മാക്സിമം ഈ വീഡിയോ ഷെയർ ചെയ്ത് എത്തിക്കാൻ കഴിയുന്ന എല്ലാവരിലേക്കും എത്തിക്കുക. കുട്ടികളിൽ ഇതിന്റെ Diagnosis എത്ര നേരത്തേ നടക്കുന്നുവോ അത്രയും നല്ലതാണ്. അവരുടെ ഭാവിയിലേക്ക് നമുക്ക് ചെയ്ത് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ഒരു കാര്യമായിരിക്കുമത്.ഫാമിലി മെമ്പേഴ്സിന്റെ സപ്പോർട്ട് ADHD ഉള്ളവർക്ക് വളരെ അത്യാവശ്യമാണ്. വീഡിയോയുടെ സെക്കന്റ് പാർട്ട് ഉടനെ തന്നെ ചാനലിൽ അപ്‌ലോഡ് ചെയ്യും, വളരെ പ്രധാനപ്പെട്ട വീഡിയോ ആണ് മാക്സിമം എല്ലാവരും കാണുക . നിങ്ങൾ suggest ചെയ്ത, കാണാൻ ആഗ്രഹിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകളും പുറകെ വരുന്നുണ്ട്. 🤍
Sir ഞാൻ പുസ്തകം വായിക്കുമ്പോൾ തൊട്ടടുത്ത വാക്ക് വായിക്കാതെ അതിന്റെ അപ്പുറത്തെ വാക്ക് വായിച്ചു പോകുന്നു . വായനയിൽ ഉടനീളം ചില വാക്കുകൾ വിട്ടു പോകുന്നു . എന്റെ ഈ പ്രശ്നത്തിന് ADHD ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ
Can you check out my latest video. Njan oru adhd diagnose cheythavarude oru small support group start cheyan udeshikkunnund. Details videoyil paranjittund. Interested aanengil just inform me.
My 13years old son has ADHD. But he is very brilliant. He is very interested to do IT and robotics. Did he need any treatment. Sometimes he is very crazy in doing experiments.
@@HiImKarthik l am afraid of his activities now a days. Doing some unusual things. His father and grandfather are narsistic. Any connection with these personalities. Please reply....
@@HiImKarthik Whatervr u said is 💯 correct and my experience..Academic prblm illathirunnond angne sradhichilla..Joli oke cheyty thudangyapolaan severe aay affect cheyunne.. Do a video on ADHD and relationships...
@@adhumon55 Day to day lifene badhikkunund, manage cheyan kazhitheyanengil diagnosis avasyamanu. Oru nalla psychiatrist/psychologist or psychotherapist udane kanuka.
I can't focus while driving, I feel like I get hypnotised. When my friends ask me why I don't have a license yet, I can't explain. I'm afraid I'll just zone out at an unexpected moment and get into serious trouble.
Ithellaam enikkum undaarunnu bro. Pandu thotte valare adhikam budhimuttiyittund. Depression nte medicine okke ithinum koodi use aavunne aano? Njan depression nu medicine kazhikkunnundu, last video le commentil njan paranjittundaarunnallo. Aa medicine nte kondaanonnu ariyilla, ipol ee avastha angane illa.
ഞാൻ താങ്കളുടെ വീഡിയോ കൾ ഓരോന്നായി നോക്കുകയാണ്. നാർസിസിസ്റ്റ്മായി ബന്ധപ്പെട്ട വീഡിയോ കൾ ആണ് സെർച്ച് ചെയ്തിരുന്നത് കാരണം ഞാൻ ഒരു വിക്ടിം ആണ്. ഭർത്താവ് npdആയത് കൊണ്ടാണോ എന്തോ എൻ്റെ മകന് ADHD ഉണ്ട്... ഞാൻ അത് അവന് നാല് വയസ് ഉള്ളപ്പോൾ തിരിച്ചറിഞ്ഞു. പേര് അറിയില്ല പക്ഷേ ഒരു ഡിസോർഡർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു പക്ഷേ npdആയ ഭർത്താവ് ചികിത്സ ക്കാൻ അനുവദിച്ചില്ല. നിനക്കാണ കുഴപ്പം. മോന് കുഴപ്പം ഇല്ല എന്നാണു വാദം. ഞാൻ ഇതിന്റെ പേരിൽ ഒരു പാട് വിഷമിച്ചു കാരണം എൻ്റെ കുഞ്ഞിനെ മറ്റുള്ളവർ പൊട്ടൻ,മണ്ടൻ, മന്ദബുദ്ധി. എന്നൊക്കെ പറഞ്ഞ് കളിയാക്കി... ഇപോൾ npdയെ കുറിച്ച് അറിഞ്ഞപ്പോൾ മനസ്സിലായി ഭർത്താവ് മനപ്പൂർവ്വം എന്നെ വേദനിപ്പിക്കാൻ ആണ് മകനെ ചികിത്സിക്കാതിരുന്നത് എന്ന്. ഇപ്പോൾ മകന് 23വയസ ആയി. ഇനി ഇത് അവനെ പറഞ്ഞു ബോധ്യപ്പെടുത്തണം. ഭർത്താവ് ന് ഏറ്റവും അധികം മറവി ഉണ്ടായിട്ടും മകന്റെ മറവിയെ ഏറ്റവും അധികം കുറ്റപ്പെടുത്തിയത് ഭർത്താവ് തന്നെ ആയിരുന്നു..
Hey.. ICan feel the pain in your voice brother 🫂 . I'm also diagnosed with the inattentive type of adhd in my 20's . I Was in under medication , but somehow it have a negative effect on my anxiety and sleep. Don't know what to do , still looks ahead to find the ways to mange it by not losing hope. I am sure I will find a way to manage it 😊. Procrastination is the worst enemy in my condition. Though exams are nearby 😅,still no idea about it,😢where to start, how tp organise, even I needed to pay 20-25 k for one exam. But anyway i am going to register for it, bcz of I didn't, I am not going to prepare for it. Deadlines are the motivation to me to execute😅. I will be here with you for Searching the ways to manage. Kudos for choosing and sneaking up this matter. Waiting more from this topic❤.
മാക്സിമം ഈ വീഡിയോ ഷെയർ ചെയ്ത് എത്തിക്കാൻ കഴിയുന്ന എല്ലാവരിലേക്കും എത്തിക്കുക. കുട്ടികളിൽ ഇതിന്റെ Diagnosis എത്ര നേരത്തേ നടക്കുന്നുവോ അത്രയും നല്ലതാണ്. അവരുടെ ഭാവിയിലേക്ക് നമുക്ക് ചെയ്ത് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ഒരു കാര്യമായിരിക്കുമത്.ഫാമിലി മെമ്പേഴ്സിന്റെ സപ്പോർട്ട് ADHD ഉള്ളവർക്ക് വളരെ അത്യാവശ്യമാണ്. വീഡിയോയുടെ സെക്കന്റ് പാർട്ട് ഉടനെ തന്നെ ചാനലിൽ അപ്‌ലോഡ് ചെയ്യും, വളരെ പ്രധാനപ്പെട്ട വീഡിയോ ആണ് മാക്സിമം എല്ലാവരും കാണുക . നിങ്ങൾ suggest ചെയ്ത, കാണാൻ ആഗ്രഹിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകളും പുറകെ വരുന്നുണ്ട്. 🤍
Ente mon ADHD ulla kuti anu.3 vayasil therapy thudangy.nalla improvement und ipo 7 vayas akan ponu😊❤
Karthiknu narcissistic aaya oraalil ninnundaya anubavangal share cheyithal useful aakumayirunnu viewers nu
@@naznaz0011 തീർച്ചയായും.. ഒരിക്കൽ ചെയ്യണം എന്ന് കരുതിയിരുന്ന വീഡിയോയാണ്. ഈ ചാനലിൽ ആ വീഡിയോ എന്തായാലും വരും.
Pettannu cheyyu we all r wting @@HiImKarthik
Sir ഞാൻ പുസ്തകം വായിക്കുമ്പോൾ തൊട്ടടുത്ത വാക്ക് വായിക്കാതെ അതിന്റെ അപ്പുറത്തെ വാക്ക് വായിച്ചു പോകുന്നു . വായനയിൽ ഉടനീളം ചില വാക്കുകൾ വിട്ടു പോകുന്നു . എന്റെ ഈ പ്രശ്നത്തിന് ADHD ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ
Njn oru Psychology student Aanu ADHD endhanann padichapozhanu Enik manasilayathu enik ADHD aanenn
@@FatimasameerSuharasameer Mostly nammude issues identify cheyyanayirikkum nammal psychology padichu thudanguka. Njan chronic depressionil aayaseshamanu padichu thudangiyathu.
@@HiImKarthikYes athrem sincere ayi padikkunth
Can you check out my latest video. Njan oru adhd diagnose cheythavarude oru small support group start cheyan udeshikkunnund. Details videoyil paranjittund. Interested aanengil just inform me.
My 13years old son has ADHD.
But he is very brilliant. He is very interested to do IT and robotics. Did he need any treatment. Sometimes he is very crazy in doing experiments.
@@jayasaniyo2567 ADHD diagnosed? Then your doctor will give adequate instructions and guidance needed
@@HiImKarthik l am afraid of his activities now a days. Doing some unusual things. His father and grandfather are narsistic. Any connection with these personalities. Please reply....
Aareya sir kaanikkendath ende 8yr old monu enthokkeyo budimutt ulllath pole thonunund kutti vallathe struggle chaiunund homework paranna karyangal kutti marannu pokunnu every 5 minutes remind aakkikondirianam padikkumbo ariunnath vare exam n thettich varum kalikkan poyal pinne aale address indavilla elllathinum oru hurry berry aa
Mainly a good Pediatrician first, then they'll suggest further consultation with a psychiatrist or psychologist if necessary.
❤
I got diagnozed with ADHD at 32... Pulli parayunnath💯
@@Mhh-il7yx 31 here. 🙌
@@HiImKarthik Whatervr u said is 💯 correct and my experience..Academic prblm illathirunnond angne sradhichilla..Joli oke cheyty thudangyapolaan severe aay affect cheyunne..
Do a video on ADHD and relationships...
എന്റെ പ്രായം 32 ഞാൻ കടന്നു പോയ എല്ലാ വഴികളിലൂടെയും താങ്കളും കടന്നുപോയി.. നിങ്ങളിൽ ഞാൻ എന്നെ തന്നെ കാണുന്നു .. 32 ലാണ് ഞാൻ ഡയഗ്നോസ് ചെയ്യുന്നത്
👍
medicines etha upayogikkunnathu
-Njan arinje karyam ariyathe avarthikum(eppozhum)
- edakk edak absent minded aavum
- lightinde switch , faninde switch marakkum
- concentration cheyyum pakshe nalla bhudhimutt ind.
- maravi kooduthal aanu..ithu karanam varshanaayit enn troll aakiavar ind( self motivation kond jeevikkaannu)
- bike car ootikan ariyam, pakshe accent aya shesham pedii
Do i have ADHD or no??
@@adhumon55 Day to day lifene badhikkunund, manage cheyan kazhitheyanengil diagnosis avasyamanu. Oru nalla psychiatrist/psychologist or psychotherapist udane kanuka.
I can't focus while driving, I feel like I get hypnotised. When my friends ask me why I don't have a license yet, I can't explain. I'm afraid I'll just zone out at an unexpected moment and get into serious trouble.
@@thequietreposei have experienced similar stuff on a day to day basis. Situations change, symptoms are same
I have same problem same 31 age
What I can do
Please advise
Can I get this treatment
How to diagnose adhd
@@jaseeranisar7243 Consult a good psychiatrist or psychotherapist for diagnosis.
Ithellaam enikkum undaarunnu bro. Pandu thotte valare adhikam budhimuttiyittund.
Depression nte medicine okke ithinum koodi use aavunne aano?
Njan depression nu medicine kazhikkunnundu, last video le commentil njan paranjittundaarunnallo.
Aa medicine nte kondaanonnu ariyilla, ipol ee avastha angane illa.
@@anoopmuralir6985 Etratholam disability und ennath anusarichanu medication recommend cheyyuka. ADHD kku maathram separate diagnosis process und. ADHD kku maathramayi ulla medication eduthkazhiyumbo namukk correctaayitt athinte difference manassilakum. Latest aayittulla scintific studiesil uptodate aaya oru young docterine kandethunnathanu accurate diagnosisnu ettavum better.
@@HiImKarthik ok bro❤️
Asperger’s disorder and ADHD connected aano?
Pls reply
@@naznaz0011 Aspergersile chila signs Adhd overlap aayi varam. For example hyperfocus. But both are different disorders. Aspergers ullavarkk main aayi non-verbal communication budhimuttayirikkum,Social interaction valare budhimuttayrikkum, Empathy issues undakum, ore routine maattan budhimuttundakum. Ithokke aanu Aspergers disorder (ASD) yile differences. Randum Neurodivergent disordersil varunna neurodevolopment conditions aanu.
@@naznaz0011 Autism spectrum disorderinekkurich video channelil njan vaikathe cheyyum.
@@HiImKarthik thank u..pls do a video about Asperger disorder.
ഞാൻ താങ്കളുടെ വീഡിയോ കൾ ഓരോന്നായി നോക്കുകയാണ്. നാർസിസിസ്റ്റ്മായി ബന്ധപ്പെട്ട വീഡിയോ കൾ ആണ് സെർച്ച് ചെയ്തിരുന്നത് കാരണം ഞാൻ ഒരു വിക്ടിം ആണ്. ഭർത്താവ് npdആയത് കൊണ്ടാണോ എന്തോ എൻ്റെ മകന് ADHD ഉണ്ട്... ഞാൻ അത് അവന് നാല് വയസ് ഉള്ളപ്പോൾ തിരിച്ചറിഞ്ഞു. പേര് അറിയില്ല പക്ഷേ ഒരു ഡിസോർഡർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു പക്ഷേ npdആയ ഭർത്താവ് ചികിത്സ ക്കാൻ അനുവദിച്ചില്ല. നിനക്കാണ കുഴപ്പം. മോന് കുഴപ്പം ഇല്ല എന്നാണു വാദം. ഞാൻ ഇതിന്റെ പേരിൽ ഒരു പാട് വിഷമിച്ചു കാരണം എൻ്റെ കുഞ്ഞിനെ മറ്റുള്ളവർ പൊട്ടൻ,മണ്ടൻ, മന്ദബുദ്ധി. എന്നൊക്കെ പറഞ്ഞ് കളിയാക്കി... ഇപോൾ npdയെ കുറിച്ച് അറിഞ്ഞപ്പോൾ മനസ്സിലായി ഭർത്താവ് മനപ്പൂർവ്വം എന്നെ വേദനിപ്പിക്കാൻ ആണ് മകനെ ചികിത്സിക്കാതിരുന്നത് എന്ന്. ഇപ്പോൾ മകന് 23വയസ ആയി. ഇനി ഇത് അവനെ പറഞ്ഞു ബോധ്യപ്പെടുത്തണം. ഭർത്താവ് ന് ഏറ്റവും അധികം മറവി ഉണ്ടായിട്ടും മകന്റെ മറവിയെ ഏറ്റവും അധികം കുറ്റപ്പെടുത്തിയത് ഭർത്താവ് തന്നെ ആയിരുന്നു..
നിന്റെ വിഷമം എനിക്ക് പറയാദെ അറിയുന്നു എനിക്കും
Hey..
ICan feel the pain in your voice brother 🫂 .
I'm also diagnosed with the inattentive type of adhd in my 20's .
I Was in under medication , but somehow it have a negative effect on my anxiety and sleep.
Don't know what to do , still looks ahead to find the ways to mange it by not losing hope.
I am sure I will find a way to manage it 😊.
Procrastination is the worst enemy in my condition. Though exams are nearby 😅,still no idea about it,😢where to start, how tp organise, even I needed to pay 20-25 k for one exam. But anyway i am going to register for it, bcz of I didn't, I am not going to prepare for it. Deadlines are the motivation to me to execute😅.
I will be here with you for Searching the ways to manage.
Kudos for choosing and sneaking up this matter.
Waiting more from this topic❤.