റംബൂട്ടാൻ ചെടി 3 വർഷം കൊണ്ട് കായ്ക്കാൻ ചെയ്യേണ്ടതെല്ലാം Rambutan Plant Care Fertilizer Purning

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 450

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 года назад +15

    കമറുദീൻ ദുബായ്
    ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യമായിരുന്നു നാട്ടിൽ ഞാൻ വെച്ച് നോക്കി ശരിയാകുന്നില്ല ഇനി കൂടുതൽ പഠിച്ചിട്ടു വേണം തൈകൾ നടാൻ

    • @KrishiLokam
      @KrishiLokam  3 года назад +1

      Thanks😍🌷

    • @KeralaTropicalFarmer
      @KeralaTropicalFarmer 3 года назад

      @@KrishiLokam മൽവനാ -ശ്രീലങ്കൻ വറൈറ്റി

    • @mansoormk3939
      @mansoormk3939 3 года назад

      ലക്ഷങ്ങൾ സമ്പാദിക്കുന്ന കേരളത്തിലെ റംബുട്ടാൻ കർഷകൻ..subscribe ചെയ്ത് വീഡിയോ കാണുക plz..

    • @krmohandas2099
      @krmohandas2099 2 года назад +1

      നല്ല വിശദീകരണം 👌🏽

  • @moosakoya9942
    @moosakoya9942 3 года назад +16

    വളരെ നല്ല ചേട്ടൻ നല്ല വിനയത്തോടെ സംസാരിക്കുന്നു thank you Sir

    • @KrishiLokam
      @KrishiLokam  3 года назад

      Thanks first video kandirunno ruclips.net/video/hKpeIguONoI/видео.html

  • @vasum.c.3059
    @vasum.c.3059 3 года назад +1

    തൈ വയ്ക്കുമ്പോൾ ഉള്ള കാര്യങ്ങൾ പറഞ്ഞതു ഉപകാരപ്രദമാണ്.

  • @ttzvlog2926
    @ttzvlog2926 3 года назад +3

    ചേട്ടൻ സൂപ്പർ നല്ല അറിവ് thankyou

  • @appuspetskochi6338
    @appuspetskochi6338 Год назад +1

    ബാബു ചേട്ടൻ അടി പൊളിയാണ്,, ' നല്ല വ്യക്തമായി കാര്യങ്ങൾ പറയുന്നു,,Thanks ചേട്ട

  • @Sbn129
    @Sbn129 3 года назад +1

    നിങ്ങളീടെ ബീഡിയോ വളര ഉപാക്കര പ്രദമാണ് 💯💯👍

  • @abu9410
    @abu9410 3 года назад +1

    കൃഷി ലോകം ചാനലിൽ വരുന്ന വീഡിയോകള് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്👌

  • @bhaskaransatheeshkumar2069
    @bhaskaransatheeshkumar2069 2 года назад +1

    ഇപ്പോൾ എനിക്ക് കുറേ കാര്യങ്ങൾ മനസ്സിലായി താങ്ക്യൂ sr

  • @nivethnarayanan2179
    @nivethnarayanan2179 3 года назад +1

    നല്ല വിവരണം.
    ഇഷ്ട്ടപെട്ടു. ഇനിയും ഇദ്ദേഹത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @KrishiLokam
      @KrishiLokam  3 года назад

      Ok thanks.
      ruclips.net/video/AWD2mbRd3wk/видео.html
      ruclips.net/video/snt8lIT1kpE/видео.html
      ruclips.net/video/QcDFZ9TzrMY/видео.html
      ruclips.net/video/GC9b0a1Ep3k/видео.html

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 3 года назад +1

    വളപ്രയോഗം വളർച്ച വളരെ ഉപകാരപ്രദമായി താങ്ക്യൂ ആനീ

  • @saleemp5036
    @saleemp5036 3 года назад +2

    Rambutan എന്താണ് എങ്ങിനെ പരിചരിക്കണം, അതിന്റെ എല്ലാവശങ്ങളും നിങ്ങളുടെ ചനലിലൂടെയാണ്. എനിക്ക് വ്യക്തമായി മനസ്സിലായത്. നിങ്ങൾക്കും Adv ബാബു ജോസഫ് സാറിനും എല്ലാവിധ ആശംസകളും💐💐💐

  • @muhammadmujeebvattapparamb1618
    @muhammadmujeebvattapparamb1618 10 месяцев назад +1

    Thank you for the valuable information ❤🙌🏻

  • @prajeeshs8025
    @prajeeshs8025 Год назад +3

    Rambutan kayapidikkan aanu thai aavasyamaano..?
    Oru rambutan thai maathram vachal kaya undaakukayille..?

  • @user-zl6rw2ty7f
    @user-zl6rw2ty7f 3 года назад +1

    Ee vedio valare upakaramayi.njan oru thai. Vangi vechittund.ini idu pole nadamallo

    • @KrishiLokam
      @KrishiLokam  3 года назад

      Atheyoo ennal ethu pole thanne nattolu

  • @aboobakkarp8763
    @aboobakkarp8763 Год назад +1

    നല്ല വിവരണം

  • @sreedevisudheendran5080
    @sreedevisudheendran5080 3 года назад +2

    വളരെ ഉപകാരമായ വീഡിയോ. 😍😍

  • @im.palakkalim.palakkal8441
    @im.palakkalim.palakkal8441 3 года назад +1

    വളരെ നല്ല വിവരണം

  • @baijuj5869
    @baijuj5869 2 года назад +2

    Thenginte idaiku jaathiku pagaram rambutan krishi cheiyamo

  • @abduljaleel7579
    @abduljaleel7579 3 года назад

    Rambuttan .നല്ല അറിവുകൾ
    ഇഷ്ടായി

  • @rajeshvr4124
    @rajeshvr4124 3 года назад

    Nalla video cheattan nallathu polea explain cheythu..

    • @KrishiLokam
      @KrishiLokam  3 года назад

      Thanks
      ruclips.net/video/rBlQx2vSTZM/видео.html

  • @basilpaul9040
    @basilpaul9040 3 месяца назад

    തൈ വയ്ക്കുന്ന അകലം ഒന്ന് പറയാമോ

  • @rekhaajith9990
    @rekhaajith9990 3 года назад +1

    Kollam.... Adipoli video... Kure karyangal manassilayi 🤩👍

  • @radhamonywarrier8809
    @radhamonywarrier8809 2 года назад +1

    Nannnayitu.paranju.thannnu.thanks

  • @mubeena775
    @mubeena775 2 года назад +1

    Bud cheytha rambutan thaikal nannayi ver odumo? Sthala parimidhiyund.. Mathilinum.. Kallu kettinodumoke cherth nattal verodumo enn ariyanam? Ath allenkil ith enthil nadan sadhikum

    • @KrishiLokam
      @KrishiLokam  2 года назад +1

      Chedi valuthakumbole vere undakum .ennalum valiya problem kanikkarilla.
      details voice message cheyyu whatsapp 9349304412

  • @niyaayan8416
    @niyaayan8416 3 года назад

    Super വളരെ നല്ല വീഡിയോ
    👌👌👌

  • @baijupy4311
    @baijupy4311 3 года назад +2

    സൂപ്പർ, ഒരു സംശയം തൈ, വളമിട്ട് നട്ട ശേഷം എല്ലാവർഷവും വളം ചെയ്യാണോ, പിന്നെ തൈ കൾ തമ്മിലുള്ള അകലം എത്ര വേണം.

    • @KrishiLokam
      @KrishiLokam  3 года назад +2

      thai natta shasham 2 time engilum valam cheyyanam 3 time koduthal kuduthal karuthode valarukayum kuduthal kai undakukayum cheyyum .valam koduthillengil chedi valarilla.ee video il details parayunnunde.next video kalil thaikal nadumbole venda akalathe patti 2 method parayunnunde.

    • @deepusasi5501
      @deepusasi5501 2 года назад

      അകലം 20 അടി

  • @eviloo768
    @eviloo768 3 года назад +1

    Nalla ariv paranhu thannu thanks

  • @sheelasivadas9395
    @sheelasivadas9395 3 года назад +1

    മോളെ
    ഞാൻ ട്രൈ കോ ഡോർമ ചാണക പൊടിയിൽ വേപ്പിൻ പിണക്ക് ചേർത്ത് കൾച്ചാർ വളർത്താൻ നോക്കി ' പക്ഷെ വേപ്പിൻ പിണക്കനെ ഉപ്പ് ഉള്ളത് കൊണ്ട് കൾച്ചാർ വളർന്നില്ല ഇത് ഇനി ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ ഒന്ന് പറയാണെമോളെ '
    ഡ്രാഗൺ തണ്ടുകൾ വേരുപിടിപ്പിക്കാൻ ഒരുക്കുന്ന മണ്ണിൽ വാം ചേർക്കാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  3 года назад

      ഉപയോഗിക്കാം .

  • @saheedaa6162
    @saheedaa6162 3 года назад +1

    എന്റെ ഇതു വരെ കയ്ച്ചിട്ടില്ല.. ഇങ്ങനെ ചെയ്തു നോക്കട്ടെ

    • @KrishiLokam
      @KrishiLokam  3 года назад

      Ok, please try

    • @KrishiLokam
      @KrishiLokam  3 года назад

      ruclips.net/video/wWBhJpaKFqY/видео.html&pp=sAQA

  • @areekkadan3211
    @areekkadan3211 2 года назад +1

    വളരെ ഇഷ്ടപെട്ടു

  • @babyjohn7259
    @babyjohn7259 Год назад +1

    Very good narration

  • @peechampulli
    @peechampulli 3 года назад +1

    Ee famil kaya pidicha thaykal kodukkumo?

    • @KrishiLokam
      @KrishiLokam  3 года назад

      yes
      Thanks
      മുടി പാദം വരെ വളരാൻ കറ്റാർവാഴ ഓയിൽ എളുപ്പത്തിൽ ഉണ്ടാക്കാം
      ruclips.net/video/IzLAx5GrRPk/видео.html

  • @vinithakg2866
    @vinithakg2866 3 года назад +1

    Eeesho sirne anugrahikkatte

    • @KrishiLokam
      @KrishiLokam  3 года назад

      Ennalum njangale marannu poyo ?.thanks.

  • @jamaludheenvp7400
    @jamaludheenvp7400 Год назад +1

    seed നട്ടാൽ കായ് പിടിക്കാൻ താമസം ഉണ്ടാവുമോ അതല്ല ഒട്ടുതൈ തന്നെ നാമോ

    • @KrishiLokam
      @KrishiLokam  Год назад

      seed nattal time kuduthal edukkum enne mathramalla thil male , female chedikal undakum male anengil fruit undakilla.

  • @rajeenalucysebastian3733
    @rajeenalucysebastian3733 3 года назад

    നല്ല അറിവുകൾ👍അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🥰

  • @baijubaiju4020
    @baijubaiju4020 Год назад +1

    മാനവികതയുടെ ആൾരൂപങ്ങൾ നന്ദി

  • @ttzvlog2926
    @ttzvlog2926 3 года назад +1

    ബാക്കി വീഡിയോ പ്രതീക്ഷിക്കുന്നു

    • @KrishiLokam
      @KrishiLokam  3 года назад

      Ok thanks.
      ruclips.net/video/snt8lIT1kpE/видео.html

  • @anoopmohan183
    @anoopmohan183 3 года назад +1

    How to prune 1.5 yr old rambutan plant?If you have any video of that,pls share link.Thanks!

    • @KrishiLokam
      @KrishiLokam  3 года назад

      ee video kalil parayunnunde.
      ruclips.net/video/hKpeIguONoI/видео.html
      ruclips.net/video/snt8lIT1kpE/видео.html

  • @baijuj5869
    @baijuj5869 2 года назад +1

    Tamilnadu, Kanniyakumari jilla marthandam.. delivery cheyaamo? . Illangil keralathil evida varendathu..

    • @KrishiLokam
      @KrishiLokam  2 года назад +1

      video il koduthirikkunna number il contact chaithal ella details um paranju tharum.
      njan kollathulla oru nursery yude video tharam athil koduthirikkunna number il contact chaithe nokke.
      ruclips.net/video/re1HHzl2UJk/видео.html
      ruclips.net/video/ZzVHDrB_N5A/видео.html

  • @akbarshariff1210
    @akbarshariff1210 2 года назад +2

    Very good information nice video 👍

  • @babukt1682
    @babukt1682 3 года назад

    നല്ല നിർദ്ദേശം

  • @sajirc6535
    @sajirc6535 3 года назад +1

    Njanum Babu Joseph sir-nte kayyil ninnum 30 rambutanum 5 mangosteen & 2 Vietnam plavum vaangittund
    Next seasonil Rambutan kaaykumenn pratheekshikkunnu...

    • @KrishiLokam
      @KrishiLokam  3 года назад

      ennu vangi... paraja pole valam okke cheythu nokkiko

    • @sajirc6535
      @sajirc6535 3 года назад

      @@KrishiLokam 1 year aayi
      Valamokke cheythu june 1st week
      We seasonil poothu but kaaychillaa

  • @adilabdurahiman8278
    @adilabdurahiman8278 3 года назад

    അടിപൊളി.വിത്ത് നട്ടാൽ കാ pidikummo

    • @KrishiLokam
      @KrishiLokam  3 года назад

      chance kuravanu..apoorvamayi undavarum und

  • @jasnajasnashaji2996
    @jasnajasnashaji2996 2 года назад +1

    Ippozhan kaya undayi pazhuthad August il . Enippo edokke monthla valam cheyyandad .

    • @KrishiLokam
      @KrishiLokam  2 года назад

      ruclips.net/video/RShMHRSQXUg/видео.html

    • @KrishiLokam
      @KrishiLokam  2 года назад

      after pruning

  • @aflaht4953
    @aflaht4953 Год назад +1

    Very use full

  • @diyalia2006
    @diyalia2006 2 года назад +1

    schoolboy variety nallathaano

    • @KrishiLokam
      @KrishiLokam  2 года назад

      Video il koduthirikkunna number il contact chaithal correct paranju tharum.

  • @ayishakuttiyil9562
    @ayishakuttiyil9562 3 года назад +1

    Cheriya thaikalk pottash idaamo?

    • @KrishiLokam
      @KrishiLokam  3 года назад

      edanamennilla.edunnundengil Kuranja alavil mathram ettal mathi.

  • @devarajantv4109
    @devarajantv4109 Год назад +1

    സര്‍, എനിക്ക് 6 മൂട് തൈ റാന്നിയിലുള്ള ഒരു nursary യില്‍ നിന്നും വാങ്ങി നട്ടിരുന്നു, കഴിഞ്ഞ വര്‍ഷം കായ്യിച്ചു തുടങ്ങി.എന്നാല്‍ അതിനു മുന്നേ കായ്ച്ചുകൊണ്ടിരുന്ന ഒരു മരം കഴിഞ്ഞ വര്‍ഷം കായ്ച്ചപ്പോള്‍ പകുതിയിലേറെയും കായ്യ് ചെറുതായും ഉള്ളില്‍ അരി ഇല്ലാതെയും ഫ്ലഷ് മാത്രമായി കണ്ടു. ഇങ്ങനെവരുന്നത് എന്തു കൊണ്ടാണ്?

    • @KrishiLokam
      @KrishiLokam  Год назад

      Video il koduthirikkunna number il contact cheyye.

  • @nisarparadi3243
    @nisarparadi3243 3 года назад +1

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👏

  • @sheelasivadas9395
    @sheelasivadas9395 3 года назад +1

    ട്രൈക്കോഡ്രമ്മ ചേർത്ത് ചാണകത്തിൽ ക ൾച്ചാർ വളർന്നില്ല ഇത് ഇനി ചെടിയിൽ ഉപയോഗിക്കാൻ പറ്റുമോ
    ഡ്രാഗൺ തണ്ട് വേരുപിടിപ്പിക്കൻ ഒരുക്കുന്ന മണ്ണിൽ വാം ചേർക്കാൻ പറ്റുമോ ഒന്നു പറയാന്നെ മോളേ

    • @KrishiLokam
      @KrishiLokam  3 года назад

      ഉപയോഗിക്കാം .
      ഡ്രാഗൺ തണ്ട് വേരുപിടിപ്പിക്കൻ ഒരുക്കുന്ന മണ്ണിൽ വാം ചേർക്കാം

  • @lalsy2085
    @lalsy2085 3 года назад +1

    നല്ല അറിവുകൾ

  • @shemigafoor1693
    @shemigafoor1693 3 года назад

    Chechi ganga bondam thengu nallathano? Ithinte thenga curyk kollamo? Pls reply

  • @AliyappuVazhayil
    @AliyappuVazhayil Год назад +1

    ഒരു വർഷം പ്രായമായ തയ്ന് രാസവളം ഉപയോഗിക്കാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  Год назад

      രാസവളം use cheyyanda karayam ella. venamengil kuranja alavil use cheyyam .chediyude kadakkal ninne matti ettukodukkanam

  • @radhamonywarrier8809
    @radhamonywarrier8809 2 года назад +1

    Anikukurachu.remputanthai.venamayirunnu.nampertharumo

    • @KrishiLokam
      @KrishiLokam  2 года назад

      Video il number koduthittunde.

  • @joshuaandeldho1035
    @joshuaandeldho1035 3 года назад +2

    Babu Joseph sir god bless you

  • @vishnuchandramohananajitha7684
    @vishnuchandramohananajitha7684 3 года назад +4

    Malwana is a Sri Lanka n 🇱🇰 variety not Malaysia 🇲🇾 .one of the best variety, juicy , sweet, and tasty rambutan.

    • @KrishiLokam
      @KrishiLokam  3 года назад

      Thanks for the info!

    • @jaseemnoufi947
      @jaseemnoufi947 3 года назад +1

      @@KrishiLokam sir school boy nalla varity aano pls reply

  • @premsharan2099
    @premsharan2099 Год назад

    Please leave a comment on the said 17 17 and 18 18 thing..
    Ath fertilizer ano..

  • @PiryashibuPirya
    @PiryashibuPirya 14 дней назад

    കുരു ഇട്ടു കിളിപിച്ച തൈ നട്ടൽ കാ യു ണ്ടക്കാൻ എത്ര വർഷം എടുക്കു

  • @elsyboby
    @elsyboby 3 года назад +1

    നല്ല information.ഇത് വെയ്ക്കുന്നിടത്ത് ചൂടലാണെങ്കിൽ കായ്ക്കുമോ?

    • @KrishiLokam
      @KrishiLokam  3 года назад

      Rambutan ne sunlight venam . mangosteen anengil 50% sunlight undengil valiya problem ella.

    • @elsyboby
      @elsyboby 3 года назад

      Thank you.

  • @jasnajasnashaji2996
    @jasnajasnashaji2996 2 года назад

    Nalla valiya marangalayal pinne bud manninde adiyil poyal kaya pidikkille. 6 years aya thy anu ee year onn poovittu poyi kaychilla. Bud adiyi poyittundo areela. Vechappo manninu mugalilatitta vechead. Kay undayi kazhinja thy pinne bud manninadiyil ponundo enn nokano

    • @KrishiLokam
      @KrishiLokam  2 года назад

      ruclips.net/video/GC9b0a1Ep3k/видео.html

  • @joshipullely
    @joshipullely 2 года назад +1

    റംബൂട്ടാൻ തൈ എത്ര മീറ്റർ അകലത്തിൽ ആണ് നടേണ്ടത്?

    • @KrishiLokam
      @KrishiLokam  2 года назад

      ruclips.net/video/QcDFZ9TzrMY/видео.html

  • @fathimavideos1545
    @fathimavideos1545 2 года назад +1

    Rambutan koyyin ponnenta tips parayo

    • @KrishiLokam
      @KrishiLokam  2 года назад

      watch this video.
      ruclips.net/video/kwq2rnfThcw/видео.html

    • @mohammedmusthafa7666
      @mohammedmusthafa7666 2 года назад

      ഇലകള്‍ എന്തോ തിന്നു പോകുന്നു അതിന്‌ എന്താന്ന് ചെയ്യേണ്ടത്?

  • @SureshKv-v2o
    @SureshKv-v2o Год назад +1

    Best advice

  • @clauds950
    @clauds950 3 года назад +1

    Janavariyil Anno pookunnathu

    • @KrishiLokam
      @KrishiLokam  3 года назад

      yes, kalavastha anusarichu cheriya vathyasam varam...
      Thanks for your comment
      അടുക്കള വേസ്റ്റുകൊണ്ടൊരു അടിപൊളി കമ്പോസ്റ്റ് Easy Way To Make Kitchen Waste Compost ruclips.net/video/E7uNZrs66ng/видео.html

  • @narayananaramanganam3199
    @narayananaramanganam3199 2 года назад +1

    N.18 തൈകൾ കാസറഗോഡ് എവിടെ കിട്ടും

    • @KrishiLokam
      @KrishiLokam  2 года назад

      avidathe njangal kke ariyilla.

  • @mravindranmullappalli6869
    @mravindranmullappalli6869 2 года назад

    Nalla class.

    • @KrishiLokam
      @KrishiLokam  2 года назад

      Thanks
      ruclips.net/video/rerxjUO8BEg/видео.html

  • @yadhup2255
    @yadhup2255 2 года назад +1

    മുളപ്പിച്ച തൈ എത്ര നാൾ കഴിഞ്ഞിട്ടാണ് പുറത്ത് നടേണ്ടത്?

    • @KrishiLokam
      @KrishiLokam  2 года назад

      1year ayyitte nattalum mathi.

  • @sasidharanmk843
    @sasidharanmk843 Год назад +1

    റംബൂട്ടാൻ ആദ്യം പൂക്കുന്നതിന് മുൻപായി പ്രൂൺ ചെയ്യേണ്ടതൂണ്ടോ?

  • @rajeshmrajeshm5275
    @rajeshmrajeshm5275 3 года назад +1

    റമ്പൂട്ടാൻ തൈകൾ കോഴിക്കോട് വിതരണം ചെയ്യാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  3 года назад

      Video il kanunna number il contact cheyye details paranju tharum.

  • @kmkuttykmkutty1109
    @kmkuttykmkutty1109 3 года назад

    നല്ല അറിവ് കിട്ടി

  • @abhishekkappadan1371
    @abhishekkappadan1371 3 года назад +1

    Rongrein rumbootan nallathano

    • @KrishiLokam
      @KrishiLokam  3 года назад

      രുചി ഉണ്ട് 🌹 കുരു വലിപ്പം കൂടുതൽ ആണ്

  • @hafsathbeegum9837
    @hafsathbeegum9837 3 года назад +2

    Oru varshamaya budding thayyinu ethanu nalla valam ?

  • @Rocky-wt7dq
    @Rocky-wt7dq 3 года назад +2

    വീട്ടിലെ ചാമ്പയുടെ ഇലകൾ പതിവിലും കൂടുതലായി കൊഴിയുന്നു.😢😢 ഇലകൾക്ക് നേരിയ മഞ്ഞ നിറവും ഉണ്ട്. മരം മുഴുവനായി ഉണങ്ങി പോകുമോന്നു പേടി!😢 എന്തെങ്കിലും ചെയ്യാൻ പറ്റുമോ? എന്താണ് പരിഹാരം???😐 മറുപടി തരണേ പ്ലീസ്..

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 3 года назад +2

      Yellow colour elakalil undakunekil nitrogen kuravanu . Npk 18:18:18 . Or cow dung ettu koduthal mathi unagiya branches undankil prune cheythu kodukuka . Npk apply cheythal all days nana kodukukaum venam kurach days .

    • @KrishiLokam
      @KrishiLokam  3 года назад

      valathinte abavam kondum vellam kurachu divasam thadathil ketti ninnalum engane ela kozhiyam

  • @rukminimooss9429
    @rukminimooss9429 3 года назад +3

    Well explained 🙏

  • @zuokmain7274
    @zuokmain7274 2 года назад +1

    Nannayi paranhu thannu

  • @limiyajose1374
    @limiyajose1374 2 года назад +1

    Good lnformation

  • @jithinabraham1318
    @jithinabraham1318 3 года назад +1

    റംബുട്ടാൻ കിംഗ് ഇനെ കുറിച്ചു കൂടുതൽ വിവരങ്ങൾ അടുത്ത വിഡിയോയിൽ ഉൾപെടുത്താമോ ?

    • @KrishiLokam
      @KrishiLokam  3 года назад +1

      this month end veendum pokan chance undu.. appol chodikkam ketto.. njangal king onnu vangi.. athil oru kaya undu.. kaya kuravayirikkum enna nalla valuppamulla kaya ayirikkum.. veetil undoo undangil details new comment ayi edamoo

    • @jithinabraham1318
      @jithinabraham1318 3 года назад +1

      റംബുട്ടാൻ കിംഗ് ഒരു വർഷം മുൻബ് രണ്ടു തൈ മേടിച് വെച്ചായിരുന്നു. അത് കഴിഞ്ഞ ആണ് N18 നെ കുറിച് അറിഞ്ഞത്. ചിലർ പറഞ്ഞ കേട്ടിട് ഉണ്ട് കിംഗ് ഇന് പുളി ആണെന്ന്. പുളി ആണെങ്കിൽ കിംഗ് കളഞ്ഞിട് N18 വെക്കാം എന്ന് ഓർത്താണ് ഞാൻ കിങ്ങിനെ പറ്റി kooduthal അന്വേഷിച്ചത് .

    • @nisam9818
      @nisam9818 3 года назад +2

      @@jithinabraham1318 no bro King puliyonnum illa nalla assal sweet an

    • @jithinabraham1318
      @jithinabraham1318 3 года назад +1

      @@nisam9818 okay thank you for the information. Rambutan king ano veetil ullath ?

    • @nisam9818
      @nisam9818 3 года назад +2

      @@jithinabraham1318 veettil n18 an bt king kayichittund

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 3 года назад +2

    ചേച്ചി എന്റെ റംബുട്ടാൻ ഇതുവരെ പൂത്തിട്ടില്ല കുരുമുളപ്പിച്ച തൈ ആണ് വലിയ മരം ആയി എന്നിട്ടും ഇതുവരെ പൂത്തില്ല അത് എന്തുകൊണ്ടാണ് 🤔🤔

    • @KrishiLokam
      @KrishiLokam  3 года назад

      nattittu ethra varsham ayi... poovittittu karinju pokunnudo... whatsapp il photo ayakku 9349304412

    • @musthafakakkidi106
      @musthafakakkidi106 3 года назад +1

      Same pich 😀😀

    • @rashidvadakkan
      @rashidvadakkan 3 года назад +1

      ചിലപ്പോൾ അത് ആണ് തൈ ആയത് കൊണ്ടാവാം. കുരു മുളപ്പിച്ച തൈ ആണേൽ അതാണ് പ്രശ്‌നം. പെണ് തൈ ആണേൽ 5-7 വർഷത്തിനുള്ളിൽ കായ്ക്കും

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    Super and informative.

  • @vinujayaraj8052
    @vinujayaraj8052 3 года назад +1

    റംബൂട്ന്‍ തണ്ടില്‍ ഒരു തരത്തില്‍ ഉള്ള ചോണങ്ങും മുഴകളും ..
    അത് മാറ്റിഎടുക്കാന്‍ എന്താണ് ചെയ്യണ്ടത്..?

    • @KrishiLokam
      @KrishiLokam  3 года назад

      Chedi yude photo ayyakkamo Whatsapp 9349304412.

  • @clauds950
    @clauds950 2 года назад +1

    പൂത്ത റംബൂട്ടാൻ തൈകൾക്കു എന്തങ്കിലും വളം കൊടുക്കേണ്ടതുണ്ടോ

    • @KrishiLokam
      @KrishiLokam  2 года назад

      Normaly pookkunnathine munpane valam kodukkunnathe.

  • @shivadas6887
    @shivadas6887 3 года назад

    Very useful information 💐👌

    • @KrishiLokam
      @KrishiLokam  3 года назад

      Thanks..kananillallo sugam alle
      ruclips.net/video/vQTCu4nLr3A/видео.html

    • @shivadas6887
      @shivadas6887 3 года назад

      Stuck in Muscat 😭due to COVID situation 🥰

  • @manumani7459
    @manumani7459 3 года назад +1

    Puthiya thay nattal ethra naal kazhinju prooning cheyam.

    • @KrishiLokam
      @KrishiLokam  3 года назад

      time paranjitte karayam ella.thai ude valarcha anusariche venam prune cheyyan .

  • @deepavk287
    @deepavk287 3 года назад +1

    ഇലകരിയുന്നു ഒരു വർഷം പ്രായമായ തൈയാണ് മരുന്ന് പറയാമോ

    • @KrishiLokam
      @KrishiLokam  3 года назад

      elakarichil 2 karyam kondu varam..gunamenmayulla valathinte kuravum.. venalkkalathu vellam kuranjalum

    • @deepavk287
      @deepavk287 3 года назад

      @@KrishiLokam thanks🥰👍

  • @remanisurendran1789
    @remanisurendran1789 3 года назад +1

    എന്റെ റമ്പുട്ടാൻ ഈ വർഷം കായ്ച്ചു പക്ഷേ മരം ഒരുപാടു മുകളിലേക്കു പോയി ഇനിയും ആ മരത്തിന്റെ ഇടക്ക് നിന്നും മുറിച്ചാൽ വല്ല കുഴപ്പവും ഉണ്ടാകുമോ

    • @KrishiLokam
      @KrishiLokam  3 года назад

      cut chaithal 2nd year mathrame kai undaku. engane cheyyunnathine patti kuduthal detail ayyi video edunnunde.

    • @remanisurendran1789
      @remanisurendran1789 3 года назад +1

      എന്നാണ് വീഡിയോ ഇടുന്നത് സർ

    • @KrishiLokam
      @KrishiLokam  3 года назад

      next video kalil undakum.

  • @vsjiji9502
    @vsjiji9502 3 года назад +1

    മരത്തിൽ ചൊറി വന്നു. എന്ത് ചെയ്യണം. ദയവായി പറഞ്ഞ് തരണം

    • @KrishiLokam
      @KrishiLokam  3 года назад

      ബോർഡോ കുഴമ്പ് തേച്ഛ് കൊടുക്ക്

  • @cochinbuilderscochin9066
    @cochinbuilderscochin9066 Год назад +2

    Good 👍

  • @mbmedia5661
    @mbmedia5661 Год назад

    രമ്മിൽ കൃഷി ചെയ്യാമോ

    • @KrishiLokam
      @KrishiLokam  Год назад

      yeild kurav ayirikkum..big drum thanne venam

  • @johnjacobpullad823
    @johnjacobpullad823 Год назад

    Well explained❤

  • @mohammednishar4171
    @mohammednishar4171 3 года назад

    My favourite channel 😍😍😍 and thanks for the information... Go on:)))))

  • @noushadnoushu4264
    @noushadnoushu4264 Год назад +1

    റംബൂട്ടാന്റെ തൈ കൊടുക്കുന്നുണ്ടോ എത്ര വില

    • @KrishiLokam
      @KrishiLokam  Год назад

      Video il koduthirikkunna number il contact cheyye details paranju tharum.

  • @moideenkiliyanni7095
    @moideenkiliyanni7095 3 года назад +1

    പെട്ടന്നാ വട്ടെ

  • @palapuzha
    @palapuzha 3 месяца назад

    തൈ കിട്ടുമോ എവിടെ ആണ്

  • @johnpaul9233
    @johnpaul9233 3 года назад +1

    For the Yellow type ,though I got around 10 kg from one tree ,the yield was almost 50 nos in a kg .What is your suggestion for improving the yield to at least 25 nos in one kg?

    • @KrishiLokam
      @KrishiLokam  3 года назад

      that depend on plant variety also, please follow this video

  • @nasarvkomy1818
    @nasarvkomy1818 3 года назад +1

    റംബൂട്ടാൻ കായ പരിച്ചതിനു ശേഷം കൊമ്പു കോതൽ എങ്ങിനെയാണ്, മഴ ഉള്ളപ്പോൾ കൊമ്പു കോതാണ് പറ്റുമോ?

    • @KrishiLokam
      @KrishiLokam  3 года назад

      August masathil cheyyam, mazha kuranju nilkkunna divasangalil cheyyam

  • @moncyabhraham3459
    @moncyabhraham3459 Год назад

    സാർ മറുപടി ചോദിച്ചാൽ തരുന്ന ഒരു നല്ലൊരു സാറാണ് ബാബു സാർ എപ്പ വിളിച്ചാലും സാർ കോൾ എടുക്കുന്ന ആളാണ്

  • @hussainpm123
    @hussainpm123 3 года назад +1

    പുളി ഉറുമ്പിനെ എങ്ങിനെ തുരത്താം

    • @KrishiLokam
      @KrishiLokam  3 года назад

      athu kondu prathekichu dosham onnum ellannanu thonnunath

  • @shyjukulinhakannur1167
    @shyjukulinhakannur1167 3 года назад +1

    അതിൽ കാണുന്നത് പോലെ വലിയ കവർ കിട്ടാൻ വഴി ഉണ്ടൊ

    • @KrishiLokam
      @KrishiLokam  3 года назад +1

      whole sale stationery shop il kittum. allengil amazon il kittum.

    • @shyjukulinhakannur1167
      @shyjukulinhakannur1167 3 года назад

      @@KrishiLokam 18 inch മാക്സിമം കിട്ടുന്നുള്ളു

  • @shanibashahid8325
    @shanibashahid8325 2 года назад +1

    മരം മുറിച്ചു. വീണ്ടും തളിർത്തു നല്ല കരുത്തോടെ 2ഷിഗിരങ്ങൾ ഉണ്ടായി പക്ഷെ കൈക്കുന്നില്ല

  • @shabnakabeer7696
    @shabnakabeer7696 2 года назад

    Use full vedeyo 👍