വിവിധ പ്രായങ്ങളിലുള്ള റംബൂട്ടാൻ ചെടികൾ എങ്ങനെ പ്രൂൺ ചെയ്യണമെന്നുള്ള സമ്പൂർണ വീഡിയോ...
HTML-код
- Опубликовано: 5 фев 2025
- വിവിധ പ്രായങ്ങളിലുള്ള റംബൂട്ടാൻ ചെടികൾ എങ്ങനെ പ്രൂൺ ചെയ്യണമെന്നുള്ള സമ്പൂർണ വീഡിയോ... ഒന്ന്, മൂന്ന്, ആറ് വർഷം പ്രായമായ ചെടികൾ പ്രൂൺ ചെയ്തിരിക്കുന്നത് കാണാം...
#farmlife #rambuttan #fruit #treeplanting #farmstay #kerala #farmers #nature #agri #farming
Can i do hard pruning on a rambutaan tree 7 years old without any branch on the tree. I like to prue it at 4 or 5 feet height.
Nice
Thanks
Nice video
thank you
Njaan nursariyil ninn oru rambuttan thai vaangi vechitt 2month aayi .thoomb vannu black kalaraayi unangi pokunnu.chedikk oru kuzhappavum ella enth cheyyanam
Don’t worry it happens
ശെരിയായിക്കോളും
അമിതമായി വെയിൽ ഉണ്ടെങ്കിൽ വേണമെങ്കിൽ ഒരു ചെറിയ shade പോലെ ചൂടൽ കൊടുക്കാം
പിന്നീട് അത് മാറ്റി കളയുകയും ചെയ്യണം
പ്രൂണിംഗ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് വളം ചെയ്യാം ?? ഏതൊക്കെ വളം ആണു കൊടുക്കെണ്ടത് ??
Pruning ചെയ്യുന്നതിന് കുറച്ച് മുൻപ് തന്നെ വേണമെങ്കിൽ വളം ഇടാം
very good video...
Thank you
@@Mallu_Farmersir rambootaane endhengilum export saadhyatha kandittaano rambootaan krishiyilaake thiringathe
@STANLEY318 ഇപ്പോൾ തന്നെ തമിഴ് നട്രിലേക്കും കർണാടകത്തിലേക്കും പോകുന്നുണ്ട്
കൂടാതെ ചെറിയ അളവിൽ വടക്കേ ഇന്ത്യയാലേക്ക് എയർ കാർഗോ പോകുന്നുണ്ട്
Bro kaykatha tree draft cheyana karyathil entha openion.veetil ee year njan oru plant draft cheythitundu. Prooning ariyillayirunu.4 year veruthe mukalileku poyi.otta poovu polum itilla.athu kondu anu draft cheythathu
Grafting or budding is better
Bro ഭാവി prathishichu rambutanu സ്കോപ് ഉണ്ടോ. ഇപ്പൊ എല്ലാം വീട്ടിലും ഉണ്ട്. കുരുമുളക്. ജാതിക. റംബാർ പോലെ ഇതിനു market എന്നും kitto
റബ്ബറിന്റെ ഇപ്പോഴത്തെ വിലയെക്കാൾ ഭേദം rambuttan തന്നെയല്ലേ
ഒരു കിലോ ഏത്തപ്പഴം മേടിക്കാൻ പോലും ശരാശരി 40 രൂപ എങ്കിലും ആകുമല്ലോ
അപ്പോൾ റംബൂട്ടാൻ ഒരു 100 രൂപയ്ക്കു എങ്കിലും വിറ്റു പോകേണ്ടതല്ലേ??
Pineapple പോലെ ഇപ്പോൾ റംബൂട്ടാനും കേരളത്തിന് പുറത്തേക്കു കയറിപ്പോയി തുടങ്ങിയിട്ടുമുണ്ട്
അതുകൊണ്ട് അടുത്ത കുറച്ചു കാലത്തേക്ക് എങ്കിലും കുഴപ്പമില്ല എന്നു തോന്നുന്നു
കേരളത്തിൽ ഉള്ള റംബൂട്ടൻ 60% മറ്റു സംസ്ഥാനങ്ങൾക് ആണ് പോവുന്നത് പിന്നെ കൃഷി ചെയ്യുന്നവൻ അത് വില്പന നടത്താൻ അറിയണം എന്നാൽ വിജയിക്കും
Chetai one dairy farm videos off cows and animals
I will do
എന്റെ വീട്ടിൽ ഉയരത്തിൽ വളർന്നപ്പോൾ പകുതിക്ക് വെട്ടി വീണ്ടും ഉയരത്തിൽ വളർന്നു. ആരോ പറഞ്ഞു വെട്ടണ്ടന്നു വലിച്ചു കെട്ടിയാൽ മതി കുറേ ശാഖ വരും എന്ന്.. 4വർഷം ആയി. ആയി. അങ്ങനെ കിടക്കുന്നു
Hiii ente rambuttan leaf okey karinju pokunnu entha cheyuka
എത്ര വലുതാണ്
2023 oct vangichathane 6 month ayiii
👍👍
3 വർഷം ആയ,താഴെ branches ഒന്നും ഇല്ലാത്ത rambuttan മരം prune cheyyan pattumo?
ഉണങ്ങിപ്പോകുമോ?
പറ്റും ഈ വീഡിയോ കാണുക
എൻ്റെ റംബുട്ടാൻ്റെ തളിരിലകൾ സൈഡിൽ നിന്നും കരിഞ്ഞു പോകുന്നു, നല്ല വെയിലത്ത് ആണ് നിൽക്കുന്നത്.1 ഇടവിട്ട് ദിവസം നന കൊടുക്കുന്നുണ്ട്. വെയിൽ കൂടിയിട്ട് ആകുമോ?
ചെടി ചെറുതാണെങ്കിൽ അതിനുള്ള സാധ്യത ഉണ്ട്
Ethokke month il aanu prune cheyyan nallath. June il prune cheyyan pattumo. ippo nalla pole thalir ittitundu athu murichu kalayano?
തളിർ നന്നായി മൂത്തു കഴിഞ്ഞു ചെയ്യുവാന് നല്ലത്
@@Mallu_Farmer ok thanks
@@paulvonline you are welcome
How much time it will take for the plants to grow after hard pruning
@@vasilah8419 it depends
May be next year crop will be less
Sir rambootan bud thayy anu... Nanayit poovitu. Kaya pidutham kammiyanu. Enthukondayirikum
എത്ര വര്ഷം ആയി
സാധാരണ ഗതിയിൽ ഈ വർഷത്തെ അമിത ചൂട് കുറച്ചു നന്നായി കായ് പിടുത്തത്തെ ബാധിച്ചിട്ടുണ്ട്
3 varsham aaayi vechit... Iee thavana anu poovitath.. Kaya pidichu.. Nanayit poyinju povunu
@@rafahrahmath7745 pozhichil is a part of rambutan
Sometimes excess heat is a problem
Male ayathkondano kayy poyiyunath
Hi, Njn two year ayi oru rambootan Thai nattu, vala prayogam nadathi, over vail undayitt shade net ketti, ippoyum Thai und , uzharunnillaaa, Mughal bhagam karinnu poyi,
Enthelm option parannu tharo😢
8921258827 send picture in whatsup
ആ cutting ബ്ല യിഡിൻ്റെ സ്പ്രിങ്ങിൽ ഒരു കൊട്ട ഇടണം അത് ചില സമയങ്ങളിൽ തെറിച്ച് പോകും
yes
Chettaaa ente rumbuttan nattitt ippo 6 months aavunnu.... Eppo thanne pruning cheyth kodukkumpozhaano nalla branches varunnath... Atho one year praayamullavayaano first pruning cheyyendath... Rply tharane
Next year
September cheyyunathil kuayappamundo
ചെയ്യാം
എല്ലാ കാലാവസ്ഥയിലും pruning പറ്റുമോ
അമിത മഴ അമിത ചൂട് രണ്ടു സീസൺ മുൻപ് ചെയ്യാതിരിക്കുന്നതാണ് നല്ലത്
✌
Bro എന്റെ വീട്ടിലെ റംബൂട്ടാൻ ചെടിയിൽ പുതിയ മുളകൾ കിളിർക്കുന്നുണ്ട് പക്ഷെ അത് ഉണങ്ങി പോവുന്നു. വലുതാവുന്നില്ല. എന്താണ് പ്രശ്നം എന്ന് അറിയാമോ
Photo കാണാതെ പറയാൻ ബുദ്ധിമുട്ടാണ്
7:55
ഒരു പ്രൂണിങ് കത്തി കാണിക്കുന്നുണ്ട്
എവിടെ കിട്ടും?
സാധാരണ agri മെഷീനുകൾ അല്ലെങ്കിൽ കടകളിൽ ഒക്കെ കിട്ടും
പല കമ്പനികളുടെ പല വിലകളിൽ ഉള്ള മോഡലുകൾ കിട്ടും
ഞാൻ ആദ്യം ഓൺലൈൻ വാങ്ങിയത് അത്ര വിജയമായില്ല
അത് കൊണ്ട് നേരിൽ കണ്ടു മേടിക്കുകയാണ് നല്ലത്
🙏
അബിയു, റംബൂട്ടാൻ എന്നിവയുടെ വളപ്രയോഗം കൂടി ഒരു വീഡിയോ ആക്കി ചെയ്യണേ..അബിയു പ്രൂൻ ചെയ്യേണ്ടതുണ്ടോ..
ചെയ്യാം
ഞാൻ രണ്ടു വർഷം ആയപ്പോൾ prune ചെയ്തു
🥰🥰
നിങ്ങൾ കാണിച്ച 1000രൂപയോളം വിലയുള്ള കട്ടർ എവിടെനിന്നു വാങ്ങാൻ കിട്ടും??
agriculture equipments വിൽക്കുന്ന കടകളിൽ മേടിക്കാൻ കിട്ടേണ്ടതാണ്
Amazon
8:10 ഇതിന്റെ link ഉണ്ടോ? Pls
ഞാൻ കടയിൽ നിന്ന് നേരിട്ട് മേടിച്ചതാണ്
അത് കൊണ്ട് ലിങ്ക് ഇല്ല
Eth onnu vannal kannan pattumoo😊
Yes
@@Mallu_Farmer thank you
എന്റെ വീട്ടിൽ കൃഷി ഭവനിൽ നിന്നും ഒരു റംബൂട്ടാൻ തൈ കിട്ടി 12വർഷം ആയി വലിയ മരം ആയി ഇതുവരെ കായ്ച്ചില്ല ഇനി കയ്ക്കുമോ വെട്ടി കളയണോ ആരെങ്കിലും മറുപടി തരുമോ പ്ലീസ്
അത് വെട്ടി കളയുക
നാടൻ കുരു മുളപ്പിച്ചു ഉണ്ടായ തൈ ആയിരിക്കും
കുരു മുളച്ചാൽ ചിലപ്പോൾ ആൺ ചെടി ആകാൻ സാധ്യതയുണ്ട്
12 വർഷം ആയിട്ട് കായ്ച്ചില്ല എങ്കിൽ ഇനി നോക്കേണ്ട
വെട്ടി കളയുക
Bud ചെയ്താൽ മതി,വെട്ടി കളയരുത്
ഒന്നുകിൽ bud ചെയ്യുക /അല്ലെങ്കിൽ അടുത് തന്നെ ഒരു സീസർ റംബുട്ടാൻ തൈ നടുക 😊
@@thegamelifestyle6574 താങ്ക്സ് bro ❤❤❤
ഞാൻ കുരു നട്ട് കഴിഞ്ഞ വർഷം ഒരു കായ കിട്ടി 😊..
ഏകദേശം 5 വർഷം എടുത്തു കാണും
പ്രൂൺ ചെയ്യേണ്ട മാസം ഇതാണ്
കഠിന വെയിൽ തുടർച്ചയായ മഴക്കാലം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്