ഹരേ കൃഷ്ണ ശ്വാസം നിലക്കും വരെ നമ്മൾ വലിയ സംഭവം എന്നാൽ മരിച്ചാൽ ഒരു മനസിലാത്ത ശരീരം മാത്രം. അല്ല ലോകം ഇങ്ങിനെ തന്നെ ഓടും . കോടാനുകോടി സൃഷ്ടികളിൽ ഒരു അണുവായി കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ആർക്കും പറഞ്ഞാൽ പോലും അറിയാത്ത ഒരാളായി മാറും.അങ്ങിനെ എത്ര കോടിക്കണക്കിനു ആളുകൾ കൊഴിഞ്ഞു പോയി.ജീവൻ ഉള്ളപ്പോൾ പരസ്പരം സഹായിച്ചും സന്തോഷിച്ചും ...
what this anchor is saying?? bus was going at a bit overspeed. Many of the tourist bus and Tempo traveller's drivers are very impatient! and especially in this season. Just today one bus (may be interstate) was following our car closely and continuously honking in city limits - such drivers should be fined by the police!!
ബസ് അടുത്ത് എത്തും മുന്പേ കാർ റോങ് സൈഡ് കയറിയിട്ടുണ്ട്., ആ കാറിന്റെ ലൈറ്റ് അല്ലേ വീടിന്റെ മതിലിൽ ബസ് പാസ്സ് ചെയ്യും മുൻപ് കണ്ടത്. അപ്പോൾ ബസ് ബ്രേക്ക് ചെയ്തിരുന്നെങ്കിൽ ആക്സിഡൻഡിന്റെ രീതി മാറിയേനെ!!.... 😔.
ഉറക്കം വന്നാൽ വണ്ടി ടൗൺ ഭാഗത്ത് എവിടെയെങ്കിലും ഒതുക്കിയിട്ടു കുറച്ച് ഉറങ്ങിയിട്ട് വണ്ടി എടുത്താൽ പോരെ എന്തിനാണു മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിൽ ആക്കുന്നത് 😢
നടുക്ക് ഒരു മീഡയൻ ഉണ്ടായിരുന്നെങ്കിൽ അവർ മരിക്കില്ലായിരുന്നു കൊച്ചി കണ്ടെയ്നർ റോഡിൽ ഇതു പോലെ ഉറങ്ങി പോയി Al to Car മീഡിയനിൽ പോയി ഇടിച്ചു തലകീഴായി മറിഞ്ഞു പക്ഷേ അവർ മരിച്ചില്ല പരിക്കു പറ്റി രക്ഷപ്പെട്ടു
ഈ ആങ്കർ എന്താണ് പറയുന്നത്?? ബസ് അൽപ്പം അമിത വേഗത്തിലായിരുന്നു. ടൂറിസ്റ്റ് ബസിൻ്റെയും ടെമ്പോ ട്രാവലറിൻ്റെയും ഡ്രൈവർമാരിൽ പലരും വളരെ അക്ഷമരാണ്! പ്രത്യേകിച്ച് ഈ സീസണിൽ. ഇന്ന് ഒരു ബസ് (ഇൻ്റർസ്റ്റേറ്റ് ആയിരിക്കാം) ഞങ്ങളുടെ കാറിനെ അടുത്ത് പിന്തുടരുകയും നഗരപരിധിയിൽ തുടർച്ചയായി ഹോൺ മുഴക്കുകയും ചെയ്യുന്നു - അത്തരം ഡ്രൈവർമാർക്ക് പോലീസ് പിഴ ചുമത്തണം !!
ഹരേ കൃഷ്ണ
ശ്വാസം നിലക്കും വരെ നമ്മൾ വലിയ സംഭവം എന്നാൽ മരിച്ചാൽ ഒരു മനസിലാത്ത ശരീരം മാത്രം. അല്ല ലോകം ഇങ്ങിനെ തന്നെ ഓടും . കോടാനുകോടി സൃഷ്ടികളിൽ ഒരു അണുവായി കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ആർക്കും പറഞ്ഞാൽ പോലും അറിയാത്ത ഒരാളായി മാറും.അങ്ങിനെ എത്ര കോടിക്കണക്കിനു ആളുകൾ കൊഴിഞ്ഞു പോയി.ജീവൻ ഉള്ളപ്പോൾ പരസ്പരം സഹായിച്ചും സന്തോഷിച്ചും ...
True
Very..good
മരിക്കുന്നത് എല്ലാ ജാതിയിലുള്ളവരും മരിക്കുംഅതിന് ജാതി പറഞ്ഞ് അധിക്ഷേപിക്കണ്ട കാര്യമില്ല എല്ലാവരും മനസ്സിലാക്കുക ദയവായി
ആരാണ് ഇവിടെ ജാതി പറഞ്ഞത്?
athe .....nerthe oru videoyil kandarnu oru comment.
മലയാളികളെ കൊണ്ട് മറ്റുള്ളവർക്കും പൊറുതിയില്ല
Manasilayilla
Enthannooo....
ഇങ്ങനെ പോയി ഇടിക്കുന്നത് അന്യ നാട്ടുകാര൯െറ മര്യാദയായി പോകുന്ന വണ്ടിയിലാ. ഈ കാ൪ ഇടിച്ചുകേറിയത് ആന്ധ്രാക്കാരുടെ ബസിലാണ്
പാവം അയ്യപ്പ ഭക്തർ 😢😢.. സ്വാമി ശരണം 🕉️
ഈ പറയുന്ന നീയും മലയാളി അല്ലേടാ
ഈ ദുഖം മറക്കാന്‍ ഈ ജന്മം ആ കുടുബങ്ങള്‍ക്ക് പറ്റില്ല 😥😥😥
ജാതി പറഞ്ഞ് നടക്കുന്നതിനേക്കാൾനല്ലത് ആ കുടുംബത്തിന് സമാധനത്തിന് പ്രാർത്തിക്കുക
ആദരാഞ്ജലികൾ 😢
ആ മതിലിൽ കാണുന്നത് ഇടിച്ച കാറിന്റെ headlight വെളിച്ചമാണ്, കാർ റോങ്ങ്സൈഡിലേക്കു കേറുന്നതാണ്.. ഡ്രൈവർ ഉറങ്ങിപോയതാവാം കാരണം.
what this anchor is saying?? bus was going at a bit overspeed. Many of the tourist bus and Tempo traveller's drivers are very impatient! and especially in this season. Just today one bus (may be interstate) was following our car closely and continuously honking in city limits - such drivers should be fined by the police!!
ബസ് അടുത്ത് എത്തും മുന്പേ കാർ റോങ് സൈഡ് കയറിയിട്ടുണ്ട്., ആ കാറിന്റെ ലൈറ്റ് അല്ലേ വീടിന്റെ മതിലിൽ ബസ് പാസ്സ് ചെയ്യും മുൻപ് കണ്ടത്. അപ്പോൾ ബസ് ബ്രേക്ക് ചെയ്തിരുന്നെങ്കിൽ ആക്സിഡൻഡിന്റെ രീതി മാറിയേനെ!!.... 😔.
Bus kurach speed ind
ഉറക്കം വന്നാൽ വണ്ടി ടൗൺ ഭാഗത്ത് എവിടെയെങ്കിലും ഒതുക്കിയിട്ടു കുറച്ച് ഉറങ്ങിയിട്ട് വണ്ടി എടുത്താൽ പോരെ എന്തിനാണു മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിൽ ആക്കുന്നത് 😢
Buss travelere overtake cheith keriyathalle ????
Car driver urangi poyi
@@alfredsunny800 urangi enn maricha aal vann paranjo ???
@cft_trader police car driver ethire anu fir itte police mvd assumptions anu straight road allenkill opposite side ku arelum car odiko manda😂😂
Busukaarane veluppikkaan kashtappedunnund channelukal... break ayaal chavittiyitte illa...
Pulareche oke pokumbol pathuke samayameduthu poyal pore .drithi pidichu pokunathu enthina.
Nalla urakamulla samayamanu.
Oru micro second mathi kannadachal nammude kayillula stering control engane pokum ennariyilla.
May be he have lost sight due to high beam light of the bus ,who knows
BUS LIGHT BRIGHTIL AYIRUNNO.POLICE ADHU CHECK CHEYDHIRUNNO...CAR ODICHAYAL KANNU CHIMMI POYI EDICHADHAKAM.....ORU DOUBT.....
ബസും വേഗത കൂടുതൽ തന്നെ അതും പരിശോധിക്കേണ്ടത് ആവിശ്യം തന്നെ
Bus athika vegathayilalla....😂 nadannu pokukayaanu
😢😢😢
കൊടുക്കുന്ന ടാക്സിന് ഒരു ഡിവൈഡർ പോലും ഇടുന്നില്ല നശിച്ച സർക്കാർ
ഇപ്പൊ ശബരിമല സീസൺ അല്ല ... അപകട സീസൺ
Bus over speed anu.. shabarimala alukale kond allekilum valiya problm anu
Atheyo…..MY ayyappa is there to protect them….
കേരളത്തിലെ റോഡുകൾക്ക് വീതിയില്ല
Ee issue width onnum alla driver urangi poyi
ഇനി വിമാനം ഇറങ്ങാനുള്ള വീതി വേണോ ഇവിടെ.... ഉറങ്ങി വണ്ടി ഓടിച്ചു കേറ്റുന്നത് റോഡിനെ പറഞ്ഞാൽ മതിയല്ലോ...? 🤔🤔🤔
നടുക്ക് ഒരു മീഡയൻ ഉണ്ടായിരുന്നെങ്കിൽ
അവർ മരിക്കില്ലായിരുന്നു
കൊച്ചി കണ്ടെയ്നർ റോഡിൽ ഇതു പോലെ ഉറങ്ങി പോയി Al to Car മീഡിയനിൽ പോയി ഇടിച്ചു തലകീഴായി മറിഞ്ഞു പക്ഷേ അവർ മരിച്ചില്ല പരിക്കു പറ്റി രക്ഷപ്പെട്ടു
@aswathyks4536 care less driving nirthanu vende
Divider ഇല്ല lights ഇല്ല വീതിയില്ല flyovers ഇല്ല guj govtney കണ്ടു പഠിക്കണം, kerela govt ഇത്രയൊക്കെ ആയിട്ടും പഠിക്കില്ല ഒന്നും ചെയ്യില്ല 😢😢😢
Enta sambvicho
Bus wrong side alle🤔
Alla bus correct side
കേരളത്തിൽ വാഹനങ്ങൾക്ക് വലതു വശത്തു ആണ് സ്റ്റീറിങ്.
Bus wright side il thanne...💯
Daivam ethra valiyavan.....😊😊
😮😮😮
ഇനി അപകട സീസൺ ആണ് 😢😢😢😢
അല്ലാത്തപ്പോ, ഹൌ ബ്യൂട്ടിഫുൾ
Driving Taim Is food Is reduce du to sleep problem
😢😮😮😮
Atte🤔pene entina chotique
ഈ ആങ്കർ എന്താണ് പറയുന്നത്?? ബസ് അൽപ്പം അമിത വേഗത്തിലായിരുന്നു. ടൂറിസ്റ്റ് ബസിൻ്റെയും ടെമ്പോ ട്രാവലറിൻ്റെയും ഡ്രൈവർമാരിൽ പലരും വളരെ അക്ഷമരാണ്! പ്രത്യേകിച്ച് ഈ സീസണിൽ. ഇന്ന് ഒരു ബസ് (ഇൻ്റർസ്റ്റേറ്റ് ആയിരിക്കാം) ഞങ്ങളുടെ കാറിനെ അടുത്ത് പിന്തുടരുകയും നഗരപരിധിയിൽ തുടർച്ചയായി ഹോൺ മുഴക്കുകയും ചെയ്യുന്നു - അത്തരം ഡ്രൈവർമാർക്ക് പോലീസ് പിഴ ചുമത്തണം !!
പേടിക്കാൻ ഇല്ല മരിച്ചിടുണ്ട് 😁😁😁😁😂😂😂😂ശബരിമല 🤣🤣🤣🤣
എന്തുവാടെ
Kashtm
എന്തുവാടെ താൻ ഓക്കെ ഒരു മനുഷ്യൻ ആണോ..?
എവിടെ ദൈവo ??? രക്ഷിക്കാൻ വന്നോ@@jct127
Shabarimala enn ivda parayunna enthina? Thaan മാനസിക രോഗി ആണോ?
ബാങ്കിൽ ക്യു നിന്ന് ഒരാൾ കുഴഞ്ഞു വീണപ്പോൾ ഇവിടെ എല്ലാവർക്കും കരച്ചിൽ വന്നു. റോഡിലെ കുഴപ്പം കണ്ട് ആർക്കും പ്രത്യേകിച്ച് മാപ്രയോളികൾക്ക് കരയാനില്ല
Ee accident road no problem
റോഡിൻ്റെ കുഴപ്പമല്ല. ഒരു സ്ക്രാച്ച് പോലുമില്ലാത്ത വളരെ നല്ല റോഡാണ് അത്.
Yes
😢
😢
😢😢
😢