- Видео 113
- Просмотров 904 409
Hi Im Karthik
Индия
Добавлен 29 мар 2021
Where social justice meets psychology! This journalist & Social Justice advocate translates mental health complexities into actionable advice.
പൂർണ്ണമായും പുറത്തുവരാം! | Trauma Bond | Narcissistic Abuse Malayalam
* Follow me on instagram- ajay_karthik_07
* follow me on Facebook - ajay.karthik.5030
* twitter - @AjayKarthikoo7
* My old youtube channel- ruclips.net/channel/UC95zXapPaztIPelUyRR0U7A
for business inquiries: ajaykarthiklinkedin@gmail.com
Hi! I’m Ajay Karthik. A video journalist and mental health and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
Check all the Related Videos: / @hiimkarthik
Please subscribe to our RUclips channel to get more valuable ...
* follow me on Facebook - ajay.karthik.5030
* twitter - @AjayKarthikoo7
* My old youtube channel- ruclips.net/channel/UC95zXapPaztIPelUyRR0U7A
for business inquiries: ajaykarthiklinkedin@gmail.com
Hi! I’m Ajay Karthik. A video journalist and mental health and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
Check all the Related Videos: / @hiimkarthik
Please subscribe to our RUclips channel to get more valuable ...
Просмотров: 4 228
Видео
ബലഹീനതകളെ പേടിക്കുന്നവര്‍ ! | Narcissist Weakness Exposed Malayalam
Просмотров 12 тыс.21 час назад
#weaknesses #narsissist #narsissism #malignantnarcissist #overtnarcissist #covertnarcissism #malayalamnews #npdawareness #enabler #narcissisticrecovery #narcissismawareness #enablers #narcissisticpersonalitydisorder * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old youtube channel- ruclips.net/c...
കെണിയിലേക്ക് വീണ്ടുംവീണ്ടും! | Trauma Bond | Narcissism in Malayalam
Просмотров 3 тыс.14 дней назад
* Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old youtube channel- ruclips.net/channel/UC95zXapPaztIPelUyRR0U7A for business inquiries: ajaykarthiklinkedin@gmail.com Hi! I’m Ajay Karthik. A video journalist and mental health and social justice advocate. This channel is all about spreading knowle...
സമാനതകളും വ്യത്യാസങ്ങളും എന്ത് ? | BPD VS NPD explained in Malayalam
Просмотров 6 тыс.21 день назад
#borderlinepersonalitydisorder #narcissisticpersonalitydisorder #npd #bpd #bpdawareness #npdawareness #malignantnarcissist #overtnarcissist #covertnarcissism #malayalamnews #enabler #narcissisticrecovery #narcissismawareness #enablers #psychotherapy * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My ...
സ്ത്രീകളിലെ നാര്‍സിസം.. | Narcissism Awareness Malayalam
Просмотров 31 тыс.Месяц назад
#narsissist #narsissism #malignantnarcissist #overtnarcissist #covertnarcissism #malayalamnews #npdawareness #enabler #narcissisticrecovery #narcissismawareness #enablers #narcissisticpersonalitydisorder #femalenarcissist #narcissisticmother * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old yout...
പ്രായമാകുംതോറും വഷളാകുന്നവര്‍ | Narcissism In Old Age | Malayalam
Просмотров 54 тыс.Месяц назад
#narsissist #narsissism #malignantnarcissist #overtnarcissist #covertnarcissism #narcissisticsupply #narcissistmalayalam #malayalamnews #npdawareness #enabler #narcissisticrecovery #narcissismawareness #enablers #narcissisticpersonalitydisorder * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old y...
തനിരൂപം പുറത്തുവരുമ്പോള്‍.. | Narcissism Awareness Malayalam
Просмотров 33 тыс.Месяц назад
#narsissist #narsissism #malignantnarcissist #overtnarcissist #covertnarcissism #malayalamnews #npdawareness #enabler #narcissisticrecovery #narcissismawareness #enablers #narcissisticpersonalitydisorder * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old youtube channel- ruclips.net/channel/UC95z...
ഞെട്ടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ! | Signs of Dangerous Dark Empaths in Malayalam
Просмотров 6 тыс.Месяц назад
* Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old youtube channel- ruclips.net/channel/UC95zXapPaztIPelUyRR0U7A for business inquiries: ajaykarthiklinkedin@gmail.com Hi! I’m Ajay Karthik. A video journalist and social justice advocate. This channel is all about spreading knowledge on mental heal...
3 Dark സ്വഭാവങ്ങള്‍ ? | The Dark Triads Explained in Malayalam
Просмотров 5 тыс.Месяц назад
* Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old youtube channel- ruclips.net/channel/UC95zXapPaztIPelUyRR0U7A for business inquiries: ajaykarthiklinkedin@gmail.com Hi! I’m Ajay Karthik. A video journalist and social justice advocate. This channel is all about spreading knowledge on mental heal...
Malignant Narcissist | ഞാനൊരു പാവം ഭീകരന്‍ | Spotting Signs Malayalam
Просмотров 5 тыс.2 месяца назад
* Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old youtube channel- ruclips.net/channel/UC95zXapPaztIPelUyRR0U7A for business inquiries: ajaykarthiklinkedin@gmail.com Hi! I’m Ajay Karthik. a video journalist and social justice advocate. This channel is all about spreading knowledge on mental heal...
ഊരിവരാൻ ഉള്ള വഴികൾ | Narcissistic Supply Video 2 | Malayalam
Просмотров 10 тыс.2 месяца назад
#narcissisticpersonalitydisorder #narcissisticsupply #narcissismrecovery #narcissisticabuseawareness #narcissisticabusehealing #narcissisticabuserecoverycoach #narcissisticabusecycle #narcissismmalayalam #narcissisticabusesurvivor #recovery #recoveryjourney #recoverymatters * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitte...
ഇതാണ് അവരുടെ ഇന്ധനം ! | Narcissistic Supply explained in Malayalam
Просмотров 3,8 тыс.2 месяца назад
#npdmalayalam #narcissm #narcissismmalayalam #narcissistic #narcissisticsupply #mentalhealth #mentalhealthawareness * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 Ajay Karthik Journalist, Social Justice & Mental Health Advocate for business inquiries: ajaykarthiklinkedin@gmail.com Hi! I’m Ajay Karthik...
തിരിച്ചറിയാന്‍ ഏറ്റവും പ്രയാസമോ ? | Covert Narcissism | Malayalam
Просмотров 13 тыс.2 месяца назад
#narsissist #narsissism #covertnarcissist #covertnarcissism #malayalamnews #npdawareness #enabler #narcissisticrecovery #narcissismawareness #enablers #narcissisticpersonalitydisorder * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old youtube channel- ruclips.net/channel/UC95zXapPaztIPelUyRR0U7A ...
ADHD എങ്ങനെ കൈകാര്യം ചെയ്യാം | How to manage ADHD? | Malayalam
Просмотров 9312 месяца назад
#adhdmalayalam #adhdkids #adhdteen #malayalamhealthtips #parentingtips * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old youtube channel- ruclips.net/channel/UC95zXapPaztIPelUyRR0U7A for business inquiries: ajaykarthiklinkedin@gmail.com Hi! I’m Ajay Karthik. A video journalist and social justice...
എന്‍റെ ഞാനറിയാതിരുന്ന ADHD ? എന്താണ് Inattentive ADHD ? - Malayalam
Просмотров 1,5 тыс.2 месяца назад
#adhd #FahadhFaasil #AttentionDeficitHyperactivityDisorder #fafa #adhdinadults #adhdmalayalam #fahadhfaasil #fahad #adhdkids * Follow me on instagram- ajay_karthik_07 * follow me on Facebook - ajay.karthik.5030 * twitter - @AjayKarthikoo7 * My old youtube channel- ruclips.net/channel/UC95zXapPaztIPelUyRR0U7A for business inquiries: ajaykarthiklinkedin@gmail.com Hi! I...
നിങ്ങള്‍ ചെയ്യുന്ന വലിയ തെറ്റ് | Enabling a Narcissist Malayalam
Просмотров 10 тыс.3 месяца назад
നിങ്ങള്‍ ചെയ്യുന്ന വലിയ തെറ്റ് | Enabling a Narcissist Malayalam
ഇടപഴകാതെ ഇവരെ എങ്ങനെ കൈകാര്യം ചെയ്യാം ? | Narcissism Malayalam | Hi Im Karthik
Просмотров 16 тыс.3 месяца назад
ഇടപഴകാതെ ഇവരെ എങ്ങനെ കൈകാര്യം ചെയ്യാം ? | Narcissism Malayalam | Hi Im Karthik
നമ്മളെ പ്രകോപിപ്പിച്ച് കാര്യം നടത്തും | Narcissist BAITING | Malayalam
Просмотров 10 тыс.3 месяца назад
നമ്മളെ പ്രകോപിപ്പിച്ച് കാര്യം നടത്തും | Narcissist BAITING | Malayalam
വേട്ടക്കാരിലെ വേട്ടക്കാര്‍..! | Narcissists VS Rapists Malayalam comparison
Просмотров 2,5 тыс.3 месяца назад
വേട്ടക്കാരിലെ വേട്ടക്കാര്‍..! | Narcissists VS Rapists Malayalam comparison
യഥാര്‍ത്ഥ Empathy യും അഭിനയവും | Real Empathy Vs Fake Empathy
Просмотров 3,4 тыс.3 месяца назад
യഥാര്‍ത്ഥ Empathy യും അഭിനയവും | Real Empathy Vs Fake Empathy
ആണുങ്ങള്‍ക്കാണ് ഉത്തരവാദിത്തം !? | Rape-murder cases | Psychology in Malayalam
Просмотров 1 тыс.4 месяца назад
ആണുങ്ങള്‍ക്കാണ് ഉത്തരവാദിത്തം !? | Rape-murder cases | Psychology in Malayalam
ഒടുക്കത്തെ അഭിനയം! | Love bombing in narcissism | Malayalam
Просмотров 5 тыс.4 месяца назад
ഒടുക്കത്തെ അഭിനയം! | Love bombing in narcissism | Malayalam
ഈ 5 ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക! | Hoovering Narcissist | Malayalam
Просмотров 15 тыс.4 месяца назад
ഈ 5 ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക! | Hoovering Narcissist | Malayalam
ബുള്ളികളുടെ മനശാസ്ത്രം ? | Psychology of Cyber Bullies | Malayalam
Просмотров 5724 месяца назад
ബുള്ളികളുടെ മനശാസ്ത്രം ? | Psychology of Cyber Bullies | Malayalam
ആട്ടിന്‍തോലിട്ട ചെന്നായ് | Communal Narcissist Signs | Malayalam
Просмотров 3,8 тыс.4 месяца назад
ആട്ടിന്‍തോലിട്ട ചെന്നായ് | Communal Narcissist Signs | Malayalam
മാനസികമായ നാണക്കേട് | My Experience in overcoming Mental health Stigma
Просмотров 5 тыс.4 месяца назад
മാനസികമായ നാണക്കേട് | My Experience in overcoming Mental health Stigma
നമ്മളിൽ നിന്നുംമറച്ചുവച്ചിരുന്ന സത്യങ്ങൾ" Youtube live - Discussing intergenerational trauma
Просмотров 7695 месяцев назад
നമ്മളിൽ നിന്നുംമറച്ചുവച്ചിരുന്ന സത്യങ്ങൾ" RUclips live - Discussing intergenerational trauma
പല കുടുംബങ്ങളുടെയും ഒത്തൊരുമയുടെ പിന്നില്‍ ? | Fake Love | Malayalam
Просмотров 5 тыс.5 месяцев назад
പല കുടുംബങ്ങളുടെയും ഒത്തൊരുമയുടെ പിന്നില്‍ ? | Fake Love | Malayalam
ആണുങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‍നങ്ങൾ ! Men in Patriarchal society!
Просмотров 3,2 тыс.5 месяцев назад
ആണുങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‍നങ്ങൾ ! Men in Patriarchal society!
അമ്മായിയമ്മ പ്രശ്നമാണോ? | Narcissistic mother in law | Narcissism Malayalam
Просмотров 11 тыс.5 месяцев назад
അമ്മായിയമ്മ പ്രശ്നമാണോ? | Narcissistic mother in law | Narcissism Malayalam
ഞാനൊരു Narcissistic ആണോ എന്ന് self analyse ചെയ്യാനാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഇതിൽ ഒരു കാര്യം പോലും എനിക്കില്ല എന്ന് അറിഞ്ഞപ്പോൾ സന്തോഷം😂
Sir,എനിക്ക് 38 വയസ്സായി ഏഴും പന്ത്രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്. എനിക്ക് എന്റെ husband narsist ആണെന്ന് അറിയാം. Narsist എന്ന് പറഞ്ഞാൽ ഒരു suicide ലെവൽ വരേയ്ക്കും അയാൾ പോകും.. എന്നെ വരുത്തിക്ക് വരുത്താൻ controlle ചെയ്യാൻ വേണ്ടി. എനിക്ക് family support ഇല്ലാ.. ആരും ഇല്ലാ ഇയാളൊഴിച്ചാൽ. ഈ narsist സ്വഭാവം ഇപ്പോഴെന്റെ മൂത്ത മകനോടും ഇയാൾ കുറച്ചായി കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ റിലേഷൻ ഷിപ് വിട്ട് ജീവിക്കാൻ എനിക്ക് കഴിയുമോ. എന്റെ പേരിലാണ് വീടും ബിസിനസ് എല്ലാം. പക്ഷേ ബിസിനെസ് ന്റെ abcd കൂടി എനിക്കറിയില്ല. വീടിന്റെ പേർസണൽ ലോൺ ന്റെ എല്ലാം കടം എന്റെ പേരിലാണ്. പക്ഷേ മാനേജ് ചെയുന്നത് മുഴുവൻ അദ്ദേഹമാണ്. എനിക്ക് വീടും ബിസ്സിനെസ്സ് ഒന്നും വേണ്ടാ. വീട്ട് ജോലി ചെയ്തു ഒറ്റമുറിയിൽ വാടകയ്ക്കെങ്കിലും ഞാൻ കഴിഞ്ഞോളം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഞാൻ എങ്ങനെയാണു പുറത്തു വരിക. എന്റെ കൈയിൽ ഒരു വീട് റെന്റ് നു എടുക്കാനുള്ള പണം കൂടിയില്ല.. I am a big zero.. ഞാൻ എന്ത് ചെയ്യും.. Please reply me.. ഇദ്ദേഹത്തിന്റെ സ്വഭാവം ആരും സമ്മതിച്ചു തരില്ല. അത്രക്കും ശാന്തനായ മനുഷ്യനാണ് എല്ലാർക്കും. പക്ഷേ.. എനിക്ക് മാത്രേ അറിയൂ.. എന്റെ മൂത്ത മകനും...
They sometimes nammude against nikulla. Nammale support cheyna pole act cheyyum. And nammal athil veezhum.
Enikkum bayakara madiya, atho depression ano ennariyila... Goals achieve cheyan patanila
ഇതെല്ലാം experience ചെയ്യുന്നു
ഞാൻ കാർ driving agency വഴി പഠിച്ചു. അതിനു ശേഷം ഒരാശാൻ പഠിപ്പിച്ചു. രണ്ടിനും cash കൊടുത്തത് ഞാൻ. എല്ലാ കാര്യത്തിനും ഞാനാണ് പോയത്. ബട്ട് എല്ലാവരോടും പറയും ഞാനാണ് driving പഠിപ്പിച്ചത്. PSC എഴുതി ജോലി മേടിച്ചപ്പോഴും പറയുന്നത് പുള്ളിയുടെ കഴിവുകൊണ്ടാന്നെന്ന്.
ഞാൻ ഒരു വിക്ടിം ആണ് എൻ്റെ വീട്ടുകാരും നാട്ടുകാരും ആരും എന്നെ വിശ്വസിക്കുന്നില്ല ഞാൻ കുറ്റക്കാരി ആണെന്നാ എല്ലാവരും പറയുന്നെ. എൻ്റെ മകന് വീട്ടിലെ ബഹളം മൂലം പ്രശ്നമുണ്ട്.അതും എൻ്റെ കുറ്റം കൊണ്ടാ എന്നാ പറയുന്നൊ മരിക്കാനും സാധിക്കുന്നില്ല ജീവിക്കാനും സാധിക്കുന്നില്ല.16 വർഷമായി. വിവാഹം കഴിഞ്ഞ മാസo തന്നെ ഞാൻ വീട്ടിൽ പഞ്ഞെതാണ്. ആരും എന്നെ മനസ്സിലാക്കിയില്ല
Dear, This video seems u talking directly to me of my case.Now I am 50 years of my age.I might have saved my life if I get this video before 20 years.Anyway I gained lot of strength from this video ❤❤❤
എന്റെ life😢
29yrs shesham realise cheyyunna njan..jeevitham eppozhum kuzhanja polea aanu..sathyam paranjal manasu thurannu santhoshikkan ulla kazhivu poyikitti
27 വർഷം ആയി സഹിക്കുന്നു. ഇന്ന് ഞാൻ രോഗി ആയി. സഹിച്ചു നിന്നുകൊടുത്തു. ജീവിതം പോയി contact ചെയ്യാൻ പറ്റുമോ?
Njan oru victim aanu. 13 varsham poocha eliye kollunnathinu munp thattikalikkum pole enneyum ente makaleyum thattikalicha ente husband ne innum ellarum ishtta pedunnu. Ente amma polum. Enne ippozhum aarum viswasikkunnilla. Ithellam kand ente makal 30 yrs aayittum marriage cheyyan ready alla.
യെസ്, സർ. എനിക്കൊരു മുതലാളി ഉണ്ടായിരുന്നു. 30 വർഷകാലം അയാളെന്നെ ഉപയോഗിച്ചു. എന്നിട്ട് കറിയിലെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു.ഒരു വർഷം ഒരു 4,5 പ്രാവശ്യം എങ്കിലും അയാളെന്നോട് ഒരു കാര്യവും ഇല്ലാതെ, പിണങ്ങും. അപ്പോൾ അയാളുടെ ഭാര്യ എന്നോട് പറയും. പോട്ടെ മോനെ, നിനക്കറിയില്ലേ അയാളൊരു പൊട്ടനാ. ഒരു കഥയുമില്ല. എന്നിട്ട് കുറച്ചു ദിവസം കഴിയുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അയാളെന്നെ തിരിച്ചു വിളിക്കും. പഴയ സ്നേഹത്തോടെ എന്റെ അടുത്തുകൂടും. ഞാൻ മടുത്തു എന്ന് മനസ്സിലാകുമ്പോൾ, സിമ്പതിയും എമ്പതിയും എന്റെ അടുത്ത് കാണിക്കും. ഞാൻ വീണ്ടും വീഴും. എനിക് മറ്റൊരു ജോലി തരപ്പെട്ടപ്പോൾ യാദൃച്ഛികമായി അയാളുടെ വീട്ടിൽ ചെല്ലേണ്ട സാഹചര്യം ഉണ്ടായി. അപ്പോൾ ബോംബ് പൊട്ടി തെറിക്കും പോലെ അയാളെന്നോട് ചൂടായി. ഭാഗ്യത്തിന് ഇടക്ക് നിൽക്കാൻ ചേച്ചി ഉണ്ടായില്ല. ഭാഗ്യം അത് മരിച്ചിട്ട് 2 മാസം ആയിരുന്നു. എന്റെ ഭാഗ്യം ഞാൻ രക്ഷപെട്ടു.
ഇതനുഭവിക്കുന്ന പുരംഷന്മാരും ഉണ്ട്..
@@shahnziraj395 Yes
,❤❤❤❤,,kaaarthiiii,
Thank you🩷
എൻ്റെ husband angine aanu, oh വല്ലാത്ത mental torchering ആണ്, എനിക്ക് മരിക്കാൻ തോന്നുന്നു
ഞാൻ 6 വർഷം സ്നേഹിച്ചു മാര്യേജ് ചെയ്തതാണ്.. ഇപ്പോ mrg കഴിഞ്ഞു 3 വർഷമായി.. ചില സമയത്ത് ഹസ്ബൻഡ് ഓവർ ദേഷ്യം കാണിക്കും.. ചില സമയത്ത് നല്ല സ്നേഹവും ആരുന്നു.. ആദ്യത്തെ 1 വർഷം നന്നായി കടന്നു പോയി. പിന്നീട് ആളുടെ മട്ടും ഭാവവും മാറി. ഒരു ഭാര്യക്ക് അംഗീകരിക്കാൻ പറ്റാത്ത പല സ്വഭാവവും കാണിക്കും.. വെറുതെ ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യം ആണ്.. ഒരു പ്രശ്നം ഉണ്ടായാൽ ഞാൻ അത് കുറച്ചു കഴിയുമ്പോ മറക്കും.പക്ഷെ പുള്ളി അടുത്ത വഴക്ക് ഉണ്ടാകുമ്പോ അതെല്ലാം പറയുന്ന കേൾക്കുമ്പോ ഞാൻ തന്നെ ഞെട്ടി പോകും... കാര്യങ്ങൾ വളച്ചൊടിച്ചു മാത്രേ സംസാരിക്കു.. അവര് ചെയുന്ന കാര്യങ്ങൾ ചോദ്യം ചെയ്യാൻ പാടില്ല. അവര് ചെയ്യുന്നതൊക്കെ 100%ശെരി ആണ് തെറ്റ് മുഴുവൻ നമ്മുടെ മാത്രം എന്ന് പറയും. നല്ലൊരു ലൈഫ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചു എല്ലാ തെറ്റും സ്വയം ഏറ്റെടുത്തു മാപ്പ് പറഞ്ഞു ജീവിച്ചു ഞാൻ.. വായിൽ നിന്ന് വരുന്നതൊക്കെ കേട്ടാൽ സഹിക്കാൻ പറ്റില്ല. സ്നേഹിച്ച സമയത്ത് ഉണ്ടാരുന്ന ആളേ അല്ല ഇപ്പോൾ.. ഒരുപാട് അഡ്ജസ്റ്റ് ചെയ്യാൻ നോക്കി..പിന്നേം സഹിക്കാൻ പറ്റാതായപ്പോ എന്റെ വീട്ടിലേക്ക് പോന്നു ഞാൻ. എന്നിട്ടും വെറുതെ വിട്ടില്ല. ബുദ്ധിമുട്ടിക്കാൻ ഓരോ പ്രശ്നം ഉണ്ടാക്കി.. ഒരു ഇത്തിരി സമാധാനത്തിനു വേണ്ടി കൊതിച്ചു പോയിട്ടുണ്ട്.. അയാൾ ശെരിക്കും ഒരു മായാലോകത്ത് എന്ന പോലെ ആണ്. അവസാനം ഡിവോഴ്സ് നോക്കാൻ ഞാൻ തീരുമാനിച്ചു... ഇപ്പോ move on ആയി വരുന്നു... പറ്റുന്നവരൊക്കെ രക്ഷപ്പെടു... നമുക്ക് ഒരു ജീവിതമേ ഉള്ളു
I am currently in a relationship with someone who exhibits narcissistic traits, and I am struggling with the fear that letting go might completely shatter me. Despite trying various ways to move on, I find myself holding onto this relationship. At times, I even find myself begging her to stay. As a result, I feel isolated and disconnected from my friends and support system
I strongly recommend you to take therapy from a professional therapist. For diagnosing and for expert guidance and advice. That is the best option
@HiImKarthik sure.
സർ, എന്റെ വിവാഹം കഴിഞ്ഞിട്ട് 16 വർഷം ആയി. മിക്കപ്പോഴും വഴക്കും കേസും ആയിരുന്നു 2010 ഗർഭിണി ആയിരിക്കെ അന്നേ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ സമ്മതിക്കാതെ കുഞ്ഞു മാസം തികഞ്ഞു മരിച്ചു. പിന്നീട് ഡിവേഴ്സിന് ശ്രെമിച്ചു ഒഴിഞ്ഞില്ല. ഭൂമി ബാങ്കിൽ ലോൺ അടക്കാതെ കിടക്കുന്ന കാരണം ഒത്തുതീർപ്പാക്കി. പിന്നീട് 2 ആണ് മക്കൾ ഉണ്ടായി. ഇപ്പോൾ 9, 7 വയസുണ്ട്. ഞാൻ 4 മാസമായി വീട് വിട്ടു ഇറങ്ങണ്ടി വന്നു. മക്കൾക്ക് അച്ഛൻ മതീന്ന് പറഞ്ഞു നിൽക്കുവാരുന്നു. കേസ് ആയി എനിക് അയാളോട് ജീവിക്കാൻ പറ്റില്ല. മക്കളെ അച്ഛന്റെ കൂടെ നിന്ന് എന്റ കൂടാ കൊണ്ട് വരാൻ എന്തു ചെയ്യാൻ പറ്റും. ആഴ്ചയിൽ ഒരു ദിവസം മക്കളെ കാണാൻ ഞാൻ പോകും മക്കൾ മിണ്ടണോ നോക്കണോ ഒന്നും ഹുസ്ബൻഡ് സമ്മതിക്കില്ല കുട്ടികൾ പേടിച് നിക്കുവാന്. പഠിക്കാൻ വിടുന്നുണ്ട്.
Prarthikkuka, kuttikalumayi samsaarikkuka, avar thirichariyukbol maarikkollum...
What you say is totally correct...but accepting it as my cross....and it is my LORD who gives me comfort... They are fake to the core..very manipulative....empathy is not in their dictionary...they cannot sit alone for a minute... I am listening to such narc abusive clips to mentally regain strength and balance... It such clips which give us some relief as there is no other escape..😢
Sir, ithinu medicine undo... Please reply me
Thanks ❤❤❤❤
My first comment to you...Among many motivational speakers (in malayalam) for NPD victims, i have felt your words truely sincere, genuine and dedicated. Your every word feels like you are talking to your most beloved person or people with so much caring and gentle. There is 0% of business strategy in your words to my belief... May Almighty raise you high in every work you do!!
@@shafinaabdul2898 Thank you so much ma'am 😊🤍
Karthik❤️❤️❤️
ആണുങ്ങളിൽ മാത്രമാണോ ഇത്തരം ആളുകൾ ഉള്ളത്
@@Alibinsuaib No. ഏറ്റവും കൂടുതൽ Males ൽ ആണ് NPD ഉള്ളത്. എന്നുകരുതി സ്ത്രീകളിൽ ഇല്ല എന്നല്ല. സ്ത്രീകൾക്കും NPD ഉള്ളവർ ഉണ്ട്. സ്ത്രീകളിലെ Narcissism എന്ന വിഷയത്തിൽ ഈ ചാനലിൽ തന്നെ മറ്റ് വീഡിയോകൾ ചെയ്തിട്ടുണ്ട്. കണ്ടുനോക്കൂ.
ഞാൻ എന്ന വ്‌യക്തിത്വം 22 വർഷം മുൻപുണ്ടായിരുന്നു. ഇന്ന് ഫോണടക്കം ഞാൻ മൊത്തം അയാളുടെ കൺട്രോളിലാണ്. പ്രവാസി ഫാമിലി ആയത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല. നാർസിസത്തെ കുറിച്ചുള്ള വീഡിയോ ആദ്യമായി കാണുന്നത് കഴിഞ്ഞ മാസമാണ് . ഇപ്പൊ കാര്യം മനസ്സിലായി .രക്ഷപ്പെടണമെന്ന പ്രതീക്ഷയോടെ . തിരിച്ചറിവ് തന്നതിന് നന്ദി .
Thank you Brother 😊
സാവധാനം പ്രാക്ടീസ് ചെയ്യുന്നുണ്ട് thankyou
🥰🥰🥰🥰🥰🥰🥰🥰
Njan no condactil anu.nalla samadanam. Pakshe ente phiycical life spoil akunu.....
താങ്ക്സ്...നല്ല വീഡിയോ.. ഇത്തരം വീഡിയോ കാണുമ്പോൾ നമ്മൾ ഒറ്റയ്ക്കല്ല... നമ്മളെ മനസ്സിലാവുന്ന ഒരു പാട് പേർ ഉണ്ട് എന്ന് തോന്നും.. അതും ഒരു ധൈര്യം ആണ്...
Ithuvare love undayittilla 😮
Ok thanks ❤
Child hood droma ano narsistine srustikunne..?
Puthiya puthiya alkare upayogikuka... Ivarude aduthu pattupoyal pettu.. Chilanthivala.....
വേറെ ന്തും സഹിക്കം but ഇവരുടെ സ്ത്രീ കളുമായിട്ടുള്ള ബന്ധങ്ങൾ ഒരിക്കലും സഹിക്കാൻ പറ്റില്ല.... പിന്നെ കള്ളത്തരങ്ങളും....
ന്റെ ഫ്രണ്ട് ന്റെ ഹസ് ഈ പറഞ്ഞതു എല്ലാം ചെയ്യും പുള്ളി വലിയ ഉദ്യോഗസ്ഥൻ ആയതു കൊണ്ട് ക്യാഷ് അടിച്ചു മാറ്റാറില്ല. But ബാക്കി എല്ലാം ഉണ്ട്. സെക്സ് അടിക്ട് ആണ് സ്ത്രീകൾ വീക്നെസ് ആണ് എത്ര കിട്ടിയാലും തികയില്ല ബോഡി സ്പാ അഡിക്റ്റഡ് ആണ്... കള്ളം മാത്രമേ പറയു..... പിന്നെ അയാൾ എല്ലായിപ്പോഴും ഹാപ്പി ആണ്.. അവൾ മാനസികമായിട് തകർന്നു പലതും കണ്ടിട്ട് അങ്ങനെ സൈക്കോളജിസ്റ് ന്റെ അടുത്തു പോയി ഇപ്പോ ഓക്കേ ആയി വരുന്നു... 5 വർഷം സഹിച്ചു അവൾ അയാളെ കളഞ്ഞിട്ട് ഓടി രക്ഷപെട്ടു... അമ്മോ 🥰🥰
ഒരു നാർസിസിറ്റിൻ്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു മറ്റൊരു നാർസിസിൻ്റെ കയ്യിൽ അകപ്പെട്ട ഞാൻ 😢
Waiting new techniques Very usrful content
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഞാൻ സ്ട്രോങ്ങ് ആയതു കൊണ്ട് ആണ് ഇയാളുടെ മുന്നിൽ ഞാൻ പിടിച്ചു നിന്നത് എന്ന്
Narsisitic advocatne kito sir..?
Narsisiticne pati eppozhaanu njan ariyunnathu...... 28 kollam narakichu theernu..... Nannavumennu vijarichu jeeevichu..... Nammalumkoode naaarippovaanu cheyyunnathu ...... Nallavaraayavare avaru vrithikettavaraaakitharum.... Narsisitic nte koode jeevikkan orikkalum kazhiyilla..... Sir parayunnathelllam anuvavicha vyekthiyannunjan..... Narsisitic ne pattiyulla ee videos orupaadu useful aayi...... Sir nu nallathu varatte
താങ്കളുടെ ഓരോ വാക്കും വിലപ്പെട്ടതാണ്. ഒരു പാട് സ്നേഹം, പറഞ്ഞ് അറിയിക്കാനാവാത്ത ബഹുമാനം. എങ്ങിനെ നന്ദി പറയണം എന്നറിയില്ല സഹോദരാ. ദൈവം താങ്കൾക്ക് ഒപ്പമുണ്ട്. താങ്ക്സ് താങ്ക്സ് ❤❤❤❤
Sir ne contact cheyyan kazhiyumo?? Insta id
@@smnbrsmnbr4234 in video description.
Yes.. Great advice.. 🙏🏻🙏🏻🙏🏻👍🏻👍🏻
എൻ്റെ ജോലിസ്ഥലത്ത് ഞാൻ ഇത് അനുഭവിക്കുന്നു ഒരു colleague ആണ് ഇത് ലീഡ് ചെയ്യുന്നത് സ്വയം ചെയ്യുന്നതോടൊപ്പം മറ്റ് പലരിലൂടെയും എന്നെ ചുറ്റിക്കൊണ്ടിരിക്കും gaslighting ആയിരുന്നു തുടക്കം,അതിനു അവനെ സഹായിക്കാൻ ഒരാളുണ്ടയിരുന്നു,നേരിട്ട് സംസാരിക്കില്ല ഒന്നുകിൽ നമ്മൾ കേൾക്കുന്നരീതിയിൽ വളരെ മോശമായി നമ്മളെ പറ്റി,സംസാരിക്കും അത് കേൾക്കാൻ അവൻ്റെ ഒരു വിധേയൻ ഇപ്പോഴും ഉണ്ടാകും നമ്മളോട് നേരിട്ട് ഒന്നും പറയുകയോ ചെയ്യുകയോ,നമ്മുടെ പെരു നേരിട്ട് പരമർശിക്കുകയോ ചെയ്യാത്തതിനാൽ നമുക്ക് പ്രതികരിക്കാൻ സാധിക്കില്ല, ഇതിന് വേണ്ടി നമ്മുടെ വെക്തിപരമായ വിഷയങ്ങളെ ചോർത്തി എടുക്കാൻ ആധുനിക മെത്തേടുകളാണ് ഉപയോഗിക്കുന്നത് അതായത് നമ്മളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യുക നമ്മുടെ റൂമിൽ വരെ evedrops ചെയ്യാനുള്ള ഉപകരണങ്ങൾ ഹൈഡ് ചെയ്തു വെക്കുക, നമ്മളെ തളർത്തുക സമാധാനം നശിപ്പിക്കുക നമ്മുടെ മുഖം ഒരു ദിവസമെങ്കിലും സന്തോഷമായി ഇരിക്കുന്നത് ഇവർക്ക് സഹിക്കില്ല,നമ്മൾക്ക്,എന്തെങ്കിലും നേട്ടമുണ്ടാകുന്നതോ, ഉപകാരമുണ്ടാകുന്നതോ മുടക്കും പിന്നെ നേരിട്ടുള്ള ഇടപെടലുകൾ കുറച്ചു നമ്മെ ചുറ്റിലും ഉള്ളവരോട് നുണ പറയുക, ഏതെല്ലാം വിധത്തിൽ നമ്മുടെ ഇമേജ് ഇല്ലാതക്കമോ അതെല്ലാം ചെയ്യുക എന്നിട്ട് ഇടക്ക് നമ്മുടെ reaction എന്താണ് എന്ന് നിരന്തരം വാച്ച് ചെയ്യുക ഏതെങ്കിലും വിധത്തിൽ നമ്മൾ കുറച്ചു ഇമോഷണൽ ആയി പ്രതികരിച്ചാൽ നമ്മളെ കുറ്റവലിയെപോലെ അയോഗ്യൻ, നിസ്സാരൻ എന്നരീതിയിൽ അവതരിപ്പിക്കുക ഇതൊക്കെ യാണ് തന്ത്രങ്ങൾ ഞാൻ ഒരു inferior personality ഉളള ആളാണ് അതുകൊണ്ട് ഇത്തരം ആക്രമണത്തെ സുഹൃത്ത് സഹായത്തോടെ നേരിടാൻ സാധിക്കുന്നില്ല..എനിക്ക് സുഹൃത്തുക്കൾ കുറവാണ് അല്ലെങ്കിൽ ഇല്ലെന്ന് തന്നെ പറയാം കാരണം ഞാൻ ഒരുപാട് സംസാരിക്കാറില്ല (എനിക്ക് ഇഷ്ടമുള്ള സബ്ജക്ടുകളൊഴിച്ചു)അതു ചെറുപ്പം മുതലേ ഇല്ല എങ്ങിനെ ആണെന്നറിയില്ല ഞാൻ എൻ്റെ സ്കൂൾ കാലം മുതൽ ഇത്തരക്കാരുടെ ഉപദ്രവത്തിനിര യാണ് എങ്ങിനെ ആണു ഇവർ ഒരുപാട് പേരിൽ നിന്ന് എന്നെ തിരഞ്ഞുപി ടിക്കുന്നതെന്നു മനസ്സിലാകുന്നില്ല....ഇപ്പോഴും ഒരു പ്രതിസന്ധി ഖട്ടത്തിലാണ്.....
❤nice content
Hi ..before marriage ...I mean youngsters... teenage.... behavior ..angane aanennu video cheyaamo plz
58വയസിൽ ആണ് തിരിച്ചറിവ് ഉണ്ടായത്, ഇനി എനിക്ക് rebuild ചെയ്യാൻ കഴിയുമോ
Aarodum mindan pokaruth...kshamikkan ulla kazhiv undenkil.ninghal അങ്ങനെ ഒരു പ്രശനവും ഉണ്ടാവില്ല..ഉണ്ടാവാതിരിക്കട്ടെ..
തീർച്ചയായും. Seek help if you നീഡ്.
@@sreelathar3326 കഴിയും
❤❤@@HiImKarthik
Definitely I am 56 and preparing to rebuild.you can do it definitely.