ഫ്രീ ഹെൽപ്‌ലൈൻ നമ്പറുകൾ ആവശ്യമുള്ളവർ വീഡിയോ യുടെ താഴെ Description പരിശോധിക്കുക. എമർജൻസി നമ്പറുകൾ ഉൾപ്പെടെ നിങ്ങൾക്ക് ആവശ്യമായ ഹെൽപ്‌ലൈൻ നമ്പറുകൾ അവിടെ കൊടുത്തിട്ടുണ്ട്. അടിയന്തിരമായ സാഹചര്യങ്ങളിൽ അവ ഉപയോഗപ്പെടുത്തുക.
47 വർഷമായി അനുഭവിക്കുന്നു മക്കൾക്ക് വേണ്ടി ജീവിച്ചു അവർ എങ്ങിനെയോ രക്ഷപ്പെട്ടു നല്ല നിലയിൽ എത്തി ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു ഒരുസൈക്കോളജിസ്റ്റിന്റെ സഹായം എന്നിക്ക് ഉണ്ട് പിന്നെ യോഗ ചെയ്യും ഞാൻ ഇപ്പോൾ എനിക്ക് വേണ്ടി ജീവിക്കുന്നു ആളെ ഞാൻ മനസ്സിൽ നിന്ന് തള്ളിക്കളഞ്ഞു ആൾക്ക് ഒരു shop ആണ് രാവിലെ പോയാൽ രാത്രിയെ വരൂ അത്രയും സമാധാനം വന്നു കഴിഞ്ഞാൽ എന്നെക്കൊണ്ട് ചെയ്യാവുന്ന ജോലിയൊക്കെ ചെയ്യക്കും ഈ 6 7 വയസ്സിലാണ് ഞാൻ ഈ വീഡിയോ കാണുന്നത് എന്നെ പോലെ അനുഭവിക്കുന്ന സ്ത്രീകൾ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ രക്ഷപ്പെടണം
🙏പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇതനുഭവിക്കുന്നവർ എല്ലാം തിരിച്ചറിയുമ്പോഴേയ്ക്കും കാലങ്ങൾ കടന്നു പൊയ്ക്കാണും കാരണം ഇവർ അമ്മാതിരി ട്രോമ ബോണ്ടിൽ ആക്കിയിടുന്ന കൊണ്ടാണ് അവസാനം എല്ലാം മനസ്സിലാക്കി തിരിയെ ചോദ്യം ചെയ്താൽ അവർ പറയും, ഇത്രയും കാലം നീ എന്തിന് കാത്തിരുന്നു എന്ന്!!!! ഏതോ ജന്മത്തിൽ ശാപം കിട്ടിയവരാണ് തോന്നുന്നു ഇവരുടെ പാർട്ണർസ് ആയി വരുന്നത് 😢
33 yrs ആയി അനുഭവിക്കുന്നു...മക്കളും ഇല്ല.. അത് കൊണ്ട് വേറെ ആരും ഇല്ലാത്തത് കൊണ്ട് എല്ലാം സഹിച്ചു...ഇപ്പോഴാ NPD ആണെന്ന് അറിയുന്നത്... ഈ പറഞ്ഞതൊക്കെ 100% ശരിയാണ്.. അനുഭവിച്ചവർക്കേ മനസിലാകൂ... Npd യുടെ ഭാര്യമാരൊക്കെ ഒരു group ഉണ്ടാക്കണം.. പരസ്പരം പറയുമ്പോൾ ആശ്വാസം എങ്കിലും ആകും.. ജീവിതത്തിൽ ഒറ്റപെട്ടു പോയി
ശരിയാ.. നമ്മളെ പോലെ ഉള്ളവർക്കേ നമ്മുടെ വിഷമം മനസ്സിലാവൂ...മറ്റുള്ളവരെ എത്ര ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും അവസാനം അവർ പറയും.. നിനക്ക് അഡ്ജസ്റ്റ് ചെയ്ത് കൂടെ എന്ന്....
ഞാൻ അനുഭവിക്കുന്നു...ഇങ്ങനെ ഒകെ മനുഷ്യർ ഉണ്ടന്ന തിരിച്ചറിവ് ഇപ്പോയാ ഉണ്ടാകുന്നെ.. ഞാൻകരുതിയെ എല്ലാരും നല്ലവരാണെന്നാ...😞 മരിച്ച പോലെ ayi.. ഇപ്പോ CBT oke ചെയ്ത് പിടിച്ചു നിൽക്കുന്നു...മനസമാധാനം ഇല്ല.എന്നെലുമൊക്കെ mind ok ആകും എന്ന hope ഉണ്ട്..
My ex boyfriend was a narcissist ayirunu.. Just one month relationship.Njn mansilakki break up chythu.Very toxic he was.Veruthe njn cheat chyuthu enoke parayum phone chythit.enik female friends nte koode purath tea kudikn polum povan avulla ayirunu.Apol video call akki ellam kanikanm.oru thavana pic ayachu koduthu tea Shop nte ennitum call akki video call eduknm enu paranjit.enik apol call edukan aavum ayirunilla.Ente Parents nu call chyum enu paranju.Nee enne cheat chyuka aanu.Nee pub il poyath aanu boysnte koode.Ath ketit ente friend aval phone vilichu avanodu samsarichu.Njngal busy ulla oru street il ayirunu..ipol video call chyan aavulan paranju.He ente parents ne vilichu..ennit ninglude makal etho oruthante koode pub il aanen oke paranju..avalodu vegam roomil povan para enoke.. Parents nu entho tension ayii...njn karanju ithoke kettu public il ninn...pine avante convience start aavum..njn ini jeevikila.marikan povunu..kudichu chaavum angne kure.Oru thavana kashmikn njn ninnu..but within few days i found out he was a fraud.avanu many relationship und.he was a real cheater..njn karayunth kandit video callil ivan chirikarund..ottum empathy illatha oruthan real psycho.Njn real Life il Ingathe oruthane kanditilla ithuvare.God saved me. within one month i understood.
Oh my god exactly correct all in my opinion,but sad thing is that even today even my family is not believing in me.but I am strong now.i got STD once and doctor asked about him to me.all the points are very correct to me.
Bro narcist ആയവരെ brain structure വിത്യാസം ഉണ്ടാകുമോ? Covert narcist ആയവർ ഒകെ മറ്റൊരു narcist (parent) victim കൂടി ആണല്ലോ... ഇവരുടെ ബ്രെയിനിൽ empathy ഉണ്ടാക്കാനുള്ള ഭാഗങ്ങൾ work ചെയ്യാഞ്ഞിട്ടാണോ? Mirror nuron ഇവർക്കു proper ആയി work ചെയ്യില്ലേ? Video ചെയ്യാമോ
ഫ്രീ ഹെൽപ്‌ലൈൻ നമ്പറുകൾ ആവശ്യമുള്ളവർ വീഡിയോ യുടെ താഴെ Description പരിശോധിക്കുക. എമർജൻസി നമ്പറുകൾ ഉൾപ്പെടെ നിങ്ങൾക്ക് ആവശ്യമായ ഹെൽപ്‌ലൈൻ നമ്പറുകൾ അവിടെ കൊടുത്തിട്ടുണ്ട്. അടിയന്തിരമായ സാഹചര്യങ്ങളിൽ അവ ഉപയോഗപ്പെടുത്തുക.
47 വർഷമായി അനുഭവിക്കുന്നു മക്കൾക്ക് വേണ്ടി ജീവിച്ചു അവർ എങ്ങിനെയോ രക്ഷപ്പെട്ടു നല്ല നിലയിൽ എത്തി ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു ഒരുസൈക്കോളജിസ്റ്റിന്റെ സഹായം എന്നിക്ക് ഉണ്ട് പിന്നെ യോഗ ചെയ്യും ഞാൻ ഇപ്പോൾ എനിക്ക് വേണ്ടി ജീവിക്കുന്നു ആളെ ഞാൻ മനസ്സിൽ നിന്ന് തള്ളിക്കളഞ്ഞു ആൾക്ക് ഒരു shop ആണ് രാവിലെ പോയാൽ രാത്രിയെ വരൂ അത്രയും സമാധാനം വന്നു കഴിഞ്ഞാൽ എന്നെക്കൊണ്ട് ചെയ്യാവുന്ന ജോലിയൊക്കെ ചെയ്യക്കും ഈ 6 7 വയസ്സിലാണ് ഞാൻ ഈ വീഡിയോ കാണുന്നത് എന്നെ പോലെ അനുഭവിക്കുന്ന സ്ത്രീകൾ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ രക്ഷപ്പെടണം
🙏പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇതനുഭവിക്കുന്നവർ എല്ലാം തിരിച്ചറിയുമ്പോഴേയ്ക്കും കാലങ്ങൾ കടന്നു പൊയ്ക്കാണും കാരണം ഇവർ അമ്മാതിരി ട്രോമ ബോണ്ടിൽ ആക്കിയിടുന്ന കൊണ്ടാണ് അവസാനം എല്ലാം മനസ്സിലാക്കി തിരിയെ ചോദ്യം ചെയ്താൽ അവർ പറയും, ഇത്രയും കാലം നീ എന്തിന് കാത്തിരുന്നു എന്ന്!!!! ഏതോ ജന്മത്തിൽ ശാപം കിട്ടിയവരാണ് തോന്നുന്നു ഇവരുടെ പാർട്ണർസ് ആയി വരുന്നത് 😢
Yess, next janmathil samadhanam
Yes... 33 yrs ആയി അനുഭവിക്കുന്നത് വാക്കുകൾ കൊണ്ട് explain ചെയ്യാൻ കഴിയില്ല
Sathyam..extactly
💯
It’s karmic contract between souls
33 yrs ആയി അനുഭവിക്കുന്നു...മക്കളും ഇല്ല.. അത് കൊണ്ട് വേറെ ആരും ഇല്ലാത്തത് കൊണ്ട് എല്ലാം സഹിച്ചു...ഇപ്പോഴാ NPD ആണെന്ന് അറിയുന്നത്... ഈ പറഞ്ഞതൊക്കെ 100% ശരിയാണ്.. അനുഭവിച്ചവർക്കേ മനസിലാകൂ... Npd യുടെ ഭാര്യമാരൊക്കെ ഒരു group ഉണ്ടാക്കണം.. പരസ്പരം പറയുമ്പോൾ ആശ്വാസം എങ്കിലും ആകും.. ജീവിതത്തിൽ ഒറ്റപെട്ടു പോയി
ശരിയാ.. നമ്മളെ പോലെ ഉള്ളവർക്കേ നമ്മുടെ വിഷമം മനസ്സിലാവൂ...മറ്റുള്ളവരെ എത്ര ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും അവസാനം അവർ പറയും.. നിനക്ക് അഡ്ജസ്റ്റ് ചെയ്ത് കൂടെ എന്ന്....
Husbandsum....
My husband Narcissist
Me too
yes
This is 100% right. Gone through everything and suffered 18 years. Now happily divorced😊
ഞാൻ അനുഭവിക്കുന്നു...ഇങ്ങനെ ഒകെ മനുഷ്യർ ഉണ്ടന്ന തിരിച്ചറിവ് ഇപ്പോയാ ഉണ്ടാകുന്നെ.. ഞാൻകരുതിയെ എല്ലാരും നല്ലവരാണെന്നാ...😞 മരിച്ച പോലെ ayi.. ഇപ്പോ CBT oke ചെയ്ത് പിടിച്ചു നിൽക്കുന്നു...മനസമാധാനം ഇല്ല.എന്നെലുമൊക്കെ mind ok ആകും എന്ന hope ഉണ്ട്..
പെട്ട് പോയി , വല്ലാത്ത ഒരു മാനസിക അവസ്ഥയിലൂടെ കടന്നു പോകുന്നു
ഞാൻ വിവാഹം കഴിച്ച സ്ത്രീ നാർസിസിൻ്റ് ആയിരുന്നു ദൈവഅനുഗ്രഹം കൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു
Same pinch 😢
ഞാൻ അനുഭവിച്ച കാര്യങ്ങൾ. എല്ലാം വളരെ ശരി
ഈ പറഞ്ഞതെല്ലാം A-Z അനുഭവിച്ചു അറിഞ്ഞു, 🥲
My ex boyfriend was a narcissist ayirunu.. Just one month relationship.Njn mansilakki break up chythu.Very toxic he was.Veruthe njn cheat chyuthu enoke parayum phone chythit.enik female friends nte koode purath tea kudikn polum povan avulla ayirunu.Apol video call akki ellam kanikanm.oru thavana pic ayachu koduthu tea Shop nte ennitum call akki video call eduknm enu paranjit.enik apol call edukan aavum ayirunilla.Ente Parents nu call chyum enu paranju.Nee enne cheat chyuka aanu.Nee pub il poyath aanu boysnte koode.Ath ketit ente friend aval phone vilichu avanodu samsarichu.Njngal busy ulla oru street il ayirunu..ipol video call chyan aavulan paranju.He ente parents ne vilichu..ennit ninglude makal etho oruthante koode pub il aanen oke paranju..avalodu vegam roomil povan para enoke.. Parents nu entho tension ayii...njn karanju ithoke kettu public il ninn...pine avante convience start aavum..njn ini jeevikila.marikan povunu..kudichu chaavum angne kure.Oru thavana kashmikn njn ninnu..but within few days i found out he was a fraud.avanu many relationship und.he was a real cheater..njn karayunth kandit video callil ivan chirikarund..ottum empathy illatha oruthan real psycho.Njn real Life il Ingathe oruthane kanditilla ithuvare.God saved me. within one month i understood.
നിങ്ങൾ പറയുന്ന എല്ലാം ശെരി ആണ്
Oh my god exactly correct all in my opinion,but sad thing is that even today even my family is not believing in me.but I am strong now.i got STD once and doctor asked about him to me.all the points are very correct to me.
Karthik🌹🌹🌹🌹🌹🌹🌹🌹🤝🤝🤝
Ellam 100% correct aanu.👍Infidelity clear evidence kittiyappol divorce cheythu.
Do the narccissist know the victim is innocent while guilt tripping and blaming everything on the victim ? Do they ever realise their value ?
I had have the same experience sir,but now he is no more.
Right❤
ഒരു നാർസിസ്റ്റൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു മറ്റൊരു നാർസിസ്റ്റൻറെ കയ്യിൽ അകപ്പെട്ട ഞാൻ 😢
Discard ചെയ്തിട്ടും മോളെ കള്ളം പറഞ്ഞു എനിക്ക് എതിരെ ആക്കുന്നു
same
Yes my experience
NPD enna name Matt u Dracula ennu akku
❤❤❤❤❤
Sex workers ന്റെ അടുത്തേക്ക് പോകുന്ന narcists also, how??
എനിക്ക് ഉണ്ടായിട്ടുണ്ട്
Same ..my life😢😢
Ithil prayunnapole practice cheyunnapole thonnitundu, practice cheyuvano ennu chodichitum undu... Annu ariyilayirunnu lover undennu, pinnedu thelivu sahutham pokki.. Epo boundary okke set cheythu degreekal eduthondirikkunnu.
Ee paranjathokke sathyam
Correct 😣
Im a victim
Bro narcist ആയവരെ brain structure വിത്യാസം ഉണ്ടാകുമോ? Covert narcist ആയവർ ഒകെ മറ്റൊരു narcist (parent) victim കൂടി ആണല്ലോ... ഇവരുടെ ബ്രെയിനിൽ empathy ഉണ്ടാക്കാനുള്ള ഭാഗങ്ങൾ work ചെയ്യാഞ്ഞിട്ടാണോ?
Mirror nuron ഇവർക്കു proper ആയി work ചെയ്യില്ലേ? Video ചെയ്യാമോ
@@letsenjoylife7746 ill do a video 👍
Ok
Really
Parayan vaakukal illa.... Anubhavichu theernu.
ഈ പറയുന്നതൊക്കെ ഞാൻ അനുഭവിക്കുന്നു....😢😢
ഇവരെ നല്ലവണ്ണം ബ്രെയിൻ വാഷ് ചെയ്താൽ നന്നാവില്ലേ
No never, never never
പെട്ട് പോയി ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നു
thudakathil ariyunnaver vegam escape aku