മാഡം, ഇത്തരത്തിലുള്ള നിങ്ങളുടെ വീഡിയോ യിലും ഹൃദ്യമായ അവതരണത്തിലും ആകൃഷ്ടനായി ഞാനും വീടിന്റെ ടെറസിൽ മുളകും വേണ്ടയും മത്തനും തക്കാളി യും വളർത്താൻ thudang. മുറ്റത്ത് റംബുട്ടാൻ തൈ യും നട്ടു.. മൂന്ന് മാസത്തോളമായി. ഇപ്പോൾ തൂമ്പ് വരുന്ന തെല്ലാം മുരടിച്ചു കാണുന്നു
ബിന്ദു നമസ്കാരം 🙏 മിക്കവാറും എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം, റെമ്പുട്ടൻ നടണമെന്ന് കുറെ നാളായി വിചാരിക്കുന്നു ഇത് വരെ കഴിഞ്ഞില്ല എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി വേഗം ഒരെണ്ണം നടുന്നുണ്ട് ട്ടോ ❤
ചേച്ചിയുടെ ഓരോ വിഡിയോയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് തവണ കാണാറുണ്ട്.പിന്നെ ചേച്ചി ഓർക്കിഡ് ഗ്രീൻ ഷെൽട്ടർ സെറ്റ് ചെയ്തത് കണ്ടിരുന്നു . ഓർക്കിഡ് ഇപ്പോഴുളള ഒരു വിഡിയോ ചെയ്യണേ
ഞാൻ ഒറ്റു തൈ വാങ്ങിച്ചപ്പോൾ മുകളിൽ പകുതിക്ക് വെട്ടി പഴയ പോലെ ഒരു മുള വന്നു മുകളിൽ പോയി. ആരോ പറഞ്ഞു വെട്ടാൻ പാടില്ലെന്ന് കെട്ടി വലിച്ചു താഴെ കെട്ടാൻ അപ്രകാരം ചെയ്തു. കുറേ ശാഖ വന്നിരുന്നു. ഇപ്പോൾ അത് തന്നെ ഒരു കായയും ഇല്ല വാങ്ങിയിട്ട് 4വർഷം ആയി ചാണകം മണ്ണിട്ട് മൂടും. എന്ത് ചെയ്യണം
👌♥️ പയറുചെടിയിൽ ഉണ്ടാകുന്ന കായെല്ലാം എന്തോ തിന്നുന്നു. തത്ത ആണെന്നാണ് ആദ്യം കരുതിയെ. പക്ഷെ പുൽച്ചാടി ആണെന്ന് തോന്നുന്നു. കാരണംതിന്നു കഴിഞ്ഞ ഓരോ ഹോളിലും പച്ചകളറിൽ pupa പോലെ എന്തോ നിറഞ്ഞിരിക്കുന്നു. Biveriya, magic മുതലായവ spray ചെയ്തിരുന്നതാണ്.എന്തെങ്കിലും ഒരു മാർഗം പറയാമോ mam
ചേച്ചി എല്ലാ commentനും like അടിക്കുന്നുണ്ട്. പക്ഷേ ഏതു variety ആണെന്ന് മാത്രം പറയുന്നില്ല. അതെന്താ ഏത് veriety ആണെന്ന് പറയുന്നതിന് ബുദ്ധിമുട്ട് ഉണ്ടോ?
ഇന്ന് പല variety റമ്പൂട്ടാൻ കിട്ടാനുണ്ട് അതിനൊക്കെ പല പല വ്യത്യസ്തതകളും ഗുണങ്ങളും ഒക്കെയുണ്ട്. ഏറ്റവും നല്ലത് വാങ്ങി നട്ടു പിടിപ്പിക്കൂ പുറകോട്ട് അല്ല നാം നടക്കേണ്ടത്. മുന്നോട്ട്
ബെഡ് ചെയ്ത റംബുട്ടാൻ ചെടി ഞാൻ വാങ്ങി വെച്ച് നല്ല പോലെ വന്നിരുന്നു. എൻ്റെ മോൻ അത് അടിയോടെ വെട്ടി. ഇപ്പൊ വേറെ മുളച്ചു വന്നിട്ടുണ്ട്. അത് ഇനി വേഗം കായ്ക്കോ. ബെഡ് ചെയ്തത് പോയി

ഏതെങ്കിലും ജൈവ കീടനാശിനി ഒരാഴ്ച ഉപയോഗിച്ചു നോക്കൂ
വളരെ സന്തോഷം ലഭിച്ച ഒരു വീഡിയോ.. 👌🏻👌🏻🙏🏼ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചമാണ് ടീച്ചർ..👌🏻👌🏻👌🏻 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
നന്നായി പറഞ്ഞു തന്നു thanks
ബോറടിപ്പിക്കാതെയുള്ള സംസാരം ഒരുപാടിഷ്ടായി വീഡിയോ 👍
ബിന്ദു നമസ്കാരം 🙏 മിക്കവാറും എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം, റെമ്പുട്ടൻ നടണമെന്ന് കുറെ നാളായി വിചാരിക്കുന്നു ഇത് വരെ കഴിഞ്ഞില്ല എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി വേഗം ഒരെണ്ണം നടുന്നുണ്ട് ട്ടോ ❤
Supr avatharanam
Thanks
SuperB❤❤❤❤❤
Super ❤
വർഷങ്ങൾക്കു ശേഷം എന്റെ MSc chemistry ക്ലാസ്സ്‌മേറ്റ് നെ കണ്ടതിൽ സന്തോഷം. വീഡിയോ നന്നായിരുന്നു. എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാം
Name please
👍👍👍😂😂😂
ഇത് ചട്ടിയിൽ പിടിപ്പിക്കാമോ ഇതിന് നല്ല വെയിൽ വേണോ വെയിൽ കുറവാണു എന്റെ വീട്ടിൽ ചുറ്റും മരങ്ങൾ ആണ് അത് കൊണ്ട് ചോദിക്കുവാ
Okķm81⁹Have 😅 6ý88k.❤😅😢😂😂🎉
❤❤@@shilpashilpavava
എനിക്ക് ചെടി 2 എണ്ണം ഉണ്ട് കഴിഞ്ഞ വർഷം 3.4 കിലോ കായ കിട്ടി പ്രൂൺ ചെയ്യത്തതു കൊണ്ടായിരിക്കും ഈ വർഷം വളരെ കുറവായിരുന്നു. പറഞ്ഞു തന്ന അറിവിന് നന്ദി
ഞാനും നടണമെന്നു വിചാരിച്ചിരിക്കുന്നു.
ചേച്ചി ഒരു ചോദിക്കട്ടെ രണ്ടില വന്ന പയറിനു എല്ലുപോടി കടലപ്പിണക്ക് വേപ്പിൻപിണക്കു ഇവമൂന്നും പുളിപ്പിച്ച സ്ലറി ഒഴിക്കമോ
Super.
Thank you
ചേച്ചിയുടെ ഓരോ വിഡിയോയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് തവണ കാണാറുണ്ട്.പിന്നെ ചേച്ചി ഓർക്കിഡ് ഗ്രീൻ ഷെൽട്ടർ സെറ്റ് ചെയ്തത് കണ്ടിരുന്നു . ഓർക്കിഡ് ഇപ്പോഴുളള ഒരു വിഡിയോ ചെയ്യണേ
ചെയ്യാം
സന്തോഷം 🙏
Chechi ith നടുമ്പോ കുഴിയിൽ ചകിരി ചോർ manummayi mix ചെയ്ത് ittal kuzhappamundo
ഇല്ല
Thanks Bindu, video കണ്ടപ്പോൾ rambuttan നടാൻ തോന്നി.
തോന്നൽ മാറുന്നതിന് മുമ്പേ നാളെ തന്നെ വാങ്ങി നടാൻ ശ്രമിക്കണം
റംബൂട്ടന്റെ ഇപ്പോൾ ഉള്ള അവസ്ഥ ഒന്നു കാണിക്കുമോ
രണ്ടു മരങ്ങൾ അടുത്തടുത്ത് valarthiyalalle ramduttan പൂക്കുകയും kaykkukayum ചെയ്യുള്ളു?
ഗ്രാഫ്റ്റ് ചെയ്ത ബഡ് ചെയ്ത ചെടികൾക്ക് അങ്ങനെ വേണ്ട.
ടീച്ചറേ എന്റെ റംബൂട്ടാൻ ചെടിയുടെ ഇല മഞ്ഞ കളറാകുന്നു എന്തു cheyyum
ഡോ ലൊ മൈറ്റ് ഉപയോഗിക്കുക
👍👍👍
ലിച്ചി പഴത്തിന്റെ വീഡിയോ കൂടെ ചെയ്യുമോ
ചൂട് കൂടുതലുള്ള കോട്ടയം പോലുള്ള സ്ഥലത്ത് ലിച്ചി ഉണ്ടാകില്ല.
@@ChilliJasmine ലിച്ചി ക്ക് ചൂട് കൂടിയ കാലാവസ്ഥ അല്ലെ അനുയോജ്യമായത്?
എനിക്ക് കൂടുതൽ അറിയില്ല അതുകൊണ്ട് ചോദിച്ചതാണ്
Ingane prune cheyyumbol avade ethenkilum fungicide use cheyyarundo??
Yes . SAAF
നല്ല അവതരണം അടിപൊളി
genuine and nice presentation
GOD bless
😋😋😋
അടിപൊളി 👌👌👌🌹🙏
❤❤
Ente veettilum same type rambootan und
ചേച്ചി റംബുട്ടാന്റെ തൈകളുടെ ഇലകൾ കരിഞ്ഞുണങ്ങി പോകുന്നു..എന്താണ് അതിന് പ്രതിവിധി..😢
Super video chechi. Root borer varunn rambootan chedikke. Evideyum aituned rambootan
Beauveria
@@ChilliJasmine beuaria avunilla.
Rambuttan thayy vechittoru kollamayi kaayichittilla proon cheyyamo
Ith ഏത് variety റംബൂട്ടൻ ആണ് ചുവന്ന നിറം കിട്ടുന്ന ഏത് വെറൈറ്റി ആണ് nallath🤔
സീസർ സ്കൂൾ ബോയ് type ഒക്കെ നല്ലതാണ്
ഏതു തൈ ആണ് ചേച്ചി നല്ലത്... നഴ്സറിയിൽ എന്തു പേര് ചോദിക്കണം
സീസർ , സ്കൂൾ ബോയ്
റംബൂട്ടന്റെ പേരാണോ ❔😁@@ChilliJasmine
🙏🏻👌👌
Salma👌
ഞാൻ ഒറ്റു തൈ വാങ്ങിച്ചപ്പോൾ മുകളിൽ പകുതിക്ക് വെട്ടി പഴയ പോലെ ഒരു മുള വന്നു മുകളിൽ പോയി. ആരോ പറഞ്ഞു വെട്ടാൻ പാടില്ലെന്ന് കെട്ടി വലിച്ചു താഴെ കെട്ടാൻ അപ്രകാരം ചെയ്തു. കുറേ ശാഖ വന്നിരുന്നു. ഇപ്പോൾ അത് തന്നെ ഒരു കായയും ഇല്ല വാങ്ങിയിട്ട് 4വർഷം ആയി ചാണകം മണ്ണിട്ട് മൂടും. എന്ത് ചെയ്യണം
❤🌹
Chechide garden onnu kanikko
Athinte pala videosum ittittund onnu kandunockoo
Hai ബിന്ദു ചേച്ചീ സുഖം അല്ലെ video super ആയിട്ടുണ്ട് ഞാനും നട്ടിട്ടുണ്ട് നിങ്ങളുടെ ഏത് verity ആണ് മലപ്പുറത്ത് നിന്ന് Jaseena
Haaaaaai സുഖമല്ലെ , കുറെ നാളായല്ലോ കണ്ടിട്ട് തിരക്കായിരുന്നോ.
രണ്ട് വർഷമായ പ്ലാന്റ് ൽ ബഡ് മണ്ണിട്ട് മൂടാൻപറ്റുമോ
Ente rambutan thai ടെ എല്ലാ ഇലകളുടെയും അറ്റം കരിഞ്ഞു പോകുന്നു, ഇതിനു എന്താ ഒരു പരിഹാരം 🤔ഒന്ന് പറഞ്ഞു തരാമോ
പൊട്ടാസിയത്തിന്റെ കുറവാകാം
Potasiyam കിട്ടാൻ എന്താണ് ഇട്ടുകൊടുക് ആ 🤔
ഇത് രണ്ടെണ്ണം ഉണ്ടായാൽ മാത്രം കായ്കൾ ഉണ്ടാവുകയുള്ളൂ എന്ന് കേട്ടു ശെരിയാണോ
അത് തെറ്റായ അഭിപ്രായമാണ് ബ്രോ
എന്റെ വീട്ടിൽ ഒരെണ്ണമേ ഉള്ളു 2.5 വർഷം കഴിഞ്ഞപ്പോഴേക്കും കായിക്കാൻ തുടുങ്ങി
ഞാൻ 2എണ്ണം നട്ടു 😁
Venda
Orennam mathi
Correct Ed masamane teacher rambutan kaykkunnad?
Flowering in December
@@ChilliJasmine thank you
Poovittal enthenghilum വളമോ വെള്ളമോ കൊടുക്കണോ
ജൈവസ്ളറിയും വെള്ളവും കൊടുക്കാം.
Ok.Thank you Teacher
Air layer cheitha rambuttan pidicho
Eppol sheetakala pachakari vitt ittal mala varunned problem aville. Ningalk mala koravano evide mala unde
Chechi pacha kakka podi direct plant kodukamo ku de chanaka podi idamo plz reaply
Idam
Nan kuru mulappich nattadan nalla usharund 13 varsshamayi nattittund enda vendad
Nilkkatte . Kayicharunno
@@ChilliJasmine illa,athinte poovu vannitt adinn pookan
N18 അല്ലെന്ന് പറഞ്ഞു.
പിന്നെ ഏത് variety ആണെന്ന് പറഞ്ഞില്ല. അത് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്കും വാങ്ങി വെക്കാമായിരുന്നു.
U can sacrifice the grass around the Rambutan.
Caesar variety aano
നന്നായിട്ടുണ്ട്
Thanks
ഞാൻ chenni കുറെ വെച്ചു ഒന്നും പിടിച്ചില്ല ഒരു 4 5 ഇല വരും പിന്നെ ചെടി അങ്ങ് പോകും
Good morning mam..pudhina plant puzhu(keeda shaliyam.. solution please mam
Beauveria spray
Thanks ma'am....
ടെറസിൽ ചട്ടിയിൽ നടാൻ pattumo
Pattum
Proon cheyunna kamb thaykalundakan pattumo.
Ariyilla
ഇത് എവിടെ നിന്നാണ് മേടിച്ചത്
മണ്ണുത്തി
Adeeniyam veer pidipikunnath engineyaan.
എൻ്റെ റംബുട്ടാൻ പൂവിടും കായ uddakunnilla. ഇനി ഒരിക്കലും ഇതിൽ കായ ഉണ്ടാവില്ലേ ചേച്ചി?
ഉണ്ടാകും.
മഴ ഇല്ലാത്തപ്പോൾ nanakano
വേണം
Ith N18 variery aano tr?
Alla
@@ChilliJasmine vere eth variety ya
ചേച്ചി ഞാൻ ജബോട്ടിക്കബ തൈ വാങ്ങിയിട്ടുണ്ട് അത് ച്ചട്ടിയിൽ ആണോ നിലത്തു ആണോ കൂടുതൽ നല്ലത്
ചട്ടിയിൽ
@@ChilliJasmineചട്ടിയിൽ നടുമ്പോൾ എന്തെല്ലാം വളം ഇട്ടു കൊടുക്കണം ചേച്ചി അതിന്റ വീഡിയോ ഇട്ടുട്ടുണ്ടെകിൽ link അയക്കുമോ ഞാൻ നോക്കിയിട്ട് കണ്ടില്ല
നല്ല വെയിൽ വേണോ ഇതിനു
റമ്പുട്ടാൻ ചട്ടിയിൽ നട്ടുവളർത്താൻ പറ്റുമോ
വലിയ ചട്ടി എടുത്താൽ പറ്റും
Garden mothathilonnu kanichutharumo
Ellam ithilittittund . Kandunokkikkoloo
Chatiyil vekkavunna fruit plant ethokkeyanu
Valiya chattiyanenkil mikkavarum ella pazhachedikalum nadam
എത്ര വർഷം കൊണ്ട് കയ്യിച്ച. എത്ര വലുപ്പം ഉള്ള തെയ് ആയിരുന്നു ❤
2 വർഷത്തിനുള്ളിൽ
ചെറിയ തൈയായിരുന്നു
@@ChilliJasmine ❤❤
ഞാൻ നാട്ടു ചെറിയ തേയ്യ് ആണ്
ചട്ടിയിൽ വച്ചു കൂടെ ?
ഇതിന്റെ വളർച്ചക്ക് വെയിൽ കൂടുതൽ ആവശ്യമാണോ?
ആണ്
ഞാൻ രണ്ടു തൈ വെച്ചിട്ടുണ്ട്. ഒന്ന് 4 വർഷമായി. പ്രൂൺ ചെയ്യാറില്ല. ആദ്യ വർഷം പൂത്തു. കായ്ച്ചില്ല. പിന്നീട് പൂത്തിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത്.?
പ്രൂൺ ചെയ്യണം . ഞാനീ വീഡിയോയിൽ അതിനു വേണ്ട എല്ലാകാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ.
Super
Njan kazhichit itta rambutan cheriya chedi aayitund ath orennam mathiyaavo vakuthaai kaaikkan
Videoyil paranjittundallo
19 19 19 upay0ghiqunnath parajutharumo
Yes
Hybrid tomato seed undo
റബുട്ടാന്റെ ക്ക് ബ്ല വെട്ടി കൊടുക്കേണ്ടതെ. എന്നാണ്, ഒന്ന് പറഞ്ഞു ത്തരാ മൊ ചെച്ചീ.
2 വർഷം പ്രായമുള്ള ഇതുവരെ കായ്ക്കാത്ത റംബൂട്ടൻ പ്രൂൺ ചെയ്യേണ്ടതുണ്ടോ ഉണ്ടെങ്കിൽ എങ്ങനെ
ഞാൻ തൈ നട്ടിട്ട് രണ്ട് മാസം ആയി അന്ന് വാങ്ങിയ പോലെ തന്നെ നിൽക്കുന്നു പുതിയ ഇല വരുന്നില്ല മുകൾ ഭാഗം വെട്ടി വിടാമോ ഇപ്പോൾ
ചേച്ചി നല്ല കുക്കുമ്പർ വിത്ത് കിട്ടുമോ ❓️
ചേച്ചി യുടെ നമ്പർ തരുമോ സംശയം ചോദിക്കാൻ ആണ്
👌♥️ പയറുചെടിയിൽ ഉണ്ടാകുന്ന കായെല്ലാം എന്തോ തിന്നുന്നു. തത്ത ആണെന്നാണ് ആദ്യം കരുതിയെ. പക്ഷെ പുൽച്ചാടി ആണെന്ന് തോന്നുന്നു. കാരണംതിന്നു കഴിഞ്ഞ ഓരോ ഹോളിലും പച്ചകളറിൽ pupa പോലെ എന്തോ നിറഞ്ഞിരിക്കുന്നു. Biveriya, magic മുതലായവ spray ചെയ്തിരുന്നതാണ്.എന്തെങ്കിലും ഒരു മാർഗം പറയാമോ mam
ചാഴിയായിരിക്കും.
Rambootanil aan chediyum, penn chediyum undo? Aan chedi undengile penn chediyil kaaya pidikkoo ennu kelkkunnathu sheri aano?
Mangostein marathhinte video cheyyaan pattumo?
Bindunte gardenil undo athu?
Such problems not affect grafted plants
ബഡിന് മുകളിൽ മണ്ണ് വരരുത് എന്ന് പറഞ്ഞത് തൈ നടുമ്പോൾ മാത്രമല്ലേ. അടുത്ത പ്രാവശ്യം വളം ചെയ്യും പോഴും ഇപ്രകാരം തന്നെ ചെയ്യണമോ?
കുറച്ചു നാളത്തേക്ക് ശ്രദ്ധിക്കണം
Mam ന്റെ കൃഷിയിടത്തിൽ avakkado (butter fruit) ഉണ്ടോ?
അതിനെ പറ്റി അറിയാൻ താല്പര്യമുണ്ട്.
ine
പഴം ആയിട്ടില്ല.
Ente amma veettil ishtam polundu... Ellam kilikal kondupokum... Valiya maram aanu... Namuku parikkanum pattilla
Prune cheythu pokkam kurachu nirthanam
Athu plavu pole valiya maram aanu
👍👍👍👍👍👍👍👍
Pachachanakam rambuttane kodukkamo, 1yr aya plant anu, ethratholam kodukkam
Kodukkam
വർഷകാലം ആണോ വേനൽക്കാലമാണോ റംബുട്ടാൻ തൈ നടാൻ ഉത്തമം?
വർഷകാലം
Thanks madam
അവക്കാടോ (Butter fruit )mam ന്റെ കൃഷിയിടത്തിൽ?
Ramboottan chedikk veyil nallam veno
venam
@@ChilliJasmine thanks for your reply
തൈ വാങ്ങിയപ്പോൾ എന്തു വിലയായി.
250 or 300
ചേച്ചി ബഡ് ചെയ്ത ഭാഗം മണ്ണിനടിയിൽ പോയാൽ എന്താണ് കുഴപ്പം.. ഒന്ന് പറഞ്ഞു തരുമോ
ചിലപ്പോൾ ഫംഗസ് ഇൻഫെക്ഷൻ വന്ന് ബഡ് നശിച്ചു പോയേക്കാം. മുൻകരുതലായാണ് മണ്ണിൽ നിന്ന് ഉയർന്ന് നിൽക്കണം എന്നു പറയുന്നത്.
ഞാൻ ഡ്രംമിൽ നട്ടു.
ഹോം ഗ്രോണി ന്റെ തൈ ആണോ
അല്ല.
എത്ര ആയി തൈ
Sale ഉണ്ടോ ബിന്ദു
ഇല്ല.
Ente curry vepu chedi unangi pokunu entha cheya
Chuvattil vellom kettinilkkunnundo
ചേച്ചി എല്ലാ commentനും like അടിക്കുന്നുണ്ട്. പക്ഷേ ഏതു variety ആണെന്ന് മാത്രം പറയുന്നില്ല. അതെന്താ ഏത് veriety ആണെന്ന് പറയുന്നതിന് ബുദ്ധിമുട്ട് ഉണ്ടോ?
ഇന്ന് പല variety റമ്പൂട്ടാൻ കിട്ടാനുണ്ട് അതിനൊക്കെ പല പല വ്യത്യസ്തതകളും ഗുണങ്ങളും ഒക്കെയുണ്ട്. ഏറ്റവും നല്ലത് വാങ്ങി നട്ടു പിടിപ്പിക്കൂ പുറകോട്ട് അല്ല നാം നടക്കേണ്ടത്. മുന്നോട്ട്
എന്റെ റംബുട്ടാൻ രണ്ടു വർഷം കൊണ്ട് നിറച്ചും പൂക്കുന്നുണ്ട് പക്ഷേ കായ്ക്കുന്നില്ല ഇനി എന്ത് cheyanum ചേച്ചി
വളത്തിന്റെ കുറവാണ്
റംബുട്ടാൻ ഒരെണ്ണം മാത്രം ആയിട്ട് നട്ടാൽ കയ്ക്കില്ല എന്ന് പറയുന്നു ശരിയാണോ
ഗ്രാഫ്റ്റ് ചെയ്തതോ ബഡ് ചെയ്തതോ ആണെങ്കിൽ ഒന്നായാലും മതി
ചെടി നല്ല ഉയരത്തിൽ വളർന്നു. പക്ഷേ ഇതു വരെ കായ്ച്ചിട്ടില്ല. എന്തെങ്കിലും പോംവഴി ഉണ്ടോ.
വീഡിയോ മുഴുവൻ കാണൂ
എന്റെ വീട്ടിൽ വെച്ചിട്ടുണ്ട് നാല് വർഷമായി കഴിഞ്ഞതവണ കുറേകായ്ച്ചു ഇത്തവണ നോക്കിനിക്കാ പൂതിട്ടില്ല
പൂവിട്ടോളും
ബെഡ് ചെയ്ത റംബുട്ടാൻ ചെടി ഞാൻ വാങ്ങി വെച്ച് നല്ല പോലെ വന്നിരുന്നു. എൻ്റെ മോൻ അത് അടിയോടെ വെട്ടി. ഇപ്പൊ വേറെ മുളച്ചു വന്നിട്ടുണ്ട്. അത് ഇനി വേഗം കായ്ക്കോ. ബെഡ് ചെയ്തത് പോയി
ബഡ് ചെയ്ത ഒരു ചെടി വാങ്ങി നടുന്നതാണ് നല്ലത്.
Super
Super