എന്തും കായിപ്പിക്കും മുരിങ്ങയില സ്ളറി /helps in flowering rambutan tree rambutan flowering technique

Поделиться
HTML-код
  • Опубликовано: 12 авг 2024
  • എന്തും കായിപ്പിക്കും മുരിങ്ങയില സ്ളറി helps in flowering rambutan tree
    ഈ വളം കൊടുത്താൽ rambutan കഴിചിരിക്കും
    helps in flowering rambutan tree rambutan flowering technique

Комментарии • 95

  • @meenavarghese6254
    @meenavarghese6254 Год назад +13

    നല്ലൊരു അറിവ് പകർന്ന സുധീറിനും ഫ്രണ്ടിനും അഭിനന്ദനങ്ങൾ

  • @beenageorge3884
    @beenageorge3884 Год назад +6

    Thank you ❤

  • @ayishaayisha8638
    @ayishaayisha8638 11 месяцев назад

    Thanku

  • @cochinbuilderscochin9066
    @cochinbuilderscochin9066 Год назад +2

    Good 👍 Super

  • @zackygeorge7007
    @zackygeorge7007 Год назад +1

    How many time this must put in plant in a year

  • @bonybonysebastian8141
    @bonybonysebastian8141 Год назад +4

    Supper

  • @_fashiontales
    @_fashiontales Год назад +3

    Idhil aarokke homoeo medicines plants nu use cheuyunnund?

  • @manjuvenugopal7284
    @manjuvenugopal7284 Год назад

    Thanks

  • @eldhosemathew9622
    @eldhosemathew9622 Год назад +6

    Plavu kaykumo chetta

  • @shebaabraham4900
    @shebaabraham4900 Год назад +8

    നേർപ്പിക്കാതെ ചെടിക്കു കൊടുക്കാമോ?

  • @ayishaayisha6956
    @ayishaayisha6956 Год назад +3

    👍👍👍

  • @aadarshgasokumar3210
    @aadarshgasokumar3210 5 месяцев назад

    Good information 🎉

  • @NazimudheenPM
    @NazimudheenPM Год назад +1

    Good❤

  • @ponnupoomu4395
    @ponnupoomu4395 Год назад

    Jadhika.marthin.pattumo

  • @dhakshagarden
    @dhakshagarden Год назад +5

    Good information 🙏🙏🙏❤❤❤

  • @jejusdayout4402
    @jejusdayout4402 Год назад +1

    👍🏻👍🏻

  • @seethalakshmi390
    @seethalakshmi390 Год назад +1

    Onnu prunim cheyyamayirunnu.

  • @lekshmikr6893
    @lekshmikr6893 Год назад

    Ee valathil smell illathirikkan kurachu sarkarayum.koodi ittal madhi

  • @sinilpbsinilpb1420
    @sinilpbsinilpb1420 Год назад +4

    Good Information ❤

  • @richuvolg3710
    @richuvolg3710 Год назад +1

    ഇനി പൂവ് നിക്കാൻ വല്ലതും ചെയ്യേണ്ടി വരുമോ

  • @seethalakshmi390
    @seethalakshmi390 Год назад

    Pruning

  • @kuttimank3044
    @kuttimank3044 Год назад +1

    Ed. AAN MARAM AKUNU KAYAPIDIKUMO😭😭😭?

  • @saleena753
    @saleena753 Год назад

    എൻ്റെ റം ബൂട്ടാൻ വൈകിയാണ് [ജൂലൈ ] മാസാത്തി ലാ ണ് പോക്കുന്നത് ഇത് എന്താണ്

  • @user-dr9ok4zu1f
    @user-dr9ok4zu1f Год назад +3

    Ente rampootan pookkunnund. Pakshay kaaykkunnilla. Enthu cheyyanam kay undakan.

  • @sirajpulikkal4969
    @sirajpulikkal4969 Год назад

    എന്ത് മരുന്നാണ് നമുക്കും വേണം

  • @nadeerkutty5939
    @nadeerkutty5939 Год назад +12

    ആ റംബൂട്ടൻ മരം കണ്ടാൽ അറിയാം അത് പൂക്കാനുള്ള പ്രായമേ ആയിട്ടുള്ളുവെന്നു

  • @abdulmajeed5447
    @abdulmajeed5447 3 месяца назад

    Poovittutu kariamilla. Aanano. Pennano annu ariyanam. Aananenkil. Poovidum. Kayikilla

  • @treesrlife
    @treesrlife Год назад +1

    എന്റെ വീട്ടിലെ റമ്പൂട്ടാനും ഇതേ വലിപ്പമേ ഉള്ളൂ. കൂടാതെ 5 വർഷത്തിന് മുകളിൽ പ്രായമുള്ള മരമാണ്. ഇത് ഈ വർഷം പൂത്ത് 2 കായ ഉണ്ടായി. ഹോം ഗ്രോണിന്റെN18 ആണ് ചെടി. എനിക്ക് മനസ്സിലായ കുഴപ്പം ഈ മരവും എന്റെ മരവും ആവശ്യത്തിന്ന് വെയിൽ കിട്ടുന്ന പോലെ അല്ല ഉള്ളത്. വെയിൽ നന്നായി കിട്ടുന്ന എന്റെ വേറെ മരം നല്ല കായ തരുന്നുണ്ട് കൂടാതെ 4 ഇരട്ടി വലിപ്പവും ഉണ്ട്.

  • @fasilafasi3665
    @fasilafasi3665 Год назад +2

    Poovitad kaykatha pblm solution parayamo

  • @thanaltipsntravel
    @thanaltipsntravel Год назад +5

    ഇത് നേർപ്പിക്കാതെ ഒഴിക്കാൻ പറ്റുമോ

  • @shahirikku5007
    @shahirikku5007 Год назад +1

    മാങ്ങ പഴുക്കുമ്പോൾ ഉള്ളിൽ മുഴുവനായും കേടായി കാണുന്നു ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു
    ഇതിനെന്തെൻകിലും പ്രതി വിധിയുണ്ടോ

  • @mujeebrahmanc6462
    @mujeebrahmanc6462 Год назад

    Hi

  • @shamilakp2098
    @shamilakp2098 3 месяца назад

    എന്റെ റബുട്ടാൻ അബ് വർഷം ആയി ഇത് വരെ പുത്തില്ല ഒന്ന് റിപ്പ് ളതരമോ

  • @anvarsadath3761
    @anvarsadath3761 Год назад +2

    ഇത് പൊളിച്ചു സുധീറേ.''.....

  • @jaisonpaulj5978
    @jaisonpaulj5978 Год назад +1

    All your videos I saw are very useful but this time my comments will come after the results come Best wishes

  • @nazeemacjnazeema7069
    @nazeemacjnazeema7069 Год назад +7

    റമ്പൂട്ടാൻ പൂക്കും പക്ഷെ കായ പിടിക്കുന്നില്ല.. എന്താണ് പരിഹാരം

    • @sajeev.svinayaka8648
      @sajeev.svinayaka8648 Год назад +1

      റംബുട്ടാൻ ആണും പെണ്ണും ഉണ്ട് ആൺ മരം കായ്കില്ല

    • @uvaisnadukkandy
      @uvaisnadukkandy Год назад

      Maram murich kalayuka😂😂

    • @shibinmampad8677
      @shibinmampad8677 Год назад

      പൂവിട്ടാൽ നല്ലോണം നഞ്ഞകുക

  • @sameenakalam4626
    @sameenakalam4626 Год назад

    Poothu kaya aavunnilla entha cheyya

  • @jineshvellila4256
    @jineshvellila4256 Год назад +4

    പൂവ് ഇട്ടു കായ കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം

  • @saifudheensaifudheen2372
    @saifudheensaifudheen2372 Год назад +1

    ആൺ മരമാണെങ്കിലും ഇത് ഉപയോഗിച്ചാൽ കായ്ക്കുമോ?
    എന്റെ ഒരു മരം പൂക്കുനുണ്ട് കയ്ക്കുന്നില്ല

    • @sunipk7337
      @sunipk7337 Год назад +1

      ആൺമരം ആവും പൂക്കും കായ പിടിക്കില്ല

  • @sunithakitchenvlog
    @sunithakitchenvlog Год назад +4

    എന്റെ വീട്ടിൽ റെംബൂട്ടൻ 3 വർഷം കൊണ്ട് പൂക്കുന്നു ഇതുവരെ കായ് പിടിക്കുന്നില്ല

    • @rajeshpr5026
      @rajeshpr5026 Год назад

      ചെടിക്കു കുറച്ചു ചൂട് വെള്ളം കൊടുക്കു 😃

    • @naserraseena6634
      @naserraseena6634 Год назад +1

      😂

    • @rajeshpr5026
      @rajeshpr5026 Год назад

      @@naserraseena6634 😉

    • @vrindasvinods4570
      @vrindasvinods4570 Год назад

      ആൺ മരം കായ്ക്കില്ല

    • @seenasudhi8633
      @seenasudhi8633 Год назад +1

      അത് ആൺമരം ആയിരിക്കും 😊

  • @nazeemacjnazeema7069
    @nazeemacjnazeema7069 Год назад

    അതു പോലെ സ്ലറി ഒഴിക്കുന്നത് വെള്ളം കൂടി ചേർത്തല്ലേ

  • @meeravthomas69
    @meeravthomas69 Год назад +1

    ഇനി ചെയ്താൽ മതിയോ

    • @naturelife5443
      @naturelife5443  Год назад

      ഏപ്രിൽ പകുതി വരെ സമയമുണ്ട് ചെയ്ത് നോക്ക്

  • @abdulmajeed5447
    @abdulmajeed5447 3 месяца назад

    Ithu kodutheettu. Poothathu. Aananenkilo😂

  • @susammasebastian7648
    @susammasebastian7648 Год назад +4

    പൂവിട്ടു പക്ഷേ കായില്ല, എന്താണ് കാരണം.

    • @mariyambeevimariyambeevi6521
      @mariyambeevimariyambeevi6521 Год назад

      ഈച്ച വരുന്നുണ്ടെങ്കിൽ അത് ആൺപൂവാണ്

  • @spaomy9710
    @spaomy9710 Год назад +7

    സ്മെൽ ഇല്ലാതിരിക്കാൻ ഒരു ശർക്കര ഇട്ടാൽ മതി

  • @sulaikhakp6710
    @sulaikhakp6710 Год назад +1

    എൻ്ററം ബുട്ടാൻ മരം നിറയെ പൂത്തു ഒറ്റകായ് പിടിച്ചീല്ല

  • @minirasak103
    @minirasak103 Год назад

    കടല പിണ്ണാക്ക് ആണോ ഉദ്ദേശിക്കുന്നത്

  • @Virtual_views
    @Virtual_views Год назад +22

    ഇങ്ങനത്തെ പ്രഹസനം ഒന്നും റമ്പൂട്ടാന് ചെയ്യേണ്ട ഒരു കാര്യവുമില്ല! നമ്മുടെ നാട്ടിൽ ഏറ്റവും എളുപ്പത്തിൽ പൂക്കുകയും കാഴ്ചയും ചെയ്യുന്ന മരങ്ങളിൽ ഒന്നാണ് റമ്പൂട്ടാൻ! തൈ വാങ്ങുമ്പോൾ ശ്രദ്ധിക്കണം നല്ല ബഡ് തൈ നല്ല നഴ്സറിയിൽ നിന്നും വാങ്ങിക്കണം . എന്നിട്ട് ചുമ്മാ കൊണ്ടുപോയി വെച്ച് ആവശ്യത്തിന് വെള്ളവും അത്യാവശ്യം വളവും കൊടുത്താൽ മൂന്നാം വർഷം കായ്ക്കും !

    • @Naseerwyn
      @Naseerwyn Год назад +3

      ഇതൊന്നും ഇല്ലാതെ എന്റെ സിസ്റ്റയുടെ വീട്ടിൽ നിറയെ ഉണ്ടാവുന്നുണ്ട്

  • @ishaqmangalan1620
    @ishaqmangalan1620 Год назад +2

    നേർപ്പിക്കാതെ കഴിക്കരുത്

  • @arbmatool449
    @arbmatool449 Год назад +6

    ഇത് ഞാൻ സാദാരണ ഉപയോഗിക്കുന്നതാണ് എന്റെ റംബൂതാൻ മൂന്നര കൊല്ലമായിട്ടും പൂവിട്ടിട്ടില്ല അത് കൊണ്ട് എല്ലാ മരങ്ങളും പൂക്കാൻ ഇങ്ങനെ ചെയ്താൽ മതി എന്ന് പറയുന്നതിൽ കാര്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല ഏകദേശം എല്ലാ കർഷകരും ചെയ്യുന്നത് തന്നെയാണ് ചിലർ ഇതിൽ പച്ച ചാണകം കൂടി ചേർക്കും

    • @naturelife5443
      @naturelife5443  Год назад

      മുരിങ്ങയില ചേർത്ത് ചെയ്ത് നോക്കു. കാർഷിക സർവ്വകലാശാലയിൽ ക്ലാസ്സിൽ പങ്കെടുത്ത ആളാണ് എനിക്ക് പറഞ്ഞ് തന്നത്

  • @shabnakabeer7696
    @shabnakabeer7696 Год назад +1

    Vellam ozhichu nerpichillenkil chedi nashikkille

    • @naturelife5443
      @naturelife5443  Год назад +1

      ഇങ്ങനെ ഒഴിച്ച് കൊടുത്തതിന് ശേഷം നന്നായിട്ട് നനച്ചാൽ മതി

    • @shabnakabeer7696
      @shabnakabeer7696 Год назад +1

      @@naturelife5443 thanks 🙏

    • @naturelife5443
      @naturelife5443  Год назад +1

      വെള്ളം ചേർത്താണ് ഇത് ഉണ്ടാക്കുന്ന ത് അത് പോലെ കായ്ക്കാതെ നിൽക്കുന്ന മരങ്ങൾക്കാണെങ്കിൽ ലയിപ്പിക്കേണ്ട ആവശ്യമില്ല. ചെടികൾക്ക് ലയിപ്പിച്ച് ഒഴിക്കാവുന്നതാണ്

    • @shabnakabeer7696
      @shabnakabeer7696 Год назад

      @@naturelife5443 puthiya ariva to thanks 🙏🙏

    • @lissythomas9112
      @lissythomas9112 Год назад

      ഒരു 10 വർഷമായ വിത്ത് മുളച്ച തൈ ഉണ്ട്. അതിന് ഇത് ചെയ്താൽ കായ് ഉണ്ടാകുമോ. ഞാൻ വെട്ടിക്കളയാൻ നിൽക്കുകയാ.

  • @crajkumar893
    @crajkumar893 3 месяца назад

    P

  • @bmaikkara5860
    @bmaikkara5860 Год назад +3

    അവകാഡോ ക്കു പറ്റുമോ.. ? പത്തുകൊല്ലമായി പൂക്കാത്ത അവകാഡോ മരമുണ്ട് കയ്യിൽ ..

    • @najmavv9430
      @najmavv9430 Год назад

      Ente veetil 20 years aayathund

    • @bmaikkara5860
      @bmaikkara5860 Год назад

      @@najmavv9430 😲.. kaychathano

    • @najmavv9430
      @najmavv9430 Год назад

      Illa.. Ithuvare kaaychilla

    • @sidheekponnumppara
      @sidheekponnumppara Год назад

      എൻറെ റമ്പുട്ടാൻ 3 വർഷമായി ഇഷ്ടം പോലെ പൂക്കുന്നുണ്ട് പക്ഷേ കായ ഉണ്ടാകാറില്ല എന്താണ് കാരണം
      അറിവുള്ളവർ ഒന്നു പറഞ്ഞുതരാമോ

    • @syammh9778
      @syammh9778 Год назад

      അവകാഡോ ഒക്കെ ഇന്ത്യയിൽ കയ്ക്കുന്ന മരമാണോ എന്ന് ആദ്യം പരിശോധിക്കുക... വിദേശ ഇനം ആണെങ്കിൽ വലുതായാലും ചിലപ്പോൾ കായ്ക്കില്ല 👍

  • @abdulsalamk15
    @abdulsalamk15 Год назад

    പടച്ചോനറിയ ഇതൊക്കെ ഫലിക്കുന്നുണ്ടോന്നു

  • @Ibrahimibrahim-vo3mx
    @Ibrahimibrahim-vo3mx Год назад +1

    നമ്പർ ഇട്

  • @fousiyakp9485
    @fousiyakp9485 Год назад +2

    👍🏻👍🏻കറിവേപ്പിന് ഒഴിക്കാൻ പറ്റോ

  • @Pradeepvarsha
    @Pradeepvarsha Год назад +1

    പൊട്ടൻ

  • @KEPEESVENGOOR
    @KEPEESVENGOOR Год назад +1

    അതല്ലാം ഒഴിച്ച് എത്ര കാലം കാത്തിരിക്കണം പൂക്കാൻ ? അപ്പൊ ഇതല്ലാം ഒന്നിച്ച് video എടുക്കണമെങ്കിൽ കാലം കുറെയാവും.. അങ്ങനെ വരുമ്പോൾ ജീവിതത്തിനിടയിൽ ഒന്നോ രണ്ടോ video ചെയ്യാനെ പറ്റൂ. ഇതല്ലാം cut and Paste പോലുള്ളവയാണ് '

  • @livingston17
    @livingston17 Год назад

    മതിലിനു ഇത്രയുംചേർത്ത് വെക്കാമോ 😜

  • @shamsheerthundy9639
    @shamsheerthundy9639 Год назад +1

    Thankalude number tharaamo