ഒരു നടന്ന കാര്യം.. അത് എങ്ങനെ അവതരിപ്പിക്കണം എന്ന് നമ്മുടെ മാസ്റ്റർ ബ്രെയിൻ ബിനോയ് മാഷിനെ കഴിഞ്ഞെ ഇനി ആരും ഉള്ളു 🙏🙏🙏👌👌👌ഒരുപാട് സന്തോഷം മാഷെ ❤❤ഒരു ദിവസം മാഷിന്റെ മാത്രം ആയി വരും... വീഡിയോസ് കാണാനും, ലൈക് and കമന്റ്, സസ്ക്രയിബേഴുസും കൊണ്ട് നിറയും.. അത് ഉറപ്പ് തരുന്നു... ആ ഒരു നിമിഷത്തിനായി വെയിറ്റ് ചെയ്യുവാ 🤲🤲🤲🤲ഓരോ വിഡിയോസും ഒന്നിന് ഒന്ന് മെച്ചം 👌👌👌👌👍👍👍പറ്റുന്ന പോലെ വീഡിയോസ് ഇടണേ മാഷെ ❤️❤️ഒരുപാട് സ്നേഹത്തോടെ ഒരു കുഞ്ഞു അനുജത്തി 😊😊😊
ഞാൻ ജനിക്കുമ്പോൾത്തന്നെ എന്നെ ഒരു ആവി പിടികൂടിയിട്ടുണ്ട്. വല്ലാത്ത കളികളാണ് ദുഷ്ടനോ ദുഷ്ടയോ ആയ ആ ആവി എന്നെക്കൊണ്ട് കളിപ്പിക്കുന്നത്. ആ ഡിഗ്രിസ്വാമിയുടെ അഡ്രസ് വേണം. എന്നെ പിടികൂടിയിരിക്കുന്ന ആ ആവിയെ ആവിയാക്കി ഓടിക്കണം.. കൂടുതൽ ആവിമാരുടേയും ഡിഗ്രിമാരുടേയും വരവിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.
ചിരിച്ചു ചിരിച്ചു വയ്യ ബിനോയുടെ സംസാരം കേൾക്കുമ്പോൾ ചിരിവരുന്നു. തട്ടിപ്പും വെട്ടിപ്പുംമുട്ട വിരിഞ്ഞു കോഴി കുഞ്ഞുങ്ങൾ വരും.സത്യം പറഞ്ഞാൽ ഇവിടെ എന്താണ് നടക്കുന്നത് അന്വേഷിക്കണം
ശ്യാമന്ത തോൽപ്പിച്ചതുകൊണ്ടല്ലേ ശ്യാമളിച്ചത്തെ അതിനുത്തരവാദികളും മാത്രം ജോബി ചേട്ടൻ മാത്രമാണ് കാരണം അത്രയും സ്നേഹിച്ച ശ്യാമളനെ ഇങ്ങനെ ചെയ്യാമോ ജോബി ചേട്ടാ ഇതല്ലേ എവിടുന്നു തിരഞ്ഞുപിടിച്ചുകൊണ്ടിരുന്ന ഈ നാടകം കളിക്കാൻ ആത്മാവിന്റെ കയറി സുന്ദരമായ ഒരു ചെറുപ്പക്കാരനല്ലേ ഏതെങ്കിലും ഒരു ആത്മാവ് കയറി കൂടിയാലോ
എന്റെ ബിനോയി എങ്ങനെ നിങ്ങൾ ചിരിക്കാതെ ഇത് അവതരിപ്പിക്കുന്നത്. നമിച്ചു നിങ്ങളെ.😂😂😂😂😂❤ ഷെമീറ നാസർ
എങ്ങനെയോ 🙄🙄
❤mm
മ്മ്മ്
😂😂😂😂
@@masterbrain2.0😊
ഒരുപാട് നാളുകൾക്കു ശേഷംഇന്ന് മനസ്സ് തുറന്നു ചിരിച്ചു 😍😍😂😂😂😂
ivanu vattaanu.!!!!!!!!!!!!!!!!!!!!!!
ചേച്ചി വാളുവെയ്ക്കാൻ ഓടിയ ഓട്ടം 😂😂😂ഒരു രക്ഷയും ഇല്ല ചിരിച്ചു മരിച്ചു
Valare Shari macha njn Ethe karyam parayaan comment chaiyaane comment boxil keriyathaa 😂
😂😂😂😂😂😂😂
പനിയും ജലദോഷവും പിടിച്ചു കിടന്ന എന്നെ ചിരിപ്പിച്ചു അടപ്പിളക്കി.ഇൻട്രോ ഒരു രക്ഷയും ഇല്ല. എന്റെ പൊന്നേ
ഒരു നടന്ന കാര്യം.. അത് എങ്ങനെ അവതരിപ്പിക്കണം എന്ന് നമ്മുടെ മാസ്റ്റർ ബ്രെയിൻ ബിനോയ് മാഷിനെ കഴിഞ്ഞെ ഇനി ആരും ഉള്ളു 🙏🙏🙏👌👌👌ഒരുപാട് സന്തോഷം മാഷെ ❤❤ഒരു ദിവസം മാഷിന്റെ മാത്രം ആയി വരും... വീഡിയോസ് കാണാനും, ലൈക് and കമന്റ്, സസ്ക്രയിബേഴുസും കൊണ്ട് നിറയും.. അത് ഉറപ്പ് തരുന്നു... ആ ഒരു നിമിഷത്തിനായി വെയിറ്റ് ചെയ്യുവാ 🤲🤲🤲🤲ഓരോ വിഡിയോസും ഒന്നിന് ഒന്ന് മെച്ചം 👌👌👌👌👍👍👍പറ്റുന്ന പോലെ വീഡിയോസ് ഇടണേ മാഷെ ❤️❤️ഒരുപാട് സ്നേഹത്തോടെ ഒരു കുഞ്ഞു അനുജത്തി 😊😊😊
ഈ വാക്കുകൾക്കു നന്ദി അനിയത്തി
പറ്റിക്കുന്നവർ പറ്റിച്ചു കൊണ്ടയിരിക്കും പറ്റിക്കപ്പെടാതിരിക്കാൻ ഇതു പൊലുള്ള വിഡിയോകൾ ജനങ്ങൾക്കു മുന്നിലെത്തിക്കുന്നതു് നല്ലതാണ് അഭിനന്ദനങ്ങൾ
😂😂👍🏼👍🏼
ഏതു ജനങ്ങൾ നമ്മെ പോലെ ചില മറിച്ചു ചിന്തിക്കുന്നവർ മറ്റുള്ളവർ വിരളുകകൊണ്ടു ഒരു തട്ട് കൊടുക്കു൦.
മോഹൻ പിള്ളേട ആത്മാവ് 😂😂🔥🔥 എന്റെ പൊന്ന് ഭായ് ഇങ്ങനെ ചിരിപ്പിക്കല്ലേ 🤣
ചേച്ചി മധ്യം അടിച്ചു കേറ്റുന്നത് കണ്ടിട്ട് സ്വാമിജി സംശയത്തോടെ കുപ്പിയിലേക്ക് നോക്കി😳
ഒരു തുള്ളി എനിക്ക് വെക്കുമോ ഈ കാലമാടീ..
🙁🙁 😂😂
ബുദ്ധിയുള്ളവർ ബുദ്ധി ഇല്ലാ ത്തവരെ പറ്റിച്ച് ജീവിക്കുന്നു😂😂😂
Business man 😌😂
എന്റെ ബ്രോ 😂😂ചിരിച്ചു മരിച്ചു 😂❤🎉🙏😂ഒരു രക്ഷയും ഇല്ല 😂🤣❤
ഖാദർന്റെ കപ്പാസിറ്റി ഇത്രേ ഉള്ളു 😂😂ഇജ്ജാതി ചേട്ടോ സിരിച് ഒരു വഴിയായി 😂😂😂13:57
അവതരണം സൂപ്പർ ചിരിച്ചു മരിക്കും 😂😂😂😂😂😂
ബ്രോ പൊളി... ഇത് മോഹനൻ പിള്ളേടെ ആത്മാവാ കാണുമ്പം അറിയാം അവന് അന്നേ ഒരാട്ടമുണ്ട് 😄
😂😂😂 അയ്യോ ചിരിച്ചു മരിച്ചു 😂😂😂😂😂 ശ്യാമള, കുട്ടപ്പൻ 😅😅😅😅😂😂😂
ഞാനിപ്പോൾ കോമഡി പരിവാടി ഒന്നും കാണാറില്ല ചേട്ടന്റെ വീഡിയോ കണ്ടാൽ പിന്നെ വേറൊരു കോമഡി കാണണ്ട ആവിശ്യം ഇല്ല 😂😂
നബീസ നല്ല അടിക്കാരി യാണ് 😄😄ടെചപ്പു പോലും വേണ്ട 😂😅
കുട്ടപ്പൻ ചേട്ടൻ്റെ മുട്ടയാണ് ദേ കിടക്കുന്നത്...😅😅😅
എനിക്ക് ചിരിക്കണം എന്ന് തോന്നിയാൽ അപ്പോൾ ഞാൻ ബിനോയ് ചേട്ടന്റെ വീഡിയോകൾ കാണും
മലയാള സിനിമ എന്തു കൊണ്ട് അനുഗ്രഹീത അഭിനേതാവായ ബിനോയിയെ കാണ്ടില്ലായെന്നു നടിക്കുന്നു
ആർക്കു അറിയാം 😂😂
അണ്ണാ സമ്മതിച്ചു
ബിനോയ്ക് അടുത്ത് തന്നെ സിനിമലേക്കു ക്ഷേണം
തുടക്കം കണ്ടപ്പോൾ തോന്നിയത് നല്ല വർഗ്ഗ സ്നേഹമുള്ള ഇനമാണെന്നാ
ആദ്യത്തെ ആ Performance ഉണ്ടല്ലോ. അയ്യോ ഒരു രക്ഷയും ഇല്ല. 🤣🤣🤣🤣
Suuuupppeer... Chunke.. സമ്മതിച്ചു.. മോനെ.. നീ തങ്കപ്പൻ അല്ലെടാ 🤣🤣🤣പോന്നപ്പനാടാ ❤️❤️❤️
കാദര്‍ മീരാന്‍ പൊളി.... ഇനിയുണ്ടോ ഇങ്ങനെത്തെത്...😅😅😅😅
ചേട്ടാ നിങ്ങളുടെ നംബർ ഇതിൽ ഒന്ന് ഇട്
😁😁😁😁😁😁😁😁😁😁😁😁👍
എന്റെ ബിനോയ് നിങ്ങൾ ഒരു സംഭവം തന്നെ 🙏😄
ചിരിപ്പിച്ചു കൊല്ലും ബിനോയ് ചേട്ടാ നിങ്ങൾ എങ്ങനെ ചിരിക്കാതെ അവതരിപ്പിക്കുന്നു
സാധനം അടിക്കുന്നത് കണ്ടിട്ട് എനിക്ക് ചിരിക്കണോ അതോ കരയണോ എന്നറിയില്ല..., വല്ലാത്ത ഒരു അടി...
നബീസ അക്ക കെട്ടിയോൻ ആവിയുടെ പേരും പറഞ്ഞു കള്ള് കുടിക്കാൻ
വന്നതാ സാമിയുടെ അടുത്ത് കൊച് കള്ളി 🤣
Nalla kallum kittum kaliyum kittum😋
ഗൾഫ് ടൈം 1:30 മണിക്ക് കണ്ടു ചിരിച്ചു മരിച്ചു കെട്ടിയോൻ എടുത്തു എറിഞ്ഞില്ല എന്നേ ഒള്ളു 🤣🤣🤣🤣🤣🤣🤣🤣
നിങ്ങളുടെ ശരിരത്തിൽ ചിരയലമേലു ആവി ഉണ്ട്..
മുട്ട വേണ്ടി വരും.
കാദർ മീരാൻ ഫാൻസ് ക്ലബ് പത്തനംതിട്ട
Ayyo adhaham marichile
😂
😂😂😂
😂,,,😂😂😂😂
ചൈന മുട്ടയാണൊ എന്ന് ശ്രദ്ധിക്കണേ😂😂😂😂😂
മീരു എന്ന് പറഞ്ഞു പിറകെ യുള്ള ഓട്ടം 😂😂mmm
Nice video Thanks. God's own country needs this type of people to treat Paranari soon
എല്ലാ ആഴ്ചയിലും അവർവരും മുക്കാൽകുപ്പി ചാരായം സാപ്പിടും പിന്നെമലമലാന്ന് കിടക്കും അവളുടെ ദേഹത്തിരുന്ന കാദർ മീരാൻ പിന്നെ സാമീടെ ദേഹത്തേക്കുവരും വേഷായിട്ട് കളിയുംമേടിച്ചോണ്ട് പോകും... അങ്ങനെവരാനെ സാദ്യതയുള്ളു 😂😂😂😂😂😂
മണിച്ചിത്രതാഴ് സിനിമ bgm കുടി ഉണ്ടായിരുന്നെങ്കിൽ 🤣🤣🤣
ആനക്ക് ഭ്രാന്ത് ഇളകിയാൽ ചങ്ങലക്ക് ഇടാം, ചങ്ങലക്ക് ഭ്രാന്തു വന്നാലോ? ചൊല്ലാമുടിയത് തമ്പി 😜. ചിരിച്ചു ചിരിച്ചു എന്റെ സമനില എല്ലാമെ പോച് 😄
Ente ponno🤣🤣🤣chirich vayya🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️🥰🥰😍
തലമൂടി 10 അടിക്കാന്ന് വിചാരിക്കുമ്പോൾ ചേട്ടൻ ശല്യപ്പെടുത്തിയത് മോശമായിപ്പോയി 🤣🤣
അവരുടെ വയറ്റിൽ ഇപ്പോൾ തീ കത്തുന്നുണ്ട് അതാണ് ഓടിയത് 😂😂😂
മുഖം കാണാന്‍ പാടില്ല വെള്ളം നല്ലവണ്ണം അടിക്കണം😂
Thanks for the information 🙏🙏
പഠിച്ചാൽ ഉള്ള ഗുണം ഇതാണ് 😂എങ്ങനെ പൈസ കൈ നനയാതെ ഉണ്ടാക്കാം 😂this is business 😂👻
പ്രേതത്തിന് expiry date. ദൈവത്തിനു warranty card😂
ബിനോയ്..... കലക്കി.... തിമിർത്തു..... പൊളിച്ചു.... 👍🏻💐
ഞാൻ ജനിക്കുമ്പോൾത്തന്നെ എന്നെ ഒരു ആവി പിടികൂടിയിട്ടുണ്ട്. വല്ലാത്ത കളികളാണ് ദുഷ്ടനോ ദുഷ്ടയോ ആയ ആ ആവി എന്നെക്കൊണ്ട് കളിപ്പിക്കുന്നത്. ആ ഡിഗ്രിസ്വാമിയുടെ അഡ്രസ് വേണം. എന്നെ പിടികൂടിയിരിക്കുന്ന ആ ആവിയെ ആവിയാക്കി ഓടിക്കണം..
കൂടുതൽ ആവിമാരുടേയും ഡിഗ്രിമാരുടേയും വരവിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.
അടിച്ചു പുസായി ചങ്കും കരളും പോയിട്ട് ചത്തവൻ 😄😄😄👍🏻👍🏻
വിവരവും വിദ്യഅഭിയാസവും രണ്ടും രണ്ടാണെന്ന് മനസിലായില്ലേ? 😃
എന്റെ bro നിങ്ങൾ എന്തര് അഭിനയം ആണ് കണ്ടിട്ട് ചിരിച്ചു ഒരു വഴിയായി
Varaahi yamahail aano varunnath
ഇതൊക്കെ അവരുടെ സെറ്റപ്പ്കളാണ് ഇങ്ങനെയും കുറെ പറ്റിപ്പുകൾ 😄 ജീവിച്ചു പോകുന്നുണ്ടല്ലോലെ. എന്നാലും ആ ചേച്ചിയുടെ അപാര കപ്പാസിറ്റി തന്നെ👍
ചിരിച്ചു ചിരിച്ചു വയ്യ ബിനോയുടെ സംസാരം കേൾക്കുമ്പോൾ ചിരിവരുന്നു. തട്ടിപ്പും വെട്ടിപ്പുംമുട്ട വിരിഞ്ഞു കോഴി കുഞ്ഞുങ്ങൾ വരും.സത്യം പറഞ്ഞാൽ ഇവിടെ എന്താണ് നടക്കുന്നത് അന്വേഷിക്കണം
Ente ponne ee chettayine kondu thottu...🙆♀️😁😍Ee manushyan pe pidichathu pole abhinayikkukayalla,jeevikkukayaanu...😄😄😄
വരഹി അ അമ്മച്ചീടെ ശരീരത്തിൽ വരാതെ ചേട്ടന്റെ ശരീരത്തിൽ ആദ്യം വന്നു 😂😂😂
നന്ദിയുണ്ട് 👌🏼👌🏼 ഇതാണ് പ്രോഗ്രാം
KHADARMEERAN Adichu Pookkuttiyayi Veenithallo Kidakkunnu Muriyil 😂😂😂BINOY Yude Acting Super 👌
മനസ് വിഷമിച്ചിരിക്കുന്നവർ ഇതൊന്നു കാണണം 🤣🤣
അയ്യോ 😅😅😅😅, ആദ്യത്തെ ആ ഓരിയിടല്‍, എന്റമ്മോ
അവതരണം കൊള്ളാം. പക്ഷേ ഇനിയെങ്കിലും അന്ധവിശ്വാസത്തിൽ നിന്നും ആൾദൈവങ്ങളിൽ നിന്നും ദൂരെ നിൽക്കണം ഇതു രണ്ടും നാശം വരുത്തും
ബല്ലാത്ത കാദർ മീരാൻ 😂😂😂
പന്നി അമ്മ,,,,😂😂😂😂😂
ബീരന്റെ ഫര്യയുടെ മൂഞ്ചി ആരും കണ്ടില്ല 🤔🤔, വയർ എല്ലാരും കണ്ടു 😅😅😅😅
ഡ്രൈ അടിച്ച അമ്മച്ചിക്ക് ഇരിക്കട്ടെ കുതിരപ്പവൻ
ഞാൻ ബിനോയി സാറിന്റെ കൂടെ കൂടട്ടെ? ലൈവായി കണ്ട് ചിരിക്കാനാ 😂😂😂
17:14 acting transformation
ആ പ്രേതം ഇളകിയ സമയത്ത് ഇങ്ങളെ ഓരോ ഡൌട്ട്... ആ പ്രേതം കൂടിയവന്റെ പ്രേതം തന്നെ റിപ്ലൈ തരേണ്ടി വന്നു 😂😂😂
Binoy Ithokke Stajil Avatharippichal Nalla Kayyadi Aayirikkum. Thudakkam Supper Aanutto
15:26 ..Vaalu vekkaan odiyatha😂😂😂
Ante binoy❤😂😂😂
അയ്യോ ചിരിപ്പിച്ചു കളഞ്ഞു ബിനോയ് ചെട്ടാ 😂😂👍
അയാള് പറയുന്നത് ശരിയാ പുഴുങ്ങിയ മുട്ടയാ പിന്നെങ്ങനെ ആവി കേറാതിരിക്കും 😂😂😂😂
എന്താ ബിനു ചേട്ടാ അടിപൊളി😂😂
Nigallude abhinayam kidu 😂😂😂
നല്ല ഇനം ആണ് തോന്നുന്നു 😂😂കുര കേട്ടാൽ അറിയാം 😂😂😂😂😂😂
5:28 ശ്യമള തൂങ്ങിയതാ 😂😂😂
തട്ടിപ്പ് കാണുവാണേൽ തമിഴ് നാട്ടിലെ തന്നെ കാണണം ചിരിച്ചു മടുക്കും 😂
3:35 MOHANAN PILLAI🤣🤣🤣
ഇതുപോലുള്ള കോമഡി ചെയ്യുമ്പോൾ നിങ്ങൾക് ചിരി വരുന്നില്ലേ 😂😂😂
😂😂😂 വല്ലാത്ത പഹയൻ, ഞാൻ ആണേൽ ചിരിച്ചു ചിരിച്ചു ചത്തേനെ....
എന്തുവാ ചേട്ടാ ഈ കേൾക്കുന്നതും കാണുന്നതും😂😂😂😂😂
ബിനോയി അടുത്തദിവസം മുട്ടയും പൊട്ടിച്ചു പുറത്തുചാടുന്നത് എടുത്തു ഞങ്ങളെ കാണിക്കണേ ക്യാമറാമാനേ, ചായവാങ്ങിത്തരാം ഹി...ഹീ....😂
വയ്യാത്ത അമ്മ ഇല്ലാത്ത കോപ്രായം കാണിക്കുവാ 😂😂
ബിനോയ് ചേട്ടാ തോക്കിൽ കേറി വെടി വെക്കരുത്, ചിലപ്പോൾ ബിനോയ് ചേട്ടൻ ഇടക്ക് കേറി ശല്ല്യം ചെയ്യുന്നു.
Binoy Super 👍👌♥️♥️💯 Chirichu kuzhanju.Kalla aasamiEe muttakal cheenju narille
നമ്മൾ ഒക്കെ ഒരു കാര്യം മനസിലാക്കണം ഓരോ ഓംലെറ്റും boilled egg ഉം ബുള്സ് ഐ ഉം കഴിക്കുമ്പോൾ അത്രയോ ആത്മകളെ ആണ് നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്നത്
ചങ്ങായി ചിരിപ്പിച്ചു കൊല്ലും 🤣🤣
ശ്യാമന്ത തോൽപ്പിച്ചതുകൊണ്ടല്ലേ ശ്യാമളിച്ചത്തെ അതിനുത്തരവാദികളും മാത്രം ജോബി ചേട്ടൻ മാത്രമാണ് കാരണം അത്രയും സ്നേഹിച്ച ശ്യാമളനെ ഇങ്ങനെ ചെയ്യാമോ ജോബി ചേട്ടാ ഇതല്ലേ എവിടുന്നു തിരഞ്ഞുപിടിച്ചുകൊണ്ടിരുന്ന ഈ നാടകം കളിക്കാൻ ആത്മാവിന്റെ കയറി സുന്ദരമായ ഒരു ചെറുപ്പക്കാരനല്ലേ ഏതെങ്കിലും ഒരു ആത്മാവ് കയറി കൂടിയാലോ
ബിനോയേട്ടാ ഒരു ദിവസം എന്നെയും കൊണ്ട് പോകോ 😂😂😂😂
😂 തുടക്കത്തിൽ തന്നെ ചിരിച്ചു വയി ക്കായി
ഇപ്പഴും ഓരോ വൃത്തികെട്ട ആചാരങ്ങൾ. ഇതൊക്കെ കാണിച്ചു തരുന്ന സഹോദരനമിച്ചു. ഇതിങ്ങൾ കെല്ലാം മാനസീകം.
chere vanettu vaiyaa Monae action kalaki
ലഹരി koduthaau മനുഷ്യരെ പറ്റിക്കുന്ന സ്വാമി മരെ വെച്ച് വഴിക്കരുത്
ഇതിനൊക്കെ പെട്ടെന്ന് തട ഇടണം
ഇല്ലെങ്കില് ഒരുപാട് ആളുകൾ വച്ചിക്ക പെടും
അച്ചാർ 😂😂😂ചിരിച്ചു ചത്തു 🤣🤣🤣
സംഭവം കൊള്ളാം പക്ഷെ വെള്ളമടിക്കുന്നവരെ ശല്യപെടുത്തിയത് വല്ലാതെ വേദനിപ്പിച്ചു
ചിരിക്കാതെ എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നു 😂😂😂
എന്റെ ചേട്ടാ ഈ കേരളത്തിൽ കൃപാസനം എന്നാ പേരിൽ ഒരു പരിപാടി ഉണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
അവിടെ പോയി നിങ്ങൾക്കും വീഡിയോ ചെയ്യാമല്ലോ.
എടോ തൻ്റെ വിശ്വാസത്തിലും ഒരുപാട് പരിപാടികൾ ഉണ്ടല്ലോ, അതുകൂടി ഇദ്ദേഹം പുറത്ത് കൊണ്ടുവരാൻ പറയൂ
ഞാൻ ബോബി ചേട്ടനോട് മിണ്ടൂല. എന്നെ എന്തിന് ഇങ്ങനെ ചിരിപ്പിച്ചു കൊല്ലുന്നത്
എന്റ അണ്ണാ നമിച്ചു രണ്ടു MUTTA👍അടിച്ചോണ്ട് വാ അണ്ണാ ബുൾസൈ അടിക്കാൻ
Binoy chettan ingne oronu kanich nte manas kavarnu kondirikuvnllo.chirikathe engne nilknu chetta ningal avd.situation engne mariyalum ath manage cheyyn ninglk pretheka kazhiv anu.binoy chettan❤❤❤
😂😂😂😂താങ്ക്സ്
അയ്യോ, അയ്യോ, 🙆♀️ചിരിച് ചത്തു 🤣🤣🤣🤣😜😜
ചിരിച്ചു ചിരിച്ചു ചിരിച്ചു എനിക്കിനി വയ്യ
Chetayee 😍intro😂😂😂😂😂😂😂patti thanne😂😂😂chirich vayyathayi😅😅😅
രാത്രി ബിരിയാണി കഴിക്കുന്ന ആത്മാക്കൾ ഉണ്ടേൽ Dr.സ്വാമിജി അത് കൊടുക്കുമോ.. അതോ പാലിലും ബിസ്ക്കറ്റിലുമായി ഒതുക്കുമോ 🤣🤣🤣
എന്റെ ബിനോയ് താങ്കൾ കഴിഞ്ഞ ജന്മത്തിൽ പട്ടിയായിരുന്നോ 😊