പാലക്കാട് അപകടത്തിലും ശ്രദ്ധിച്ചു. ദയവു ചെയ്തു മീഡിയക്കാർ മരണ വീടുകളിൽ കയറി റിപ്പോർട്ട് ചെയ്തു പുതിയ രീതികൾ ഉണ്ടാക്കരുത് 😢🙏 ഇതുവരെ ഇല്ലാതിരുന്ന രീതി ആണ്
രാത്രി വണ്ടി ഓടിക്കുന്ന ഡ്രൈവർ വയറ് നിറച്ച് ഭക്ഷണം കഴിക്കരുത് പരിചയ സമ്പന്നരായ ഡ്രൈവറന്മാരെ രാത്രികാലങ്ങളിൽ വാഹനത്തിൽ കൊണ്ട് വോക പോക്കുക എവിടെ അപകടം നടന്നാലും ഡ്രൈവർ ഉറങ്ങി പോയി എന്ന സ്ഥിരം പല്ലവി ദൂരെ വാഹനം ഓടിച്ച പരിചയം ഈ വാഹനം ഓടിച്ച ആൾക്ക് ഇല്ലായിരുന്നു എന്ന് തോന്നുന്നു.
മരിച്ചുപോയ ആളിന്റെ പേരിൽ കേസ് എടുത്താൽ എന്ത് ചെയ്യും.. രാത്രിയിൽ ഡ്രൈവ് ചെയ്യാൻ ഇനിയെങ്കിലും ഇത്രയും പ്രായം ആയവരെ വെക്കാതെ ഇരിക്കുക.. ദൈവം എല്ലാം സഹിക്കാൻ ഉള്ള ശക്തി രണ്ട് കുടുംബങ്ങൾക്കും കൊടുക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏😢
It is sad to insult someone who is already dead…but a lesson to the living…driving needs alertness & attention "…..Ivan tra pottan anallo Daivame….who gave him license…overconfidence…?
അതിന് അദ്ദേഹത്തിന് അധികം പ്രായം ഇല്ലായിരുന്നല്ലോ! എന്നല്ലേ News യിൽ പറയുന്നത്. ഉറക്കക്ഷീണം കൊണ്ട് ഉണ്ടായ അപകടം ആവും.. പാവം 😔 May all the 4 of them's Soul Rest in Peace. 🙏🙏🙏
Sankadam thanne. Ini avar engane Christmas agoshikkum? Enthokke plans avark undaayittundaavum ee XMas New Yr il cheyaan. Athokke verum vellathil varacha vara pole....
MARANA VEEDUKALI MEDIA KAYRANDA ..athin venamenkil bniyam nirmaanm athyavsyam aan.... its privete ,highly private issue of a family ..ath public kaanan ullathalla
ശരിക്കും കരോളിന് ഒക്കെ പോയിട്ട് അദ്ദേഹം ഉറങ്ങിയിട്ടുണ്ടാവില്ല... ഇത്രയും ലോങ്ങ് ഡ്രൈവും ചെയ്തു... എന്താ ചെയ്ക വിധിയെ തടയാൻ ആവില്ലല്ലോ? നമ്മുടെ ഒക്കെ മരണം എങ്ങനെ ആണോ ആവോ?
പാലക്കാട് അപകടത്തിലും ശ്രദ്ധിച്ചു. ദയവു ചെയ്തു മീഡിയക്കാർ മരണ വീടുകളിൽ കയറി റിപ്പോർട്ട് ചെയ്തു പുതിയ രീതികൾ ഉണ്ടാക്കരുത് 😢🙏 ഇതുവരെ ഇല്ലാതിരുന്ന രീതി ആണ്
അതുകൊണ്ടല്ലേ എല്ലാ കാര്യങ്ങളും പൊതു സമൂഹം അറിയുന്നത്...
Media പോയി സംസാരിച്ചില്ലേൽ പിന്നെ എങ്ങനെ news വെളിയിൽ വരും.
താങ്കൾ പോകുമോ?
@@geethaxavier4257 വാർത്ത അറിഞ്ഞാൽ പോരെ. വീട്ടുകാരുടെ വിഷമം ഒക്കെ telecast ചെയ്യണോ. അവരുടെ മാനസികാവസ്ഥ കൂടി നോക്കേണ്ടെ
ഇപ്പൊ അടുത്തുണ്ടായ മരണങ്ങളൊക്കെ 4 ആൾ 5 ആൾ ഒരുമിച്ചാണല്ലോ വല്ലാത്ത കഷ്ട്ടം പാവങ്ങൾ ജീവിച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു 😭😭😭😭
രാത്രി വണ്ടി ഓടിക്കുന്ന ഡ്രൈവർ വയറ് നിറച്ച് ഭക്ഷണം കഴിക്കരുത് പരിചയ സമ്പന്നരായ ഡ്രൈവറന്മാരെ രാത്രികാലങ്ങളിൽ വാഹനത്തിൽ കൊണ്ട് വോക പോക്കുക എവിടെ അപകടം നടന്നാലും ഡ്രൈവർ ഉറങ്ങി പോയി എന്ന സ്ഥിരം പല്ലവി ദൂരെ വാഹനം ഓടിച്ച പരിചയം ഈ വാഹനം ഓടിച്ച ആൾക്ക് ഇല്ലായിരുന്നു എന്ന് തോന്നുന്നു.
മരിച്ചുപോയ ആളിന്റെ പേരിൽ കേസ് എടുത്താൽ എന്ത് ചെയ്യും.. രാത്രിയിൽ ഡ്രൈവ് ചെയ്യാൻ ഇനിയെങ്കിലും ഇത്രയും പ്രായം ആയവരെ വെക്കാതെ ഇരിക്കുക.. ദൈവം എല്ലാം സഹിക്കാൻ ഉള്ള ശക്തി രണ്ട് കുടുംബങ്ങൾക്കും കൊടുക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏😢
പ്രായം മാത്രം അല്ല കാരണം പരിചയക്കുറവ് over confidence
It is sad to insult someone who is already dead…but a lesson to the living…driving needs alertness & attention "…..Ivan tra pottan anallo Daivame….who gave him license…overconfidence…?
അതിന് അദ്ദേഹത്തിന് അധികം പ്രായം ഇല്ലായിരുന്നല്ലോ! എന്നല്ലേ News യിൽ പറയുന്നത്.
ഉറക്കക്ഷീണം കൊണ്ട് ഉണ്ടായ അപകടം ആവും..
പാവം 😔
May all the 4 of them's Soul Rest in Peace. 🙏🙏🙏
രണ്ട് കുടുംബത്തിന്റെയും തീരാ ദുഃഖത്തിൽ പങ്കുചേർന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏
തല വിങ്ങുന്നു 😢😢😢😢
എന്തൊരു വിധി 😞😞😞
മിഡിയ എല്ലാവരും ചേർന്ന് ബാൻ ചെയ്യേണ്ട സമയം കഴിഞ്ഞു ഒരു മാന്യത ഇല്ലാത്ത പത്രറപ്രവർത്തനം ബസ്റേർഡ്സ്
നീ ഇങ്ങനെ പറയാൻ കാരണം എന്താണ്
@Sureshkumar-m3y3e ഒരു കുടുംബം മുഴുവൻ വേദനിച്ചു ഇരിക്കുമ്പോൾ ചോദിക്കണ്ടേ ചോദിയം ഇതാണോ മീഡിയ സർ സ്വയം ചിന്തിച്ചു നോക്ക്
Maricha🥰ആൾക്കെതിരെ കേസ് എടുത്തിട്ട് എന്ത് കാര്യം
ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു RIP 🙏
കേസ് കൊണ്ട് എന്ത് കാര്യം... ഇങ്ങനെ ഒന്നും വാർത്ത കൊടുക്കല്ലേ 😔😔😔 R I P😔😔😔
രാത്രിയും പകലും തമ്മിലുള്ള അന്തരമില്ലാതെ മലയാളി ഓടുന്നു ... രാത്രിയിൽ ഉറങ്ങാൻ പോലും സാധിക്കാതെ..
Allahu Kshama nalkatte aameen
ഡ്രൈവർക്കെതിരെ കേസ്സെടുത്ത് 5 വർഷം തടവ് ; പിഴ, ലൈസൻസ് റദ്ദാക്കൽ എന്നിവ ഉണ്ടാകും. പിണുവിന് പൈസ പിടുങ്ങാൻ പുതിയ നിയമം കൊണ്ടു വരാനും ആലോചിക്കും.
Sankadam thanne. Ini avar engane Christmas agoshikkum? Enthokke plans avark undaayittundaavum ee XMas New Yr il cheyaan. Athokke verum vellathil varacha vara pole....
Rip 🙏🌹
രണ്ടു വീട്ടിലും രണ്ട് നഷ്ടങ്ങൾ 🥹
ബന്ധുക്കൾ എല്ലാരും കല്യാണം കഴിച്ചോ എന്ന് ചോദിച്ചില്ല? 🤔
ദയവു ചെയ്തു അമ്മയെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത് എത്ര ചോദ്യം ആണ് ചോദിക്കുന്നത് പത്ര ധർമം
ഡ്രൈവ് ചെയ്ത ആൾ മരിച്ചില്ലേ????ഇനിയെന്ത് കേസ്??
മരിച്ച ആൾക്കെതിരാണോ കേസ് 😢
Marichavarude peeril case edukkumo🤔
Please don’t ask them questions, what’s there to gain? All are gone😢
RIP
Maruthide vandi edikumbol matram ellarum marikunath oru charcha cheyapedende vishayam anu ee pattakal roadil nirodikenda kalam ayi
Dhayav chyth veetukarude aduthek mike kondu povathe irikuka
Allah avarkk nee kshama nalk rabbe
4 പേരെ ജീവൻ എടുത്തിട്ട് തകർന്നു നിൽക്കുന്ന ആ കുടുംബത്തോട് ക്ഷമിക്കാൻ പടച്ചോനോട് പറയുന്നോ ഒരു ദയയും ദക്ഷിണ്യവും ഇല്ലാത്ത ക്രൂരൻ ആയ പടച്ചോൻ 😬😬😬
😢
Airport taxi vilich vanal mathiyarunu
😭😭😭😭
MARANA VEEDUKALI MEDIA KAYRANDA ..athin venamenkil bniyam nirmaanm athyavsyam aan.... its privete ,highly private issue of a family ..ath public kaanan ullathalla
ശരിക്കും കരോളിന് ഒക്കെ പോയിട്ട് അദ്ദേഹം ഉറങ്ങിയിട്ടുണ്ടാവില്ല... ഇത്രയും ലോങ്ങ് ഡ്രൈവും ചെയ്തു... എന്താ ചെയ്ക വിധിയെ തടയാൻ ആവില്ലല്ലോ? നമ്മുടെ ഒക്കെ മരണം എങ്ങനെ ആണോ ആവോ?
കരോൾ 23,24രാത്രിയിൽ അല്ലേ??
@reenyantony ചില ഏരിയകളിൽ ഡിസംബർ 1 മുതൽ തന്നെ തുടങ്ങും 24 വരെ ഉണ്ടാകും...
അവർക്ക് ഇനി എന്ത് ക്രിസ്മസ് 😢
Satyam
Very bad journalisam
Maricha bujuvinwthire case
Avarod samsarikkathe report cheythal pore
Maricha aalk ethire case
Sanagadam manasilavumenkil pinne avarood kuthi choodikkunath
😭
😢😢😢😢
😢😢😢
😭😭
😢😢😢
😭
😢😢😢