ബിനോയ് ചക്കരെ എന്താ ഇത് ഞാൻ സാമിയെ കണ്ടിട്ടേ ഇല്ല ന്റെ നോട്ടവും കാതും എല്ലാം മച്ചാനിൽ ആയിരുന്നു .... തമിഴ് അറിയാതെ സംസാരിക്കുന്ന മച്ചാന്റെ തമിഴ് ആണ് രസo.... തമിഴിൽ ആരെങ്കിലും ട്യൂഷൻ എടുത്തു തരാമെന്ന് പറഞ്ഞാലും പോവല്ലേ മുത്തേ ഈ തമിഴ് മതി ഞങ്ങൾക്ക്❤ ..... 😂😂😂😂
ബിനോയ് ചേട്ടാ ആസാമി ചേട്ടനെ കെട്ടിപ്പിടിക്കാൻ വന്ന ആ രംഗം കണ്ടു കഴിഞ്ഞപ്പോൾ ആ ചിരി അടക്കാൻ പറ്റില്ല എനിക്ക് പിന്നീട് ചേട്ടൻ കൈകൊണ്ട് അങ്ങോട്ട് അങ്ങോട്ട് കാണിച്ചതു മരത്തിൽ മരിച്ചത് പറഞ്ഞു ചിരിച്ചു അയ്യോ ഒരു വഴിയായി മൊത്തത്തിൽ ചേട്ടാ ഇത് നല്ല കോമഡി ആയിരുന്നു ഇനിയും ഇതുപോലത്തെ വീഡിയോസ് പോരട്ടെ. god bless you, Video continue. 😁😁😁😆😆😆😂😂😂🤣🤣🤣👌👌👌👍
ഇപ്പോൾ ആത്മാവ് ഇല്ല എന്ന് പറയുന്ന നിങ്ങൾ, പഴയൊരു എപ്പിസോഡിൽ കോന്നിക്കടുത്ത് ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് പോയി, തിരികെയുള്ള ബസ് യാത്രയിൽ ഒരു വ്യദ്ധൻ അടുത്ത് വന്നിരുന്ന്, എന്നെ തലയ്ക്കടിച്ച് കൊന്ന ശേഷം വലിയ താഴ്ചയുള്ള ഒരു സ്ഥലത്ത് ഉപേക്ഷിച്ചു എന്ന് പറയുകയും, നിങ്ങൾ അതിശയിച്ച് പോയതായും, സ്വന്തം ദേഹത്ത് നുള്ളി നോക്കിയതായും മറ്റും കാണുന്നുണ്ടല്ലോ ???
ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമ്പോൾ തമിഴ് മലയാളം അറിയാവുന്ന ആളെ കൂട്ടി പോകണം നിങ്ങൾ പറയുന്നത് അവർക്ക് മനസ്സിലാകുന്നില്ല അവർ പറയുന്നത് നിങ്ങൾക്കും മനസ്സിലാകുന്നില്ല 😊 വേണം എന്നുണ്ടോ ഞാൻ വരാം
മരിച്ചുപോയ ആള് എങ്ങനെ ആഹാരം കഴിക്കാൻ 😂🤣 ചെലപ്പോ അവരുടെ വിഷമം ആയിരിക്കും അങ്ങനെ ചോദിച്ചത് പക്ഷേ ഇതൊക്കെ സാമി വേഷം കെട്ടി ഒരുത്തൻ മുതലെടുക്കുന്നു എന്ന് ആലോചിക്കുമ്പോഴാണ് 👍 കേരളത്തിലെ ജോലിയില്ലാത്ത ചെറുപ്പക്കാർക്ക് എല്ലാവർക്കും ഇനിമുതൽ Sami. Vacancyഒഴിവുണ്ട് എന്തുപറഞ്ഞാലും വിശ്വസിക്കുന്ന ഒരു ജനത.. തമിഴ്നാട്ടിൽ വിശ്വാസം കൂടുതലാണ് 👍 അവർ ഇതിൽ നിന്നും രക്ഷപ്പെടട്ടെ
എനിക്ക് ചെറിയ ഒരു താങ്കൾ ക്ക് തമിഴ് അറിയില്ല ഇന്ത്യൻ ഭാഷ കളിൽ തമിഴ് ഭാഷയ്ക്കു ഒരു പ്രത്യാകഥ ഉണ്ട് തമിഴർക് തമിഴ് ഭാഷ ഏറ്റവും വില പെട്ടതാണ് ഒരു ഉദാഹരണം ഒരാൾ സഹോദരി യും ഒന്നിച്ചു നടന്നു പോകുബോൾ സഹോദരി യെ മറ്റൊരാൾ ലൈൻ അടിച്ചാൽ സഹിച്ചു നിൽക്കും പക്ഷെ അവന്റെ ഭാഷ യെ മോശമായി പറഞ്ഞാൽ അവൻ സഹിക്കില്ല അത് കൊണ്ട് ശ്രദ്ധിക്കണം അടി ഇരന്നു വാങ്ങരുത് നമ്മൾ മലയാളി കൾക്ക് ഭാഷ ഒരു പ്രശ്നം അല്ല.
Bro❤ അറിയാത കാര്യങ്ങളെ പറ്റി മനസ്സിലാക്കുക ഓജോ ബോർ സിനെ പറ്റി അറിയണം മെങ്കിൽസൈകോളജിമനസ്സിലാക്കണം വിഡി തരം പറയരുത് എല്ലാ സംശിയങ്ങൾക്കും ഉള്ള മറുപടി വേണം മെങ്കിൽ ഹിപ്നോടിസ്റ്റ് നെ കാണുക
ഈ റോസ് സാരീ ചുറ്റിയ സ്ത്രീ തമിഴ് നാട്ടിലെ ട്രാൻജെൻഡർമാരുടെ അഭിമുഖത്തിൽ ഉണ്ടായിരുന്നു. അന്ന് ഈ ബെനോയ് തന്നെ യായിരുന്നു അന്ന് 8ട്രാൻസ് yuvathikal👍ഉണ്ടായിരുന്നു
തമിഴ് അറിയാവുന്നവരെ ആരെയെങ്കിലും കൂടെ കൊണ്ടുപോക്കൂടെ ഇങ്ങനെ കിടന്നുകൊണ്ട് അവരെ കൊല്ലുന്ന മലയാളത്തെയും കൊല്ലുന്ന തമിഴിനേം കൊല്ലുക ആണ് പ്രോഗ്രാം നല്ല സൂപ്പർ പക്ഷേ മോന്റെ തമിഴ് ശരിയാവുന്നില്ല
അയ്യോ ഇത് നമ്മുടെ റോസ്‌ലിൻ അല്ലേ. അന്ന് കണ്ടവരിൽ ഒരാൾ. 😂acting🔥 ആഹാ രണ്ടുപേരെയും വിളിച്ചല്ലേ കൂടെ. അവരുടെ അടുത്തുപോയപ്പോൾ ഇങ്ങനെ ചിലതിനെയും പൊക്കി അല്ലേ.
ഈ ബിനോയ് ചേട്ടന്റെ അഭിനയം ഒരു രക്ഷേം ഇല്ലെ 😂😂😂😂😂😂😂😂
ആ രണ്ടു പേരും പറഞ്ഞതുപോലെ തന്നെ അഭിനയിച്ചു 👌👌👌👌👌😀😀😀😀😀😀ബിനോയിയെ സമ്മതിച്ചു. സംവിധാനം കൊള്ളാം 👏👏👏👏👏😄
😅
കുറെ നാളായി ബിനോയ് ചേട്ടാ മെസ്സേജ് അയക്കുന്നു. ഒരു ലൈക് തായോ എനിക്കും🤗
ബിനോയ് ചേട്ടൻ ഒരു രക്ഷ ഇല്ല 😂😂😂😂😂😂
തമിഴന്മാർ എല്ലാരും കൂടി പൊങ്കാല ഇടരുത് 😂😂
പറുകി എടുകേണ്ടിവരും അണ്ണമാർ ആണ്😂😂😂
ചേട്ടനെ അവിടത്തെ തമിഴർ എല്ലാവരും കൂടെ ആവി ആക്കാതെ വിട്ടത് ഭാഗ്യം. കോമഡി സാമി 😆
9:17 ijjathi അഫിനയം 🤣🤣🤣 ചമിക്കും ചിരി വരുന്നു ,കേൾക്കാൻ വന്നവർക്കും ചിരി വരുന്നു നമ്മളും ചിരിക്കുന്നു 🤣
Afinayam allado abenayam
Afinayam allado abenayam
@@fayasfayas4199 abenayam allado , ABINAYAM
@Zeus Helios
ABINAYAM ALLA..
ABHINAYAM😁😁😁
@@SuperBoys-786 എടാ എല്ലായിടത്തും ഓരോ സ്ലാങ്ങ് അല്ലല്ലോ വ്യത്യാസം അല്ലേ അതിന്റെ യാ 😊😄
വിടരുത് കാണണം എന്ന് 😂ചിരിച്ചു ചത്തു 😆😆😆😆😆
ബിനോയ് ചക്കരെ എന്താ ഇത് ഞാൻ സാമിയെ കണ്ടിട്ടേ ഇല്ല ന്റെ നോട്ടവും കാതും എല്ലാം മച്ചാനിൽ ആയിരുന്നു .... തമിഴ് അറിയാതെ സംസാരിക്കുന്ന മച്ചാന്റെ തമിഴ് ആണ് രസo.... തമിഴിൽ ആരെങ്കിലും ട്യൂഷൻ എടുത്തു തരാമെന്ന് പറഞ്ഞാലും പോവല്ലേ മുത്തേ ഈ തമിഴ് മതി ഞങ്ങൾക്ക്❤ ..... 😂😂😂😂
എനിക്ക് ചിരിക്കാൻ വയ്യേ😂😂😂😂😂
ഞാൻ ചിരിച്ചു ചത്തു 🤣🤣🤣
സത്യം
ബിനോയ് ചേട്ടാ ആസാമി ചേട്ടനെ കെട്ടിപ്പിടിക്കാൻ വന്ന ആ രംഗം കണ്ടു കഴിഞ്ഞപ്പോൾ ആ ചിരി അടക്കാൻ പറ്റില്ല എനിക്ക് പിന്നീട് ചേട്ടൻ കൈകൊണ്ട് അങ്ങോട്ട് അങ്ങോട്ട് കാണിച്ചതു മരത്തിൽ മരിച്ചത് പറഞ്ഞു ചിരിച്ചു അയ്യോ ഒരു വഴിയായി മൊത്തത്തിൽ ചേട്ടാ ഇത് നല്ല കോമഡി ആയിരുന്നു ഇനിയും ഇതുപോലത്തെ വീഡിയോസ് പോരട്ടെ. god bless you, Video continue. 😁😁😁😆😆😆😂😂😂🤣🤣🤣👌👌👌👍
Bro യുടെ സിനിമ അരങ്ങേറ്റത്തിനായി ഞാൻ കട്ട വെയ്റ്റിംഗ്..
ഇങ്ങേരുടെ വിളിയും കാത്ത് ആത്മാക്കൾ ക്യു നിൽക്കുകയാ 😂😂😂😂😂😂
അവിടെ ആരോ ഉണ്ട് സംസാരിക്കുന്നുണ്ടല്ലോ അതുപോലാണ് ആ സാമി പറയുന്നത് പിന്നെ ആ വന്നത് ഇന്നാള് നിങ്ങള് നിങ്ങൾ ഇൻട്രിവ് ചെയ്ത് ആ പെണ്ണുങ്ങളൊക്കെയാണ്😂😂
നിങ്ങൾ പൊളിയാണ് ആശാനേ ❤️😂😂😂
കള്ള സ്വാമിമാരെ തൂത്തു വാരുന്നു 😂😂😂😂
ഈ അണ്ണൻ മാർക്ക് അറിയുന്നില്ലേ കളിയാക്കുന്നത് 🤣ആക്ഷൻ കണ്ടാൽ എങ്കിലും മനസ്സിലാകുന്നില്ലേ. വല്ലാത്ത ചാമി 🤭
ഒന്നും പറയാനില്ല🤣🤣🤣🤣🤣🤣🤣 ചിരിച്ചു ചത്ത്
തമിഴ് നാട്ടിലുള്ളവർ നിങ്ങൾക്കു സമ്മാനം തരും ഉറപ്പ് 😂😂❤❤
ചേട്ടൻ ആത്മാവ് പോയോ ചോദിച്ചപ്പോ സാമി പോ പോ 😄😄😄
😂😂
10:10 🤣🤣Thankamma 🤣🤣🤣
സ്വാമി തുള്ളിയത് ആത്മാവ് ശരീരത്തിൽ കേറിയിട്ട് ബിനോയ് തുള്ളിയത് എന്തിനാ മനസിലായില്ല 😂😂😂😂
പൂക്കളൊക്കെ ഇഷ്ടംപോലെ തരാം വിളിച്ചുവരുത്ത്. ചിരിച്ചു😂😂😂
L
😊
ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ ഇങ്ങനെയുള്ള സത്യം പുറത്തുകൊണ്ടുവരുന്ന ചാനലുകളും നല്ല കാര്യമാ ചെയ്യുന്നത് എല്ലാം കേൾക്കാനും
സ്വാമിക്ക് മലയാളം അറിയാത്തതു കൊണ്ട് രക്ഷപെട്ടു 😜
ഇപ്പോൾ ആത്മാവ് ഇല്ല എന്ന് പറയുന്ന നിങ്ങൾ, പഴയൊരു എപ്പിസോഡിൽ കോന്നിക്കടുത്ത് ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് പോയി, തിരികെയുള്ള ബസ് യാത്രയിൽ ഒരു വ്യദ്ധൻ അടുത്ത് വന്നിരുന്ന്, എന്നെ തലയ്ക്കടിച്ച് കൊന്ന ശേഷം വലിയ താഴ്ചയുള്ള ഒരു സ്ഥലത്ത് ഉപേക്ഷിച്ചു എന്ന് പറയുകയും, നിങ്ങൾ അതിശയിച്ച് പോയതായും, സ്വന്തം ദേഹത്ത് നുള്ളി നോക്കിയതായും മറ്റും കാണുന്നുണ്ടല്ലോ ???
ആ vdo ലിങ്ക് ഉണ്ടോ
പിന്നെ ബിനോയ് ചേട്ടൻ അല്ലേ. അഭിനയം തന്നെയാവും. അതോ ശരിക്കും പേടിച്ചപോലെ തോന്നിയോ
ഞാനും കണ്ടു
Chetayee ❤ipo koode kootalikalum undallo enne koodi kooto ithu pole povan😅😅😅😅😅binoy chetayi abhinayikalla jeevikukayaanu
നല്ല അഭിനയം ചേട്ടാ..എല്ലാവർക്കും എത്ര കൊടുത്തു..😂😂ആത്മാവേ...പോ...പോടൈയ്യ്..😂
Nalla adipoli plan chettante idea super
ചേട്ടാ അടി കിട്ടാതെ നോക്കണേ 😂😂😂😂 അവന്മാർ വെച്ചു താങ്ങി തരും ഉടായിപ്പ് ആണെന്ന് മനസ്സിലായാൽ
തമിഴൻ മാർ അടുത്ത് പൊങ്കാല ഇടും 😄😁😁🙋♂️നോക്കി ഇരുന്നോ ബിനോയ് ചേട്ടാ 😊
ആത്മാവ്....അത് ഒരു energy ആണ്...
ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമ്പോൾ തമിഴ് മലയാളം അറിയാവുന്ന ആളെ കൂട്ടി പോകണം നിങ്ങൾ പറയുന്നത് അവർക്ക് മനസ്സിലാകുന്നില്ല അവർ പറയുന്നത് നിങ്ങൾക്കും മനസ്സിലാകുന്നില്ല 😊 വേണം എന്നുണ്ടോ ഞാൻ വരാം
😂😂
😂😂😂😂....ividunnu poyapol mundarunnu ipol pantum shirtum Anu vesham😂😂😂😂....ente ponnu chetta mikavarum ningalude yee videos kandu chirichu marikkum njaann😂😂😂😂....entammo
Avarku Malayalam ariyathadhu kondu poyapole return varunnu
Endhoke counter aanu parayunadhu😅😅😅
Tamilnadu full idhano paripadi ...😅😂....
Daily videos idanee ...its makes me happy 😂
Really like the way you presenting the situation ❤
Ee chetan malayala cinemayil vannal polikum ningalude ella videoyum kanarund chetta😍. Chettane kanalum nalla look ond comedyil nalla onnamtharam actor❤️.
അതുകൊണ്ട് ബിനോയ്‌ക്ക് തല്ല് കിട്ടുന്നില്ല..
പുതിയ ആവി 🙏🙏😂
ഇങ്ങനെ ചിരിപ്പിച്ചാൽ ഞങ്ങടെ ആവി കൂടി അവിടെ വരും 😃😃🤗🤗
POOMALA SWAMIYUDE Goshtikal ADIPOLY 👌 Njanorthu Swami BINOY Ye Unthiyittennu Enthayalum Kollam 😀😃😀😃😂🤣😂😅
ബിനോയ് Supper
കുറെ ജിന്നും സാത്താൻ മാര് യും കൂടി ഉൾപെട്ടുത്തു
എല്ലാവരുടെയും അന്ധവിശ്വാസം ഇല്ലാതാവട്ട്👍😎
മറ്റുള്ളവർ മതങ്ങളിൽ കുറവാണു ഇതിൽ മുപ്പത്തി മുക്കോടി ദൈവങ്ങളിൽ ആണ് ആൾ ദൈവങ്ങൾ കൂടുതൽ അത് കൊണ്ടാ വീഡിയോ കൂടുതലും അങ്ങോട്ട്....
വിനോയ്ക്കും വട്ടുപിടിച്ചോ
paralokatil, ninnum transprting, engineya
Maaster brain binoy.👌👌🤗🤣
ബിനോയ് അയ്യോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ചത്തു
മരിച്ചുപോയ ആള് എങ്ങനെ ആഹാരം കഴിക്കാൻ 😂🤣
ചെലപ്പോ അവരുടെ വിഷമം ആയിരിക്കും അങ്ങനെ ചോദിച്ചത് പക്ഷേ ഇതൊക്കെ സാമി വേഷം കെട്ടി ഒരുത്തൻ മുതലെടുക്കുന്നു എന്ന് ആലോചിക്കുമ്പോഴാണ് 👍
കേരളത്തിലെ ജോലിയില്ലാത്ത ചെറുപ്പക്കാർക്ക് എല്ലാവർക്കും ഇനിമുതൽ Sami. Vacancyഒഴിവുണ്ട് എന്തുപറഞ്ഞാലും വിശ്വസിക്കുന്ന ഒരു ജനത.. തമിഴ്നാട്ടിൽ വിശ്വാസം കൂടുതലാണ് 👍 അവർ ഇതിൽ നിന്നും രക്ഷപ്പെടട്ടെ
നീ ഒരു മുതൽ ആണ് മുത്തേ ❤❤❤❤❤❤
എനിക്ക് ചെറിയ ഒരു താങ്കൾ ക്ക് തമിഴ് അറിയില്ല ഇന്ത്യൻ ഭാഷ കളിൽ തമിഴ് ഭാഷയ്ക്കു ഒരു പ്രത്യാകഥ ഉണ്ട് തമിഴർക് തമിഴ് ഭാഷ ഏറ്റവും വില പെട്ടതാണ് ഒരു ഉദാഹരണം ഒരാൾ സഹോദരി യും ഒന്നിച്ചു നടന്നു പോകുബോൾ സഹോദരി യെ മറ്റൊരാൾ ലൈൻ അടിച്ചാൽ സഹിച്ചു നിൽക്കും പക്ഷെ അവന്റെ ഭാഷ യെ മോശമായി പറഞ്ഞാൽ അവൻ സഹിക്കില്ല അത് കൊണ്ട് ശ്രദ്ധിക്കണം അടി ഇരന്നു വാങ്ങരുത് നമ്മൾ മലയാളി കൾക്ക് ഭാഷ ഒരു പ്രശ്നം അല്ല.
മാസ്റ്റർ ബ്രിയൻ... അറിയാത്ത ഭാഷകൾ ഉണ്ടോ അഭിനയം 😁😁😁😁😁😁 🎉
ആത്മാവ് ഭക്ഷണം കഴിച്ചോ പോലും!🥵☠️💨
Enthu katti koottiyalum thamizhanmar vishvasikkum 😂😂😂
വന്തിട്ടായാ.,... വന്തിട്ടേ.....😂😂😂😂😂😂😂😂😇😇😇🧐🧐🧐🧐🤭🤭🤭🤭🫣🫣🫣🫣🫣😅😅😅😅😅 സ്വർഗത്തിൽ പോയി....😅
നിനക്കെ പറ്റു നിനക്ക് മാത്രമെപറ്റു 😂😂😂😂
13:27 അയാൾ ആയിട്ട് പറയുന്നതല്ല അടുത്തുള്ള ആളുകൾ പറയുന്നതാണ് അയാൾ പറയുന്നത് സ്ക്രിപ്റ്റഡ് ആയിട്ടാണ് തോന്നുന്നത് head
Aiyo Nala comedy 😂🤣😂🤣😂🤣😂🤣😂🤣
വീഡിയോ കണ്ടു സിറിച്ചു സിറിച്ചു സത്തു....😂😂😂😂
അയ്യോ 😂😂😂😂 പറ്റുന്നില്ല ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂😂😂
സൂക്ഷിക്കുക. അമിതമായുള്ള ആത്മ വിശ്വാസം അപകടം ഉണ്ടാക്കും
Innale itta video entha private aakkiye
പോയ സ്വാമിമാരെ അടുത്ത് ഒന്ന് കൂടി പോയി നോക്കണം എങ്ങനെഉണ്ടാവുമെന്ന് അറിയ😅😅😅
Daivame... Ithenthoru thamizha.🙆🏻♀️🙆🏻♀️
😂ithine okke engane kandu pidikkuvanu bro. 😅
Thankammaaaa 😂😂😂😂😂😂😂😂😂
അവർ ഗുരുതി കഴിക്കാതെ വിട്ടതു നന്നായി - ജീവിച്ചിരിക്കുന്ന അവർ തന്നെ ആത്മാവ് -😁
അവർ സൂപ്പർ നല്ല നടി കൾ നല്ല അഭിനയം😊
Bro❤ അറിയാത കാര്യങ്ങളെ പറ്റി മനസ്സിലാക്കുക ഓജോ ബോർ സിനെ പറ്റി അറിയണം മെങ്കിൽസൈകോളജിമനസ്സിലാക്കണം വിഡി തരം പറയരുത് എല്ലാ സംശിയങ്ങൾക്കും ഉള്ള മറുപടി വേണം മെങ്കിൽ ഹിപ്നോടിസ്റ്റ് നെ കാണുക
Aa odiya ammavane kittiya 😂
😂😂😂😂ന്റെ പൊന്നോ 😂
ഉറക്കം തെളിഞ്ഞു എണീറ്റാതെ ഒള്ളു കണ്ടിട്ട് പേടി ആകുന്നു ഒരു ഉമ്മ തരുവോ ചേട്ടാ 😞
ഈ റോസ് സാരീ ചുറ്റിയ സ്ത്രീ തമിഴ് നാട്ടിലെ ട്രാൻജെൻഡർമാരുടെ അഭിമുഖത്തിൽ ഉണ്ടായിരുന്നു. അന്ന് ഈ ബെനോയ് തന്നെ യായിരുന്നു അന്ന് 8ട്രാൻസ് yuvathikal👍ഉണ്ടായിരുന്നു
😂മരത്തിൽ iranthupochu 😆😆😆
Samiyude... Steppini thaane... 😀😀😃😃🤣🤣🤣
😂😂jivichu potte
Master Brain I cannot stop laughing watching this joker samiyar and the way you speak tamil🤣🤣🤣
Chettan avarude inspiriment timil onnu mindathe irikkuvooo.,....
ചേട്ടാ 😃😃😃😃😃😃😃😃😃🙏🏼
ആവി എന്തു സൊല്ലി. താങ്കളെ സമ്മതിക്കണം.🤣🤣🤣
Hi
വളരെ നന്നായിട്ടുണ്ട്
തമിഴ് അറിയാവുന്നവരെ ആരെയെങ്കിലും കൂടെ കൊണ്ടുപോക്കൂടെ ഇങ്ങനെ കിടന്നുകൊണ്ട് അവരെ കൊല്ലുന്ന മലയാളത്തെയും കൊല്ലുന്ന തമിഴിനേം കൊല്ലുക ആണ് പ്രോഗ്രാം നല്ല സൂപ്പർ പക്ഷേ മോന്റെ തമിഴ് ശരിയാവുന്നില്ല
സാമ്യേ സാമ്യേ 😆😆😆😆
ആ സ്വാമിയുടെ ശിഷൃനായി അവിടെ തന്നെയങ്ങ് കൂടരുതേ ബ്രോ😂😂😂
ആള് ബറുവോ 🤣🤣🤣🤣🤣😂😂😂
🤣🤣🤣🤣🤣🤣🤣🤣ഞാൻ ചിരിച്ചു ചത്തു
തല്ല് കൊള്ളാതെ രക്ഷപെട്ടു 😂
തങ്കമ്മ 🤣🤣🤣🤣
പട്ടച്ചാരായചാമി.😜 3:54
Karayalle thankappaa🤣🤣
ബിനോയ് സൂപ്പർ
ചൂരൽ കഷായം തന്നെ ഇതിനൊക്കെ നല്ല മരുന്ന് 4 എണ്ണം കിട്ടിയാൽ എല്ലാ ആവിയും പറക്കും
Ente ponnanna ningale kondu engane saadhikkunnu. Sammathichirikkunnu. 😂😂😂😂
കൊള്ളാം ഇതെക്കെ എവടെ കിടക്കുന്നു കൊറോണ ഇവരെ കണ്ടില്ലേ 😂😂😂😂yy
ഫസ്റ്റ് കമൻറ് ഞാൻ 😅
Angane thamizhu padichu thudangi alle Aasaane... 😄😄😄🤣
എന്റെ.. പ്രിയപ്പെട്ട.. ചേട്ടാ,,,.. ഞാൻ.. ഇന്നലെയാണ്... തങ്ങളുടെ... ചാനൽ... കണ്ടത്.....സർ.. കണ്ണൂരിലുള്ള..കണ്ണൂർ.... മട്ടന്നൂർ... ബസ്സിൽ... കയറി.... ചാലോട്... എന്നാ.. സ്ഥലത്ത്... ചെല്ലുക... അവിടെ... ദേവി... വരുന്ന... സമയമുണ്ട്.. വെള്ളിയാഴ്ച.. രാവിലെ.. പോവുക..
അയ്യോ ഇത് നമ്മുടെ റോസ്‌ലിൻ അല്ലേ. അന്ന് കണ്ടവരിൽ ഒരാൾ. 😂acting🔥
ആഹാ രണ്ടുപേരെയും വിളിച്ചല്ലേ കൂടെ. അവരുടെ അടുത്തുപോയപ്പോൾ ഇങ്ങനെ ചിലതിനെയും പൊക്കി അല്ലേ.
എന്തായാലും 😂😂😂😭പോയി
കാറ്റ് പോയാൽ എല്ലാ ബന്ധവും പോയി പിന്നെ അല്ലെ ആവി സമയത്തിന് കഴിക്കാൻ ആയാൽ ദുബായിലെ ജോലിക്ക് പോയിരിക്കുകയാണ് മുട്ടാൾ ജനങ്ങൾ
Paavam pondaatti vadhirikka..... 😀😀😀😀😆😆😆🤣🤣🤣
Paavam Pompale.... 😀😀
ബിനോയ് ചേട്ടാ തമിഴിലിൽ ഇതുപോലൊരു സിനിമ ഉണ്ട് ആവിയോട് സംസാരിക്കുന്നത്. കിളവൻ ആ സിനിമ കണ്ടിട്ടുണ്ടാകും 🤭🤭🤭🤭🤭
Machu 😮😮😮😮😅
3:11 സ്വാമിക്ക് അല്ലെ.. ആത്മാവ് വന്നത്.. അതിന് ചേട്ടൻ എന്തിനാ തുള്ളുന്നെ 😂
മറ്റേ ചേട്ടൻ ആണല്ലോ എല്ലാം പറഞ്ഞു കൊടുക്കുന്നത്
Monee nee udayipanaloo binoy 😂😂😂
Ethu eyal created cheayunnatha
വെള്ള പേന്റും ഇട്ടു ഒരാളെ കണ്ടു 🤔