സ്ത്രീകളിലെ നാര്‍സിസം.. | Narcissism Awareness Malayalam

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #narsissist #narsissism #malignantnarcissist #overtnarcissist #covertnarcissism #malayalamnews #npdawareness #enabler #narcissisticrecovery #narcissismawareness #enablers #narcissisticpersonalitydisorder #femalenarcissist #narcissisticmother
    Follow me on instagram- / ajay_karthik_07
    follow me on Facebook - / ajay.karthik.5030
    twitter - @AjayKarthikoo7
    My old youtube channel- / @ajaykarthik514
    for business inquiries: ajaykarthiklinkedin@gmail.com
    Hi! I’m Ajay Karthik. A video journalist and mental health and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
    Check all the Related Videos: / @hiimkarthik
    Please subscribe to our RUclips channel to get more valuable videos.
    സ്ത്രീകളിലെ നാര്‍സിസം.. | Narcissism Awareness Malayalam
    Disclaimer :
    This video is for informational purposes only and should not be substituted for professional medical or mental health advice. If you suspect you or someone you know has Narcissistic Personality Disorder (NPD) or are experiencing abuse from a parent, please seek help from a qualified mental health professional.
    Here are some resources that can help:
    National Alliance on Mental Illness (NAMI): 1-800-950-NAMI (6264) or www.nami.org/Home
    National Domestic Violence Hotline: 1-800-799-SAFE (7233) or www.thehotline....
    .
    The Jed Foundation: jedfoundation....
    MentalHealth.gov: www.samhsa.gov/
    The information presented in this video is based on current research and expert opinions. However, individual experiences may vary
    For more videos, please subscribe to our channel.
    #narcissiticabuse #narcissisticabusesurvivor #narcissism
    #narcissisticpersonality #narcissistic #narcissisticabusesurvivor #narcissisticfamily #narcissism #narcissistic #narcissist #narcissiticabuse #narcissisticparent
    #Hiimkarthik #Ajaykarthik #malayalamlifestyle #malayalam
    Equipment used-
    camera - www.amazon.in/...
    lens- www.amazon.in/...
    laptop-www.amazon.in/...

Комментарии • 254

  • @HiImKarthik
    @HiImKarthik  2 месяца назад +24

    ഈ ചാനലിൽ ചെയ്യുന്ന നാർസിസവുമായി ബന്ധപ്പെട്ട വീഡിയോകൾ എല്ലാം നാർസിസത്തെക്കുറിച്ചും, NPD യെപ്പറ്റിയും ഉള്ള Awarenes purpose നു വേണ്ടി ഉള്ളതാണ്. വിശദമായി Reserch ന്റെ അടിസ്ഥാനത്തിലും ഈ മേഖലയിൽ Expert ആയവരുടെയും Openions & Advices എടുത്തുകൊണ്ടാണ് വിഡിയോകൾ ചെയ്യുന്നത്. കൃത്യമായ ബോധ്യം ഉണ്ടാകുന്നതിലൂടെ Victim ആകുന്നവരെയെല്ലാം കൃത്യമായ Diagnosis നു വേണ്ടി ഒരു professional Therapist അടുത്ത് എത്തിക്കാനും അതിലൂടെ അവരെ ഏതുവിധേനയും സഹായിക്കുക എന്ന ഉദ്ദേശമാണ് ഓരോ വിഡിയോക്കും ഉള്ളത്. ഈ വീഡിയോകൾ ഓരോരുത്തരുടെ വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടിയും അറിവില്ലായ്മയിൽ നിന്നുമുള്ള അഭിപ്രായപ്രകടനങ്ങൾക്കും തമ്മിൽത്തല്ലിനും ഉപയോഗപ്പെടുത്തരുത്. അറിവില്ലായ്മ അലങ്കാരമല്ല. ശരിയായ അറിവാണ് വെളിച്ചം.
    ഈ വിഷയത്തെപ്പറ്റി കൂടുതൽ വായിക്കാൻ
    theconversation.com/narcissism-why-its-less-obvious-in-women-than-in-men-but-can-be-just-as-dangerous-231392#:~:text=However%2C%20there%20is%20a%20danger,a%20willingness%20to%20exploit%20others.
    www.choosingtherapy.com/female-narcissist/

    • @Vibeolife
      @Vibeolife 2 месяца назад +1

      Oru daughter in law k kunjinte karyangalil rights edukan patathe akunnatha inlaws nte narcissm ano

    • @HiImKarthik
      @HiImKarthik  2 месяца назад +1

      @Vibeolife Avarude traits videokalil explain cheyyunna Narcissistic traitsil varunnundengil aanu. Ee channelil thanne narcissistic mother in law and father videos cheythottund, onnu kandunokku. Also Narcissism awareness ulla oru therapistinte guidance edukkandathum athyavasyamanu.

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 2 месяца назад +57

    സ്ത്രീകളിലെ narsissam ചെറിയ ശതമാനം ആണെങ്കിലും വളരെ ശക്തമായ രീതിയിൽ അങ്ങേയറ്റം കുബുദ്ധി ഉപയോഗിക്കാൻ പുരുഷന്മാരേക്കാൾ മുന്നിലും ആണ്‌. സ്വന്തം മാതാപിതാക്കളെ victim ആക്കുന്ന സ്ത്രീകൾ ഉണ്ട് വളരെ ഭയാനകം ആണ്‌ അത്.

    • @manjushaanilkumar2520
      @manjushaanilkumar2520 2 месяца назад +15

      സ്വന്തം മക്കളെ victim ആക്കുന്ന അമ്മമാരും ഉണ്ട്.

  • @sri6749
    @sri6749 2 месяца назад +60

    നാർസിസ്റ്റ് സ്ത്രീകൾ കുടുംബം ഇല്ലാതാക്കാൻ മിടുക്കികളാണ്. എൻ്റെ അമ്മായിഅമ്മയാണ് കുടംബനാഥ. Money controling ഉം abusive language ഉം ആണ് പ്രധാന ആയുധം. 365 ദിവസവും ഇവർക്ക് എങ്ങനെ ഇങ്ങനെ വഴക്കുണ്ടാക്കാൻ സാധിക്കുന്നെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. രണ്ട് ആൺ മക്കളിൽ ഒരാൾ ലോകം വിട്ട് പോയി. ഇളയ ആൾ (my husband )contact പോലും ഇല്ല. എന്നാൽ ഇപ്പോഴും ഇവർ ഇവരുടെ parenting നെ പറ്റി proud ആയാണ് സംസാരിക്കുന്നത്. മകൻ മരിച്ചു കിടന്നിട്ടും അവൻ well nourished ആയിരുന്നു എന്നായിരുന്നു ഇവരുടെ ന്യായം. കണ്ണിൽ നോക്കി സംസാരിക്കില്ല. ഇപ്പോൾ നിയമപ്രകാരം ബാക്കിയുള്ള മകൻ്റെ control നേടി എടുക്കാനുള്ള ശ്രമമാണ്. അമ്മായി അച്ഛനാണ് പ്രധാന enabler. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരയായ സ്ത്രീ ആണവർ.

    • @AnjaliGeorge
      @AnjaliGeorge 2 месяца назад +5

      Ammayiachane avihithan akki pooti kanum

    • @englishrose1636
      @englishrose1636 2 месяца назад

      @@sri6749 sathyam. Same thanne ente ammayi amma. Pakshe husband avarude adima ayipoi. Husband nu heart attack um vannu valiya rogi ayi. Appolum avarude naadakam thudarunnu

    • @latharamdas4080
      @latharamdas4080 2 месяца назад +1

      Evarude koodeyano ningal thamasikkunndu

    • @sri6749
      @sri6749 2 месяца назад

      @latharamdas4080 No.

    • @Lone_wolf.21
      @Lone_wolf.21 2 месяца назад

      നിയമപ്രകാരം മകന്റെ control നേടി എടുക്കാൻ ആണ് ശ്രമം എന്നു പറഞ്ഞത് എന്താണ്??

  • @Blackhoodie9
    @Blackhoodie9 2 месяца назад +85

    Narcistic ulla sthreekal kooduthalum keralathile techers anu, nan okepadikumbo ath polathe oru paadu kruurayaya sthreekal undayirunnu

    • @Malayalikada
      @Malayalikada 2 месяца назад +3

      Lots of people in the healthcare sector..people believe that those people are highly empathetic .But least empathetic

    • @Sush445
      @Sush445 2 месяца назад +2

      Athoke ellam narcissism avanam ennilla. Dominance character ,bossy attitude oke aavaam.

    • @HiImKarthik
      @HiImKarthik  2 месяца назад +1

      @@Blackhoodie9 Narcissistic traits ulla teachersinte keezhil padichittund.Athil Sthreekalum purushanmarumund.

  • @vincentgomez-o9q
    @vincentgomez-o9q 2 месяца назад +60

    empathy ഉള്ള മനുഷ്യരെ ആണ് ഒരു Narc എപ്പോഴും ടാർഗറ്റ് ചെയ്യുക. അവർക്ക് എപ്പോഴും multiple relationships ഉണ്ടാകും (Monkey branching). narc specialist ൻ്റെ സഹായം തേടുക ആണ് ഏക പോവഴി. ഒരു narc നെ തിരുത്താൻ സാധിക്കില്ല. ഒരു female narc നോട് പ്രതികരിക്കാൻ പോയാൽ നിങ്ങൾ നിയമത്തിൽ കുടുങ്ങും. ഒരു ഡിസോഡർ ആണെന്ന് മനസ്സിലാക്കി ഒഴിവാക്കുക

    • @adhithyaathi9449
      @adhithyaathi9449 2 месяца назад +4

      My sis in law. Husnte veetil enne ellarkum vlya karym aayirnnu. Njan kurach over empathic aanu. Ath muthaledukan thudngi. Puramek charming words. But mattu palarodum vere paranjath arinju. Kure incidents undayapo njan realize cheythu. Ennem husnem thettikkunna stage ethyapo react cheythu. Ipo enemy aanu njan. Ente familyil maranam undayapo polum aval aa grudge kanichu. Ettom rasam mother in law and some family members ipo ennodulla attirude maari.

    • @isacsam933
      @isacsam933 2 месяца назад +2

      നൂറു ശതമാനവും ശരിയാണ്..

  • @sobhagopinath8563
    @sobhagopinath8563 2 месяца назад +30

    ഞാൻ നോക്കിയിട്ട് നമ്മുടെ നാട്ടിൽ എല്ലാവരും ഇതുതന്നെ. എല്ലാവരെയും വീട്ടിൽ പോയി നോക്കണം

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 месяца назад +9

    കാർത്തി ന്റെ വീഡിയോ എപ്പോ കണ്ടാലും സമയം ഇല്ലേൽ like അടിച്ചു പോകും. പിന്നീട് ടൈം കിട്ടുമ്പോ കാണും

  • @englishrose1636
    @englishrose1636 2 месяца назад +90

    എന്റെ അമ്മായിഅമ്മ. നമ്മുടെ ഇന്ത്യയിൽ മിക്ക അമ്മായിഅമ്മമാരും narc traits വളരെയധികം കാണിക്കുന്നവരാണ്

    • @KadershaN-ou2sj
      @KadershaN-ou2sj 2 месяца назад

      മരുമകളോ? ഇന്നത്തെ കാലത്തെ സ്ത്രീകൾ അതികവും manipulative traits ഉള്ളവരാണ് മാത്രമല്ല സ്ത്രീ സംരക്ഷണ നിയമം ഒരു അന്തമില്ലാത്തതാണ്. മരുമകൾക് വെച്ച് വിളമ്പി അവൾ പ്രസവിച്ച മക്കളെയും നോക്കി(പെറ്റ തള്ളക്ക് ഇല്ലാത്ത ബാധ്യതയാണ് അമ്മൂമ്മയ്ക്ക്)കമാന്ന് ഒരു അക്ഷരം മിണ്ടാതെ ജീവിക്കേണ്ടി വരുന്ന അമ്മായിയമ്മമാരാണ് ഇന്ന് കൂടുതലും.

    • @AkshayRaj-ck9su
      @AkshayRaj-ck9su 2 месяца назад +2

      അമ്മായിഅമ്മമാർ ഒന്നും Narc teachersinte 10il 1 illa.

    • @bindub9571
      @bindub9571 2 месяца назад

      😂😂😂

    • @arunt3963
      @arunt3963 2 месяца назад +3

      Nale niyum oru ammayiyamma aanu

    • @HariMS-g5l
      @HariMS-g5l Месяц назад +1

      നാളെ നീയും അമ്മായി അമ്മ അല്ലെ ... 😂നിന്റെ കാര്യം പറഞ്ഞുൽ പോരെ ബാക്കി ഉള്ളവരെ ടാഗ് ചെയണോ? 😂

  • @thara8310
    @thara8310 2 месяца назад +38

    We grew up with Toxic mother, i know my mother better than anyone.
    I forcefully took my mother to my home i love my brother and my
    sister in law is a gem.

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 2 месяца назад +7

      How can you manage them,? they will play victim card and will do smear campaign....

    • @SJ-zo3lz
      @SJ-zo3lz 2 месяца назад +3

      What about your husband and kids if any?

  • @shaiby7829
    @shaiby7829 2 месяца назад +50

    ഇങ്ങനെ ഉള്ള സ്ത്രീകൾ ആദ്യം ഭർത്താവിന്റെ കുടുംബത്തെ അകറ്റിനിർത്തും.

    • @Sush445
      @Sush445 2 месяца назад +8

      Pakshe allenkilum bharyamaarum bharthakanmaarum parentsinte veetil ninnu maari thaamasikkunath aanu nallath. Parents interfere cheythal veettil kooduthal prashnam avukaye ullu. Have seen it in many familes. Boys dont understand usually because they stay with parents from childhood. But wives usually suffer. There should be respect towards both parents and couple should help them when required, buy not necessary to stay together

    • @diyadiya8738
      @diyadiya8738 2 месяца назад

      Well said 👍​@@Sush445

    • @athirajoy7823
      @athirajoy7823 2 месяца назад +3

      Akalam paalikkunnathaanu nallath. Marriage kazhinjulla anavashya inteference married lifil nallathalla.

    • @ikbalbasheer8117
      @ikbalbasheer8117 29 дней назад

      Correct

  • @shibukesavan8012
    @shibukesavan8012 2 месяца назад +15

    എന്റെ സ്വന്തം സഹോദരി 100%ഇതാണ്.minors ആയ എന്റെ പെൺ മക്കളുടെ നേരെ യുള്ള കൊടും ചീത്തകളും വധ ഭീഷണികളും കാരണം സ്വന്തം വീട് വിട്ട് വാടകക്ക് താമസിക്കുന്നു. എന്റെ ഭർത്താവിനെ പ്രകോപിപ്പിച്ചു അവളുടെ വീട്ട് മുറ്റത്ത് ഇറക്കി വകുപ്പ് മാറ്റി കേസ് കൊടുപ്പിച്ച് അകത്താക്കി എന്റെ കുടുംബം തകർക്കുക എന്നതാണ് ലക്ഷ്യം. ഭർത്താവിനെ അടിച്ചു കളഞ്ഞ് തോന്നിയത് പോലെ നടന്ന് ഇപ്പോൾ വെളിയിൽ പറയാൻ കൊള്ളാത്ത മാരക രോഗവും പേറി നടക്കുന്നു.

    • @MaryamHiba-e7y
      @MaryamHiba-e7y 2 месяца назад +2

      കണക്കായ് പോയ് അങ്ങനെ തന്നെ വേണം

    • @Rajani19804
      @Rajani19804 2 месяца назад +1

      അയ്യോ.... ചെയ്തു കൂട്ടിയതിനു ദൈവം കൊടുത്തു എന്ന് കരുതി സമാധാനിക്കൂ...

    • @Creep2k25
      @Creep2k25 2 месяца назад +1

      ​@@MaryamHiba-e7yneeyum ithee type ariym athaa pettanu kondathnu pedikendaa mole ninte Life um sheriyayikolim udane thanne igane ullavar athikam kaalam sugham aayi nadakilla so enjoy maximum 🤣🤣

  • @jericcolukas
    @jericcolukas 2 месяца назад +23

    My wife's mom is a narrccissict, my wife had really bad, worst childhood, as soon as she was financially stable she left her, cut all ties with her mom, her mom is really the evil walking on earth, from outside she is a good samratian, religious, beautiful woman

    • @Malayalikada
      @Malayalikada 2 месяца назад +2

      You will see lots of them on earth . All of them are made from the same mould .Absolutely correct ,bhooyil naragam Anu ivarum othulla jeevitham

    • @jericcolukas
      @jericcolukas 2 месяца назад +5

      @Malayalikada My wife who is 26, mother of our daughter, still wakes up with nightmares, i often ask what was it, she says its always the same thing her mom, it affects children the most if their parents are narc, they don't have any other options like in other relationships

    • @jericcolukas
      @jericcolukas 2 месяца назад +2

      @@Malayalikada she is on therepy

    • @Malayalikada
      @Malayalikada 2 месяца назад +1

      @@jericcolukas ok.Hope that she is with good therapist and knows all about narcissistic abuse.Good luck

    • @RaviKumar-vi9tb
      @RaviKumar-vi9tb 2 месяца назад

      നഴ്‌സുകളെ ഇങ്ങനെതവരാണെന്ന് നിരീചില്ല

  • @englishrose1636
    @englishrose1636 2 месяца назад +103

    Narcistic ആയ അമ്മായിഅമ്മയും അമ്മക്കുട്ടി ആയ, അമ്മയുടെയും പെങ്ങളുടെയും അടിമയായ ഭർത്താവും. ഒരു കുഞ്ഞും ആയിപ്പോയി. ജീവിതം തുലഞ്ഞുപോയി

    • @leoleo-em8nn
      @leoleo-em8nn 2 месяца назад +10

      Ne narcistic anu

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 2 месяца назад +12

      ​... Leo ആണോ ബർത്ത് month, ഏകദേശം narc സ്വഭാവം കാണിക്കുന്നവർ ഓഗസ്റ്റ് സെപ്റ്റംബർ months ഇൽ ആണ് to leoleo

    • @Lahiz_nabhan
      @Lahiz_nabhan 2 месяца назад +1

      Enteyum

    • @Jathinr
      @Jathinr 2 месяца назад

      ​@@RMC_GAMER_KERALAvirgos mostly narcissistic

    • @sindhupnair7951
      @sindhupnair7951 2 месяца назад +4

      ഒക്ടോബർ also my നാത്തൂൻ 😂

  • @74swathi
    @74swathi 2 месяца назад +5

    Hi
    ഞാന്‍ narcissist ന്റെ victim ആണ്‌. എന്റെ അമ്മായിഅമ്മ യും husband ന്റെ sister ഉം കൊടിയ narcissists ആണ്‌. Whole family ഛിന്നഭിന്നമാക്കി രണ്ടുപേരും കൂടി. അമ്മ എന്ന നിലയില്‍ പലതും പോകട്ടെ എന്ന് വിചാരിച്ചു. കണ്ടില്ല എന്ന് നടിച്ചു. താങ്കളുടെ videos 100% correct ആണ്‌!

    • @lydiae.justin9343
      @lydiae.justin9343 20 дней назад

      Njanum anubhichit ind anne kochu kuttya aayind onnum mansakila ....later we will understand

  • @renjithdevarajan5259
    @renjithdevarajan5259 Месяц назад +9

    2 കുഞ്ഞു മക്കളെ ഓർത്ത് ഒരു യക്ഷിയുടെ കൂടെ 10 വർഷമായി ജീവിക്കുന്നു ഞാൻ 😢

    • @jineeshjames6590
      @jineeshjames6590 Месяц назад +2

      പത്ത് വർഷത്തിന് ശേഷം ഞാൻ രക്ഷപട്ടു

    • @lathikak5070
      @lathikak5070 Месяц назад

      ഞാൻ 27 വർഷം അനുഭവിച്ചു. ഇപ്പോൾ പണ്ടാരക്കാലന് Stroke വന്ന് Voice അടിച്ചു പോയി. ആരോഗ്യം പോയി.😂 സ്വന്തം കാര്യം അതായത് കുളി, തീറ്റ ഇതൊക്കെ സ്വന്തമായി ചെയ്യും അതിനാൽ ഞാൻ രക്ഷപ്പെട്ടു. mind ചെയ്യില്ല. എന്നെ പെടാപാട് പെടുത്തിയ കാലനാണയാൾ. എന്നിരുന്നാലും അഹങ്കാരത്തിനും വാശിക്കും ഒരു കുറവുമില്ല. പുലി എലിയായി.😂😂

  • @preethakumarip9984
    @preethakumarip9984 2 месяца назад +18

    ഇവര് വളരെ dangerous ആണ്.. പെട്ടെന്ന് ആർക്കും മനസിലാവില്ല.... Relativ പരിസരവാസികളും victim ആവും... ഏതിലും കയറി ഇടപെടും.. നശിപ്പിച്ചു സന്തോഷിക്കും... അവരുടെ എനർജി ന്നെ മറ്റുള്ളവരുടെ പരാജയം ആണ്... Centre of atraction..... ഇതിൽ പറഞ്ഞൊക്കെ വളരെ 100/ correct ആണ് 👍🏻

  • @Obelix5658
    @Obelix5658 2 месяца назад +10

    For fifty years I was wondering what is wrong with our family. My mother was always blaming and belittling my father.
    I too thought my father is an incapable and irresponsible person.
    Recently I came across few videos on Narcism and voila it struck me hard.
    I last spoke to my mother in August 2023. She too do not bother. I am relieved.
    She is 84 and staying alone as no one is entertaining her.
    Dear friends, if you are a narc, please take proffessional help.
    Thise who are living with a narc, run away from them for your own good.
    No one can reason with them.

    • @Malayalikada
      @Malayalikada 2 месяца назад

      You are suggesting a narc to take professional help 😂.Good lord !!!!

  • @kripaanish7969
    @kripaanish7969 2 месяца назад +16

    Narc,... The words itself triggers the immense pain and abuse underwent by my so called mother...literally, she killed me multiple times and the truama still haunts me...

    • @_poppoye932
      @_poppoye932 2 месяца назад +1

      Same here bro, i know your pain😢

    • @kripaanish7969
      @kripaanish7969 2 месяца назад

      @_poppoye932 much power to u

  • @sobhagopinath8563
    @sobhagopinath8563 2 месяца назад +5

    Hi.... ഇതുപോലെ യുള്ള വീഡിയോസ് കണ്ടാൽ ഇതല്ലാതെ ആരും ഇല്ല എന്ന് തോന്നും. Ithinte ഇന്റെൻസിറ്റി കൂടിയവരും കുറഞ്ഞവരും എന്ന് പറയാം. അതാണ്‌ നല്ലത്. കൂടുംതോറും അപകടകാരികൾ ആകും. അല്ലാതെ ഈ സ്വഭാവം മനുഷ്യ സഹജമായ താണ് 😂❤

    • @freesoul4595
      @freesoul4595 2 месяца назад

      Yes mental percentage und bro 48% vare athra kuzhappakaaralaa , below 20% very low aane

  • @baijubasheer2010
    @baijubasheer2010 2 месяца назад +6

    ഇത്ര കൃത്യമായി പറഞ്ഞു തന്നതിന് നന്ദി. എന്താണൊരു സൊല്യൂഷൻ? പറഞ്ഞു തരാമോ?

    • @HiImKarthik
      @HiImKarthik  2 месяца назад +1

      @@baijubasheer2010 Attending therapy and taking expert advice and solutions is the best thing to do at first.

  • @shereenshanu-wm7mh
    @shereenshanu-wm7mh 2 месяца назад +6

    വളരെ നന്നായി പറഞ്ഞു തരുന്നതിന് നന്ദി😊 കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @SuperShanikka
    @SuperShanikka 2 месяца назад +2

    Most awaited video by me...thanx karthik bro.....😍

  • @rejiths1434
    @rejiths1434 2 месяца назад +8

    My neighbour is a narcissist she used to do flying monkeys against me and my mother. She is very evil. This video helped me a lot. I think I need to see a therapist as soon as possible

    • @Rashmi-kx1er
      @Rashmi-kx1er 2 месяца назад +1

      Ente ponne njanum anubhavichu kondirikkunnu......she follows everywhere me😮

    • @rejiths1434
      @rejiths1434 2 месяца назад

      @Rashmi-kx1er
      yeah I can relate to it. And she will never stop doing it too. Be careful. Do things which make you happy. Try to ignore your neighbour ( I know it's very difficult). Even I am figuring out what else I can do. Only the therapist can help

    • @vijiviyagparambil7038
      @vijiviyagparambil7038 2 месяца назад

      Same here. Police il parathi koduth police warn cheythittum case ayittum cort vare ethiyittum avar change avunnilla. Ivar thamasicha veedinte aduthulla ayalkkark ellam samana anubhavam

    • @freesoul4595
      @freesoul4595 2 месяца назад

      ​@vijiviyagparambil7038 oh god 😮

  • @Jodeepz
    @Jodeepz 2 дня назад +1

    പക്ഷെ narcissist ആയ സ്ത്രീകളെ ന്യായികരിക്കാനും സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ട്.

  • @sradharaj-yp1my
    @sradharaj-yp1my 2 месяца назад +5

    സ്ത്രീകൾ കൂടുതലും covert നാർക്ക് ആണ്,സൊസൈറ്റി അങ്ങനെയുള്ളവരെ reward ചെയ്യുന്നതുകൊണ്ടാണ് നമ്മളുടെ സമൂഹത്തിൽ എമ്പത്തി ഉള്ളവർപോലും ഒരു സ്റ്റേജ് കഴിഞ്ഞാൽ
    നാർക്ക് പോലെ ആവുന്നത്🥲

  • @ash-bm7mu
    @ash-bm7mu 2 месяца назад +34

    ഞങ്ങളുടെ mother ഒരു narc ആണെന്ന് ഈ 38 മത്തെ വയസ്സിലാണ് അറിയുന്നത് ഏതാനും ദിവസം ആയിട്ടുള്ളു അറിഞ്ഞിട്ട്, എന്താണ് പ്രശ്നം എന്ന് ഒരു പിടിയും ഇല്ലായിരുന്നു.
    ഞാനും അനിയത്തിയും അനിയനും father ഉം അനുഭവിച്ചതിന് കണക്കില്ല, അവരൊക്കെ ഇപ്പോളും അനുഭവിക്കുന്നു, ഞാൻ ഭർത്താവിനോപ്പം വിദേശത്താണ് ഇപ്പോൾ..
    Videos കണ്ടപ്പോൾ ഞാൻ അനിയത്തിക്ക് അയച്ചു കൊടുത്തു, അവൾകും മനസ്സിലായി... പക്ഷെ വിവാഹിതരായ ഞങ്ങളെക്കാൾ ഇപ്പോൾ അനുഭവിക്കുന്നത് അനിയനും father ഉം ആണ് അവർ ഇത് എന്താണെന്ന് ഇപ്പോളും അറിഞ്ഞിട്ടില്ല, ഈ videos father ന് അയച്ചു കൊടുത്താലോ ന്ന് വിചാരിച്ചു, പക്ഷെ അനിയത്തി പറയുന്നു വേണ്ട ന്ന്, വളരെ empathetic ആയ father എത്രയൊക്കെ mother മാനസികമായി വേദനിപ്പിച്ചിട്ടും അപമാനിച്ചിട്ടും (അയൽക്കാരും നാട്ടുകാരുമൊക്കെ കേൾക്കെ ഉച്ചത്തിൽ, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറഞ് അധിക്ഷേപിക്കും father നെയും ഞങ്ങളെയും )സ്നേഹത്തോടെയായിരുന്നു mother നോട്‌ പെരുമാറിയിരുന്നത്, ഞങ്ങള് മക്കൾ പോലും അത്ഭുതപ്പെട്ടിട്ടുണ്ട് father ന്റെ സ്നേഹപൂർവമായ പെരുമാറ്റം കണ്ടിട്ട് പ്രത്യേകിച്ചും mother ന് അസുഖം വരുമ്പോളൊക്കെ, എന്നാൽ ഇപ്പോൾ കുറച്ചായി father നും മടുത്തിരിക്കുന്നു, അത് കൊണ്ട് തന്നെ ഇപ്പോൾ ഈ videos അയച്ചു കൊടുത്താൽ mother നെ കൂടുതൽ വെറുത്ത് വീട് തന്നെ വിട്ട് പോയാലോ, വേറെ കുടുംബം ഉണ്ടാക്കിയാലോ എന്നൊക്കെയാണ് അനിയത്തിയുടെ ഭയം, എനിക്കും ഉണ്ട്, പക്ഷെ father നെ കുറിച് ഓർക്കുമ്പോൾ ഇതൊന്നും അറിയിക്കാതിരിക്കാനും തോന്നുന്നില്ല, എത്ര വർഷങ്ങളാണ് ആ പാവത്തിന് നഷ്ടമായത്, ഒരു stable ആയ സമാധാന പൂർണമായ ജീവിതം ആ പാവത്തിന് കിട്ടിയിട്ടില്ല, ഇത് അറിഞ്ഞാൽ അതിനനുസരിച്ചു mother നോട്‌ തിരിച്ചും നില്കാൻ കഴിയുമല്ലോ എന്നൊക്കെ ഞാൻ വിചാരിക്കും, അതേ സമയം ഇനിയെങ്കിലും ഒന്ന് സമാധാനത്തോടെ ജീവിക്കട്ടെ എന്ന് കരുതി എങ്ങോട്ടെങ്കിലും പോകുമോ എന്ന ഭയവും. ഞങ്ങൾ വിവാഹിതരായി പക്ഷെ വിവാഹത്തോടടുക്കുന്ന അനിയനെ ഇത് ബാധിക്കില്ലേ, അവന് വിവാഹ ആലോചനകൾ വരുമ്പോൾ ഒക്കെ പ്രശ്നമല്ലേ എന്നിങ്ങനെയൊക്കെ ചിന്തകൾ വരുന്നു, അതേ സമയം father ന്റെ കാര്യം ഓർക്കുമ്പോൾ കുറ്റബോധവും, എന്ത് ചെയ്യണമെന്ന് അറിയുന്നില്ല, എന്താണ് ഞാൻ ചെയ്യേണ്ടത്? എന്തെങ്കിലും ഒരു ഉപദേശം തരാമോ?

    • @umasunith6168
      @umasunith6168 2 месяца назад +34

      നിങ്ങൾ എന്ത് മക്കളാണെടോ സ്വന്തം അച്ഛൻ ഇത്രേം അനുഭവിച്ചിട് പിന്നേം മിണ്ടാതിരിക്കുന്നു... നിങ്ങൾ സ്വർത്ഥർ ആണ്... നിങ്ങൾക് ജീവിതം ആയില്ലേ, ഇനി എങ്കിലും ആ പാവത്തിന് ഇതിൽ നിന്നും മോചനം കൊടുത്തൂടെ... ഞാൻ അനുഭവിച്ചതാണ് അതുകൊണ്ടാണ് പറയുന്നത്... ഇനിയും വൈകിയിട്ടില്ല... അദ്ദേഹം വേറെ കുടുംബം ഉണ്ടാക്കുന്നെങ്കിൽ ഉണ്ടാക്കട്ടെ അദ്ദേഹം ആത്മഹത്യ ചെയ്താൽ ആ പാപം താനൊക്കെ എവടെ കൊണ്ട് തീർക്കും... 🤔... അയച്ചു koduk ... നല്ലതേ വരൂ 👍

    • @kripaanish7969
      @kripaanish7969 2 месяца назад

      @@ash-bm7mu I can feel u, I'm scapegoated for decades and only sister golden child.. Im narc mothers victim, but she started tourturing my father when I was unavailable as I got married to another city.. She knew that if she abuses my father, that is the best punishment for me because father was my God.. Achan was so mentally broken down that he told me he will shift to an old age home run by a temple.. No one can ever breath the toxic air at home... I said I will come and pick u, yet achan replied she will be alone na? I married not to leave her, but to live with her... Achan was so loving even though he could hardly survive there.. On the day before partition of achans property, he passed away in 2002 February.. No he was killed by her..even achans and ammas relatives believe the same..but no one dared to file a case because of her terrific nature..in August, watching dr Susan koruth video I came to know about npd, and was nump shocked... I took my phone to call achan to say that achanaa escape at the earliest second..all these yrs me and my achan was blame shifted and we were hated by others... But I'm so unlucky that I couldn't tell achan, achan left me na? . So u pls inform ur achan in an amicable way so that ur father can set boundaries than staying in trauma bond and suffering like this... But never let ur npd mother know about never personality disorder..... Educate ur self about narc handling tips.. And escape when possible..as far as we enable a narc, they literally kill us day by day... Narcissists are the deadliest creatures in this planet.. Now mother, sister and her husband threaten me to sign in papers regarding partion according to their wish... Narc mom has hidden my appointment letter came from Kerala public service Commission.. I came in list after studying day and night... But she killed my dreams.. Lots more.... trauma haunts till I die..

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 2 месяца назад

      ​@@umasunith6168 ഇത്രേം age ആയിട്ടുള്ള, പോട്ടെ ഇതിന്റെ പകുതി age ആയിട്ടുള്ള സ്ത്രീയോട് സമൂഹം എന്ത് പറയും, സഹിച്ചു നില്ക്കു മക്കൾക്ക് വേണ്ടി എന്ന്, പുരുഷൻ ആയാൽ അവൻ സന്തോഷത്തിന് അർഹൻ... പുച്ഛം സൊസൈറ്റിയോട്

    • @liyanaparveen2077
      @liyanaparveen2077 2 месяца назад +8

      Ningal nthoru selfish aanh achanod parayu. Achan empathetic aayitt illa aal alle appo nthayalum ningalk preshnam varunna decisions edkhilla. At least achan counseling enkilum edkhaalo. Ithra varsham aayitt achan ithu sahichond irikhalle. Ini ippo aniyante wife inte situation nthayirikhum ee Amma de koode thamasichaal. Aniyanod paray wife inett purath settle aavan. Ini ningalk ammade karyam alojich ithrem veshmam indenki ningalk Amma ne nokhikhoode achane veruthe nthina ineem kashtapeduthunne

    • @Jayalekshmi555
      @Jayalekshmi555 2 месяца назад +13

      അച്ഛന് നല്ല കൗൺസിലിംഗ് കൊടുക്കണം ബ്രദർ അവരുടെ ഗോൾഡൻ ചൈൽഡ് അല്ല എങ്കിൽ വീട് വിട്ടതിനു ശേഷം മാത്രം വിവാഹം മതി അവൻ അമ്മ യുടെ നേച്ചർ ഇറക്കാതെ നോക്കണം

  • @englishrose1636
    @englishrose1636 2 месяца назад +7

    എല്ലാവരും കയ്യടിച്ച കഥ 100% 😮. സെയിം കഥ husband ന്റെ പെങ്ങൾ പറയും എപ്പോളും. ബാക്കി സകല ലക്ഷണങ്ങളും ഉണ്ട്

  • @halfsoul12345
    @halfsoul12345 2 месяца назад +32

    എന്റെ ഇക്കാന്റെ മൂത്ത ഏട്ടന്റെ ഭാര്യ അസ്സൽ narccist ആണ്.. 🥲.... ആ സ്ത്രീ കാരണം ആണ് എനിക്ക് എന്റെ ഭർത്തൃ ഗൃഹമായിട്ടുള്ള ബന്ധം നഷ്ടമായത്..... അയ്യോ കാണുമ്പോൾ നല്ല കുലസ്ത്രീ.... ആട്ടിൻ തോലണിഞ്ഞ ചെന്നായ.... പുറത്ത് ഫുൾ പട്ടി Show ആണ്.... അവരുടെ മനസ്സു നിറച്ചും കൊടും വിഷമാണ്..... 🥵..... എന്നെക്കാൾ ആരും ഉയർന്നു വരാൻ പാടില്ല എല്ലാ തരത്തിലും..... അതാണ് അവരുടെ മൈൻഡ് സെറ്റ്.... 🙏🏻🙏🏻🥲

    • @hloohi7564
      @hloohi7564 2 месяца назад +3

      Enikkum, contact me

    • @11ssswhh
      @11ssswhh 2 месяца назад

      Ente kunjumma maru ahnu angane ente education time orupad budhimuttichu ,oru job nu pokan sammatichilla ,onnum cheyyan sammatikata retiyil evil ayi plan chyt ente brothers neyum mother neyum manipulate chyyunn ,engana evdunna rakshapedum polm enikariyilla

    • @Malutty827
      @Malutty827 2 месяца назад

      എന്റെ അമ്മായി അമ്മ എന്ന് പറയുന്ന പൂതനയും ഇത് പോലെ തന്നെ 😡

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 месяца назад +3

      രണ്ടു-മൂന്ന് ആണ് മക്കള്‍ ഉള്ള വീട്ടില്‍ ഒരു മരുമകള്‍ ഇങ്ങനത്തെ ആയിരിക്കും.

    • @linyjannerlinijanner222
      @linyjannerlinijanner222 2 месяца назад +1

      Same situation 😂

  • @gopikavijay6769
    @gopikavijay6769 2 месяца назад +3

    Your videos are amazing, love your content!

    • @HiImKarthik
      @HiImKarthik  2 месяца назад +2

      @@gopikavijay6769 Thank you 😊

  • @ManuVarma-q1j
    @ManuVarma-q1j 11 дней назад +1

    കുട്ടിയോട് സ്നേഹം ഉണ്ട്. ഭർത്താവ് ഇപ്പോൾ ഇല്ലേലും പ്രശ്നം ഇല്ല

  • @kar4467
    @kar4467 2 месяца назад +2

    I have had the same experience, i still feel anxious when i see that devil, 👿

  • @wilsontc158
    @wilsontc158 26 дней назад +1

    Sir, ഞാനൊരു NPD-patient-husband ആയിരുന്നു. 17- വർഷം ഒരുമിച്ച് ജീവിച്ചു. ഭാഗ്യത്തിന് കുട്ടികൾ ഉണ്ടായില്ല. ഒരുപാട് സഹിച്ചു. ഇപ്പോൾ രണ്ടാളും പിരിഞ്ഞു. പക്ഷെ ഇപ്പോഴും എന്റെ വീട്ടുകാരെ ട്രാപ്പിൽ പെടുത്തി കൊണ്ടിരിക്കുന്നു.

  • @nathaliadas9766
    @nathaliadas9766 Месяц назад +8

    ഞാനൊരു Narcissistic ആണോ എന്ന് self analyse ചെയ്യാനാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഇതിൽ ഒരു കാര്യം പോലും എനിക്കില്ല എന്ന് അറിഞ്ഞപ്പോൾ സന്തോഷം😂

  • @Lovely-dl5cw
    @Lovely-dl5cw 2 месяца назад +2

    Thanks for your video. Really helpful.

  • @rhythmicsoul37
    @rhythmicsoul37 2 месяца назад +9

    Sthree ennulla oru pariganana ullathukondu ingane ulla narcissistic women nu onnukoodi dhairyam und. Avarkkethire aarkum onnum parayan pattilla, avark pakshe aareyum enthum parayaam, enthum cheyyam enna oru dhairyam und avarkk.Victims aaya purushanmaare mattullavar viswasikkaan enthaanu vazhi.Please reply😊

    • @HiImKarthik
      @HiImKarthik  2 месяца назад +4

      @@rhythmicsoul37 Defenitely Narcissism awareness ulla oru best therapist or psychiatrist/psychotherapist kandethi diagnosis cheyyanam. Ennitt therapy yil committed aakuka. Self care edukkuka ennathanu adyam cheyyendath.

    • @Jjm183
      @Jjm183 2 месяца назад +1

      Avar therapykkonnum vanilla bro. Swayam therapy edukkuka

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 2 месяца назад +6

      കരച്ചിൽ ഉപയോഗിക്കും, കാരണം കരച്ചിൽ ചെയ്യുന്നവൾ നല്ലവൾ എന്നാണല്ലോ ആണ്മേൽക്കോയ്മ ലോകത്ത് ഉള്ള ചിന്ത

    • @HiImKarthik
      @HiImKarthik  2 месяца назад +2

      @@Jjm183 Narcissistukal therapy edukkilla. Nammal venam edukkan. Diagnosis cheyumbo Comorbid aayittulla mattuconditions undo ennakaryangalokke eliminate cheyyanam. Ath valare important aanu.

  • @Jjm183
    @Jjm183 2 месяца назад +4

    Usually no one talks about female narscism. Wel done

  • @sruthiajun809
    @sruthiajun809 2 месяца назад +3

    Urmila devi in Chandana mazha is narcissistic 😮

  • @itzme6
    @itzme6 Месяц назад +1

    OMG!! എൻ്റെ ബ്രദറിൻ്റെ wife ഇതാണ്! ഞങ്ങൾ കൊറേ അനുഭവിച്ചു..

  • @magicmirror7184
    @magicmirror7184 2 месяца назад +2

    Thank you sir ❤️❤️🙏

  • @RMC_GAMER_KERALA
    @RMC_GAMER_KERALA 2 месяца назад +26

    എനിക്ക് തോന്നുന്നത് സ്ത്രീകളെ കുറിച്ച് പരാതി ആണുങ്ങൾ പറയാത്തത് കൊണ്ടും ഭൂരിപക്ഷം covert ആയത് കൊണ്ടും ആണ്

    • @Malayalikada
      @Malayalikada 2 месяца назад

      Athu kondu ala...Kuttikale Kannan pattila.samooham ottapeduthu.India oru feminist rajyavum,feminist niyamangalum

  • @Kollengode_stories
    @Kollengode_stories 2 месяца назад +13

    I am raised by a narc mother.... please talk to me once you alll
    Will understand the traits of people being lived with narc people

  • @ayanayan3236
    @ayanayan3236 Месяц назад

    Tnk u എന്നെ തിരുത്തിയതിന്.

  • @radhakaruparambil2264
    @radhakaruparambil2264 2 месяца назад +7

    സ്ത്രീകളിലെ npd കൂടുതൽ പ്രകടിപ്പിക്കപ്പെടുന്നത് അമ്മായിയമ്മ/നാത്തൂൻ മേഖലയിലാണ്, ഭാര്യ ഭാഗത്ത് നിന്ന് വളരെ വിരളമാണ് തോന്നുന്നു.
    ചില ഉദ്യോഗസ്ഥ വിഭാഗങ്ങളിലും NPD ക്കാർ ഉണ്ടെന്ന് തോന്നുന്നു.

    • @Sush445
      @Sush445 2 месяца назад +5

      Because narcissists show their true face towards people under them. It can be mother's, and in patriarchy system, mother-in-law and sisterinlaw. But cannot deny that there are no wives who show narcissism. If husband is empathetic they can utilise it and make him a victim.

    • @Malayalikada
      @Malayalikada 2 месяца назад +5

      Aaru paranju..wives ilennu..Ithu thanne presnam...stereotype cheyunnathu.Aayira kanakinu purushanmar undu Indiayil Ithu Anubhavikunnathu

    • @Malayalikada
      @Malayalikada 2 месяца назад

      ​@@Sush445 there is no such thing as. patriarchy.Just a propaganda by Radical feminist to control men and manipulate the minds of women ..Simple.

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 месяца назад +1

      Wifes സ്വന്തം വീട്ടില്‍ നാത്തൂന്‍ ആണ്, അത് മറക്കരുത്.
      രണ്ടു ആണ്‌ മക്കള്‍ ഉള്ള വീട്ടില്‍ ഇവർ ആണ് പ്രശ്നം ഉണ്ടാക്കുന്നത്

    • @mahavtar
      @mahavtar 2 месяца назад

      സെക്രട്ടേറിയറ്റിൽ കൂടുതൽ ആണ്

  • @mohans2613
    @mohans2613 2 месяца назад +13

    ഇവർ പങ്കാളിയുടെ ഇല്ലാത്ത കുറ്റങ്ങൾ കണ്ടെത്തി അധിക്ഷേപിക്കും മോശമായരീതിയിൽ കളവു പറഞ്ഞ് മറ്റുള്ളവരെബോടിപ്പിക്കാറുണ്ട്. ഇവർക്ക്‌ നമ്മൾഎന്ത്നല്ലകാര്യങ്ങൾ ചെയ്തു കൊടുത്താലും കൊടുക്കാറില്ല എന്നേ ഇവർ പറയു

  • @Vajjasiakak3737
    @Vajjasiakak3737 2 месяца назад +2

    Ente amma narcissistic aanu. Valare dangerous um aanu. Njaan parayunnath aanu sheri enna reethi aanu seantham thet onnum angeekarikkilla ellavarudeyum personal karyathil edapedum kore kalam ayi anubavikkunnu athukond thanne njam eppom ith choondikkanikkum so njanum ammayum eppazhun adiyaanu avasanam counselling povan paranju appo ente ammo enthoru drama " enne ellarum pranthathi akki" angane ingane ennokke. Sahikkan patunnilla enth cheyyandenn areela

  • @freakdude8163
    @freakdude8163 2 месяца назад +3

    എനിക്ക് അറിയാവുന്ന ഒരു npd വീട്ടിൽ പാട്ട് പാടി. ( kazhakoottam)പാട്ട് അരോചകം ആയതു കൊണ്ട് അടുത്ത വീട്ടിലെ സ്ത്രീ പറഞ്ഞു അവിടെ ചിത്ര വന്നായിരുന്നോ എന്ന് പരിഹാസം നടത്തി. പക്ഷെ npd ക്കു അത് മനസ്സിൽ ആയില്ല. പിന്നെ നാട് നീളെ പറഞ്ഞു ഞാൻ പാട്ടിൽ സംഭവം ആണ്റ്. അച്ഛനും അമ്മയും പ്രോത്സാഹനം തന്നിരുന്ന എങ്കിൽ ചിത്രയേക്കാൾ വല്യ ഗായിക ആകുമായിരുന്നു. നേരിട്ട് അറിയാവുന്ന സംഭവം ആണ്റ്.

    • @shemrinali
      @shemrinali 2 месяца назад +2

      😂😂😂😂😂

    • @Drbirder
      @Drbirder Месяц назад +2

      അത് പുള്ളിക്കാരി തമാശയായിട്ട് പറഞ്ഞതായിരിക്കും ടോ

  • @anagh_prasad
    @anagh_prasad 2 месяца назад +4

    Thumbnail kanditt pediyakunnu 😅

  • @ashasaji1771
    @ashasaji1771 2 месяца назад

    Exactly 💯 one of my sister she is also teacher and everything is correct 💯 my God 🙏😢

  • @mahashafeeque2996
    @mahashafeeque2996 2 месяца назад +18

    Ende amma 🥺

  • @krishnamohan4379
    @krishnamohan4379 2 месяца назад +2

    എന്റെ സഹോദരി...

  • @abeythomas1997
    @abeythomas1997 Месяц назад +1

    My mother .. Kudumbam konjattayakki...

  • @deepaksivarajan7391
    @deepaksivarajan7391 2 месяца назад +3

    But, how could someone take their Narcissistic partner to a therapist..??? i miserably failed ....
    they don't care abt the pain they are causing but are aware of not loosing their self esteem to a ''random '' therapist..( pucham )

    • @HiImKarthik
      @HiImKarthik  2 месяца назад

      @@deepaksivarajan7391 I have already mentioned in videos. Avar varan thayyarakilla victims therapistinodu samsarichu diagnosis cheyyanam. Videos kandu contact numbers eduthavarellam anganeyanu cheyyunnath.

  • @Anu-rz6el
    @Anu-rz6el 2 месяца назад +8

    Bro.. Nammal swayam narcistic aano enn thirichariyaan vedio cheyyuo?

    • @HiImKarthik
      @HiImKarthik  2 месяца назад +4

      @@Anu-rz6el njan mattu commentsil paranjittund. First step aayi online free narcissism test edukkan kazhiyum.

    • @Anu-rz6el
      @Anu-rz6el 2 месяца назад +1

      @HiImKarthik thank u

  • @drsoniaraju227
    @drsoniaraju227 2 месяца назад

    From where can we learn more about narscistic personality disorder. Is there any specific course for that?

  • @Ssmspillai
    @Ssmspillai 2 месяца назад +5

    Thank you sir അവസാനം പറഞ്ഞ വാക്കുകൾ🙏🙏👍💯💯

  • @georgeabraham7925
    @georgeabraham7925 2 месяца назад

    Never women cannot change or a conversion.

  • @vincentgomez-o9q
    @vincentgomez-o9q 2 месяца назад +1

    Thank you very much.

  • @johnbabu5218
    @johnbabu5218 2 месяца назад +1

    The behaviour issues of ladies may not always fall under narcissism. Some women are vulnerable to hormonal changes and the parents of those ladies always insist thr spouses to tolerate their outbursts which is not fair.
    The only way to handle a narcissist is to build resilience.
    I am not speaking about patience. Patience is something where you trade your emotional energy for not reacting to a stimulus. But resilience is one step ahead.
    In my experience the way to do it is to push your body to deeper states of relaxation.
    Exercise, do breathing exercises and meditate. In this way, the body will be less prone to stress responses. There are medications to keep your mind calm.
    Then we won't be vulnerable to their behaviour.
    Then in course of time they will come to their place.
    Why do this ?
    Sometimes people enter wedding market for their selfish ends. Cheat their spouses for money, career, permanent residency etc etc. They push the limits of their spouses to extremes till the other buckles and wants some mental peace. This is where a narcissist wins.

    • @HiImKarthik
      @HiImKarthik  2 месяца назад +1

      @@johnbabu5218 About the behavioural issues related to women there are many deep lying aspects to discuss. About the patriarchal system and society and the long years old oppressions women facing as a secondary citizen, the intergenerational trauma they are carrying, how it affects their genetics ( Epigenetics), How they internalise oppression, how they react to the early parental conditioning etc. I'm doing a video soon about this topic.

  • @2official3705
    @2official3705 2 месяца назад +1

    Grey rock method athikam communication nu nilkaruthu

  • @user-qz3sr1hi4z
    @user-qz3sr1hi4z 2 месяца назад

    Ee videokal face bookil status aaki edamo. relatives kannumbol prasnamavumo varshangal aayi anubhavikunnu

  • @nishavasudevan
    @nishavasudevan 2 месяца назад +12

    I have met a few narcissistic women who always have submissive husbands who are ready to dance with their tunes. Sometimes I feel they choose such men intentionally so that they are not threatened and they can play them

    • @TincyM-z2m
      @TincyM-z2m 2 месяца назад

      It's their choice ..

    • @HiImKarthik
      @HiImKarthik  2 месяца назад +4

      They need someone they can play as a puppet. They are very good at making a puppet as well.

    • @jericcolukas
      @jericcolukas 2 месяца назад

      They will make them their puppet, narc women are really dangerous since they have woman card, they can be physically dangerous too

  • @sisileeaj3967
    @sisileeaj3967 17 дней назад +1

    😢😢😢

  • @remyakmkm9260
    @remyakmkm9260 2 месяца назад

    Thank you😍

  • @ShijuTp-s6x
    @ShijuTp-s6x Месяц назад

    ഞാനും ഒരു wictim ആണ്

  • @Meghana-v4w
    @Meghana-v4w 2 месяца назад

    Narcissistic ആയ മക്കൾ എങ്ങനെ ആയിരിക്കും parents notu behave ചെയ്യുന്നത് എന്ന് പറയാൻ പറ്റുമോ?
    എൻ്റെ സിസ്റ്റർ ൻ്റെ പല രീതികളും പെരുമാറ്റങ്ങളും കാരണം ഞങ്ങളുടെ അമ്മ പല തവണ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. അമ്മ ഒന്നും പറയുന്നില്ല. പക്ഷേ she,s extremely sad . So i wanted to help both of them and all of us. Because ഈയിടെ ആയി ഏപ്പോഴും വീട്ടിൽ bad atmosphere ആണ്. Please oru video ഇടുക. സിസ്റ്റർ 30 years കഴിഞ്ഞ്. വിവാഹം കഴിഞ്ഞതാണ്. അവള് വരുമ്പോൾ മുതൽ ആകെ deoressed ആകും.
    അവള് വരാൻ അമ്മ നോക്കി ഇരിക്കും. പക്ഷേ within മണിക്കൂർ rengam മാറും. അവള് നല്ല എഡ്യൂക്കേഷൻ ഉള്ള ലേഡി ആണ്. ഒരു കുട്ടി ഉണ്ടു. Husband is extremely good.

  • @rasmiyaav3451
    @rasmiyaav3451 2 месяца назад +2

    Ente ammayiamma

  • @anumol3324
    @anumol3324 2 месяца назад +3

    എൻ്റ്റെ അനിയത്തി

    • @Malayalikada
      @Malayalikada 2 месяца назад

      Aniyathi Chechi avathe nokiya mathi.

  • @ancymanoj6382
    @ancymanoj6382 2 месяца назад

    How to treat this issue?

  • @user-qz3sr1hi4z
    @user-qz3sr1hi4z 2 месяца назад

    Video kanumbol samoohathine manacilakan uthakunna. Videokal edamo

  • @Nazar-st7hm
    @Nazar-st7hm 2 месяца назад

    Very useful video Npd yude. Avihida bandangale kurichu oru video cheyyaamo sir

  • @KhadeejaShifnaza-u4p
    @KhadeejaShifnaza-u4p Месяц назад +2

    40 വയസ് കഴിഞ്ഞാൽ എനിക്ക് തോന്നുന്നു എല്ലാവരും നാർസിസ് റ്റ ആവും

    • @Drbirder
      @Drbirder 17 дней назад

      Samooham angane aakkum! Narc allathavarum dark aavum, athrayum chathiyum paniyum kuthum kittikazhiyumbol 😂😂

  • @englishrose1636
    @englishrose1636 2 месяца назад

    എല്ലാവരും കയ്യടിച്ച കഥ 100% 😮. സെയിം കഥ husband ന്റെ പെങ്ങൾ പറയും

  • @Zave.ef_
    @Zave.ef_ 2 месяца назад +1

    Innale njn search cheitha vedio aan female narscisst .. thank you ente oru relative nte abnormal behaviour kandath kondan… ippo enthayalum oru theerumanamayi😂😅

    • @Malayalikada
      @Malayalikada 2 месяца назад

      Pattumengil oru 2km Mari nadanno 😂.Thangalku Avarude swabham manasilayi ennu arinjal budhimuttu akum

    • @Lilygirl6085
      @Lilygirl6085 Месяц назад

      Sontha vetila ahnel onum cheyan okilalo​@@Malayalikada

    • @Malayalikada
      @Malayalikada Месяц назад

      @@Lilygirl6085 boundaries set cheyam...

  • @RS-pd6nn
    @RS-pd6nn 2 месяца назад +1

    If this is narcissist nature , may be 75% of the persons having this type behavior.

    • @HiImKarthik
      @HiImKarthik  2 месяца назад +3

      @@RS-pd6nn Not one or two traits. Only most of the traits in one person are considered to be NPD.

  • @ikbalbasheer8117
    @ikbalbasheer8117 29 дней назад

    Pls create a group. If it is already there, pls add me soon

  • @kewinroys1431
    @kewinroys1431 2 месяца назад

    എനിക്ക് ഉണ്ടായിരുന്നു ഇങ്ങനൊരു girlfriend just miss ന് ജീവൻ തിരിച്ചു കിട്ടിയത് but ജീവിതം പോയി.. 🙏

  • @tomyjoseph6779
    @tomyjoseph6779 2 месяца назад +5

    Ethellam entae baryikundu

    • @HiImKarthik
      @HiImKarthik  2 месяца назад +4

      @@tomyjoseph6779 You have to find a doctor for diagnosis and continue therapy.

    • @Chair.dreamer
      @Chair.dreamer 2 месяца назад +2

      Set boundaries if you can't escape

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 месяца назад

      Escape

  • @Nomercy5527-b3p
    @Nomercy5527-b3p 2 месяца назад +1

    2:46 mother allathe fatherhood kodukkan patuma simpikutta😂

  • @geethavm2426
    @geethavm2426 2 месяца назад

    Ante veedinaduth oru teacher ethupole ane

  • @abhinavr2991
    @abhinavr2991 2 месяца назад +1

    എന്റെ GF 😢😢😢

  • @suhailabdulla3075
    @suhailabdulla3075 Месяц назад

    ചില minors ഇൽ narcissism ഉണ്ടാകാറില്ലേ. അതെങ്ങനയാ ഉണ്ദാന്നുന്നത്???

  • @blackboard8011
    @blackboard8011 2 месяца назад +2

    ente ex girlfriend ingane ayrnu break up ayi ente daivame orkan vayya relationil ayirkumbo ulla karyangal

  • @PAUL-of6cr
    @PAUL-of6cr Месяц назад

    This is from Bible Times. No escape.

  • @Seeva77
    @Seeva77 2 месяца назад

    എന്റെ ഒരു വീടിന്റെ അടുത്ത് ഉണ്ട് ഒരു സ്ത്രീ.. ഇവിടെ എല്ലാർക്കും അവരെ പേടിയാ😅...അവരുടെ ഒരു മോൾ ഉണ്ട് 10 വയസ്സ് കാണും അതും കണക്കാ.. ഞങ്ങൾക്ക് ശല്യമ് ആ കുട്ടിയ കള്ളം പറഞ്ഞു അവരെ കൊണ്ട് വഴക്കുണ്ടാക്കല്ലആണ് പണി... 10,15 വർഷമായി അനുഭവിക്കുവാ 😢😢😢

  • @Vrindaavanam
    @Vrindaavanam 2 месяца назад +4

    Don't know how always these narcistic people correctly picks me as their victim.
    Sheriyanu female narcissists um und.
    Njanum ente room mates um anubhavichath chillara torture onnum alla oru extreme NPD olla koch kaaranam. 4 perulka room il 2 perku therapy vendi vannu pullikkaariyude torture karanam.

    • @Sush445
      @Sush445 2 месяца назад +2

      My female roommate was also narcissist. Horrible years

    • @Vrindaavanam
      @Vrindaavanam 2 месяца назад

      ​@@Sush445 avalde undergarments vare kazhuki koduthittund pullikkaariku vayyathe irunnapol, aa enne drohikkaan baakki onnumilla. Imagine aval Karanam adyam oru kochi therapy edukkanda avastha vannu, purake enikum therapy edukkandi vannu. Complete ayi avalil ninnu rakshapettu kazhinjittum trauma ippolum und

    • @Sush445
      @Sush445 2 месяца назад +1

      @@Vrindaavanam Oh.. Get over it da.. Hugs to you..🫂

    • @Malayalikada
      @Malayalikada 2 месяца назад

      ​@@Vrindaavanam ivarude kude jeevikunna bharthakan marude avastha onnu alochichu noku.Bhayanekam

  • @rov.resinmohammed1007
    @rov.resinmohammed1007 Месяц назад

    ഇതൊക്കെ സർവ്വ സാധാരണം ആയ കാര്യങ്ങൾ അല്ലേ ഭായ്

  • @bilaljohn9265
    @bilaljohn9265 2 месяца назад +1

    Philippines ladies 😂ellam ithanu almost

    • @aswanthk7428
      @aswanthk7428 2 месяца назад

      Monje😂

    • @Malayalikada
      @Malayalikada 2 месяца назад

      Ente Bilal .e Kochiyum bombayoake pore...😃..Phillipines'lekum ticket charge kooduthala 😂

  • @Rajitha.371
    @Rajitha.371 2 месяца назад +7

    നാർസിസം പാരമ്പര്യം ആയിട്ട് വരുന്നത് ആണോ?

    • @HiImKarthik
      @HiImKarthik  2 месяца назад +9

      @@Rajitha.371 Partly genetical ennu parayam. Valarnnu varunna sahacharyangal, Social, cultural factors ellam narcissistic traitsilekk nayikkunna karyangalaanu.

    • @Rajitha.371
      @Rajitha.371 2 месяца назад +1

      എന്റെ 42 വർഷത്തെ അനുഭവം വെച്ച് പാരമ്പര്യം തന്നെ എന്നാണ് എന്റെ കണ്ടെത്തൽ കാരണം ഞാൻ ജനിച്ച തു നർസിസ്റ്റിക് ആയിട്ടുള്ള അച്ഛനും അമ്മയ്ക്കും ആണ് വിവാഹം കഴിച്ചതും നാർസിസിസ്റ്റിനെ ​@@HiImKarthik

    • @sradharaj-yp1my
      @sradharaj-yp1my 2 месяца назад +3

      പരമ്പര്യം ഒരു വലിയ ഫാക്ടർ ആണ്, പിന്നെ ചെറുപ്രായത്തിലെ അനുഭവങ്ങൾ

  • @logicalanswers1559
    @logicalanswers1559 2 месяца назад +11

    ഒരു ദുർബലൻ ആളാകുന്നതിനേക്കാൾ നല്ലത് ഒരു narcesist ആകുന്നത് ആണ്, 😂😂😂,

    • @sandhyamahesh6878
      @sandhyamahesh6878 2 месяца назад +5

      Functioning narcissist ആവുന്നത് നല്ല quality ആണ്.Non functioning narcissist ആണ് കുഴപ്പക്കാർ

    • @freesoul4595
      @freesoul4595 2 месяца назад +2

      ​@@sandhyamahesh6878can you explain both terms please

  • @vipindavid1364
    @vipindavid1364 2 месяца назад +1

    സകല എണ്ണവും ഇതൊക്കെ തന്നെ 🤬🤬