ഇടപഴകാതെ ഇവരെ എങ്ങനെ കൈകാര്യം ചെയ്യാം ? | Narcissism Malayalam | Hi Im Karthik

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 304

  • @pathfinder49
    @pathfinder49 2 месяца назад +63

    ഇവരുടെ തെറ്റിനെ നമ്മൾ എന്തു തെളിവ് കാണിച്ചാലും ഇവർ സമ്മതിച്ചു തരില്ല. അത് നമ്മൾ കാരണം ആണ് എന്ന് സമർത്തിക്കുകയും ചെയ്യും

    • @praveenavp7
      @praveenavp7 2 месяца назад +1

      Correct

    • @ranicheriyan6781
      @ranicheriyan6781 Месяц назад +1

      Correct

    • @SureshKumar-qb1mo
      @SureshKumar-qb1mo Месяц назад

      Yes....😢

    • @prpkumari8330
      @prpkumari8330 Месяц назад

      സത്യം

    • @ashaaneesh6423
      @ashaaneesh6423 Месяц назад +2

      ചുറ്റുമുളള എല്ലാവരും പറയും നിൻ്റെ കുഴപ്പം ആണ് അപ്പോൾ നമ്മളും വിചാരിക്കും ഇവര് പറയുന്നത് ശരിയാണോ എന്ന് പക്ഷേ ഭയങ്കര വിഷമം ഉള്ളിൽ ഉണ്ടാവും. ഇവര് തുടക്കം മുതൽ ഒരുങ്ങി ഇരുന്നു പണിതന്നു കൊണ്ടേ ഇരിക്കും.

  • @mahashafeeque2996
    @mahashafeeque2996 3 месяца назад +53

    Ende hus narcist ആണ്
    ഞാൻ ജില്ല ആശുപത്രിയിൽ കൗൺസിലർ വളരെ കംഫട്ട് ആയി ഇപ്പോ avar എന്നെ കോർട്ടിൽ വരെ എത്തിച്ചു പ്രൈവറ്റ് സൈക്കോളജിസ്റ്റ്
    പക്ഷെ husind കൂടെ നിന്ന് കളന്നിട്ടുണ്ട് വലിയ ഫീസും വേണം ജില്ലാശുപത്രീല് ഫീസ് വേണ്ട.
    👍👌 ഇവരുടെ അടുത്ത് husine എത്തിച്ചപ്പോ പിടിക്കപ്പെടും എന്ന് കണ്ടപ്പോ ഭർത്താവ് ഒച്ച ഇട്ട് ബഹളമിണ്ടാക്കി നൈസ് ആയിട്ട് എസ്‌കേപ്പ് ആയി പിന്ന മനസിലായി ഇയാൾ ഒന്നിനും നിന്ന് തരില്ല എന്ന് എന്റെ സാമ്പത്തിക അടിച്ചു മാറ്റൽ ആയിരുന്നു പുള്ളീടെ ലക്ഷ്യം ആ നല്ല കൗൺസിലരുടെ helpoodu കൂടി കൊണ്ടാദീൽ atach ആക്കിച്ചു. കുടുമ്പ kodatheel ബട്ട്‌ കൗൺസിലിങ്കിൽ hus വന്നില്ല പിടിക്കപ്പെടും എന്ന് കണ്ടപ്പോ പകരം നാത്തൂനെ അയച്ചു അവളെ court കൗൺസിലർ kayoode പിടിച്ചു
    അഥോടെ അവൾ അടവ് മാറ്റി പിടിച്ചു. കള്ള കരച്ചിലിൽ ആ കൗൺസിലിഗ് അവസാനിച്ചു.
    പിന്ന മിഡിയേഷൻ ഇണ്ടായി. അവിടെ narcist ആയ hus ആണ് വന്നെ മീഡിയേറ്റിറി നെ നൈസ് ആയിട്ട് hus അവരെ കുപ്പിയിലാക്കി.
    എന്റെ ഒന്നും ആ മിടിയേറ്റർ ചെവികൊണ്ടില്ല. ഇപ്പോ kodadheel കേസ് പോയിരിക്കയാണ്. ☹️😢.
    Narcist സംസാരിച്ചു നമ്മളെ
    പ്രതിയാക്കി കൊണ്ട് വരാൻ മിടുക്കന്മാർ ആണ് എന്ന് മനസിലാക്കുക.
    ബട്ട്‌ നമ്മൾ പ്രധീക്ഷ കഴിവെടിയരുത് ഇവർക്കെതിരെ ശക്തമായി മുന്നോട്ടു പോവുക.
    ഇല്ലെങ്കി ഇവർ നാട്ടിൽ പെരുകും എന്നെല്ലാതെ കുറയില്ല. ജയ ജയ ജയ എന്ന സിനിമ നല്ല ഒരു തെളിവ് ആണ് നഴ്‌സിസ്റ്റിനു. ഇത്തരം മൂവീസ് ഇനിയും വരണം കാരണം ഇരയാകപ്പെടുന്ന എന്നെ പോലെയുള്ളവർക് അത് ചൂണ്ടി കാണിക്കാൻ ഒറ്റ വാക്കിൽ അതു മതിയാവും.
    ഇല്ലെങ്കി പകൽ മാന്യരായ ഇവരെ സമൂഹത്തിൽ പറഞ്ഞു മനസിലാകാൻ വളരെ പാടാണ്.
    അവർ നൈസ് ആയിട്ട് എസ്‌കേപ്പ് ആവും നമ്മൾ പരാജയപ്പെടും. ☹️
    അത്രക് കൗശലകാർ aanivar.
    Cash കാട്ടി ആള വിലക്ക് എടക്കാനും ഇവർക് ഒരു മടിയുമില്ല. നമ്മളുടെ ബന്ധുക്കളെ കുടുമ്പം മൊത്തം ഇവർ കയ്യിലെടുത്തിട്ടു. നമുക്കിട്ട് പണി തരും. അത്ര കണ്ട് ഭീകരന്മാർ aanivar.. കൂടുതൽ നമുക്ക് എല്ലാം നഷ്ട പെടുന്നതിന് മുന്നപ് നമ്മുടെ ലൈഫ് സേഫ് ആക്കാൻ ആദ്യമേ ഇവരെ അകറ്റി നിർത്തുക. ഇല്ലെങ്കി ട്രാപ്പിൽ പെട്ട നമുക്ക് രക്ഷപെടാൻ കഴിന്നു എന്ന് വരില്ല. ഉള്ളതു മുഴുവൻ അടിച്ചു മാറ്റി ഇവരും ഇവരുടെ കുടുമ്പവും നൈസ് ആയിട്ട് കൊണ്ട് പോവും. സാറിന്റ് വീഡിയോ വളരെ ഫലപ്രതമാണ്..

    • @parvathybindhu2763
      @parvathybindhu2763 3 месяца назад +1

      😌👍👍

    • @user-ue8sp8gx6q
      @user-ue8sp8gx6q 3 месяца назад

      ⁠sathym mole😢

    • @SJ-yg1bh
      @SJ-yg1bh 3 месяца назад

      stay away. Never listen to others, let them say whatever they want. All the best

    • @shameem897
      @shameem897 3 месяца назад

      @@mahashafeeque2996 divorce nokkikoode

    • @fancylizard5079
      @fancylizard5079 3 месяца назад +2

      പഠിക്കൂ വീണ്ടും, സ്വന്തം കാലിൽ നിൽക്കാൻ nokku. First കഴിയുയില്ല. വീണ്ടും വീണ്ടും ശ്രമിച്ചു cheriya ജോലി നോക്കൂ. ഹെൽപ്പിനുള്ള ഏതെങ്കിലും ഒരു വാതിലിൽ മുട്ടൂ. തുറക്കും വിശ്വസിച്ചു മുമ്പോട്ടുപോവണം

  • @phincydominic835
    @phincydominic835 3 месяца назад +24

    ഈ പറയുന്നതെല്ലാം 100% സത്യമാണ് . ഞാനും അനുഭവിച്ചു24 വർഷം ജോലി സ്ഥലത്ത്. അവർ മേലധികാരി ആയതുകൊണ്ട് എല്ലാ വരും അവരുടെ കൂടെയേ നിൽക്കുകയയുള്ളു പല നേട്ടങ്ങൾക്കും വേണ്ടി. ഇങ്ങനെയുളളവർ എല്ലാവരോടും ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ല. ജോലിയിൽ perfect ആയവരെ ആണ് ഇവർ കൂടുതൽ ദ്രോഹിക്കുന്നത്.അതേക്കുറിച്ച് ഒരു video ചെയ്യണം ഇപ്പോൾ ഇത്തരക്കാരെ ഞാൻ അടുപ്പിക്കാറില്ല. ഇവർ നമ്മുടെ ജീവിതം നശിപ്പിച്ചു കളയും. അനുഭവം.

  • @srmlaa
    @srmlaa 3 месяца назад +8

    Hi Sir, after 30 years with him, now I am experiencing stone walling. He has vanished. Nobody knows where he is. But this man made me mentally powerful at the age of 55. Thanks for your videos and guidance ❤.

  • @blessyjacob338
    @blessyjacob338 Месяц назад +3

    One success mantra we should follow in our life -"Dont be an emotional fool". Approach things logically and learn to take intelligent decisions.❤

  • @shinningstar1454
    @shinningstar1454 2 месяца назад +14

    ഇവരെ കാണുമ്പോൾ തന്നെ ഭയങ്കര പേടിയാണ് എപ്പോൾ എന്ത് ചെയ്യും എന്ന് ഒരു ഉറപ്പുമില്ല ഇവരുടെ കൂടെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യണം മക്കളുണ്ട് അവരുടെ പല കാര്യങ്ങളും ചെയ്തുതീർക്കാൻ ഇവരുടെ സഹായം ആവശ്യമാണ് തെറ്റിയാൽ ഇവർ ഒന്നും കണ്ടില്ല എന്ന് നടിക്കും മരിക്കാൻ കിടക്കുകയാണെങ്കിൽ പോലും തിരിഞ്ഞു നോക്കാതെ പോകുന്നു എന്നാൽ സിനിമയിലെ സങ്കടങ്ങൾ ഇരുന്ന് കരയുന്നത് കാണാം

    • @reshmiaji8954
      @reshmiaji8954 Месяц назад +2

      ഇതൊക്കെ പൊതുസ്വഭാവം ആണല്ലോ ഇവിടെയും ഇങ്ങനെ തന്നെ സിനിമ കണ്ട് കരയും മറ്റു കുഞ്ഞുങ്ങളുടെ വിഷമങ്ങൾ കണ്ടാൽ സങ്കടം പക്ഷെ സ്വന്തം ഭാര്യയുടേയും മകന്റയും അടുത്ത് ഒരു വിട്ടുവീഴ്ചയുമില്ല

    • @pathfinder49
      @pathfinder49 Час назад

      @@shinningstar1454 ഇവരുടെ കൂടെ ജീവിക്കുമ്പോൾ ഭയങ്കര negetive energy ആണ് നമ്മൾക്ക് കിട്ടുക

  • @skm3161
    @skm3161 2 месяца назад +8

    😢ഒരുപാട് thanks ഇത്രയും clear aayi പറഞ്ഞു തന്നതിന്

    • @HiImKarthik
      @HiImKarthik  2 месяца назад

      @@skm3161 Take care 🙏🏾

  • @be4news
    @be4news 3 месяца назад +7

    സ്വന്തം അനുഭത്തിൻ്റെ വെളിച്ചത്തിൽ പറയുന്ന താങ്കളുടെ വാക്കുകൾക്ക് അങ്ങേയറ്റം വിലമതിക്കുന്നു. ... താങ്ക്സ് . താങ്കളുടെ വീഡിയോകൾ ഒന്നൊന്നായി കണ്ടു കൊണ്ടിരിക്കുന്നു❤❤

  • @SreeLakshmy-je7yn
    @SreeLakshmy-je7yn 4 месяца назад +9

    Very useful video sir...Such a great relief for those victims who are suffering from this disorder... Hats off... keep going 👍🙏

  • @ShaunThesheep-gd7tj
    @ShaunThesheep-gd7tj 4 месяца назад +11

    Chetta, i really like your content, enik thonunath english subtitles kodukuvanrel internationally connect aavan pattum....koodthal audience ind....you have got really good skills..... wishing you to reach a million soon🤜🤛

    • @HiImKarthik
      @HiImKarthik  4 месяца назад +2

      @@ShaunThesheep-gd7tj Thank you so much 🥹❤️

  • @raheemamuhammad2442
    @raheemamuhammad2442 4 месяца назад +6

    Ys ..i got the strength to stand againt npd through these types of videos ..thank you so much

  • @bettythomas2632
    @bettythomas2632 3 месяца назад +5

    OMG. 24yrs I suffered a lot 😢
    Now i am happy to hear you

    • @sajukj8935
      @sajukj8935 27 дней назад

      ഞാൻ ഇരുപത്താറാം വർഷം

  • @smithas9248
    @smithas9248 2 месяца назад +4

    ഇവർ ഒരു തെളിവും വക്കില്ല. ഇവർ അത് പ്രത്യേകം ശ്രദ്ധിക്കും. Msg ചെയ്യില്ല. അവർ നമ്മളെ provoke ചെയ്തു തെളിവുകൾ namuk എതിരെ ഉണ്ടാകും. നമ്മളെ ഉപദ്രവിച്ച തെളിവുകൾ നമ്മൾ ഫോട്ടോ വീഡിയോ എടുത്താൽ ഫോൺ വരെ നശിപ്പിക്കും.

  • @AmmuAmmoos-yh2gd
    @AmmuAmmoos-yh2gd 4 месяца назад +13

    Thankyou for making this video ❤....i am going through a similar situation.

  • @chachuttan_
    @chachuttan_ 2 месяца назад +1

    പറഞ്ഞതെല്ലാം ശരിയാണ് 💯✅
    4 years eduthu enik manasilaki edukan.
    Avalde ee behavior njan expose cheythu with proofs, on the spot pullikari ellam block aki oodi poyi.

  • @sumamahesh2170
    @sumamahesh2170 22 дня назад +1

    ഒരു നാർസിസിറ്റിൻ്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു മറ്റൊരു നാർസിസിൻ്റെ കയ്യിൽ അകപ്പെട്ട ഞാൻ 😢

  • @AmmuAmmoos-yh2gd
    @AmmuAmmoos-yh2gd 4 месяца назад +9

    Types of mental health disorders ne patty oru video cheyyumo.... depression,bpd, autism..... your explanation is very understandable and you do it like a teacher ❤

    • @HiImKarthik
      @HiImKarthik  4 месяца назад +2

      @@AmmuAmmoos-yh2gd Sure. More Videos are coming ❤️😊

  • @sreejar5046
    @sreejar5046 Месяц назад +4

    പണം തിരിയെ കിട്ടാനുള്ള മാർഗ്ഗം കൂടി ഉൾപ്പെടുത്തണേ

  • @anitha2220
    @anitha2220 2 месяца назад +3

    My homoeo dr. Helped me a lot...I am an english teacher with literature talents...but lost everything for the last 35 yrs of troubled life of the same fearsome life..but now I survived..thank God. The technics you have given is my weapons. I got these from within me. I got surprised when I heard from U. God helped me by putting these measures into my 'medha'. Thank U son..I am a 65 yr old lady.

  • @ShaunThesheep-gd7tj
    @ShaunThesheep-gd7tj 4 месяца назад +15

    Brother, can you do video analyzing old hit movies which highlighted narcissism, misogyny, toxicity.

    • @HiImKarthik
      @HiImKarthik  4 месяца назад +6

      @@ShaunThesheep-gd7tj Sure. Nice topic suggestion 👍

  • @aadithswonderworld6183
    @aadithswonderworld6183 3 месяца назад +22

    ഇത് face ചെയ്തവരുടെ experience and impact almost same ആയിരിക്കും.....
    life il എന്താ നടക്കുന്നെ...
    ഇതെന്താ ഇങ്ങനെയൊക്കെ.... എനിക്ക് എന്തെങ്കിലും problem ആണോ....
    അപ്പുറത്തെ side il sincere empathy, love, care physically , mentally, financially, some percentage of care to children, but rude at times to children, not willing to spent time with family, but ready with friends, their own parents, എന്നാൽ അവർക്കോ അവരുടെ friends ino ആവശ്യം വന്നാൽ... നമ്മളെ കൊണ്ടു കാര്യങ്ങൾ നടത്തും....
    Very special situation like health issues, accidents ചിലപ്പോൾ അവർ കട്ടയ്ക്കു നമ്മുടെ കൂടെ നിൽക്കും.... But, 10-20 ദിവസത്തിൽ കൂടുതൽ പറ്റില്ല.... നിൽക്കുന്ന ദിവസങ്ങളിൽ നമുക്ക് വേണ്ടി cash ഒന്നും spent ചെയ്യില്ല... എന്നാൽ അവരുടെ സന്തോഷത്തിന് അവർക്ക് പണം ഉണ്ടാകും... നമ്മളുടെ കൈയിൽ നിന്ന് വാങ്ങിക്കും.... അതിനു വേണ്ടി ഇടയ്ക്കു ഇടയ്ക്കു സ്നേഹം കാണിക്കും....
    അവർ നമ്മുക്ക് ആ കുറച്ചു ചെയ്തു തന്ന കാര്യങ്ങൾ വെച്ച് നമ്മൾ 150% dedicate ആയി അവരെ നമ്മൾ സ്നേഹിക്കും.... Repeat separation and reconnect ഉണ്ടാകും.... വീണ്ടും ഈ cycle തുടരും... Luckily got support from universe after 15.6yrs.
    Things to check- close monitor them, consistency in love, behaviour, spending time, money, happiness with family അതോ കാര്യങ്ങൾ നടക്കാൻ മാത്രം ആണോ..
    നമ്മളുടെ achievements il jealous undo, കാര്യങ്ങൾ സംസാരിക്കുമ്പോൾ... നീ വേറെ ഞാൻ വേറെ എന്ന behaviour style ഉണ്ടോ...
    ഒത്തിരി charming, public help like flood വരുമ്പോൾ പോലും support for others, ഇവർക്കു sincere sneham 80% parents ഉണ്ടാകും ഒരു 50% സ്നേഹം sibilings ഇനോട് ഉണ്ടാകും.. മക്കൾ അവരുടെ oru product ആയതു കൊണ്ടു oru 30%-50% സ്നേഹം ഉണ്ടാകും... And to partner 20%. ആ ഒരു 20% love inu നമ്മൾ 150% കൊടുക്കും... And they use the same as ആയുധം to us....
    Later trauma bond...നമ്മളുടെ problems= confused state, low confidence, ഇടയ്ക് absent mind, ഒക്കെ ആണ് impact.
    First few months, heart break and above difficulties ഉണ്ടാകും..
    A long break is important for these issues.. May be atleast 6 months...
    After 6 months, we will slowly realise things with a better clarity...
    നമ്മുടെ life normal ആക്കി എടുക്കുക എന്നത് ആവശ്യം ആണ് എന്ന്...
    We can see, നമ്മുടെ health better ആകുന്നതു.. അവരുടെ കൂടെ നിൽകുമ്പോൾ നമുക്ക് എന്നും in 30 days 20 days അസുഖം ആയിരിക്കും...skin, diabetics,
    After break of 6 months or 1 year... ചിന്തിക്കാൻ ഉള്ള കഴിവ് വരെ നമ്മുടെ പോയിരുന്നലെ എന്ന് മനസിലാകും....
    Covert Nassarcisitic inte, behaviour ആണ് above എന്നാണ് എനിക്ക് തോന്നുന്നത്..
    നമ്മൾ എല്ലാരും വിട്ടു പോകുന്നു കാര്യം.... ഇവരുടെ eyes il സത്യസന്നദ്ധത ഉണ്ടോ ഇല്ലേ എന്ന് notice ചെയ്താൽ അറിയാൻ പറ്റും.... പക്ഷേ ഞാൻ തിരിച്ചു അറിഞ്ഞത് വൈകി ആണ്.... ഇപ്പോൾ ആണ് എല്ലാം തെളിഞ്ഞു വരുന്നത്....
    Take a break.... അപ്പോൾ അഴുക്കു എല്ലാം അടിയും.... കലങ്ങിയത് ആണെങ്കിലും തെളിഞ്ഞ വെള്ളം മുകളിൽ വരും... Take a break.... Even hard... Then you will rewind things happened and understand... നേരത്തെ identify ചെയ്തില്ലലോ എന്ന്..
    Next generation parents,കുട്ടികളെ ഒരു പട്ടം പോലെ control ചെയുക... Hold them unknowingly and release their freedom, അപ്പോൾ ഇങ്ങനെ ഉള്ള ചതിയിൽ പെട്ടാൽ തിരിച്ചു അറിയും... Over sincere, over empathic, responsible and loving ആയിട്ടു ഉള്ള ആൾകാർ ആണ് Nassarcisitic trap il പെടുന്നവർ...
    .and they are just opposite... They are users ane we are givers...
    If you can explain different types of Nassarcisitic characters, NPD, ADHD.... അങ്ങനത്തെ different hidden behaviour disorders.. other unknown disorders as this..explaining as one short video it would be good for others
    You will start realise.... Oru unknown world il... ഒരു ആളുടെ hidden control il നമ്മൾ ജീവിക്കുക ആയിരുന്നു എന്ന്..
    I think 99. 95% they won't change

    • @sajnaabdulsalim4202
      @sajnaabdulsalim4202 3 месяца назад +1

      Yeah it is true

    • @bindu5700
      @bindu5700 3 месяца назад +2

      Very true😔

    • @GreenMedia4GreatLife
      @GreenMedia4GreatLife 3 месяца назад +3

      നിങ്ങൾ പറഞ്ഞത് എല്ലാം 100 % correct ആണ് 👍🏻👌🏻👌🏻... അനുഭവിച്ചവർക്ക് അറിയാം അതിന്റെ depth എത്രത്തോളം ഉണ്ടെന്ന്...

    • @Jamms786
      @Jamms786 2 месяца назад +1

      സത്യം.... എനിക്ക് ഒന്നും മനസിലായിരുന്നില്ല ആദ്യം.....ഇപ്പോ മനസിലാക്കി.....😢

    • @shahidaph3449
      @shahidaph3449 2 месяца назад +1

      Very very true...

  • @ranjanarajeev2157
    @ranjanarajeev2157 4 месяца назад +8

    Thank u Brother for this video this is helping me alot

  • @prpkumari8330
    @prpkumari8330 Месяц назад +3

    ഇത് രോഗമെന്ന് അറിയില്ല. 40 വർഷം പോയി കിട്ടി.

  • @be4news
    @be4news 3 месяца назад +4

    1000 %❤❤❤

  • @Anna-w6q3r
    @Anna-w6q3r 4 дня назад +1

    How to handle borderline personality disorders persons ...how to help.them motivated for taking responsibilities in life

    • @HiImKarthik
      @HiImKarthik  4 дня назад

      @@Anna-w6q3r already did videos about BPD.

  • @AjithaTp-c2c
    @AjithaTp-c2c Месяц назад +2

    I am suffering this.problem but till I cannot till recognise it

  • @linyjannerlinijanner222
    @linyjannerlinijanner222 3 месяца назад +2

    Bro paranjathoke correct aanu.15 year ayi njan anubhavikkunnu.hus narcissist anennu ariyan vaikipoyi

  • @ReshmaRaveendren
    @ReshmaRaveendren 3 месяца назад +2

    6 varshathinu shesham njan kandethi. Enik albhudham thonnunnu. Njan itrem nall ente life ente time ellam nashtapeduthi. Sir paranjath valare sheriyanu varshathil oru thavana avaru nammalode samsarichal mathi athinte after effects etra varsham nammalk anubhavikendi varum. Avarude chiri polum orutharam triggering anu😢

  • @Jayalekshmi555
    @Jayalekshmi555 4 месяца назад +78

    ഗ്രൂപ്പിൽ നാസിസ്റ് സ്വന്തം മുഖം മറച്ചു വിക്ടിം അഭിനയിച്ചു കയറാൻ സാധ്യത യുണ്ട്

    • @HiImKarthik
      @HiImKarthik  4 месяца назад +11

      @@Jayalekshmi555 Yes. Minimum members ulla group akkunnathanu nallath. Trustworthy aayavare mathram support groupukalil ulppeduthuka. Pettennu venamennilla time eduth mathiyakum

    • @143prettycool
      @143prettycool 3 месяца назад +9

      @@HiImKarthik plz add me also to grp.Really suffering for years.

    • @ivydsilva5199
      @ivydsilva5199 3 месяца назад +1

      ​@@143prettycool Me too.

    • @143prettycool
      @143prettycool 3 месяца назад

      @@ivydsilva5199 aru rekshikkum. Arodu parayan. Paranjal enthiyae telivu ennu parayum. Lastil nammukku vatta ennu parayum. Athra tannae. Nammal Kurae nalu kayumbol kettu tazhambikkum tats all.aru kellkum. Daivam polum kelkkunilla.enikku eppol kurachu kuranju.arum ethu media vazhi ennu paranju taroola.athu undayirunnu engil nammukku evarudae tactics manassilkkan pattiyene. Societyae mansilakkan pattiyenae. Niyamam ellavareyum oru polae kandayirunengil kollamayirunnu.

    • @Jayalekshmi555
      @Jayalekshmi555 3 месяца назад

      Already group form ചെയ്തിട്ടുണ്ടോ

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 месяца назад +2

    Thank you for sharing 👍😊

  • @reshma1662
    @reshma1662 3 месяца назад +1

    Thanks chetta. E prob face cheithu erikuvanu from mother in low…at least swantham veetukare egane paraju manasilakum ennu doubt il aayirunu.. ipo oru idea kitti

  • @lalbimon
    @lalbimon Месяц назад +1

    Thank you for making the video.

  • @aliceidiculay1841
    @aliceidiculay1841 4 месяца назад +2

    Good.. Well explained.

  • @ARYAS-c4k
    @ARYAS-c4k 24 дня назад +2

    Narssistic co parenting inte video cheyyamo??

  • @safwanvm3984
    @safwanvm3984 17 дней назад +1

    3.5 years

  • @fancylizard5079
    @fancylizard5079 3 месяца назад +2

    Nice, താങ്ക്സ്

  • @Mhh-il7yx
    @Mhh-il7yx Месяц назад +1

    NPD ullavark ulla treatment enthaan? NPD chilhood le kand pidich screen cheyth avark councellingm matt CBT oke koduth normal aakan patille?

  • @SeenaJoseph-i6p
    @SeenaJoseph-i6p Месяц назад +1

    Very good sir thank you

  • @RiyanaBanu-p9o
    @RiyanaBanu-p9o 3 месяца назад +1

    Thq sir vdo is my life chainge thq lotttt 🎉

  • @kurianantony795
    @kurianantony795 3 месяца назад +5

    When I contact a therapist, they are insisting to come together. But they never come to consult with a therapist. So I stopped my effort to find a therapist. Please advice. I and my childern experiencing 24 years now.

    • @HiImKarthik
      @HiImKarthik  3 месяца назад

      @@kurianantony795 They wont attend therapy attend Cheythal expose aakum ennavarkk ariyam. They'll always say they are perfect. Individual therapy edukkuka avarude guidance anusarich bakki karyangal cheythal mathi. If you're ok ill give a link. Please Contact them and tell them everything
      bodhapsy.com/?fbclid=PAZXh0bgNhZW0CMTEAAaZclEi113rD_ySoaA-QxtsaSJlkrjLaNANos4tQQ-Ax4fLbCiXnDt1kvJA_aem_UY2DVkpKqowVDvk0RHhvkg

    • @Malayalikada
      @Malayalikada 3 месяца назад +2

      I don't think they will come .If your therapist is not trained to assess narcissistic personality then they will simply manipulate the therapist .I have gone through all of this and told from my experience.

  • @agnestessy965
    @agnestessy965 3 месяца назад +14

    Sir, ഞാൻ വളരെ ഒറ്റപെട്ട അവസ്ഥയിൽ ആണ്,,, വല്ലാത്ത ഡിപ്രെഷൻ,, 27 വർഷം ആയി സഹിക്കുന്നു,,, എല്ലാരും എന്നെ കുറ്റപ്പെടുത്തുന്നു 😭,, എനിക്ക് ആരുമില്ല help ചെയ്യാൻ,, എനിക്കൊരു തീരുമാനം എടുക്കുവാൻ പറ്റുന്നില്ല,,, നല്ലൊരു തെറാപ്പിസ്റ് നെ പറഞ്ഞ് തരാമോ,, ഞാൻ എറണാകുളം ആണ്,, ഞാൻ സൂയിസൈഡ് ന്റെ വക്കിൽ,, മടുത്തു ജീവിതം 😭

    • @HiImKarthik
      @HiImKarthik  3 месяца назад

      @@agnestessy965 bodhapsy.com/?fbclid=PAZXh0bgNhZW0CMTEAAaZ_PmaTIM_vqcOAkglTKwdd_IdEJKT26778QI362s7jbSZr6U38HRWpB2Q_aem_9j5R99cWWdYzJxJakgcs-g

    • @HiImKarthik
      @HiImKarthik  3 месяца назад +4

      @@agnestessy965👆 mukalile websitile numberil ethrayum vegam contact cheyu.. Sarikkum eippozhathe situation explain cheythal venda help avideninnukittum. Sure aanu

    • @SHYJUPYESUDASAN
      @SHYJUPYESUDASAN 3 месяца назад +2

      JESUS CHRIST

    • @DivyaDivya-rd9ph
      @DivyaDivya-rd9ph 3 месяца назад

      Suicide നെ പറ്റിയൊന്നും ചിന്തിക്കരുതേ..ജീവിക്കാൻ ഉള്ള കരുത്തു നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്.. അത് തിരിച്ചറിയുക.. Strong ആയി ജീവിക്കുക.. All the best 👍

    • @roshan8444
      @roshan8444 Месяц назад

      hey , stay strong , u faced him until now , now its time to show him who really u r , u can come up girl

  • @aswingrace6980
    @aswingrace6980 2 месяца назад

    Useful video sir...🙏

  • @sajnaabdulsalim4202
    @sajnaabdulsalim4202 3 месяца назад +3

    100% true

  • @chithrakp8764
    @chithrakp8764 3 месяца назад +5

    Njan adhyamayi ente spouse nu NPD aanennu thirichariyunnath mr karthikkinte videos kandittanu. Athum akasmikamayi kandathanu. Ippo njn avaril ninnum divorce vangan pokukayanu. Sahikkanavilla manasika peedanam. Idakkidakk sareerikavum. Aarkkum personality disorders ulla spouse ne kittathirikkatte

    • @Malayalikada
      @Malayalikada Месяц назад

      Unfortunately palarkum kititundu.Hope keeps us all going 👍

  • @jeezdot4542
    @jeezdot4542 3 месяца назад +1

    Thankyou 🌹

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 3 месяца назад +15

    മക്കളെ ആണിനോടും പെണ്ണിനോടും പറയാണ്.., പ്രണയിച്ചു മുന്നോട്ട് പോകുമ്പോ narcist ആണെന്ന് അറിഞ്ഞാൽ ഉടനെ വിട്ടോണം... പാവം തോന്നരുത്.... പാവം തോന്നിയ ഞാൻ പെട്ട് കിടക്കാണ്.... എന്റെ ഫാമിലി വീടുകളിൽ പെങ്ങളെ വിട്ട് എന്നെ അന്വേഷിച്ചി നടക്കുകയാണ്.... ആവശ്യം സെക്സ് മാത്രം എന്ന് ഞാൻ മനസ്സ്‌ലാക്കിയപ്പോ ഞാൻ പിന്മാറി... എന്റെ പണം കടം വാങ്ങി തന്നിട്ടില്ല..... ഇന്ന് ഞാൻ ഹോസ്റ്റൽ vacate ചെയ്തു.... പേടിച്ചിട്ട് പോയതാ 😂...

    • @chachuttan_
      @chachuttan_ 2 месяца назад +3

      💯✅
      Sex & money matram mathi

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 месяца назад

      @@chachuttan_ 💯

    • @Orupraja
      @Orupraja Месяц назад

      Thirinju nokkathe rakshappedoo

    • @AbdulHakkimAK
      @AbdulHakkimAK 23 дня назад

      Ivar sexopath anel theernu our kutabodhavum illathe Pala pennungalumayum relationshipsl erpedum

  • @southernkitchentravel-o3z
    @southernkitchentravel-o3z 2 месяца назад +1

    They are barking....but i shut my ear and mouth towards them....bcoz i am surrounded by these kind of narcissist...nw they cant do anything to me....

  • @mariyasalam5072
    @mariyasalam5072 4 месяца назад +1

    Thank you very much

  • @biviannu
    @biviannu 3 месяца назад +4

    They don’t text . They are so smart and evil.

  • @nancysamson6247
    @nancysamson6247 3 месяца назад +1

    Good vedio helpfull❤❤

  • @rejithankachan1071
    @rejithankachan1071 2 месяца назад +1

    Very Good 👍🏼👍🏼

  • @craft_house-g1p
    @craft_house-g1p 2 месяца назад +3

    Ipo biriyani vech koduth ath tinnu kazhinja udane nammale cheetah parayum...

  • @anitha2220
    @anitha2220 2 месяца назад +1

    35yrs gone...

  • @FatimasameerSuharasameer
    @FatimasameerSuharasameer 4 месяца назад +1

    Well explanation

  • @rubiahaneef8675
    @rubiahaneef8675 2 месяца назад +1

    4:15 yesssss
    It's always

  • @Kit-x8e
    @Kit-x8e 3 месяца назад +1

    Ente husband nu ee narcissistic traits und..
    Enne ettavum vishamippikkunna karyam, kunjungalude mukalil polum enikku freedom illa.. avarude oru karyangalilum enikku decision edukkaan anuvadam illa..
    "Ente kunjungal" ennu aanu pulli parayunnathu..
    Nee vayaru tannathe ulluu.. Kunjungal ente aanu..
    Ithanu dialogue..

  • @nandhuchandran30
    @nandhuchandran30 3 месяца назад +2

    Kozhikode ഒരു therapist ne പറഞ്ഞുതരുമോ

  • @leelack806
    @leelack806 3 месяца назад

    Useful thanks

  • @jessinaph7313
    @jessinaph7313 17 дней назад +1

    Sir Can you Suggest a good therapist in Malappuram (Dist) Please🙏

    • @HiImKarthik
      @HiImKarthik  17 дней назад +1

      @@jessinaph7313 please text me on my instagram page. Link in description

    • @jessinaph7313
      @jessinaph7313 16 дней назад +1

      @HiImKarthik Sure Sir

  • @Jayalekshmi555
    @Jayalekshmi555 4 месяца назад +1

    Thanks 👍👍👍👍

  • @GeethaPC-u7n
    @GeethaPC-u7n Месяц назад

    Right 👌🏻🏆❤

  • @meghamohandas3
    @meghamohandas3 3 месяца назад +1

    Can you make a video regarding delusional disorder and a series on borderline personality disorder? I saw a video on it earlier

    • @HiImKarthik
      @HiImKarthik  3 месяца назад +1

      @@meghamohandas3 yeh i have uploaded one video about Borderline personality disorder.Although different disorder Just as important as Narcissism videos.Will do for sure. Thank you for your suggestion.

  • @jjkj8421
    @jjkj8421 2 месяца назад

    Thank you bro❤

  • @pranav5875
    @pranav5875 3 месяца назад +4

    Bro...ende girl friend oru narcissistic aanu....athinu poramee psychologistsum aanu.....eee bro parayunna techniques okke avalum ende eduth use cheyyarund....eee topicine kurich oru video undakkamo ??

    • @HiImKarthik
      @HiImKarthik  3 месяца назад +3

      @@pranav5875 videoyil educated narcissitsine patti parayunna karyangalellam ee caseilum aplicable aanu.Seperate videosilum varunna videos
      Ium discuss cheyam 👍

    • @pranav5875
      @pranav5875 3 месяца назад +1

      ​Make it fast bro.....aake kozhappathila....ellamkoode evadeya chennu avasaanikkanu arayilla....athinupuramee aaloru psychologistsum aanu... vere intelligent and smart​@@HiImKarthik

    • @HiImKarthik
      @HiImKarthik  3 месяца назад +1

      @@pranav5875 Then you have to see a therapyst first and explain everything directly. Number enne insta DM cheythal mathi.. Video time edukkum.

    • @Malayalikada
      @Malayalikada 3 месяца назад

      ​​@@pranav5875 psychologist anengilum ..Ini NASA scientist anengilum.Avarude traits and patterns are similar.So go no contact if possible Alengil you will be in big trouble.

    • @HiImKarthik
      @HiImKarthik  3 месяца назад

      @@pranav5875 If its an emergency ill share a trustworthy therapist contact. Dm me on instagram. I cannot make a video very quickly. Many videos are already scheduled. Hope you watch all other videos in this channel.

  • @bijiprakash4638
    @bijiprakash4638 2 месяца назад +2

    "ഉയരെ "മൂവി

  • @ShinyRaju-r4d
    @ShinyRaju-r4d 2 месяца назад

    E vedio nerathe kanan pattiyillallo😢😢

  • @nizajose8085
    @nizajose8085 Месяц назад +1

    Using dirty words warning threteniy

  • @gilbertkurian9443
    @gilbertkurian9443 4 месяца назад +1

    Thanks

  • @shibajay7018
    @shibajay7018 3 месяца назад +1

    Ente husband npd anu

  • @dailychallenge2023
    @dailychallenge2023 Месяц назад +1

    How to fight narcist boss in office

    • @HiImKarthik
      @HiImKarthik  Месяц назад +1

      @@dailychallenge2023 Why need to fight? Solution is reduce contact, set boundaries, if possible find another job and take therapy.

  • @leelack806
    @leelack806 3 месяца назад +2

    Jeevlvc chu kanika

  • @SreekrishnaBeatslover123
    @SreekrishnaBeatslover123 Месяц назад

    True😢

  • @minijapthomas7055
    @minijapthomas7055 2 месяца назад +1

    ❤👌

  • @sarathpravi7099
    @sarathpravi7099 4 месяца назад +3

    Hello, can you suggest a good Therapist in Kannur or Calicut???

    • @HiImKarthik
      @HiImKarthik  4 месяца назад +1

      @@sarathpravi7099 Heard mind plus thalassery is a very good option.Also Check for Dr Dheeraj dileep.

    • @sarathpravi7099
      @sarathpravi7099 4 месяца назад +1

      ​@@HiImKarthikthank you.. I contacted them

    • @Afeefa__96.3
      @Afeefa__96.3 3 месяца назад

      ​@@sarathpravi7099 hey

    • @jilinjose427
      @jilinjose427 3 месяца назад

      ​@@sarathpravi7099hw did u contact

  • @lenamary2537
    @lenamary2537 4 месяца назад +2

    Can you suggest good therapist at Ernakulam Aluva area

    • @priscillageorge3473
      @priscillageorge3473 4 месяца назад +2

      Bodhi psych - Dr Chandana

    • @HiImKarthik
      @HiImKarthik  3 месяца назад +1

      Njan vereyum options mukalil commentsil koduthittund.

  • @RaviKumar-vi9tb
    @RaviKumar-vi9tb Месяц назад +1

    ഹിറ്റ്ലർക്കു കൂട്ട് ഇവരായിരുന്നല്ലോ കൂടുതൽ ഒന്നും പറയേണ്ട

  • @MRGAMER-bn8gc
    @MRGAMER-bn8gc 3 месяца назад

    Sir, phone cheyyano, message, group onnum nadakkilla. Ellam check cheyyum. Eth vazhiyil koode nammale thalarthan pattumo athokke cheyyum. Eppo friends aarenkilum sughano ennu chodichal parayum ninakk sughamilla ennu enthina paranjathennu. Ayyo sir video kandappol ellareyum vilich ethanu njan ethrayum naal anubhavicha torchering ennu parayan aagrahichu poyi 😢😢😢😢😢😢. Sir paranjathilum kooduthal und. Drinks, smoking, ponvideo addiction koode ullavar. Chekuthane kaal appuram........... 😢😢😢😢😢

  • @143prettycool
    @143prettycool 4 месяца назад +1

    E narcissistic alkaru ethu software use cheyta ethu cheyunae onnu parayamo.

    • @user-ue8sp8gx6q
      @user-ue8sp8gx6q 3 месяца назад

      😂😂

    • @143prettycool
      @143prettycool 3 месяца назад

      @@user-ue8sp8gx6q y laughing bro ariyamengil parayoo plz. Maduthu jeevitham thannae. Arodu parayan.

    • @143prettycool
      @143prettycool 3 месяца назад

      @@user-ue8sp8gx6q 🤔

    • @143prettycool
      @143prettycool 3 месяца назад

      @@user-ue8sp8gx6q 🤔

    • @shajeenaahammed9402
      @shajeenaahammed9402 2 месяца назад

      Virus keriya oninum kollatha etho software anu ithungalk.avar ennit cool ayit nadakum.kood ulla namuk anu pranth pidiikunth.avark ano vatt atho namuk ano vatt ennulla confusional statel akum namal ake.

  • @stars720
    @stars720 2 месяца назад

    എന്റെ പെങ്ങൾ ഇപ്പോൾ ഒരു എൻ പി ഡി യിൽ നിന്നും രക്ഷപ്പെട്ടു ഇപ്പോൾ വീട്ടിലാണ് വല്ലാതെ മർദ്ദിച്ചത് കൊണ്ടാണ് വന്നത് ഇപ്പോൾ അവരുടെ ഭാഗത്തുനിന്നും ചർച്ചകൾ നടക്കുന്നു നല്ലൊരു സൈക്കോളജിസ്റ്റിനെ കാണിക്കുവാൻ ഞങ്ങൾ നിർദ്ദേശിച്ചു അവർ പോകാൻ തയ്യാറായിട്ടുണ്ട് എന്താണ് അഭിപ്രായം

  • @2official3705
    @2official3705 3 месяца назад

    Grey rock method anu best policy

  • @ltframes659
    @ltframes659 3 месяца назад

    Block cheyth poya narscist thirich vannal enth cheyyanam.. Video undo

  • @musicpeacelove5683
    @musicpeacelove5683 2 месяца назад

    Njan group create cheyukayanu .ith pole anubavikunnavarl parasparam turann parayn enkilum Arenkilum venam

    • @jeejashibu7414
      @jeejashibu7414 Месяц назад

      Group undenkil parayane

    • @musicpeacelove5683
      @musicpeacelove5683 Месяц назад

      @@jeejashibu7414 njan link ittirunnu but ath avar delete chaithu

    • @vijaykumar-of3rj
      @vijaykumar-of3rj 25 дней назад

      Ok give your number

    • @vijaykumar-of3rj
      @vijaykumar-of3rj 25 дней назад

      Please share group details

    • @musicpeacelove5683
      @musicpeacelove5683 25 дней назад

      @@jeejashibu7414 athinte link itapol ath Delete akukayanu.. Still am suffering for all this .nobody is there for me

  • @The_santo-10
    @The_santo-10 3 месяца назад +1

    👍👍

  • @FabrianoDejimson
    @FabrianoDejimson Месяц назад

    My father is cruel abusive toxic narcisst

  • @sindhu.e.m6737
    @sindhu.e.m6737 4 месяца назад +1

    ❤❤❤❤

  • @christeenavarghese5959
    @christeenavarghese5959 3 месяца назад

    Prathiyaya vyakthi vadhiyayi marum, ayalkanu victimized aayathennu vadjhikkum

  • @saji.mariyam4691
    @saji.mariyam4691 2 месяца назад +1

    Sir 27 years ayi victim anu 5 doughter anu nalla therapist avashyam venam help me

    • @HiImKarthik
      @HiImKarthik  2 месяца назад

      @@saji.mariyam4691 Can you share which district you want the therapist from?

  • @manjumohan6213
    @manjumohan6213 28 дней назад

    Npd യുടെ victims എല്ലാരും ഒരു grp ആക്കണം.. 33 yrs ആയി ഞാൻ npd യുടെ കൂടെ ജീവിക്കുന്നു.. ഇപ്പഴാണ് അറിയുന്നത്.. ഇനി സ്വയം രക്ഷപെടാൻ നോക്കുന്നു... ഒരുപാട് വിഷമങ്ങളിലൂടെ കടന്നു പോകുന്നു.. Atlease same അനുഭവിക്കുന്നവരുമായി സംസാരിക്കുമ്പോൾ ഒരാശ്വാസം എങ്കിലും കിട്ടുമല്ലോ

  • @jainammamathew4026
    @jainammamathew4026 3 месяца назад +1

    Can you suggest a therapist near Thodupuzha

    • @HiImKarthik
      @HiImKarthik  3 месяца назад

      @@jainammamathew4026 Todupuzha ariyilla. Ernakulam pokendivarum. Online psychologist number venamengil instagramil message ittal mathi. Thammanathu Dhanyas doctor chambersil nalla therapist undennu arinjirunnu.

  • @josemathew9087
    @josemathew9087 2 дня назад +1

    നർസിസത്തെ പറ്റിയുള്ള വീഡിയോ നർ സിസിസ്റ്റിനു ഫോർവേഡ് ചെയ്‌താൽ അയാൾ വൈൽഡ് ആകുന്നതു കാണാം.

    • @HiImKarthik
      @HiImKarthik  2 дня назад

      @@josemathew9087 No need to. These are all for victims 🙂

  • @Greeshma-r1i
    @Greeshma-r1i 4 месяца назад +1

    18 varshamayi eniku ottum pattunilla munbottu pokan eniku nalloru therapist venam Kannur payyannur anu

    • @HiImKarthik
      @HiImKarthik  4 месяца назад

      @@Greeshma-r1i Heard mind plus thalassery is a very good option.Also Check for Dr Dheeraj dileep. Online therapist number venamengil instayil message ittal mathi.

  • @nikhilfernandez2061
    @nikhilfernandez2061 24 дня назад

    I want to talk to you is it possible?

    • @HiImKarthik
      @HiImKarthik  24 дня назад

      @@nikhilfernandez2061 yes. You can mention your issue and need and text me on my insta id (link in description ). I'll reply back when I'm free.

  • @LakshmiLakshmi-ci9tl
    @LakshmiLakshmi-ci9tl 3 месяца назад +1

    Karthikinayitu personal ayi samsarikan pattumo?

    • @HiImKarthik
      @HiImKarthik  3 месяца назад

      @@LakshmiLakshmi-ci9tl im not available on call or watsapp. Therapist number or additional questions ariyanam ennundengil instagram accoutil direct message ittal mathi.

  • @musicpeacelove5683
    @musicpeacelove5683 2 месяца назад +1

    Ellam nashtappettu please help
    Sirnte nmbr undo

  • @Duafath
    @Duafath 3 месяца назад +2

    Ente husbandinte parentsin NPD undo enn enikk doubt und....ella karyangalkum avarude sammatham venam... Eppazhum ooron paranj chorinjondirikkum....njn onnum thirich parayaarilla....kurach short tempered aanenkilum husband paavan....but enthenkilum preshnam varumbo avan avarde koodeye nikkullu....avar varacha varayiln maariya appo avar preshnam undaakum....ente veetukaare vilich parayum....njn emotional aayathond avar parayumbo enikkonnum parayaan kazhiynilla....ellavarem mumpil njnaan thettkaarin avar sthapikkaan....ippo enikk thanne doubt aayi pova enikkentho preshnandon...ithine kurich oru video cheyyamo bro

    • @PriyankaBinu-qm2bn
      @PriyankaBinu-qm2bn 3 месяца назад

      Hus covert narc avan ചാൻസ് undu ബ്ലമേ ഷിഫ്റ്റിംഗ് ഉണ്ടോ എന്ന് നോക്കണം ഫ്രണ്ട്ഷിപ് ഉണ്ടോ എന്ന് നോക്കണം covert narcistine പെട്ടന്ന് മനസ്സിൽ ആവില്ല

    • @Duafath
      @Duafath 3 месяца назад

      @@PriyankaBinu-qm2bn blame shifting und.... parents thett cheythaalum Avan kaanilla....but snehond...very friendly aan....ente ishtathinokke vidum...enikk vendathokke vangi tharum...but parentsine control cheyyan pattoola

    • @PriyankaBinu-qm2bn
      @PriyankaBinu-qm2bn 3 месяца назад

      @@Duafath true ലവ് means നിങ്ങളെ മനസിലാക്കുക എന്നതാണ് തെറ്റും ശരിയും മനസിലാക്കാനുള്ള പ്രായം hus ഉണ്ട് ലവ് ബോംബിങ് സ്റ്റേജിൽ ആയിരിക്കും അതാ മനസിലാകാത്തത്

    • @Duafath
      @Duafath 3 месяца назад

      @@PriyankaBinu-qm2bn I don't know....but aal aadhyame ee parentsinte adichamarthalil valarnathaa...pinne religion influence okke kondaayirikkum prathikarikkathath...pinne enthaan vecha Avante parentsin njayeekarich ente bagath thett kondethikkan bayankara kazhivaan....even ente parents sometimes entedth thettnd parayum avar parene ketaal....entedth thett undaavum... pazhe aalkaarude pov l nokumbo... aarum perfect alla....but athinte iratti avar entedth cheyyunnund....but avar cheyyunnathum parenathokke thamasha njn ariyaathe enthelum cheyth poyaal athin kolaahalam....parents main aayitt pandathe aalkaare poleyaa chinthikkne...like chekkante aalkaar bayankara sambavam....pennum veetukaarum namich nikkanam....evde povanelum sammatham edukkanam...eth karyom chothikkanam....even husbandinte koode night ottakk purath povaruth...but full family undenki povaam😂....pinne avar parayunnathum cheyyunnathonnum njn avarod kooduthal parayaarilla ...athum koode paranja avar enne basmamaakum😂...avar cheytha ooro karyangalum paranja aa bantham pinne undaavilla....husbandine pand muthalke adich amarthiyaa valarthiye....athond Avan maryaathakk samsarikkan polum ariyilla...pinne ellarkum avarde parents cheyyne kuttam kaanaan kazhiyillallo...may be athokke aavum...but ee parentsinte vishayathilaan njngal thammil undaavunna mikka vazhakkum....vere karyangalk angane vazhakk idaarilla...veroru karyathilum aal control onnum cheyyarilla...athond enikk aal narsicist aanenn thonunnilla....pavaan....pinne edakk deshyokke varum...ath ellarkum undaaville....but aalk onnilum thalparyam illa...oru trip povaano...oru fud kazhikkaano onnum....oru hotelil poya fud ente ishtam....evdelum povaanenki. Ninakk evda ponde chothikkum.... ellarm ente ishtam...cash tharunnathilonnum oru preshnolla...but chothikkanam....kand arinj tharilla....chothicha no parayilla....athond enikk manasilaavnilla....pinne aake koode jeevichath 25 days aan....aal abroad aan...ath kond ee phnloode ulla manasilaakale ullu...even abroadnn varunnanenkilum entha venden ennod chothikkum...allathe aal kandarinj onnum vangi kond varilla....njn paranja okke kondann tharum...may be ariyaanjitt aayirikkum....veetukaare vichaaram Avan ippazhum cheriya kuttyaanenna

  • @leelack806
    @leelack806 3 месяца назад

    Follow chythal victim reksha pedum 100

  • @Ajma_Hussain_Saleem
    @Ajma_Hussain_Saleem 2 месяца назад +4

    എന്താ ഇവർ ഇങ്ങനെ പെരുമാറുന്നെ ?? മനഃപൂർവം ആണോ

  • @abedpaul2661
    @abedpaul2661 4 месяца назад +1

    What if I am a narcissist watching your video?

    • @HiImKarthik
      @HiImKarthik  3 месяца назад +1

      They have little self awareness and self reflective capacity.they mostly feel betrayed, exposed and feel shame internally. They will not change anything they'll repeat the same patterns that we are discussing in videos.

  • @galaxyl1591
    @galaxyl1591 3 месяца назад +2

    Sir i need a therapist... Please help share contact number. Am suffering a lot with mental trauma.

  • @kumarts2424
    @kumarts2424 3 месяца назад +6

    എന്റെ ഒരു കൂട്ടുകാരൻ നാർസിസ്റ്റ് ആണ്...
    എന്റെ പൊന്നോ അന്യയപവർ ആണ് 🙄 മൈന്റ് വജ്രം ആണ്

    • @HiImKarthik
      @HiImKarthik  3 месяца назад +4

      @@kumarts2424 oru narcissist friend highly competetive anennu kanichukondirikkum. Ningalude confidensineyum ningalenna vyakthiyeyum idichu thazhthum. Avaranu eppolum better ennu varuthi theerthukondirikkum.ningal enthengilum achive cheythal athonnum oru nettamalla enna reethiyil ningale puchikkum. Avar special treatment arhikkunna alkkaranennu chuttumullavare ariyikkan midukkaranu. Ningale manipulate cheyth avar ath nediyeduthukondeyirikkum.

    • @kumarts2424
      @kumarts2424 3 месяца назад +2

      @@HiImKarthik അതെ. 7വർഷം മുന്നേ ഒരു ജോലി സ്ഥലത്തുന്നും കിട്ടിയതാണ്, ഇതാണ് സ്വഭാവമെന്ന് ആദ്യ കാലങ്ങളിൽ അറിയില്ലായിരുന്നു, പിന്നീട് കുറെ പണി കിട്ടിയപ്പോൾ ഞങ്ങൾ മനസിലായി അവനെ ഒഴുവാക്കുക ആയിരുന്നു ..(
      ദയവുചെയ്ത് മലയാളത്തിൽ ടൈപ്പ് ചെയ്യൂവാൻ ശ്രമിക്കു )

    • @kumarts2424
      @kumarts2424 3 месяца назад +2

      @@HiImKarthik അവൻ ഒരു രൂപ പോലും പൈസ കയ്യിന്ന് ചിലവാക്കില്ലാ,ഞങ്ങളാണ് കോൺട്രാക്ട് വ്യവസ്ഥയിൽ പണിയെടുക്കുന്നതിൽ എല്ലാം ചെലവുകളും വഹിക്കുന്നത്. എന്നാൽ പണം ആദ്യ തവണ ലഭിക്കുമ്പോൾ തന്നെ അവൻ എന്തെങ്കിലുമൊക്കെ പറഞ്ഞു അവന് കിട്ടാനുള്ള പൈസ മേടിക്കും.. പിന്നീട് പണിയിൽ പോരായ്മ / പണം കിട്ടാതെ വന്നാൽ വന കൂടെ നിൽക്കുകയില്ല ബാക്കി പൈസ വേടിക്കുവാൻ..

    • @kumarts2424
      @kumarts2424 3 месяца назад

      @@HiImKarthik അതുപോലെ റിസ്ക് വർക്ക്/ നഷ്ട്ടം വരാൻ സാധ്യത / കരാറിലെ സമയത്തു ജോലി ചെയിതു തീർക്കുവാൻ സാധ്യത ഇല്ലാത്ത പണികൾ എടുക്കാൻ പോകുമ്പോൾ അവിടെ അന്യനെപോലെ ഇടപെടാതെ നിൽക്കും..

    • @kumarts2424
      @kumarts2424 3 месяца назад +5

      നമ്മുടെ പണത്തിനു പേപ്പറിന്റ വിലയാണ് കൽപ്പിക്കുന്നത്...
      ആഹാരം കഴിക്കാൻ കയറിയാൽ ഇവൻ നമ്മളെ കൊണ്ട് പൈസ അടപ്പിക്കും.. 😂
      കുറച്ചുദിവസം ആയപ്പോൾ ഞാൻ ഈ കാര്യം പറഞ്ഞു അപ്പോൾ പറയുവാ തിന്നതിനും കുടിച്ചതിനും കണക്ക് പറയുന്ന നീ മനുഷ്യൻ ആണോടാ ന്ന് 🙄