വിത്ത് മുളപ്പിച്ചത് 3 മരം ഉണ്ട്. ഒരെണ്ണം മരം മുഴുവൻ പൂത്തു. പക്ഷെ ഒന്നും കായ്ച്ചില്ല. മുഴുവൻ കൊഴിഞ്ഞു പോയി. വേറെ ഒരു മരം പൂത്തു അത് കായ്ച്ചു. 👌ആണ്.അത് yellow ആണ്.മരം നല്ല ഉയരത്തിൽ ആണ്. വേറെ ഒരെണ്ണം പൂത്തുമില്ല കയ്ച്ചുമില്ല. ഇതെല്ലാം 4 years ആയ മരങ്ങൾ ആണ്.
നെൽകൃഷി ചെയ്തിരുന്ന പാടത്താണ് പഴചെടികൾ നട്ടത്. എന്നാൽ അത് നന്നായി വളരുന്നില്ല. വളം എല്ലാം കൊടുക്കാറുണ്ട്. മണ്ണ് കട്ട പോലെത്തന്നു. മേൽമണ്ണായി ചുവന്ന മണ്ണ് കേറ്റി കൊടുത്താലോ ഒന്ന് മറുപടി തരണേ
@@nirmalavk5755 6, 7, 8 വർഷം കൊണ്ട് വിത്തു മുളപ്പിച്ചത് കായ്ക്കണമെങ്കിൽ ഒന്നിലധികം തൈ വേണേ. ഇല്ലെങ്കിൽ കായ്ക്കില്ല. ഒരു തൈ മാത്രമാണെങ്കിൽ അത് ആണോ പെണ്ണോ ആയിരിക്കും അതു കൊണ്ടത് കായ്ക്കില്ല. ഒന്നിന് ഒന്നൂടെ വേണം എന്നു സാരം😊
കരിച്ചിൽ വെട്ടിക്കളഞ്ഞാൽ പോരെ ? വളപ്രയോഗങ്ങൾ വ്യക്തമായി പറയുക. വല്ല Additions ഉണ്ടെങ്കിൽ അത് വ്യക്തമായി പറയൂക . എന്തെന്നാൽ മാർക്കറ്റിൽ നിന്നും വാങ്ങിക്കേണ്ട സാധനമാണ്.
റംബൂട്ടൻ ബഡ് ചെയുന്നത് എങ്ങനെയാണ്. ഒന്ന് അറിയിക്കുമോ. Seed ൽ നിന്ന് മുളപ്പിച്ച തൈകളാണ്.
വിത്ത് നട്ടു, 9അം വർഷം തന്നെ കായ്ച്ചു....
വളരെ സന്തോഷം റംബൂട്ടാനെ കുറിച്ചുള്ള അറിയിപ്പു കൾക്ക് മുള്ളൻ ആതയുടെ പു പൊഴിഞ്ഞു പോകുന്നു കായ പിടിക്കുന്നില്ല അതിന് എന്തങ്കിലും പരിഹാരമുണ്ടോ
പരാഗണം നടക്കാത്തതാണ് കാരണം
😗
പുതിയ ഇല vallaran entha ചെയ്യണ്ടത്
ന്റെ വിട്ടിൽ രബുട്ടാൻ നാട്ടിറ്റ് 6കൊല്ലം ആയീ കുരു നട്ടതാണ് ബട്ട് കയേകുന്നില്ല പോകുന്നുണ്ട് ഇതു കയ്യ്ക്കാൻ എന്തങ്കിലും ഒരു വയ്യ് പറഞ്ഞു തരുമോ
Thank you 👍👍
Rambutanu kanji vellam ozhikamo
ഇതിന്റെ തളിരു ഇല പ്രാണി തിന്നു ഓട്ട ഉണ്ടാക്കുന്നു... എന്താ ചെയ്യുക?
കമ്പിലിപ്പുഴു നശിപ്പിക്കാൻ എന്താ ചെയ്യ
Kombinte attam murich kodukaan pattumo
Rembuttan oru valavum pethrekichu avishyamilla. Thaaralam vellam avishyamanu. Chuttum thondhu adhikki nanachu kodhukuka
Super God bless you 👍
Thanks♡
Rembuttan four years kaziyenjo
Fruits undakunnilla yenthi cheyyanam
Ipo
Rambutan poov idum kayyi undakunilla adhin ndha chyyandedhh
ആൺമരമാണോ എന്ന് പൂക്കൾ താരതമ്യം ചെയ്തുനോക്കൂ.
ഒറ്റ വർഷം കൊണ്ട് തന്നെ കായ്ക്കും. 350 rs തൈ N18 home grown
Evideyanu place
@@fayizafouzan9561 perumbavoor
കുരു കിളുപ്പിച്ച റബ്ബൂട്ടാൻ കായ്ക്കാൻ എത്ര വർഷം വേണം
6, 7, 8 വർഷം ഒക്കെയാവും.
അതിൽ ആണും പെണ്ണും വരാൻ സാധ്യത കൂടുതലാണ്😊
10
5varsham
school boy variety nallathano
S
Iepol pookkunna samayam. Ente rambhuttan bayase 20 undhe.
അഞ്ചു വർഷമായി ഞാൻ ഒരു റംബുട്ടാൻ നാട്ടിട്ട് പതിനാറു അടിപൊ ക്കമായി ഇത് വരെ പുവ് ഇട്ടിട്ടില്ല കൈക്കാൻ എന്ത് ചെയ്യണം ഒന് പറയണേ
കുരു മുളപ്പിച്ചു വെച്ചതാണെങ്കി കായ്കൂല്ല. സമയം കുറെ എടുക്കും. അത് പോലെ നല്ല വെയിലുള്ള സ്ഥലം ആണ് റംബൂട്ടാണ് നല്ലത്.
Vetti 6adi aakku
Ee rambutan divasavum Nana avasyamudoo
റംബൂട്ടാൻ പഴം ചെറിയ വലുപ്പമാകുമ്പോൾ തന്നെ കൊഴിഞ്ഞു പോകുന്നു, എന്ത് ചെയ്യണം ? മറുപടി ഉടനെ അറിയിക്കാമോ ??
Ath aan thai a
മിക്കവാറും നല്ലൊരു ഭാഗം കായ്കളും കൊഴിയും. പ്രത്യേകിച്ച് ചെറിയ മരങ്ങളിൽ.
കുറച്ചു വേപ്പിൻ പിണ്ണാക്ക് കൂടി നല്ലതാണ്.
O k thanku
റംബുട്ടാൻ കയ്ക്കാൻ രണ്ട് തൈ വേണോ
എടാ മോളിലോട്ട് മോളിലോട്ട്.. എന്ന് ഉണ്ടാക്കാതെ എന്നതാ എങ്ങനാ എന്ന് വ്യക്തമായി പറയണം.. ചുമ്മാ കാണാ കുണാ പറയരുത്
👌👌👌
Velya maram aayitind pakshe onnum aayitilla 3 kollayi
Orumaram mathiyo
Rambutan
താഴോട്ട് പോകുന്ന കൊമ്പ് എന്തിനാ വീണ്ടും താഴോട്ട് വലിച്ചു കെട്ടുന്നത്?
ഒരു സുത്രവും വേണ്ട, ഇതു നാടൻ അല്ലെങ്കിൽ മുന്ന് വർഷംകൊണ്ട് കായിക്കും
റംമ്പു ട്ടാൻ ആൺ പെൺ വിത്യാസമുണ്ടോ എല്ലാ മരവും കായ്ക്യോ
Ith eth variety aanu
W2
❤❤❤
first view
♡
4.varshamaiidhvereyum.kayiundavunnilla
Good
റംബൂട്ടാൻ ചട്ടിയിൽ വളർത്താൻ പറ്റുമോ
വലിയ ഡ്രമ്മുകളിൽ വളർത്താം
👍
ഒരു വളവും ചെയ്യാതെ 2 വർഷത്തിനകം കായിച്ചു, ബഡ്ഡും വിത്തു മുളപ്പിച്ചതും
വിത്ത് മുളപ്പിച്ചത് കായ്ച്ചോ
തള്ള്
മയത്തിൽ തള്ളുക വിത്ത് മുളപ്പിച്ചത് കായ്ച്ചോ? എന്നാൽ Nursury യിൽ നിന്ന് ആരെങ്കിലും വാങ്ങുമോ....
വിത്ത് മുളപ്പിച്ചത് 3 മരം ഉണ്ട്. ഒരെണ്ണം മരം മുഴുവൻ പൂത്തു. പക്ഷെ ഒന്നും കായ്ച്ചില്ല. മുഴുവൻ കൊഴിഞ്ഞു പോയി.
വേറെ ഒരു മരം പൂത്തു അത് കായ്ച്ചു. 👌ആണ്.അത് yellow ആണ്.മരം നല്ല ഉയരത്തിൽ ആണ്. വേറെ ഒരെണ്ണം പൂത്തുമില്ല കയ്ച്ചുമില്ല. ഇതെല്ലാം 4 years ആയ മരങ്ങൾ ആണ്.
@@BtechMIXMEDIA കായ്ച്ചു
ഞാൻ 2021 ജൂൺ മാസത്തിൽ ആണ് റമ്പൂട്ടാൻതൈകൾ നട്ടത്. അടിവളം നന്നായി കൊടുത്തിട്ടുണ്ട്.ഇനി എന്നാണ് അടുത്ത വളപ്രയോഗം ചെയ്യേണ്ടത് ?
Oru reply tharumooo
നല്ലതുപോലെ അടിവളം കൊടുത്തിട്ടുണ്ടെങ്കിൽ അടുത്ത ജൂണിൽ മതി ഇനി വ ളംചെയ്യൽ
മേൽ വളം ചെയ്തിന്നോ
Ithu enthu inam anu.
👍👍👍
നെൽകൃഷി ചെയ്തിരുന്ന പാടത്താണ് പഴചെടികൾ നട്ടത്. എന്നാൽ അത് നന്നായി വളരുന്നില്ല. വളം എല്ലാം കൊടുക്കാറുണ്ട്. മണ്ണ് കട്ട പോലെത്തന്നു. മേൽമണ്ണായി ചുവന്ന മണ്ണ് കേറ്റി കൊടുത്താലോ ഒന്ന് മറുപടി തരണേ
Bro rembuttanu kandathil onnum kondupoyi nadallu
കായ് ആകാൻ എത്ര കാലം വേണം
ഗ്രാഫ്റ്റ് ആണെങ്കിൽ 3 വർഷം മതി
@@BtechMIXMEDIA വിത്ത് മുളച്ചതാണ്
@@nirmalavk5755 6, 7, 8 വർഷമൊക്കെ വരും
@@suhail-bichu1836 🙏🙏
@@nirmalavk5755 6, 7, 8 വർഷം കൊണ്ട് വിത്തു മുളപ്പിച്ചത് കായ്ക്കണമെങ്കിൽ ഒന്നിലധികം തൈ വേണേ. ഇല്ലെങ്കിൽ കായ്ക്കില്ല. ഒരു തൈ മാത്രമാണെങ്കിൽ അത് ആണോ പെണ്ണോ ആയിരിക്കും അതു കൊണ്ടത് കായ്ക്കില്ല. ഒന്നിന് ഒന്നൂടെ വേണം എന്നു സാരം😊
3 വർഷം കൊണ്ട് കായ്ക്കും എന്ന് പറഞ്ഞത് എവിടെടാ
കരിച്ചിൽ വെട്ടിക്കളഞ്ഞാൽ പോരെ ? വളപ്രയോഗങ്ങൾ വ്യക്തമായി പറയുക. വല്ല Additions ഉണ്ടെങ്കിൽ അത് വ്യക്തമായി പറയൂക . എന്തെന്നാൽ മാർക്കറ്റിൽ നിന്നും വാങ്ങിക്കേണ്ട സാധനമാണ്.
പുഷ്പിച്ചു നിൽക്കുന്നു കായ്ക്കുന്നില്ല. എന്തു ചെയ്യണം
എൻ്റെ വീട്ടിൽ റമ്പു ട്ടാൻ കരുമുളച്ചു ഒരു വർഷമായി ഇത് പരിചരിച്ചാൽ അടുത്ത വർഷം കാഴ്ക്കുമോ
No . Budd thai vekku
3,3.5 വർഷം പിടിക്കും വേനലിൽ നനക്കാൻ ശ്രദ്ദിക്കണം, വളം ചെയ്യുക
ഞാൻ റംബുട്ടാൻ തൈ നട്ടു എന്നിട്ട് ഒരു വർഷം ആവാൻ പോണു ഇപ്പോഴും ആ ടൈ വളർന്നിട്ടില്ല ഇപ്പോഴും ചെറിയ സൈസിൽ ആണ് എന്താണ് ഒരു സൊലൂഷൻ
നല്ലപ്പോലെ ജൈവവളം ചേർക്കുക
ചൂട് സമയത്ത് വളം ചെയ്യാമോ?
ജൈവവളങ്ങൾ കുഴപ്പമില്ല
ആട്ടിൻ കാഷ് Oവും ചാരവും വേണ്ട
@@BtechMIXMEDIA ok. thank you for the information
ഗ്രാഫ്റ്റ് തൈ ആണെങ്കിലും പരാഗണം ആവിശ്യമാണോ ❓️❓️❓️
പരാഗണം എല്ലാ ചെടിക്കും ആവശ്യമാണ്
വലിച്ച് നീട്ടാതെ കാര്യം പറ 👎🏿
താൻ പറഞ്ഞതൊന്നും ശരിയല്ല 😂
ക്യാ
👍👍👍