Nature Life
Nature Life
  • Видео 152
  • Просмотров 2 063 655

Видео

ഡ്രാഗൺ മധുരം കൂടണോ
Просмотров 949День назад
ഡ്രാഗൺ മധുരം കൂടണോ
എന്തൊരു കായ പിടിത്തം എന്തൊരു മധുരം RAMBUTAN TREE WITH GOOD FRUIT BEARING
Просмотров 4,8 тыс.14 дней назад
SUDHEER KANJIRAPARAMBIL PH NO: 9847144064
കാടു വരാതിരിക്കാൻ Netherland technique
Просмотров 221 тыс.21 день назад
കാടു വരാതിരിക്കാൻ Netherland technique
ഈ നാരകം നട്ടാൽ പണം വന്നു കൊണ്ടേയിരിക്കും
Просмотров 3,3 тыс.Месяц назад
Sulfath Edavanakkad pH no: 94005 89343 SUDHEER KANJIRAPARAMBIL pH no : 9847144064
pets വണ്ടി എന്തും എവിടെയും എത്തിക്കും
Просмотров 245Месяц назад
Hakkim pH no 94464 02377 Sudheer kanjiraparambil pH no 9847144064
ഇതൊക്കെയല്ലേ ഉപകാരമുള്ളത് very usefull pruning tool
Просмотров 7282 месяца назад
SUDHEER KANJIRAPARAMBIL PH NO: 9847144064
ഇവിടെ അഞ്ച് സ്വീറ്റ് ലൂവികളും കായ്ച്ചു Different types of sweet loobikka /coffee plum
Просмотров 4 тыс.2 месяца назад
ഇവിടെ അഞ്ച് സ്വീറ്റ് ലൂവികളും കായ്ച്ചു Different types of sweet loobikka /coffee plum
കുള്ളൻ റംബുട്ടാൻ മരങ്ങൾ Rambutan harvested in the first year by successful air layering method
Просмотров 8 тыс.2 месяца назад
കുള്ളൻ റംബുട്ടാൻ മരങ്ങൾ Rambutan harvested in the first year by successful air layering method
കുള്ളൻ മരം നിറയെ ലോങ്കൻ fruiting in six months white longan
Просмотров 5 тыс.2 месяца назад
കുള്ളൻ മരം നിറയെ ലോങ്കൻ fruiting in six months white longan
പഴങ്ങളോട് കൂടിയ മരങ്ങൾ ഡ്രമ്മിൽ 400 ൽ പരം . 400 types of fruits plants are planted in drums
Просмотров 2 тыс.3 месяца назад
പഴങ്ങളോട് കൂടിയ മരങ്ങൾ ഡ്രമ്മിൽ 400 ൽ പരം . 400 types of fruits plants are planted in drums
ഇനി മരം വണ്ടിയിൽ ഓടി കയറും A Trolley Carrying large Tree
Просмотров 1,6 тыс.3 месяца назад
ഇനി മരം വണ്ടിയിൽ ഓടി കയറും A Trolley Carrying large Tree
ഗ്രാമ്പു, ചെസ്നട്ട്, ചന്ദനം, ഊദ് മരം, 6 ഇനം പ്ലാവ്, 15 ഇനം മാവ്, അപൂർവ്വ ഔഷധ സസ്യങ്ങൾ
Просмотров 2,3 тыс.3 месяца назад
ഗ്രാമ്പു, ചെസ്നട്ട്, ചന്ദനം, ഊദ് മരം, 6 ഇനം പ്ലാവ്, 15 ഇനം മാവ്, അപൂർവ്വ ഔഷധ സസ്യങ്ങൾ
മീൻ കൂട് കോഴി ഫാം കോർട്ട് ഏത് ആവശ്യത്തിനും സെക്കനാൻ്റ് വലയും കയറും പഴയ വലകൾ
Просмотров 1,5 тыс.3 месяца назад
മീൻ കൂട് കോഴി ഫാം കോർട്ട് ഏത് ആവശ്യത്തിനും സെക്കനാൻ്റ് വലയും കയറും പഴയ വലകൾ
മാവിൻ്റെ കൊമ്പുകൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം
Просмотров 11 тыс.4 месяца назад
മാവിൻ്റെ കൊമ്പുകൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം
MACHINERY AND TRADE EXPO 2024
Просмотров 2,4 тыс.8 месяцев назад
MACHINERY AND TRADE EXPO 2024
നാസറിക്കാടെ ROLLINIA Super
Просмотров 4,4 тыс.9 месяцев назад
നാസറിക്കാടെ ROLLINIA Super
അബിയു കായ പിടിക്കുന്നില്ലേ ഇത് കണ്ട് നോക്ക് ABIU FRUIT setting techniqu
Просмотров 2,4 тыс.9 месяцев назад
അബിയു കായ പിടിക്കുന്നില്ലേ ഇത് കണ്ട് നോക്ക് ABIU FRUIT setting techniqu
പണം മുടക്കില്ലാതെ കുള്ളൻ മാവുകൾ റെഡി DRAWF MANGO TREE CAN BE MADE EASLYYY
Просмотров 7 тыс.11 месяцев назад
പണം മുടക്കില്ലാതെ കുള്ളൻ മാവുകൾ റെഡി DRAWF MANGO TREE CAN BE MADE EASLYYY
25000. only concrete mixer machine
Просмотров 12611 месяцев назад
25000. only concrete mixer machine
50 variety's of dragon കഴിച്ച് രുചിയറിഞ്ഞ് വാങ്ങാം
Просмотров 96711 месяцев назад
50 variety's of dragon കഴിച്ച് രുചിയറിഞ്ഞ് വാങ്ങാം
ഉയരത്തിലുള്ള മരങ്ങളെയും കൊമ്പ് മുറിച്ച് pruning ചെയ്ത് shape ആക്കം
Просмотров 444Год назад
ഉയരത്തിലുള്ള മരങ്ങളെയും കൊമ്പ് മുറിച്ച് pruning ചെയ്ത് shape ആക്കം
20 സെന്റിൽ പഴങ്ങളുടെ വിസ്മയ ലോകം ഇനി എന്താ ഇല്ലാത്തത്
Просмотров 7 тыс.Год назад
20 സെന്റിൽ പഴങ്ങളുടെ വിസ്മയ ലോകം ഇനി എന്താ ഇല്ലാത്തത്
മാമ്പഴങ്ങളിലെ കായീച്ച ശല്യം ഒഴിവാക്കാം Kossery mango
Просмотров 2,5 тыс.Год назад
മാമ്പഴങ്ങളിലെ കായീച്ച ശല്യം ഒഴിവാക്കാം Kossery mango
കടുത്ത ചൂടിൽ ഉരുകി വലയുമ്പോൾ ഉന്മേശം നൽകുന്ന പാനിയം തരുന്ന മരം/SAPPAN WOOD
Просмотров 2 тыс.Год назад
കടുത്ത ചൂടിൽ ഉരുകി വലയുമ്പോൾ ഉന്മേശം നൽകുന്ന പാനിയം തരുന്ന മരം/SAPPAN WOOD
Coconut mango 🥭/ Jahangir mango 🥭/ R2E2 mango 🥭/ Thottapuri mango 🥭
Просмотров 8 тыс.Год назад
Coconut mango 🥭/ Jahangir mango 🥭/ R2E2 mango 🥭/ Thottapuri mango 🥭
ഇങ്ങനെ ചെയ്താൽ ജബോട്ടിക്കാ എളുപ്പത്തിൽ കായ്ക്കും /Jaboticaba early fruiting technique
Просмотров 23 тыс.Год назад
ഇങ്ങനെ ചെയ്താൽ ജബോട്ടിക്കാ എളുപ്പത്തിൽ കായ്ക്കും /Jaboticaba early fruiting technique

Комментарии

  • @JBElectronics
    @JBElectronics 6 часов назад

    graft cheyta pidichillel r2e2

  • @josephthachil254
    @josephthachil254 10 часов назад

    Pls provide contact number of the person who’s land this is…🙏

  • @Antonykd-uu7ns
    @Antonykd-uu7ns День назад

    ഈ sheettinte പേര് എന്താണ്? കണ്ണൂർ എവിടെ കിട്ടും

  • @josephthomaskj2408
    @josephthomaskj2408 3 дня назад

    മരുന്നടിച്ചാൽ ഉള്ള പക്ഷങ്ങൾ കായ്ക്കില്ല ഇല കൊഴിഞ്ഞു പോകും അനുഭവമാണ്.

  • @dhakshagarden
    @dhakshagarden 4 дня назад

  • @Baburaj-k6n
    @Baburaj-k6n 4 дня назад

    തേങ്ങാ!.കാര്യം പറ മാഷേ

  • @cnsdhar
    @cnsdhar 4 дня назад

    എട്ടുവർഷം മുൻപ് ഇരിങ്ങാലക്കുട്ട poljo കമ്പനിയിൽ നിന്ന് വാങ്ങിയ ഷീറ്റുകൾ ഇപ്പോഴും നന്നായി കിടക്കുന്നു. ഇപ്പോൾ പറവൂരും കിട്ടും

    • @naturelife5443
      @naturelife5443 4 дня назад

      കമ്പനിയുടെ നമ്പർ അയക്കാമോ

  • @jose27630
    @jose27630 7 дней назад

    Multching paper വിരിച്ചാൽ മതി

  • @abdulhameedhameedk-kf2rj
    @abdulhameedhameedk-kf2rj 10 дней назад

    എനിക്കും വാണം ഒരു 2:49

  • @ArifArif-d8l
    @ArifArif-d8l 11 дней назад

    അവതരണം ബോർ

  • @renjiththankappan8520
    @renjiththankappan8520 11 дней назад

    നിന്റെ കോപ്പാണ്

  • @bijuvs7916
    @bijuvs7916 11 дней назад

    കൊള്ളാം എന്തായാലും മരുന്ന് അടിച്ചു ഭൂമിയെ മരവിപ്പിക്കുന്നതിലും നല്ലതാണ്.

  • @RayeesRayeesvallil
    @RayeesRayeesvallil 12 дней назад

    Hee

  • @balasundaranpattath2679
    @balasundaranpattath2679 12 дней назад

    തൃശ്ശൂരിൽ എവിടെ കിട്ടും

  • @ahammedkabeervk8012
    @ahammedkabeervk8012 12 дней назад

    ഇതെവിടെ കിട്ടും

  • @stevenson6113
    @stevenson6113 12 дней назад

    BB

  • @bindrannandanan9417
    @bindrannandanan9417 13 дней назад

    ചേട്ടാ, നമ്മുടെ ചക്കരകുട്ടി മാങ്ങ ഇല് നാര് ഉണ്ടോ... ഞാൻ തൈ തപ്പി നടന്ന് ഒരു പരുവമായി ഉണ്ടെങ്കില്‍ ഒന്നു പറയാമോ എവിടെ anelm വന്നു collect ചെയ്തോളാം.

    • @naturelife5443
      @naturelife5443 13 дней назад

      Bud ചെയ്യാൻ അറിയുമെങ്കിൽ സയോൺ തരാം

    • @bindrannandanan9417
      @bindrannandanan9417 12 дней назад

      @@naturelife5443 ok ചേട്ടാ thanks

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 14 дней назад

    വെള്ളം ഷീറ്റിൽ കൂടി താഴേക്ക് ഇറങ്ങുന്നത് കണ്ടില്ലേ.വെറുതെ കമൻ്റ് ഇടുകയാണ്

  • @sibinsmathew1043
    @sibinsmathew1043 14 дней назад

    ഗ്രീൻ ഉണ്ടോ

  • @Livejammers
    @Livejammers 15 дней назад

    Enth paripaadi aan bhai

  • @pippiladan
    @pippiladan 15 дней назад

    ഇതെല്ലാം മനുഷ്യകുലത്തെ മാത്രമല്ല പ്രകൃതിയേയും , മൃഗങ്ങളെയും ഇല്ലാതാക്കും, ഈ കമ്പനിക്ക് എതിരെ കോടതിയിൽ പോകയാണ് ചെയ്യേണ്ടത്

  • @ebrahimek6752
    @ebrahimek6752 16 дней назад

    എനിക്കും ഒരു തൈ വേണം

  • @mohanmahindra4885
    @mohanmahindra4885 16 дней назад

    Long video but favourable it will help many, what we will do the falled down leaves bearing the eggs which are hatching on the ground

  • @sakeenaayoob5063
    @sakeenaayoob5063 16 дней назад

    എനിക്കും തൈ വേണം

  • @gkitbhu
    @gkitbhu 16 дней назад

    വളരെ നല്ല കാര്യം പറഞ്ഞ് തന്നതിന് MANY MANY THANKS കുട്ടാ...❤

  • @Root_066
    @Root_066 16 дней назад

    മണ്ണിനെ കൊന്നു കൃഷിചെയ്യരുത്.

  • @nissar3515
    @nissar3515 16 дней назад

    Enikkum venam

  • @kareemtt6771
    @kareemtt6771 17 дней назад

    എനിക്കും ഒരു തൈ വേണം

  • @shihabudheenpp1404
    @shihabudheenpp1404 17 дней назад

    എനിക്കൊരു തൈവേണം

  • @musthafaph3816
    @musthafaph3816 17 дней назад

    Tile viricha pore

  • @AyshabiKhaleel
    @AyshabiKhaleel 17 дней назад

    Enik thai venam

  • @jayanthlaxman9188
    @jayanthlaxman9188 17 дней назад

    He can cement the whole place. It will last untill his kids go to Canada in 50 years. He can also use tar or even use ceramic tiles😅😅😅😅😅

  • @bijuunnikrishnan8855
    @bijuunnikrishnan8855 17 дней назад

    പഴുത്ത് കഴിഞ്ഞാലും ഒന്നര മാസത്തോളം മരത്തിൽ നിക്കും 'നല്ല മധുരം ഉണ്ട്. എൻ്റെ വീട്ടിൽ ഈ വർഷം ആദ്യമായ് കായ്ച്ചിരുന്നു🎉

    • @Sabu-uv9qm
      @Sabu-uv9qm 16 дней назад

      എത്ര വർഷം എടുത്തു കായ്ക്കാൻ

  • @hasif5010
    @hasif5010 17 дней назад

    എനിക്കും oru തയ് വേണം

  • @bindrannandanan9417
    @bindrannandanan9417 17 дней назад

    ചേട്ടാ എനിക്കൊരു തൈ തരണേ ..

  • @otoovoindia
    @otoovoindia 17 дней назад

    👍👍👍🙏

  • @dhakshagarden
    @dhakshagarden 17 дней назад

    Super ❤

  • @naharna6051
    @naharna6051 17 дней назад

    പ്രകൃതിക്ക് അനുകൂലമായി മാത്രം കൃഷി ചെയ്യുക പ്രകൃതിയുടെ കൊലയാളിയായ പ്ലാസ്റ്റിക്കിനെ വർജിക്കുക ഇങ്ങനെ കൃഷി ചെയ്താൽ പ്രകൃതിക്ക് അനുകൂലമായ ഒത്തിരി കളകൾ ഇല്ലാതെയാവും യാതൊരു ശ്രദ്ധയുമില്ലാതെ വളരുന്ന അനേകായിരം ചെടികൾ ഭൂമിയിലുണ്ട് ഇങ്ങനെ ചെയ്താൽ അതൊന്നും അടുത്ത തലമുറയ്ക്ക് ഇതൊന്നും കാണാനുള്ള ഭാഗ്യം ഉണ്ടാകില്ല വെറും തരിശുഭൂമിയിൽ ജീവിക്കേണ്ടി വരും

  • @VyshakhK-mm7so
    @VyshakhK-mm7so 17 дней назад

    👌👌👌👌

  • @neenapratap2827
    @neenapratap2827 17 дней назад

    Ithu bhoomiye drohikkuga aanu..

  • @abdurahimanm4814
    @abdurahimanm4814 18 дней назад

    ഇത് മധുരം കൊണ്ട് കൂടുതൽ കഴിക്കാൻ പറ്റില്ല

  • @sinilpbsinilpb1420
    @sinilpbsinilpb1420 18 дней назад

  • @josenantony
    @josenantony 18 дней назад

    Thrissur evide kittum ? Please reply.

    • @naturelife5443
      @naturelife5443 18 дней назад

      മണ്ണുത്തി നഴ്സറി അസോസിയേഷന്റ സ്റ്റോറിൽ

  • @SabuthomasSabu-nl7sl
    @SabuthomasSabu-nl7sl 18 дней назад

    എന്റെ പൊന്നു സുഹൃത്തേ മഴ കുറയുന്നതിന്റെ കാരണം നിങ്ങളെപ്പോലുള്ള ഇങ്ങനെ പ്ലാസ്റ്റിക്കിൽ ഒക്കെ ചെയ്യുന്നവരാണ് ഭൂമിയിലേക്ക് വെള്ളം

    • @THSALIHBA
      @THSALIHBA 4 дня назад

      നിങ്ങൾ വീഡിയോ കണ്ടോ അതിനു... വെള്ളം ആ ഷീറ്റ് വഴി താഴ്ന്നു പോകുന്നത് ആദ്യം കാണാൻ നോക്ക്

  • @SabuthomasSabu-nl7sl
    @SabuthomasSabu-nl7sl 18 дней назад

    ഊളെ പ്ലാസ്റ്റിക് ഷീറ്റ് എത്രയാണെങ്കിലും പ്രകൃതിക്ക് ദോഷം ആണല്ലോ എന്ത് വീഡിയോ ചെയ്യുന്നത്

  • @RayeesRayeesvallil
    @RayeesRayeesvallil 18 дней назад

    Enthuvaade promation

  • @parameswarantk2634
    @parameswarantk2634 18 дней назад

    ഇവിടെ മീറ്ററിന് 50 രൂപക്കാണ് വാങ്ങുന്നത്. മൂന്നു നാല് കൊല്ലം നിൽക്കും. ഒരടി പൊക്കം വളർന്ന കാടാണെങ്കിൽ അതിൻ്റെ മുകളിലൂടെ വിരിക്കാം. പറന്നു പോകാതെ കല്ലുകൾ അറ്റങ്ങളിൽ കയറ്റി വയ്ക്കണം. ഒരാഴ്ചകൊണ്ട് അത്രയും ഭാഗത്തെ കാട് പോയികിട്ടും ഷീറ്റ് ഇങ്ങനെ സ്ഥലം മാറ്റി മാറ്റി ഇടണം

  • @math-hub4545
    @math-hub4545 18 дней назад

    8000 nte pulluvetti medikkuka 1month vechu pullu vettuka Athu thanne valamaaakum

  • @ashiquep784
    @ashiquep784 18 дней назад

    പല്ലുംകാടും വരില്ല പോല്ലും പിന്നെ നീഇഭുമി മരുഭുമി ആക്കുകയാണ് തെണ്ടി നാറി പത്ത് രുപ കിട്ടും എന്ന് കരുതി

  • @Sukumaran-d9k
    @Sukumaran-d9k 19 дней назад

    ഈ ഷീറ്റ് അവസാനം കളയുന്നതിനുള്ള വഴി എന്താണ്