ചൂണ്ടയിടാൻ വന്ന പയ്യന് മീനിന് പകരം കിട്ടിയത് പാമ്പുകളെ... | Vava Suresh | Snakemaster EP 998

Поделиться
HTML-код
  • Опубликовано: 6 сен 2024
  • തിരുവനന്തപുരം ജില്ലയിലെ ലുലുവിന് പുറകിലായി കായലിനോട് ചേർന്ന വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.തൊട്ടടുത്ത വീട്ടിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ അവധി ദിവസങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ മീൻ ഈ കായലിൽ നിന്ന് ചൂണ്ടായിട്ടാണ് പിടിക്കുന്നത്,ഇന്ന് ചൂണ്ടയുമായി വന്ന പയ്യന് കിട്ടിയത് രണ്ട് പാമ്പുകളെ,അതിൽ ഒന്ന് ഉഗ്രൻ ഒരു മൂർഖൻ പാമ്പ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kaumudy

Комментарии • 53

  • @Ebrahimkutty743
    @Ebrahimkutty743 Месяц назад +23

    എന്റെവാവേ,, ഇങ്ങള് ഒരുസംഭവാട്ടോ,,,,
    സർവ്വേശ്വരന്റെസർവ്വഅനുഗ്രഹ
    വുംഇങ്ങക്കുണ്ടാവുംവാവേ,,,,,

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Месяц назад +54

    ചേര ഫാൻസ്‌ ഉണ്ടോ കമോൺ 😂🎉🎉🎉🎉

  • @user-nr4ri7cd3g
    @user-nr4ri7cd3g Месяц назад +13

    ചേട്ടായി ... നമസ്ക്കാരം 🙏
    പാവം മോൻ ആരെയും വിളിച്ചു കൂട്ടാതെ ഒറ്റയ്ക്ക് കൊതുക് കടി കൊണ്ട് ധൈര്യത്തോടെ നമ്മൾക്കായി
    വലിയൊരു സമ്മാനം കാത്തു വച്ചു 🥰🥰 . ചക്കരേ 💋💋
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    കിടു ... ഇന്നത്തെ ആൾ 👍

  • @VinodKumar-ps7ti
    @VinodKumar-ps7ti Месяц назад +2

    സുരേഷ് ചെട്ടാ നിങ്ങൾ പോളിയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്നെങ്കിലും നേരിട്ട് കാണുമായിരിക്കും

  • @user-rp1rw6ov1e
    @user-rp1rw6ov1e Месяц назад +8

    സുരേഷ് ചേട്ടാ എന്ത് ക്കെയുണ്ട് വിശേഷം. സുഖമാണോ. നമ്മുടെ ക്ലാസ് അടിപൊളിയായിരുന്നു. ഇനിയും നമ്മൾക്ക് അത് പൊലെ ഒരു ക്ലാസ് കുടി എടുക്കണം. അധികം താമസിക്കാതെ വീണ്ടും കണ്ട് മുട്ടാം..💗💗

    • @AsifAashi-s7i
      @AsifAashi-s7i Месяц назад +1

      ഇത് എന്ത് കത്ത് എഴുതിയതാണോ

  • @chitravlogs1515
    @chitravlogs1515 Месяц назад +6

    സുരേഷ്‌ജീ 🙏 താങ്കളെ ഒരുപാടു ബഹുമാനിക്കുന്നു ഞാൻ മാത്രമല്ല ഒത്തിരി ആൾക്കാർ ഉണ്ട്

  • @mjsmehfil3773
    @mjsmehfil3773 Месяц назад +4

    Dear loving Vava Suresh Brother
    You have saved 2 Guests today through your NOBLE WORK...
    Congratulations...
    🌹🌹🌹
    God bless you abundantly...
    ❤❤❤
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤🙏🌹

  • @pratheeshkannan5060
    @pratheeshkannan5060 Месяц назад +2

    എന്ധോക്കെ ആരൊക്കെ പറഞ്ഞാലും വാവ ചേട്ടന് പാമ്പുകളെ പിടിക്കാനുള്ള അസാധ്യമായൊരു കഴിവും ധൈര്യവും ഉണ്ട് അത് അംഗീകരിച്ചു കൊടുത്തേ പറ്റു

  • @ffnoob9562
    @ffnoob9562 Месяц назад +5

    1 like tharumoo🙂👋

  • @mickeymouse7689
    @mickeymouse7689 Месяц назад +2

    Bgm vere level...!

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +15

    *all kerala മൂർഖൻ ഫാൻസ്‌ ചേര കുണ്ട് ❤❤❤❤❤❤❤*

  • @Vairapriya-z5r
    @Vairapriya-z5r Месяц назад

    Vava suresh chettane enikum ente familikum uthiri ishtamanu

  • @AchuAch-ic3oc
    @AchuAch-ic3oc Месяц назад +3

    ഇന്നത്തെ നമ്മുടെ അതിഥികൾ ചുവർ പ്പാമ്പ് നല്ലാത്താൻ അതിഥി ഒത്തിരി ഇഷ്ടമായി പിന്നെ നമ്മുടെ മോന് ഒരു ബിഗ്ഗ് സല്യൂട്ട് നമ്മുടെ വാവ ഏട്ടൻ വരുന്നത് വരെ നമ്മുടെ അതിഥിയെ കാത്ത് സൂക്ഷിച്ചതിന്

  • @akarun8094
    @akarun8094 Месяц назад

    I am form Tamil Nadu but I am family all Varkala daily u video looking ❤❤❤

  • @seahorse8814
    @seahorse8814 20 дней назад

    അതിന്റ സീർക്കാരം കേട്ടിട്ട് തന്നെ പേടിയാവുന്നു 😮👀

  • @vineethak3298
    @vineethak3298 Месяц назад

    പാവം മോൻ 🙏🏻🙏🏻🥰അതിനു കാവൽനിന്നല്ലോ 🥰

  • @HARISIBNUMUHAMMED
    @HARISIBNUMUHAMMED 26 дней назад

    Vava etta👌 Incredible man in kerala 😜

  • @sujithkumar9526
    @sujithkumar9526 Месяц назад

    വാവയുടെ ഫാനാണ് അതാണ് പയ്യൻ വിളിച്ചത്

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 Месяц назад

    വാവ സർ സൂപ്പർ be care full

  • @user-hq4qg6pq6n
    @user-hq4qg6pq6n Месяц назад +1

    👌👌👌

  • @SudhinSubathi
    @SudhinSubathi Месяц назад

    GOD BLESS YOU VAVA CHETTA ❤

  • @soumyastephen4516
    @soumyastephen4516 Месяц назад

    സുരേഷ് ചേട്ടന്നിങ്ങൾ ആണ് ഇ പുമിയിൽ ഏറ്റവും ധാ യിരിയം ഒള്ള ആണ് 👍👍👍🙏

  • @rcboy6989
    @rcboy6989 24 дня назад

    Adichangu kollu apakada kariye

  • @Reshmi09
    @Reshmi09 Месяц назад

    ചു രുട്ട എന്ത് പാമ്പാണ്

  • @devassypl6913
    @devassypl6913 Месяц назад +1

    ❤❤❤

  • @jineeshbalussery941
    @jineeshbalussery941 Месяц назад +1

    👍

  • @karnan6575
    @karnan6575 Месяц назад

    Monocoled cobra❓

  • @HassainarPA-ek4wf
    @HassainarPA-ek4wf Месяц назад +1

    Super ❤

  • @lipusunder9332
    @lipusunder9332 Месяц назад

    👍👍🙏🙏🙏🙏🙏

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Месяц назад

    ❤️🐍🔥

  • @dxbmallu
    @dxbmallu Месяц назад

    🎉

  • @manojkumark3885
    @manojkumark3885 Месяц назад +1

    വാവ സാർ സ്നേഹം മാത്രം

  • @amjith_123
    @amjith_123 Месяц назад +1

    1000episode soon

  • @johnsonpappachan1446
    @johnsonpappachan1446 Месяц назад

    ചേട്ടാ ആരാ ക്യാമറ 😢

  • @asgardfamily8997
    @asgardfamily8997 Месяц назад +2

    Ith kaad ale. Aalukal illatha sthalam ale. Pine enthina evidn pambinr pidikune

  • @premavinod622
    @premavinod622 Месяц назад

    Suresh chettante no undo

  • @masebastianmaliackal9258
    @masebastianmaliackal9258 Месяц назад

    ഞാനും വാവയുടെ ഫാനാ 🌹🙏

  • @shafeequeahmd5904
    @shafeequeahmd5904 Месяц назад

    ഇത്രയും വൃത്തിയുള്ള വീട് ആരുടേതാ 😮

    • @abhinanda1049
      @abhinanda1049 Месяц назад

      Me

    • @stephinstephen7805
      @stephinstephen7805 Месяц назад

      ​@@abhinanda1049 എന്താ വീട് വെറുതെ കിടക്കുന്നെ ❓️

  • @Vairapriya-z5r
    @Vairapriya-z5r Месяц назад

    Vava suresh chettane enikum ente familikum uthiri ishtamanu

  • @unnikrishnanpr6808
    @unnikrishnanpr6808 Месяц назад

    ❤️