ഇപ്പോൾ എന്റെ വീടിനകത്തു ചേര കയറിയപ്പോൾ ഒറ്റയ്ക്ക് നേരിട്ടവളാണ് ഞാൻ അതു വാവസുരേഷിന്റെ പാമ്പിനെ കുറിച്ചുള്ള വിവരണം മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ് അന്നതു സാധിച്ചത്
തിരുവനന്തപുരത്ത് ഒരു സ്ഥാവനത്തിന്റെ വേസ്റ്റ് കുഴിയിൽ നിന്നും പിടികൂടിയ നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായി നമ്മുടെ വാവ ഏട്ടന് ബിഗ് സല്യൂട്ട് കാരണം എന്ത് ന്ന് അറിയാമൊ സത്യം പറഞ്ഞ ഒത്തിരി വേസ്റ്റ് ഇണ്ട് ഒരു വെറുപ്പും കൂടതെ ഇത് ഒക്കെ വെട്ടിമാറ്റി നമ്മുടെ അതിഥിയെ പിടികൂടുന്നതിനായി സൂപ്പർ ഏട്ട
Dear loving Vava Suresh Brother Sorry Due to my work I couldn't watch your few videos.. 🙏🙏🙏 Today's episode is superb, you have saved 2 Guests.. Congratulations... 🌹🌹🌹 God bless you.. ❤❤❤ Sunny Sebastian Ghazal Singer sunny mehfil channel Kochi. ❤🙏🌹
പത്തുവർഷം ആയിട്ടുള്ള ചേര. ചെറുപ്പം മുതലേ അവിടെ വളർന്നതാണ്😢 അതിനെ കൊണ്ടുപോയപ്പോൾ ചിരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ഉള്ളിൽ വിഷമം ഉള്ളത് മുഖത്ത് കാണാമായിരുന്നു😢😢😢
സുരേഷേട്ടാ നിങ്ങളെ ജനങ്ങൾ സ്നേഹിക്കുന്നു അത് അറിഞ്ഞു ❤❤ഞാനും കണ്ട് വിഡിയോ ബെമ്പാല ❤❤ചേട്ടനെ തടഞ്ഞു എന്നായിരുന്നു പക്ഷെ തടയാൻ ഞങ്ങൾ ഫാൻസ് നിക്കില്ല ❤പക്ഷെ അത് സ്നേക് മാസ്റ്ററിൽ പറയണേ ആ വിഡിയോ കാണാത്ത അവർ അറിയണം ചേട്ടാ ❤❤love you ❤കട്ട fan ഞാനും ❤പല ചേട്ടൻ പറയുന്ന സംരക്ഷകർ കാണിക്കുന്നത് കണ്ടു 😔😔ചേട്ടനെ ഓർത്തു ആരോടു പറയാൻ ആരു കേൾക്കാൻ 💔😒 16:49
വാവ സുരേഷ് പാബിനെ പിടിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അതിനോടുള്ള കരുതൽ വേറെ ഒരു സ്ത്രീ ഉണ്ട് ഉഷ തിരൂർ യൂട്യൂബ് ചാനൽ വരുമാനം നോക്കി ക്യാമറയും കൊണ്ട് ഷോ കാണിക്കുന്ന ഫൂൾ
വാവ ചേട്ടൻ ഫാൻസ് ❤️❤️❤️❤️👍👍
ഇപ്പോൾ എന്റെ വീടിനകത്തു ചേര കയറിയപ്പോൾ ഒറ്റയ്ക്ക് നേരിട്ടവളാണ് ഞാൻ അതു വാവസുരേഷിന്റെ പാമ്പിനെ കുറിച്ചുള്ള വിവരണം മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ് അന്നതു സാധിച്ചത്
🫡
തിരുവനന്തപുരത്ത് ഒരു സ്ഥാവനത്തിന്റെ വേസ്റ്റ് കുഴിയിൽ നിന്നും പിടികൂടിയ നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായി നമ്മുടെ വാവ ഏട്ടന് ബിഗ് സല്യൂട്ട് കാരണം എന്ത് ന്ന് അറിയാമൊ സത്യം പറഞ്ഞ ഒത്തിരി വേസ്റ്റ് ഇണ്ട് ഒരു വെറുപ്പും കൂടതെ ഇത് ഒക്കെ വെട്ടിമാറ്റി നമ്മുടെ അതിഥിയെ പിടികൂടുന്നതിനായി സൂപ്പർ ഏട്ട
പാമ്പ് പിടുത്തത്തിൽ വാവയെ വെട്ടാൻ ഇന്ത്യയിൽ ആരുമില്ലെന്ന് ഉള്ളവർ 👍
ഇനിയും അങ്ങനെ ഒരാൾ ഉണ്ടാകുമോ 🌹🌹 ❤️❤️
World eee oru peeseyullu vava ❤
ചേട്ടായി ... നമസ്ക്കാരം 🙏
കുളിച്ചു സുന്ദരി ആയി പുളി ഇഞ്ചിയിൽ ഇരിക്കുന്ന ഇരുപ്പ് കിടു 👍👍
Dear loving Vava Suresh Brother
Sorry Due to my work I couldn't watch your few videos.. 🙏🙏🙏
Today's episode is superb, you have saved 2 Guests..
Congratulations...
🌹🌹🌹
God bless you..
❤❤❤
Sunny Sebastian
Ghazal Singer
sunny mehfil channel
Kochi.
❤🙏🌹
Njanum vavayude fansa
Kannadi itta kutti ee comment Kanda onnu like adikane. ❤
സൂപ്പർ സൂപ്പർ ചേട്ടാ
പത്തു വർഷമായി
വീട്ടിൽ എത്തുന്ന മൂർക്കൻ പാമ്പ് 😮
മൂന്നര വൈസ് 😂
ഇതു മാറിമായെം 😮😮😮😮😢😅😂
ചേര പാമ്പിന് ആണ് പത്തു വയസ്സ് പറഞ്ഞത്
പത്തുവർഷം ആയിട്ടുള്ള ചേര. ചെറുപ്പം മുതലേ അവിടെ വളർന്നതാണ്😢 അതിനെ കൊണ്ടുപോയപ്പോൾ ചിരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ഉള്ളിൽ വിഷമം ഉള്ളത് മുഖത്ത് കാണാമായിരുന്നു😢😢😢
സുരേഷേട്ടാ നിങ്ങളെ ജനങ്ങൾ സ്നേഹിക്കുന്നു അത് അറിഞ്ഞു ❤❤ഞാനും കണ്ട് വിഡിയോ ബെമ്പാല ❤❤ചേട്ടനെ തടഞ്ഞു എന്നായിരുന്നു പക്ഷെ തടയാൻ ഞങ്ങൾ ഫാൻസ് നിക്കില്ല ❤പക്ഷെ അത് സ്നേക് മാസ്റ്ററിൽ പറയണേ ആ വിഡിയോ കാണാത്ത അവർ അറിയണം ചേട്ടാ ❤❤love you ❤കട്ട fan ഞാനും ❤പല ചേട്ടൻ പറയുന്ന സംരക്ഷകർ കാണിക്കുന്നത് കണ്ടു 😔😔ചേട്ടനെ ഓർത്തു ആരോടു പറയാൻ ആരു കേൾക്കാൻ 💔😒 16:49
Ithu kerala sports cooperative society aanu, sports equipments kuranja vilakk vilkunna sports shoppum und ivide
സുരേഷ് ജി നമസ്തേ 🙏
വാവ സുരേഷ് ❤🙏🏽❤
സുരേഷ്‌ജീ 🙏 സുരേഷ്ജീയുടെ ഫാൻ
👏👏👏👏👍👍
വാവ ചേട്ടൻ സുഖമാണോ 👌👌💪💪👍👍🧡🧡🧡👌🥰🥰🥰🥰🥰🥰
അതേ
എത്ര അടി പൊളി
❤❤
🙌💚🐍🔥...
👍🏽👍🏽🙏🏽🙏🏽
❤❤❤🎉🎉
കറിവേപ്പില ഇരിക്കുന്ന ചേരയെ കണ്ടപ്പോൾ മേൽ പെരുത്തവർ ഉണ്ടോ
എന്തിന്
ഭയങ്കര പെരുപ്പ കാരി വന്നേക്കുന്നു
❤❤❤❤❤❤❤🎉
🙏🙏🙏🙏🙏
വാവ സുരേഷ് പാബിനെ പിടിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അതിനോടുള്ള കരുതൽ വേറെ ഒരു സ്ത്രീ ഉണ്ട് ഉഷ തിരൂർ യൂട്യൂബ് ചാനൽ വരുമാനം നോക്കി ക്യാമറയും കൊണ്ട് ഷോ കാണിക്കുന്ന ഫൂൾ
ചേര ഒരു മാന്യനാണ് ....പാവം നിരുപദ്രവകാരി
1
വാവ സുരേഷ് താങ്കളുടെ വിവരണം അൽപ്പം ബോർ ആകുന്നുണ്ട്.
പാമ്പ് പിടുത്തത്തിൽ താങ്കൾ മാസ്റ്റർ ആണ്
സുഹൃത്ത് വർത്തമാനം ഒന്ന് കുറക്കൂ . ഒത്തിരി ബോർ ആയി തോന്നുന്ന സംസാരം
Pinnae Ningal poyi pidikku
😅😂
0:38 😂വൃത്തി കണ്ടാൽ അറിയാം
❤❤❤❤
🙏🙏🙏🙏🙏
❤