Rambutan റംബുട്ടാൻ കായ കൊഴിയാതിരിക്കാൻ | വരിക്കയും കൂഴയും തിരിച്ചറിയാം | Rambutan care Malayalam |

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 35

  • @elzybabu4052
    @elzybabu4052 Год назад +3

    Oru jadayum illatha molanu enikku othiri ishtapettu

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +1

    വീണ്ടും.. വീണ്ടും... കാണുവാൻ തോന്നുന്ന മനോഹരമായ വീഡിയോ 👍🏻👍🏻👍🏻🙏🏼😇

  • @shibumon6466
    @shibumon6466 2 месяца назад

    Varikkayude ilakal valiya ilakalayirikkum koozhayude ilakal cheruthumanu ente anubhavamanu njan parayunnathu 💚💞👍👌✌️💪🤗

  • @AnilKumar-ne6mh
    @AnilKumar-ne6mh Год назад +1

    ഇതിന്റെ തൈ വാങ്ങുമ്പോൾ തിരിച്ചറിയാൻ കഴിയുമോ? വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

  • @radhakrishnanp474
    @radhakrishnanp474 Год назад

    Grow bagil vegitable krishiyil pH level correct akkuvan low reading high reading normal ayee kittuvan enthu cheyanam

  • @krishiLovers
    @krishiLovers Год назад +4

    എന്നെ പോലെ കൃഷിയെ സ്നേഹിക്കുന്നവർ ഇവിടെ common.

  • @pratheeshiu6896
    @pratheeshiu6896 Год назад +1

    തൈ വാങ്ങുമ്പോൾ വരിക്കയും കൂഴയും എങ്ങനെ തിരിച്ചറിയാൻ കഴിയും

  • @janyjany2548
    @janyjany2548 Год назад +1

    Beautiful 👌

  • @seemasageer9957
    @seemasageer9957 10 дней назад

    ❤❤❤

  • @fairoosakochu
    @fairoosakochu Год назад

    ചേച്ചി ചെറിയ fruit പ്ലാന്റ് നു കൊന്ന, മുരിങ്ങ ഇല, പപ്പായ ഇല, ആര്യവെപ്പ് ഇവ mix ചെയ്തു ഇടാൻ പറ്റുമോ mangostin, റംബുട്ടാൻ, അബ്യൂ

    • @sanremvlogs
      @sanremvlogs  Год назад

      Idam👍❤❤

    • @fairoosakochu
      @fairoosakochu Год назад

      @@sanremvlogs ഇത് മുഴുവൻ വച്ചു പപ്പായ ഇല, ആര്യവെപ്പ്, കൊന്ന ഇല )സ്ലറി ഉണ്ടാകാറുണ്ട് കഞ്ഞി വെള്ളം ഉപയോഗിച്ച് പ്ലാന്റ് നു കേടു വരില്ലല്ലോ

  • @srinivasanpandurangan1625
    @srinivasanpandurangan1625 Год назад

    Love this is my favourite

  • @krishiLovers
    @krishiLovers Год назад

    എന്റെ വീട്ടിലും ഉണ്ട് കൂഴയാണ്

    • @sanremvlogs
      @sanremvlogs  Год назад

      👍❤.. Puckle undakkan nallathanu

  • @ashrafali.v1325
    @ashrafali.v1325 Год назад

    Vavvaal ille avda
    Super plants

  • @suseels195
    @suseels195 Год назад +1

    വിത്ത് മുളയ്ക്കുമ്പോൾ നന്നെ റമ്പുട്ടാൻ കൂഴയാണോ വരിക്കയാണോ എന്ന് അറിയാൻ പറ്റുമോ.പെൺ റമ്പുട്ടാനാണെങ്കിൽ വിത്ത് മുളയ്ക്കുമ്പോൾ അത് നെടുകെ പിളരുമെന്ന് പറയുന്നത് ശരിയാണോ?
    സർക്കാരിൽ സ്വാധീനമുള്ള ആരെങ്കിലും രമ്യയുടെ വീഡിയോകൾ കാണുന്നെങ്കിൽ ദയവായി അവാർഡ് വാങ്ങി കൊടുക്കണെ.അത്രയ്ക്ക് ആത്മാർത്ഥമായിട്ടാണ് ഈ കുട്ടി ഓരോന്നും അവതരിപ്പിക്കുന്നത്

  • @fairoosakochu
    @fairoosakochu Год назад

    Dragon ഫ്രൂട്ട് പെട്ടന്ന് വേര് പിടിപ്പിക്കാൻ ഏതിൽ മുക്കി വെക്കണം

  • @reshooslifestyle4063
    @reshooslifestyle4063 Год назад

    Wah super

  • @shestechandtalk2312
    @shestechandtalk2312 Год назад

    NICE

  • @ummammaschannel
    @ummammaschannel Год назад

    Super❤❤❤❤❤

  • @rehumathullaka8112
    @rehumathullaka8112 3 месяца назад

    റബ്ബർ മരം വെട്ടി കളഞ്ഞിട്ട് ഇതൊന്നും വെക്കരുത്. അതു പൊളിച്ചു. Kg300 ആയി റബ്ബറിനു.....

  • @aminakuttyamina6852
    @aminakuttyamina6852 Год назад

    രമ്പുടനിൽ വരികയും കൂയയുമുണ്ടോ