ഞങ്ങൾ പോണ്ടിച്ചേരിയിൽ താമസിക്കുന്ന മലയാളി കുടുംബമാണ്. ജോലി ഭാഗമായി ഇപ്പൊ ഞാൻ ഗ്വാളിയർലാണ്. ഇന്നലെ രാത്രി 10:30മണിക്കാണ് ഞാൻ ചെന്നൈയിൽ വിമാനം ഇറങ്ങിയത്. പോണ്ടിച്ചേരിയിൽ നിന്ന് എന്നെ കൂട്ടാൻ എന്റെ കുടുംബം കാറും എടുത്ത് വന്നു. തിരിച്ച് വരുമ്പോൾ ഞാനാണ് ഓടിച്ചത്. പോണ്ടിച്ചേരി എത്താൻ രണ്ട് രണ്ടര മണിക്കൂർ വേണം. വഴിമധ്യേ എനിക്ക് ഉറക്കം വരാൻ തുടങ്ങിയപ്പോൾ ഞാൻ നിർത്തി അച്ഛനോട് ഓടിക്കാൻ പറഞ്ഞു. ഒരുപക്ഷെ ഇവരും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു.
എത്ര മണിക്ക് ഓടിക്കരുത് എന്നല്ല. ഉറക്കം വരുന്നതായി തോന്നിയാൽ പിന്നീട് അൽപസമയം എങ്കിലും വിശ്രമിക്കാതെ (ഉറങ്ങാതെ) ഓടിക്കരുത് എന്നാണ്. പൊതുവെ പ്രൈവറ്റ് വാഹനങ്ങൾ രാത്രി (പുലർച്ചെ) 1 മണിക്കും 5 മണിക്കും ഇടയിലുള്ള സമയത്താണ് ഇത്തരം അപകടങ്ങളിൽ പെടുന്നത്. പതിവായി രാത്രിയിൽ ഉറങ്ങുന്ന ആളുകൾക്ക് ഈ സമയത്ത് അവർ അറിയാതെ തന്നെ ഗാഢനിദ്രയിലേക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഹൈവേ ഹാലുസിനേഷനും ഇതിന് ഒരു കാരണമാകും. രാത്രി സ്ഥിരം വാഹനം ഓടിക്കുന്നവർക്ക് ഇതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ ഉണ്ടാവും. അവരിൽ ചിലർ ഉറക്കം വന്നാൽ അപ്പോൾ തന്നെ വണ്ടി വഴിയരികിൽ സുരക്ഷിതമായി വണ്ടി നിർത്തി, അര മണിക്കൂറോ ഒരു മണിക്കൂറോ നന്നായി ഉറങ്ങിയ ശേഷം മുഖം കഴുകി വീണ്ടും വണ്ടിയോടിക്കും. ഇതിലൂടെ അടുത്ത ഒന്നു രണ്ടു മണിക്കൂർ നേരത്തേക്ക് വീണ്ടും ഫ്രഷ് ആയി വണ്ടിയോടിക്കാൻ അവർക്ക് സാധിക്കും. ചിലർ കൂടെയുള്ളവരുമായി തുടർച്ചയായി സംസാരിച്ച് കൊണ്ട് വണ്ടിയോടിക്കും. ചിലർ വഴിയിൽ വേറെ വാഹനങ്ങൾ ഇല്ലെങ്കിൽ പോലും എല്ലാ റിയർവ്യൂ മിററുകളിലും മാറിമാറി നോക്കി അവരുടെ ബോധമനസ്സിനെ എൻഗേജിങ് ആക്കി വയ്ക്കും. അവസാനം പറഞ്ഞ രണ്ടു സാഹചര്യങ്ങളിലും താരതമ്യേന അപകടസാധ്യത കുറയുമെങ്കിലും അത്ര avldvisable അല്ല. കാരണം അപകടസാധ്യത അപ്പോഴും നിലനിൽക്കും. രാത്രിയിൽ ദൂരയാത്രയിൽ വാഹനം ഓടിച്ച് പരിചയമില്ലാത്തവർ പാതിരാത്രി മുതൽ പുലർച്ചെ വരെയുള്ള സമയം വാഹനം ഓടിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം.
വാഹനങ്ങളുടെ ബാഹുല്യം....ചെറിയ റോഡുകള്‍, അപകടം പിടിച്ച വളവ്... എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍... പരിചയമില്ലാത്തവര്‍ പാതിരാക്ക് വാഹനം ഓടിക്കുന്നത്.... കൂടാതെ അമിത വേഗത... കേരളത്തില്‍ ഒരു ദിവസം മരണത്തിന് കണക്കില്ല....
@@AjithSS-c3eNjanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
റോഡിലെ അപാകതകൾ പരിശോധിക്കുന്നതും അത് വിലയിരുത്തി സുരക്ഷ മെച്ചപ്പെടിത്തുന്നതും നല്ലത് തന്നെയാണ്. പക്ഷെ ഇവിടെ അപകടകാരണം അതൊന്നുമല്ല. മനഃപൂർവ്വമല്ലാത്ത അശ്രദ്ധയാണ്. ഉറങ്ങിപ്പോയതായിരിക്കാം. രാത്രി ദൂരയാത്രയിൽ വാഹനം ഓടിച്ച് പരിചയം ഇല്ലാത്തവർ അത് ചെയ്യാതിരിക്കുക എന്നതാണ് വേണ്ടത്. പ്രത്യേകിച്ചും പുലർച്ചെ ഒരു മണി മുതൽ 5 മണി വരെയുള്ള സമയം.
This is the 3rd major accident in a span of 4 weeks or so where atleast 4 people have died in every single one of them. This is shocking and heartbreaking. Night driving is not for everyone. Even the most experienced drivers get into accidents at night and at early morning time. Avoid driving between 12-6 if possible.
ദയവുചെയ്ത് രാത്രിയിൽ വാഹനമോടിച്ച് വളരെ പരിചയസമ്പന്നത ഉളള ഒരു Driver നെ കൊണ്ടുപോകുക. രാത്രിയിൽ A/C യുമിട്ട് പാട്ടും വെച്ച് നിരപ്പായറോഡിലൂടെ ചവിട്ടിവിടുമ്പോൾ ശ്രദ്ധിക്കുക. ഉറക്കമൊഴിഞ്ഞ് വാഹനമോടിച്ച് ശീലമില്ലാത്തവർ ഏതു സമയവും മയങ്ങിപ്പോകാം.
മാരുതി ഡീലേഴ്‌സ് പറയുന്നത്.. ഇടിയുടെ ആഘാതം കുറയ്ക്കാനാണ് ബോഡി സോഫ്റ്റ് ആക്കിയിരിക്കുന്നതെന്നു.. എന്തൊരു വിചിത്രമായ argument... ഇനിയെങ്കിലും ഈ കമ്പനിയുടെ കാർ എടുക്കുന്നവർ resale എന്ന കാരണം മാത്രം നോക്കാതെ സ്വന്തം ജീവൻ കൂടി പരിഗണിക്കണം... എത്രയെത്ര കുടുംബങ്ങൾ ഈ വണ്ടി കാരണം തുടച്ചു നീക്കപ്പെട്ടു 😢
People who come from other countries please don't drive here, we have left side here and others on right, it's a confusion to drive on left or right...
പുതിയ ഡിസൈർ ആയിരുന്നു എങ്കിൽ രെക്ഷപെട്ടേനെ പുതിയ അപ്ഡേറ്റ് ഇപ്പോൾ അല്ലേ വന്നത് മര്യാതിക്ക് പതുക്കെ പോകണം പോരാത്തതിന് ഉറക്കം പോയി കൊണ്ട് പോയി ഇടിച്ചിട്ട് കൊണ ഡയലോഗ് അടിക്കരുത് കേട്ടോ ന്യൂ Dzire 5 star🔥
രണ്ട് പേരും മരണത്തിലും ഒരുമിച്ചല്ലോ അല്ലെങ്കിൽ വല്യ സങ്കടം ആയേനെ
Satym😢
True
💯💯💯💯💯💯
*ദൈവത്തെ ഓർത്ത് അല്ലെങ്കിൽ വീട്ടുകാരെ ഓർത്ത് രാത്രി **11:30** തുടങ്ങി രാവിലെ **5:30** വരെ വണ്ടിയോടിക്കരുത് അത് ഉറങ്ങാനുള്ള സമയമാണ്* 🙏
Night duty ചെയ്യുന്നവർ ഉണ്ട് ഒരുപാട് നാട്ടിലും അന്യ നാട്ടിലും ഈ സമയത്ത്.
Ath morning avar urangarund. Allathavarde karyamanu paranjath
@@MayaNirmala-ql4vo അങ്ങനെ പറ.
പകൽ സമയങ്ങളിൽ അപകടം ഉണ്ടാകാറില്ലേ? ഉറക്കം വന്നാൽ പകൽ ആണെങ്കിലും രാത്രി ആണെങ്കിലും വണ്ടി ഒതുക്കി ഉറങ്ങിയിട്ട് യാത്ര തുടരുക
എന്താണ് ഇപ്പോ കേരളത്തിൻ്റെ അവസ്ഥ 😢 രാവും പകലും ഇല്ലാതെ അപകടങ്ങൾ പടച്ച റബ്ബ് വല്യ അപകടത്തെ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ
ഞങ്ങൾ പോണ്ടിച്ചേരിയിൽ താമസിക്കുന്ന മലയാളി കുടുംബമാണ്. ജോലി ഭാഗമായി ഇപ്പൊ ഞാൻ ഗ്വാളിയർലാണ്. ഇന്നലെ രാത്രി 10:30മണിക്കാണ് ഞാൻ ചെന്നൈയിൽ വിമാനം ഇറങ്ങിയത്. പോണ്ടിച്ചേരിയിൽ നിന്ന് എന്നെ കൂട്ടാൻ എന്റെ കുടുംബം കാറും എടുത്ത് വന്നു. തിരിച്ച് വരുമ്പോൾ ഞാനാണ് ഓടിച്ചത്. പോണ്ടിച്ചേരി എത്താൻ രണ്ട് രണ്ടര മണിക്കൂർ വേണം. വഴിമധ്യേ എനിക്ക് ഉറക്കം വരാൻ തുടങ്ങിയപ്പോൾ ഞാൻ നിർത്തി അച്ഛനോട് ഓടിക്കാൻ പറഞ്ഞു. ഒരുപക്ഷെ ഇവരും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു.
അതെ
ക്ഷണിക്കപ്പെടാതെ നമ്മളുടെ കൂടെ നിഴൽ പോലെ കൂടെ വരുന്ന അതിഥി ആണ് മരണം
ഉറക്കം. 🤔നിസാരമെന്നു തോന്നുമെങ്കിലും വളരെ പ്രധാനമാണ് 🙏🏻 ഉറക്കം തോന്നിയാൽ അല്പമെങ്കിലും ഉറങ്ങനെ 🙏🏻 സമയനഷ്ടമോ നാണക്കേടോ വിചാരിക്കരുത് 🙏🏻🙏🏻🙏🏻😌
രാത്രി 12 മണിക്ക് ശേഷം വാഹനങ്ങൾ ഓടിക്കാൻ പാടില്ല പുലർച്ചെ ആറുമണിവരെ.. 🙏
Kidilan Budhi
ഒരു 11മണിക്ക് ശേഷം വച്ചാൽ മതി സാർ 🤔.. ഡ്യൂട്ടി കഴിഞ്ഞു പോകണ്ടേ അതാ 👀🌿
എത്ര മണിക്ക് ഓടിക്കരുത് എന്നല്ല. ഉറക്കം വരുന്നതായി തോന്നിയാൽ പിന്നീട് അൽപസമയം എങ്കിലും വിശ്രമിക്കാതെ (ഉറങ്ങാതെ) ഓടിക്കരുത് എന്നാണ്. പൊതുവെ പ്രൈവറ്റ് വാഹനങ്ങൾ രാത്രി (പുലർച്ചെ) 1 മണിക്കും 5 മണിക്കും ഇടയിലുള്ള സമയത്താണ് ഇത്തരം അപകടങ്ങളിൽ പെടുന്നത്. പതിവായി രാത്രിയിൽ ഉറങ്ങുന്ന ആളുകൾക്ക് ഈ സമയത്ത് അവർ അറിയാതെ തന്നെ ഗാഢനിദ്രയിലേക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഹൈവേ ഹാലുസിനേഷനും ഇതിന് ഒരു കാരണമാകും. രാത്രി സ്ഥിരം വാഹനം ഓടിക്കുന്നവർക്ക് ഇതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ ഉണ്ടാവും. അവരിൽ ചിലർ ഉറക്കം വന്നാൽ അപ്പോൾ തന്നെ വണ്ടി വഴിയരികിൽ സുരക്ഷിതമായി വണ്ടി നിർത്തി, അര മണിക്കൂറോ ഒരു മണിക്കൂറോ നന്നായി ഉറങ്ങിയ ശേഷം മുഖം കഴുകി വീണ്ടും വണ്ടിയോടിക്കും. ഇതിലൂടെ അടുത്ത ഒന്നു രണ്ടു മണിക്കൂർ നേരത്തേക്ക് വീണ്ടും ഫ്രഷ് ആയി വണ്ടിയോടിക്കാൻ അവർക്ക് സാധിക്കും. ചിലർ കൂടെയുള്ളവരുമായി തുടർച്ചയായി സംസാരിച്ച് കൊണ്ട് വണ്ടിയോടിക്കും. ചിലർ വഴിയിൽ വേറെ വാഹനങ്ങൾ ഇല്ലെങ്കിൽ പോലും എല്ലാ റിയർവ്യൂ മിററുകളിലും മാറിമാറി നോക്കി അവരുടെ ബോധമനസ്സിനെ എൻഗേജിങ് ആക്കി വയ്ക്കും. അവസാനം പറഞ്ഞ രണ്ടു സാഹചര്യങ്ങളിലും താരതമ്യേന അപകടസാധ്യത കുറയുമെങ്കിലും അത്ര avldvisable അല്ല. കാരണം അപകടസാധ്യത അപ്പോഴും നിലനിൽക്കും. രാത്രിയിൽ ദൂരയാത്രയിൽ വാഹനം ഓടിച്ച് പരിചയമില്ലാത്തവർ പാതിരാത്രി മുതൽ പുലർച്ചെ വരെയുള്ള സമയം വാഹനം ഓടിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം.
സഹിക്കാൻ പറ്റുന്നില്ല പടച്ചോനേ 😢
ഇതിപ്പോ എത്രാമത്തെ അപകടം ആണ് 😔😔😔😔😔😔😔😔😔
വാഹനങ്ങളുടെ ബാഹുല്യം....ചെറിയ റോഡുകള്‍, അപകടം പിടിച്ച വളവ്... എല്‍ ഇ ഡി ഹെഡ് ലൈറ്റുകള്‍... പരിചയമില്ലാത്തവര്‍ പാതിരാക്ക് വാഹനം ഓടിക്കുന്നത്....
കൂടാതെ അമിത വേഗത... കേരളത്തില്‍ ഒരു ദിവസം മരണത്തിന് കണക്കില്ല....
എന്തുവായാലും ഭയങ്കരമാണ്, സഹിക്കാവുന്നതിലും അപ്പുറം
@@AjithSS-c3eNjanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
@@Shaji05 ok👍🤝
റോഡ് സുരക്ഷാ അതോറിറ്റി ജീവനക്കാർ ഓഫീസിൽ ഇരിക്കാതെ റോഡുള്ള അപകതകൾ പരിശോദിക്കുന്നത് ഇങ്ങിനെയുള്ള അപകടങ്ങൾ ഒയിവക്കുവാൻ സഹായിക്കും
ഉറങ്ങിപ്പോയാൽ എന്ത് ചെയ്യാനാണ് ഭായ്...
Line deviate cheythaal steering vibrate cheyyukayum alarm adikunna features okke und. Athokke ellaa vandiyilum vekkanam.
റോഡിലെ അപാകതകൾ പരിശോധിക്കുന്നതും അത് വിലയിരുത്തി സുരക്ഷ മെച്ചപ്പെടിത്തുന്നതും നല്ലത് തന്നെയാണ്. പക്ഷെ ഇവിടെ അപകടകാരണം അതൊന്നുമല്ല. മനഃപൂർവ്വമല്ലാത്ത അശ്രദ്ധയാണ്. ഉറങ്ങിപ്പോയതായിരിക്കാം. രാത്രി ദൂരയാത്രയിൽ വാഹനം ഓടിച്ച് പരിചയം ഇല്ലാത്തവർ അത് ചെയ്യാതിരിക്കുക എന്നതാണ് വേണ്ടത്. പ്രത്യേകിച്ചും പുലർച്ചെ ഒരു മണി മുതൽ 5 മണി വരെയുള്ള സമയം.
4 aaychayikkullil ethraamathe apakadama
എനിക് ആലോചിക്കാൻ കൂടി വയ്യ ഞാൻ 7 വർഷം കാത്തിരുന്ന കെട്ടിയത്😢
This is the 3rd major accident in a span of 4 weeks or so where atleast 4 people have died in every single one of them.
This is shocking and heartbreaking.
Night driving is not for everyone.
Even the most experienced drivers get into accidents at night and at early morning time.
Avoid driving between 12-6 if possible.
ദയവുചെയ്ത് രാത്രിയിൽ വാഹനമോടിച്ച് വളരെ പരിചയസമ്പന്നത ഉളള ഒരു Driver നെ കൊണ്ടുപോകുക.
രാത്രിയിൽ A/C യുമിട്ട് പാട്ടും വെച്ച് നിരപ്പായറോഡിലൂടെ ചവിട്ടിവിടുമ്പോൾ ശ്രദ്ധിക്കുക. ഉറക്കമൊഴിഞ്ഞ് വാഹനമോടിച്ച് ശീലമില്ലാത്തവർ ഏതു സമയവും മയങ്ങിപ്പോകാം.
എല്ലാവരെയും പടച്ചവൻ കാക്കട്ടെ
ഓ...വേണ്ട...🙏🏻
Engene oke ano kakkune. Durantham analoo ayal
Aameen🤲🏼
Nireeswara vadiyano😮@@marykutty-bh2dj
@@marykutty-bh2djഇതും ഒരു കാവൽ ആണ്
Etra.jeevanukala😢😢😢e n gane.😢
AIR BAG?? ok front seat is hard to survive but back seat....ഇത് എയർബാഗ് ഇല്ലാത്ത മോഡൽ ആണോ ഗുരുതരമായ എങ്ങനെയാണ്.....
😔😔
ഇതിപ്പോ റോഡ് അപകടം എത്രയാ 😢
രാത്രി വണ്ടി ഓടിക്കുന്നെങ്കിൽ രാത്രി ഓടിച്ചു ശീലം ഉളളവർ മാത്രം ഓടിക്കുക അല്ലാത്തവർ ഉറങ്ങിപോവും afternoon driving ഉറങ്ങാൻ ചാൻസ് ഉണ്ട്🙏
മാരുതി ഡീലേഴ്‌സ് പറയുന്നത്.. ഇടിയുടെ ആഘാതം കുറയ്ക്കാനാണ് ബോഡി സോഫ്റ്റ് ആക്കിയിരിക്കുന്നതെന്നു.. എന്തൊരു വിചിത്രമായ argument... ഇനിയെങ്കിലും ഈ കമ്പനിയുടെ കാർ എടുക്കുന്നവർ resale എന്ന കാരണം മാത്രം നോക്കാതെ സ്വന്തം ജീവൻ കൂടി പരിഗണിക്കണം... എത്രയെത്ര കുടുംബങ്ങൾ ഈ വണ്ടി കാരണം തുടച്ചു നീക്കപ്പെട്ടു 😢
ആദരാഞ്ജലികൾ
🙏🙏🙏
വീതിയുള്ള റോഡ്'' റോഡിൽ അഹങ്കരിച്ചാൽ സ്വയം ഇല്ലാതാകുന്നതിന് പുറമേ അന്യനേയും പെടുത്തും.
ഇരു മെയ്യാണെങ്ഗിലും, മ നം, ഒന്നായി മരണം വരേയ്ക്കും നിങ്ങൾ, പിരിഞ്ഞില്ല
ശബരിമല വണ്ടികൾക്ക് പലതിനും ഹെവി ലൈറ്റുകൾ കണ്ടിട്ടുണ്ട് opposit വരുന്നവർക്ക് ഒന്നും കാണാൻ സാധിക്കാറില്ല . @mvd കാര്യമായി എടുക്കണം
Ath correct
രാത്രി യാത്ര ഒഴിവാക്കുക 🙏🙏🙏
😢😢😢😢😢😢😢😢😢😢
TATA aayirunnel jeevanodeyenkilum kandene😢
പുതിയ മോഡൽ ഡിസൈർ ആയിരുന്നു എങ്കിൽ ഒരു കുഴപ്പവും വരില്ലായിരുന്നു
😢😢😢😢😢😢🙏🏻🙏🏻
🙏🙏😭😭😭
ഗതാഗത വകുപ്പ് പൊതു മരമത്തു വകുപ്പ് ഇവർ ഉറങ്ങിയോ 😡😡😡.
No drive cheytha aalaanu urangoyath
🌹🌹🌹🌹🙏
Soo sad
Condolences and prayers
May their souls RIP
May God give strength and courage to the families
Hope this doesn’t happen again
🙏🙏
😢🙏🙏😭
Condolence,Rest in peace
Nothing can find in discussion be careful while driving especially in early mornings and nights .
ബസ് ജീവനക്കാർ രാത്രി വൈകിയാണ് ഓട്ടം നിർത്തുന്നത് വെളുപ്പിന് വരുകയും വേണം അവർക്കും ഉറങ്ങാനുള്ള സമയം അനുവദിക്കാൻ 🙏
😔😔😔😔
ഉറങ്ങി 😢
People who come from other countries please don't drive here, we have left side here and others on right, it's a confusion to drive on left or right...
😢ripp
💔
People forget that the driver of the car could have had a heart attack, after korona kutivep lot of people are having heart attack and marnam.
No air bag
Backil irunnavar engane marichu, backilott athrakk idiyude aakhadham vannillalo😢
എന്നും അപകടമാണല്ലോ.
Allahuveaaa aaponnmakkal jeevich kothytheernnillaallo
Swift 😞😞😞
വേഗം എത്താനുള്ള തത്രപ്പാടായിരിക്കും അല്പം വൈകിക്കോട്ടെ എന്നാലും വേണ്ടില്ല പാവം
വല്ലാത്ത ഒരു വർഷം 😢 3 ആക്സിഡറ്റിൽ 14 മരണം 🥹
Maruti 😮
😢😢 ആദരാഞ്ജലികൾ
വെഷമം വേണ്ട രണ്ടാളും ഒരുമിച്ചല്ലേ പോയത് ഇനി അവർ അവിടെ അടിച്ചു പൊളിക്കട്ടെ ❤
ക്രാഷ് ടെസ്റ്റിൽ വിജയിക്കുന്ന വണ്ടികൾ മാത്രം വാങ്ങുക.
CCTV യിൽ ഉണ്ടായിരുന്നോ അപകടം നടന്നത് എങ്ങനെ ആയിരുന്നു എന്ന്?
മോരുതി വാങ്ങുമ്പോഴും വിൽക്കുമ്പോഴും വിലയുണ്ടാവും പക്ഷെ സേഫ്റ്റി 0
പുതിയ ഡിസൈർ ആയിരുന്നു എങ്കിൽ രെക്ഷപെട്ടേനെ പുതിയ അപ്ഡേറ്റ് ഇപ്പോൾ അല്ലേ വന്നത് മര്യാതിക്ക് പതുക്കെ പോകണം പോരാത്തതിന് ഉറക്കം പോയി കൊണ്ട് പോയി ഇടിച്ചിട്ട് കൊണ ഡയലോഗ് അടിക്കരുത് കേട്ടോ
ന്യൂ Dzire 5 star🔥
എന്തൊരു വർഷമാണ് ഇത് 😢😢😢
ലോകാവസാനം ആവാൻ ആയി 😢😢
അയ്യോ എൻ്റെ പൊന്നോ 😳😫😩
എപ്പോഴാണ് എനിക്ക് പേടി ആവുന്നു 😢
Ayyo😢
3:20 RTO യെ കാണാൻ നടൻ സുധീഷ് നെ പോലെ ആർക്കൊക്കെ തോന്നി
ഉറങ്ങി പോയതാകാം
Nalla aalukale daivam Vegam vilikkum enne onnum kaalanu Polum venda 😢😢😢, Jeevichu maduthu engine enkilum Onnu Poyal mathi e nashicha jeevithathil ninnum.
ഓൺലൈൻ ടാക്സി കിട്ടുന്ന സമയം അപ്പൊ വീട്ടിൽ ഉള്ള ഉറക്കം തൂങ്ങുന്ന ആൾക്കാരെ വിളിക്കാതെ പോകുക
E. തണുപ്പിന്ന്. പാവം. അവര്ക്. എത്ര. വേദന. സഹിച്ചു.😢
എന്റെ അയൽവാസിയാ. ദൈവമേ എന്തൊരു വിധിയാണിത്
ഇത്രയും ക്യാഷ് മുടക്കി മധുവിധു കളി ച്ചിട്ട്..രാത്രിയിൽ ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു പിറ്റെ ദിവസം പോരാമായിരുന്നു..
സത്യം
വാഹനം റോഡിൽക്കൂടി പറത്താൻ ശ്രമിക്കുന്നതാണ് കാരണം. നമ്മുടെ റോഡിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് എല്ലാവരും പഠിക്കേണ്ടതാണ്. രാത്രി യാത്ര നിഷിദ്ധം
Maranam ate eppo venam enkilum sambhavikkum
Daivamae enthoru kashttam anu😢😢😢
രാത്രിയിൽ. എവിടെ. പോകാനും. പേടി യാവുന്നു
Airbag ഇല്ലാ? ഉണ്ടെങ്കില്‍ അതൊന്നും deploy ആയില്ല! വണ്ടികളുടെ സുരക്ഷാ സംവിധാനങ്ങള്‍ ആരാണ് നോക്കേണ്ടത്! ചുമ്മാ വളവില്‍ നിന്ന് പിരിവ് നടത്തിയാൽ മതിയോ!
മാരുതി ഫാൻസ്. മൈലേജ് അൽപ്പം കൂടിപ്പോയി
ഡാ കഴുവേറി പുതിയ Dzire 5 സ്റ്റാർ ആണ് മൈലേജ്ഉം ഉണ്ട് നീ പോയി തൂറി യിട്ട് പോയി കിടന്നു ഉറങ്ങടെ
ഉറക്കം തന്നെ
രണ്ടുപേരും പോയപ്പോൾ അച്ഛന്മാരെ കൂടെ കൊണ്ടുപോയല്ലോ 😪
കഴിഞ്ഞവർഷം മഞ്ചേരിയിലും ആറുപേരു
Early morning kurache age ayittullavarkke urakkan varum aĺenkil night duty okke cheyte sheelam ullavarakanam ..pinne samayam ayal etenkilum reeriyil maranam varum
Eppo nokkiyalm accidents
Ndhi patti mmde naadin😢
കുറച്ചിലും ഈഗോയും മാറ്റി വച്ച് ഒരു ടാക്സി വിളിച്ചിരുന്നുവെങ്കിൽ ഇപ്പോൾ എത്ര സന്തോഷത്തോടെ ഇരിക്കാമായിരുന്നു ജീവിച്ചു കൊതി തീരാത്ത പിള്ളേർ
Aa taxi driver urangi pokilla ennu aaru kandu. Sambavikaalo
Avàr experienced aalkkar alle@@ejazmirzan3436
They sleep and over speed don't blame vehicle ..we are controlling the vehicle driver must alert at any time while in drive...
ബല്ലാത്തരു സങ്കടമായല്ലോ
Lovers die, but love dont❤❤
driver ഉറങ്ങി കാണും
Veetikarude avastha achanun makanum achanum makalum marichu
Keralam motham bumpers ondakki iduka. Accident thaane kurayum
ജീവന്‍ എടുത്ത് മറ്റൊരു പപ്പടം കൂടി....
അതെ എന്തിനാ ഇങ്ങനെ ഒരു കുണ്ടമണ്ടി കാർ
Vandiye kutam prniit karyamilla.. Odikunavr shredhiknde
@shaayishahira സീറ്റ് ബെല്‍റ്റ് ഒക്കെ ധരിച്ച് ഒരു 5 star safty ഉള്ള വണ്ടി ആയിരുന്നു ഈ സ്ഥാനത്ത് എങ്കില്‍ ജീവന്‍ തിരിച്ച് കിട്ടുമായിരുന്നു.....
ദൈവം നീതി മാൻ അവരുടെ ആയുസു അത്ര ഉള്ളു 🌹🌹
ഇത് വല്ലാത്ത നീതി ആയിപോയി ....
Avoid night drive if possible
Ramga bodhamillatha comaliyaan maranam 😢😢😢
രാത്രി മഞ്ഞു ഉണ്ട്..... യാത്ര 3am.... 6 am കഴിയുന്ന അത്ര ഉഴിവാക്കുവാ... അയ്യപ്പാ സീസൻ 🙏🙏🙏
❤❤
BAN MARITI VEHICLES or CHANGE RULES TO BUILD ONLY 5 STAR VEHICLE
ഇ തൊലിഞ്ഞ വണ്ടിയൊന്നും ദയവുചെയ്ത് ആരും വാങ്ങരുത്😾
Buy safest car
നൈറ്റ് ഡ്രൈവിംഗ്
റോഡ് ന് വൈറ്റ് വാഷ് ഇനി അടിക്കും
ഉറക്കം 😢
Uraagii poyii kaanum
Ban maruti
Vidhiya thadukan brmavinu polum kazhiyilla.