ചിരിച്ചു ചിരിച്ചു ചാകും ഓരോ മനുഷ്യ ദൈവത്തെ കാണുമ്പോൾ ദൈവം എല്ലാം കോൺട്രാക്ട് വിട്ടിരിക്കുകയാണ് എല്ലാവരുടെയും പ്രശനങ്ങൾ ദൈവത്തിനു പരിഹരിക്കാൻ പറ്റുന്നില്ല
Actually these all are dravidian gods when aryan comes they brilliantly convert and make link with their gods and now what??? all are hindus now...%%%%%
ഇതൊക്കെ കണ്ടിട്ട് ജനങ്ങൾ ഇതിലൊന്നും വിശ്വസിക്കാതെ ഇങ്ങനെയുള്ള കാര്യങ്ങള്ക്ക് പ്രോത്സാഹനം കൊടുക്കാതിരിക്കുക രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിച്ചു പണം ഉണ്ടാക്കുന്നു ഇത് പോലെ ഉള്ള മനുഷ്യദൈവങ്ങൾ ജനങ്ങളെ. പേടിപ്പിച്ചു പറ്റിച്ചു പണം പിടുങ്ങുന്നൂ
മച്ചാനെ... ഇന്നാ പണിയ ഈ കാണിക്കണേ ചിരിച്ച് കിളി പാറി.. പട്ടി മോങ്ങും പോലെ മോങ്ങണെന്ന്..😂 ലോകത്തുള്ള കുട്ടിച്ചാത്തനെ മൊത്തം ഇവൻ ഇവിടെ കൊണ്ടേ ഇറക്കിയിരിക്കുവാണെന്ന് 🤣
ടെൻഷൻ വരുമ്പോ വേറെ ഒന്നും ചെയ്യണ്ട മോന്റെ ചാനൽ കണ്ടാൽ എല്ലാം മറന്നുപോകും. അത്രക്ക് നല്ലതാണ്. പിന്നെ ഒരു request ഓരോ സ്ഥലത്ത് പോകുമ്പോളും അവരൊക്കെ തരുന്ന പച്ചില യും ഒന്നും വാങ്ങി കഴിക്കരുത്. മോന് എല്ലാ നന്മയും അതുപോലെ No 1 ചാനൽ ആയി മാറട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
ബിനു ചേട്ടോ ഏട്ടൻ ഒരു കാര്യം ശ്രദ്ധിക്കണം ഇങ്ങനെയുള്ളവരുടെ മുമ്പിൽ അവരെ അന്ധവിശ്വാസികളുടെ മുമ്പിൽ പോയിട്ട് അവർക്ക് തോന്നാനെ പാടില്ല നമ്മള് അവരെ കളിയാക്കുന്നു എന്ന് കട്ട വെയിറ്റിംഗ് നെക്സ്റ്റ് വീഡിയോ 😂😂😂😂😂😂 ഏട്ടന്റെ വീഡിയോ കണ്ടതിനുശേഷമേ ഞാൻ ഒരു കാര്യം മനസ്സിലാക്കി ലോകത്ത് മനുഷ്യപ്രേതം ങ്ങളും മനുഷ്യ ദൈവങ്ങളെ ഉള്ളൂ😂😂😂😂
Binoy bro എല്ലായിടത്തും പോയി അവിടത്തെ പിശാചിനെ എല്ലാം വലിച്ചു വീട്ടിൽ കൊണ്ടുപോകരുതേ pls😃 എങ്ങനെ ചിരി ക്കാതെ സംസാരിക്കാ൯ പറ്റുന്നു. God bless you❤ (Annie)
താങ്കൾ അവരുടെ കൂടെ നിന്ന്... ഇത്തരക്കാരുടെ കള്ളത്തരങ്ങൾ വെളിച്ചത് കൊണ്ട് വരികയാണ്.. അവർക്ക് അത് മനസ്സിലാകാതെ... എങ്ങിനെ... അവരെത്തന്നെ കുഴിയിൽ ചാടിക്കുന്നു.. 🤔 ചിലപ്പോൾ തോന്നും ഇവർക്ക് മാനസികം ആണോ എന്ന്... ഇതെല്ലാം ആളുകളെ പറ്റിക്കാൻ വേണ്ടിയിട്ടുള്ള പരിപാടിയാണോ... അതോ മാനസിക പ്രശ്നമോ.. 🤔 ഏതായാലും അന്ധവിശ്വാസം, അനാചാരം എന്നിവ നമ്മുടെ നാട്ടിൽ... പിടിമുറുക്കിയിരിക്കുകയാണ്.. നിറയെ അന്ധവിശ്വാസികളും... അവരെ പറ്റിച്ചു ജീവിക്കുന്ന ഒരുപാട് ഇത്തരക്കാരും.. നടന്നു നോക്കിയാൽ നിരന്ന ഭൂമി... 🤷♂️
ലോകത്തുള്ള മുഴുവൻ കുട്ടിചാത്തനും കൊണ്ടെറെക്കീയിരിക്കുവാ ... കുടിച്ചാത്തൻ വലിഞ്ഞു പിടിച്ചു കേറും😂😂😂 പൊട്ടിയെ ... പൊട്ടിയെ ...എന്ന് വിളിച്ചു കാറാത്തസഹജീവിസ്നേഹം അത് കിടു ... കുട്ടിച്ചാത്താൻമാർ ചെല്ലും കാലം വരെ ജീവിച്ചു പോട്ടെ😂😂😂
കുഞ്ഞുമോൻ്റെ ഉദ്ദേശം അവർക്ക് മനസ്സിലായത് കൊണ്ടാണെന്ന് തോന്നന്നു അമ്മ കുഞ്ഞുമോനെയും തിരിച്ച് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നൂ വല്ലാത്തൊരു ഏമ്പക്കം വിടുന്ന മുതല. 🤣🤣🤣🤣
ഭക്തി ഇത്രയേറെ കച്ചവടം ആകുന്ന വേറെ ഒരു നാട് ഇല്ല 😢
വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങൾ ആയി മാറുന്നു.
സംഘികൾ ഉള്ളിടത്തോളം കാലം വലിയ മാറ്റമൊന്നും വരില്ല ഇന്ത്യയിൽ... 😃
ചിരിച്ചു ചിരിച്ചു ചാകും ഓരോ മനുഷ്യ ദൈവത്തെ കാണുമ്പോൾ ദൈവം എല്ലാം കോൺട്രാക്ട് വിട്ടിരിക്കുകയാണ് എല്ലാവരുടെയും പ്രശനങ്ങൾ ദൈവത്തിനു പരിഹരിക്കാൻ പറ്റുന്നില്ല
12:34 ഓൾടെ കയ്യീന്ന് പോയി. 🤣🤣🤣
എന്തായാലും തമിഴ് നാട്ടിൽ പോയപ്പോൾ പുതിയ പുതിയ ദൈവങ്ങളുടെ പേര് അറിയാൻ കഴിഞ്ഞതിൽ സന്തോഷം
Actually these all are dravidian gods when aryan comes they brilliantly convert and make link with their gods and now what??? all are hindus now...%%%%%
പുതിയ ദൈവം അല്ല. കേട്ടോ... പുരാതന ശക്തി ആണ്. കൂടുതൽ അറിയാൻ ശ്രേമിക്കു. അന്നെഷിക്കു. കണ്ടെത്തും പലതും. 🙏
അടിപൊളി സൂപ്പർ ഇങ്ങനെ കുറെ അന്ധവിശ്വാസങ്ങൾ മാറട്ടെ thank you for your ചെപ്പടിവിദ്യകൾ
അഭിനയിച്ചു അഭിനയിച്ചു ഇപ്പോൾ ഒരു ഹാസ്യം പോലെ.... ചിരിച്ചു....
ആ വെള്ള ഷർട്ട് ഇട്ടവന്റ അഭിനയം എന്റെ പൊന്നോ 😂🙏😂🥲
6:09, 6:45,,8:16🙏🤣🤣🤣🤣🤣
നിങ്ങൾ പൊളിയല്ല പൊപ്പൊളിയാണ് ആശാനേ ❤😂😂😂😂😂😂 ഇങ്ങനെയൊക്കെ അവിടെനിന്ന് എങ്ങനെ സംസാരിക്കാൻ പറ്റുന്നു 😅ചിരിച്ചു ഒരു വഴിയായി 😂😂😂😂
😂😂😂😂
ബിനോയ്ച്ചേട്ടാ സ്വന്തം സ്ഥലം എവിടാ
Intro...😂😂😂😂
എന്റെ ചേട്ടായ്
Happy Easter.. 🙏🏽🙏🏽
ചിരിക്കാതെ ഊക്കി വിടാനും വേണം ഒരു റേഞ്ച് 😂😆😆💓
😀😀
വീഡിയോ കാണുന്നതിനു മുൻപ് കമന്റ് കണ്ട് ചിരിക്കാൻ വന്നവർ ഒന്നു വന്നേ😂
ട്രോളാൻ വന്ന ബിനോയ് ബ്രോ യെ മനസ്സിൽ ആക്കാത്ത ദൈവം മുറ്റ് ഉടായിപ്പ് 😂
😄😄😄😄😄
ഇതാണ് ഇൻഡ്യ. ഇവരൊക്കെയാണ് നാളത്തെ പ്രസിഡന്റ് - പ്രധാനമന്ത്രി. ഒക്കെ. ഈശ്വരോ രക്ഷതു
ഇതൊക്കെ കണ്ടിട്ട് ജനങ്ങൾ ഇതിലൊന്നും വിശ്വസിക്കാതെ ഇങ്ങനെയുള്ള കാര്യങ്ങള്ക്ക് പ്രോത്സാഹനം കൊടുക്കാതിരിക്കുക
രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിച്ചു പണം ഉണ്ടാക്കുന്നു ഇത് പോലെ ഉള്ള മനുഷ്യദൈവങ്ങൾ ജനങ്ങളെ. പേടിപ്പിച്ചു പറ്റിച്ചു പണം പിടുങ്ങുന്നൂ
10:20 ചോദിക്കുന്നതിന്റെ മുന്നേ ഉത്തരം പറയുമോഡ ബ്ലഡി ഫൂൾ😂😂😂😂😂 ഇപ്പൊ തന്നെ എല്ലാം പൊളിഞ്ഞേനെ
ഏറ്റവും വലിയ കൊമേഡിയനുള്ള അവാർഡ് താങ്കൾക്ക് നല്കണം. good attempt. ഇഷടം.
ഞാനും ഇത് പോലെ ഒരു പരി പാടി ചെയ്താലോ. കുറച്ച് കാശി ന്റെ കുറവുണ്ട് 6:38
ഹായ് ബിനോയ് ഭായി എത്തി.... ഇനി ചിരിച്ചു മരിക്കാം... ഈ നസീമ് ഭായിയുടെ അഭിവാദ്യങ്ങൾ
Thanks ബായ്
അവരെ പരിഹസിക്കുകയാണെന്ന് തിരിച്ചറിയാത്തത് വരെ നിങ്ങളുടെ പരിപാടി നടക്കും...
പൊക്കി എടുത്ത് കുളിപ്പിച്ചു പൗഡർ ഇടീച്ച് രണ്ടുമണിക്കൂർ കിടത്തിയുറക്കി 😬😬
Binoy chetta ....innathe intro 😅entammo oru rakshayumilla😂😂.... superb
ആദ്യം ചിരിക്കട്ടെ എന്നിട്ട് പിന്നെ വീഡിയോ കാണാം😂😂😂😂
😂😂😂😂😅😅
😂😂😂😊
😂😂😂😂
ഞാൻ ഇനാണ് ഈ ചാനൽ കണ്ടതും സബ്സ്ക്രൈബ് ചെയ്‌തു ചേട്ടൻ അടിപൊളി 😂😂😂😂😂😂😂
വളരെ നന്ദി 😂😂😂
8:14 അണ്ണാ 😂😂😂😂😂😂
വല്ല കഞ്ചാവും അണോ അണ്ണാ അതെ വല്ലാ സമ്പാറും കഴിച്ചേ
എന്റെ ബിനോയ് ചിരിക്കാതെ എങ്ങനെ പിടിച്ചരിക്കുന്നു സമ്മതിക്കണം 😂😂
മച്ചാനെ... ഇന്നാ പണിയ ഈ കാണിക്കണേ ചിരിച്ച് കിളി പാറി.. പട്ടി മോങ്ങും പോലെ മോങ്ങണെന്ന്..😂
ലോകത്തുള്ള കുട്ടിച്ചാത്തനെ മൊത്തം ഇവൻ ഇവിടെ കൊണ്ടേ ഇറക്കിയിരിക്കുവാണെന്ന് 🤣
8:14 😂 aa mongunna shabdham
ചേട്ടായിക്ക് സിനിമയിൽ അഭിനയിച്ചുകൂടെ.... നല്ല കഴിവുണ്ട് ചേട്ടാ.... 👍👍👍
ശെരിക്കും 🙄🙄🙄
ആ കല്ലെന്നു നമുക്ക് കേരളത്തിൽ കൊണ്ടുവരാൻ നമ്മുക്ക് അതു കൊണ്ടു പോയി കുറച്ചു സ്ഥലത്ത് നിർത്തി വെക്കാൻ ഉണ്ടായിരുന്നു 😂😂😂
😂😂😂😂😂😂
@@subybijeshbijesh9786 🤣
ചേട്ടനെ കണ്ടിട്ട് അവർക്കു വല്ലാത്ത ചിരി.......... ഈ കിളവി എന്താ കാണിച്ചു കൂട്ടുന്നത് 🤔🤔🤔🤔വലി കുടിയും കാണും 🤔🤔🤔🤔🤔
മൊട്ട വിരിയിച്ചു നോക്കണം ബിനോയ് ചേട്ടാ കുട്ടിച്ചാത്തനെ കാണാം... കോമഡി പൊളിച്ചു
ബിനോയി, സംസാരത്തിൽ അല്പംകൂടി മിതത്വം പാലിക്കുന്നതു നല്ലതാ, തല്ലുകിട്ടാതിരിക്കാൻ...അവർക്ക്ഒരു ചാനൽ കുറവായതിനാൽ,രക്ഷപ്പെട്ടു പോരുന്നു എന്നുവേണം കരുതാൻ.എല്ലായ്പ്പോഴും അതു സംഭവിച്ചുകൊള്ളണമെന്നില്ല....Ok,thankyou
ടെൻഷൻ വരുമ്പോ വേറെ ഒന്നും ചെയ്യണ്ട മോന്റെ ചാനൽ കണ്ടാൽ എല്ലാം മറന്നുപോകും. അത്രക്ക് നല്ലതാണ്. പിന്നെ ഒരു request ഓരോ സ്ഥലത്ത് പോകുമ്പോളും അവരൊക്കെ തരുന്ന പച്ചില യും ഒന്നും വാങ്ങി കഴിക്കരുത്. മോന് എല്ലാ നന്മയും അതുപോലെ No 1 ചാനൽ ആയി മാറട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
വീട് കണ്ടാലറിയാം നാട്ടുകാരെ മുഴുവനായും അമ്മ പറ്റിക്കുകയാണെന്ന്😂😂
ഈ അമ്മ നോക്കിയാൽ വയറ്റിലല്ല വയറിന്റെ അടിയിൽ കിടക്കുന്ന കുടിച്ചാത്തനേവരെ പൊക്കി എടുക്കും. പിന്നാ 😁😁😂
ദാണ്ടെ കൊച്ചാട്ടാ നമ്മുടെ ദൈവവിളി തങ്കു അടിച്ചു പാമ്പായി airportilo ,railvayilo മറ്റോ കിടന്നു ഇഴയുന്നു ... ഈ അമ്മച്ചിയെ ഒന്ന് കൊണ്ട് കാണിച്ചാലോ 😂
Binoy chettante ullile kallam ellam കണ്ടുപിടിച്ചേ 😂😂😂😂😂😂
ഇത്രേം അനുഗ്രഹം എല്ലാരുടെ കയ്യിൽ നിന്നും വാങ്ങിട്ടു ഒറ്റക്ക് സന്തോഷിക്കണലെ.... ഇല്ലാത്തവർക്കും കുറച്ചു കൊടുക് ബ്രോ....😅😅
ചിരിച്ചു ഒരുവഴിയായി 😂😂😂
ബിനു ചേട്ടോ ഏട്ടൻ ഒരു കാര്യം ശ്രദ്ധിക്കണം ഇങ്ങനെയുള്ളവരുടെ മുമ്പിൽ അവരെ അന്ധവിശ്വാസികളുടെ മുമ്പിൽ പോയിട്ട് അവർക്ക് തോന്നാനെ പാടില്ല നമ്മള് അവരെ കളിയാക്കുന്നു എന്ന് കട്ട വെയിറ്റിംഗ് നെക്സ്റ്റ് വീഡിയോ 😂😂😂😂😂😂 ഏട്ടന്റെ വീഡിയോ കണ്ടതിനുശേഷമേ ഞാൻ ഒരു കാര്യം മനസ്സിലാക്കി ലോകത്ത് മനുഷ്യപ്രേതം ങ്ങളും മനുഷ്യ ദൈവങ്ങളെ ഉള്ളൂ😂😂😂😂
😂😂😂😂
എല്ലാം അവരുടെ ആളുകൾ ആണ് പിന്നെ മുട്ട അതിൽ 2വേവിച്ച മുട്ട 1 പച്ച മുട്ട അത് പൊട്ടും
ബിനോയ് ചേട്ടൻ വീട്ടിൽ പോയാൽ ഉള്ള അവസ്ഥ. വീട്ടിൽ കേറുമ്പോൾ ഹെൽമറ്റ് ഇട്ടോളൂ ട്ടൊ 🤭
😂😂😂
പുക അകത്തു ചെന്നപ്പോൾ full power ആയല്ലോ 😄😄😄😄
ഉനക്ക് ആസിർവാദം കെടച്ചാച്ച്. വെളയാട് തമ്പി...😂😂😂
അമ്മേടെ ആ ചുരുട്ട് കിട്ടിയാൽ പൊളിച്ചു 😜😜😜
Kachave. Anno. Abbakam 🎉
അവർക്ക് കൂടുതലായിട്ടു മലയാളം അറിയാത്തതു നന്നായി... 😀
ചേട്ടന് എന്നാണ് ഇടി കിട്ടുക എന്ന് അറിയില്ല 😄😄😄😄
ഇത് തമിഴ് നാട്ടിൽ എവിടെയാണ്
എനിക്ക് ചിരിക്കാൻ വയ്യ എന്റെ പൊന്നോ ചിരിച്ചു മടുത്തു ആദ്യം ആ വെളുത്ത കുട്ടി ചത്താനെ പുറത്ത് എടക്ക് കറുത്ത കുട്ടിച്ചാതാൻ വയറ്റിൽ കിടക്കട്ടെ 😂😂😂😂
പട്ടിയെ പോലെ മോങ്ങുക 😃😃😃😃😂😂😂😂
Binoy bro എല്ലായിടത്തും പോയി അവിടത്തെ പിശാചിനെ എല്ലാം വലിച്ചു വീട്ടിൽ കൊണ്ടുപോകരുതേ pls😃 എങ്ങനെ ചിരി ക്കാതെ സംസാരിക്കാ൯ പറ്റുന്നു. God bless you❤ (Annie)
ബ്രോ വീഡിയോ യുടെ കൂടെ എവിടെ യ്യാണ് സ്ഥലം എന്നൂടെ എഴുതൂ.. ഒരു വീഡിയോയിലും സ്ഥലം മെൻഷൻ ചെയ്യുന്നില്ലല്ലോ
1 മുട്ട ഓംലറ്റ് ആകി 😂
6:45😂😂😂
ചേട്ടാ നരേന്ദ്ര പ്രസാദ് ഒന്നു ചെയ്യുമോ ജഗതി കലക്കി
ന്റെ പടച്ചോനെ ഇനി എന്തൊക്കെ കാണണം ഇനി ചിരിക്കാൻ വയ്യ 😂😂☺️
🤣🤣🤣🤣❤️❤️❤️❤️❤️😍😍😍😍❤️
തമിഴ്നാട് വിഡിയോസ് തീർത്തിട്ടു വേണം..കർണാടക, ആന്ധ്രാ പിന്നെ അങ്ങനെ കിടക്കയല്ലേ സ്ഥലങൾ
...
പിന്നല്ലാതെ
പട്ടിയെ പോലെ കിടന്നു മോങുവാ 😂😂😂😂😂ചിരിക്കാൻ വയ്യ ബ്രൊ
തടിച്ച് കൊഴുത്ത് ഉരുണ്ട അമ്മ😂😂😂
ചുവപ്പിന്റെ ആ വലിയ രണ്ട് മുട്ടയും വച്ചാൽ ഒരിക്കലും എന്താ പേയും കേറൂല ❤❤❤❤
അമ്മ നല്ലൊരു അമ്മയാണല്ലോ....😅😋😋😋
😂😂😂😆😆😁😁
ഈ ലോകത്താണല്ലോ ഞാൻ ജീവിക്കുന്നത് ഞാനും ചാമിയാവാൻ പോകുന്നു
അല്ല ചങ്ങായി, നിങ്ങൾക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇങ്ങനെയുള്ള ഐറ്റങ്ങളെ 😂
😄😄😂ഒക്കെ ഉണ്ട്
ഈ yambakm സൗണ്ട് കേൾക്കുമ്പോൾ ഷകീല ഫിലിം ഓർമ വരുന്നത്
ചിരിവരാതെ എങ്ങനെ ഇതൊക്കെ പറയുന്നേ
ബിനോയ് ചേട്ടാ ഒരു ദിവസം എത്ര പെണ്ണുങ്ങളെ വിളിക്കും 🤣🤣🤣🤣🤣🤣
😂😂😂രഹസ്യം 😄😄
😂😂😂
എന്തായാലും ഭയങ്കര കോൺഫിഡൻസ് അമ്മയ്ക്ക്🤭🤣
താങ്കൾ അവരുടെ കൂടെ നിന്ന്... ഇത്തരക്കാരുടെ കള്ളത്തരങ്ങൾ വെളിച്ചത് കൊണ്ട് വരികയാണ്.. അവർക്ക് അത് മനസ്സിലാകാതെ... എങ്ങിനെ... അവരെത്തന്നെ കുഴിയിൽ ചാടിക്കുന്നു.. 🤔 ചിലപ്പോൾ തോന്നും ഇവർക്ക് മാനസികം ആണോ എന്ന്... ഇതെല്ലാം ആളുകളെ പറ്റിക്കാൻ വേണ്ടിയിട്ടുള്ള പരിപാടിയാണോ... അതോ മാനസിക പ്രശ്നമോ.. 🤔 ഏതായാലും അന്ധവിശ്വാസം, അനാചാരം എന്നിവ നമ്മുടെ നാട്ടിൽ... പിടിമുറുക്കിയിരിക്കുകയാണ്.. നിറയെ അന്ധവിശ്വാസികളും... അവരെ പറ്റിച്ചു ജീവിക്കുന്ന ഒരുപാട് ഇത്തരക്കാരും.. നടന്നു നോക്കിയാൽ നിരന്ന ഭൂമി... 🤷♂️
ലോകത്തുള്ള മുഴുവൻ കുട്ടിചാത്തനും കൊണ്ടെറെക്കീയിരിക്കുവാ ... കുടിച്ചാത്തൻ വലിഞ്ഞു പിടിച്ചു കേറും😂😂😂 പൊട്ടിയെ ... പൊട്ടിയെ ...എന്ന് വിളിച്ചു കാറാത്തസഹജീവിസ്നേഹം അത് കിടു ... കുട്ടിച്ചാത്താൻമാർ ചെല്ലും കാലം വരെ ജീവിച്ചു പോട്ടെ😂😂😂
പട്ടിയെ പോലെ കിടന്നു മോങ്ങുവാ എന്തോ വലിയ തെറ്റ് ചെയ്തിട്ടുണ്ട് 😂😂
മനുഷ്യനെ ചിരിപ്പിച്ച് ഇങ്ങനെ കൊല്ലാതെ😀😀😀🤦🤦
ഇങ്ങനെ പോയാൽ ഇവരെ ആരെങ്കിലും പോക്കും 😂😂😂😂😂😂😂😂🤣🤣
ഇത് എവിടെയാ സ്ഥലം.
എന്റെ മുടിപ്പുര അമ്മച്ചിയേ.....
ഫാസിൽ ബഷീറിന് ഉള്ളതു പോലെ ശത്രുക്കൾ 4 വശത്തു നിന്നും വരും.കരുതിയിരിക്കുക.
ഇത് ആരുടെയെങ്കിലും തല്ലുകൊണ്ട് ചാഗത്തെ ഒള്ളു 😂😂😂😂😂അല്ലേൽ അമ്മ മൊട്ടേൽ ആവായിച്ചുവെക്കും 😂😂😂😂😂
എനിക്ക് വയ്യ ചിരിക്കാൻ
😂😂😂😂😂😂 ചിരിപ്പിക്കല്ലോ അമ്മച്ചിക്ക് ഗ്യാസ്ട്രബിൾ ആണ്.
നിങൾ ചിരിപ്പിച്ചു കൊല്ലും..🤣🤣
എവിടുന്ന് തപ്പി എടുക്കുന്നു ഇങ്ങനത്തെ piece ne ഒക്കെ??!
😄😄🤣😂
ഈ പാസ്റ്റർമാരുടെ കോമാളിത്തരങ്ങളുടെ ഒരു വീഡിയോ ഇട്ട് കൂടെ...
അതിന് ക്യാമറ മാത്രം പോരാ.. ധൈര്യം വേണം
അമ്മച്ചിക്ക് ഒരു വെടി ലുക്ക് 😂
ചേട്ടായി.😂😂😂😂
Gas trouble ഉള്ള ദൈവം
അവസാനം കുട്ടി ചാത്തൻ ഇദ്ധേഹത്തിന്റെ ശരീരത്തിൽ കയറാതെ നോക്കിക്കോ😂
Ammakku Nalla Aarogyam Aanallo. Binoy Orennam Kittathe Sookshikkanam.
അജാനുബാഹു 🤭😂😂😂😂😂😂😂അമ്മ 🤣🤣
Jagathichttante voice 😃👌
Binoy bro video ellam super
ദൂൾ എന്ന തമിഴ് മൂവിയിലെ സൊർനാക്ക എന്ന വില്ലത്തിയെ ഒാർമ്മവരുന്നു😅😅
Corect 👍👍🙏😂😂
എന്തൊക്കെ ജാട ആണ്... ആസനത്തിന് ഇട്ട് ഒരു ചവിട്ടു കൊടുക്കണം
Comedy പ്രോഗ്രാം ഒന്നും കാണാറില്ല... ഇത് ഒള്ളത് കൊണ്ട് 😃😃
"തടിച്ചു കൊഴുത്തു ഉരുണ്ട ദൈവം "...... ബോഡി ഷെമിങ് പൊളിറ്റിക്കലി incorrect ആണ് ഭായി
That means മറ്റുള്ളവരെ പറ്റിച്ചു തിന്നു കൊഴുത്ത ആൾ ഡൈബം
കുട്ടിച്ചാത്തൻ കയറിയ മുട്ട വീട്ടിൽ കൊണ്ടുവന്നൂടായിരുന്നോ
പട്ടിമോങ്ങുന്നപോലെ മോങ്ങു 🤣🤣
1:17
കുഞ്ഞുമോൻ്റെ ഉദ്ദേശം അവർക്ക് മനസ്സിലായത് കൊണ്ടാണെന്ന് തോന്നന്നു അമ്മ കുഞ്ഞുമോനെയും തിരിച്ച് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നൂ വല്ലാത്തൊരു ഏമ്പക്കം വിടുന്ന മുതല. 🤣🤣🤣🤣
😂😂😂
അതെ ജഗതി ചേട്ടെന്നു പകരം പോകല്ലേ, ഞങ്ങക്ക് മാസ്റ്റർബ്രെയിൻ മിസ്സ് ആവും.
ഏമ്പക്കം സ്പെഷ്യലുസ്റ്റുകൾ ആണല്ലോ എല്ലാം.
കൊച്ചു ഖള്ളൻ എല്ലാരേം വിളിക്കും അല്ലേ. 🫣
ചുമ്മാ 😄😄😄
@@masterbrain2.0 😂🥰
എങ്ങനെ സാധിക്കുന്നു ഈ അഭിനയം 😂😂😂ചിരിച് വശം കെട്ടു 😂😂
BINOY Yude Acting Nannayittund JAGATHI Yude Same Dialogue AMMA Aalukollam Again EMBAKKA MATHA 😂😂😂
വല്ലാതെ സങ്കടം തോന്നിയാൽ ഇയാളുടെ വീഡിയോ കണ്ടാ മതി 😂😅
My dear kuttichathan💪🏿