കറക്റ്റ് ആണ്. ഞാനും ഒരു victim ആണ് 40 വർഷം narcissist ഒപ്പം ജീവിച്ചു ഇപ്പോൾ പുറത്തു വന്ന ഒരു വ്യക്തി.ഒരുപാട് പെണ്ണുങ്ങളും ആയിട്ട് ഇയ്യാൾക് ശാരീരികബന്ധങ്ങൾ പുലർത്തിയിരുന്നു
അയാളുടെ ആദ്യത്തെ wife തുടക്കം മുതലേ പറഞ്ഞിരുന്നു. അയാളുടെ NPD behavious especially when drunken he is a beast. She herself brought up her 2 sons and taught them in hostel to keep them away from his NPD behaviour. NPD ടെ കൂടെ ജീവിച്ചു നമ്മൾ അറിയാതെ അവരുടെ അടിമകൾ ആയി മാറും. പിന്നീട് അവരുടെ അടുത്ത് നിന്ന് മാറിനിൽക്കുമ്പോൾ നമുക്ക് നമ്മളോട് തന്നെ കുറ്റബോധം തോന്നും. തീവ്രവാദികളുടെ or kidnappers ൻ്റെ തടവിൽ കഴിയുന്നവർക്ക് കുറെ നാൾ കഴിയുമ്പോൾ അവരോട് വല്ലാത്ത സ്നേഹം തോന്നുന്ന psychological condition.
@@HiImKarthik the advocate who is appearing against my sister in court is aware of narcissm....അയാള്‍ ഒരു psychologist ന് interview ചെയുന്ന video youtube ഇല്‍ ഉണ്ട്.....ഒരു എത്തിക്സ് ഇല്ലാത്ത ഒരാള്‍ പണത്തിന് വേണ്ടി കേസ് വാദിക്കുന്നു....കോടതിയില്‍ നിന്ന് പോലും victims justice കിട്ടും എന്ന് തോന്നുന്നില്ല...counsillor case എങ്ങനെ എങ്കിലും mutual divorce ആകാന്‍ ആണ് try ചെയുന്നത്
അനുഭവിച്ചവർക്കും , ഈ സ്വഭാവ വൈകല്യത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയവർക്കും അറിയാം അല്ലാത്തവർക്കത് വെറും കെട്ടുകഥകൾ
100 percentage um yojikkunnu..
കറക്റ്റ് ആണ്. ഞാനും ഒരു victim ആണ് 40 വർഷം narcissist ഒപ്പം ജീവിച്ചു ഇപ്പോൾ പുറത്തു വന്ന ഒരു വ്യക്തി.ഒരുപാട് പെണ്ണുങ്ങളും ആയിട്ട് ഇയ്യാൾക് ശാരീരികബന്ധങ്ങൾ പുലർത്തിയിരുന്നു
Same pinch 😢
ഇപ്പോൾ ഇങ്ങനെ ഉള്ള ആളുകൾ കൂടുതൽ ആണ്
അയാളുടെ ആദ്യത്തെ wife തുടക്കം മുതലേ പറഞ്ഞിരുന്നു. അയാളുടെ NPD behavious especially when drunken he is a beast.
She herself brought up her 2 sons and taught them in hostel to keep them away from his NPD behaviour.
NPD ടെ കൂടെ ജീവിച്ചു നമ്മൾ അറിയാതെ അവരുടെ അടിമകൾ ആയി മാറും. പിന്നീട് അവരുടെ അടുത്ത് നിന്ന് മാറിനിൽക്കുമ്പോൾ നമുക്ക് നമ്മളോട് തന്നെ കുറ്റബോധം തോന്നും.
തീവ്രവാദികളുടെ or kidnappers ൻ്റെ തടവിൽ കഴിയുന്നവർക്ക് കുറെ നാൾ കഴിയുമ്പോൾ അവരോട് വല്ലാത്ത സ്നേഹം തോന്നുന്ന psychological condition.
Trauma bonding aanu kaaranam.
stockholm syndrome? or is it fear?
@@SJ-yg1bh Trauma bonding + possibly Stockholm syndrome. Hypothesis aayi parayam but clear diagnosis venam.
@@jyothi5563 kidnappers nte karyam parnjth explain cheyamo , oru dushttan ennu nammal vicharich kurach nal orumich jeevikkumbol ayalde situation kond angne ayath anu ennoru thonnal manasil thoniythinte feed back ayi avrod empathy form cheyunnathano?
Sir , family court ഇല്‍ counsilling ഇരിക്കുന്നവര്‍ക്ക് narcissm കുറിച്ച് ഒരു അറിവും ഇല്ലേ?
@@revathikr1852 Awareness illathathanu main issue. Undengil thanne ee traits okke valare. Normalise cheythanu palarum kaanunnath. Ellavareyum kurichalla ketto. Namukk domestic abuse, emotional, physical abuse vakuppukalil niyamam und.Aa Niyamangal choondikkaatti, nammude thelivukal nirathi namukku karyangal thurannu samsarikkan kazhiyunnathanu.
@@HiImKarthik the advocate who is appearing against my sister in court is aware of narcissm....അയാള്‍ ഒരു psychologist ന് interview ചെയുന്ന video youtube ഇല്‍ ഉണ്ട്.....ഒരു എത്തിക്സ് ഇല്ലാത്ത ഒരാള്‍ പണത്തിന് വേണ്ടി കേസ് വാദിക്കുന്നു....കോടതിയില്‍ നിന്ന് പോലും victims justice കിട്ടും എന്ന് തോന്നുന്നില്ല...counsillor case എങ്ങനെ എങ്കിലും mutual divorce ആകാന്‍ ആണ് try ചെയുന്നത്
@@revathikr1852 Venda thelivukal ullidatholam arudeyum manipulationil veezhathe swantham standil urachunilkkuka. Courtil direct complaint kodukkan option und. Positive aayi ith support cheyyunnavarude help edukkuka.. Kude nirthuka. Nammude life thirichu pidikkananu. Dhairyamayi neethikittum enna viswasathode munnottupoku ningalkku neethi kittuka thanne cheyyum.
100%
Thank you
💯
❤❤
എല്ലാവരും ഉടായിപ്പാണ്
സിനിമ നടികൾ നിഷ്കളങ്കരല്ലാ
കോടതിയും നിയമവും ഇവിടെ ഉണ്ട് അവിടെ നിന്നാണ് ആര് കുറ്റവാളി എന്നൊക്കെ തിരുമാനിക്കേണ്ടത്
@@ShareefkShareef.k-ig3xl കോടതിയും നിയമവും തീരുമാനിക്കട്ടെ 👍
മടിയിൽ ഖനം ഇല്ലാത്തവന് ഭയം എന്തിന് ??
@@nancysayad9960 ❤️