അമ്മയോടൊന്ന് കളിച്ചു അതോടെ വിശ്വംഭരൻ തെരുവിലായി | സൂക്ഷിച്ചോ ഈ അമ്മയോട് കളി വേണ്ട

Поделиться
HTML-код
  • Опубликовано: 12 янв 2025
  • 55 പവൻ സ്വർണം ഒരു കുടുംബത്തിൽ നിന്നും തട്ടിയെടുത്തു എന്ന് ആരോപിച്ച് അതിലൂടെ സോഷ്യൽ മീഡിയയിൽ ചർച്ചയായ തെറ്റിയോട് അമ്മ എന്ന് അറിയപ്പെടുന്ന ദൈവത്തെ തേടിയുള്ള യാത്ര..
    Follow us at: / masterbrainofficial
    #masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Комментарии • 452

  • @flayinggoast
    @flayinggoast 2 года назад +218

    മുതൽ മുടക്കില്ലാത്ത ആർക്കും തുടങ്ങാൻ പറ്റുന്ന ലാഭമുള്ള ഒരേയൊരു ബിസിനസ് 🙄ആത്മീയത 😁🙏

  • @369JP
    @369JP Год назад +38

    മച്ചാനെ നിങ്ങൾ സംഭവമല്ല പ്രസ്ഥാനമാണ്❤❤❤❤❤

  • @jansheenajanu8982
    @jansheenajanu8982 2 года назад +120

    സാക്ഷരത ഉള്ള കേരളത്തിൽ തന്നെ അടിപൊളി...... ഇങ്ങള് പൊളിയാ ചേട്ടാ 👏👏👏👏

  • @mayaajalam
    @mayaajalam Год назад +33

    എന്റെ മാഷെ എനിക്ക് ഒന്നെ പറയാൻ ഉള്ളൂ... നിങ്ങൾക്ക് സിനിമയിൽ നല്ലൊരു അവസരം ഉണ്ട് 👌👌👌👌👌👌അത്രയ്ക്ക് അടിപൊളി ആണ് ആറ്റിങ് 🤣🤣🤣🤣🤣🤣🤣

    • @kuchipudisree
      @kuchipudisree Год назад +1

      😂😂😂😂😂😂😂😂😂😂

  • @sajimonstephen7219
    @sajimonstephen7219 Год назад +9

    എന്തൊരു കഷ്ടമാണ് മനുഷ്യന്റെ അവസ്ഥ, ഇത്തരക്കാരെ സപ്പോർട്ട് ചെയ്യുന്ന മനുഷ്യര്‍ ആണ് ഏറ്റവും വലിയ പ്രശ്നം....

  • @shafeekkannur4659
    @shafeekkannur4659 2 года назад +13

    ബിനോയ്‌ ബ്രോക്ക് കൂടുതൽ സുരക്ഷ കൊടുക്കണം കേട്ടോ 😍😍😍😍അമ്മമാരുടെ ഭക്തന്മാർ ഉസ്താദ് മാരുടെ കാവൽക്കാർ ഒന്നും അല്ല കേട്ടോ ബുദ്ധി ഉള്ള കുറച്ചു എണ്ണം ഉണ്ടെങ്കിൽ അവർ മതി 😍😍😍എന്റെ പൊന്ന് ബ്രോ എവിടുന്ന് ഒപ്പിക്കുന്നു ഇങ്ങനെ ഉള്ളത് എല്ലാം 🤔🤔ഒരുപാട് ഭക്തന്മാർ ഉണ്ടല്ലോ 😍😍😍

  • @ajitharajan3468
    @ajitharajan3468 2 года назад +16

    Sir കുരിശാ ണ് മുന്നിൽ ഉള്ളതെന്ന് അറിയുന്നില്ലല്ലോ ആ ദേവി 🤣🤣🤣🤣

  • @Lifelo412
    @Lifelo412 2 года назад +77

    ഇതിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത് 👆 ജനങ്ങൾ ആണ് എല്ലാത്തിനെയും വളർത്തുന്നത്.. അത് ദൈവം ആണേലും മതം ആണേലും ജാതി ആണേലും രാഷ്ട്രീയം ആണേലും... കോപ്പ്.. ഈ നാട് ഒരിക്കലും നന്നാവില്ല...

  • @369JP
    @369JP Год назад +5

    നിങ്ങളുടെ video ഞാൻ മിക്ക സമയവും കാണും . കിടു video❤❤❤❤

  • @alonemonk28
    @alonemonk28 4 месяца назад +3

    5:55നേരത്തെ ഒക്കെ ചൊവ്വ വ്യാഴം വെള്ളി ഇങ്ങനെ ആയിരുന്നു.. ഇപ്പൊ ജനങ്ങൾ വരുന്നതിനു അനുസരിച്ച് ആയി😂😂😂

  • @sahadsahad4744
    @sahadsahad4744 Год назад +9

    താങ്കൾ പോളിയാണ്
    അനുഗ്രഹം വാങ്ങുന്ന ആ നിമിഷം ചിരിച്ചു പോയി
    അച്ഛനും നന്നായി അഭിനയിക്കുന്നു..... 😁😁

    • @satheesankrishnan4831
      @satheesankrishnan4831 Год назад

      വിഡ്ഢികളേ പടി വിഡ്ഢികളാക്കി വരുമാനമാർഗ്ഗം അല്ലേ😂😂 നാട്ടുകാർ ഒരുങ്ങണം നൂറു പേരെങ്കിലും കൂടിയിട്ട് നല്ല ചൂരൽ കഷായം കൊടുത്താൽ ശരിയാവുന്ന തേയുള്ളൂ അതിൽ പിടിച്ചു മാനസികരോഗാശുപത്രിയിൽ ആക്കുക

  • @vijaymadav1568
    @vijaymadav1568 2 года назад +6

    കൊള്ളാം നല്ല വേഷം... മാസ്റ്റർ ബ്രെയിൻ ചീഫ് എഡിറ്റർ, അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു

  • @celinejoseph4628
    @celinejoseph4628 2 года назад +21

    ബ്യൂട്ടി പാർലറിൽ പോകുന്ന god

  • @sunithapg74
    @sunithapg74 2 года назад +25

    സർ, യുവതികളായ സ്ത്രീകൾക്ക് ക്ഷേത്രത്തിന്റെ പരിസരത്ത് പോലും പോകാൻ പറ്റാത്ത ചില ദിവസങ്ങളില്ലേ, ആ ദിവസങ്ങളിലും ഈ പെൺകുട്ടിയുടെ ശരീരത്തിൽ ദേവി കേറുമോ എന്നു ചോദിക്കാമായിരുന്നില്ലേ? അതോ 34 വയസുള്ള ആ പെൺകുട്ടിക്ക് അങ്ങനെയൊന്നുമില്ലേ? എന്തായാലും കൊള്ളാം. അവരുടെ അടുത്ത് പോകാനുള്ള ഒരുക്കങ്ങൾ നന്നായിട്ടുണ്ട്.

  • @prasadkv1759
    @prasadkv1759 Год назад +3

    ചൊവ്വ വെള്ളി ശനി ദിവസം വരുന്ന ശിവകാശി ഭദ്രകാളി, അവിടെ ബാങ്കിൽ ലോൺ ഉണ്ടാരുന്നു തോന്നു, വന്ന വീട്ടുകാർ സ്വർണം കൊടുത്തു ദേവീടെ ബാധ്യത തീരട്ടെ എന്ന് പറഞ്ഞു എന്ന്, എന്റെ പൊന്നോ സാക്ഷര കേരളം

  • @malubipindas801
    @malubipindas801 2 года назад +11

    കൊള്ളാം പുതിയ ലുക്ക് 😁😁👍

  • @santhoshnair8355
    @santhoshnair8355 2 года назад +5

    Hi Binoy, your changes good.adipoli.
    Jubbayilum kollam

  • @adilym6255
    @adilym6255 Год назад +1

    ഇതൊക്കെ കണ്ടിട്ടും തിരിച്ചറിയാത്തവരാണ് ഞങ്ങളെങ്കിൽ പിന്നെ എന്തോ ചെയ്യും 🙏

  • @reshmathampi9138
    @reshmathampi9138 2 года назад +33

    മുടി സ്ട്രൈറ്റ് ചെയ്തു ചുരിദാർ ഇട്ട ന്യൂജൻ കാളി 🥹🥹🥹🥹

    • @appuappu-lv6fn
      @appuappu-lv6fn 2 года назад

      😂😂😂😂😂😂

    • @appuappu-lv6fn
      @appuappu-lv6fn 2 года назад +1

      നെറ്റി ഇട്ട കാളി ആണ് ചേച്ചീ 😄😄😄

  • @ibrahimmuthirakkal8938
    @ibrahimmuthirakkal8938 2 года назад +26

    കളിയിക്കാവിള യിലെ ജനങ്ങൾ ക്ക് തമിഴ് അറിയില്ല എന്ന് പറയുന്ന തു തന്നെ ഏറ്റവും വലിയ സത്യം 😄🥱

    • @injunjoe760
      @injunjoe760 Год назад +4

      🤣എന്റെ പൊന്നോ കളിക്കാവിള യിൽ തമിഴ് ആണ് main 🤣🤣

    • @DearS-mn5oc
      @DearS-mn5oc 6 месяцев назад

      😂😂😂😂

  • @alonemonk28
    @alonemonk28 4 месяца назад +1

    5.32 ഞങ്ങളുടെ പാരമ്പര്യം ശിവകാശി ഭദ്രകാളി ആണ് കൊടും തമിഴ് മാത്രമേ സംസരിക്കുകയുള്ളൂ.. ആരെ ആയാലും മക്കളെ എന്ന് മാത്രമേ വിളിക്കൂ.. തമിഴിൽ മക്കൾ എന്ന് ആയിരിക്കും അല്ലെ.. ജനങ്ങളേ എന്ന്😢 ബഹുവജനം ആണെങ്കിൽ ok ആണ്.. പക്ഷേ ഒരാളെ വിളിക്കുമ്പോ കൊറച്ച് ബുദ്ധിമുട്ട് ആണ്

  • @jmk8495
    @jmk8495 Год назад +3

    താങ്കളുടെ അവതരണ മികവ് ❤❤❤☺️☺️☺️ഗംഭീരം തന്നെ 😍☺️😊😊

  • @JijimcJiji
    @JijimcJiji 2 года назад +33

    നല്ല സുന്ദരൻ ആയി 👍❤❤❤🔥നല്ല അടിപൊളി വേഷം ❤🔥

    • @IOSBABY
      @IOSBABY Год назад

      🤨🤨🤨

  • @nijinanisars2043
    @nijinanisars2043 2 года назад +21

    അവതരണം നന്നായിരുന്നു 🥰🥰🥰🥰വല്ലാത്ത മാറ്റം ആയിപോയി new styl 👍👍👍👍👍ആൾ ദൈവങ്ങളെ vishwasikkunnavar ആണ് ഇപ്പോൾ ഈ കാലഘട്ടം 😔ഇതൊക്കെ കണ്ടു manasilakkit വീണ്ടും ചതിക്കുഴിയിൽ chadathe erikkate 🤲🤲🤲ന്റെ പൊന്നു മാഷേ ഇതൊക്കെ avidunnu തപ്പി adukkunnu ന്തായാലും super പ്രോഗ്രാം തന്നെ anutoo 🥰🥰🥰🥰eniyum നന്നായി munnot പോകാൻ padachon അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @malarvadivlog845
    @malarvadivlog845 2 года назад +91

    കുറെ സ്ഥലം ഇങ്ങനെ പോയി വീഡിയോ എടുത്തു അവരെ പരിഹാസം ചെയ്യുമ്പോൾ ഇതു കാണുന്ന മറ്റു സിദ്ധന്മാർ ഒരുപക്ഷേ നിങ്ങളെ തിരിച്ചു അറിയും സൂക്ഷിച്ചു മുന്നോട്ടു പോകുക 👍🏽👍🏽

    • @masterbrain2.0
      @masterbrain2.0  2 года назад +5

      Thanks

    • @noufalkv4841
      @noufalkv4841 2 года назад +4

      മൂന്നാമത്തെ മതത്തിലുള്ളതും കൂടി ഉൾപെടുത്തുമല്ലോ... അച്ചായൻ...

    • @hashimrasheed1215
      @hashimrasheed1215 2 года назад +3

      സിദ്ധനും ഇല്ല ഒരു കുന്തവും ഇല്ല ഏത് മതം എടുത്താലും

    • @Chithrasalabham
      @Chithrasalabham 2 года назад +1

      ഗുപ്തൻ എന്ന് കേട്ടിട്ടുണ്ട് 🤔

    • @Ehh2_2
      @Ehh2_2 Год назад +1

      തള്ളാഹുവിന്റെ കുറെ ആൾക്കാർ ഉണ്ടല്ലോ അവന്മാരെയും ഇതുപോലെ പിടിക്കണം.

  • @rajisivan584
    @rajisivan584 2 года назад +8

    ഹായ് ബിനോയ്‌ വീണ്ടും ആൾദൈവമായി എത്തിയല്ലോ പിന്നെ നമുക്ക് T shirt മതി എവിടെയെങ്കിലും പോയി അവരെ കളിയാക്കി പണിയൊന്നും വാങ്ങരുത് OK 🥰🥰💙💙

  • @haseebahaseeba8105
    @haseebahaseeba8105 2 года назад +2

    Haii master braine poli avatharanam

  • @humanoid_poocha
    @humanoid_poocha Год назад +3

    ദൈവങ്ങൾക്ക് ഒക്കെ നമ്മുടെ മുന്നിൽ സർക്കസ് നടത്തേണ്ട ഗതി വന്നല്ലോ 🥲..നമ്മൾ കൊടുക്കുന്ന നേർച്ച ഒന്നും ദൈവങ്ങൾക്ക് കിട്ടുന്നില്ലേ 😢..പാവം ദൈവങ്ങൾ 🥲

  • @Muhammedziyan
    @Muhammedziyan 2 года назад +31

    Hair straight ചെയ്ത ദൈവം🤣🤣🤣

  • @anoos2024
    @anoos2024 Год назад +2

    ചേട്ടന്റെ അവതരണം.. Poliyeee❤❤

  • @സാത്താൻ-ധ4ഹ
    @സാത്താൻ-ധ4ഹ 2 года назад +6

    ഈ അമ്മയ്ക്ക് പൂരകളികണ്ട് പിരാന്തു ആയതാണ് പാവം 😂😂😂😂

  • @soothingsyndicates1270
    @soothingsyndicates1270 2 года назад +2

    Adipoli ......ellaaa kaaalathum ithupole aalkaar indaavum

  • @mayavi2335
    @mayavi2335 2 года назад +14

    പേടിക്കേണ്ട അന്ധവിശ്വാസ ബില്ല് വരുന്നുണ്ട്..

    • @injunjoe760
      @injunjoe760 Год назад

      അതൊന്നും നടക്കില്ല bro 🤣ഒരു ബഡാ പാർട്ടി തന്നെ അന്ധവിശ്വാസം കൊണ്ട് മാത്രം ആണ് നിലനിൽക്കുന്നത്

    • @phantomc2175
      @phantomc2175 5 месяцев назад

      ഇരുട്ടത്ത് തലയിൽ മുണ്ടിട്ട് എതിർപക്ഷ നേതാക്കളെ കൂടോത്രം ചെയ്യുന്ന വൻമാരാണ് ബില്ല് കൊണ്ട് വരുന്നത് 😂

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx 2 года назад +12

    എന്തായാലും ആ സ്ത്രീക്ക് നല്ല വോയിസ്‌ കിട്ടിയിട്ടുണ്ട് നന്നായി സംസാരിക്കാനും അറിയാം

  • @gopinathmp4396
    @gopinathmp4396 Год назад

    തുടക്കത്തിൽ ഉള്ള ചെണ്ട മുട്ടും ഒപ്പമുള്ള "അമ്മയുടെ" ഡാൻസ് ഉം വളരെ നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @sahiraahmed3427
    @sahiraahmed3427 Год назад +1

    Avatharanam 👍

  • @rohinisr2821
    @rohinisr2821 2 года назад +16

    Correct മലയാളം അദ്ധ്യാപകൻ തന്നെ 😂😂

  • @fake1234-r7w
    @fake1234-r7w 2 года назад +8

    ദേവിയെ മാഡം എന്ന് വിളിക്കുന്നത് ദേവിക്ക് ബോധിച്ചു

  • @arjunraji3479
    @arjunraji3479 2 года назад +4

    അമ്മ ശൂലത്തെ തൊട്ട് തൊഴുതപ്പോൾ എന്റെ കർത്താവേന്നാണോ വിളിച്ചേ... 🤔

  • @AVilson-w5y
    @AVilson-w5y 9 месяцев назад

    Le chechi yude acting aanu super😊

  • @jasmindiaries1426
    @jasmindiaries1426 2 года назад +11

    ഇവരെ ഒന്ന് ഹിപ്നോട്ടയ്സ് ചെയ്താലോ... 😄😄

  • @jalajas8873
    @jalajas8873 2 года назад +7

    നല്ല സ്വരം കാള്ളീടെ, സരിതെടെ ഒച്ച പോലെ

  • @svpk6870
    @svpk6870 2 года назад +9

    ദേവിക്കും ബാധ്യതയോ🙄🙄🙄 എന്റെ ദേവി 45പവൻ ഹോ 10/15ലക്ഷം രൂപേടെ കടം എന്തരോ എന്തോ 😊😊😊😊

  • @syamnadh1690
    @syamnadh1690 2 года назад +5

    ഈ ദൈവം ബ്യൂട്ടി പാർലറിൽ ഒക്കെ പോയി മുടി സ്ട്രെറ്റ് ചെയ്തിട്ടുണ്ട്

  • @sudheerzaman3659
    @sudheerzaman3659 2 года назад +27

    അണ്ണൻ പ്രമാനസീർ ലുക് ആയി പൊളി ❤🔥

    • @jyothiamar5120
      @jyothiamar5120 2 года назад +2

      അതാരാടോ

    • @vidhya..1234
      @vidhya..1234 Год назад +2

      @@jyothiamar5120 😂

    • @sudheerzaman3659
      @sudheerzaman3659 Год назад +1

      @@jyothiamar5120 സണ്ണി ലിയോൺ അറിയോ നിനക്ക്??

  • @Jish__nu__s
    @Jish__nu__s 7 месяцев назад +1

    ചുരിദാർ ഇട്ട ദൈവം 😆🤣🤣🤣

  • @aamupathuvlog4692
    @aamupathuvlog4692 2 года назад +11

    ഇയാളുടെ സൗണ്ട് നമ്മുടെ ബിനോയ്‌ ചേട്ടന്റെ സൗണ്ട് പോലെ ഉണ്ടല്ലോ 🤔🤔🤔😆😆😆😆

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 года назад +5

    ആളെ വെല്യ പിടിയില്ലെന്ന് തോന്നുന്നു 😄😄😄സ്ഥിരം കാണുന്ന ഞങ്ങൾക്ക് മനസിലായില്ല പിന്നെയാ അമ്മക്ക്

  • @ajithkumark8320
    @ajithkumark8320 5 месяцев назад

    Ethayalum. Ingeru evide ..thappy konfuvarunnu

  • @prakashphilip7531
    @prakashphilip7531 2 года назад +6

    ഇത് പോലെ കള്ളങ്ങൾ പൊളിച്ചു അടുക്കുന്ന വേറെ ഏതു vloger ആണ് ഉള്ളത്

  • @dreamsvlogs3824
    @dreamsvlogs3824 2 года назад +9

    ഇന്ന്‌ 100 percent ഗ്യാരണ്ടി യുള്ള ഒരേ ഒരു ബിസിനസ്

  • @sivaprasadvijayan7672
    @sivaprasadvijayan7672 2 года назад

    നിങ്ങൾ കാര്യത്തിന്റെ സത്യാവസ്ഥ അറിയാതെ പറയരുത്
    2 ദിവസം തൂറാൻ പറ്റാതെ വിഷമിച്ചിരുന്ന എനിക്ക് ഈ വീഡിയോ കണ്ടതിനു ശേഷം നല്ലോണം തൂറാൻ പറ്റി.
    നന്ദി 🙏🙏🙏 ഉഗ്രരൂപിണി ഭദ്ര കാളി അമ്മിച്ചി

  • @gopalvenu293
    @gopalvenu293 2 года назад +4

    മെൻസസ് ഡേറ്റ് ദർശനം കൊടുക്കാറുണ്ടോ.... അയ്യോ അയ്യോ...

  • @sarithasaritha4502
    @sarithasaritha4502 2 года назад +16

    എന്തെരോ എന്തൊ. നമ്മുടെ കേരളം ഇങ്ങനെയാണ്.

  • @hariharanpparroth9691
    @hariharanpparroth9691 Год назад +2

    ആദ്യമൊക്കെ മോളെ ദേഹത്ത് ചൊവ്വയും വെള്ളിയും ദിവസങ്ങളിലാണ് ദേവി കൂടുന്നത് ഇപ്പോൾ ആൾക്കാർ (കസ്റ്റമർ )വരുന്ന ദിവസങ്ങളിൽ ദേവി കൂടും 🤣എന്തുവാടെ ആൾ ദൈവത്തിന് അവസാനം ഇല്ലേ

  • @rohithsankar6403
    @rohithsankar6403 2 года назад +2

    ഇത്തരത്തിൽ ഉള്ള ആൾ ദെയവങ്ങൾ വന്നാൽ അല്ലെ Master Brain ഇനിയും വീഡിയോ
    എടുക്കാൻ പറ്റു 😅

  • @സ്നേഹമാണ്മദീന
    @സ്നേഹമാണ്മദീന 2 года назад +12

    വേഷം മാറിയാലും സൗഡ്‌ മനസ്സ് ആവൂലെ അവർക്ക്

  • @Sudha-sd5gl
    @Sudha-sd5gl 2 года назад +1

    സൂപ്പർ 👌👌👌👌👌

  • @ahhammedsahibah3610
    @ahhammedsahibah3610 5 месяцев назад +1

    Hi

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +4

    കിടു വെ തകർത്ത്

  • @sauravpremium916
    @sauravpremium916 Год назад

    Ente suhruthinh ithupole pand anugraham vannitond. Annh ivan thookathinh ninnitund ellarum paranjath anugraham anennh aa teacher mar vare vishwasich avan edak edak ithupole varum. Avasanam njangal kandupidichu Sathyam paranjal ennalum ippazhum ithokke vishwasikkunna anthavishwasikkal annh erae
    Mind vittupokunna oru asugam annh. Multiple personality annh

  • @adarshtk1911
    @adarshtk1911 2 года назад +10

    ചേട്ടന്റെ transformation പൊളി🔥❤️

  • @2xbearth
    @2xbearth Год назад +1

    Beauty Parlour il poy hair straightener cheytha kaali😂

  • @vasanthakumar785
    @vasanthakumar785 Год назад +1

    ഇതെല്ലാം മനസ്സിന്റെ സമനില തെറ്റി ചെയ്യുന്നതാണ് ബോധ മനസ്സിൽ ചെയ്യുന്നതല്ല അവബോധ മനസ്സിന്റെ ഉള്ളിൽ താൻ ഇന്നതാണ് ഇന്ന ആൾ ആണ് എന്നൊക്കെ തോന്നുമ്പോൾ ചെയത് കൂട്ടുന്ന കോപ്രായങ്ങൾ ആണ് ഇത് കാണുവാനും ഇവരുടെ കാൽ തൊടാനും കാൽനക്കാനും പോകും ഇതെല്ലാം വിവരവും വിദ്യാഭ്യാസവും ഉള്ള കേരളീയർ ആണ് എന്നോർക്കുമ്പോൾ ഓ സാക്ഷരത കേരള മേ...''

  • @kannankannan47962
    @kannankannan47962 2 года назад +14

    ചുരിദാർ ഇട്ട കാളി 🤣

  • @starlingantonygeorge3849
    @starlingantonygeorge3849 Год назад +1

    ഓ! ഓ!! ഓ!!! എത്ര വ്യാജ അമ്മയാൾദൈവങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്?

  • @Lyjeditz
    @Lyjeditz 2 года назад +30

    "ഇയാളെ സൂക്ഷിക്കുക " 🤣😂😂😂😂😂😂

  • @rajuvenjaramood360
    @rajuvenjaramood360 7 месяцев назад

    Ente ponnu chetta chettanoru rekshemilla 😂😂😂😂😂poliya ❤❤

  • @mssanju2378
    @mssanju2378 2 года назад +2

    ചേട്ടാ ഗൂഗിൾ pay ചെയ്‌താൽ ഒരു അർച്ചന നടത്തമോ

  • @asarfasarf
    @asarfasarf 2 года назад +11

    ചുരിദാർ ഇട്ട ദൈവം🤣😁😀😄

    • @lasijasidharthan8775
      @lasijasidharthan8775 2 года назад

      🤣🤣🤣🤣🤣👍🏻

    • @Naturebreath6061
      @Naturebreath6061 Год назад

      😁😁😁😁

    • @om4180
      @om4180 Год назад +2

      അത് എന്താ ദൈവത്തിന് ചുരിദാർ ഇട്ടാൽ, ഡാൻസ് കളിക്കാൻ comfort നോക്കേണ്ടേ🤣

  • @ArunArun-ff9me
    @ArunArun-ff9me Год назад

    പറ്റുസാരി ചുറ്റിയ ദൈവങ്ങളെ കണ്ട് മടുത്ത് ഇരിക്കുവാരുന്നു. അപ്പോഴാണ് ഒരു ചേഞ്ച്‌. അടിപൊളി മമ്മീ. എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു. ആ ടോപ് റെഡിമെയ്ഡ് ആണോ. അതോ തയ്പ്പിച്ചതോ 😁

  • @Ananyadailyvideo
    @Ananyadailyvideo Год назад

    Chetta💞ഞങ്ങളുടെ നാട്ടിലും ഉണ്ട് ഒരമ്മ

  • @legolas...
    @legolas... Год назад

    കളിയിക്കവിളയിലെ ചേച്ചിക്ക് തമിഴ് അറിയില്ലെന്ന്,..... കൊള്ളാം 😂😂😂.

  • @jayaprakashjp5206
    @jayaprakashjp5206 2 года назад +2

    പൊളി ലുക്ക്‌ 🥰🥰🥰

  • @footballfinix5726
    @footballfinix5726 2 года назад

    3:45 iyale evidyo kanda pole indalo😄

  • @humanoid_poocha
    @humanoid_poocha Год назад

    5:54 ആളുകൾ കൂടിയാൽ നേരത്തെ ദൈവത്തിനെ സർക്കസിന് റെഡി ആക്കി നിർത്തും 🔥🔥

  • @ubaidkkd6704
    @ubaidkkd6704 2 года назад +8

    പൂവ് വാരി എരിയുന്നത് കണ്ടപ്പോൾ പെങ്ങളെ കൊച്ചിനെ ഓണം പരിബാദിക്ക് കോളേജ് ഇൽ കൊണ്ട് പോയി പൂക്കളം വാരി എറിഞ്ഞത് ഓർമ വന്നു

  • @DileepA-i2z
    @DileepA-i2z 7 месяцев назад

    കിളി പോയ മനുഷ്യർ അതാ അവരുടെ ബിസിനസ്😂😂😂😂

  • @Sajitha629
    @Sajitha629 Год назад +2

    വിവരമില്ലാത്ത ജനങ്ങൾ

  • @safuvanpmna8255
    @safuvanpmna8255 2 года назад

    Idhu yavde sthalam

  • @shajeenaahammed9402
    @shajeenaahammed9402 Год назад

    Chechide nala sound.relaxing anu

    • @phantomc2175
      @phantomc2175 5 месяцев назад

      ഇതൊന്നും ഹൂറിമാരുടെ ശബ്ദത്തിൻ്റെ നാലയലത്ത് ബരൂല 😂

  • @zulfikeralthaf8570
    @zulfikeralthaf8570 Год назад +1

    ഇങ്ങള് പുലിയല്ല പുപ്പുലി യാ 😂😂👍👍👍👍👍🤗🤗🌹

  • @jesskmon7169
    @jesskmon7169 Год назад

    സാർ look 😄😄😄ഹി ഹി ഹിഹി

  • @Lekshmiammuh
    @Lekshmiammuh 2 года назад +8

    ചേട്ടാ കൊള്ളാം ഒരു സീരിയൽ കണ്ട പോലെ......❤

  • @nasiya111
    @nasiya111 2 года назад +4

    Chetayee 😍nte immmmeee aara ithu🤣🤣🤣🤣vallatha sadanam thanne....chetayii ingal aalu kollaalo

  • @najihaparveen2785
    @najihaparveen2785 Год назад +1

    ഇങ്ങനെയുള്ള ആൾക്കാരുടെ നാട്ടുകാരിൽ അവരെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
    പക്ഷേ നാട്ടുകാരുടെ മുഖം വ്യക്തമാക്കാത്ത രീതിയിൽ ബ്ലർ ചെയ്താൽ മതിയാകുമല്ലോ

  • @Nova-go1jg
    @Nova-go1jg Год назад +1

    മാഷിന് മറിമായത്തിലെ ശീതളന്റെ ലുക്ക്

  • @soumyasunny8278
    @soumyasunny8278 2 года назад +1

    മനോഹരേട്ട enthoke abhyasangala ee chekkan kanikunne... 😄✌✌✌👍👍

  • @shajanabraham3753
    @shajanabraham3753 2 года назад +8

    എല്ലാ സ്ഥലത്തും ഉണ്ട് ഇതുപോലെ മനുഷ്യനെ പറ്റിച്ച ജീവിക്കുന്നത്യഥാർത്ഥ മായിട്ടുള്ള ദൈവങ്ങളെല്ലാം ഇവരെ പേടിച്ച് സ്ഥലം വിടുന്ന ലക്ഷണം

  • @vvstarmediapro
    @vvstarmediapro 2 года назад +3

    മറിമായത്തിലെ പ്യാരി ടെ ഒരു ചെറിയ ലൂക്ക് ഉണ്ടോ എന്നൊരു സംശയം😆🙏

  • @sasina5346
    @sasina5346 Год назад +2

    ഇയാളെ സൂക്ഷിക്കുക ഇത് നമ്മുടെ അന്തകൻ 😂😂😂

  • @vinukambli5377
    @vinukambli5377 2 года назад +1

    Binoyi chettN varanee kottiyam aanakkuzhi ambalathil vecha eee sunday varanaee kalyanathinu

  • @shajimsamuel2891
    @shajimsamuel2891 Год назад

    Eppol yetten super ayittu de

  • @serenamathan6084
    @serenamathan6084 Год назад +1

    അവർ എന്തുവേണമെങ്കിലും ചെയ്യട്ടെ.
    അവർ നാട്ടുകാർക്കും ബാക്കി ആർക്കും ഉപദ്രവമൊന്നും ചെയ്യാതിരുന്നാ മതി...!
    എങ്ങനെയെങ്കിലും കഴിഞ്ഞുപോട്ടെന്നേ...!!
    വിവരമുള്ളവർ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക. ഇതൊക്കെ എല്ലാ മതത്തിലും ഉണ്ട്. ആരും അതിലൊന്നും പോയി വീഴാതിരിക്കാൻ അതീവശ്രദ്ധാലുക്കളാവുക.

  • @_al_hinna_
    @_al_hinna_ Год назад +1

    Ningal oru sambavm thanne bro 😅😅👍🏻👍🏻👍🏻

  • @beenakrishnakumar27
    @beenakrishnakumar27 2 года назад +1

    ഇതിന്റെ പുറകെ നടക്കുന്ന ഒന്നിനും ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലേ

  • @Candlepie27
    @Candlepie27 2 года назад +2

    Polichu look

  • @ajithrajith2531
    @ajithrajith2531 2 года назад +2

    വിശ്വമ്പരന്റ ഇന്റർവ്യൂ കൂടി വേണമായിരുന്നു.പ്രോഗ്രാമിൽ മനഃശാസ്ത്ര വിദക്തരുടെ വിശതികരണം കൂടി ഉൾപ്പെടുത്തണം എന്നല്ലേ യാഥാർഥ്യം മനസിലാകൂ ഇല്ലങ്കിൽ അന്തവിശ്വാസികൾ എന്ന്നും അന്തവിസ്‌വാസികൾ തന്നെയായിരിക്കും.. ഈപ്രോഗ്രാമുകൾ കണ്ടു കൂടുതൽ കൂടുതൽ അന്തവിശ്വാസികൾ ഇവരാപ്പോലുള്ളവരെത്തിടിപോകും...

  • @vishnucs1994
    @vishnucs1994 2 года назад +2

    Spr bro

  • @nazarkappoorath3226
    @nazarkappoorath3226 Год назад

    സത്യംപുറത്തുകൊണ്ട് വരാനും താങ്കളുംവീണു അമ്മയുടെ കാലിൽ 😂