സർ ഒരപേക്ഷയാണ്. എല്ലാ വിഭാഗത്തിലുമുള്ള വലിയ അറിയപ്പെട്ടവരുടെ അടുത്ത് പോയി ഇങ്ങനെ വീഡിയോ ചെയ്‌താൽ ഇതിനെ ഫോളോ ചെയ്യുന്നവരെ മാറി ചിന്തിക്കാൻ ഒരു പ്രചോതനമാവും. പാവപ്പെട്ടവർ അന്നത്തിനു വേണ്ടിയിട്ടാണെങ്കിൽ ജീവിച്ചു പൊയ്ക്കോട്ടേ. കോടികൾ സാമ്പാദിക്കുന്നവർ ഉണ്ട് ഈ മേഖലയിൽ പാവങ്ങളെ ചൂഷണം ചെയ്ത്. അവർ ഹൈടെക് ലെവൽ ആണ്. സോഷ്യൽ മീഡിയ ആണ് അവരുടെ മുഖ്യ ഫ്ലാറ്റ് ഫോം. ഈ പാവങ്ങൾക്ക് ചിലപ്പോ മൊബൈൽ ഫോൺ വരെ ഉണ്ടാവില്ല. വിട്ടേക്ക് അന്നം മാത്രം പ്രശ്നം.അന്നം. നല്ലത് വരട്ടെ അവർക്ക് ദൈവം അനുഗ്രഹിക്കട്ടെ.
അവർ ഒന്നും അടുപ്പിക്കില്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് അറിയാലോ ഇവരെ , ഈ പാവം പിടിച്ച സ്ത്രീയോട് ഇതുവഴി സഹായങ്ങൾ ലഭിക്കും എന്ന് പറഞ്ഞത് കൊണ്ടാണ് അവർ എന്തൊക്കെയോ കാട്ടി കൂട്ടുന്നത്, പാവം 😢 അവരുടെ ദയനീയാവസ്ഥ കണ്ട് എന്തേലും കൊടുക്കാമായിരുന്നു, ഉദരനിമിത്തം
ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയും അന്ധവിശ്വാസവും എല്ലാം ഓരോ മനുഷ്യരുടേയും മാനസികാവസ്ഥയെ എത്രത്തോളം ബാധിക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണം പാവം അമ്മ
ദൈവം ഉണ്ടോ ഇല്ലയോ... ലാസ്റ്റ് അവർ കരഞ്ഞു പ്രാർത്ഥിച്ച ചില വാക്കുകൾ.. "കൈവിടല്ലേ ഞാനും ഒരു പെണ്ണല്ലേ "😔😔. പാവം ഗതികേട് കൊണ്ടാണ്... ആരോരും ഇല്ലാത്തതിന്റെ വേദന ആ പാവം ഒരുപാട് അനുഭവിക്കുന്നുണ്ട് 😭😭🙏🙏🙏
ശബരിമല ദൈവം ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഞാനും മലയാറ്റൂർ മലയിൽ കയറിയാൽ മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കുന്ന എൻറെ അനിയനും മക്കയിൽ പോയി ചെകുത്താനെ കല്ലെറിയുന്ന എൻറെ ഇളയ അനിയനും ചെയ്യുന്ന അത്രയും മണ്ടത്തരം ജീവിക്കാനായി പാടുപെടുന്ന ഈ അമ്മ ചെയ്യുന്നില്ല😢
ഒറ്റയ്ക്ക് ജീവിക്കുന്ന ആ അമ്മ ജീവിക്കുന്നത്. കൂടെ ദൈവങ്ങൾ ഉണ്ടെ ന്നുള്ള വിശ്വാസം കൊണ്ടാണ്. കളിയാക്കി. കാശുണ്ടാക്കരുത് ഒറ്റ പെടലിന്റെ സാഹചര്യങ്ങൾ ഈവിധം അധിജീവിക്കട്ടെ.🙏🙏🙏🙏🙏🙏🙏 Plzzzzz..
അവതരണം ഒരു രക്ഷയും ella🥰🥰a ക്യാമറമനെയും നിങ്ങളെയും സമ്മതിക്കാതെ തരമില്ല 👍👍ഇതൊക്കെ കണ്ടു ചിരിക്കാതെ നിൽക്കാനും വേണം ഒരു kazhivu👍👍👍👍പാവം അമ്മച്ചി arkkum ഒരു ദ്രോഹവും ഇല്ലങ്കിൽ anganeyenkilum ജീവിച്ചു pokate😔😔😔 eniyum നന്നായി മുന്നോട്ട് പോകാൻ padachon അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
Dear brother, സത്യത്തിൽ ഇവരൊക്കെ കാണിക്കുന്നത് കണ്ട് ചിരിക്കുന്നതിലും ഉപരി കോമഡി താങ്കളുടെ ഓരോ ഡയലോഗ് ആണ്.. അമ്മാ എന്താമ്മാ ആകാശത്തേക്ക് നോക്കുന്നതെന്നൊക്കെ കേട്ട്... ആ ക്യാമറ മേനോനെ ഒന്ന് പരിചയപ്പെടുത്തണം കേട്ടോ.. ഇതെല്ലാം കേട്ടിട്ട് ചിരി അടക്കി നിൽക്കുന്നത് കഴിവ് തന്നെ.... 😅😅😅😅😂😂😂😂😂😂🙏🙏ആ അലർച്ച..🤣🤣🤣🤣🤣നിങ്ങൾ എവിടുന്നു ഇതിനെയൊക്കെ തപ്പി കൊണ്ടു വരുന്നു.. സമ്മതിച്ചു
എടോ നിങൾ ഈ vdo എടുത്തതിനു ശേഷം തിരിച്ചു നടക്കുമ്പോൾ സ്വയം ചോദിക്കണം ഞാൻ ഈ ചെയ്തത് ശരി ആണോ അതോ തെറ്റോ എന്ന് വില ഇരുതണം. നിങൾ ഈ vdo aduthu കഴിഞ്ഞ് അവർക്ക് ഒരു നല്ലൊരു തുക koduthengil ok . ഒന്നും കൊടുക്കാതെ തിരിഞ്ഞ് നടന്നാൽ തെറ്റ് കാരണം അവരുടെ ചിലപ്പോൾ ഒരു വരുമാന മാർഗം aayrikkum നിങൾ മുടക്കിയത് , നിങ്ങൾക്ക് ഈ vdo കൊണ്ടു് കാരിയം ഉണ്ട് പൈസ കിട്ടും പക്ഷേ അവരുടെ വരുമാനം നിൽക്കും.
അവരെന്തിനാ ഇങ്ങനെ ആളുകളെ പറ്റിച്ചു പണ്ണമുണ്ടാക്കുന്നത്.... അവർ നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ കള്ളം പറഞ്ഞിട്ട് നിങ്ങളുടെ കയ്യിൽ നിന്നും ഒരു നൂറു രൂപ കൊടുത്താൽ.. എന്തായിരിക്കും..
ഞാനൊരു ഹിന്ദുവാണ് 33 കൊട് ദൈവങ്ങളെയും ഞാൻ വിശ്വസിക്കുന്നു ആ അമ്മ.... ചില ചില ഉടായിപ്പ് കണ്ടു ഞാൻ ചിരിച്ചു 😁😁😁😁😁😁😁😁😁 കാളി ദേവി വരാന്‍ വേണ്ടി ആ അമ്മ പ്രാർത്ഥിച്ചിട്ട് കരഞ്ഞത് എന്റെ മനസ്സിനെ വല്ലാതെ വേദനിച്ചു 😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മയെ കാളി രൂപം പ്രത്യക്ഷപ്പെടുക എനിക്കും ജീവിക്കുന്നു ഞാനൊരു പെണ്ണല്ലേ എന്നുള്ള ആ വാക്കിൽ എന്നെ വല്ലാതെ വേദനപ്പെടുത്തി😭😭😭😭😭😭😭 ഈ വയസ്സാലത്ത് അവർക്ക് ആരാ പണി കൊടുക്കാൻ.... ഇത് അവരുടെ ചോറാണ്..... എന്നെ ദൈവങ്ങൾ അവരെ ദേഹത്ത് വന്ന് അവർ ജീവിച്ചോട്ടെ..... വാർദ്ധക്യം വരുമ്പോൾ... അവർക്ക് ഉണ്ണാനും ഉടുക്കാൻ ഒന്നും കാണത്തില്ല.... അങ്ങനെ ഞാൻ മനസ്സിൽ ചിന്തിച്ചത് അത് ഏത് ദൈവങ്ങൾ വന്നാലും ഏത് മതത്തിലുള്ള ദൈവങ്ങൾ വന്നാലും അത് അവരവരുടെ വിശ്വാസമാണ് നാട്ടിന് മാത്രം ദ്രോഹിക്കാതിരുന്നാൽ മതി..... 👍👍👍👍
I really love the way you present and handle things. Your way of handling things in such a smooth manner without hurting anyone is wonderful. You show kindness to all. Good job❤
എന്റെ ദൈവമേ എന്തൊക്കെ കാണണം എന്തൊക്കെ കേൾക്കണം 😂😂😂😂😂😂ഇവരുടെ പ്രകടനം കണ്ടിട്ട് ദൈവങ്ങളെല്ലാം പൊറുതി മുട്ടി ഓടി ഒളിക്കും... ഇവർക്ക് ദൈവ കോപം കിട്ടും 🤭. അവരെ കടത്തിവെട്ടും ചേട്ടായീടെ അഭിനയം 😂😂😂😂കണ്ണടച്ചു കാളിയെ കണ്ടത് സൂപ്പറായി 😂😂😂😂😂
ബിനോയ് സർ, ഞാൻ തങ്ങളുടെ ഒട്ടുമിക്ക വീഡിയോ കളും കണ്ടിട്ടുണ്ട് അതിൽ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യം പറഞ്ഞോട്ടെ, തങ്ങളുടെ വീഡിയോയിലെ ആൾദൈവങ്ങളും, സിദ്ധന്മാരും ശെരിക്കും പറഞ്ഞാൽ വെറും ബുദ്ധിയില്ലാത്തവരാണെന്ന് കരുതുന്നു കാരണം ഒരു സാമാന്യ ബുദ്ധിയുള്ള മനുഷ്യനെ നേരെ നിന്ന് കളിയാക്കിയാൽ പോലും മനസ്സിലാകാത്ത കുറേ ആൾ ദൈവങ്ങളും, കുറേ സിദ്ധൻ മാരും, അവരുടെ പുറകെ പായുന്ന കുറേ ഭക്തരും 👌👌👌👌😜😜😜
അമ്മയ്ക്കു നല്ലൊരു വീടും ആ പശുവിന് നല്ലൊരു തൊഴുത്തും ഉണ്ടാക്കിക്കൊടുക്കുവാൻ എല്ലാപേരും സഹായിക്കണം
വേറെ പണിയൊന്നുമില്ല
👌@@ishascookingcrafting8592
GOOD
കോടികൾമുക്കുന്ന ജനപ്രതിനിധികളും നിയമപാലകരും ഉള്ള ലോകത്തു . ഇ പാവം അമ്മ നിങ്ങൾ വിശ്വസിക്കുന്ന ദൈവം കൂടെയുണ്ടാകട്ടെ
കേൾക്കുമ്പോ ചിരി വരുന്നുണ്ട് പക്ഷെ.. ആ പാവം സ്ത്രീയെ പരിഹസിക്കുന്ന pole തോനുന്നു.. ജീവിത ത്തിലെ . ബുദ്ധിമുട്ട് കാരണം ഇങ്ങനെ ആയിപോയതാവും പാവം 😢😢
പിന്നെ ബുദ്ധിമുട്ട് വരുന്നവർ എല്ലാം കോമാളി ആയി ജീവിക്കാൻ നോക്കുവല്ലേ
കളിയാക്കുന്ന തുപോലെ തോന്നൂ ന്നേ യുള്ളൂ ?
sheriyanu
എനിക്കും
പിന്നേ ബുദ്ധിമുട്ടുള്ളവർ എല്ലാവരും ദൈവം ആകുവല്ലേ 😀😀
ഗതികേട് + വയറ്റിപ്പിഴപ്പ്.ദൈവം കൂടെ ഉണ്ടെന്ന് വിശ്വാസം 😢😢🙏
നല്ലൊരു കലാകാരിയാണ് 👍🏻 വൈക്കം വിജയലക്ഷ്മി, നഞ്ചമ്മ, പാടാൻ അവസരം കൊടുത്താൽ ഇവരെപോലെ ഈ അമ്മയുടെ കഷ്ടപ്പാടും അവസാനിക്കും 😔
ആരും ഇല്ല എന്ന തോന്നൽ നികത്താൻ ആണ് ആ വയസ്സായ സ്ത്രീ നമ്മൾക്ക് വേണ്ടി കോമാളി ആയതു 😢😢😢
Ayyo pavam
Yes orikkalum parihasikkaruth
കണ്ടപ്പോ സങ്കടം തോന്നുന്നു. ജീവിക്കാൻ വേണ്ടി അല്ലേ. പാവം അമ്മ 😢🙏
ആ അമ്മയെ kaal ഗതികേട്lanu ആ pullikkaaran ക്ഷമിക്കുക
അതെ എനിക്കു പാവം തോന്നി
അതെ😢
Ayyo pavam
sathyam
സർ ഒരപേക്ഷയാണ്. എല്ലാ വിഭാഗത്തിലുമുള്ള വലിയ അറിയപ്പെട്ടവരുടെ അടുത്ത് പോയി ഇങ്ങനെ വീഡിയോ ചെയ്‌താൽ ഇതിനെ ഫോളോ ചെയ്യുന്നവരെ മാറി ചിന്തിക്കാൻ ഒരു പ്രചോതനമാവും. പാവപ്പെട്ടവർ അന്നത്തിനു വേണ്ടിയിട്ടാണെങ്കിൽ ജീവിച്ചു പൊയ്ക്കോട്ടേ. കോടികൾ സാമ്പാദിക്കുന്നവർ ഉണ്ട് ഈ മേഖലയിൽ പാവങ്ങളെ ചൂഷണം ചെയ്ത്. അവർ ഹൈടെക് ലെവൽ ആണ്. സോഷ്യൽ മീഡിയ ആണ് അവരുടെ മുഖ്യ ഫ്ലാറ്റ് ഫോം. ഈ പാവങ്ങൾക്ക് ചിലപ്പോ മൊബൈൽ ഫോൺ വരെ ഉണ്ടാവില്ല. വിട്ടേക്ക് അന്നം മാത്രം പ്രശ്നം.അന്നം. നല്ലത് വരട്ടെ അവർക്ക് ദൈവം അനുഗ്രഹിക്കട്ടെ.
അവർ ഒന്നും അടുപ്പിക്കില്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് അറിയാലോ ഇവരെ , ഈ പാവം പിടിച്ച സ്ത്രീയോട് ഇതുവഴി സഹായങ്ങൾ ലഭിക്കും എന്ന് പറഞ്ഞത് കൊണ്ടാണ് അവർ എന്തൊക്കെയോ കാട്ടി കൂട്ടുന്നത്, പാവം 😢
അവരുടെ ദയനീയാവസ്ഥ കണ്ട് എന്തേലും കൊടുക്കാമായിരുന്നു,
ഉദരനിമിത്തം
Athinulla dhairyam avanilla
❤
ശരിയാണ് വയറ്റുപിഴപ്പാണ് വിട്ടേക്ക്
Evan. Vambanmarude. Kalathil kaliyirakkumo pavam. Amma
എന്റെ കുഞ്ഞുമോനെ എങ്ങനെ അവരുടെ മുൻപിൽ ചിരിക്കാതെ പിടിച്ചു നിൽക്കുന്നു, നിങ്ങളുടെ ഒന്നും അറിയാത്തപ്പോലുള്ള അവതരണം പൊളി 😂😂😂
വളരെ ദയനീയം. ഉദര നിമിത്തം ബഹുകൃത വേഷം. പരിഹസിക്കരുതേ .
പാവങ്ങൾ ജീവിച്ചു പോയിക്കോട്ടെ. വലുതിനെ പിടിക്ക്
Mm നല്ല പാവങ്ങൾ 😂 നരബലി മറന്നിട്ടില്ലല്ലോ ആരും
@@MrBeanTime
കാര്യം ശരിതന്നെ...
പക്ഷെ ആ സ്ത്രീക്ക് അത്രയും ധൈര്യം കാണുവോ...!!
ആർക്കറിയാം...!!😮
രാഷ്ട്രിയം പറയിപ്പിക്കല്ലേ ബ്രോ പാവങ്ങൾ പിന്നെ അവർക്ക് ജീവിക്കാൻ പറ്റാത്തകും 😭
ഇത്രയും വയസായവരെക്കൊണ്ട് ഇങ്ങനെ കഷ്ടപ്പെടുത്തിക്കരുതേ.
karma was always there .
ഞാൻ ഒന്നാം ക്ലാസ്സിൽ എത്തിയപോലെ ഒരു തോന്നൽ 😛😛😛
ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയും അന്ധവിശ്വാസവും എല്ലാം ഓരോ മനുഷ്യരുടേയും മാനസികാവസ്ഥയെ എത്രത്തോളം ബാധിക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണം
പാവം അമ്മ
ഈ ദൈവങ്ങൾ ഇങ്ങനെ അലറിവിളിക്കുമോ അല്ല ഇങ്ങനെ കുറെ മനോരോഗികൾ
എല്ലാം ഒരു നേരത്തെ ഭക്ഷണ ത്തീന് വേണ്ടി മാത്രം.. പാവം..❤
പാവം ആണ്
@@masterbrain2.0😂😂😂
പാവം അമ്മ ജീവിച്ച് പോട്ടെ
എന്തായാലും അവരെ ആ കോമളക്കി കാണിച്ച് ഈ എപ്പിസോഡിൽ നിന്ന് കിട്ടുന്ന കുറച്ചു പൈസ അമ്മയ്ക്ക് കൊടുക്കണേ
😂😂👌👍
അതെ ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഭക്ഷണം വാങ്ങി കഴിക്കുന്നതിനേക്കാൾ നല്ലത്
COVID vannappol ഈ തള്ള എവിടെയായിരുന്നു എത്ര പേരെ rakshikkaamayirunnu.ഇവരെ വിളിക്കേണ്ട പേര് സരസ്വതി എന്നല്ല നല്ല സരസ്വതി തന്നെ പറഞ്ഞു കൊടുക്കണം
അവർക്ക് നാടകത്തിൽ അഭിനയിച്ചാൽ പോരേ.. പ്യാവം അമ്മ
ദൈവം ഉണ്ടോ ഇല്ലയോ... ലാസ്റ്റ് അവർ കരഞ്ഞു പ്രാർത്ഥിച്ച ചില വാക്കുകൾ.. "കൈവിടല്ലേ ഞാനും ഒരു പെണ്ണല്ലേ "😔😔. പാവം ഗതികേട് കൊണ്ടാണ്... ആരോരും ഇല്ലാത്തതിന്റെ വേദന ആ പാവം ഒരുപാട് അനുഭവിക്കുന്നുണ്ട് 😭😭🙏🙏🙏
ഉദര നിമിത്തം ബഹുകൃത വേഷം
ആ പാവം സ്ത്രീ ഒരു മാനസ്സിക രോഗി ആണ്. ചികിത്സിക്കാൻ സാധിച്ച് കാണില്ല. അവരെ കളിയാക്കണ്ടായിരുന്നു. കഷ്ട്ടം !!!.
നേരിൽ പോയികാണുന്ന ഇവരെയൊക്കെ എങ്ങിനെ സഹിക്കുണ് ബിനോയ് 😅 ഞാൻ ചിരിച്ചു തളർന്നു😂
ഈ ചെക്കൻ ഇങ്ങനെ ഒള്ളോരേ തിരഞ്ഞു പിടിച്ചു മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😂😂
റീൽ കണ്ടപ്പോ ചിരി വന്നു, but ഫുൾ വീഡിയൊ കണ്ടപ്പോ പാവം തോന്നി😢
വലിയ കള്ളന്മാരും കളികളും വിലസി നടക്കുബോ ഈ പാവങ്ങളെ ഒക്കെ ഇങ്ങനെ കളിയാക്കി ജീവിക്കണോ ചേട്ടാ
She is more genuine
കിലുക്കം സിനിമയിലെ തമ്പുരാട്ടി വന്നിറങ്യിട്ടുണ്ട് 😂😂😂😂
ആ അലർച്ച.. ഒരു ഒന്നൊന്നര. അലർച്ച ആണ്.... പശു വിന്റെ നല്ല കാലം.. 🤣🤣🤣
Chirippich kollalle🤣🤣
ചിരിയും കരച്ചിലും ഒരു പോലെ വരുന്നു പാവം 🙏🏻
ശബരിമല ദൈവം ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഞാനും മലയാറ്റൂർ മലയിൽ കയറിയാൽ മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കുന്ന എൻറെ അനിയനും മക്കയിൽ പോയി ചെകുത്താനെ കല്ലെറിയുന്ന എൻറെ ഇളയ അനിയനും ചെയ്യുന്ന അത്രയും മണ്ടത്തരം ജീവിക്കാനായി പാടുപെടുന്ന ഈ അമ്മ ചെയ്യുന്നില്ല😢
എവിടെവിടെ പോയാലും രെക്ഷപെടില്ല .
ഒറ്റയ്ക്ക് ജീവിക്കുന്ന ആ അമ്മ ജീവിക്കുന്നത്. കൂടെ ദൈവങ്ങൾ ഉണ്ടെ ന്നുള്ള വിശ്വാസം കൊണ്ടാണ്. കളിയാക്കി. കാശുണ്ടാക്കരുത് ഒറ്റ പെടലിന്റെ സാഹചര്യങ്ങൾ ഈവിധം അധിജീവിക്കട്ടെ.🙏🙏🙏🙏🙏🙏🙏 Plzzzzz..
ആ അമ്മ കളിയാക്കല്ലേ ബ്രോ
Angine aanengil maanasika asugam aavum
അവതരണം ഒരു രക്ഷയും ella🥰🥰a ക്യാമറമനെയും നിങ്ങളെയും സമ്മതിക്കാതെ തരമില്ല 👍👍ഇതൊക്കെ കണ്ടു ചിരിക്കാതെ നിൽക്കാനും വേണം ഒരു kazhivu👍👍👍👍പാവം അമ്മച്ചി arkkum ഒരു ദ്രോഹവും ഇല്ലങ്കിൽ anganeyenkilum ജീവിച്ചു pokate😔😔😔 eniyum നന്നായി മുന്നോട്ട് പോകാൻ padachon അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
ഒറ്റക് ആവുമ്പോൾ റിലേയ് പോകുന്നത് ആണ് ഓരോ ഓരോ ജീവിതം
Really....😂😂😂
അതിനോട് ഓരോ കാര്യങ്ങൾ ചെയ്യുമെന്ന് തോന്നുന്നു എന്ന് പറഞ്ഞ് ചെയ്യിപ്പിക്കുന്ന നിങ്ങൾ പൊളിയാണ് ആശാനേ 😂❤
നോക്കാനും ആരും ഇല്ല ചെലവിനെ കൊടുക്കാനും ആരും ഇല്ല. ആരെകിലും അതിനെ സഹായിക്കാൻ ഇണ്ടെകിൽ അത് ഇങ്ങനെ ചെയ്യില്ല.
ചേട്ടായി ആ അമ്മ പാവം ജീവിക്കാൻ നിവർത്തി ഇല്ല അതാവും പാവം അമ്മുമ്മ 🙏🏻🌹🌹🌹🌹l🌹
പാവം ആണ്
പാവം. കണ്ടപ്പോ സങ്കടം തോന്നി...
ചിരിക്കാൻ തോന്നിയില്ല സുഹൃത്തേ. താൻ ചെയ്യുന്നതിനേക്കാൾ മാന്യമിയി ജീവിക്കുന്നു. ...
Curract
Erakure sathyam
Very good 👍
ammayi aano idh ?
@@beucephalus4800അല്ല നിന്റെ അമ്മാവൻ
എന്റെ അമ്മോ ചിരിച്ചു ചത്തു ഇങ്ങനെ കളിയാക്കി മതി ആകു 🙏🙏🙏😄😄😄
Dear brother, സത്യത്തിൽ ഇവരൊക്കെ കാണിക്കുന്നത് കണ്ട് ചിരിക്കുന്നതിലും ഉപരി കോമഡി താങ്കളുടെ ഓരോ ഡയലോഗ് ആണ്.. അമ്മാ എന്താമ്മാ ആകാശത്തേക്ക് നോക്കുന്നതെന്നൊക്കെ കേട്ട്... ആ ക്യാമറ മേനോനെ ഒന്ന് പരിചയപ്പെടുത്തണം കേട്ടോ.. ഇതെല്ലാം കേട്ടിട്ട് ചിരി അടക്കി നിൽക്കുന്നത് കഴിവ് തന്നെ.... 😅😅😅😅😂😂😂😂😂😂🙏🙏ആ അലർച്ച..🤣🤣🤣🤣🤣നിങ്ങൾ എവിടുന്നു ഇതിനെയൊക്കെ തപ്പി കൊണ്ടു വരുന്നു.. സമ്മതിച്ചു
താങ്ക്സ് ട്ടോ
നിങ്ങളെ കൂടെ ഉള്ള ക്യാമറമാനെ സമ്മതിക്കണം 🙏🙏🙏
hoo dark
ഇവർ ഈ പരിപാടി നിറുത്തുകയാണെങ്കിൽ , അതായത് ദൈവമാവാതെ മനുഷ്യനാവുകയാണെങ്കിൽ സഹായിയ്ക്കാമായിരുന്നു....
Mmm
ബല്ലാത്ത പഹയൻ ❤❤❤
ബ്രോ എങ്ങനെ കണ്ടെത്തുന്നു ഇങ്ങനെയുള്ള ആളുകളെ...I appreciate your efforts
😂😂😂😂😂
😂😂😂😂😂😂
നിങ്ങളുടെ പ്രോഗ്രാം കൊള്ളാം അന്ധവിശ്വാസത്തിന്റെ പിറകെ പോകുന്ന ആൾക്കാരെ ബോധവൽക്കരണം ചെയ്യുന്നതാണ് . ഒരു രീതിയിൽ പറഞ്ഞാൽ അതാണ് ശരി
aalkare bodhavalkarikkam...pakshe ivarude main prasnam pattini aanu...athanu adhyam mattendathu
അല്ലാഹുവിനെ കാണാൻ ആരും മുസ്ലിം പള്ളിയിൽ പോവാറില്ല
അത് സത്യം ആണല്ലോ
@@QatarMallu-x8nഅ ല്ലാഹ് വിനോ ട് പ്രാർത്തികൻ വൃത്തി ഉള്ള ഒരിടമായ കൊണ്ടു പള്ളിയിൽ കയറി ഇരിക്കാൻ ഉണ്ട്,അല്ലത അല്ലാഹുവിനെ കാണാൻ പോവാറില്ല പള്ളിയിൽ
പാവം ബിനോയിച്ച വീഡിയോ മുഴുവനും കണ്ടപ്പോൾ സങ്കടം തോന്നി പാവം അമ്മ 💕💕💕💕💕🥰🥰🥰🥰
പുള്ളിക്കാരീടെ ആദ്യത്തെ അലർച്ചയിൽ കണ്ണടച്ചു നിന്ന അവതാരകൻ ഞെട്ടി കണ്ണുതുറന്നു പോയി...! 😅😅😅😅
😂😂😂😂
എന്റെ പൊന്നു ചങ്ങാതീ, ബിനോയ് ടെ reactions കണ്ടാ ചിരിച്ച് ഒരു വഴിക്കാവും 😄😄
ഈ അമ്മയെ എന്തിന് കോമാളിയാക്കുന്നു.അവർ എങ്ങനേലുംജീവിക്കട്ടെ
ഈ അമ്മയെ എന്തിന് കോമാളിയാക്കുന്നു.അവർ എങ്ങനേലുംജീവിക്കട്ടെ
എടോ നിങൾ ഈ vdo എടുത്തതിനു ശേഷം തിരിച്ചു നടക്കുമ്പോൾ സ്വയം ചോദിക്കണം ഞാൻ ഈ ചെയ്തത് ശരി ആണോ അതോ തെറ്റോ എന്ന് വില ഇരുതണം. നിങൾ ഈ vdo aduthu കഴിഞ്ഞ് അവർക്ക് ഒരു നല്ലൊരു തുക koduthengil ok . ഒന്നും കൊടുക്കാതെ തിരിഞ്ഞ് നടന്നാൽ തെറ്റ് കാരണം അവരുടെ ചിലപ്പോൾ ഒരു വരുമാന മാർഗം aayrikkum നിങൾ മുടക്കിയത് , നിങ്ങൾക്ക് ഈ vdo കൊണ്ടു് കാരിയം ഉണ്ട് പൈസ കിട്ടും പക്ഷേ അവരുടെ വരുമാനം നിൽക്കും.
അത് അധികം വിളയാടില്ല വിനശകാലെ വിവരിത ബുന്ധി
ഇങ്ങിനെ വരുമാനം ഉണ്ടാക്കുന്നത് നല്ലകാര്യമാണൊ?
Nattukare pattichano varumanam undakunnath ath support cheyyan ninne pole oolakalum
Pattichu jeevikkunnathanno varumanam...
അവരെന്തിനാ ഇങ്ങനെ ആളുകളെ പറ്റിച്ചു പണ്ണമുണ്ടാക്കുന്നത്.... അവർ നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ കള്ളം പറഞ്ഞിട്ട് നിങ്ങളുടെ കയ്യിൽ നിന്നും ഒരു നൂറു രൂപ കൊടുത്താൽ.. എന്തായിരിക്കും..
ചിരിയും കരച്ചിലും ഒരുപോലെ വരുന്നു ❤❤
ഒരു അനാഥയെ അപമാനിച്ചു സ്വന്തം വൈറ്റിപിഴപ്പ് നടത്തി 😄😄😄
കണ്ണടച്ചാൽ എങ്ങനെ നോക്കും അമ്മേ ❓🤣😃
😂
അവർ ദൈവത്തെ കാണുന്നു ഇത് കണ്ട് നാംചിരിക്കുന്നുഅതാണ്സതൃം
ഞാനൊരു ഹിന്ദുവാണ്
33 കൊട് ദൈവങ്ങളെയും ഞാൻ വിശ്വസിക്കുന്നു
ആ അമ്മ.... ചില ചില ഉടായിപ്പ്
കണ്ടു ഞാൻ ചിരിച്ചു
😁😁😁😁😁😁😁😁😁
കാളി ദേവി വരാന്‍ വേണ്ടി ആ അമ്മ പ്രാർത്ഥിച്ചിട്ട് കരഞ്ഞത്
എന്റെ മനസ്സിനെ വല്ലാതെ വേദനിച്ചു
😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മയെ കാളി രൂപം പ്രത്യക്ഷപ്പെടുക
എനിക്കും ജീവിക്കുന്നു ഞാനൊരു പെണ്ണല്ലേ എന്നുള്ള ആ വാക്കിൽ
എന്നെ വല്ലാതെ വേദനപ്പെടുത്തി😭😭😭😭😭😭😭
ഈ വയസ്സാലത്ത് അവർക്ക് ആരാ പണി കൊടുക്കാൻ.... ഇത് അവരുടെ ചോറാണ്..... എന്നെ ദൈവങ്ങൾ അവരെ ദേഹത്ത് വന്ന് അവർ ജീവിച്ചോട്ടെ.....
വാർദ്ധക്യം വരുമ്പോൾ... അവർക്ക് ഉണ്ണാനും ഉടുക്കാൻ ഒന്നും കാണത്തില്ല.... അങ്ങനെ ഞാൻ മനസ്സിൽ ചിന്തിച്ചത് അത് ഏത് ദൈവങ്ങൾ വന്നാലും ഏത് മതത്തിലുള്ള ദൈവങ്ങൾ വന്നാലും അത് അവരവരുടെ വിശ്വാസമാണ്
നാട്ടിന് മാത്രം ദ്രോഹിക്കാതിരുന്നാൽ മതി..... 👍👍👍👍
മുപ്പത്തിമുക്കോടിയുടെ കൂടെ ഒരു ഉടായിപ്പും കൂടി എന്നാണ് പറയേണ്ടത്!
ഒരു പാവം സ്ത്രി അതിനെ ഇത്രയും കളിയാക്കണ്ടായിരുന്നു
അസുഖമുണ്ടെങ്കിൽ ചികിത്സയാവേണ്ട ത് പരിഹാസമല്ല🎉❤
Hare Krishna
ദൈവത്തിന് പരിഹസിച്ചവർ ആരും നേരെ ചൊവ്വേ ഗതി പിടിച്ചിട്ടില്ല
😂😂😂😂😂
😂😂😂 അത് ദൈവത്തെയല്ലേ ? ഉടായിപ്പുകളെ അല്ലല്ലോ.
പരിഹസിക്കാത്തവർക്ക് വെറും പരീക്ഷണം മാത്രമേ കൊടുക്കൂ..😅😅😅
ദൈവത്തിന് എന്തിനാണ് മറ്റുള്ളവരുടെ സഹായം കൂയ് കൂയ്
I really love the way you present and handle things. Your way of handling things in such a smooth manner without hurting anyone is wonderful. You show kindness to all. Good job❤
എന്റെ ദൈവമേ എന്തൊക്കെ കാണണം എന്തൊക്കെ കേൾക്കണം 😂😂😂😂😂😂ഇവരുടെ പ്രകടനം കണ്ടിട്ട് ദൈവങ്ങളെല്ലാം പൊറുതി മുട്ടി ഓടി ഒളിക്കും... ഇവർക്ക് ദൈവ കോപം കിട്ടും 🤭. അവരെ കടത്തിവെട്ടും ചേട്ടായീടെ അഭിനയം 😂😂😂😂കണ്ണടച്ചു കാളിയെ കണ്ടത് സൂപ്പറായി 😂😂😂😂😂
മലയാളം ടീച്ചർ ആയിരുന്നോ പണ്ട്, നല്ല കവിതകൾ😄😂🤣
😂😂
കുഞ്ചൻ നമ്പ്യാര്യ ടെ ട്യൂൺ😂😂😂
ജീ വി ക്കാൻ പാട് പെടുന്ന ആ അമ്മക്ക് കഴി യൂ ന്ന സ ഹാ യം ച്യ്യ സ ഹോ ദ രാ.... ദൈവം നീ ങ്ങ ളെ അനുഗ്രഹിക്കട്ടെ 🙏
കഞ്ഞി കുടിച്ചോട്ടെ ചേട്ടാ ഈ വയസാം കാലത്ത് വേറെ ഒരു നിവർത്തിയും ഇല്ല പാവത്തിന് കളിയാക്കല്ലേ....
ആ ഡ o ബരമാളികയിലിരിക്കുന്ന മനുഷ്യ ദൈവങ്ങളെ നിങ്ങൾ കാണുന്നില്ലേ?
😅😅😅😅😅😅😅😅😅😅പൊന്നോ.. കളഞ്ഞിട്ട് പോയതിനു ആ അമ്മാവനെ കുറ്റം പറയാൻ ഒക്കൂല
ലോൺ ദൈവം ആണ്. തവണകളായിട്ട് അനുഗ്രഹം ലഭിക്കുകയുള്ളായിരിക്കും അല്ലെ 😂😂😂
കാളക്കുട്ടനോ പശുക്കുട്ടനോ.. ചിരിപ്പിച്ചു കൊല്ലും 😂😂
ഇത് കണ്ടിട്ട് ചിരിയും വരുന്നു എന്നാൽ അവരുട കഷ്ട്ടിപ്പാട് കണ്ട് സങ്കടവും 😢
ഇപ്പോഴത്തെ കോമഡി ഷോ കാണുന്നതിനേക്കാളും ചിരിക്കാൻ വകയുണ്ട് താങ്കളുടെ ഈ പ്രോഗ്രാമിൽ 😄😄
😂😂
അവതാരകൻ മോനെ 🥰🥰 നിന്റെ act കാണാൻ വേണ്ടി ഞാൻ കാണുന്നു 😂😂😂
🥰
പാവം ഇങ്ങിനെ ഉള്ളവരെ കൊണ്ട് രാഷ്ട്രിയം പറയികരുത് കാരണം ആ പാവം എങ്ങിനെ എങ്കിലും ജീവിച്ചോട്ടെ
👍
സത്യം.
ചെററ കുടിലാണ് ചെററ കുടിലിലാണമ്മേ ഇപ്പൊ ദൈവങ്ങൾ താമസിക്കുന്നത്😂😆😛😃😄🤣😀
ചിരിക്കാൻ തോന്നിയില്ല പാവം തോന്നി. ജീവിച്ചു പോട്ടെ പാവം അമ്മ...
പാട്ട് കൊള്ളാം 😄😄😄
എനിക്ക് ആ ചിരിരൂപിണിയെ ആണ് ഇഷ്ടപ്പെട്ടത്..😂😂
🙏🙏🙏😊😊ഒന്നും പറയാൻ ഇല്ല
അമ്മേ എനിക്ക് ജീവിക്കണ്ടേ ! ഞാനൊരു പെണ്ണല്ലേ ! ആ വാകൃത്തിൽ കരച്ചിലിൽ എല്ലാമുണ്ട്! പാവം സ്ത്രീ ...
അതെ
അതെ. അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ജീവിക്കാൻ വേണ്ടിത്തന്നെ... പാവം. 🙁
അമൃതാനന്ദമയിയും ആദ്യമൊക്കെ ഇങ്ങനെ തന്നെ ആയിരുന്നല്ലോ. ചെറുപ്പം ആയിരുന്നെന്ന് മാത്രം.
@@radhakrishnankm5353 അവരെപ്പറ്റി പറഞ്ഞാൽ താങ്കളെ എതിർക്കാൻ പലരും ഉണ്ടാകും...! 😅
@@radhakrishnankm5353sathyam💯😂😂
ഒരു കലാകാരി ആണ് ഒറ്റപെട്ടു പോയി പാവം. സംരക്ഷിക്കാൻ ആളും ശരിയായ ചികിത്സയും കിട്ടിയാൽമതി. ഇത് സ്വയം തീർത്ത ഒരു സംരക്ഷണമാണ്
സരസ്വതി അമ്മ ദൈവ മാൾ. അവർ സത്യം പറഞ്ഞു ഞാൻ ഒരു പെണ്ണല്ലേ എനിക്ക് ജീവിക്കണ്ടേ എന്ന്. ഉദരം മൂലം ബഹുകൃത വേഷം.
ഒരു മത വിശ്വാസിയ്ക്ക് ഇത് കണ്ട് ചിരിക്കാൻ ഒരു അർഹതയുമില്ല. കാരണം ഏറ്റവും വലിയ അന്ധവിശ്വാസമാണ് മത വിശ്വാസം.
നമ്മുടെ കേരളത്തിൽ ഇപ്പോഴും. കുറെ എ റെ സ്ത്രീകൾക്ക്. ഇത്തരം. മനോനില ഉണ്ട്... അതിനു വേണ്ടി സർക്കാർ ഇടപെടണം.... തീർച്ചയായും...
മുള്ളി സരസ്വതി 😂
പാവം ഇത് ചികിത്സിച്ചാൽ.... ബേദം ആവും.....ആരെങ്കിലും... കൊണ്ട് പോയി കാണിച്ചിരുന്നെങ്കിൽ😢😢😢
1:42 ൽ പണ്ടത്തെ സീരിയൽ സോങ് ശക്തി ശക്തി ശക്തിമാൻ ശക്തി ശക്തി ശക്തിമാൻ ഓർമ്മ വന്നു 😂
ജീവിക്കണ്ടേ പാവം 😢😢 ബിനോയ് ചേട്ടാ നിങ്ങള് ചിരിപ്പിച്ചു കൊല്ലും ഇന്ന്...
കാളിയുടെ യഥാർത്ഥ രൂപം അവർക്ക് കാട്ടി കൊടുക്കണം എനിക്ക് ജീവിക്കണ്ടേ 😅ഞാൻ പെണ്ണല്ലേ 😂 ജീവിത maargam😢
വീഡിയോ കയിഞ്ഞു അവര്ക് ന്തെങ്കിലും പ്രതിഫലം കൊടുക്കില്ലേ 😢
ഈ പ്രായത്തിലും ആരുമില്ലാതെ. എനിക്ക് പാവം തോന്നി. 🙁
ആരും ഇല്ലാതെ ആയപ്പോ മാനസികമായി ഇങ്ങനെ ആയതാകാം
കണ്ണടച്ച് മോൻ എന്നെ നോക്കണം ? (ന്ദാ) കണ്ണടച്ചാൽ എങ്ങനെ നോക്കും അമ്മേ ?. കണ്ണടച്ച് നോക്ക് നോക്കാം നോക്കാം നോക്കാം😁🤣😀😄😃😛👍👍👍
കണ്ണടച്ചു നോക്കാൻ പറ്റുമോ അമ്മേ?.. കണ്ണടച്ചു നോക്കടാ 😂😂😂😂
ഇനിയും,,, തുടരട്ടെ aaaaldyavam,,,,കേരള,,,,,മഹിളാ,,,dyavam,,,,,,
3:21 😂😂😂 Patti vare chirichu😂
ഇത്തിരി പ്രായം കൂടുതലാ എങ്കിലും നല്ല ചരക്ക് ആണ് കേട്ടോ ❤❤❤❤😂😂😂😂
റ് തള്ളമാരെ ഇങ്ങനെയൊന്ന്യം പറയരുത് കേട്ടോ
Nintte ammayum charakano thayoli
😡
😮
എന്റെ പൊന്ന് സാറെ സാറിന്റെ അഭിനയം അത് സൂപ്പറാ...മോദി...സാറേ.........
മക്കളേ കൊല്ലില്ല എന്നൊരു വാക്ക് ഉണ്ടല്ലോ അതാണ് ☺️
ബിനോയുടെ കാര്യത്തിന് തീരുമാനമായി നീ തീർന്നെടാ തീർന്നു.... 😂😂
വലുതിനെ പിടിക്കാനുള്ളധൈര്യം ഉണ്ടാവില്ല
എന്റെ പൊന്നെ കണ്ട് പിടിച്ചു അല്ലെ കൊച്ചു ഗള്ളൻ 🤣🤣🤣🤣
Kunjikkali roopiniyayi padiyappo patti kuttantey humming bow bow 😂😂😂 correct timing 😂😂😂😂
ബിനോയ് സർ, ഞാൻ തങ്ങളുടെ ഒട്ടുമിക്ക വീഡിയോ കളും കണ്ടിട്ടുണ്ട് അതിൽ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യം പറഞ്ഞോട്ടെ, തങ്ങളുടെ വീഡിയോയിലെ ആൾദൈവങ്ങളും, സിദ്ധന്മാരും ശെരിക്കും പറഞ്ഞാൽ വെറും ബുദ്ധിയില്ലാത്തവരാണെന്ന് കരുതുന്നു കാരണം ഒരു സാമാന്യ ബുദ്ധിയുള്ള മനുഷ്യനെ നേരെ നിന്ന് കളിയാക്കിയാൽ പോലും മനസ്സിലാകാത്ത കുറേ ആൾ ദൈവങ്ങളും, കുറേ സിദ്ധൻ മാരും, അവരുടെ പുറകെ പായുന്ന കുറേ ഭക്തരും 👌👌👌👌😜😜😜
ഇതുപോലുള്ള കാര്യങ്ങൾ എല്ലാ മതത്തിലും ഉണ്ട് ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം