സ്വന്തം അമ്മ നാര്സിസിസ്റ്റ് ആയാല് | How to Spot Narcissist mother and heal? | Narcissism Malayalam
HTML-код
- Опубликовано: 27 сен 2024
- * Follow me on instagram- / ajay_karthik_07
* follow me on Facebook - / ajay.karthik.5030
* twitter - @AjayKarthikoo7
* My old RUclips channel- / @ajaykarthik514
for business inquiries: ajaykarthiklinkedin@gmail.com
Hi! I’m Ajay Karthik. A video journalist and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
സ്വന്തം അമ്മ നാര്സിസിസ്റ്റ് ആയാല് | How to Spot Narcissist mother and heal? | Narcissism Malayalam
Disclaimer
This video is for informational purposes only and should not be substituted for professional medical or mental health advice. If you suspect you or someone you know has Narcissistic Personality Disorder (NPD) or are experiencing abuse from a parent, please seek help from a qualified mental health professional.
Here are some resources that can help:
National Alliance on Mental Illness (NAMI): 1-800-950-NAMI (6264) or www.nami.org/Home
National Domestic Violence Hotline: 1-800-799-SAFE (7233) or www.thehotline...
The Jed Foundation: jedfoundation....
MentalHealth.gov: www.samhsa.gov/
The information presented in this video is based on current research and expert opinions. However, individual experiences may vary.
#Hiimkarthik #Ajaykarthik #mentalhealth #narcissism #narcissistic #narcissist #narcissisticmother #narcissismmalayalam #malayalam#mentalillness
Equipment used-
camera - www.amazon.in/...
lens- www.amazon.in/...
laptop-www.amazon.in/...
There is an issue if your searching for support groups before going to a qualified Therapist.Victims of narcissistic mothers sometimes display narcissism themselves.There is also a learned defence mechanism involved because of long term narc abuse imo, those behaviours tend to dissipate.There are people who shared such experiences. So first you attend Therapy by finding a qualified professional and then they'll guide you to better support groups and how to manage them.
Can you recommend a good therapist?
@@anamikaaami0 which district your in?
@@HiImKarthik Thrissur
@@anamikaaami0 i heard mr Anoop in mind hospital is good. You can search in practo as well. Find one that fits you. Also for online session contact @www.bodhapsycounciling.com.theyll help you.
@@HiImKarthik ee bodhayil malayalam counselling undo?
അച്ഛൻ എന്നോട് അടുപ്പം കാണിക്കുമ്പോളും അതിൽ പ്രശ്നം ഉണ്ടാക്കുക, അച്ഛൻ എത്തിയാൽ ഉടനെ എന്റെ കുറ്റങ്ങൾ പറഞ്ഞു അച്ഛനെ കൊണ്ട് വഴക്ക് പറയിക്കുക, ഒരു teacher ആയിരുന്ന അമ്മ അവരുടെ students ന്റെ മുന്നിൽ എന്നെ insult ചെയ്യുക ഇതൊക്ക ആണ് എന്റെ അനുഭവങ്ങളിൽ ചിലത്. എന്റെ അടുത്ത കൂട്ടുകാർ എന്നോട് പറയുമായിരുന്നു നീ വീട്ടിൽ ഒരാളും പുറത്തിറങ്ങിയാൽ മറ്റൊരാളും ആണെന്ന്. Thank you Karthik you're doing a wonderful job!👍🏻
Ithe same but ente case il achan anennu matram, he is a narscist man🤦
ഞാനും ഒരു victim. അതിന്റെ ആഘാതത്തിലാണ് ഞാനും.40 വർഷം കടന്നുപോയി തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്തു. ഇങ്ങനെ ഉള്ള വീഡിയോസ് ജനങ്ങൾക് തിരിച്ചറിവ് നൽകും 🙏🏻
Same
എന്റെ സ്വന്തം അനുഭവം.
Njanum... Ipolum njn egne ath face cheythu ennu orkkumbol.... Vallatha oru vishamam... Ipm njn kalynm kychu... Santhoshyi jeevikkunnu...
Same പിച്ച് ☺️.....
Same ente mother 40 years wasted.
നേരിട്ട് ഉള്ള അഭിപ്രായവ്യത്യാസ തേക്കാൾ ഔട്ട് സൈഡ്ഴ്സിനെ നോട് കള്ളം പറഞ്ഞു പിടിപ്പിക്കുന്നതാണ് സഹിക്കാൻ പറ്റാത്തദ്
They always want admiration from all outsiders, relatives and neighbours. They even let a random neighbor to scold their own child. The worst part.
@@HiImKarthikathe. Mattullavarude munnil epozhum perfect mother and wife aayi കാണിക്കാൻ padupedum.
Cherupathil njan oorkarund, 'Amma ennod matram entha ingane, bandhukalodum cosuinsinodum okke etra sweet aan enn'.
Valuthayapozhan aa "image Buildingum" manipulationum okke manasilayath
😢😢😢😢
One day my neighbour came to my house....she entered kitchen and saw my mother making sambar....she pointed out why u put tomato in sambar and make fun of my mother for putting tomato.....the moment my mother told it was me who put tomato...that time I was only 7 or 8 yrs.....never started to cook....still I am remembering that incident
Ettavum sankadam ondaakkunna karyam nammale baliyaadaakkunnathaa... avark nammale ozhivaakkanam ennundenkil avar nammale patti moshamaayi parayum
ഒരാൾ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ ജാതകം നോക്കുന്നത്തിന് പകരം NPD, BPD, ADHD ഒക്കെ ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും 😅
ഈ ജാതകം ഒക്കെ ആണ് മനുഷ്യരെ ഈ അവസ്ഥകളിൽ കൊണ്ട് പോയി ചാടിക്കുന്നത് 🤢
Correct
Jathakam nokkumbo moon rahu , saturn rahu , mars rahu combination undonnu nokkuka, mental constitution bad ayirikkum. Nerittu kandalonnum manasilakkan kazhinjennu varilla…
True
Oru minute mumb paranja karyam polum "njan angane paranjitte illa" എന്ന് parayum.
Lying, manipulation, gaslighting
Yeah , allenki avark enthenkilum aare kurichenkilum parayanamenkil ath nammal paranjathaanenn parayum. Athaan ettavum shocking
@@GrowingSoul-x1ccorrect
ഞാനും ഒരു victim ആണ്. എൻ്റെ husband ന് ആണ് പ്രശ്നം. 33 വർഷങ്ങൾ കടന്നുപോയി. എൻ്റെ എല്ലാ കഴിവുകളും അടിച്ചമർത്തപ്പെട്ടു. എന്തോ ഒരു പേടിയായിരുന്നു. ഈയടുത്തകാലത്താണ് ഈ രോഗം എന്താണെന്ന് മനസ്സിലായത്. വളരെ struggle ചെയ്ത് ജീവിച്ചു. അതിനിടെ അമ്മ എന്ന നിലയിൽ ഞാനെൻ്റെ മക്കൾക്ക് സ്നേഹം പകർന്നു നൽകി. അവർ മിടുക്കരായി വളർന്ന് എഞ്ചിനീയർമാരായി
Emotional detachment is the only way. Not only my mother one of my co sister is also a narssisist. A suffered lot of back stabbing from both of them. Now i am a Black sheep in my own family and my husband's family .. i don't care anymore.
Pls keep posting videos like this.. Its very helpful.. കാരണം ഇതൊന്നും പലർക്കും അറിയില്ല..
Sure 💛🌸😊
@@HiImKarthikyou are like a bro for us😊❤️
Anything good happens in life immediately she says its not because of you its because of her prayer. Anything bad happens its my fault
Ownership aan ath
I have suffered it for 24 yrs without knowing anything but just blaming myself for being not good enough as per mummy's expectations.. I have always been topper throughout my studies but never achieved anything in my life even at the age of 35 yrs bcoz I was always running to meet the unrealistic dreams I had in plight to satisfy her ..
I can never express what I've gone through..
Few movies und.ningal swayam kuttapeduthunna stage allenki ath kaananam, nammal ee abusers koode irunn nammale thanne aan abuse cheyyunnath , so orotta goal ivarde aduth ninn oodipokuka
Same situation here. But one difference narcissist is my father. I can relate you
That's a very deep pain, not many can dig that deep and understand its impact. You'll definitely live better for the rest of your life. We all have huge respect for you. Heal well 🌸❤️
On the same boat
@@GrowingSoul-x1ccan you please suggest that movies?
എന്ത് കരണത്തലയാലും മിക്കവാറും ജീവിവിഭാഗങ്ങളിലെല്ലാം തന്നെ ഒരു കുഞ്ഞിനെ അമ്മ അവഗണിച്ചാൽ അത് സർവൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ്! പക്ഷേ മനുഷ്യൻ ഒരു സോഷ്യൽ ആനിമൽ ആയതുകൊണ്ട് സമൂഹത്തിന്റെ സഹായത്താൽ അതു അതിജീവിക്കും! എന്നാൽ അമ്മയുടെ സ്ഥാനത്തു ആരും നിന്നില്ലെങ്കിൽ ജീവൻ മാത്രമേ കാണൂ, ജീവിതമുണ്ടാവില്ല! എന്നെപ്പോലെ വൻ ദുരന്തമായിരിക്കും! ദൈവത്തെ കൂട്ടുപിടിച്ചായിരുന്നു എന്നെ തകർത്തത്! നിർഭാഗ്യവശാൽ ഒരു മനുഷ്യൻപോലും എനിക്ക് നിജസ്ഥിതി പറഞ്ഞുതരാനില്ലേരുന്നു! ഞാനൊരു ഭയങ്കര ദുരന്തമായിരുന്നെന്നാണ് എന്നെ ധരിപ്പിച്ചിരുന്നത്. ബ്രോയുടെ സ്വരമിടറിയത് ഞാൻ ശ്രദ്ധിച്ചു! എന്നാലും ബ്രോയ്ക്ക് കാമറയുടെ മുമ്പിലെങ്കിലും നിൽക്കാൻ കഴിയുന്നുണ്ടല്ലോ, ഈയവസ്ഥ മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കലാണ് വൻ തോൽവി! അവരുടെ വിവരമില്ലായ്മയ്ക്ക് എന്ത് ചെയ്യാനാണ്? അനുഭവിക്കുക തന്നെ! എന്നാലും ഞാൻ തന്നെയാണ് 90 കഴിഞ്ഞ എന്റെ അമ്മയെ ഇപ്പോഴും നോക്കുന്നതും!
❤️brother 😮💨
അനുഭവിക്കുന്ന ഒത്തിരി കുട്ടികളെ അറിയാം. വീഡിയോകൾ കൂടുതൽ ഉണ്ടാവട്ടെ.....
Very relevant topic💯
I was a victim. But i realised it early and educated me about this.. Now i don't wait for her approval anymore. I do what i like and i don't expect her to be happy for my achievements. I found many good frnds who stand with me and share my emotions.Thanks to social media which helped me to come out of the shell. I cured myself without any therapy. Iam proud that i live with her still but not affected by her anymore. I became a teacher and is a support for many students who go through similar life situations.
Thanks for your concern for people like us. 🙏🏼😊
I am a veterinary doctor... I was also a victim... Had clinical depression/ anxiety disorder before.... Ended in a toxic relationship during my twenties... 3 psychiatric doctors,4 psychologists... Iniyum healing complete ayitilla... Your words encourage me... Praying for you 😊
Am 35 years old I feel you bro!!
❤️🌸😊
സാഡിസ്റ്റ് കൾ ആരായാലും അവരുടെ കൂടെ സഹകരിക്കുന്നത് ഭയാനകമാണ്!!!
Bro.......... നിങ്ങളുടെ കണ്ണുനീർ എന്റെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങി 😔😔😔😔😔
മോനെ ഞങ്ങൾക്ക് പവർ തരേണ്ട ആൾ ഇമോഷണൽ ആയിപോയല്ലോ ഇ അവസ്ഥ ശരിക്കും അനുഭവിച്ച പോലെ
ഒരുപാട് പേരുടെ അനുഭവം നേരിൽ അറിഞ്ഞിട്ടുണ്ട്. കേട്ട് കരഞ്ഞിട്ടുണ്ട്. എന്റെ ചില ആൺ സുഹൃത്തുക്കൾ നാർസി സിസ്റ്റുകളായിരുന്നു ഞാനും അവരുടെ വിക്ടിം ആയിരുന്നു കുറേക്കാലം. അതുകൊണ്ട് എല്ലാവരുടെയും എല്ലാത്തരം ബുദ്ധിമുട്ടുകളും നന്നായി അറിയാം.
🥺😔
എന്റെ മമ്മി യും ഇതുപോലെ തന്നെയാണ് 😔😔😔😔😔..... എന്ത് ചെയ്യാനാണ്.... എനിക്ക് വയസ്സ് 41 കഴിഞ്ഞു....മമ്മിക്ക് 69 വയസ്സ് കഴിഞ്ഞു....
താങ്കൾ പറഞ്ഞതൊക്കെ കറക്റ്റ് ആണ്. ഈ വീഡിയോ മമ്മിക്ക് കാണിച്ചു കൊടുത്താൽ പോലും നന്നാവില്ല..... 😞
ആത്മീയവും കൂടെ ഉണ്ടേൽ പിന്നെ പറയണ്ട...😢
ആത്മീയം പറഞ്ഞാണ് നിത്യവും പേടിപ്പിച്ചു വളർത്തിയത്... വളർന്നതും 😔😔
Don't show these videos. They'll never accept instead ignore and manipulate you as well. Better thing is no contact..
i m 39yrs. എന്റെ mummy ഉം same ആണ്. ചേച്ചി യെ വല്ലാതെ കണ്ട്രോൾ ഇല്ല. ഞാൻ ആണ് ഇര. ഇപ്പൊ videos ഒക്കെ കണ്ട് കാര്യങ്ങൾ എനിക് മനസ്സിലായി. അവരോട് ഇതൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. ഒരു രോഗം ആണെന്ന് മനസ്സിലാക്കി ഉള്ളിൽ ചിരിക്കുക. അവരോട് sentiments തോന്നരുത്. നമ്മുടെ ഒരു വിഷമവും share ചെയ്യരുത്. കാരണം നമ്മൾ weak ആണ് എന്നത് അവർ muthaledukkum. പിന്നെ ഭക്തി. അതു ഇവരുടെ ഒരു trick ആണ്. എന്റെ mummy yum അങ്ങിനെയാണ്. അതിൽ വീഴരുത്.
note: അവർക്ക് victim ആക്കാവുന്നവരെ തപ്പി നടക്കും അവർ .കൈയിൽ കിട്ടുന്നില്ല എന്നു മനസ്സിലായാൽ കുറയും. നേരിട്ട് fight ചെയ്യരുത്. actually ഇവർ ഭീരുക്കളാണ്. അവർ തോൽക്കുന്ന situations നമ്മൾ മനപ്പൂർവ്വം സൃഷ്ടിക്കുക. ഒരു support ഉം കൊടുക്കരുത്. but കൊടുക്കുന്നുണ്ട് എന്നു act ചെയ്യുകയും വേണം.
@@srjr_369 👍🏼
Me too.. enthellam shapa vakkukal kelkkanam.. neeyokke anubhavikkum ennanu ennodu ente mummy parayaaru.. video kaanichu koduthaal onnum manasilakkan ulla bodham illa..
Thiricharinju daivasahaayathaal rakshapettu purathu kadakkuka... Parents il aarenkilum aanu narcs enkil oru janmam motham self work naayi poyikkittum.... Pinne daivasahaayathaal rakshapettu kittum... Life motham irunnu paniyandi varum...daivasahaayam rakshapeduthum strength kittaan spiritual aakanam....
❤
The cost we pay due to others mental instability and become a prey to their cruelty.
exactly
My step mom😢.biological father.. didn't allow me to go to my own mother . They were good till the case finish then tables turned
Really really manassilaku nu...entem avastha ithokke thanne aayirunnu....
Contact number plzzz
Sir njanum ithu orupaadu suffer chaitha person ahnu .ente mother kure okke ingane ahnu and still iam suffering with this 😢
Seek help from a qualified therapist soon
Hello karthik
Thankyou for this video
I felt like u were exposeing my life 😅 it is exactly what is happening to me, i took help and went for counseling for almost 2 years and i was in peace but then things changed my mom understood what ever she is telling is not effecting me so she changed the strategy i mean she increased the gravity in attacking me, she started humiliating me in front of neighbors and relatives meanwhile i got a job and i moved out and again the strategy changed as i was away she started abusing my grandparents who were my only support, she delayed food for them, verbally abuseing them and this hurted me a lot. As it was my first job i bought dress and gifts for everyone when i came back home, my mom didnt say anything when i gave her the dress but the next week my other family members came for the festival in the near by temple and i was out with my grandfather and when we came back , my mother took the dress and told everyone see what my daughter bought and then she throwed it on to my face. This incident just distroyed my mental health and i started questioning my worth...i am still trying to overcome it and this incident is still a nightmare.
Most of the videos about healing from abuses used to be from foreigners or people outside kerala, but seeing your videos in malayalam gives a sense of community feel. Appreciating your effort in bringing up these topics.
Thanks for this video. Can you provide such online support groups links ?
Yeh i will.. Just wait for some more time
🙏🏻♥ .. True...
Explains the character of my MIL who had put her elder son under immense childhood trauma. Her younger son is the golden child and elder son is the victim child.
An elder child has the most probability of being a scapegoat of a narcissist because of obvious reasons.What can one expect from a person who doest have empathy even with their own child.
@@HiImKarthik Very true sir
@@arunimasree No need to call me sir. You can call my name 😊
Great mone❤❤
ഉൽക്കണ്ഠ രോഗത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
തീർച്ചയായും 😊
Thank you🥰
Ithu swantham anubhavam paranjathu polundu
If we have a NPD around us, this will be the worst thing to happen. God save us all.
If a husband is narcissistic will wife become an enabler... How it will affect a child... Could you please make a vedio on it
Bro I can feel your pain
Lkg muthal chilvaakiya kanakku parayum😢
Cheta 🙏.. orutharum nammude feelings validate cheyyathella.. my narcissistic mother and her enablers always pushed me into believing that i was wrong
@@HippyHappyy if thats the case, thell always do manipulation. Firm aayi boundaries set cheyunath practice cheyyananam.veettil ninnu maari nikkan pattatha sahacharyam anengil, For example njan rock methodineppatti videoyil paranjittund. Emotionally detached aayi think cheyth thudangiyale avarude constant manipulationil ninnu purathuvaran kazhiyu.
😭😭😭😔chetaa ente life. Epo Nannayi anubhavikkunnu
Come out. Start to become independent.
Cheta please save me.. help me recover from my mothers narcissistic abuse.. Kollam Trivandrum or Alapuzha area yil olla nalloru therapist ine paranju tharamo .. specialised in Narcissistic abuse recovery .. Already ente life ile 30 varsham poyi.. ini enkilum Enik ithil ninnu veliyil vannu oru normal life jeevikanam pls cheta
Thankyou.. For this msg
Narc father nte case lum behaviour similar ano??
You said it
പൊന്നേ... അമ്മക്ക് ഒരു ഹോൾഡും ഇല്ലെന്ന് മനസിലായപ്പോ അപ്പനെ മാനിപ്പുലേറ്റ് ചെയ്തു ചീത്ത വിളിപ്പിക്കലാണ് ഇപ്പോഴത്തെ പ്രധാന വിനോദം... എന്ത് ചെയ്യാൻ പറ്റും??? ആർക്കേലും എന്തേലും ഐഡിയ ഉണ്ടോ??? പണ്ടാരടങ്ങി ഇരിപ്പാണ് അതുകൊണ്ടാ... പ്ലീസ് 😣😣😣
Aniķku eppol pediyanu....
You'll come out of it. Patience is virtue..
Please do a video about Narcisst Father🙂
Next video
@@HiImKarthik My father is a Narcisst &very abusive.. He doesn't have any empathy..I feel like to commit suicide..
Bro ente makan epole 9 vayasayi Avan epole nigalude e avasthayanu nhan paranhal arum vishasikkilla athinal nhan ente nalla business oyivakki wifinte ammayude veettil cheneyil poyi nilkunu kuttik aride enkilum saport kittan vediyanu epole avide enik jolik vedi alayunu evide 60000roopa vare nhan eran chyithirunu athinekkal valuthanu ente makante santhosham 😢😢😢ethu kondu nhan epole valare kashtapedunu 😢😢😢
My mom and her flying monkeys
👍👍👌
Good topic keep it up enik thangaludae contact number kittan vazhi undo ?
You can text me on my instagram id
👍👍👍👍👍
Harsh ആയിട്ട് narcissistic ൻ്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്...but ആത്മാർഥത യോടെ സമയത്തിന് ഫുഡ് ഉണ്ടാക്കിതരും...അവർ narcisstic ahno??
Motherhood is truly over rated in our society, it gives them enough power itself to hide behind a facade of nobleness while doing the evil things to the peak! I could 100% agree with this topic.. for her the money she spend on my basic necessities are the sign she's a good mother, so I should obey her, thats the entitlement. Even I've paid back enough, provide support to her and family in all aspects it doesnt count at all.I wonder why she never have an account for how much she spend on her Raja betas. Narc moms targets daughters the most tbh!😢
Feel for you!
@@soniaa9481 🥺🙏
Relatable 😢
എന്റെ വീട്ടിലും ഉണ്ട് ഇങ്ങിനെയൊരു വ്യക്തി. പക്ഷേ ആരുമത് മനസ്സിലാക്കുന്നില്ല എന്ന് തോന്നുന്നു. ഇത് ഓരോ കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നു. കുറെയൊക്കെ ക്ഷമിച്ചും അവഗണിച്ചുമാണ് മുന്നോട്ട് പോകുന്നത്. അദ്ദേഹത്തോട് വലിയ വിദ്വേഷം തോന്നാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നതിൽ സന്തോഷം .
ഒരിക്കലും നാസിസ്റ് അമ്മ മക്കളെ ആത്മാർത്ഥ മായി ട്ടല്ല സ്നേഹിക്കുന്നത് ഞാൻ ഒരമ്മ ആയി കഴിങ്ങാണ് 100% ഉറപ്പോടെ ഇ കാര്യം എനിക്കു പറയാൻ പറ്റുന്നത്
Avarde retirement investment aan kids
Its lucky that you didn't become a narcissist or married a narcissist
സത്യം 👍🏼👍🏼👍🏼
True
Boundaries vekuka enu parayunath enne sumbandichu valare difficult ayrunu... No contact ilek poyi... Samadhanam und... Eniku victims nod one parayan ullu... Odi rakshapedu.. kutam parayuna naatukarod poyi pani nokaan parayuka
ഞാനും ഒരു victim ആണ്..ബന്ധുക്കളെ കൊണ്ട് വെറുപ്പിക്കുന്നത് കൂടാതെ ഭർത്താവ് മക്കൾ ഇവരെക്കൊണ്ട് കൂടെ വെറുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്..ആരും സന്തോഷിക്കുന്നത് ഇഷ്ടമല്ല അപ്പോൾ അവിടെ ഒരു പ്രശ്നം ഉണ്ടാക്കും ആരെങ്കിലും വിഷമിക്കുന്നത് കണ്ടാൽ വല്യ സന്തോഷവും..
29 വർഷം സഹിച്ചു. ഈ കഴിഞ്ഞ വർഷമാണ് എല്ലാം ശരിയായത്. അനുഭവിച്ചതിൻ്റെ ഒക്കെ trauma ഇനി എത്ര കാലം ഉണ്ടാകും എന്നറിയില്ല. എന്തായാലും വീട്ടിൽ ഇപ്പൊൾ മനസ്സമാധാനം ഉണ്ട്. 29 വയസ്സിൽ പോലും എന്നെ അനാവശ്യമായി ശാരീരികമായി ഉപദ്രവിക്കുന്ന സ്വഭാവമായിരുന്നു. ഏറ്റവും സങ്കടം അനിയനോട് നേരെ തിരിച്ചാണ് പെരുമാറ്റം എന്നതാണ് വിരോധാഭസം.
Sane experience enikum.. ath enthkonda angne. Please reply
എങ്ങനെ ആണ് എല്ലാം ശെരി ആയത്?
@@jesusmaryjoseph6846 watch videos on golden child and narcissist
Same situation.. 😢
Is everything alright now?
34 mathe vayasuvare anubhavicha le njan 😢
Hai karthi എനിക്കു ഒരുപാട് അമ്മ മാരെ ഇ ടൈപ് അറിയാം ഇപ്പോൾ എനിക്കു 46 വയസ്സ് ഉണ്ട് എനിക്ക് ഒന്നും ആ വിക്ടിം നായി ചെയ്യാൻ പറ്റിയിട്ടില്ല ആ സങ്കടം ഇപ്പോഴും ഉണ്ട്
Unfortunately I too had lots of worst childhood memories from my narc parents.including physical abuse.I feel worthless , self doubt, mental stress,..... Ect.. Ect. They are ambitious very much. I can't reach upto their dreams.. I feel painful inside when think about my past childhood .. I never do like this to my child. I will give a beautiful childhood as I can. and always emotionally present to my baby. Do it same😢.
❤️
I cried when you cried...... This is the only disorder that I feel is worse than death
❤️🌸
Ente ammakk orupad trauma und , so pullikkari njangale abuse cheythu , ipo chettan parayunnu avar athrem anubavichath kondalle enn, chettan ammayude adimayaayikazhinjirikkunnu .
Enablers will say this things and stay where they are at. Ammakk pandu orupadu trauma undayittullathukondanu ninne eduthitt edikkunnathum verbally and emotionally abuse cheyuvanulla license aano atho excuso? Itharam manipulation sramangalil veenupokaruth. 👍
Correct. From very young these kind of women try to make the children,their emotional slaves. Never understood how could one show love towards such a self centred indifferent mother? It was so surprising& confusing to see such a mother, entirely different & contradictory from my home. That was a hard realisation that such kind of mothers are there.
@@HiImKarthik enik ipo enthin jeevikkanam enn polum arinjooda , ith gradually sambavichathaa ,recently oru movie kandu short term 12 athil octopus shark story und , ath pole gradually avar abuse cheyth valiya loss aayappo aan bodam vannath.... ivar ee koch koch abuse thann nammalk thanne manassilaakila nammal nokkumbo breadcrumbs pole ivar nammalk love kanichittund. Gradual aayulla abuse karanam aadyamonnum oru pidi illayirunnu enthaa pattiye enn
@@shyamaretnakumar5868 ivar consistent alla, like chilapo nalla sneham kaanikkum chilappo odukkathe emotional abuse. Adyamokke njan vichaarichi bipolar aanenn, pinne pullikkarikk cheytha thettil oru pashchaathaapam illa. Ith vare undaayittilla ... pinne enthin avarod sympathy kaanikkanam , ivar love kanikkumbo njan athil veen pokaarund ,pineeed enik manassilaayth avark sneham onnum alla. Avarde aa moment happy aakan avar enthum cheyyum. Sneham kaanikkano avar cheyyum avark vendi. Adyamokke vichaarichu nammalk vendiyaa sneham kaanikkunne enn. Enna ath angane alla. Snehathil irikkumbo munp cheytha onninum regret illa, aanandikkanam avark .... mathiyaayi. Amma alle ennoru excuse ith vare koduthu
@@GrowingSoul-x1c being hopeless in beginning is normal. But you'll come out of it. Follow every instruction mentioned in the video and graphic posts.
Oormippikkalle...... Aaa kaalam but now pullikkaari erekore change aayi vernd
മാനസികരോഗം ഉള്ള ഒരു വ്യക്തിയെ അത് അറിഞ്ഞുകൊണ്ട് ഒന്നുകൂടെ മാനസികമായി പീഡിപ്പിച്ചാൽ കേസ് കൊടുക്കാൻ പറ്റുമോ?
Any kind of abuse even if its mental, physical or emotional is punishable under law. So victiminu venam ennundengil abuserinethire case kodukkam. Athaanu neethi.
Narcist alla, aruthathadu cheithal randu pottikku, immediate intervension of that moment sathanya devilism every mankind is born with devils and angels, only when who remember god angels will dominate, remember only bouthikam which is temporary devils dominant....balancing is the testimony on duniya and hereafter life....
Naanum victim aan ipo kure boundery indaaki raksha pedaan sramikunnu
Onnum parayanilla😢 anubhavikunnu😢
Get out from it please
14 വർഷത്തോളമായി... ഈയടുത്താണ് തിരിച്ചറിഞ്ഞത്.
Same anubhavom
I couldn’t stop my tears because this was what I went through in my childhood. I have been there, crying in front of the lunch box. I didn’t know till very recent time that I was dealing with an NPD mother. I used to tell my husband about what all I had to go through and how lonely I was. It took a lot of time for us to figure out that something was wrong with her. During the initial days of marriage, my husband used to say, it’s your mother, so you need to forgive her. But later he understood that she is like this. She didn’t even accompanied me to the hospital with me while I was carrying my child and at the time of the delivery, she made some lame reason to stay at home. All these have left a deeper wound in my heart. Somehow, now I have learned to set boundaries and trying to heal myself from the trauma that I had to endure.
@@Artmanthra take care my friend ❤️
My story is also same like this
I suffered a lot, 😢😢😢
Nice video. Pls do 1 video of Narcissist mother and Criticism behaviour in mother. How to make criticism as positive behaviour in kids.
My husband’s mother is a narcissist…he was the scapegoat….after marriage I literally rescued him …after so much of researches about this …I now know how to handle my mom in law …and what she deserves…I put her in the right place .. first thing I did was living separately in our own home…i used to neglect her opinion …all I give is a cold reaction with my confident face …hahaha if we can live independently then who cares her opinion I now know what is her very next action and plan everything accordingly….i defeated her in everything..I defeated her plans ..her golden child is still trapped inside her home suffering…even his wife has left the home…
Same situation. I m grateful.
But my MIL 's Golden child is my Hubby's sister. Now MIL is with her daughter in her in law 's house. I kept all of them far from my life ( In fact I kept myself safe from them)
@hiiamkartik u ve done a wonderful work standing at ur limitations as you r nit a psychologist.. u ve done a good research.. recently i heard a suicide of 26 yr old boy .. later it us turned out that the reason behind death is his narc mom.. if i had heard this video earlier i could have saved one life
Karthik.You done a great research . keep it up ❤
Thank you so much 😊❤️
🫂🫂🙂
I think u get same feelings from ur parents
No from my male friends.
💞
Karthik this is a highly relevant topic and you have done an amazing job breaking it down in layman's language. 👍🏽
it would have been too good if you also picked relatable clips instead of Barbara and her narcissistic mom you selected in the intro.
Please create a 3 part series to this topic -- there are plenty of moms thinking/assuming it's cultural norm acceptable to be a tantrum, to put down their children before others, constantly criticising their children, setting unreachable standards of achievement, behaviour, looks, styling and what not for their child's life and passing it as "wanting the best for the child"