വെള്ളത്തിൽ തീ കത്തിക്കുന്ന ഒരു അത്ഭുത ബാലൻ | ജനിച്ചു വീണത് മുതൽ ദൈവമായി

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 375

  • @mohammedrafi7204
    @mohammedrafi7204 Год назад +29

    ചേട്ടന്റെ സംസാരം കേട്ട് ചിരിച് വഴി ആയി 🤣🤣

  • @akbaraliali3382
    @akbaraliali3382 Год назад +65

    എനിക്ക് ഒരു കാര്യം ഉറപ്പാ ഇങ്ങേരുടെ കാറും കാമറ മാനും ഏതു സമയവും 100,110 ഇൽ വിടാൻ റെഡിയായി നികുവാവും 😊😊നമിച്ചു അണ്ണാ 🥰🥰🥰🙏🏻

  • @vanidhaavlogs6702
    @vanidhaavlogs6702 Год назад +39

    ബ്രോ ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾസൂക്ഷിച്ചു നിൽക്കണം തിരിച്ച് നമ്മുടെ ശരീരത്തിൽ ഒന്ന് സംഭവിക്കരുത് സൂക്ഷിച്ചു വേണം ക്യാമറയുമായിട്ട് പോകാൻ😮 നല്ല നല്ല കണ്ടന്റ് വീഡിയോ ചെയ്യുന്നുണ്ട് ഇനിയും നല്ല നല്ല വീഡിയോസ് ഒക്കെ ആയിട്ട് വരിക 😅🥰🥰🥰

    • @SureshKumar-tk2fp
      @SureshKumar-tk2fp Год назад +2

      Da നിനക്ക് നിന്റെ veetu കാര്യം നോക്കിയ പോരെ

    • @SureshKumar-tk2fp
      @SureshKumar-tk2fp Год назад

      നീ കഞ്ചാവ് ആണോ 😅😅

    • @SureshKumar-tk2fp
      @SureshKumar-tk2fp Год назад

      നിനക്ക് വേറെ ഒരു പണിയും ഇല്ലേ

  • @rajeshkuttan8111
    @rajeshkuttan8111 Год назад +70

    'അമ്മാ ഞാൻ പറഞ്ഞത് പുരിയുന്നുണ്ടോ ഇല്ല ഹാവൂ എന്റെ ഭാഗ്യം 🤣🤣🤣

  • @sivapriya7817
    @sivapriya7817 Год назад +15

    യു ട്യൂബർ ബിനോയ്ക്ക് തമിഴ് നാട്ടിൽ കൊടിയ മർദനം....ഇതും ഞങ്ങൾ തന്നെ കേൾക്കേണ്ടി വരുമോ... 😂

  • @gopakumar986
    @gopakumar986 Год назад +63

    ഇങ്ങനെ ഉള്ള പൊള്ളാത്തരങ്ങൾ തുറന്ന് കാണിക്കുന്ന നിങ്ങൾ പുലിയാണ് 🌹

  • @beenaonthath5623
    @beenaonthath5623 Год назад +48

    കുഞ്ഞിലെ മുതൽ ആരും ശ്രദ്ധിക്കാനില്ലാതെ പോയ ഒരനാഥ ബാലന്റ മാനസികവിഭ്രാന്തി കൾ മാത്രമാണ്

    • @hemalethasanathanan4992
      @hemalethasanathanan4992 Год назад +1

      Ys

    • @saleenasaleem5142
      @saleenasaleem5142 Год назад +2

      കളിയാക്കൽ അതിരുവിടുന്നു എന്നെങ്കിലും അടി കിട്ടും തീർച്ച

    • @techy_gamer12
      @techy_gamer12 Год назад +1

      അതെ

    • @devanandkatangot2931
      @devanandkatangot2931 Год назад +1

      ആറാം നൂറ്റാണ്ടിലെ മഹോന്നതൻ്റെ കഥപോലെ

    • @BettyMathew-i7f
      @BettyMathew-i7f Год назад

      Ente ponnu binoy.... Thankalkku adiyo vallathum kittumennulla pedipolumille.... 😮😮😮

  • @mohammedrafi7204
    @mohammedrafi7204 Год назад +11

    എല്ലാ ദൈവങ്ങളെയും കൂട്ടി ഒരു മീറ്റിംഗ് settakkanm 🤣🤣

  • @guru7020
    @guru7020 Год назад +19

    ഇതൊക്കെ കണ്ടു പഠിച്ചു ബിനോയ്‌ വലിയ ആൾ ദൈവമാകുമോ തമിഴ് നാട്ടിൽ 😊😊😊😊

  • @machchinga6168
    @machchinga6168 Год назад +6

    ദൈവ ശക്തി ഉണ്ട് എന്ന് പറയുന്ന ഇവറ്റകൾക്ക് ഇദ്ദേഹം പറ്റിക്കുകയാണെന്നു മനസിലാകാത്തത് എന്താണ് 😄... എല്ലാത്തിനേം പിടിച്ചു റോഡ് പണിക്കു വിടണം... ഓരോരുത്തൻ വരും ചിരിപ്പിക്കാന്നായിട്ട് 😄😄😄

  • @sudhasanthosh5467
    @sudhasanthosh5467 Год назад +1

    Evdennu kittunnuu mashaeeee....chiripichu kolllum..oru rekshyillaaa....luv to watch all Ur videos... Keep rocking💃💃💪💪🥰🥰

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx Год назад +4

    ആ മുന്നിലിരിക്കുന്ന പെണ്ണിന് ചിരി അടക്കാൻ പറ്റുന്നില്ല 😂😂😂

  • @Abad2616
    @Abad2616 Год назад +13

    ലാസ്റ്റ് ഇറങ്ങിയപ്പോ ആ ചേച്ചിയുടെ നോട്ടം 😂😂😂.
    പിന്നെ ഇങ്ങനുള്ളിടത്തു കേറിചെല്ലുമ്പോ അവർക്കിഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കാൻ നോക്കണം. എല്ലായിടത്തും കേറി തപ്പി നോക്കുന്നത് കണ്ടു പറഞ്ഞതാ. ചോദിച്ചിട്ടൊക്കെ ചെയ്തമതി. കള്ളം പൊട്ടുമെന്നാവുമ്പോൾ കയ്യിലിരിക്കുന്ന വാള് കൊണ്ട് പ്രീതികരികുല എന്ന് പറയാൻ പറ്റുമോ.

  • @leena3867
    @leena3867 Год назад +4

    ബിനോയ്‌ പറഞ്ഞപോലെ അവനും ജീവിച്ചു പോട്ടെ പിന്നെ വേറെ ഒരു മുനിയമ്മ ബിനോയുടെ ദേഹത്തു ഉണ്ടായിരുന്നല്ലോ അത് പോയോ 😂😂😂😂😂

  • @anilm3906
    @anilm3906 Год назад +4

    അത്തരം അരിവാളുകൾ അതിന്റെ പിടിക്കുന്ന ഭാഗംമുതൽ അതിന്റ end വരെ മൂർച്ച ഉണ്ടാവും ബ്രോ അത് അവൻ ചവിട്ടിയത് പോലെ ബിനോയ്‌ ഒന്ന് ചവിട്ടി നോക്ക് കാൽ രണ്ടു പീസ് ആയി കിടക്കുന്നത് കാണാം

  • @Lekshmiammuh
    @Lekshmiammuh Год назад +10

    ചേട്ടായി ഇപ്പോൾ എല്ലാം കോമഡി യാ....... നിങ്ങളെ കൊണ്ട് വയ്യ 🙏🏻🌹🌹🌹🌹🌹🌹

  • @premjithkarimbil2041
    @premjithkarimbil2041 Год назад +18

    വേറെ സമുദായങ്ങളുടെ ഒന്നും അധികം എടുക്കാൻ പറ്റുന്നില്ലലെ കൊള്ളാം ജീവനിൽ ഭയമുണ്ട് 🤣🤣🤣🤣wwwowww

    • @bijugeorge3714
      @bijugeorge3714 6 месяцев назад +1

      ഉണ്ടെങ്കിൽ പറഞ്ഞ് കോട്.

    • @Dicruz-j4u
      @Dicruz-j4u 5 месяцев назад +3

      ആൾ ദൈവങ്ങൾ മറ്റു ജാതിയിൽ ഇല്ല .പുരോഹിതർ പ്രാർത്ഥിച്ച് വിടുതൽ കിട്ടുമെന്ന് പറയാറുണ്ട്

    • @ajeeshj468
      @ajeeshj468 4 месяца назад

      വേറെ സമുദായത്തിൽ ഇത്രയും പ്രശ്നമില്ല

    • @EnteGuruvayurappaa134
      @EnteGuruvayurappaa134 4 месяца назад +1

      സ്വന്ധo സമുദായത്തിൽ തൊട്ടാൽ പള്ളിക്കു പുറത്ത് അറിയാം ചേട്ടന് q

    • @baskars3828
      @baskars3828 4 месяца назад

      അല്ലേ ലൂയാ അല്ലേ ലൂയാ എന്ന് വിളിച്ചു നാട്ടുകാര പേടിപ്പെടുത്തുന്ന ആൾ കൂട്ടം ഒരു പാട് ഉണ്ടല്ലോ അവരെപ്പറ്റി എന്താണ് വീഡിയോ എടുക്കാത്തത്?????

  • @sindhuprasad3408
    @sindhuprasad3408 Год назад +11

    പോട്ടെ ബിനോയ്‌ ചേട്ടാ പാവം എങ്ങനെ എങ്കിലും ജീവിക്കട്ട് 😁😁😁😆😆😆😂😂😂😊

  • @bijuthomas3406
    @bijuthomas3406 Год назад +164

    ചേട്ടനും ക്യാമറമാനും അടി കിട്ടുന്ന സമയം വിദൂരമല്ല 😄😄😄😄take care binoy

    • @vibin9293
      @vibin9293 Год назад +8

      😂

    • @beenachacko4113
      @beenachacko4113 Год назад +6

      Oh pinne ivarude Kai endha manga parikan pokumo😅😂

    • @മുള്ളൻചന്ദ്രപ്പൻ-ന6ഝ
      @മുള്ളൻചന്ദ്രപ്പൻ-ന6ഝ Год назад +1

      ​@@beenachacko4113 മറ്റൊരാളുടെ സ്ഥലത്ത് ഒരു സെറ്റ് അപ്പ്‌ ഇല്ലാതെ പോകുമ്പോൾ കിട്ടും അല്ലെങ്കിൽ ഓടണം... കൈ ഊക്ക് കാണിക്കാൻ നിക്കാൻ റോക്കി ഭായ് അല്ല ചേച്ചിയെ 😆😆😆

    • @muthu22khan
      @muthu22khan Год назад +4

      കിട്ടിയാലും മിണ്ടരുത്

    • @lovebirds6100
      @lovebirds6100 Год назад

      Very Soon.............................🤣🤣🤣🤣🤣🤣🤣

  • @saleemparammal
    @saleemparammal Год назад +2

    ബിനോയ് തമിഴ് പഠിക്കാൻ ശ്രമിക്കണം.❤❤❤❤👍👍👍

  • @smithageorge1347
    @smithageorge1347 Год назад +8

    ശെരിക്കും. ഈ എപ്പിസോഡ് കണ്ടു ചിരിച്ചു ചത്തു ഓരോ വാക്കുകൾ കേട്ടിട്ട് 🤣🤣🤣

  • @Junnas279
    @Junnas279 Год назад +8

    വെള്ളത്തിൽ carbide ഒരു ചെറിയ പീസ് ഇട്ട് കത്തിച്ചാൽ വെള്ളം നിന്ന് കത്തും

    • @SindhuRajan-c5b
      @SindhuRajan-c5b 9 месяцев назад

      പെട്രോൾ തിന്നർ എല്ലാം കത്തും.

  • @rafzmedia
    @rafzmedia Год назад +2

    ദൈവത്തിനു വില കൽപ്പിക്കാത്തത് നമ്മുടെ രാജ്യത്തു മാത്രം

  • @VijayVijay-qo9cn
    @VijayVijay-qo9cn Год назад +3

    😂😂നിങ്ങടെ സംസാരം 👌👌😂ചിരിച്ചു ചാവും 😂😂😂👌👍👍👍

  • @sajiak9656
    @sajiak9656 Год назад +6

    നിങ്ങളുടെ പരിപാടി ഇഷ്ട്ടമാണ്, പക്ഷെ ഒരുകാര്യം എല്ലാ മതസ്ഥരുടെ പരിപാടിയും ഇതുപോലെ കാണിക്കാൻ ആർജവം കാണിക്കണം 🙏

    • @shajimon8252
      @shajimon8252 4 месяца назад

      Athinulla dhairyam avanilla

  • @abhilaprabhash4253
    @abhilaprabhash4253 Год назад +2

    എനിക്ക് തോന്നുന്നത് നമ്മുടെ നാട്ടിലെ തെയ്യവും തീയാട്ടുമൊക്കെ ഇവര് കണ്ടു കാണും അവരെ അനുകരിക്കാൻ ശ്രെമിച്ചു നമ്മുക്ക് അത് കോമഡി ആയി 🤣🤣.. നമ്മുക്ക് തീയാട്ടൊക്കെ കാണുമ്പോ തന്നെ ഒരു ഭയഭക്തി ആണ് തോന്നാറു എന്നാൽ ഇവന്റെ കോപ്രാറാന്തം കണ്ട് അവർക്ക് ചിരി ആണ് വരുന്നത് 😂😂😂

  • @nasiya111
    @nasiya111 Год назад

    Chetayee firsteeee❤❤❤❤

  • @deepakappoos5781
    @deepakappoos5781 Год назад +1

    ബിനോയ്‌ ചേട്ടാ,, ചേട്ടനെ കോൺടാക്ട് ചെയ്യാൻ എന്താ മാർഗം,, pls rply ഇടണേ

  • @pavithra7402
    @pavithra7402 Год назад +7

    ബിനോയ് അവരുടെ കൂടെ നിന്നു ആക്ഷേപിക്കുന്നത് ശരിയല്ല. വേണ്ടാത്തത് പറയാതെ video എടുക്കുന്നതാണ് നല്ലത്. സംസാരം കുറച്ച് over ആകുന്നുണ്ട്. അവന്മാർ പണത്തിന് വേണ്ടി ചെയ്യുന്നതാണെന്ന് അറിയാം പക്ഷേ താങ്കൾ മാന്യത പുലർത്തണം. അടി കിട്ടാതെ നോക്കണം.

    • @susammaradhakrishnan8316
      @susammaradhakrishnan8316 Год назад

      അവർക്ക് മലയാളം അറിയാത്തത് കൊണ്ട് രക്ഷപെടാം ഭാഗ്യം ബിനോയി താങ്കളെ സമ്മതിക്കണം

    • @Joseph-w5y
      @Joseph-w5y Год назад

      Dont care binoy ചേട്ടായി..

    • @azli-yah
      @azli-yah Год назад

      Vaanatharam kaanumbol aarkkaa chiri varaathath

    • @arunanukadampuzha2277
      @arunanukadampuzha2277 4 месяца назад

      യൂട്യൂബ് നടത്തുന്നതും പണം കിട്ടാൻ ആണ്...
      ഇതേ സംഭവം തന്നെ കേരളത്തിൽ ഉണ്ട്...
      ഈ വെളിച്ചപ്പാട് എന്ന സംഭവം

  • @shahiddhiya2741
    @shahiddhiya2741 Год назад +6

    കോമഡി എന്നു പറഞ്ഞ വേറെ ലെവൽ 🤣🤣🤣🤣

  • @addidevdev4066
    @addidevdev4066 Год назад +6

    എന്നാണ് എന്ന് അറിയില്ല ബിനോയി അടികൊണ്ടു തുണിയില്ലാതെ തമിഴ് നാട്ടിന്നു ഓടണത് 😄😄😄😄😄😄😜 തമിഴരുടെ സ്വഭാവം അറിയാല്ലോ 🤔 അങ്ങനെ സംഭവിക്കാതിരിക്കട്ടെ 😔

  • @SadikkpSadik-b9v
    @SadikkpSadik-b9v 5 месяцев назад +2

    ബിനോയ് മലയാളം പറയുന്നത് ഒന്നും അവർക്ക് മനസ്സിലാകുന്നില്ല തമിഴ് സംസാരിക്കണമെങ്കിൽ ഞാനും കൂടെ വരാം എന്നെ വിളിക്കൂ 😅😅😅

  • @Anoojkumarvaranasi-cr6kb
    @Anoojkumarvaranasi-cr6kb Год назад +1

    Binoy chetta ee chanel neengalude vayattil pizapp aayath kondavam neengalk thallukittathe rekshapettu povunnath

  • @MathewDarshan
    @MathewDarshan 4 месяца назад +1

    ഇയാള് ചുമ്മാ ആക്കിയ രീതിയിൽ ആണ് സംസാരം... ഇതിനു ഒടനെ ഒരു നല്ല മറുപടി കിട്ടും.... താമസമില്ല... ഒരു യുട്ടൂബർ... കഷ്ടം 🌹😭🌹

  • @muhammedfasil7664
    @muhammedfasil7664 Год назад +1

    കോഴി ഉണ്ടോ എന്നാണ് ചോദിക്കുന്നത് ചേട്ടൻ അപ്പുറത്ത് വീട്ടിൽ നിന്നെ കോയിനെ ഒപ്പിച്ചു കൊടുക്ക്😅😂

  • @DavidJitto
    @DavidJitto Год назад

    Bro ith pole cheriche vere episode ila chettayi. Polichu😂😂😂😂

  • @vijaymadav1568
    @vijaymadav1568 Год назад +35

    ബിനോയ്‌ ചേട്ടന്റെ കോമഡി പൊളിച്ചു 😃👏

    • @SindhuRajan-c5b
      @SindhuRajan-c5b 9 месяцев назад

      ഹിന്ദു സ്ഥാപനങ്ങളിലെ നടക്കൂ.

  • @SowmyaM-yq1xu
    @SowmyaM-yq1xu 4 месяца назад +1

    Eswara 😂😂ingerkum camera manum ennanavo adi kittuka😂😂avarkku bhasha manassilavathathu bhagiam 😮vettukathi okke und sookshiykanam😂😂njangalku iniyum ningalude vedio kaanan ullatha😂😂under ware 😂😂😂kaliyakkumbol sookshiykanam illel pani kittum😂😂😂😂avanu swasthamayi onnu aalkare pattiykan sammathichoode😅😅😅😅😅

  • @shifanachippu4276
    @shifanachippu4276 Год назад +1

    Video poli bro
    Inte voice poli
    Inte steil poli

  • @anilm3906
    @anilm3906 Год назад

    ഇവിടെ ഞങ്ങളുട നാട്ടിൽ ഒരു മുരുകൻ കോവിൽ ഉണ്ട് അവിടത്തെ പൂജാരി തെയ്പൂയം ദിവസം നിറയെ ആണികൾ തറച്ച മരത്തിന്റെ മെതിയടിയാണ് കാലിൽ ഇട്ട് തുള്ളുന്നത് അതും നന്നായി തുള്ളും കാലുകൾ തറയിൽ നിന്ന് ഉയർന്നുപൊങ്ങി ചാടും അദ്ദേഹം നമ്മളൊക്കെ അത് ഇട്ടാൽ തന്നെ കാൽ അരിപ്പ പോലെ ആവും അപ്പോളാണ് അദ്ദേഹം അത് ഇട്ട് തുള്ളുന്നത് അങ്ങനെ ഓരോ കഴിവുകൾ അത്തരം ആളുകൾക്ക് ഉണ്ടാവും നമ്മൾ അത് ദൈവത്തിന്റെ കഴിവ് ആണെന്ന് പറയും അത്ര മാത്രം 👍

  • @achuachu7707
    @achuachu7707 Год назад +1

    Chetta chekkante purath vanna daivam kashanallo chodikunnath( coin tha coin tha) ennanallo parayunnath😁😁😁😁

  • @joyxavier6902
    @joyxavier6902 Год назад +1

    ഇത് എവിടെ ആണ് സ്ഥലം? സ്വാമിയേ ഒന്ന് നേരിൽ കാണാൻ വേണ്ടിയാണ്

  • @remyajojo3273
    @remyajojo3273 Год назад

    ചിരിച്ചു മടുത്തു എന്തെല്ലാം കോമഡി ആണ് 😁😁😁

  • @shafeekkannur4659
    @shafeekkannur4659 Год назад +5

    മുന്നിൽ ഇരിക്കുന്ന ചേച്ചിക്ക് മലയാളം അറിയാം 😂😂😂😂ഒരുമാതിരി ചിരി 😍😍😍😍എന്റെ ബിനോയ്‌ ബ്രോ 😍😍😍😍😍

  • @മുള്ളൻചന്ദ്രപ്പൻ-ന6ഝ

    നിങ്ങളുടെ കമന്റ്ട്രി കേൾക്കാൻ വേണ്ടി മാത്രം വരുന്നതാണ് പൊന്ന് അണ്ണാ 😂😂😂

  • @jaisonnadukani1267
    @jaisonnadukani1267 Год назад +3

    വെള്ളത്തിൽ എണ്ണയല്ല. കർപ്പൂരം ഇട്ട് കത്തിക്കുകയാണ് ളവിടെയുള്ളവർ (തമിഴ് നാട്ടിൽ) കത്തിക്കുന്നത് കണ്ടിട്ടുണ്ട്

  • @irshadrahman3454
    @irshadrahman3454 Год назад +1

    ബല്ലാത്ത ജാതി 😂😂😂😂 എജ്ജാതി dialogue 😅😅😅

  • @nahaznaz7501
    @nahaznaz7501 Год назад +1

    തല്ല് കിട്ടും ചേട്ടാ 😂😂😂😂സൂക്ഷിച്ചോ..❤

  • @manojkumark3885
    @manojkumark3885 Год назад +3

    എന്റ പൊന്ന് അണ്ണാ എന്റ ഒരു എപ്പിസോഡ് എടുത്തു താ അണ്ണാ ഞാൻ ഇപ്പോൾ തുള്ളുമെ അണ്ണാ നമിച്ചു അണ്ണാ നിങ്ങള നമിച്ചു

  • @jayankarunakaran7867
    @jayankarunakaran7867 Год назад

    ഈ ദൂമിയിൽ.. ജനിച്ച്.. ജീവിച്ചു.. മരിക്കണമെങ്കിൽ.. എന്തെല്ലാം.. സഹിക്കണം.. ഇതെന്നും.. അംഗീകരിക്കുവാൻ പറ്റാത്ത കാര്യങ്ങളാണ്😂😂

  • @josephmanuel7047
    @josephmanuel7047 Год назад +2

    പുരിഞ്ചുതുങ്ങിയാൻ.....അയ്യോ ഓർക്കാൻകൂടി വയ്യാ........!

  • @kavyasd4696
    @kavyasd4696 Год назад

    Chettan hospitalinu athira videos cheyyo oru problem undayirunnu athanu chodicha

  • @atmchelakkara
    @atmchelakkara Год назад +2

    Binoy bro go ahead 😊very super

  • @udayabanucp7833
    @udayabanucp7833 Год назад +1

    ഞാൻ പറയുന്നത് മനസ്സിലാവുന്നില്ല ല്ലോ... ഇല്ല. ഞാൻ രക്ഷപെട്ടു 😃😃

  • @bobbyjohnson5101
    @bobbyjohnson5101 Год назад +3

    അവിടെ നിന്നു അവരെ കളിയാക്കുവാണ് എന്ന് അവർ മനസിലാക്കുകയാണെങ്കിൽ ആ വാളിനു പണികിട്ടിയേനെ 😆😆😆😆അതും പോരാഞ്ഞിട്ട് ദൈവത്തിനെ ചെറുക്കൻ parayunnu😄😄

  • @Kunjunj-cc4gz
    @Kunjunj-cc4gz 4 месяца назад

    🎉ദൈവം ആരുടെയും ദേഹത്തു വലിഞ്ഞു കേറുന്നവനല്ല വെളിവുകേട് പറയെല്ലേ ഒടുക്കം സത്യം പറഞ്ഞല്ലോ

  • @prabakaranthekkan6887
    @prabakaranthekkan6887 4 месяца назад

    Super👌👌❤❤

  • @anumolmohan9301
    @anumolmohan9301 Год назад +2

    Ith deivam ano magician ano .. binoy chetta oru hai thero. ❤❤❤

  • @josephpj501
    @josephpj501 Год назад +2

    ബ്രോ ഈ കുമ്പിടി യെ ഒക്കെ എങ്ങനെ കണ്ട് പിടിക്കുന്നു,😊ദൈവ ത്തിന്റെ ഫ്രണ്ട് ഒരു കള്ള ചിരി ചിരിച്ചു, ദൈവ ത്തിന്റെ ഹെയർ സ്റ്റൈൽ നെയ്മർ ന്റെ പോലെ ഉണ്ട്

  • @muhammedmk2441
    @muhammedmk2441 Год назад +1

    വെള്ളത്തിന്റെ മുകളിൽ കർപ്പുരം വെച്ച് തി കത്തിക്കുകുന്നു

  • @ranivkumar4707
    @ranivkumar4707 Год назад +1

    Really very interesting comedy 😂😂😂

  • @haridasanhari3278
    @haridasanhari3278 Год назад +1

    Koya ethu mattu mathathithe ethu polethathu kanikyanam ketto

  • @MCKannan1
    @MCKannan1 Год назад

    എപ്പിസോഡ് തുടങ്ങിയപ്പോൾ എന്തോ താണ്ടിയെന്നാ പറഞ്ഞേ?

  • @baskars3828
    @baskars3828 4 месяца назад

    കേരളത്തിലെ കരിങ്കുട്ടി എന്നു പറയപ്പെടുന്ന തെയ്വം ആണ് തമിഴ് നാട്ടിലെ കരുപ്പസാമി . ഈ കരുപ്പ സ്വാമി കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് വന്നതാണെന്ന് ഇവിടെ ഉള്ളവർക്ക് ഇന്ന് വരെ വിശ്വാസം ആണ് . ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെ സ്വാമി അയ്യപ്പൻ കാവലായി നിൽക്കുന്നത് കരുപ്പ സ്വാമി ആണ്. ഇനി മേലാൽ കരുപ്പ സ്വാമിയ കുറിച്ച് അപവാദം പറയരുത്

  • @Sugunan-i2o
    @Sugunan-i2o 4 месяца назад +1

    ബ്രെയിൻ മാഷേ ഇതാണോ പുഷാപ്പ്

  • @VavaSureshOfficial
    @VavaSureshOfficial 4 месяца назад +1

    ഇയാളെന്താ വിശ്വാസങ്ങളെ കളിയാക്കുന്നത് അവരുടെ വിശ്വാസമല്ലേ

  • @ajithauthaman8625
    @ajithauthaman8625 Год назад +5

    ഈ സംഭവങ്ങൾ മറ്റ് ആരെങ്കിലും ആണ് ഇത് പോലെ വീഡിയോ എടുക്കുന്നത് എങ്കിൽ ആളുകൾ അത് ഭക്തിയോട് കൂടി കാണും എല്ലാവരും അല്ല പക്ഷെ ബിനോയിയുടെ അവതരണം കണ്ട് ചിരിയാണ് വരുന്നത് സൂക്ഷിക്കണം അവർക്ക് മലയാളം ശരിക്ക് അറിയാത്തത് ഭാഗ്യം

  • @ansalnazar4473
    @ansalnazar4473 Год назад

    Oru samshayam und athu theerkkan anu please reply me

  • @JijimcJiji
    @JijimcJiji 2 месяца назад

    ചേട്ടനെ സമ്മതിച്ചു 🙏🙏🙏🙏😂😂

  • @gourinandhana2836
    @gourinandhana2836 7 месяцев назад

    എന്തൊക്കെ കാണണം 😊

  • @shajishafna1456
    @shajishafna1456 Год назад

    ചെറുപ്രായത്തിലേ സ്വയം തൊഴിൽ കണ്ടെത്തിയ പയ്യൻ😂😂

  • @navaneethkrishna9707
    @navaneethkrishna9707 Год назад +1

    ചിരിപ്പിച്ചു കൊല്ലും 🤣🤣🤣

  • @anupamamaluzz
    @anupamamaluzz Год назад

    Oru pediyum ella nikunna chetta nigalu powli😂😂😂😂😂

  • @yusufmuhammad2656
    @yusufmuhammad2656 Год назад +1

    എടാ ചെക്കാ, കാല് മുറിയു എടാ..പൊളിച്ചു..😀

  • @ShyamVS-kh3eq
    @ShyamVS-kh3eq 4 месяца назад

    നല്ല അടി കൊട്ടുക്കാൻ പെണ്ണങ്ങൾ ആരുമില്ലേ

  • @sureshnair2393
    @sureshnair2393 Год назад +1

    Really nice video bhai Thanks

  • @sobhamurali568
    @sobhamurali568 11 месяцев назад

    Your running commentary is super

  • @Jish__nu__s
    @Jish__nu__s 7 месяцев назад +1

    Apol avan push up cheyan thudangi 🤣🤣🤣ente ponnoo chirichh vayyaa🤣🤣🤣🤣

  • @sgchalingal....4512
    @sgchalingal....4512 Год назад +1

    നിക്കർ ഊരി തറയിൽ പോകരുത്... 😜എനിക്കത്രേ ഉള്ളു 😆😂

  • @maheshg9020
    @maheshg9020 Год назад +9

    Do vlog about pastor also?

    • @V4victory_23
      @V4victory_23 Год назад

      😂😂😂😂uvva pandu pastormare kaliyakki trance cinema erangiyatginu pinnale oru pastor chirichond paranju eni ellarkum nalla sogava annu athode coronayum vannu
      Tripthiyayi elle lokam muzhuvanum😂

  • @joymarangattil4077
    @joymarangattil4077 Год назад

    ഫാസിൽ ബെഷീറിനെ കണ്ടതു നന്നായി.. ഒരു അടുക്കും ചിട്ടയും വന്നു...അതു നന്നായി... എല്ലാ ഭാവുകങ്ങളും നേരുന്നു...!!!

  • @pavithra4801
    @pavithra4801 Год назад

    Da cherukka pathukke ..kaalumuriyumeda ....that dialog😂

  • @lorasir2120
    @lorasir2120 5 месяцев назад

    മാനസികാസ്വാസ്ഥ്യമുള്ളവരുടെ വീഡിയോ ഇട്ട് വയറു പിഴക്കുന്ന യൂട്യൂബ്മനോരോഗികളെപ്പറ്റി ഒരുഎപ്പിസോഡ് ചെയ് ചേട്ടാ ! പ്ലീസ് ! ( കമന്റ് വെളിച്ചംകാണുമോ !? )

  • @rameshn5263
    @rameshn5263 Год назад +1

    Poli😂 atta ningal poli😂😂

  • @mercyraju5991
    @mercyraju5991 5 месяцев назад

    ചെറുക്കൻ തുള്ളുന്നതു കണ്ടപ്പോൾ എനിക്ക ഒരു ദുർമന്ത്രവാദിയെ ഓർമ വന്നു

  • @manumohan7282
    @manumohan7282 Год назад +1

    നിങ്ങള് പൊളിയാണ് ആശാനേ....
    ഇതൊക്കെ എവിടുന്നു കണ്ടുപിടിക്കുന്നു 😂

  • @sereenakk9462
    @sereenakk9462 Год назад

    പൂടയും കരിഞ്ഞു. അവന്റെ എല്ലാം കരിഞ്ഞു 😂😂😂. എന്റെ പൊന്നു ബ്രോ നിങ്ങടെ കമന്ററി കെട്ട് ചിരിച്ചു ഊപ്പാടിളകി 🙏🙏🙏സമ്മതിച്ചിരിക്കുന്നു 🤣🤣🤣

  • @BsAboobakkar
    @BsAboobakkar Год назад

    🌹👌👌

  • @saidmuhammed5713
    @saidmuhammed5713 4 месяца назад

    ബിനോയ്‌ ഇവരെ കളിയ്ക്കുകയാണെന്നു മനസ്സിലാക്കാൻ പറ്റാത്ത ദേവമോ?😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @chiravanakku8411
    @chiravanakku8411 Год назад

    Is it our Govindan Master??????????

  • @anilkumarp6455
    @anilkumarp6455 Год назад +4

    ഹിന്ദു ദൈവത്തെയും പലതരം ആചാരത്തെയും കളിയാക്കുന്ന നിനക്ക് മറ്റു മതക്കാർ എന്ത് തരുമെടേയ് , 🤔

  • @madhukumartg4767
    @madhukumartg4767 Год назад

    ഇത്തരം വിഷയങ്ങളിൽ അനുകൂലമായോ താല്പര്യമുള്ളവർ ശ്രീ നാരായണ ഗുരു എഴുതിയ *ദൈവ ചിന്തനം * എന്ന ഗദ്യ കൃതി വായിക്കുക.. വെറുതെ എല്ലാത്തിനും ദൈവത്തെ പഴി പറയരുത്..
    ബാത വേറെ.... ദൈവം വേറെ

  • @saidmuhammed5713
    @saidmuhammed5713 4 месяца назад

    Binoy ninte abhinayam 😂😂😂😂😂😂kollam

  • @josejoseph735
    @josejoseph735 Год назад

    അവൻ.ജീവിക്കാൻ വേണ്ടി. ഒരു സ്വയം തൊഴിൽ കണ്ടെത്തി. കൂലിപ്പണി ചെയ്യുന്ന ഞങ്ങളൊക്കെ. എത്ര കഷ്ടപ്പെട്ടിട്ടും. ഒരു മേൽഗതി ഇല്ല. ഇതുപോലെ സ്വയംതൊഴിൽ കണ്ടെത്തിയാൽ മതിയായിരുന്നു

  • @manojp.v-qo7ru
    @manojp.v-qo7ru 5 месяцев назад

    ഗോവിന്ദാ ഗോവിന്ദാ.. എന്ന പാട്ട് കൂടി വേണമായിരുന്നു

  • @guhanmenon4403
    @guhanmenon4403 Год назад

    Ee neram naalu aksharam padichirunel Avan reksha pettene😂😂

  • @alikoya3300
    @alikoya3300 Год назад

    Edellam majikkar cheyyumallo

  • @nitheeshkv4590
    @nitheeshkv4590 5 месяцев назад

    അല്ല ഈ പള്ളിയിലെ അച്ചന്മാർ തലയിൽ കൈവെച്ചു നാഗവല്ലി നാടഗം കളിപ്പിക്കുന്നതും... എല്ലാവരും ബാധകേറി തുള്ളി വിറങ്ങലിച്ചു വീഴുന്നതും കാണാറുണ്ടേ.... ചേട്ടനെയും കിയാമറയും അങ്ങോട്ടേക്ക് കടത്തില്ലാലെ 😂😂പോട്ടെ ആയതുകൊണ്ടാവും ലെ 😢😢😢

  • @shajuwayanad3355
    @shajuwayanad3355 Год назад +2

    വേട്ടം പള്ളി സ്വാമി ഒരുപാട് വടിവാൾ വെച്ചിട്ടുണ്ടല്ലോ 😊

  • @bijivijayakumari9124
    @bijivijayakumari9124 Год назад +1

    😂😂😂പൂട കരിഞ്ഞു 😂😂