ചേച്ചി ഞാൻ എന്റെ വീട്ടിൽ ഒരു കുരു മുളപ്പിച്ച എനിക്ക് റമ്പൂട്ടാൻ തയും വലിയതായി കിട്ടി പക്ഷേ അതിനു ഞാനിതുവരെ വളം ഒന്നും ചേർത്തിട്ടില്ല ഞാൻ എന്ത് വളമാണ് റംബൂട്ടാൻ തയ്ക്ക് കൊടുക്കേണ്ടത്
എൻറെ വീട്ടിൽ 5 റംബുട്ടാൻമരമുണ്ട് 3 വർഷമായി പൂവിടുന്നു കായ് പിടിക്കുന്നില്ല അടുത്ത വീട്ടിൽ ഒരു മരമുണ്ട് അതിൽ നല്ലവണ്ണം കായ്ക്കു നുമുണ്ട് എന്താണ് കാരണം ആൺമരം ആയിരിക്കുമോ
അതിനൂതനമായ കൃഷിരീതികൾ ഇന്ന് നിലവിലുണ്ട് സസ്യങ്ങളുടെ വളർച്ചക്ക് അത്യാവശ്യമായ ഹോർമോൺ ലഭ്യത ഉറപ്പു വരുത്തുക എന്നതാണ് ഒരു മാർഗ്ഗം അതിനായി ഭാരതത്തിലെ വളരെ മികച്ച ഉല്പന്ന നിർമ്മാതാക്കളാൽ ഉല്പാദിപ്പിച്ച് വിപണനം നടത്തി വരുന്ന അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള Hormone treatment ചെയ്ത് വളർച്ച കൂട്ടിയെടുക്കാനുള്ള ഒരു ജൈവ Growth Boosting ലിക്വിഡ് ഉണ്ട്. 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി പ്ലാന്റിന് spray ചെയ്തു കൊടുക്കുക. Plant Energizer ആണ്. ഏതൊരു സസ്യത്തിന്റെ Yield ഉം വർദ്ധിക്കും. അസുഖം വരാതിരിക്കാനും ഉപയുക്തമാണ്. പുഷ്പിക്കാത്തതോ, പൂ പിടിക്കാത്തതോ, കായ് പിടിക്കാത്തതോ ആയ ഏതൊരു സസ്യത്തിനും ഉചിതമാണിത്. കായ്ഫലം മെച്ചപ്പെട്ടതാവും. ഓരോ20 ദിവസം കൂടുമ്പോളും ഇത് രണ്ടു മില്ലി മാത്രം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയ ശേഷം സസ്യത്തിൽ മൊത്തമായി സ്പ്രെ ചെയ്യുക. അര ലിറ്ററിന്റെ ബോട്ടിൽ ലഭ്യമാണ്. കൂടാതെ ജൈവ കീടനാശിനിയും ലഭ്യമാണ്. വിളിക്കുക9072104417 സുരേന്ദ്രൻ കുറ്റിപ്പുറം
Hi mam..mangosteen ne patti oru vedio idu..njangalde veetil varshangalayi ulla mangosteen ithuvarem kaychittilla..pookal undayi koyinjupokunnu..entheyyum
ചേച്ചി ,വീട്ടിൽ റംബുട്ടാൻ മരം ഉണ്ട് .ഏകദേശം 15 വർഷത്തിന് മുകളിൽ പ്രായമുണ്ട് .തെങ്ങിനെക്കാൾ ഉയരവും ഉണ്ട് .പൂകുന്നുണ്ട് എന്നല്ലാതെ ഇതു വരെ കായ ഉണ്ടായിട്ടില്ല .എന്ത് കൊണ്ടാണിത് ?
എന്റെ വീട്ടിൽ വിത്ത് മുളപ്പിച്ച തൈ വെച്ചിട്ട് മൂന്നര വർഷം കൊണ്ട് കായ്ച്ചു നല്ലവണ്ണം കായ് ഉണ്ടായിരുന്നു.... അതിന് അടുത്ത് ആൺതയും ഉണ്ട് ഇനി ആൺ തൈ മുറിച്ചു കളഞ്ഞാൽ കായ് ഉണ്ടാവാതിരിക്കുമോ..?
ചേച്ചി ഒരു കാര്യം മാവിൻ്റെ പറഞ്ഞല്ലോ. Budding ചെയ്യ്ത ഭാഗത്ത് കെട്ടുന്ന പ്ലാറ്റിക്ക് എത്ര വർഷം കഴിയുമ്പോൾ നീക്കം ചെയ്യാൻ പറ്റും .നീക്കം ചെയ്യ്താൽ വല്ല കുഴപ്പവും ഉണ്ടോ. കായ്ഫലത്തെ ബാധിക്കുമോ
Antea ramboottan poomaram polea poovidunnund 3 year ayi pookkunnu pakshea oru kaya polum undakunnilla january muthal pookkunnu eppozhu pookkal und nirachu honey bees und pakshea poongulayil oru neelamulla green color caterpillar und koodathea white fly pungula nirach pattipidichirikkunnu . Ethinu njan antha cheyeandathu . Please replay
Mam ente veetle ott maav 3 varshamai ..ippol 2 varshamai poovidunnu ....in total 4 mango kitti. ..ippo orh video il kandu adyam kilirkkunna poov odichu kalayanam enn. .so Eni ath odich kalayano. .
നമസ്ക്കാരം സിസ്റ്റർ എന്റെ വളപ്പിൽ ഒരു ഞാവൽ പഴത്തിന്റെ മരമുണ്ട് തെങ്ങിനോളം വലിപ്പമുണ്ട് ഇതുവരെ അത് കാഴ്ച്ചിട്ടില്ല അത് നട്ടിറ്റ് ഒരു 8 വർഷത്തോളമായി എന്ത്കൊണ്ടാണ് കായ്ക്കാത്തത് ഒന്ന് പറഞ്ഞു തരാമോ
Pulasan ന്റെ video ഞാൻ കണ്ടിട്ടുണ്ടായിരുന്നു. എന്നിട്ട് homegrown ന്റെ ഒരു തൈയും സ്വന്തമാക്കി.......നല്ലൊരു information തന്നതിന് Thanks........ 👍
നല്ല അറിവ്, തീർച്ചയായും കുറെ സംശയങ്ങൾ മാറി കിട്ടി
ഞാൻ അനിറ്റ എല്ലാ വിഡിയോസും കാണാറുണ്ട് സംസാരവും വളരെ ഇഷ്‌ടമാണ് 👍
Rabuttan thyi machnlip povan enth chyyanam
നല്ല അവതരണം. നല്ല ചുരിദാർ.
അടിപൊളി... Super
Njan rambuttanu nannayi vellam ozhichukodukkunnuntu. Ente rambuttan nannayi kaykkunnumuntu. Athupolethanne ente nalu rambuttanum vithittu mulappichathanu. Rantara varshamayappol thanne nalla red colour, valuppamulla rambuttan fruits enikku kittithudangi.
Good
റംബുട്ടാൻ തൈകളിൽ ചെറിയ നാമ്പ് വന്നു കരിഞ്ഞു പോകുന്നു കാരണം എന്താണെന്നു പറഞ്ഞു തരുമോ ?
ചേച്ചീ...എന്റെ വീട്ടിൽ രമ്പുട്ടാണ് ഉണ്ട്...ഇപ്പൊ പൂത്തിട്ടുണ്ട്.രണ്ടു വർഷമായി കായ്ക്കാൻ തുടങ്ങിയിട്ട്
Noorjahan Noorja huge trY Bjorn in h
എത്ര നാള്‍ എടുത്തു പൂക്കാൻ?
നല്ല അറിവ്
Rambutan adiyamayi kaya pidichu
Rambutan poovital pinne etra day kazhinjala nanakendadh
കീടങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ പരാഗണം നടത്തുന്ന തേനീച്ചകളും ചെടിയിൽ വരാതാ വില്ലേ??
രാവിലെയും വെയ് കുന്നേരവും നനക്കാൻ പറ്റുമോ.. എന്തെങ്കിലും prb undo
Rambootab pazham aayathinu shesham vindu keerunnu...kaaranam ariyaamo madam
Oru rambuttan vechal kaa pidikkumo atho 2 annam vekkano?
തൃശൂരിൽ റംബുട്ടാൻ ഉണ്ടാകുമോ?
thanks എൻറെ വീട്ടിലും റമ്പൂട്ടാൻ ചെടിയുണ്ട് നാലുദിവസം മുമ്പാണ് ഞാൻ തൈ നട്ടത്..
😄
Ippol enthayi
4 varsham kazheju kazhekallo
എന്റെ വീട്ടിൽ റംബൂട്ടാൻ ഉണ്ടേ അതിന്റെ ഇല ഉണങ്ങിയ ഉടനെ ഞങ്ങൾ വെള്ളം ഒഴിച്ചു കൊടുത്തു , ഇനി എന്താ ചെയ്യുക ,ചേച്ചി comment cheyyanam
ചേച്ചി കൊറോണ പഴം എന്നും ഇപ്പോൾ പറയും
Illa
Adivallamayi pacha chaannakam idan Patto 🙏🙏 please Ripley 🙏
ചേച്ചി... എന്റെ റമ്പൂട്ടാൻ 8 വർഷം ആയി... 3 പ്രാവശ്യം നന്നായി പൂത്തു, കായ ആകുന്നില്ല... തേനീച്ച പറമ്പിൽ ഉണ്ട്..
Ath male rembutan Annu
Male aan..
ചേച്ചി ഞാൻ എന്റെ വീട്ടിൽ ഒരു കുരു മുളപ്പിച്ച എനിക്ക് റമ്പൂട്ടാൻ തയും വലിയതായി കിട്ടി പക്ഷേ അതിനു ഞാനിതുവരെ വളം ഒന്നും ചേർത്തിട്ടില്ല ഞാൻ എന്ത് വളമാണ് റംബൂട്ടാൻ തയ്ക്ക് കൊടുക്കേണ്ടത്
Nde rambuttan poov ittu pakshe kure urumb vannirikkanu endanu cheyyendadh?
ചേച്ചി ചെറിയ തയ്യിൽ ഉണ്ടായി വരുന്ന പുതിയ ഇലകൾ ഉണങ്ങി പോകുന്നു...എന്ത് ചെയ്യും ഇതിന് ഇത് തടയാൻ
ഞാൻ നാട്ടിൽ നിന്നും ഒരു റംബൂട്ടാൻ തൈ കൊണ്ടുവന്നു നാട്ടിട്ടുണ്ട് അതുവളർന്നു കായ് വരുമോ ബഡ് തൈ ആണ്
എന്റെ റമ്പുട്ടാൻ ആറു വർഷം നന്നായി കായ ഉണ്ടായിരുന്നു എന്നാൽ ഇപ്രാവശ്യം പൂക്കൾ പിടിച്ചെങ്കിലും കായ് പിടിക്കുന്നില്ല എന്താണ് പ്രതിവിധി
ചേച്ചി റംബൂട്ടാൻ ഗ്രാഫ്റ്റ് ചെയ്ത തൈ എത്ര കാലം നിലനിൽക്കും
Good video
Thank you
For new informations
നങ്ങളുടെ റംബുട്ടാൻ നന്നായി പൂത്തു പക്ഷേ കായ്കളെല്ലാം വീണുപോയി എന്താണ് ഇതിനു കാരണം? കായ പിടിക്കാൻ എന്ത് ചെയ്യണം ? പറഞ്ഞുതരാമോ ples
Adutha thavana ee timil alpam potash cherth nokku. Psuedomonas spray cheyyukayum, nalla nanayum venam.
Home grown എന്ന സ്ഥാപനത്തിൻ്റെ N18 veriety തൈയിൽ നിന്നും ആണ് കുരു ചെറുതും fleshy യും tasty യും ആയ പഴം കിട്ടുന്നത്.
thank you for watching live kerala videos
Right
എൻറെ വീട്ടിൽ 5 റംബുട്ടാൻമരമുണ്ട് 3 വർഷമായി പൂവിടുന്നു കായ് പിടിക്കുന്നില്ല അടുത്ത വീട്ടിൽ ഒരു മരമുണ്ട് അതിൽ നല്ലവണ്ണം കായ്ക്കു നുമുണ്ട് എന്താണ് കാരണം ആൺമരം ആയിരിക്കുമോ
Aan poov pookilla
നട്ട് രണ്ട് കൊല്ലമായി ഇലയുടെ അരിക് കരിഞ്ഞ് നില്ക്കുന്നൂ. തീരെ വളർച്ചയില്ല ചാവക്കാട് മണൽ മണ്ണാണ് വളരാനും ഇ ല ക രി ച്ചിൽ മാറാനും എന്തു ചെയ്യണം.
റംബുട്ടാൻ നട്ടതുപോലെ തന്നെ നിൽക്കുന്നു, മൂന്ന് മാസമായി, ഇതുകൊണ്ടായിരിക്കും anitte?
Really help full😊
ഒരു ചെടിക്ക് എത്ര രൂപ ആകും
റാമ്പുട്ടാൻ വിട്ടിൽ ഉണ്ട് കയ്യ് ഇല്ല
Great mm
വളരെ നല്ല അറിവ്
Thanks Maya
4 വർഷായി. കുരു കുഴിച്ചിട്ടാണ്. തൈ ഉണ്ടാക്കിയത്. പുക്കാൻ എന്ത് ചെയ്യണം
Wait 3 more years
ഒറ്റ തൈ ആണെങ്കിൽ കായ ഉണ്ടാവുമോ
എൻ്റെ വീട്ടിലും ഉണ്ട് 5 വർഷമായി വിത്ത് നട്ടിട്ട്
Hai chechy. Entey veettil 5years ayi graft cheytha thayyan ithuvarey fruit undayittillaaa pls rply
വീട്ടിൽ ഉണ്ട്
മൂന്ന് വർഷമായയി കായ്ക്കുന്നു
Yente vtl ramboottan und 8 varsham kazhinjaann kaaykal undayath .
But athra valippam illa cheriya cheriya kaaykal aan..
അതിനൂതനമായ കൃഷിരീതികൾ ഇന്ന് നിലവിലുണ്ട് സസ്യങ്ങളുടെ വളർച്ചക്ക് അത്യാവശ്യമായ ഹോർമോൺ ലഭ്യത ഉറപ്പു വരുത്തുക എന്നതാണ് ഒരു മാർഗ്ഗം
അതിനായി
ഭാരതത്തിലെ വളരെ മികച്ച ഉല്പന്ന നിർമ്മാതാക്കളാൽ ഉല്പാദിപ്പിച്ച് വിപണനം നടത്തി വരുന്ന അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള
Hormone treatment ചെയ്ത് വളർച്ച കൂട്ടിയെടുക്കാനുള്ള ഒരു ജൈവ Growth Boosting ലിക്വിഡ് ഉണ്ട്.
2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി പ്ലാന്റിന് spray ചെയ്തു കൊടുക്കുക.
Plant Energizer ആണ്.
ഏതൊരു സസ്യത്തിന്റെ Yield ഉം വർദ്ധിക്കും.
അസുഖം വരാതിരിക്കാനും ഉപയുക്തമാണ്.
പുഷ്പിക്കാത്തതോ, പൂ പിടിക്കാത്തതോ, കായ് പിടിക്കാത്തതോ ആയ ഏതൊരു സസ്യത്തിനും ഉചിതമാണിത്.
കായ്ഫലം മെച്ചപ്പെട്ടതാവും.
ഓരോ20 ദിവസം കൂടുമ്പോളും ഇത് രണ്ടു മില്ലി മാത്രം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയ ശേഷം സസ്യത്തിൽ മൊത്തമായി സ്പ്രെ ചെയ്യുക.
അര ലിറ്ററിന്റെ ബോട്ടിൽ ലഭ്യമാണ്.
കൂടാതെ ജൈവ കീടനാശിനിയും ലഭ്യമാണ്.
വിളിക്കുക9072104417
സുരേന്ദ്രൻ
കുറ്റിപ്പുറം
Sudamo layani nattutashesham raputtan ittamo
റംബുട്ടാൻ ഏഴ് വർഷമായി കാക്കുന്നില്ല എന്താണ് കാരണം
Male ആയിരിക്കും 😂😂😂😂
Njangalde vtl rambuttan maramunddu .athyavashyam..valuthanu...bt kaychattilla....enthu cheyyanam
Apple tree engine wazharthamennu oru video idampattumo
കേരളത്തിൽ ഉണ്ടാവില്ല....ഉണ്ടായാൽ തന്നെ ഒരു രുചിയുമുൺടാവില്ല
റംബൂട്ടാൻ പൂവിട്ടാൽ നനക്കുന്നത് കൊണ്ട് പ്രശ്ണം ഉണ്ടോ
Nannayi paranju thannu..thank you
Thanks for watching
palakkad jillayil nadaan pattumo
ചേച്ചി നല്ലയിനം റമ്പുട്ടാൻ ഏതാണ്,,
N18 and E35
Vanila. Farming tips. Ulla video chayyamo
Rambuttande valaprayogam engine epool pls answer tharomoo?
Tnx chechi
Valuable information thanks
Thanks for watching
മാതളം പൂക്കാൻ യെന്ദു ചെയ്യണം
Rambutan seed vazhi engane undakkaam.. please reply
Ath nannalla. Bud/grafted nallath. Naadan male plant aavaan chance und
എന്റെ ramoottan ചെടിയുടെ ഇല കള്‍ എല്ലാം പുഴുക്കള്‍ തിന്നുന്നു, കീട ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്?
Super 👍
Hi. Anita. Ente veetile rambutan 3 varsham ayapo epoo kaychitund. Adhikam ennam illa. Video yil paranjathupole , phsudomonas layani maram full ayit spray cheyth kodukano cheyyendthu?
Kazhinja varsham vare undayi but ee varsham undayilla athentha
Chechee njan vith mulappich 3 thaikal undaayi male aano female aano enn egane nokah.... Edilane kai uadavuka reply please.... Checheee
Ente Veetil maadhalam 2 varshamaayi kaay pidichit appolthanne kozhinju pokunnu enthanu cheyyendath ?
എന്റെ റമ്പൂട്ടാൻ നന്നായി കാഴ്ച്ചിട്ടുണ്ട് പക്ഷേ ജൂലൈ അവസാനം ആയിട്ടും പഴുത്തിട്ടില്ല കായ കൊഴിയുന്നു
നല്ല റംബൂട്ടാൻ ചെടികൾ എവിടെയാണ് കിട്ടുക
Homegrown Bio-Tech
ബഡ് തൈകൾ നടുമ്പോൾ അതിന് ഉപയോഗിച്ച് കവർ പൊട്ടിച്ചു കളയണോ,?
തീർച്ചയായും മാറ്റണം. എല്ലാ ചെടികളിലും, നടുമ്പോൾ cover മാറ്റി നടണം.
Pooth kazhinja nanakano
ഒരു തൈ ഒള്ളു എങ്കിൽ കായ്ക്കുമോ .രണ്ട് തൈ വേണമോ
Neenu Rinu kaykkum .ente veettil oru thai mathrame ullu.nannayi kaykkunnund
@@ayshact6491 ethra years aaya thai aanu. Enganeya paricharanam
എല്ലാരും ചോദിക്കുന്നു... ഒന്നിനും ഉത്തരം ഇല്ലല്ലോ????
Hi mam..mangosteen ne patti oru vedio idu..njangalde veetil varshangalayi ulla mangosteen ithuvarem kaychittilla..pookal undayi koyinjupokunnu..entheyyum
നല്ല ഉപകാരമായി
സൂഡോമോണസ് ലായനി എവിടെ കിട്ടും.. Online il ലഭ്യമാണോ.?
Valam vilkkunna kadayil kittum
Eco shop, krishi bhavan evidellam kittum
ബഡ് ചെയ്ത റംമ്പുട്ടാൻ വിത്ത് പാകിയാൽ കാ പിടിക്കുമോ
താമസം ഉണ്ടാകും
Chechi yenteveetil rambuttan kaychu payukkaravumpoyekk yellam koyinhpovukayan payuthkitunnad 15yennam mathram koyinhpovadirikkan yendelum margamundo pls reply
ചേച്ചി ,വീട്ടിൽ റംബുട്ടാൻ മരം ഉണ്ട് .ഏകദേശം 15 വർഷത്തിന് മുകളിൽ പ്രായമുണ്ട് .തെങ്ങിനെക്കാൾ ഉയരവും ഉണ്ട് .പൂകുന്നുണ്ട് എന്നല്ലാതെ ഇതു വരെ കായ ഉണ്ടായിട്ടില്ല .എന്ത് കൊണ്ടാണിത് ?
ath male aan..female mathre kaikku
Male ആയത് കൊണ്ട് ആണ് 😂😂😂😂
സൂപ്പർ
Rumputtan vanghi nattathane 5 varsham aayi.3 varsham muthal nirayai pookkunnu.onnu polum pidichilla.yenthane karanam.
Veetil rambootan kuru nattu mulapichathanu.ippo kaykunund.kaya kuravanu undavunath.kayk oru thudipilla.why?
Good information
Leyercheidha dh psudomonasil mukkano.nadumbol
9varshamayi avacado kuru mulappiche nattitte. 3 varshamayi pookkunnu. 1avacado undayi. ithine enthane cheyyendad. pookkal kozhinhe pokukayane cheyyunnad
ആണും പെണ്ണും എങ്ങിനെ തിരിച്ചറിയും
4 varsham Kazhejittum kajichillakil athu annayirikum 4.5 varsham .nokittu vettikalayuka
Hai
Chechi mangosteen pookan enthuva cheyende
ഞാൻ നട്ടിട്ടു 4 വർഷമായി നല്ല ഉയത്തിൽ ആയ്യി.ബെഡ് തൈ അല്ല ഇതുവരെ പൂവോ കയയോ ഇല്ല. ഏകദേശം എത്ര വർഷം കഴിഞ്ഞാൽ ഉണ്ടാകും..
6,7
ഉറുമ്പ് വരാതിരിക്കാൻ എന്താ ചെയ്യക
കല്ലുപ്പ് പൊടിച്ചതും, മഞ്ഞളും mix ചെയ്ത് ഇടുക
എന്റെ വീട്ടിൽ വിത്ത് മുളപ്പിച്ച തൈ വെച്ചിട്ട് മൂന്നര വർഷം കൊണ്ട് കായ്ച്ചു നല്ലവണ്ണം കായ് ഉണ്ടായിരുന്നു.... അതിന് അടുത്ത് ആൺതയും ഉണ്ട് ഇനി ആൺ തൈ മുറിച്ചു കളഞ്ഞാൽ കായ് ഉണ്ടാവാതിരിക്കുമോ..?
vith veettil thanne mulappichathanoo.....
ആൺ തയ്യിൽ ബെഡ് ചെയ്യുക കായ്ക്കും
Mam rumbuttante maturity rupamane lichen pazham. 25varshamsyttu liche putthila ethene enthane pariharam plse
ചേച്ചി റംബൂട്ടാൻ ചെടി ആണാണോ പെണ്ണാണോ എന്ന് എങ്ങനെയാ തിരിച്ചറിയുക
ആണ് ചെടി പൂത്താലും കായി ആകില്ല കൊഴിഞ്ഞു പോകും
@@muhamedhananhanan3931
Hggghjbnmmmm
ചേച്ചി ഒരു കാര്യം മാവിൻ്റെ പറഞ്ഞല്ലോ. Budding ചെയ്യ്ത ഭാഗത്ത് കെട്ടുന്ന പ്ലാറ്റിക്ക് എത്ര വർഷം കഴിയുമ്പോൾ നീക്കം ചെയ്യാൻ പറ്റും .നീക്കം ചെയ്യ്താൽ വല്ല കുഴപ്പവും ഉണ്ടോ. കായ്ഫലത്തെ ബാധിക്കുമോ
Chechi ente veettil ramboottaan Und 4varshamaayi vangiyitt ee varsham kaychu nirayey pazangalundaayirunnuvaliya pazangalaanu pazukkaanaayi vannadhaa ippo 4 divasaayi okkey kozinj povunnu endaa cheyya pls rpley
Rambutan chedi nattu pidippichitteyullu elakal entho thinnunnu athinu syoodomonas spray cheythal mathiyo?
Ente veetil oru that ollu ath kaykille
വെരി ഗുഡ് അവതരണം ഗോഡ് ബ്ലെസ് യൂ
Thanks for watching
Antea ramboottan poomaram polea poovidunnund 3 year ayi pookkunnu pakshea oru kaya polum undakunnilla january muthal pookkunnu eppozhu pookkal und nirachu honey bees und pakshea poongulayil oru neelamulla green color caterpillar und koodathea white fly pungula nirach pattipidichirikkunnu . Ethinu njan antha cheyeandathu . Please replay
very tasty fruit
indian rabootan no taste like a rubber why? but i taste it from uae very soft and tasty.
Mam ente veetle ott maav 3 varshamai ..ippol 2 varshamai poovidunnu ....in total 4 mango kitti. ..ippo orh video il kandu adyam kilirkkunna poov odichu kalayanam enn. .so Eni ath odich kalayano. .
Thenichayoke vararund niraye pu pidikum pakshe ka pidikarilla chechi nthu cheyanam kuru it kilichathan pls reply chechi
എൻ്റെ വീട്ടിലെ റമ്പൂട്ടാൻ കായ്ക്കുന്നുണ്ട്.പക്ഷെ എല്ലാം കൊഴിഞ്ഞ് പോവുകയാണ്.എന്താണ് അതിൻ്റെ കാരണം
അതു ആണ് മരം ആണ്
Very Nice and Informative
Thanks for watching
നമസ്ക്കാരം സിസ്റ്റർ
എന്റെ വളപ്പിൽ ഒരു ഞാവൽ പഴത്തിന്റെ മരമുണ്ട് തെങ്ങിനോളം വലിപ്പമുണ്ട് ഇതുവരെ അത് കാഴ്ച്ചിട്ടില്ല അത് നട്ടിറ്റ് ഒരു 8 വർഷത്തോളമായി
എന്ത്കൊണ്ടാണ് കായ്ക്കാത്തത്
ഒന്ന് പറഞ്ഞു തരാമോ
Ente veetil rambutan nannayi kaykunnund pakshe kayk maduravum colourum kuravan Valla pariharavum undo?
Pala inam rambutan und. Chilatinu quality kuravaanu. Pinne nalla paricharanam aavasyamaanu