വാവ ചേട്ടാ ....താങ്കളുടെ അടുത്തേക്ക് പാമ്പ് വായ തുറന്ന് വരുന്നത് കാണുമ്പോൾ ഞങ്ങൾടെ നെഞ്ചാണ് ഇടിക്കുന്നത് ....😔😔😔😥😥😢😢...അല്ലാഹുവെ ഞങ്ങളുടെ പ്രിയപ്പെട്ട വാവ ചേട്ടനെ കാത്തോളണേ 🤲🤲🤲🤲 അദ്ദേഹത്തിന് യാതൊരു വിഷമവും വരുത്താതെ ഈ വലിയ സേവനം സുഖമമായി മുന്നോട്ട് കൊണ്ട് പോകാൻ അനുഗ്രഹിക്കണേ ......ആമീൻ 🤲🤲🤲🤲🙏🙏🙏🙏
I'm from Tamilnadu. Lot of people admires him for his courage and his kind heart. Prayers for him now!!! He will comeback from this critical situation. I heard ,he's in hospital in serious condition because a snake bite him.
इस तरह के फालतू काम करेंगे तो एक दिन मर भी जायेगा ये शख्स, जिसे अपनी करतूतों पर घमंड होने लगे तो समझिए उसका अंत आ गया है, और यही हुआ है इस आदमी के साथ, मैं तो बिल्कुल दुआ नही करूंगा इस आदमी के लिए, जो खुद के साथ हो रहे खतरे को नही जान पाया वो दूसरो को क्या बचाएगा, जो कोई भी इस तरह से विषैले जीव जंतुओं के साथ खिलवाड़ करने की कोशिश करेगा उसका अंत होना निश्चित है
@@ashokshelby He got bitten ??..Lucky Villagers do not need to count on him like "Mirza Md Arif" in Bhadrak ,is not time to heal up when poor children cannot enter they're houses. They really have it tough there,Vava Suresh should go help because they are over ran in them villages.. Need all the experts to be safe and not risk. Them little kids being bitten I cannot fathom. That guy Tim Friede micro doses venom and can take bite from Mamba, cobra, Mojave rattler,and Taipan,ALL AT ONCE and does not get sick. Soon will be a shot to protect the kids.
വാവാ സുരേഷ് ചേട്ടാ,ഒരു പാട് സ്നേഹം...ഒരു പാട് ബഹുമാനം...പ്രേക്ഷകന് വേണ്ടി ഇത്രയധികം റിസ്ക്കെടുക്കുന്ന ചേട്ടന് സല്യൂട്ട്...എന്നാലും സൂക്ഷിക്കണേ..കാരണം ചേട്ടനെ ആയുരാരോഗ്യത്തോടെ ഇനിയും ഒരു പാട് കാലം കാണാനുള്ള ആഗ്രഹം കൊണ്ടാണ്...🙏
ഇത്രയും ആക്രമണകാരിയായ King Cobraയെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല!!🐍ജീവൻ പണയംവെച്ച് പൊതുജന സേവനം നടത്തുന്ന വാവച്ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയറിയിക്കുന്നു...💝🙏
Wow!!! No words to explain.. Vava Suresh.. 👏👏👏👏👏👏 We had called him once to catch a snake in our house near sreekaryam ( vava also from Sreekaryam by the way) Trivandrum, we have offered money for his service and he refused to accept.that was some 12 years back . Didnt know that time he does this as a free service as he love snakes and well being of snakes. Now I see so many subscribers & views for his videos which will benefit him financially as well. Ideally he is such a treasure to society that Govt should acknowledge by giving remuneration in form of pension or some other way. Universities should honor him by giving doctorate. He essentially is a doctor of snake knowledge. His practice in this area is more than valuable to many PHD. It’s an honor for the award if padmasree or any equivalent award is given to him. He is as good or better than any actor, sportsman, business man in his own area. Last but not the least snakes would be more than thankful as he is savior of them, many of the snakes would have been killed unless rescued by Vava. For many who may think he playing with snake after removing poison teeth, it’s not so.they are real poisonous snakes . He already has got bitten many times accidentally while catching snakes and was hospitalized also. Many foreign people are also watching this video, this is for their information
Amazing VaVa. I hope you will teach lot of kids, villagers and farmers how to recognize different snakes, handle them safely when needed and make sure they know how to access anti-venom serums in India. I hear too many die of snake bites or fear of snakes in India. You are amazing, brave and a very blessed man. Best wishes. Get your own show VaVa Suresh. You deserve it. Dr.Meera
It's good to know that you know about Vava, He's not only a professional snake catcher, he's also a snake lover, he educate people to not kill snakes as they're also innocent animal. He call snakes "Aditi" which means guest in his language (Malayalam).
He is lecturer in Kerala forest & police department, abt snakes and animals. Also taking classes in schools.. About snakes.. In India believes Snake are living God, in Kerala many temple for snakes. He refused doctorate from universities.
ഈ ഫീൽഡിൽ വരുന്നവർ ആരും ശാസ്ത്രീയമായി കോഴ്സുകൾ പഠിച്ചിട്ട് വരുന്ന ആളുകളല്ല... മിക്കവരും അവരുടെ സ്വതസിദ്ധമായ സാഹസികതയുടെയും അഭിവാഞ്ജയുടേയും ഒക്കെ പുറത്ത് ഈ മേഖലയിൽ എത്തിപ്പെടുന്നത് ആണ്...so the driving factor is "passion".. ഇവർ ഇവർക്ക് വഴങ്ങുന്ന സൗകര്യപ്രദമായ കംഫർട്ടബിളായി രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.. നമ്മുടെ ഹോക്കി കളിക്കാരൻ ശ്രീജേഷിനെ പോലെ വാവ സുരേഷിനെ പാമ്പ് പിടിക്കാൻ പോയികൂടെ എന്ന് ഞാൻ പോലും ചിന്തിച്ചിട്ടുണ്ട്... പക്ഷേ വാവ സുരേഷ് പറയുന്നത് അദ്ദേഹം ഈ രീതിയിലാണ് കംഫർട്ടബിൾ എന്നാണ്. വാവ സുരേഷ് ശാസ്ത്രീയമായി അല്ല പാമ്പ് പിടിക്കുന്നത് എന്ന് പറയുന്ന ബുദ്ധിജീവികൾ മിക്കവരും ഈ ഫീൽഡുമായി പുലബന്ധം പോലുമില്ലാത്തവരും ജീവിതത്തിൽ ഒരു പാമ്പിനെ പോലും തൊട്ടിട്ട് പോലും ഇല്ലാത്തവരാണ്.. എന്തിനും ശാസ്ത്രീയത കൂട്ടി ചുമ്മാ അങ്ങ് പറച്ചിൽ ആണല്ലോ അവരുടെ പരിപാടി.. അവരോടാണ് എതിർപ്പ്.. വാവാ സുരേഷ് പിടിക്കുന്ന പാമ്പുകൾ ഒക്കെ തന്നെ ജീവിക്കുന്നുണ്ട്, അവയെ ഫോറസ്റ്റ് കൊണ്ടുപോയി തുറന്നു വിടുന്നുണ്ട്. സർക്കാർഎതിർപ്പ്.. വാവാ സുരേഷ് പിടിക്കുന്ന പാമ്പുകൾ ഒക്കെ തന്നെ ജീവിക്കുന്നുണ്ട്, അവയെ ഫോറസ്റ്റ് കൊണ്ടുപോയി തുറന്നു വിടുന്നുണ്ട്.. സർക്കാർ സംവിധാനങ്ങൾക്ക് ഇക്കാര്യത്തിൽ നല്ല ബോധ്യമുണ്ട്. പാമ്പുകളെക്കുറിച്ച് മാത്രമല്ല ഒരുമാതിരിപ്പെട്ട എല്ലാ ജീവികകളെക്കുറിച്ചും നല്ല ഗ്രാഹ്യം ആ മനുഷ്യനുണ്ട്, പക്ഷേ അയാളെ ഇകഴ്ത്തി കാണിക്കണം എന്ന് ഒരു വിഭാഗം ബുദ്ധിജീവികൾ എന്ന് കരുതുന്ന ശാസ്ത്രത്തിൻറെ അവസാന വാക്ക് എന്ന് സ്വയം കരുതുന്ന ആളുകൾ ഒരു അജണ്ട പോലെ നടപ്പിലാക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി... പക്ഷേ നാട്ടിൽ എങ്ങാനും ഒരു പാമ്പ് ഇറങ്ങിയാൽ പറയുന്ന ഒരു ശാസ്ത്രീയ വാദിയെ പരിസരത്തുപോലും കാണുകയും ഇല്ല... Risk v/s Benefits കുറച്ചു നല്ല ബോധ്യമുള്ള വാവ സുരേഷിനെ അദ്ദേഹത്തിൻറെ സൗകര്യത്തിനു വിടണം ഉപദ്രവിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.. ചില പണികൾ അങ്ങേയറ്റം അപകടം പിടിച്ചതാണ്, അതുകൊണ്ടാണ് അങ്ങനെയുള്ള തൊഴിലുകൾ എടുക്കുന്നവർ പ്രതിഫലം വാങ്ങിയാൽ പോലും നമുക്ക് അവരോട് ഒരു ഇഷ്ടം തോന്നുന്നത്..കഴിഞ്ഞ സംഭവത്തിൽ അദ്ദേഹം പിടിച്ച പാമ്പ് വളരെ ആക്രമണ സ്വഭാവം കാണിക്കുന്നത് ആയിരുന്നു.. 4 നാലുവട്ടം വാവ സുരേഷ് അതിനെ ചാക്കീ കയറ്റാൻ ശ്രമിച്ചു പരാജയപ്പെട്ടു.. Show കാണിക്കുക അല്ലായിരുന്നു അദ്ദേഹത്തിൻറെ ഉദ്ദേശം.. അനിവാര്യമായ ഒരു Risk factor ഇവിടെ സംഭവിച്ചു എന്ന് കരുതുക...gloves and stick ഉപയോഗിച്ച് പാമ്പ് പിടിക്കുന്ന ആളുകളും പാമ്പിനെ കൈ കൊണ്ട് പിടിക്കുന്നുണ്ട് അവർക്കും കടി കിട്ടിയിട്ടുണ്ട് കളിയാക്കുന്നുണ്ട് മരിച്ചിട്ടുണ്ട്.
@@the_._sanj the reason behind worshipping all animals and nature is to preserve it. Whenever any thing is linked with religion, people are bound to follow it. Hindu religion teaches us to keep balance with nature.
Vava, never let your guard down and always be careful. You are saving many people by catching these cobras, and the people need you. Great video, although if I were there, I'd prefer to watch from a car with the windows rolled up.
@@novlogsbyfahad No, its true.. Even his fingers got operated u can see.. But he is well trained. One should not try to replicate what he is doing, without any proper protection.
This brave man deserves a National award and recognition..The State Govt can initiate a forum in which forest officials are trained by this true hero Vava Suresh!
Suresh Anna வணக்கம்... தயவுசெய்து இது மாதிரி ரொம்ப நேரம் கைகளில் வைக்க வேண்டாம்... என்ன தான் இருந்தாலும் அதற்குரிய குணம் இருக்கும்...ப்ளீஸ் அண்ணா நீங்கள் செய்யும் இந்த கடினமான பணி சுவாமி இராகவேந்திரர் அருளால் உங்களுக்கு தீர்க்க ஆயுள் தரட்டும்...இது தமிழ்நாட்டு தங்கையின் அன்பு வேண்டுகோள் இறைவனிடம்....... உங்களுக்கு ராஜ நாகம் தீண்டியதை அறிந்து மிகவும் துக்கம் அடைந்தோம்.... நீங்கள் இறைவன் அருளால் மீண்டும் வந்தது ரொம்ப மகிழ்ச்சி அளிக்கிறது....வாழ்க வளமுடன் 🙏 இறைவன் அருளால்
My dear non-Kerala brothers Hope you enjoyed the video of our beloved Vava suresh He is more than a snake catcher..he despite receiving millions of cash prizes still lives in a house made of coconut leaves He dosen't use a single penny of the recieved cash and uses it for treatment of cancer patients and gives donations to old age homes Moreover he dosen't keep any snakes for himself or show off with it...he just catches it from human inhabited areas and realease it to forest (as people in Kerala are courageous enough to kill it) So you can clearly understand how much this man has contributed for the welfare of environment and humanity
@@DEEPAK-uf9qx Thank you for being offensive 🤗 I pray that nobody curses the one you care the most and also that your intellect become beneficial for you before you roll your tongue. Have a good day 👍🏻
@@bctechmalayalam5391 no,other people may have faiths and beliefs that are different to your religion, it means that they can believe in their own. Why do most muslim people think that only their god exists.
@@refaatelfanagily4924 Egypt has a amazing history . Especially the pyramids , South indians can't even visit their indus valley civilization because itsn now in Pakistan 🙄
Thenmala in Kerala is a dense forest area. There is a small dam. It is also eco-tourism centre. Also, King Cobras are plenty here. Vava Suresh is perhaps the only snake rescuer of India, who has rescued more than 170 king cobras - all big, ranging above 12 feet in length. 👍👍👍
Hi വാവ ചേട്ടാ .... ഒരുപാട് സന്തോഷം .. ദൈവത്തിനു ഒരുപാട് നന്ദി പറയുന്നു 🙏ഇനി സ്വന്തം ജീവന് കുറച്ചു കൂടി ശ്രദ്ധ കൊടുത്തു വേണം ഇതു ചെയ്യാൻ... ഇനിയും ഒരുപാടു മനുഷ്യര്‍ക്കും അവരെ പേടിച്ച് കഴിയുന്ന പാവം പാമ്പുകള്‍ക്കും രക്ഷ ആകട്ടെ... Prayers from Germany 😇
I do know the language but I still watch ..... vava 💗💗 from Somali boy in kenya.....one day I will watch you live catching snakes.....korela people would you welcome me to your place❓💗💗
Indian Superman .. a real hero ... india should make documentaries on him and him make famous , like they do in the west ... by far the best snake catcher in the world . 👏🏽👏🏽👏🏽👏🏽👏🏽👍🏽
He is legend of INDIA, rescued 1000's of snakes bare handed and 3 times was critical in ICU, I wish to meet him one day when I visit kerala, love from hyderabad suresh Anna 😀🙏
I am from Tamilnadu and admiring him...wishing for his speedy recovery ...take care Brave...
🥺🤍
Ennathu un peru gorillavaa
വാവ ചേട്ടാ ....താങ്കളുടെ അടുത്തേക്ക് പാമ്പ് വായ തുറന്ന് വരുന്നത് കാണുമ്പോൾ ഞങ്ങൾടെ നെഞ്ചാണ് ഇടിക്കുന്നത് ....😔😔😔😥😥😢😢...അല്ലാഹുവെ ഞങ്ങളുടെ പ്രിയപ്പെട്ട വാവ ചേട്ടനെ കാത്തോളണേ 🤲🤲🤲🤲 അദ്ദേഹത്തിന് യാതൊരു വിഷമവും വരുത്താതെ ഈ വലിയ സേവനം സുഖമമായി മുന്നോട്ട് കൊണ്ട് പോകാൻ അനുഗ്രഹിക്കണേ ......ആമീൻ 🤲🤲🤲🤲🙏🙏🙏🙏
😆😆😆😆😆
Ameen
Aameen
Njngalkellam angne anu.onnum pattalle ennu prarthikarund.nalla manushyan anu
Aameen
This man from Kerala is now worldfamous for his bravery in catching dangerous snakes
Malayali❤️🔥
@@alvin7742 malayalis and tamilans are one - binaryee vijayan
Biriyani vijayan 💪
ദൈവത്തിന്റെ പുത്രനായ വാവ സുരേഷിന് ദൈവം എപ്പോഴും കൂടെ ഉണ്ടാകും
I'm from Tamilnadu. Lot of people admires him for his courage and his kind heart. Prayers for him now!!! He will comeback from this critical situation. I heard ,he's in hospital in serious condition because a snake bite him.
So sad😭
He is okay now 🙏
ruclips.net/video/AB4nb20EG-M/видео.html
He is back 💥🔥
इस तरह के फालतू काम करेंगे तो एक दिन मर भी जायेगा ये शख्स, जिसे अपनी करतूतों पर घमंड होने लगे तो समझिए उसका अंत आ गया है, और यही हुआ है इस आदमी के साथ, मैं तो बिल्कुल दुआ नही करूंगा इस आदमी के लिए, जो खुद के साथ हो रहे खतरे को नही जान पाया वो दूसरो को क्या बचाएगा, जो कोई भी इस तरह से विषैले जीव जंतुओं के साथ खिलवाड़ करने की कोशिश करेगा उसका अंत होना निश्चित है
പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശം ഉണ്ട്... വാവ ചേട്ടൻ ഫാൻസ് ലൈക് അടി
മനുഷ്യരിൽ നിന്നും പാമ്പുകളെയും, പാമ്പുകളിൽ നിന്നും മനുഷ്യരെയും രക്ഷിക്കുന്ന വാവ സുരേഷിന്, എല്ലാ വിധ നന്മയും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു 🌹
Wow
തീർച്ചയായും
Super
Yes....
🙋😀👌
വാവസുരഷ് കൂപ്പു കൈ. നിങ്ങൽ ഒരു കേരളത്തിന്റെ പൊതു സ്വത്താണ്. ദൈവം ദീർ ഗായുസ് തരേയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
I don't understand Malayalam but this rescuer is a legend
His name is vava suresh 🥺❤️
@@ronvabraham3803 don't worry bro he is OK now 👌👍😉
@@ronvabraham3803 Is* please dont say was 👍
@@SANJUKUTTAN826 thank you vro🫂
Its not a Malayalam its Tamil
Get well soon bro
Love from Tamilnadu ❤️
Iiii
What happened
@@all4u582 he got bitten by cobra
He is fine ❤️
@@ashokshelby He got bitten ??..Lucky Villagers do not need to count on him like "Mirza Md Arif" in Bhadrak ,is not time to heal up when poor children cannot enter they're houses.
They really have it tough there,Vava Suresh should go help because they are over ran in them villages..
Need all the experts to be safe and not risk.
Them little kids being bitten I cannot fathom.
That guy Tim Friede micro doses venom and can take bite from Mamba, cobra, Mojave rattler,and Taipan,ALL AT ONCE and does not get sick.
Soon will be a shot to protect the kids.
ലക്ഷത്തിൽ ഒന്നേ കാണൂ.... ചേട്ടനെ പോലെ ഉള്ള മുതലുകൾ....മലയാളികളുടെ അഭിമാനം....
വാവാ സുരേഷ് ചേട്ടാ,ഒരു പാട് സ്നേഹം...ഒരു പാട് ബഹുമാനം...പ്രേക്ഷകന് വേണ്ടി ഇത്രയധികം റിസ്ക്കെടുക്കുന്ന ചേട്ടന് സല്യൂട്ട്...എന്നാലും സൂക്ഷിക്കണേ..കാരണം ചേട്ടനെ ആയുരാരോഗ്യത്തോടെ ഇനിയും ഒരു പാട് കാലം കാണാനുള്ള ആഗ്രഹം കൊണ്ടാണ്...🙏
ഇത്രയും ആക്രമണകാരിയായ King Cobraയെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല!!🐍ജീവൻ പണയംവെച്ച് പൊതുജന സേവനം നടത്തുന്ന വാവച്ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയറിയിക്കുന്നു...💝🙏
Eduardo costa
Ashok
Bagus
ভয়ঙ্কর কিং কোবরা।
Ee king cobra vachu kondulla show. valare danger aanu.m medicine polum illa.
Aalkare orikal king cobra kanichal porey
Epozhum epozhum kanikanam.
രാജവെമ്പാലക്കു അറിയാം.. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് താനെന്നു....
"""വാവ ചേട്ടൻ ഉയിർ"""
😂😂😂
വ്യൂവേർസിന്റെ ലിസ്റ്റ് നോക്കിയാൽ അറിയാം അണ്ണന്റെ റെയ്ഞ്ചു.... 👍👍👍
Ni aniyan ano
@@niej1859 അതെ
Point 😎
👍👍❤
@@niej1859 poojkhhhhhh0p>pp
Eee ലോകത്തിലെ ഏറ്റവും വലിയ ഹീറോ അത് വാവ സുരേഷ് ചേട്ടൻ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഓഹ് ! വാവച്ചേട്ടൻ എത്ര നിസാരയിട്ട് അതിനെ കൈകാര്യം ചെയ്യുന്നു. ധൈര്യം സമ്മതിച്ചു 💪. ഒരു സർക്കസ് അഭ്യാസിയെ പോലെ 🤷♂️🤷♂️🤷♂️
"ലക്ഷത്തിൽ ഒറണ്ണമേ കാണു.. ഇതു പോളോറു... ഐറ്റം... "
വാവ സുരേഷ് 🔥🔥🔥
27 Million Views...!!!!!
സുരേഷേട്ടൻ 😍
29
30
3 Crore views🔥🔥
30
No its 3 crore
Wow!!! No words to explain.. Vava Suresh..
👏👏👏👏👏👏
We had called him once to catch a snake in our house near sreekaryam ( vava also from Sreekaryam by the way) Trivandrum, we have offered money for his service and he refused to accept.that was some 12 years back . Didnt know that time he does this as a free service as he love snakes and well being of snakes.
Now I see so many subscribers & views for his videos which will benefit him financially as well.
Ideally he is such a treasure to society that Govt should acknowledge by giving remuneration in form of pension or some other way.
Universities should honor him by giving doctorate. He essentially is a doctor of snake knowledge. His practice in this area is more than valuable to many PHD.
It’s an honor for the award if padmasree or any equivalent award is given to him. He is as good or better than any actor, sportsman, business man in his own area.
Last but not the least snakes would be more than thankful as he is savior of them, many of the snakes would have been killed unless rescued by Vava.
For many who may think he playing with snake after removing poison teeth, it’s not so.they are real poisonous snakes . He already has got bitten many times accidentally while catching snakes and was hospitalized also. Many foreign people are also watching this video, this is for their information
So humble and gentle man ,love from Delhi
Mr. Vava suresh - YOU'RE ONE OF THE BRILLIANT AND EXTRA ORDINARY MAN I HAVE EVER SEEN IN MY LIFE. SALUTE YOU SIR, GOD BLESS YOU SIR
please see Panji Petualang Channel. i think he can handle King Cobra better and braver than Vava Suresh
@@susilowan2939 jus shut up!
@@nalinim8244 LOL
Amazing VaVa. I hope you will teach lot of kids, villagers and farmers how to recognize different snakes, handle them safely when needed and make sure they know how to access anti-venom serums in India.
I hear too many die of snake bites or fear of snakes in India.
You are amazing, brave and a very blessed man. Best wishes. Get your own show VaVa Suresh. You deserve it.
Dr.Meera
You are Legend... Support from Malaysia....Good Lucky Vava
ലോകമെമ്പാടുമുള്ള ജനങ്ങൾ കാണുന്നു എന്നതിന്റെ തെളിവ് ആണ് ഈ കമന്റ് ബോക്സ് 😊😊😊
എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇദ്ദേഹത്തെ 🙏🙏🙏
Koshi ..Anna oru hi tharumo?
@@jyothisshaji475 ഹായ് 😁😍
janangalude arivillaymayum antha vishwasavum oru parithi vare kurayan vava chetanu kayinjitund
vavasuresh illengil ee pavam jeevikal
janangal thalli konnitundavum ...
Ys crrt
WOW very nice VAVA! WHEN i come to KERALA : )
It's good to know that you know about Vava, He's not only a professional snake catcher, he's also a snake lover, he educate people to not kill snakes as they're also innocent animal. He call snakes "Aditi" which means guest in his language (Malayalam).
He is lecturer in Kerala forest & police department, abt snakes and animals. Also taking classes in schools.. About snakes.. In India believes Snake are living God, in Kerala many temple for snakes.
He refused doctorate from universities.
@Jacob Maddux survey right ?
❤welcome
Your face dabbba
2024 may ഇത് കാണുന്നവർ ഇങ്ങോട്ട് പോരൂ ❤❤❤❤
Nee eetha
Nthina
👍👍
Yes💋
Melanagatha shambalam vaguna forstera kenatel eraku
ഈ ഫീൽഡിൽ വരുന്നവർ ആരും ശാസ്ത്രീയമായി കോഴ്സുകൾ പഠിച്ചിട്ട് വരുന്ന ആളുകളല്ല... മിക്കവരും അവരുടെ സ്വതസിദ്ധമായ സാഹസികതയുടെയും അഭിവാഞ്ജയുടേയും ഒക്കെ പുറത്ത് ഈ മേഖലയിൽ എത്തിപ്പെടുന്നത് ആണ്...so the driving factor is "passion".. ഇവർ ഇവർക്ക് വഴങ്ങുന്ന സൗകര്യപ്രദമായ കംഫർട്ടബിളായി രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്..
നമ്മുടെ ഹോക്കി കളിക്കാരൻ ശ്രീജേഷിനെ പോലെ വാവ സുരേഷിനെ പാമ്പ് പിടിക്കാൻ പോയികൂടെ എന്ന് ഞാൻ പോലും ചിന്തിച്ചിട്ടുണ്ട്... പക്ഷേ വാവ സുരേഷ് പറയുന്നത് അദ്ദേഹം ഈ രീതിയിലാണ് കംഫർട്ടബിൾ എന്നാണ്.
വാവ സുരേഷ് ശാസ്ത്രീയമായി അല്ല പാമ്പ് പിടിക്കുന്നത് എന്ന് പറയുന്ന ബുദ്ധിജീവികൾ മിക്കവരും ഈ ഫീൽഡുമായി പുലബന്ധം പോലുമില്ലാത്തവരും ജീവിതത്തിൽ ഒരു പാമ്പിനെ പോലും തൊട്ടിട്ട് പോലും ഇല്ലാത്തവരാണ്.. എന്തിനും ശാസ്ത്രീയത കൂട്ടി ചുമ്മാ അങ്ങ് പറച്ചിൽ ആണല്ലോ അവരുടെ പരിപാടി.. അവരോടാണ് എതിർപ്പ്.. വാവാ സുരേഷ് പിടിക്കുന്ന പാമ്പുകൾ ഒക്കെ തന്നെ ജീവിക്കുന്നുണ്ട്, അവയെ ഫോറസ്റ്റ് കൊണ്ടുപോയി തുറന്നു വിടുന്നുണ്ട്. സർക്കാർഎതിർപ്പ്.. വാവാ സുരേഷ് പിടിക്കുന്ന പാമ്പുകൾ ഒക്കെ തന്നെ ജീവിക്കുന്നുണ്ട്, അവയെ ഫോറസ്റ്റ് കൊണ്ടുപോയി തുറന്നു വിടുന്നുണ്ട്.. സർക്കാർ സംവിധാനങ്ങൾക്ക് ഇക്കാര്യത്തിൽ നല്ല ബോധ്യമുണ്ട്. പാമ്പുകളെക്കുറിച്ച് മാത്രമല്ല ഒരുമാതിരിപ്പെട്ട എല്ലാ ജീവികകളെക്കുറിച്ചും നല്ല ഗ്രാഹ്യം ആ മനുഷ്യനുണ്ട്, പക്ഷേ അയാളെ ഇകഴ്ത്തി കാണിക്കണം എന്ന് ഒരു വിഭാഗം ബുദ്ധിജീവികൾ എന്ന് കരുതുന്ന ശാസ്ത്രത്തിൻറെ അവസാന വാക്ക് എന്ന് സ്വയം കരുതുന്ന ആളുകൾ ഒരു അജണ്ട പോലെ നടപ്പിലാക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി... പക്ഷേ നാട്ടിൽ എങ്ങാനും ഒരു പാമ്പ് ഇറങ്ങിയാൽ പറയുന്ന ഒരു ശാസ്ത്രീയ വാദിയെ പരിസരത്തുപോലും കാണുകയും ഇല്ല... Risk v/s Benefits കുറച്ചു നല്ല ബോധ്യമുള്ള വാവ സുരേഷിനെ അദ്ദേഹത്തിൻറെ സൗകര്യത്തിനു വിടണം ഉപദ്രവിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്..
ചില പണികൾ അങ്ങേയറ്റം അപകടം പിടിച്ചതാണ്, അതുകൊണ്ടാണ് അങ്ങനെയുള്ള തൊഴിലുകൾ എടുക്കുന്നവർ പ്രതിഫലം വാങ്ങിയാൽ പോലും നമുക്ക് അവരോട് ഒരു ഇഷ്ടം തോന്നുന്നത്..കഴിഞ്ഞ സംഭവത്തിൽ അദ്ദേഹം പിടിച്ച പാമ്പ് വളരെ ആക്രമണ സ്വഭാവം കാണിക്കുന്നത് ആയിരുന്നു.. 4 നാലുവട്ടം വാവ സുരേഷ് അതിനെ ചാക്കീ കയറ്റാൻ ശ്രമിച്ചു പരാജയപ്പെട്ടു.. Show കാണിക്കുക അല്ലായിരുന്നു അദ്ദേഹത്തിൻറെ ഉദ്ദേശം..
അനിവാര്യമായ ഒരു Risk factor ഇവിടെ സംഭവിച്ചു എന്ന് കരുതുക...gloves and stick ഉപയോഗിച്ച് പാമ്പ് പിടിക്കുന്ന ആളുകളും പാമ്പിനെ കൈ കൊണ്ട് പിടിക്കുന്നുണ്ട് അവർക്കും കടി കിട്ടിയിട്ടുണ്ട് കളിയാക്കുന്നുണ്ട് മരിച്ചിട്ടുണ്ട്.
സത്യം 🔥🔥🔥
24 Million views...!!! Just the level of VAVA SURESH 🌟
30
32
31
33
You are one of the best snake rescuer on earth.
He is a good human as well. Loved this guy
these snakes kills thousands of people a year , and yet they are worshiped
Vikram mlout in sabkaa baap thaa
@@watonnaracawan8814 Snake is just an animal . Only some people comes under Hindu religion worship animals such as snakes , others won't ! 🙂
@@the_._sanj the reason behind worshipping all animals and nature is to preserve it. Whenever any thing is linked with religion, people are bound to follow it. Hindu religion teaches us to keep balance with nature.
മരണം കയ്യിലെടുത്തു അമ്മാനം ആടുന്നവൻ... വാവ ചേട്ടൻ
Woow😍
You are amazing brother😍
Love From Sri Lanka🙋❤️
ഇത് ഇപ്പോഴും ഇരുന്നു കാണുന്നവരുണ്ടോ
Oct മാസം 🔥
Nammal randalum ellayudattum undakille😂
Ivideyum
Mm
നവംബർ ✌️
November
What a super cool and humble man. Salute! 👏😱👏😱👏😱
U go catch, snake
@@mdkaifkaif5039 why tf would she do that
She is a mad girl nia ,like u she too is mad
@@mdkaifkaif5039 ur English is giving me a seizure
Vava, never let your guard down and always be careful. You are saving many people by catching these cobras, and the people need you. Great video, although if I were there, I'd prefer to watch from a car with the windows rolled up.
@@roshithhegde5369 no he gets snake bites, and hospitalised in critical stages in many times
@@roshithhegde5369 Dont spread false news.
@@novlogsbyfahad No, its true.. Even his fingers got operated u can see.. But he is well trained. One should not try to replicate what he is doing, without any proper protection.
@@chandrashekarhb9349 Even he should do it. He shouldn't exhibit snake to the public after catching it.
@@novlogsbyfahad Yes, I agree with u.
This is Fantastic❤️
Love from Australia
Rockey bhai from Australia 😂
😂😂😂😂
Salaam rocky bhai 😂😂😂
I love you ജീവിത്തില്‍ രണ്ട് തവണ ഞാന്‍ താങ്കളെ കണ്ടിട്ടുണ്ട്
People of all countries around the world can be found in this comment box. Vava suresh ❤️❤️
True.
Hameed Orbit bk
Snaik master
ഹമീദിക്കാ
I used to watch your Electronics videos ❤️
This brave man deserves a National award and recognition..The State Govt can initiate a forum in which forest officials are trained by this true hero Vava Suresh!
This is a stupid work
😂😂
Suresh Anna வணக்கம்... தயவுசெய்து இது மாதிரி ரொம்ப நேரம் கைகளில் வைக்க வேண்டாம்... என்ன தான் இருந்தாலும் அதற்குரிய குணம் இருக்கும்...ப்ளீஸ் அண்ணா நீங்கள் செய்யும் இந்த கடினமான பணி சுவாமி இராகவேந்திரர் அருளால் உங்களுக்கு தீர்க்க ஆயுள் தரட்டும்...இது தமிழ்நாட்டு தங்கையின் அன்பு வேண்டுகோள் இறைவனிடம்....... உங்களுக்கு ராஜ நாகம் தீண்டியதை அறிந்து மிகவும் துக்கம் அடைந்தோம்.... நீங்கள் இறைவன் அருளால் மீண்டும் வந்தது ரொம்ப மகிழ்ச்சி அளிக்கிறது....வாழ்க வளமுடன் 🙏 இறைவன் அருளால்
ഒരിക്കൽ തെന്മല വച്ച് രാജവെമ്പാലയെ പിടിക്കുന്നത് കാണാൻ പറ്റിയിട്ടുണ്ട്...
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. വാവ ചേട്ടാ 😍😍😍
സമ്മതിക്കുന്നു 1000000 വട്ടം താങ്കളെ.... ദൈവം കൂടെയുണ്ടാവട്ടെ എപ്പഴും
My dear non-Kerala brothers
Hope you enjoyed the video of our beloved Vava suresh
He is more than a snake catcher..he despite receiving millions of cash prizes still lives in a house made of coconut leaves
He dosen't use a single penny of the recieved cash and uses it for treatment of cancer patients and gives donations to old age homes
Moreover he dosen't keep any snakes for himself or show off with it...he just catches it from human inhabited areas and realease it to forest (as people in Kerala are courageous enough to kill it)
So you can clearly understand how much this man has contributed for the welfare of environment and humanity
wow man i didn't understand his language but i will subscribe him
@@berozgaarpoet8013Great
I appreciate that
awesome humanity
Thanks for information
So good that you shared this info. regarding him. Great man indeed.
After Intelerks Podcast ♥️
🙌🏻
🙌
🤓
23 million masha allah.. eniyum views koodatte
@@DEEPAK-uf9qx allah is your god too
@@DEEPAK-uf9qx Thank you for being offensive 🤗 I pray that nobody curses the one you care the most and also that your intellect become beneficial for you before you roll your tongue.
Have a good day 👍🏻
@@bctechmalayalam5391 no,other people may have faiths and beliefs that are different to your religion, it means that they can believe in their own. Why do most muslim people think that only their god exists.
What is this masha allah...👎👎👎
We have no faith on your masha alla...🍌🍌🍌
@@SK-xz4qw its a poor man..he got profit in this via channel.so i say masha allah
You are a great rescuer.
Please wear protective gears and save those creatures.
Salute to you from my side
Didn't understand a word but love your video what a beautiful language Love from Jharkhand 😘😘😘😘
Excellent skill... that is a real beauty as well. I was lucky enough to film king cobras having their venom extracted at the Bangkok Snake Farm.
Impressive, greetings from Egypt
Hi
I like egypt
@@rohithareddy5940 Thanks and yu are welcome to visit it
Actually now iam doing b.tech after getting job I will definitely come it's my dream to see the Egypt
@@refaatelfanagily4924 Egypt has a amazing history . Especially the pyramids , South indians can't even visit their indus valley civilization because itsn now in Pakistan 🙄
நம்ம பசங்க ஒரு Like தட்டுங்க☺️
neengalum ithe mathiri pambe pidinge like poduvom
താനെന്തു തേങ്ങയാടോ കിടന്നു പറയുന്നേ ...
@@hariharithan2940 tamil 😀
Tamil
Naanum
Suresh I am from Tamilnadu , I am a great fan of you.you are simply rocking. Your actions are so thrilling.My best wishes to you.
നന്ദിയുണ്ട് എല്ലാവർക്കും ... പ്രേത്യേകിച് . ആരോഗ്യവകുപ്പിന് വാവക്ക് വേണ്ടി കഠിനധ്വാനം ച്യ്തതിനു
നിങ്ങളെ ഒന്ന് കാണണം സഹോദരാ.... ഇത്ര നല്ലൊരു വ്യക്തിത്വം സൂക്ഷിക്കുന്ന നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്
😡😡😷🖕🖕🖕🐄
@@شهرامناظری-ه9غ എന്താടാ കാട്ടറബി സുടാപ്പി തായോളി.... നിനക്ക് കുരു പൊട്ടിയോ 🖕🖕🖕🤗🤗🤗🤗😉🤗🤗😉
സുരേഷേട്ടാ നല്ലവണ്ണം ശ്രെദ്ധിക്കുക. പടച്ചവൻ എന്നും കൂടെയുണ്ടാവട്ടെ
Vava suresh அண்ணா நீங்க ரொம்ப தைரியசாலி ❤ love from தமிழ்நாடு 😎
அசாத்தியமான தைரியம்.... 🔥🔥🔥
24 million in jst 6 months 🙄😳😳
Vavachettante greatnesses 😍😍❤️
Thenmala in Kerala is a dense forest area. There is a small dam. It is also eco-tourism centre. Also, King Cobras are plenty here.
Vava Suresh is perhaps the only snake rescuer of India, who has rescued more than 170 king cobras - all big, ranging above 12 feet in length. 👍👍👍
As a kid I have been to the thenmala .there was a water fountain dance and other things.
The man is absolutely fearless...
S Trug yi jbgf kjnDr juy
Wetyihfsh vr
Mpa
Hi വാവ ചേട്ടാ .... ഒരുപാട് സന്തോഷം .. ദൈവത്തിനു ഒരുപാട് നന്ദി പറയുന്നു 🙏ഇനി സ്വന്തം ജീവന് കുറച്ചു കൂടി ശ്രദ്ധ കൊടുത്തു വേണം ഇതു ചെയ്യാൻ... ഇനിയും ഒരുപാടു മനുഷ്യര്‍ക്കും അവരെ പേടിച്ച് കഴിയുന്ന പാവം പാമ്പുകള്‍ക്കും രക്ഷ ആകട്ടെ...
Prayers from Germany 😇
I'm from indonesia🤗🇲🇨🇲🇨🇲🇨
Me to
Lavde😁😁
India
Hello
ഞാനും
I do know the language but I still watch .....
vava 💗💗 from Somali boy in kenya.....one day I will watch you live catching snakes.....korela people would you welcome me to your place❓💗💗
Same here bro
Bt me from Bangladesh 🇧🇩
@@mewmewkitchen4924 woow..but you are in bangaldhesh and when will you visit korela??
@@suldaankaofficial9409 kerala...
Welcome
Most welcome
This is the English comment you've been looking for..
Ya
അയിന്
@@harinands6587 😂😂😂
Peter Peter yes😂😂
Deam boy
I am from srilanka . We are proud of you. All the best and be carefuly..
*ഇവിടെ കമന്റ് നോക്കിയാൽ അറിയാം 😍വാവ സുരേഷിന് ലോകം മൊത്തം fans ഉണ്ടെന്നു😍*
Sathyam
@@smleaks6830 👍
Ok
Podai
Indian Superman .. a real hero ... india should make documentaries on him and him make famous , like they do in the west ... by far the best snake catcher in the world . 👏🏽👏🏽👏🏽👏🏽👏🏽👍🏽
He is lecturer in Kerala forest & police department, abt snakes and animals.
He refused doctorate from university.
India kerala
ഒരു മാങ്ങ പറിക്കുന്ന ലാഘവത്തോടെ അല്ലെ കിണറ്റിൽ നിന്ന് രാജവെമ്പാലയെ പുറത്തെടുക്കുന്നത്... സുരേഷേട്ടാ നമിച്ചു... always stay blessed.. 😍
Lov.
Mm I have
Mm
❤️ ❤️ ❤️ ❤️ ❤️
ആയിന് കെണറ്റിലെവിടെന്നാ മാങ്ങ.,
"10 years back i am excited to watch some one catching king cobra in animal planet, but when our Vava done the same thing it become an Art"
Other men: you have to well trained well equipped
Indian: you have to study the nature that's all
RUclips il oru english payyan veetil valarthunnu.. kai kondu edukkum... ethikkum mele aanu.. koode kidakkum
@@chvl5631 അത് കടിക്കില്ല ..ഒന്നുകിൽ വിഷ ഗ്രന്ഥി കാണില്ല അല്ലേൽ പല്ല് കാണില്ല ....അതല്ലെങ്കിൽ എപ്പഴേ അവനെ പെട്ടിയിൽ വെച്ചേനെ
@@captainjacksparrow4059 അത് നിങ്ങൾ അങ്ങ് പറഞ്ഞാൽ മതിയോ?? ലോകം നിങ്ങൾ കാണുന്ന കേരളം അല്ല.. എന്ന് മനസിലാകൂ
@@chvl5631 chandler wildlife aano
@@chvl5631 Common sense undo ninakk ..Pampinu aale thirichariyaan pattilla ..Athine valarthunnavaneyo areyum ariyilla .....Athu kadikkilla ennundel athinu pallilla athre ollu
സുരേഷേട്ടാ നമിച്ചു 🙏❣️. ഒരിക്കൽ ചേട്ടനെ നേരിട്ട് കാണണം എന്നാഗ്രഹമുണ്ട് 😘😍
Enik kananam
എനിച്ചും
അതിനു വേണ്ടി വീട്ടിൽ ഒരു പാമ്പ് വന്നെങ്കിൽ എന്ന്കൂടി ചിന്തിച്ചു ☹️☹️☹️☹️
@@sunishasunishas8685 ഈശ്വര, പാമ്പ് വരാൻ പ്രാർത്ഥിക്കുന്ന കൊച്ച് 🙄🙏🤭😜
@@adhinabhayand2599 😁👍
@@Linsonmathews ആ പുള്ളിയെ കാണാൻ അല്ലാതെ വേറെ വഴിയില്ലല്ലോ 😪😪
The legend Mr Vava Suresh ~ my utmost respect for you. You need balls the size of coconuts to do this type of lifesaving job.
We are malayalis,and our hero vava Suresh 🔥❤️
2020 ആരെങ്കിലും കാണുന്നവർ like അടി
😡😷🖕🖕🖕🖕🖕
😋😋😋😋😋 this snake had nice taste
2021
2021
2020 alla 21🤭
Brother you are working selflessly for the well- fare of society . Your job indicates your greatness
സുരേഷേട്ടാ നിങ്ങൾ എത്ര സിമ്പിൾ ആയിട്ടാണ് ഇത് കൈകാര്യം ചെയ്യുന്നത്.
Mm
I am from UP... Salute bro for your work
Namaskaram 🙏🙏🙏🙏 I don't understand your language but love to listen. Nice video. I love my India. Jai hind
Not even using a stick.. Just his magical hands.. Long life.. Such a nice human... 🙏🙏
Tongs should not be used to catch king cobra
നമ്മൾ ഒരു പുതിയ കാർ വാങ്ങിച്ചപ്പോ ഉണ്ടാവുന്ന സന്തോഷമാണ് വാവക്ക് ഒരു കിങ് കോബ്രായെ കിട്ടിയാൽ 😍😍😍😂
ശരിയാണ്
😂😂😂😂
@@A.K-md4vf 😆😆
Shariyaan
👀
നിങ്ങൾ ഒരു ധൈര്യം ഉള്ള മനുഷ്യൻ ആണ് 🙏🙏🙏. നമിച്ചിരിക്കുന്നു 👍👍👍
Not just Malayalam, Hindustan will support your work
Good
ആദ്യമായിട്ടാണ് സുരേഷേട്ടൻ പിടിച്ച രാജവെമ്പാല ഇത്ര കലിപ്പായിട്ടു കാണുന്നത്. ദൈവമേ വീഡിയോ കണ്ടിട്ട് തന്നെ കിളി പോയി 😇😇😇
Watching this on 2nd Feb 2022.
Praying for his speedy recovery from cobra bite
Me also
He is recovering
Me to 🙋♂️
3
He is recovering❤️
ഇപ്പോ ഒറ്റക് എണീച് നടക്കാൻ ഓക്ക് ആയി.. Allamdulillah ❤
Not understanding anything but still watching for the snake 🤣.
He is a well-known snake catcher in Kerala. He saved many snakes and reptiles from killing them by natives.
Same is the case with me
He is legend of INDIA, rescued 1000's of snakes bare handed and 3 times was critical in ICU, I wish to meet him one day when I visit kerala, love from hyderabad suresh Anna 😀🙏
Yes
Same here 🙄
Namaskaram 🙏 from New Delhi, India.
Am from Ghana but I really like Indian people...this man is Smart..
P
@VeLO Xr1sT he is Indian (from southern part of our country) and he is speaking his native language (I guess Tamil )
@@atlasknox7514 it's malayalam
@@dondon6095 yeah maybe I don't know that
Vava Suresh is going to become international best snake catcher
Lion hearted person 😎
താങ്കൾക്ക് ഈശ്വരൻ എന്നും തുണയാവട്ടെ
Adhehathinu oru govt job Enth kond kodukunnillaa...Respect and love ❤️ vava suresh🙏🙏
Hes beyond that. Government job okkr pande vendannu paranjathaanu
Love From Maharashtra ❤️❤️❤️
Take Care Sir Ji 💯👍🏻
ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റൂ .. എനിക്ക് കണ്ടിട്ട് തന്നെ പേടി അവുന്ന് .. എന്തൊരു വല്യ പാമ്പ് ...😳കടിച്ചാൽ തീർന്നു... എന്റമ്മോ 🥀😮
Mm
Odikko 🤣🤣🤣
Ithine kal velya vashamulla pambukal und
Every time the snake was jumping iam holding ma breath ... What a man!!! His courage... Oh ma god.... Bless him
Vidhya Vinod
North Indian be like : samjh mai nhi aya par sun k acha laga
Haa muje bhi samjh nhi aaya😀
Chinta mt kro.. mujhe bhi Namskkar ko chodkr kuchh smajh nhi aya..
Same 😂
He is a famous snake catcher in kerala
@@itsme-uw1pg we know
World best snake catcher. With butyful heart😍😍😍😍❤️❤️❤️
What a man🍻
What a skill👌🏻
Hats off👍🏻🎩
This guy is extremely tough. Good job 👌👍👏
സ്വന്തമായി ഒരു നീർക്കോലിയെ പോലും പിടിക്കാൻ പറ്റാത്തവന്മാര dislike അടിക്കുന്നത്. Vava chettan uyir ❤❤❤
Brother i'm Tamilnandu May gob bless you great services three day before observed news about you now i'm subscribed