈ മനുഷ്യനെ ജീവിതത്തിലേക്കു മടങ്ങി വന്നതിനു ഒരു കാരണമുണ്ട്. അത് ആ ചേട്ടന്റെ മുന്നിൽ കാണിച്ചുകൊടുക്കും. തീർച്ച

  • @asmabi2066
    @asmabi2066 Год назад

    Saraillaa ettaaa ningalku sundaramayaa jivitham kittanu prathikkan

  • @busharata3811
    @busharata3811 Год назад +14

    ഭാര്യ നന്നാവുമ്പോൾ ഭർത്താവ്
    .... തലക്കുത്തനെ... ഭർത്താവ്... നന്നാവുമ്പോൾ ഭാര്യ... തലതിരിഞ്ഞതു.. 😔...

  • @lp2529
    @lp2529 Год назад +5

    4 thavana Angioplasty cheythu ennu parayunu 2 thavana heart attack kum….1year aayi medicine stop cheythirikunu…..dayavu cheythu medicine kazhikan parayanam ….Ilengil 3 rd heart attack varum…that is danger ..please save him.

  • @muhammedrikasrikas3638
    @muhammedrikasrikas3638 Год назад

    Avalude photo ille 🙄.

  • @harisshadhil
    @harisshadhil Год назад +2

    കാമുഖൻ ശരിക്കും പെട്ടു കാണും😡😡
    ചേട്ടൻ അവളെ ഓർത്ത് വിഷമിക്കേണ്ട നല്ലൊരു പെണ്ണ് വരും ചേട്ടന്റെ ലൈഫിൽ 💞ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും എന്നും

  • @achumichuachumichu1623
    @achumichuachumichu1623 Год назад +7

    ഒരു പക്ഷെ അവൾ തിരിച്ചു വരും അയാളുടെ കൂടെ ജീവിക്കാൻ അല്ല ആ ഡ്രെസ്സുകൾ കണ്ടിട്ട്......ആ ചേട്ടൻ ഇത് വായിക്കും എന്ന പ്രതീക്ഷയിൽ പറയുന്നു നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് തീരുമാനിക്കുന്നേടത് നിങ്ങൾ ജയിക്കും അവൾക്കു വേണ്ടി നിങ്ങളുടെ ജീവനും ജീവിതവും കളയരുത് കാരണം നിങ്ങളുടെ മാതാപിതാക്കളുടെ ത്യാഗം ആണ് നിങ്ങളുടെ ജീവനും ജീവിതവും.... നിങ്ങൾ ക്കു വേണ്ടി എവടെ എങ്കിലും ഒരു പെണ്ണ് ജീവിച്ചിരിക്കുന്നുണ്ടാകും... അല്ലെങ്കിൽ അല്ലെങ്കിൽ ഒരുപാട് അനാഥ കുട്ടികൾ ഉണ്ടാകും ഒരാളെ എങ്കിലും ദത്തെടുത്തു നിങ്ങളുടെ സന്തോഷം കണ്ടെത്തുക..... ഒരു വേശ്യക്ക് വേണ്ടി നിങ്ങളുടെ സന്തോഷവും ആരോഗ്യ വും കളയരുത്... അവർക്ക് സ്നേഹം അല്ല വലുത് കാമം ആണ് എവിടന്ന് ആഗ്രഹിക്കുന്ന കാമം കിട്ടുന്നു അവർ അത് തേടി പോയി കൊണ്ടേ ഇരിക്കും ഒക്കെ ടേക് കെയർ ചേട്ടാ

  • @bsttt100
    @bsttt100 Год назад

    Sherikkum kannu niranjupoyi. Swanthaayitt ayaalu innuvare jeevichittillaa athurappaa. Ingne oru husband aann enikkum. Ente santhosham aann aalde important. Njn orupaad happy aann athil 😢😢😢😢😢😢

  • @anandavally4607
    @anandavally4607 Год назад

    എന്തിനാ സഹോദരാ ആ വൃത്തികെട്ട പെണ്ണിനെ ഓർത്ത് ജീവിതം നശിപ്പിക്കുന്നു, താങ്കൾ ആൽമീയതയിലേക്ക് മനസർപ്പിക്കൂ 🙏യോഗ പോലുള്ള കാര്യങ്ങളിൽ മുഴുകുക, താങ്കൾ ആദ്യം മനസിനെ വരുതിയിലാക്കുക, യോഗ മെഡിറ്റേഷൻ ഇവയൊക്കെ താങ്കൾക്ക് ഗുണം ചെയ്യും ആരോഗ്യം വീണ്ടെടുത്ത് മറ്റൊരു ജീവിതത്തിലേക്ക് താങ്കൾക്ക് പ്രവേശിക്കാം 🙏തീർച്ചയായും താങ്കൾ ഇനി ആൽമഹത്യക്കു ശ്രമിക്കരുത്, ജീവിച്ചു കാണിച്ചു കൊടുക്കുക ❤

  • @faseelap146
    @faseelap146 Год назад +2

    വേറെ നല്ല ഒരു പെണ്ണിനെ കെട്ടി രണ്ടാളും കൂടെ സുഖമായിട്ട് ജീവിക്കു.... സ്വയം ഇല്ലാതാവുന്നതിനേക്കാൾ നല്ലതാണ് അത്...

  • @praseedapb1591
    @praseedapb1591 Год назад

    Chettante samsaram kekkumpo enik chiriya varuka.ella inrerviewyil